നിമിഷനേരത്തിൽ 20 വിഭവങ്ങളോട് കൂടിയ Complete ഓണസദ്യ ഇനി ആർക്കും തയ്യാറാക്കാം//Easy Onam Sadya Recipes

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 203

  • @BeQuickRecipes
    @BeQuickRecipes  2 หลายเดือนก่อน +60

    0:21 Puliyinji
    1:44 Nendrapazham Pulisseri
    3:14 Mango Pickle
    4:30 Madhura Pachadi
    6:52 Olan
    8:23 Injithairu
    9:34 Carrot Pachadi
    10:48 Beetroot Pachadi
    12:08 Vellarikka Kichadi
    13:47 Aviyal
    15:45 Erissery
    18:04 Kurukku Kaalan
    20:44 Thoran
    21:57 Parippu Curry
    24:05 Mampazha Pulissery
    25:49 Koottucurry
    28:25 Sambar
    33:34 Moru Curry
    35:11 Rasam
    37:01 Payasam

  • @livedreams333
    @livedreams333 2 หลายเดือนก่อน +16

    പ്രധാനപ്പെട്ട ഓണസദ്യ വിഭവങ്ങൾ ഒറ്റ വീഡിയോയിൽ കൂടെ കാണിച്ചു തന്നു. പെട്ടെന്ന് തയ്യാറാക്കാനും രുചി കൂട്ടാനുള്ള സൂത്രങ്ങളും അടിപൊളിയായിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ഓണം വിഭവങ്ങൾ എല്ലാം തന്നെ റെഡിയായി. ഈ ഓണത്തിന് ഇതെല്ലാം പറഞ്ഞ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കണം.

  • @SaheeraShihab-tu8cm
    @SaheeraShihab-tu8cm หลายเดือนก่อน +6

    ഞാൻ ഇതുവരെ ഓണ സദ്യ ഉണ്ടാക്കീട്ടില്ല. ഈ ഓണത്തിന് ഉണ്ടാക്കണം എന്ന് കരുതി നോക്കിയപ്പോഴാണ് നിങ്ങളെ വീഡിയോ കണ്ടത്. അടിപൊളി. ഉണ്ടാക്കിയിട്ട് പറയാട്ടോ❤❤

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน +1

      ❤️❤️🙏👍

  • @ayishasidheek9922
    @ayishasidheek9922 2 หลายเดือนก่อน +4

    Ethra easy ayitta ella recipesum undakkiyeduthathu. Ellam vibhavangalum superayittund. Oru sadya kazhicha feel aayi ellamkoodi kandappol. Ithupoleyokke undakki nokkanam.

  • @nishas8226
    @nishas8226 หลายเดือนก่อน +4

    വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം വിഭവങ്ങൾ!!!കാണുന്നവരുടെ സമയത്തിന്റെ വില മനസ്സിലാക്കുന്ന വീഡിയോകൾ വളരെ കുറവായിരിക്കുന്ന ഈ കാലത്ത് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. Super Thanks.

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Thank you so much ❤️❤️🙏

  • @naseebanachunaseebanschu6523
    @naseebanachunaseebanschu6523 11 วันที่ผ่านมา +1

    ഞാൻ ഉണ്ടാക്കി സൂപ്പർ thnku chechi

  • @JayaJustine
    @JayaJustine หลายเดือนก่อน +4

    ചില വിഭവങ്ങൾ ഞങ്ങൾ തയ്യാറാക്കുന്നത് തികച്ചും വ്യത്യസ്തമായാണ്

  • @sabeenac.i4077
    @sabeenac.i4077 2 หลายเดือนก่อน +2

    മാഷാ അള്ളാ എത്ര പെട്ടെന്ന് തന്നെ ഇത്രയധികം വിഭവങ്ങൾ ഉണ്ടാക്കാൻ പറ്റി.. എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കിത്തന്നു.. തീർച്ചയായും ഓണത്തിന് ഇതൊക്കെ try ചെയ്തു നോക്കുന്നുണ്ട്

