പറ്റിക്കുന്നവരെ തുറന്ന് കാട്ടി മുനമ്പത്ത് മറുനാടൻ ഷാജന്റെ പ്രസംഗം | Munambam WAQF

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @Pp-great
    @Pp-great 2 หลายเดือนก่อน +1775

    അപകടകരമായ ഈ വഖഫ് നിയമം കൊണ്ടുവന്ന കോൺഗ്രസിനെ വയനാട്ടിൽ തോൽപ്പിക്കണം...

    • @mpmohankumar7513
      @mpmohankumar7513 2 หลายเดือนก่อน +78

      1അതു മാത്രം നടക്കില്ല. ഞങ്ങൾ രാജ കുടുംബത്തിനൊപ്പം. അവർ തന്നെ ലോകാവസാനം വരെ ഇൻഡ്യ ഭരിക്കണം. 2014 നു മുൻപ് ഉള്ള പഴയ സമ്പത്സമൃദ്ധമായ ഇൻഡ്യ നമുക്ക് തിരിച്ചു പിടിക്കണം

    • @Subeesh-v4q
      @Subeesh-v4q 2 หลายเดือนก่อน

      ​@m❤❤❤❤❤😢😢pmohankumar7513

    • @joypo5817
      @joypo5817 2 หลายเดือนก่อน +29

      Why only Congress. Kerala Legislative have passed unanimous decision in favour of Waqf Bill.

    • @rejithomas8166
      @rejithomas8166 2 หลายเดือนก่อน

      ​@@mpmohankumar7513എടാ thedvide പിള്ളേ ninte അമ്മേ otho modi

    • @roykalam
      @roykalam 2 หลายเดือนก่อน +150

      തെറി പറയാൻ പാടില്ല പക്ഷെ കേരള കോൺഗ്രസ്‌ എന്ന ക്രിസ്ത്യൻ പാർട്ടി പോലും മുസ്ലിം വോട്ടിനു വേണ്ടി ഒറ്റു കൊടുത്തു

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 2 หลายเดือนก่อน +1100

    കോൺഗ്രസ്‌ കമ്യൂണിസ്റ് പാർട്ടികളെ ഒറ്റ പെടുത്തുക

    • @mathewkj1379
      @mathewkj1379 2 หลายเดือนก่อน +37

      ഇവർ ഒരു കൂട്ടർക്കു വേണ്ടിമാത്രം നിലകൊള്ളുന്നു.

    • @user-xb5pq
      @user-xb5pq 2 หลายเดือนก่อน +39

      , അവർക്ക് ക്രിസ്ത്യൻ വോട്ട് വേണ്ട മുസ്ലിം വോട്ട് മതി.

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      ചില ക്രിസ്ത്യാനികളെ ക്കാൾ കൂടുതൽ രാഷ്ട്രിയ അടിമകളായ ജന്തുക്കൾ എന്ന ഹിന്ദുക്കൾ ആണ് അപകടകാരികൾ ​@@user-xb5pq

    • @Sbn-007-n67
      @Sbn-007-n67 2 หลายเดือนก่อน +21

      @@mathewkj1379 LDF & UDF hardcore Muslim supported .. silent aaya Sathyam Mathram

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +7

      സാജന് കോൺഗ്രസിന്റെ പേര് പറയാൻ ആർജ്ജവമില്ല

  • @sis6395
    @sis6395 2 หลายเดือนก่อน +937

    സത്യം സത്യമായി വിളിച്ചുപറയുമ്പോൾ പലർക്കും പൊള്ളും,
    A big sallute for shajan sir 👍... അഭിനന്ദനങ്ങൾ 👍

    • @DPJ27
      @DPJ27 2 หลายเดือนก่อน +19

      Big salute sir

    • @SabuMathew-d3y
      @SabuMathew-d3y 2 หลายเดือนก่อน +25

      Red ALERT TO HINDU CHRISTIAN in Kerala

    • @Latheeffrk
      @Latheeffrk 2 หลายเดือนก่อน

      വർഗീയ വാദി സാജൻ

    • @vks00000
      @vks00000 2 หลายเดือนก่อน

      ഇവൻ എവിടെ സത്യം പറയുന്നു ഒരു പാർട്ടി കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല എന്ന് പറയുന്നത് കാള്ളമല്ലേ? ബിജെപി യല്ലേ ഭേതഗതി കൊണ്ട് വന്നത്

    • @PremChand-vn3hn
      @PremChand-vn3hn 2 หลายเดือนก่อน +5

      Shajan✅️👍🏻🙌🏻

  • @SarathKumar-k7w
    @SarathKumar-k7w 2 หลายเดือนก่อน +137

    മുനമ്പത്ത് ജനങ്ങൾക്ക് വേണ്ടി ഞാനുമുണ്ട് സാറിന് വളരെയധികം നന്ദിയുണ്ട്

  • @bhaskaranpalathol5751
    @bhaskaranpalathol5751 2 หลายเดือนก่อน +133

    കേന്ദ്ര സർക്കാർ എത്രയും വേഗത്തിൽ ഉചിതമായ നിയമ ഭേദഗതി കൊണ്ടു വരണം..🙏👍👍

    • @gikkuthomas2418
      @gikkuthomas2418 2 หลายเดือนก่อน +1

      ​@@rajeshskumar8280😂😂niyamam kondu varunnundallo news onnum kaanarille😂

  • @vengilatranjith5158
    @vengilatranjith5158 2 หลายเดือนก่อน +712

    ഏക സിവിൽ കോഡ് നിയമം എത്രയും പെട്ടെന്ന് പാസാക്കി കൊണ്ടു വരണം . രാജ്യത്തെ എല്ലാ രാജ്യ സ്നേഹികളും വഖഫ് എന്ന ആ കാൻസറിനെ (നിയമത്തിനെതിരെ) പ്രതീകരിക്കണം

    • @subramanianm.v147
      @subramanianm.v147 2 หลายเดือนก่อน +3

      Remember now or never.

    • @somanathanAyyappan
      @somanathanAyyappan 2 หลายเดือนก่อน +4

      I support you in this matter please make more publicity.especially in Ernakulam,Trichur ,Alappuzha district

    • @wonderfulworld6992
      @wonderfulworld6992 2 หลายเดือนก่อน

      മണിപ്പൂർ മോഡൽ ആർഎസ്എസ് ബിജെപി വരും അവരെക്കൊണ്ട് മാത്രമേ ഇനി നമ്മെ രക്ഷപ്പെടുത്താൻ കഴിയൂ അവർ വരും എല്ലാം ശരിയാക്കി തരും 💐💐💐🌹🌹🌹♥️♥️♥️

  • @rajendranviswanathan8142
    @rajendranviswanathan8142 2 หลายเดือนก่อน +1061

    പ്രാകൃതമായ വഖഫ് നിയമം എത്രയും വേഗം റദ്ദാക്കണം.

    • @boxing094
      @boxing094 2 หลายเดือนก่อน

      ഇസ്ലാം തന്നെ പ്രകൃത മതം ആണ്

    • @whitelinevatanappally3539
      @whitelinevatanappally3539 2 หลายเดือนก่อน +7

      Sorry most of Kerala people ready to abide this law.

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 หลายเดือนก่อน

      കുറുക്കനേക്കാള്‍ബുദ്ധി യോടെ വഖഫ്ഭേദഗതിബില്ലിനെ എതിര്‍ത്തു് താന്‍ രക്ഷകനാണ്എന്നുത്തോന്നത്തക്കവിധം ബുദ്ധിയോടെവിഡ്ഢികളാക്കാന്‍വന്നിരിക്കുന്നുഷാജന്‍ഷഖറിയസാര്‍,നിലവിലുള്ളവഖഫ്നിയമമനുസരിച്ചു 600കുടുംബങ്ങളുടെഭൂമി സാറിന് വഖഫ് മുക്തമാക്കുവാന്‍സാധിക്കുമോ,ഇതിനിടയില്‍കൈനനയാതെമീന്‍പിടിക്കാനുള്ളഗിമ്മിക്കുകൊണ്ട600കുടുംബങ്ങളെരക്ഷപ്പെടുത്താമോ ബില്ലിനെഎതിര്‍ക്കുന്നതു്ന്യായമാണ് എന്നുവരുത്താന്‍ ട്രാക്കിട്ടുകൊടുത്തു്ചുമ്മാകരയുന്നതെന്തിനു്,CAA നിയമത്തിനെതിരെ മുസ്ലീങ്ങളെ നാടുകടത്തും എന്നനുണപ്രചരണത്തിന്‍റെതുടക്കവുംഇതുപോലെആയിരുന്നു,പാക്കിസ്ഥാന്‍വിഭജനത്തിന്അനുകൂലമല്ലാത്തഒറ്റമുസ്ലീമും ഇന്ത്യയിലില്ലായിരുന്നു, ഇന്ത്യയില്‍നിന്നുംസ്വപ്നവാഗ്ദത്തഭൂമിയിലേക്കു്അവരാരുംപോയില്ല കാരണംകിത്താബില്‍പറയുന്നഗസ് വാ എ ഹിനത്ന് ഇവിടെപ്രത്യേകഅവടാശംമതംമാറ്റിയുംപെറ്റുകൂട്ടിയുംരാജ്യവിരുദ്ധസാമ്പത്തികംകൂട്ടിയുംബാക്കികൂടി അവരുടേതാക്കാന്‍

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 หลายเดือนก่อน

      കുറുകനേക്കാള്‍ബുദ്ധിയോടെ വഖഫ്ഭേതഗതിബില്‍ എതിര്‍ക്കാന്‍ട്രാക്കിട്ടുകൊടുക്കുകയാണ്,അമുസ്ലീംഅംഗങ്ങള്‍പാടില്ല എന്ന് വിഭജനകാലത്തു് ഇന്ത്യയിലെമുസ്ലീങ്ങള്‍മൊത്തംവിഭജനത്തിന്അനുകൂലമായി വോട്ടുചൈയ്തു ഗസ്‌ വാ എ ഹിന്ദിന്‍റെ ഭാഗമാക്കാന്‍വാഗ്ദത്തഭൂമിയില്‍പോകാതെ ഇവിടെആനുകൂല്യങ്ങള്‍പറ്റിദേശവിരുദ്ധതചെയ്തു്ലോകത്തൊരിടത്തും ഇല്ലാത്തവഖഫ് നിയമംവുംഇന്ത്യയില്‍ശരീഅത്തുംനടപ്പാകുന്നു, വഖഫ്നിയമഭേദഗതിബില്‍പാസാക്കാതെ 600കുടുംബങ്ങള്‍ക്ക് ഇദ്ദേഹംന്യായമുണ്ടാക്കിക്കൊടുക്കുമോ കോണ്‍ഗ്രസ്സിനെസഹായിക്കാനാണ് ഇദ്ദേഹംചാടിവീണത് നിയമസഭയില്‍ബില്ലിനെതിരെപ്രമേയംപാസ്സാക്കിയത്LUDF ആണ്

    • @omanagirijavallabhan572
      @omanagirijavallabhan572 2 หลายเดือนก่อน +6

      കോൺഗ്രസ് കൊണ്ടുവന്നതല്ലേ മാറ്റാമ്പറ്റില്ല

  • @LexiAzhik
    @LexiAzhik 2 หลายเดือนก่อน +502

    ഷാജൻ പറഞ്ഞത് നൂറു ശതമാനം സത്യമാണ്

  • @AbdulaK-m2x
    @AbdulaK-m2x 2 หลายเดือนก่อน +42

    സാജൻ സ്കറിയ സാർ നിങ്ങളാണ് നല്ല മനുഷ്യൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മുന്നോട്ട് മുന്നോട്ട്

  • @rajendrababub6973
    @rajendrababub6973 2 หลายเดือนก่อน +46

    പ്രിയ മറുനാടൻ താങ്കളാണു യഥാർത്ഥ മനുഷ്യസ്നേഹി.അങ്ങേക്കു അഭിവാദ്യങ്ങൾ

  • @babyampatt468
    @babyampatt468 2 หลายเดือนก่อน +750

    എന്നും എപ്പോഴും മുനമ്പത്ത് ഉള്ള എൻ്റെ പ്രിയ സഹോദരങ്ങൾക്ക് ഒപ്പം❤❤

    • @mukundankuruvath2646
      @mukundankuruvath2646 2 หลายเดือนก่อน +30

      മുനമ്പത്ത് മാത്രം പോരാ .ഈ അന്യായം എവിടെ യൊക്കയുണ്ടോ ഇവിടെയെല്ലാം വേണം.

    • @jayachandranani8632
      @jayachandranani8632 2 หลายเดือนก่อน +7

      Aikyamathyam Mahabalam.Orkkuka,Orumichu ninnal....

    • @vijayanramalakshmi444
      @vijayanramalakshmi444 2 หลายเดือนก่อน +1

      ​@@mukundankuruvath2646aadhyam ningal priyangaye tholpikku appol naariya khangress manasilaakkum

  • @mariyagarden9852
    @mariyagarden9852 2 หลายเดือนก่อน +817

    ഷാജൻ സാർ അവിടത്തെ പാവങ്ങൾക്കു വേണ്ടി സംസാരിച്ച സാറിനെ ദൈവംതമ്പുരാൻ ഒരു പാട് അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

    • @User-n7o3g
      @User-n7o3g 2 หลายเดือนก่อน +4

      വല്ലവന്റേം ഭൂമിയിൽ കുടിൽ കെട്ടി അത് നിയമപരമായി ഒഴിപ്പിക്കാൻ വരുമ്പോൾ ഇങ്ങനെ പറയുന്നത് മോശം അല്ലേ.

    • @AlbertJames-lo9mk
      @AlbertJames-lo9mk 2 หลายเดือนก่อน

      @@User-n7o3g po poora

    • @lahitharm7112
      @lahitharm7112 2 หลายเดือนก่อน +1

      ​@@User-n7o3gഅങ്ങനെയെങ്കിൽ ഭാരതത്തിൽ നിലനിന്നിരുന്നത് ഹിന്ദു സംസ്കാരം മാത്രമാണ് അധിനി വേശശക്തികളാണ് ഇവിടെ വന്ന് താമസമാക്കിയ മറ്റു മതസ്ഥർ വല്ലവരുടെയും ഭൂമിയും സമ്പത്തും പിടിച്ചടുത്തിട്ട് ഇവിടെ കാലങ്ങളായി നിൽക്കുന്നത് ശരിയാണോ നാണാവില്ലേ😂😂

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน

      ഭാരതീയരിൽ പാവം ഇല്ല... പാപിയുമില്ല......
      മഹാപാപിയെ ചേർത്തുവയ്ക്കുന്ന പാപ പ്രവർത്തി നിർത്തിയാൽ മാത്രം മതി.
      ഭാരതീയരെ മഹാപാപികൾ ഭയന്ന് ഓടുന്ന സമയം വിദൂരമല്ല.....😮😮😮

    • @s.v.pradeepkumar4005
      @s.v.pradeepkumar4005 2 หลายเดือนก่อน +17

      എനിയും കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടുചെയ്യു

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +820

    എല്ലാവരും ഒന്നിയ്ക്കുക. LDF UDF നെ ബഹിഷ്കരിക്കുക. അവർക്ക് ഒരിക്കലും വോട്ട് ചെയ്യരുത് എന്തെന്നാൽ അവർ നമ്മളെ പറ്റിക്കുകയാണ് വഞ്ചിക്കുകയാണ് ചതിക്കുകയാണ്.

    • @geethaashok3783
      @geethaashok3783 2 หลายเดือนก่อน

      Bhagavante dwarakayo.😮 athengane ivanmarude ayi...kotum chathi natannitund.utharavadi nehru

    • @jayakumar.k540
      @jayakumar.k540 2 หลายเดือนก่อน +52

      അത് ഇവിടത്തെ ഹിന്ദുവിനും അച്ചായനും മനസ്സിലാവില്ലല്ലോ!!!

    • @achuzz.9018
      @achuzz.9018 2 หลายเดือนก่อน +2

      യുഡിഫ് 😄

    • @roykalam
      @roykalam 2 หลายเดือนก่อน

      എടൊ കോപ്പേ ഇങ്ങിനിതേ കമന്റ്‌ ഹിന്ദു ഇടരുത്. ക്രിസ്ത്യൻ പേരുകാർ ഇടണം. അല്ലെങ്കിൽ rss എന്നു പറയും

    • @sureshkurukkath4215
      @sureshkurukkath4215 2 หลายเดือนก่อน

      ❤️സത്യം ​@@jayakumar.k540

  • @varghesejoseph7796
    @varghesejoseph7796 2 หลายเดือนก่อน +45

    ഷാജൻ സർ അഭിനന്ദനങ്ങൾ, ആശംസകൾ God ബ്ലെസ് you

  • @beenageorge1870
    @beenageorge1870 2 หลายเดือนก่อน +30

    സൂപ്പർ നിങ്ങൾ ജനങ്ങൾ ക്ക് എല്ലാം മനസിലാക്കി കൊടുത്തതിനു 🙏🏽❤

  • @jayakumar.k540
    @jayakumar.k540 2 หลายเดือนก่อน +293

    ഇവൻ മാർക്ക് വോട്ട് ചെയ്യരുത്, ഇടത്തനും വലതനും.

    • @pandathnarayanan3387
      @pandathnarayanan3387 2 หลายเดือนก่อน

      കൃസ്ത്യാനി കള്‍ ഇപ്പോഴും congressinte കൂടെ ആണ്. എല്ലാം ആനുകൂല്യങ്ങളും അനുഭവിച്ച് Modiji യെ തെറി പറയാൻ യാതോരു പിശുക്കും കാണിക്കാത്ത വരാണ് അധികവും. അനുഭവിച്ചോ

  • @somarajanneelakantan4338
    @somarajanneelakantan4338 2 หลายเดือนก่อน +373

    എല്ലാവനും. മുസ്ലിം പേടിയാണ് ഇടതനും വലതനും വോട്ട് ബാങ്ക് രാഷ്ട്രീയ ചിന്ത മാത്രം

    • @Researcher2023
      @Researcher2023 2 หลายเดือนก่อน +1

      .
      ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌
      *കേരളത്തിലെ മത വിഭാഗങ്ങളുടെ രാഷ്ട്രീയ സ്വാധീനം :*
      -------------------------------------------------------------------------------
      കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      നായർ. = 9
      ഈഴവ = 6
      SC/ST = 1
      മുസ്ലിം = 2
      ക്രിസ്ത്യൻ = 3
      -------------------------------------------------------------------------------
      കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      കോൺഗ്രസ് എംപിമാർ : 16
      നായർ/സവർണൻ : 6
      ക്രിസ്ത്യൻ : 4
      ഈഴവ : 2
      ദലിത് : 1
      മുസ്ലിം : 1
      -------------------------------------------------------------------------------
      *കേരളത്തിലെ ജനസംഖ്യ:*
      വിഭാഗം ജനസംഖ്യ %
      *ഹിന്ദു* . 53.5 %
      *മുസ്ലീം* . 29.0 %
      *ക്രിസ്ത്യൻ* 17.5 %
      ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌

    • @Researcher2023
      @Researcher2023 2 หลายเดือนก่อน

      .
      ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌
      *കേരളത്തിലെ മത വിഭാഗങ്ങളുടെ രാഷ്ട്രീയ സ്വാധീനം :*
      -------------------------------------------------------------------------------
      കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      നായർ. = 9
      ഈഴവ = 6
      SC/ST = 1
      മുസ്ലിം = 2
      ക്രിസ്ത്യൻ = 3
      -------------------------------------------------------------------------------
      കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      കോൺഗ്രസ് എംപിമാർ : 16
      നായർ/സവർണൻ : 6
      ക്രിസ്ത്യൻ : 4
      ഈഴവ : 2
      ദലിത് : 1
      മുസ്ലിം : 1
      -------------------------------------------------------------------------------
      *കേരളത്തിലെ ജനസംഖ്യ:*
      വിഭാഗം ജനസംഖ്യ %
      *ഹിന്ദു* . 53.5 %
      *മുസ്ലീം* . 29.0 %
      *ക്രിസ്ത്യൻ* 17.5 %
      ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌

    • @Researcher2023
      @Researcher2023 2 หลายเดือนก่อน

      .
      ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌
      *കേരളത്തിലെ മത വിഭാഗങ്ങളുടെ രാഷ്ട്രീയ സ്വാധീനം :*
      -------------------------------------------------------------------------------
      കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      നായർ. = 9
      ഈഴവ = 6
      SC/ST = 1
      മുസ്ലിം = 2
      ക്രിസ്ത്യൻ = 3
      -------------------------------------------------------------------------------
      കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      കോൺഗ്രസ് എംപിമാർ : 16
      നായർ/സവർണൻ : 6
      ക്രിസ്ത്യൻ : 4
      ഈഴവ : 2
      ദലിത് : 1
      മുസ്ലിം : 1
      -------------------------------------------------------------------------------
      *കേരളത്തിലെ ജനസംഖ്യ:*
      വിഭാഗം ജനസംഖ്യ %
      *ഹിന്ദു* . 53.5 %
      *മുസ്ലീം* . 29.0 %
      *ക്രിസ്ത്യൻ* 17.5 %
      ❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌

    • @suseelaraj955
      @suseelaraj955 2 หลายเดือนก่อน +1

      Correct

    • @VishnuAlappu-
      @VishnuAlappu- 2 หลายเดือนก่อน

      കോൺഗ്രസിന് വേശി പണി എടുക്കുന്ന
      മതേതര ക്രൈസ്തവ പട്ടികൾക്ക് മുനമ്പത്
      പേ പിടിച്ചു ല്ലേ 🤣😬🤗 ഉം😁 k🤣

  • @mv2552
    @mv2552 2 หลายเดือนก่อน +325

    സത്യത്തിൻ്റെയും നീതിയുടെയും പോരാളി ഷാജൻ സ്കറിയക്ക് അഭിവാദ്യങ്ങൾ ❤❤❤

  • @ManojKumar-vi2vg
    @ManojKumar-vi2vg 2 หลายเดือนก่อน +26

    സത്യത്തിൻ്റെയും നീതിയുടേയും ഒപ്പം നിൽക്കുന്ന പാവങ്ങൾക് ഒപ്പം നിൽക്കുന്ന സാജൻ സാറിന് ബിഗ് സല്യുട്ട്

  • @monyrbs8403
    @monyrbs8403 2 หลายเดือนก่อน +19

    Shajan എന്നും നന്‍മയുടെ ധാര്‍മ്മികതയുടെ നീതി യുടെ കൂടെ ❤

  • @thulasidharanthulasi7321
    @thulasidharanthulasi7321 2 หลายเดือนก่อน +258

    മിസ്റ്റർ, സാജൻ അഭിനന്ദനങ്ങൾ. മുനമ്പം വിഷയത്തിൽ സപ്പോർട്ട് കൊടുക്കുന്നതിന്.

  • @MohanK-pd9cj
    @MohanK-pd9cj 2 หลายเดือนก่อน +447

    മുനമ്പത്ത് നിന്ന് ആയിരക്കണക്കിന് ആളുകൾ ചെന്നു വയനാട്ടിൽ കോൺഗ്രസ്സിനെതിരെ പ്രചരണം നടത്തണം.

    • @sreekumarm4835
      @sreekumarm4835 2 หลายเดือนก่อน

      ഇസ്ലാമുകൾ ഒരു വശത്ത് നിന്നോട്ടെ, മറ്റുള്ളവരെങ്കിലും ഇത് കുറച്ചെങ്കിലും ഓർക്കണം

    • @sreekumarm4835
      @sreekumarm4835 2 หลายเดือนก่อน +18

      ഇന്ത്യൻ പാർലിമെൻ്റ് പോലും വഖഫിൻ്റയാണത്രെ !😮😂

    • @prathapkumarprathap6995
      @prathapkumarprathap6995 2 หลายเดือนก่อน

      ആരും പോവില്ല. കാരണം മലയാളിക്ക് ശത്രുത ബീജെപി യോട് ആണ്. സ്വന്തമായ കിടപ്പാടം പോയാലും വേണ്ടില്ല. കമമി കൊങി തെമമാടികളേ മാത്രമേ പ്രബുദ്ധ മലയാളി വിജയിപ്പിക്കു.അനുഭവികടെട കൂതറകളായ ജനം

    • @somanathanAyyappan
      @somanathanAyyappan 2 หลายเดือนก่อน +7

      Please make a public issue in Vayanadu district immediately

    • @jijogeorge8404
      @jijogeorge8404 2 หลายเดือนก่อน

      വയനാട്ടിൽ അതിനു 43% മുകളിൽ മുസ്ലിം ആണ് അവിടെ എന്തായാലും അവർ എല്ലാം കൊണ്ഗ്രെസ്സ് വോട്ട് ചെയ്യു

  • @Blueberry-q-9
    @Blueberry-q-9 2 หลายเดือนก่อน +159

    ഇക്കാര്യത്തിൽ മുനമ്പത്തെ ജനങ്ങൾ ഒറ്റകെട്ടായി നിൽക്കുക ഷാജൻ sir ന് അഭിനന്ദനങ്ങൾ

  • @elsyjose9899
    @elsyjose9899 2 หลายเดือนก่อน +11

    കൊള്ളാം നന്നായി അവതരിപ്പിച്ചിരിക്കുന്നു. താങ്കൾ കാണിച്ച സാമൂഹ്യ പ്രതിബദ്ധതക്ക് അഭിനന്ദനങ്ങൾ 👍

  • @jayarajankaloor
    @jayarajankaloor 2 หลายเดือนก่อน +258

    ആരും ആശ്രയം ഇല്ലാത്തവരുടെ കൂടെ.. ആശ്രയമായി.. നിന്ന്.. അവരെ സപ്പോർട്ട് ചെയ്ത..സാജൻ സാറിന് അഭിനന്ദനങ്ങൾ..🌹🌹🌹🌹👍

  • @rajanrajanrajanrajan334
    @rajanrajanrajanrajan334 2 หลายเดือนก่อน +193

    ഏക സിവിൽ കോട് നിയമം വരട്ടെ ഇന്ത്യ ഒറ്റക്കെട്ടാവും ആർക്കും ഇന്ത്യൻ ജനതയെ തോൽപ്പിക്കാൻ കഴിയില്ല

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 หลายเดือนก่อน +239

    സത്യസന്തമായുള്ള വാർത്തകൾ ജനങ്ങളിൽ എത്തിച്ചു കൊടുക്കുന്ന സാറിന് അഭിനന്ദനം

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      അതിൽക്കൂടുതൽ അഭിനന്ദനം അർഹിക്കുന്നത് മനോരമ മാതൃഭൂമി 24റിപ്പോർട്ടർ ഏഷ്യാനെറ്റ്‌ ന്യൂസ്‌ 18എന്നിവർ ഇതിൽ കാണിക്കുന്ന ഇരട്ടാതാപ്പിന് ഒരു കുതിരപ്പവൻ 😂😂😂😂😂😂😂😂😂

  • @anushbaby4542
    @anushbaby4542 2 หลายเดือนก่อน +15

    കടലിന്റെ മക്കളെ ചേർത്തുപിടിച്ച മറുനാടനു അഭിനന്ദനങ്ങൾ 🎉......... കടലിന്റെ മക്കൾ നമ്മുടെ സഹോദരങ്ങൾ 2018 ലെ പ്രളയത്തിൽ ഇവരുടെ വില നമ്മൾ എല്ലാവരും അറിഞ്ഞതാണ് ❤

  • @govindanshr1238
    @govindanshr1238 2 หลายเดือนก่อน +3

    നല്ലൊരു ബോധവൽക്കരണ സംഭാഷണം സത്യം മനസ്സിൽ ആക്കി ഒത്തൊരുമിച്ചുള്ള ശക്തമായ പ്രതിഷേധം വേണം.
    മറുനാടൻ സേവനത്തിനു
    നങി നമസ്കാരം 🙏 ❤

  • @manojeappen5138
    @manojeappen5138 2 หลายเดือนก่อน +429

    ലോകം മുഴുവൻ ഈ ഒരു വർഗ്ഗത്തെ കൊണ്ടു പൊറുതിമുട്ടുന്നു.😮

    • @bipinadinesh4380
      @bipinadinesh4380 2 หลายเดือนก่อน +18

      Sathyam..💯

    • @user-os2ig8wi6c
      @user-os2ig8wi6c 2 หลายเดือนก่อน +3

      👍🏻

    • @MuhammadIqbal-yw8vg
      @MuhammadIqbal-yw8vg 2 หลายเดือนก่อน

      നിന്റെ അമ്മയെ പറഞ്ഞാൽ മതി

    • @eastmanmg8801
      @eastmanmg8801 2 หลายเดือนก่อน +2

      100%ശരി

    • @babymg3304
      @babymg3304 2 หลายเดือนก่อน +2

      100%

  • @raninair6065
    @raninair6065 2 หลายเดือนก่อน +172

    ഷാജൻ ജി സത്യം വിളിച്ചു പറയുന്നു. ❤❤ 🙏🙏👏👏👏മുസ്ലീങ്ങൾ ഒഴികെയുള്ള മറ്റു മതസ്ഥർ ഒരുമിച്ചു നിന്ന് പൊരുതണം

    • @gireeshgireeshkumar7951
      @gireeshgireeshkumar7951 2 หลายเดือนก่อน

      മുസ്‌ലിം മതസ്ഥരേയും വിശ്വസത്തിലെടുക്കേണം അവരെയും കുടെ കൂട്ടണം

  • @balachandranm.b3888
    @balachandranm.b3888 2 หลายเดือนก่อน +4

    🙏നമസ്കാരം ശ്രീ ഷാജൻ🙏
    വകഫ് നിയമം റദ് ചെയ്ത്
    വകഫ് ബോർഡ്‌ പിരിച്ചുവിടണം

  • @raghavanzbrr7683
    @raghavanzbrr7683 2 หลายเดือนก่อน +5

    സാജന് അഭിനന്ദനങ്ങൾ. ഇത്രയും വ്യക്തമായി മുനമ്പത്തെ ജനങളെ കാര്യങ്ങൾ ബോധിപ്പിച്ചതിന്

  • @sagarleen7335
    @sagarleen7335 2 หลายเดือนก่อน +165

    ഇങ്ങിനെ ഒരു നിയമം ഉണ്ടാവാൻ പാടില്ലായിരുന്നു. ഉണ്ടാക്കിയവൻ പണ്ടാറമടങ്ങി പോകട്ടെ.

    • @papputrainer9651
      @papputrainer9651 2 หลายเดือนก่อน +20

      നിങ്ങൾ കോങ്ങരസ്സിന് വോട്ട് ചെയ്തോ, പോയാച്ച്

    • @amblieamnile8981
      @amblieamnile8981 2 หลายเดือนก่อน +6

      2013-14 കേന്ദ്രം ഭരിച്ചവർ 😂

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 2 หลายเดือนก่อน

      ഉണ്ടാക്കിയവർക്കൊപ്പമാണ് ഇന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ. ജനങ്ങൾ എന്നാൽ മണ്ടന്മാരായ ഇടത് വലത് മുന്നണികൾ .

    • @Chandran-kb3sj
      @Chandran-kb3sj 2 หลายเดือนก่อน +1

      സുഹൃത്തേ നെഹ്റുവിൻറെ കാലത്താണ് ഉണ്ടാക്കിയത്​@@amblieamnile8981

    • @NimNim-ju6nt
      @NimNim-ju6nt 2 หลายเดือนก่อน

      😂😂

  • @manjuchalat6323
    @manjuchalat6323 2 หลายเดือนก่อน +190

    ഈ ചതികൾ ആരും അറിയുന്നില്ലല്ലോ? ഷാ ജന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

    • @dili9510
      @dili9510 2 หลายเดือนก่อน +5

      ഇതൊക്കെ ഒപ്പിച്ചു വച്ചവർ തേനും ഒലിപ്പിച്ചോണ്ട് വയനാട്ടിൽ ലാൻഡ് ചെയ്തത് കണ്ടോ 🤣

  • @renydevassy6952
    @renydevassy6952 2 หลายเดือนก่อน +119

    നിങ്ങൾ ഒരു പ്രതീക്ഷയാണ് സർ .മുഖ്യധാരാ മാദ്ധ്യമങ്ങൾ വായ് മൂടി കെട്ടി ഇരിക്കുന്ന ഈ നാടിൻ്റെ ,നേരിൻ്റെ പ്രതീകം

  • @SathishKumar-kc4lw
    @SathishKumar-kc4lw 2 หลายเดือนก่อน +4

    എന്നും മുനമ്പത്ത് ഉള്ള എന്റെ പ്രിയ സഹോദരങ്ങൾക്ക് ഒപ്പം❤️❤️❤️

  • @neethuabraham2195
    @neethuabraham2195 2 หลายเดือนก่อน +37

    ഒരു കരുത്തുറ്റ രാഷ്ട്രിയ നേതാവാകാൻ ഉള്ള എല്ലാ ഗുണവും ഉള്ള ആൾ...ഷാജൻ സാർ 💐💐💐👍

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +147

    Welldone ഷാജൻ ഭായ് welldone and bigsalute 🙏🙏🙏

  • @avmathew1723
    @avmathew1723 2 หลายเดือนก่อน +196

    നട്ടെല്ലുള്ളവൻ ഷാജൻ!!

  • @johnsonfernandez9952
    @johnsonfernandez9952 2 หลายเดือนก่อน +112

    ഷാജൻ sir ന്റെ പ്രസഗം നല്ല ആവേശം ഉള്ളതും, വ്യക്തവുമായിരുന്നു, good സപ്പോർട്ട് 👍

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +1

      പക്ഷെ ഭരണഘടനാ ഉയർത്തിപിടിച്ചു സ്നേഹത്തിന്റെ കടതുറക്കാൻ ഓടിനടക്കുന്ന രാഹുലിനോട് ഒന്നും പറയാൻ ഈ ഷാജൻ തയ്യാറാവണം

    • @iyeraishu1
      @iyeraishu1 2 หลายเดือนก่อน

      Vellapally parayum​@@vishnupriya7195

  • @sandhilkumar5485
    @sandhilkumar5485 2 หลายเดือนก่อน +50

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ 💐💐💐
    മുനമ്പത്ത് വന്ന് അവര്‍ക്ക് സപ്പോർട്ട് കൊടുത്തതിന്
    വഖഫ് ഇടതനും വലതനും മുനമ്പത്തുകാരെ മാത്രമല്ല കേരളത്തെയും ഇന്ത്യയെയും ചതിക്കുകയാണ് ചെയ്യുന്നത്
    ഇവരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊല്ലില്ല

  • @lovelysunny3473
    @lovelysunny3473 2 หลายเดือนก่อน +14

    ഷാജൻ സാറിന് ബിഗ് സല്യൂട്ട്.... സത്യവസ്ഥ പറഞ്ഞ് മനസ്സിലാക്കിയതിന്..... പാവങ്ങളെ എന്തെല്ലാം പറഞ്ഞ് പറ്റിക്കുന്നു....

  • @SPIDERSTACK
    @SPIDERSTACK 2 หลายเดือนก่อน +129

    സാജൻ സർ സല്യൂട്ട് ❤❤❤

  • @Pradeep-p4r
    @Pradeep-p4r 2 หลายเดือนก่อน +63

    സാജൻ സാറിന്റെ ഈൗ പ്രതിരോധ പ്രതികരണം, വളരെ നല്ല തീരുമാനമായി,,ഇതുപോലെ നാട്ടിൽ നടക്കുന്ന. അനീതി നേരിട്ട് നിങ്ങൾ പ്രതികരിക്കുമ്പോൾ,,ആവേശമായി,,Your,, Right,,

  • @thomaskannampallil8316
    @thomaskannampallil8316 2 หลายเดือนก่อน +109

    വോട്ടിലൂടെ ഈ പാർട്ടികൾക്കു മറുപടി നല്കുക

  • @HICHEKINGBLOG
    @HICHEKINGBLOG 2 หลายเดือนก่อน +10

    മുനമ്പത്ത് ജനങ്ങളുടെ കൂടെ സത്യം വിജയിക്കും

  • @muralykrishna8809
    @muralykrishna8809 2 หลายเดือนก่อน +26

    ജയ്ഹിന്ദ്‌🙏💪🙏
    മുനമ്പത്ത് നിന്ന് ആയിരക്കണക്കിന് ആളുകൾ ചെന്നു വയനാട്ടിൽ കോൺഗ്രസ്സിനെതിരെ പ്രചരണം നടത്തണം.
    കേരളജനത ഒറ്റക്കെട്ടായി നിന്ന് അപകടകരമായ ഈ വഖഫ് നിയമം കൊണ്ടുവന്ന കോൺഗ്രസിനെ വയനാട്ടിൽ തോൽപ്പിക്കണം.
    ജയ്ഹിന്ദ്‌🙏💪🙏

  • @mathewmmathew5123
    @mathewmmathew5123 2 หลายเดือนก่อน +2

    വളരെ നന്ദി ഷാജൻ സർ, ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നതിന്.
    നിങ്ങളുടെ ചങ്കുറ്റത്തിന്റെ മുൻപിൽ ശിരസ്സ് നമിക്കുന്നു.

  • @MahadevanPNair
    @MahadevanPNair 2 หลายเดือนก่อน +75

    ഷാജൻ സാറെ അഭിനന്ദനങ്ങൾ. ❤

  • @radhakrishnankp5172
    @radhakrishnankp5172 2 หลายเดือนก่อน +55

    വളരെ ശരിയായ കാര്യമാണ് സാജൻ പറഞ്ഞത്

  • @chandikunjuvarghese3982
    @chandikunjuvarghese3982 2 หลายเดือนก่อน +256

    വഖഫ് നിയമം റദ്ദാക്കുക. കോൺഗ്രസ്സുകാരനായ ഞാൻ പറയുന്നു. ,കോൺഗ്രസ്സിൽ നിന്ന് നീതി ലഭിക്കില്ല .

    • @bipinadinesh4380
      @bipinadinesh4380 2 หลายเดือนก่อน +1

      👍👍👍

    • @ramchandran8436
      @ramchandran8436 2 หลายเดือนก่อน +5

      എന്നാപ്പിന്നെ എന്തിനാ അവന്മാരെ തൊഴുന്നത്?

    • @Pranav_770
      @Pranav_770 2 หลายเดือนก่อน

      ​@@ramchandran8436chodhiyam👍🏻

    • @kumavishnu
      @kumavishnu 2 หลายเดือนก่อน

      If you know that why you still congress?? Support BJP

    • @anandhuleo
      @anandhuleo 2 หลายเดือนก่อน

      angane congressinu vote um cheythu BJP ninnak okke vendi prevarthikanam nnu ano?vote for bjp appo nokkam baki

  • @joyaljoseph1649
    @joyaljoseph1649 2 หลายเดือนก่อน +4

    തകർത്തു 👍🏻ഷാജൻ 🙏

  • @clbiju
    @clbiju 2 หลายเดือนก่อน +5

    വഖഫ് നിയമം എത്രയും വേഗം റദ്ദാക്കണം

  • @LexiAzhik
    @LexiAzhik 2 หลายเดือนก่อน +135

    മറുനാടൻ ഷാജൻ ✌✌👍👍👏👏💪💪🙏🙏

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 หลายเดือนก่อน +237

    ഒരു രാജ്യം ഒരു നിയമം ഇത് എത്രേം പെട്ടന്ന് പാസ്സാക്കുക.

    • @VALSALAMD-g3g
      @VALSALAMD-g3g 2 หลายเดือนก่อน +3

      വക്കഫ് എന്നു വരുമ്പോൾ എല്ലാം പാർട്ടി ഒറ്റ കെട്ട് 😅

    • @SSKM-b6q
      @SSKM-b6q 2 หลายเดือนก่อน +1

      but your always porngress...

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน +136

    ക്രിസ്ത്യാനികൾ ഇനിയെങ്കിലും സംഘടിതരായി മോദിക്കൊപ്പം നിൽക്കണം. കേന്ദ്ര ഗവൺമെന്റിനു നിങ്ങൾ പിൻതുണ നൽകുക.അതുമാത്രമേ ഇതിനൊരു പരിഹാരമുള്ളൂ.

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน +2

      👌👍🤝🌹

    • @satheesankrishnan4831
      @satheesankrishnan4831 2 หลายเดือนก่อน

      ഹിന്ദുവിനെ രക്ഷ ഹിന്ദു നോക്കുക ക്രിസ്ത്യാനികൾ മുസ്ലിങ്ങൾക്ക് അടിമപ്പെട്ടു കഴിയട്ടെ നമ്മൾക്ക് അത് കഴിയില്ല എല്ലാ ക്രിസ്ത്യാനികളും ഇസ്ലാം മതത്തിലേക്ക് പോട്ടെ.... ഹിന്ദു സംഘടനകളും ഹിന്ദു പേരുള്ള ഹിന്ദുവായ ((ജന്തുക്കളുടെ കാര്യം പറഞ്ഞിട്ട് കാര്യമില്ല.. അവർക്ക് ഇടത് വലത് പാർട്ടി മാത്രമാണ് ദൈവം)) ബോധമണ്ഡലത്തിൽ ആൾതാമസം ഉള്ള എല്ലാ ഹിന്ദുവും ഒന്നിക്കുക... എന്തിനും തയ്യാറാവുക

  • @philcomariel
    @philcomariel 2 หลายเดือนก่อน +1

    ഈ കാടൻ നിയമത്തിന് എത്രയും വേഗം ഒരു ഭേദഗതി ഉണ്ടാകേണ്ടത് അനിർവാര്യമാണ്!
    രാഷ്ട്രീയക്കാർ മുതലെടുക്കാൻ ഇതിനൊപ്പം നിൽക്കുന്നതാണ്.
    അവരെ തിരിച്ചറിയുക!
    വോട്ടിൽ വീര്യം കാണിക്കുക!
    സാജൻ അത് വളരെ വ്യക്തമായി ഇവിടെ പറഞ്ഞുവച്ചു.
    വിവരങ്ങൾ വളെരെ വ്യക്തമായി അവതരിപ്പിച്ച സാജനു അഭിനന്ദനങ്ങൾ 🌹🙏
    എരിയൽ

  • @ThomasValavanolical
    @ThomasValavanolical 2 หลายเดือนก่อน +3

    Thanku saianScaria.God may bless you

  • @baijuppbhagya6664
    @baijuppbhagya6664 2 หลายเดือนก่อน +109

    ഇത്തരത്തിൽ കേരളത്തിൽ എല്ലായിടത്തും ഇത്തരത്തിൽ യോഗങ്ങൾ സംഘടിപ്പിച്ചു ഇതിനെതിരെ ശക്തമായി പ്രധിഷേധിക്കണം ഭരണഘടനവിരുദ്ധമായ ഈ നിയമം അഗികരിക്കാൻ പാടില്ല ശക്തമായി എതീർക്കണം

  • @fronks-dl9ih
    @fronks-dl9ih 2 หลายเดือนก่อน +175

    ഷാജൻ സാർ Big Salute👌

  • @maheshss8604
    @maheshss8604 2 หลายเดือนก่อน +474

    ക്രിസ്ത്യാനികൾ ഭാരതീയൻ ആയി കണ്ണ് തുറക്കട്ടെ🧡 ഞങൾ കൂടെ ഉണ്ട്🔥

    • @sureshpanampilly400
      @sureshpanampilly400 2 หลายเดือนก่อน +38

      വോട്ടിന്റെ കാര്യത്തിൽ ഖാൺഗ്രസ് 😂😂

    • @zeleoz463
      @zeleoz463 2 หลายเดือนก่อน

      ​@@sureshpanampilly400 Athine adhyam BJP leadership ulle idiots ne Matti - nalla vivaram ullavare konde vekke. BJP easy aye jaikkum.

    • @User-n7o3g
      @User-n7o3g 2 หลายเดือนก่อน +5

      Uff 😂

    • @IshaanMon-w4d
      @IshaanMon-w4d 2 หลายเดือนก่อน +3

      മണിപ്പൂരിലും ഉത്തരേന്ത്യയിലും ഒഴിച്

    • @User-n7o3g
      @User-n7o3g 2 หลายเดือนก่อน +6

      @@IshaanMon-w4d ഇവന്മാര് വൻ കോമഡി ആണ് പാമ്പിനാണ് പാല് കൊടുക്കുന്നതെന്ന് യാതൊരു ബോധവും ഇല്ല. ശബരിമല 2 തവണ തീവച്ചതും തകർത്തതും ആരാണെന്ന് ഇവർ മറക്കുന്നു..!!

  • @1969R
    @1969R 2 หลายเดือนก่อน +177

    ❤❤❤shajan❤❤സത്യംഇതു തന്നെയാണ്.....ഇത് നാം മനസ്സി ലാക്കിയില്ലെങ്കിൽ ഇന്ത്യ മുഴുവൻ വഖഫ് വക യാണെന്ന് വരെ പറയും..

    • @MrSyntheticSmile
      @MrSyntheticSmile 2 หลายเดือนก่อน

      ഇപ്പോൾത്തന്നെ വടക്കും കിഴക്കും ഇന്ത്യയുടെ ഭാഗങ്ങൾ വെട്ടി മുറിച്ച് വഖബാക്കി ഭാഗം വാങ്ങിച്ചുപോയ കക്ഷികൾ. അവർ ഇപ്പോൾ ബാക്കിയുളള ഭൂമിയിൽക്കൂടി കണ്ണു വയ്ക്കുകയാണ്.

    • @drmgk1970
      @drmgk1970 2 หลายเดือนก่อน +2

      ഇങ്ങനെ എങ്കിൽ അങ്ങനെയും പറയും.

    • @sanojabr82
      @sanojabr82 2 หลายเดือนก่อน

      ആ പറഞ്ഞു അങ്ങോട്ട് ചെല്ല്... അപ്പോൾ കൊണ്ടറിയും.. 💐

  • @sanojgopalsanoj8885
    @sanojgopalsanoj8885 2 หลายเดือนก่อน +6

    സപ്പോർട്ട് സാജൻ

  • @daniyal-qz8gv
    @daniyal-qz8gv 2 หลายเดือนก่อน +72

    ❤❤🙏🙏 ഷാജൻ പറയുന്നത് 👍👍👍👍👍

  • @narayanankutty344
    @narayanankutty344 2 หลายเดือนก่อน +66

    അഭിനന്ദനങ്ങൾ 🙏🏻ഷാജൻ
    ഈ സമരം ജനങ്ങൾ ഏറ്റെടുക്കണം. കേരള നിയമ സഭ ഈ കൊള്ളക്ക് അനുകൂലമായി പ്രേമയം പാസ്സാക്കി. ഈ ജന വഞ്ചനക്ക് എതിരെ ശബ്ധിക്കണം.

    • @sh.d3885
      @sh.d3885 2 หลายเดือนก่อน +2

      ജനങ്ങൾ ഇത് അറിഞ്ഞിട്ട് വേണ്ടേ ഏതെങ്കിലും ചാനലോ പത്രമോ ഇത് പുറത്ത് കൊണ്ട് വരുന്നുണ്ടോ, കുറച്ചു ഓൺലൈൻ media മാത്രം

  • @Mathew5644
    @Mathew5644 2 หลายเดือนก่อน +86

    ഷാജൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @I_am_an_Indian_first
    @I_am_an_Indian_first 2 หลายเดือนก่อน +6

    More power to you Shajan sir🎉🎉

  • @AleyammaJose-pl1lb
    @AleyammaJose-pl1lb 2 หลายเดือนก่อน +3

    കൺഗ്രാജുലേഷൻസ് ശരിയായ അവസ്ഥകൾ ജനങ്ങളെ അറിയിക്കുവാൻ ഇതുപോലെ ബോധമുള്ളവർ ഉയർന്നു വരട്ടെ

  • @VishambranK
    @VishambranK 2 หลายเดือนก่อน +55

    സന്ത്യം എല്ലാ കാലവും നീലനീൽക്കം അത് തുറന്ന് പറയുന്നവൻ നിലനിൽക്കും എന്ന് പറയാൻ പറ്റൂല്ലാ എന്ന് അറിയാ മിട്ട് സദെരം: സന്ത്യം വിളിച്ച് പറയാൻ ദെയ്യരും കാണിക്കുന്ന ഷാജൻ സാറിന് ഒരായിരം നന്ദി

  • @stephenjacob4379
    @stephenjacob4379 2 หลายเดือนก่อน +81

    ഷാജൻചേട്ടൻ ബിഗ് സല്യൂട്ട് നന്മയ്ക്കായി സപ്പോർട്ട് ചെയ്യുക അതാണ് ഷാജൻ ചേട്ടന്റെ എപ്പോഴും നീതി ന്യായമായ ചിന്തയും അതുകൊണ്ട് മാത്രമാണ് ആ മനുഷ്യൻ ഇന്ന് വിജയലാളിതനായി നിൽക്കുന്നത് ഭൂമിയിൽ👍👍👍👌👌👌 പ്രവർത്തിയും

    • @Malaylamchannel
      @Malaylamchannel 2 หลายเดือนก่อน

      Who owns the 2nd largest land in India?
      the Catholic Church of India is reported to possess 7 crore hectares (17.29 crore acres) of land throughout the nation. കുരിശുവെച്ച് സ്ഥലം കയ്യേറി അവന്മാരുടെ സംസ്ഥാന സമ്മേളനം 😂 മരിയൻ കോളേജ് കുട്ടിക്കാനം സർക്കാരിന്റെ സ്ഥലവും കൂടെ കയ്യേറി പണിത് പത്ത് നില കെട്ടിടം ഒരുനിയമം പാലിക്കാതെ പണിത കെട്ടിടങ്ങൾ കുട്ടിക്കാനത്തുള്ളത് സർക്കാര് കോളേജിനു വേണ്ടി leasne കൊടുത്ത സ്ഥലമാണ് അതിപ്പോ കയ്യിലാക്കി മാരകമായ വെഷമടിച്ച് ഏലയ്ക്ക വിറ്റു കാശുണ്ടാക്കിയ ക്രിസ്ത്യാനികൾ 😂 ലോകം മുഴുവൻ കുരിശു യുദ്ധം നടത്തി എല്ലാം മലയിലും കുരിശ് നട്ടുപിടിപ്പിക്കുന്ന അവന്മാരെ കുരിശിന്റെ നേർച്ചക്കുറ്റി കുരിശുമല കുരിശുപള്ളി 😂 poda poyi സ്വയം നന്നാക്കുക ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഥലം കുരിശു വെച്ച് പിടിച്ചു മാരകമായ വെഷമടിച്ച് ഏലയ്ക്ക വിറ്റു കാശുണ്ടാക്കിയ ക്രിസ്ത്യാനികൾ 😂🤣🤣🤣

  • @davismenachery2239
    @davismenachery2239 2 หลายเดือนก่อน +52

    വകഫ് നിയമത്തെ തിരുത്താൻ ഭരണ ഘടനക്കു കഴിയണം. ഇന്ത്യൻ ഭരണ ഘടനക്കു മുകളിൽ ഒന്നും വേണ്ട.

  • @Rose-i2c4i
    @Rose-i2c4i 2 หลายเดือนก่อน +3

    ഞാനും കോൺഗ്രസിനെ പിൻതാങ്ങിയ കൂട്ടത്തിലുള്ള ആളാണ്. ഇങ്ങനെയൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു

  • @NithinRajLp
    @NithinRajLp 2 หลายเดือนก่อน +4

    ഷാജൻ സാറിനെ ഇഷ്ടപ്പെടാനുള്ള ഒരേ ഒരു കാരണം "ആരുടെ മുന്നിലും വളയ്ക്കാത്ത നട്ടെല്ല്"

  • @aneeshkumar6314
    @aneeshkumar6314 2 หลายเดือนก่อน +44

    ഒരു പാർട്ടി ഉണ്ടാക്കിയാൽ ഞാൻ അതിന്റെ മുൻനിരയിൽ കാണും.കാരണം കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും സാധാ മുസ്ലിങ്ങൾക്ക് വേണ്ടി ഇത്രയും വാദിക്കുന്നു ആകെ മൂന്നോ നാലോ വ്യക്തികളിൽ താങ്കൾ ആണ് ഏറ്റവും മുൻനിരയിൽ❤❤❤❤

  • @mariojohn3452
    @mariojohn3452 2 หลายเดือนก่อน +55

    മറുനാടൻ സത്യം വിളിച്ച് പറയുന്നു ❤‍🔥❤‍🔥❤‍🔥

  • @prgopalakrishnan2545
    @prgopalakrishnan2545 2 หลายเดือนก่อน +65

    140 MLA മാരും അന്താരാഷ്ട്ര ഭീകരരിൽ നിന്നും പാസ്സാക്കാൻ പണം പറ്റിയിട്ടുണ്ടാകണം

    • @MadanlalKizhakoot
      @MadanlalKizhakoot 2 หลายเดือนก่อน +2

      Enthinu MLA maare maathramaakkanam Indian judiciary polum samshayikendi varum

  • @SHERRYBABU555
    @SHERRYBABU555 2 หลายเดือนก่อน +6

    God speed...Sathyatheenuveendi nilakindu beethikkaayii valayewreeyewnam....❤Sneehathaal lookam keeypedutheenam..".Daivam Sneehamaakoonnu...'

  • @BalakrishnanK-j6n
    @BalakrishnanK-j6n 2 หลายเดือนก่อน +4

    വേണ്ടിടത്ത് വേണ്ടതുപോലെ ഇടപെടുന്ന ഒരേയൊരാൾ.... ഷാജൻ സ്കറിയ....

  • @geethakrishnamma7852
    @geethakrishnamma7852 2 หลายเดือนก่อน +38

    ഷാജൻ സർ നെ പോലുള്ള മനുഷ്യ സ്നേഹികൾ ഒന്നിക്കുക... ഈ വഖഫ് നിയമം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ amend ചെയ്യുക

  • @lizyjacob3620
    @lizyjacob3620 2 หลายเดือนก่อน +49

    ഷാജൻ സാർ
    താങ്കൾ പത്രപ്രവർത്തനം മാറ്റിവെച്ച് നല്ല രാഷ്ട്രീയക്കാരൻ ആകുവാൻ സമയം ആയിരിക്കുന്നു ആശംസകൾ അറിയിക്കുന്നു.

  • @preethap1927
    @preethap1927 2 หลายเดือนก่อน +39

    നിങ്ങൾ ദൈവപുത്രനാണ് ഷാജൻ സർ 🙏

    • @Girilalgangadharan
      @Girilalgangadharan 2 หลายเดือนก่อน

      അത്രയും വേണോ 😄

  • @cletusk.3344
    @cletusk.3344 2 หลายเดือนก่อน +2

    We are with Munubam people.
    GOD ALWAYS WITH YOU
    GOD BLESS YOU ABUNDANTLY

  • @BhavadasVelukutty
    @BhavadasVelukutty 2 หลายเดือนก่อน +2

    Very correct, Mr. Shajan.
    Agree with you.

  • @suprabhan9204
    @suprabhan9204 2 หลายเดือนก่อน +30

    സത്യം പറഞ്ഞു...എല്ലാവരും മനസ്സിലാക്കിയാൽ നന്ന്

  • @vidhianc1845
    @vidhianc1845 2 หลายเดือนก่อน +56

    ഷാജൻ രാജ്യത്തിനു വേണ്ടിയാണ് സംസാരിക്കുന്നത്. 🙏

  • @dinilelavally3279
    @dinilelavally3279 2 หลายเดือนก่อน +59

    രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമേ നിലപാട് എടുക്കുകയുള്ളൂ...അതുകൊണ്ട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഒരുമിച്ചുനിന്ന് പ്രശ്നപരിഹാരം നടത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക... 🌹

    • @keralaclicks6464
      @keralaclicks6464 2 หลายเดือนก่อน

      ബിജെപി ആണ് വഖഫ് ബോര്ഡിനെതിരെ പറഞ്ഞ ഏക പാർട്ടി. അത് അറിയുമോ മോനെ

  • @StraightDriveVlogs
    @StraightDriveVlogs 2 หลายเดือนก่อน +2

    Great🙏🙏. ചവിട്ടി നിൽക്കുന്ന മണ്ണ് കാൽകീഴിൽ നിന്ന് നഷ്ടപ്പെടുന്നതിനു മുമ്പ് ജനങ്ങൾ സത്യം തിരിച്ചറിയുക. ശക്തമായി പ്രതികരിക്കുക. ഒരു നിയമം കൊണ്ടുവന്നിട്ട് അത് സ്വന്തം മണ്ണ് നഷ്ടപ്പെടുന്നതിനെതിരെ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെതിരെ സമരം ചെയ്ത പ്രമേയം പാസാക്കിയ 140 കള്ളക്കൂട്ടത്തെ തിരിച്ചറിയുക. നമ്മുടെ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടുത്തുക. 🙏🙏

  • @ThomasPkd-ob2nq
    @ThomasPkd-ob2nq 2 หลายเดือนก่อน +1

    ❤❤❤❤👌👌👌👌മറുനാടന് അഭിനന്ദനങ്ങൾ... 🥰🥰🥰👍👍👍👍

  • @dhanalakshmik9661
    @dhanalakshmik9661 2 หลายเดือนก่อน +27

    സമൂഹത്തിലെ തിന്മകളെ കുറിച്ച് സംസാരിക്കാൻ കഴിയുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 ജനങ്ങൾ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയട്ടെ 🙏 ഷാജൻ സാറിന് മാത്രമേ സതൃം വിളിച്ചു പറയുവാൻ കഴിയുകയുള്ളൂ ❤ ഷാജൻ സാറ് എന്നും എപ്പോഴും നല്ലവരായ ജനങ്ങൾക്ക് ഒപ്പം സത്യത്തിന് ഒപ്പം.സതൃം ജയിക്കട്ടെ ❤

  • @sivadasanpm6827
    @sivadasanpm6827 2 หลายเดือนก่อน +184

    Ldfഉം udfഉം മുസ്ലീങ്ങളുടെ വോട്ടു നേടാനുള്ള മത്സരത്തിലാണ്. അതുകോണ്ടാണ് ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ പോലും അവർ സാധാരണക്കാർ ക്കