Bro Never buy electric vehicles. Orikkalum city ku purath pokan pattilla. Pulli parayunna 10lakhs save cheythu nnu parayunnath pandu oral bus nu purakil ooodi save cheytha kadha anu. By Oru paavan ex Ola owner
സ്നേഹിതാ ഇലക്ട്രിക് വാഹനം വാങ്ങുന്നത് മണ്ടന്മാരല്ല. ദിവസം ആവറേജ് 100km ഒറ്റമുള്ളവർക്ക് നല്ലതാ. ഏകദേശം പെട്രോൾ വണ്ടിയെക്കറ്റിലും 5ലക്ഷം കൂടിയാലും. എന്നെപോലെ റിട്ടയർ ആയ മാസം 500km പോലും ഓട്ടമില്ലാത്തവർക്ക് പറ്റിയതല്ല. അധികം കൊടുക്കുന്ന 5ലക്ഷം കൊണ്ടേ 15കൊല്ലം പെട്രോളിൽ ഓടിക്കം. പിന്നെ ബഡ്ജറ്റ് നോക്കാതെ വാങ്ങുന്നവർക്ക് ഏതും വാങ്ങാം. ഇവിയുടെ വില കുറയട്ടെ. അപ്പോൾ നോക്കാം.
Daily 100 km ഒന്നും വേണ്ട അതിന്റ കൂടി ആവിശ്യം ഇല്ല... Daily 30 km ഓടുന്മാവനും ലാഭം ആണ്.. പിന്നെ NRI സനു വല്ലപ്പോഴും നാട്ടിൽ വന്നു വല്ലപ്പോയും വണ്ടി എടുക്കുന്നവന് മാത്രം നഷ്ടം ആണ് ✌️.. പിന്നെ running coast കുറയുന്നമ്പോൾ നമ്മുടെ ഓട്ടവും കൂടും
ഒരു മാസത്തിൽ 500 കിലോമീറ്റർ മാത്രം ഓടുന്ന നിങ്ങള്ക്ക് എന്തിനാണ് കാർ...ആവശ്യമുള്ളപ്പോൾ ടാക്സി വിളിച്ചാൽ നിങ്ങള്ക്ക് ഇഷ്ടമുള്ള കാർ വീട്ടിൽ വന്നു വേണ്ട സ്ഥലത്തു ഇറക്കില്ലേ...അപ്പോൾ അഞ്ചു ലക്ഷം മുടക്കി പെട്രോൾ കാർ വാങ്ങി പുതപ്പിച്ചു നിർത്താനോ അല്ലെങ്കിൽ തുണി ഉണക്കാൻ ഉപയോഗിക്കുന്നത് എന്തിന്..അപ്പോൾ ഒരു വീടായാൽ കാറോക്കെ വെണ്ടയ് എന്നാണ് ചോദ്യമെങ്കിൽ നിങ്ങൾ പറഞ്ഞതിനും ലോജിക് ഇല്ല...
Electricity car vanggumbol ulla vila ath kooduthal tannayalle pinne 7 varsham kazhiyumbol battery chenge cheyyende service cost kuravanu enna onn matram karanam only motor allathe ennum India polulla oru rajyath petrol vahanam tannayaanu aalukalk upakarikunnath ninggadude kayyilulla diesel vahanam koduth electric car vanggu ann manasilakum
സർവ്വീസിന് കൊടുത്തിട്ട് ഇന്നേക്ക് 10 ദിവസമായി, ഇന്നുവരെ തൊട്ട് നോക്കീട്ടില്ല കമ്പനി പറയുന്നു ഇൻഷുറൻസ് കമ്പനി അപ്രൂവൽ തന്നില്ലെന്ന് , ഇൻഷുറൻസ് കമ്പനി ലോക ഉടായിപ്പ്. ആകെ വെട്ടിലായി. Tata Tiago ഇവി എടുത്ത് കുടുക്കിലായി പോയി.

Resalil വാല്യൂ ഇല്ല അതാണ് പ്രശ്നം
@@rahoofrahoof.p5521athokey bhaviyil varum Battery Cell checking point okey varum
ഒരു മാസത്തിൽ 500 കിലോമീറ്റർ മാത്രം ഓടുന്ന നിങ്ങള്ക്ക് എന്തിനാണ് കാർ...ആവശ്യമുള്ളപ്പോൾ ടാക്സി വിളിച്ചാൽ നിങ്ങള്ക്ക് ഇഷ്ടമുള്ള കാർ വീട്ടിൽ വന്നു വേണ്ട സ്ഥലത്തു ഇറക്കില്ലേ...അപ്പോൾ അഞ്ചു ലക്ഷം മുടക്കി പെട്രോൾ കാർ വാങ്ങി പുതപ്പിച്ചു നിർത്താനോ അല്ലെങ്കിൽ തുണി ഉണക്കാൻ ഉപയോഗിക്കുന്നത് എന്തിന്..അപ്പോൾ ഒരു വീടായാൽ കാറോക്കെ വെണ്ടയ് എന്നാണ് ചോദ്യമെങ്കിൽ നിങ്ങൾ പറഞ്ഞതിനും ലോജിക് ഇല്ല...
EV is good for us who want to use cars daily.
ഏതു brand ഇന്റെ SOLAR ആണ്... നിങ്ങൾ വച്ചതു.. പേര് പറയുമോ???
നല്ല ചോദ്യം നല്ല ഉത്തരങ്ങൾ
Electricity car vanggumbol ulla vila ath kooduthal tannayalle pinne 7 varsham kazhiyumbol battery chenge cheyyende service cost kuravanu enna onn matram karanam only motor allathe ennum India polulla oru rajyath petrol vahanam tannayaanu aalukalk upakarikunnath ninggadude kayyilulla diesel vahanam koduth electric car vanggu ann manasilakum
സർവ്വീസിന് കൊടുത്തിട്ട് ഇന്നേക്ക് 10 ദിവസമായി, ഇന്നുവരെ തൊട്ട് നോക്കീട്ടില്ല കമ്പനി പറയുന്നു ഇൻഷുറൻസ് കമ്പനി അപ്രൂവൽ തന്നില്ലെന്ന് , ഇൻഷുറൻസ് കമ്പനി ലോക ഉടായിപ്പ്. ആകെ വെട്ടിലായി. Tata Tiago ഇവി എടുത്ത് കുടുക്കിലായി പോയി.
ഏത് ഇൻഷുറൻസ് കമ്പനി
Nice 👍🏿
🔥🔥🔥
8:30
Tata is always best and tata ki market reputation bhi bhut achi hai
Tata brand super @aayeshakhan1212
Amezing tata motors
@aayeshakhan1212
Ok acha hai hai hai
♥️♥️♥️♥️👍
❤❤❤
Tata powerful truck
Only king of the TATA. Tata ki gadi always best hoti hai
Tata is the best💯👍
@aayeshakhan1212
പൈസ മുടക്കുന്ന ഇതെല്ലാം ആലോചിച്ച് തന്നെയാണ് വണ്ടിയെടുക്കുന്നത് ഒന്ന് പോയി പണി നോക്ക്