  • @radhikar1793
    @radhikar1793 หลายเดือนก่อน +3

    Adipoli.. Try cheyum❤ thanks

  • @mkskitchen255
    @mkskitchen255 หลายเดือนก่อน +1

    വലിച്ചു നീട്ടാതെ സിമ്പിൾ ആയി പറയുന്നത് കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി. ഈ ഓണത്തിന് താങ്കളുടെ വിഭവങ്ങൾ ആയിരിക്കും ഓണ ണ സദ്യ thanku so much ❤❤എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Thank you so much ❤️❤️ഐശ്വര്യസമൃദ്ധമായ ഓണാശംസകൾ❤️

  • @sheemak8418
    @sheemak8418 2 หลายเดือนก่อน +3

    nalla adipoli aayitt undaakkiyittund.... theerchayaum ithonn try cheythu nokkam... super aayittund... thank you for sharing

  • @bbvv7951
    @bbvv7951 2 หลายเดือนก่อน +1

    Nannaye parajuthannu ella currykalum undakkuna vidham ethupole undakkato nice present

  • @sajik3831
    @sajik3831 2 หลายเดือนก่อน +2

    ഗംഭീരം!... എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ഒരു സദ്യ കഴിച്ച പ്രതീതി.... സൂപ്പർ👍

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you ❤️❤️

  • @JacobTJ1
    @JacobTJ1 หลายเดือนก่อน +1

    Thank you dear, fast and to the point, amazing ❤

  • @Vijay-ls9eq
    @Vijay-ls9eq 2 หลายเดือนก่อน +1

    Valare pettenu ethrayum curry undakki kanichu nalla avatharanavum ethupole tasty aye onathinu try cheyum thanks share it

  • @Sharmiszedsvlog
    @Sharmiszedsvlog 2 หลายเดือนก่อน +1

    Ith kandappo sadya kazicha feel ayi adipoliyayinu ellam ith poley undakki nokkanam

  • @jasminegeorge2396
    @jasminegeorge2396 2 หลายเดือนก่อน +3

    Sadya preparation nannaytundu...Nala reetiyil avatharippichu....this onam njan first time aanu sadya undakunatu..ithu valare useful aayrunnu

  • @amumunnu3565
    @amumunnu3565 2 หลายเดือนก่อน +2

    Ethu polichu eppozhum sadhy undaakkumbol ariyathe oronnayi nokkaranu eni ellam onnichu kandittu undakkalo nice sharing

  • @beenanv3734
    @beenanv3734 2 หลายเดือนก่อน +5

    Adipoli.....ഓണസദ്യ ....super...എല്ലാ ഐറ്റവും കേമമായിറ്റുണ്ട്....👌👌👌

  • @muhsinamuhsi3589
    @muhsinamuhsi3589 หลายเดือนก่อน +2

    Mashallah 👍 inshallah undaki nnokitt abiprayam paraya chechi

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Okay dear ❤️❤️

  • @sylajap3846
    @sylajap3846 2 หลายเดือนก่อน +4

    ഓണം പോലെ തന്നെ സുന്ദരവും സ്വാദിഷ്ടവും ആയ വിഭവങ്ങൾ ഒരു പാട് സന്തോഷം മോൾക്ക് ഐശ്വര്യ പൂർണ്ണവും സമൃദ്ധവും സന്തോഷ പൂർണ്ണവും ആയ ഓണമായി രിയ്ക്ക. ട്ടെ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you chechi ❤️❤️ചേച്ചിക്കും ഐശ്വര്യ പൂർണമായ ഓണാശംസകൾ❤️❤️

  • @sankarij3386
    @sankarij3386 2 หลายเดือนก่อน +1

    Wow... Ella vibhavangalum eluppamayi undakki kanichu.. Ini beginnersnu polum easy ayi onasadhya undakkam.. Perfect aayi kittyallo ella vibhavangalum.. Try cheythu nokkanam

  • @lifeismykitchen4399
    @lifeismykitchen4399 2 หลายเดือนก่อน +1

    Ethra easy ayitanu ningal Sadya valaree eluppathil undakiyath..Sadyayil ee items undenkil kemayirikum..kurach samayathinullil ithrayum items undakiya chechik big thanks 😊

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you dear ❤️🙏

  • @littleideaentertainments2190
    @littleideaentertainments2190 2 หลายเดือนก่อน +4

    : വളരെ നല്ല അവതരണം 🙏 എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട സൂപ്പർ ഓണ സദ്യ 🙏 നമസ്കാരം 🙏🙏

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you 🙏❤️

  • @rijysmitheshwe2210
    @rijysmitheshwe2210 2 หลายเดือนก่อน +1

    Valare eluppathil nalla vibhava samruthamaya sadya undakkiyallo, ella currykalum valare nannayitundu, ee onathinu ee currykal try cheiythu nokkundu

  • @gigglest8701
    @gigglest8701 2 หลายเดือนก่อน +2

    Super ... Valare ruchikaramaya sadya recipes e onathinu eithupolethanne sadyayorukkanam Nicely prepared and presented thanks for sharing this with us

  • @Remyatvm
    @Remyatvm 2 หลายเดือนก่อน +2

    Very useful video for beginners and even for daily cooking. Papaya moru curry was a variety. God bless.

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you 🙏❤️

  • @jenisthomas6376
    @jenisthomas6376 2 หลายเดือนก่อน +1

    Sadya preparation nannaytundu.oronnayi nokkaranu eni ellam onnichu kandittu undakkanum pattum Easy Onam Sadya Recipes thanneya ellam

  • @diyakumar1770
    @diyakumar1770 2 หลายเดือนก่อน +1

    Sadya recipe kollato .. Othiri ishdapetu...Wait cheyta video aayrunnu...Nalla reetiyil avatharippichu

  • @pichipoo7652
    @pichipoo7652 2 หลายเดือนก่อน +1

    Kollam.easy ayitt undakkan pattiya sadya vibhavangal .ellam adipoli ayittund

  • @shylamohan1969
    @shylamohan1969 2 หลายเดือนก่อน +4

    ഓണ സദ്യ ഇത്രയും നല്ല രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി മാം🙏🙏🙏

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you 🙏❤️

  • @Afzzyh
    @Afzzyh หลายเดือนก่อน +3

    കുറെ രസിപി ഒരു വിഡിയോയിൽ സൂപ്പർ chechi❤ ലൈക് അടിച്ചിട്ടുണ്ട് 👌

  • @sheenaps8421
    @sheenaps8421 2 หลายเดือนก่อน +1

    വളരെ ഉപയോഗപ്രദമായ വീഡിയോ..താങ്ക്സ്

  • @ishaspassion766
    @ishaspassion766 2 หลายเดือนก่อน +1

    omg...e oratta video kandamadhiyallo onam sadhya undakaan..great share...adipoliaayitundetto....

  • @teresa29810
    @teresa29810 หลายเดือนก่อน

    Oh this is super . Kurachu neram kondu so many items. Very nice. Tomorrow surely i will make some items.

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Thank you ❤️🙏Happy Onam

  • @alee3174
    @alee3174 2 หลายเดือนก่อน +25

    ഓണസദ്യ ഉണ്ടാക്കാൻ ഇത്രയധികം എളുപ്പമാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല എത്ര പെട്ടെന്നാണ് കറികളെല്ലാം ഉണ്ടാക്കിയെടുത്തത് നല്ല അവതരണത്തോടുകൂടി നല്ല ഭംഗിയുള്ള കറികൾ കാണാനുള്ള ഭംഗി പോലെ തന്നെ...കഴിക്കാനും നല്ല ടേസ്റ്റ് തന്നെയായിരിക്കും തീർച്ചയായും ഈ ഓണത്തിന് ഈ കറികളെല്ലാം തന്നെയാണ് ഉണ്ടാക്കുന്നത് താങ്ക്സ് ഫോർ ഷെയറിങ് ഡിയർ

  • @binduck8397
    @binduck8397 2 หลายเดือนก่อน +8

    വളരെ കുറഞ്ഞ സമയം കൊണ്ട് എല്ലാം വിശദമായി പറഞ്ഞു തന്നു ഈ ഓണത്തിന് തീർച്ചയായും try ചെയ്യും സൂപ്പർ സദ്യ 👌👌

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you ❤️🙏

    • @Sherin.rasheed09
      @Sherin.rasheed09 หลายเดือนก่อน +1

      വളരെ ഉപകാരമായി ഈ വീഡിയോ. വളരെ നന്ദി. കുറഞ്ഞ സമയം കൊണ്ട് ഒരു അടിപൊളി സദ്യ ഉണ്ടാക്കാൻ പറ്റി. 😊

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      @@Sherin.rasheed09 Thank you dear..Happy Onam❤️

  • @ruthruth3133
    @ruthruth3133 หลายเดือนก่อน

    Sadya so easy... first time...
    thank you good presentation...
    fear of cooking eased out...
    Keep going.. 👍👍💐💐

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Thank you ❤️❤️

  • @sabeenasakkeer4413
    @sabeenasakkeer4413 2 หลายเดือนก่อน +1

    Advance happy onam
    Onasadhyak aavashyamaya ellaa curry kalum valare rujikaramayi valare pettenn undakki kanichu ini sadya undakkaan ariyathavarku polum ee vedio kandal valare eluppathil undakkaan pattum oru samshayavum illaathe nalla rujikaramaytt onasadya ee video nokki undakkanam nalla avatharanam nannayttund ellavarkum upakaramakum

  • @abdulnazar9851
    @abdulnazar9851 หลายเดือนก่อน

    Definitely will try this ❤❤

  • @umapradeep4747
    @umapradeep4747 หลายเดือนก่อน

    Superb ma’am
    Ethreium easy cheiyaan feel cheidhedhinu thank you so much ❤
    Ee onathinu ethraium vibhavangal namakkum cheiyaan pattum ennu kaanicha ma’am nu namaskaaram 🙏🏻🥰👌🏻👍🏻🌹

  • @resmishiju8445
    @resmishiju8445 2 หลายเดือนก่อน +1

    really great share dear. you have done great effort to make and share this video with us. in a single video we get all recipes idea

  • @jessythomas6484
    @jessythomas6484 หลายเดือนก่อน +1

    Thank u so much chechi..❤

  • @nisha1998
    @nisha1998 หลายเดือนก่อน

    Preparing Sadya is a nightmare for many. But with your easy recipes & tips cooking is a breeze. Thank you for posting this video. It’s a life saver 🙏

  • @spv258
    @spv258 2 หลายเดือนก่อน +1

    today you have shared idea of how to make an onam sadya in simple way. excellent presentation and great effort you took to make this recipes to presenting with us

  • @seethak6109
    @seethak6109 หลายเดือนก่อน

    എല്ലാ വിഭവങ്ങളും വളരെ നന്നായി പാചകം ചെയ്തു. പഴു ത്ത പപ്പാ യ മോരു കറി ഇതു വരെ ഉണ്ടാക്കിയില്ല. ഉണ്ടാക്കി നോക്കും. കുട്ടു കറി തേങ്ങ നല്ലത് പോലെ അരിയാതെ ഉണ്ടാക്കിയൽ ടേസ്റ്റ് കുടും.
    പാചകം ഒരു ക ല തന്നെ സമയം ഉണ്ടാക്കി ചെയ്താൽ foid നല്ല ടേസ്റ്റ് ഉണ്ടാകും. അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @elesa1654
    @elesa1654 หลายเดือนก่อน +1

    Great 👍 👌 ❤
    We add mezhukkupuratti also

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Okay 👍❤️

    • @elesa1654
      @elesa1654 หลายเดือนก่อน +1

      @@BeQuickRecipes thanks for tips 😋

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      @@elesa1654 ❤️

  • @ushashanavas9119
    @ushashanavas9119 หลายเดือนก่อน +1

    അടിപൊളി വിഡിയോ 👌👌

  • @RazeemRachu
    @RazeemRachu หลายเดือนก่อน +1

    Ellam new curry supper

  • @biswasmb4622
    @biswasmb4622 หลายเดือนก่อน +1

    നല്ല ഓണസദ്യ❤

  • @salhamilu3009
    @salhamilu3009 2 หลายเดือนก่อน +1

    Onasadya orukkan ini tentionadikkenda ee orotta video matram kandal mathy. Ithil ottumikka itemsum njanum try cheyyum

  • @applegroupabg9009
    @applegroupabg9009 หลายเดือนก่อน +1

    Pachadi and kichadi - athinte difference ariyillea chechi?

  • @sreedevimenon8264
    @sreedevimenon8264 2 หลายเดือนก่อน +1

    Wow! Excellent work,I appreciate your effort,❤️👏👏👏👌👌👌👍👍👍🙏🙏🙏Oru curryum,mezhukkupurattiyum undakkan orupad samayamedukkunna enneppole aarengilumundo! 😂

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you ❤️🙏

  • @mydreamz1751
    @mydreamz1751 2 หลายเดือนก่อน +7

    ഒരു ഓണസദ്യക്ക് ആവശ്യമായ എല്ലാ തരം വിഭവങ്ങളും കുറച്ചു സമയത്തിനുള്ളിൽ തയാറാക്കി കാണിച്ചു തന്നു. 20 കൂട്ടം വിഭവങ്ങളും ഇഷ്ടമായി. മാങ്ങ അച്ചാർ ഒക്കെ പെട്ടെന്ന് തന്നെ തയ്യാറാക്കുന്ന രീതി സമയം ലാഭിക്കാൻ നല്ലൊരു കാര്യമാണ്. കുക്കറിൽ ചില കറികൾ തയ്യാറാക്കുന്നത് കൊണ്ട് ഒരുപാട് സമയം ലാഭിക്കാൻ പറ്റും. ഈ ഓണത്തിന് ഇതിൽ കുറച്ചെങ്കിലും തയ്യാറാക്കാൻ ശ്രമിക്കണം.😊
    Advanced Happy Onam❤

  • @jomolabraham9682
    @jomolabraham9682 หลายเดือนก่อน +1

    ❤❤ സൂപ്പർ

  • @nadeeranadee8842
    @nadeeranadee8842 หลายเดือนก่อน +1

    ❤❤ super

  • @shyamalathomas7441
    @shyamalathomas7441 หลายเดือนก่อน

    Iniyum ela ittolu.

  • @luckshitanandmd5461
    @luckshitanandmd5461 2 หลายเดือนก่อน +1

    Super onam dishes wow yummy 😋

  • @aradhyasatheeshr3918
    @aradhyasatheeshr3918 หลายเดือนก่อน +1

    Super chechi ❤❤❤

  • @gigymanjuj9596
    @gigymanjuj9596 2 หลายเดือนก่อน +3

    എത്ര like തന്നാലും മതിയാകില്ല ❤

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Thank you dear ❤️❤️

    • @lathu5571
      @lathu5571 2 หลายเดือนก่อน +1

      വളരെ ഇഷ്ടമായി
      അഭിനന്ദനങ്ങൾ❤❤❤

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      @@lathu5571 Thank you so much ❤️❤️🙏

  • @RajaniRajani-d8r
    @RajaniRajani-d8r หลายเดือนก่อน

    Super super advanced happy Onam

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Happy Onam❤️❤️

  • @MercyJoseph-pv5ci
    @MercyJoseph-pv5ci หลายเดือนก่อน +1

    Super

  • @shylaravi9205
    @shylaravi9205 หลายเดือนก่อน +1

    Super👌

  • @renukavasunair4388
    @renukavasunair4388 หลายเดือนก่อน

    Onashamsakal nandhi 😊

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Onasamsakal ❤️🙏

  • @Minisurendran41
    @Minisurendran41 หลายเดือนก่อน

    സൂപ്പർ ❤

  • @gthinkal176
    @gthinkal176 หลายเดือนก่อน

    Malabarukar sambaril veluthulli cherkkumo? Athu thiruvananthapurathalle.ethayalum sadya ishtappettu

  • @ramasurendran4139
    @ramasurendran4139 หลายเดือนก่อน

    Adipoli

  • @emilldevs3373
    @emilldevs3373 หลายเดือนก่อน

    Ethok currykal thalennu thanne undakky vekkam ennu parayamo?

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Puliyinji, pachadi, kichadi, kaalan, moru curry, aviyal , pulisseri

  • @DaisySajeev
    @DaisySajeev หลายเดือนก่อน +1

    👏🏻👏🏻

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en หลายเดือนก่อน

    Midukki kollam

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      ❤️❤️🙏Happy Onam

  • @sheejasebastian9371
    @sheejasebastian9371 หลายเดือนก่อน +1

    👍👍

  • @jolammajoy1041
    @jolammajoy1041 หลายเดือนก่อน +1

    Achanga mezukkupurattyum venam

  • @sudheenajaleel9625
    @sudheenajaleel9625 หลายเดือนก่อน

    ❤❤

  • @RajeshMm-z4o
    @RajeshMm-z4o 2 หลายเดือนก่อน +3

    ഒരാളെ കട്ട് ചെയ്യാനും നിർത്തിയാൽ ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഈഐറ്റം കറികൾ മൊത്തം ഉണ്ടാക്കാം. ഈ ഓണത്തിന് ഇത് മൊത്തം ഉണ്ടാക്കണം😅

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      👍👍❤️❤️

  • @sheelathadevoos9746
    @sheelathadevoos9746 หลายเดือนก่อน +1

    👌👌👌👌👌👍

  • @PreethisKitchenWorld
    @PreethisKitchenWorld 2 หลายเดือนก่อน +1

    ❤🎉 Super
    sappotme

  • @VinithaMadakkayi
    @VinithaMadakkayi หลายเดือนก่อน

    Nendrapazha pulisserikk pazhutha pazham aano vendath atho pachakayano

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Pazhuthath aanu (nendra pazham) vendath

    • @VinithaMadakkayi
      @VinithaMadakkayi หลายเดือนก่อน +1

      @@BeQuickRecipes ok thankuu

  • @tharacm876
    @tharacm876 หลายเดือนก่อน +1

    👍👍👍👍👌👌👌👌☺️

  • @thusharapt8937
    @thusharapt8937 หลายเดือนก่อน +1

    ഉലുവാപ്പൊടി ഉണ്ടാക്കുന്നത് ഉലുവ ചൂടാക്കിയിട്ടാണോ പൊടിക്കുന്നത്

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      ചൂടാക്കി പൊടിച്ചതാണ്

  • @Sobhana.D
    @Sobhana.D 2 หลายเดือนก่อน +1

    ❤❤❤❤,👌👌👌👍👍👏👏

  • @geethap2057
    @geethap2057 หลายเดือนก่อน +1

    👌👍❤️🙏🥰👏

  • @ashanair9828
    @ashanair9828 หลายเดือนก่อน

    But, when i cook madhurapachadi, pineapple hardens when boiled in cooker.

  • @MAKVLOG-bb4zw
    @MAKVLOG-bb4zw หลายเดือนก่อน

    കൂട്ടുകറിയിൽ ശർക്കരച്ചേർത്തില്ലല്ലോ 😮

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      ഞങ്ങൾ ശർക്കര ചേർക്കാറില്ല. നിങ്ങൾക്കിഷ്ടമാണെങ്കിൽ ചേർത്തോളൂ.

  • @rusha7263
    @rusha7263 2 หลายเดือนก่อน +1

    🎉.

  • @SudhaRani-rl5qo
    @SudhaRani-rl5qo หลายเดือนก่อน +1

    ഇഞ്ചിക്കറി വക്കുമ്പോൾ ചെറിയ ഉള്ളി ചേർക്കുമോ? എറണാകുളം ഭാഗത്തൊന്നും ഉള്ളി ചേർക്കാറില്ല. അതാണ് ചോദിച്ചത്.

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      അതെയോ… ഞങ്ങൾ ചേർക്കാറുണ്ട്.😊

    • @nandini8545
      @nandini8545 หลายเดือนก่อน

      പച്ചക്കറി അറിയാനും തേങ്ങ ചിരകുവാനും ആളുണ്ടെങ്കിൽ കറികൾ ഉണ്ടാക്കാൻ എളുപ്പം. പുളിഞ്ചിയിൽ ഉള്ളി ചേർത്ത ആദ്യം ആണ് കാണുന്നത്

  • @കാളീമംഭഭ്ര
    @കാളീമംഭഭ്ര 2 หลายเดือนก่อน +1

    🎉🌹👍👍👍👍

  • @ramasurendran4139
    @ramasurendran4139 หลายเดือนก่อน +1

    😂😂🎉🎉🎉

  • @SajidKk-du3sr
    @SajidKk-du3sr หลายเดือนก่อน +1

    Aviyal nu garlic vende

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Venda

    • @SajidKk-du3sr
      @SajidKk-du3sr หลายเดือนก่อน

      @@BeQuickRecipes malabar side idum

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      @@SajidKk-du3sr ഞങ്ങൾ ഇടാറില്ല. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ചേർത്തോളൂ.

  • @seethak6109
    @seethak6109 หลายเดือนก่อน

    🫲🫲🫲

  • @elsarose1538
    @elsarose1538 หลายเดือนก่อน

    Super

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id 2 หลายเดือนก่อน +1

    Super👍🏻

  • @ramasurendran4139
    @ramasurendran4139 หลายเดือนก่อน

    Adipoli

  • @binusivan4746
    @binusivan4746 หลายเดือนก่อน

    ❤❤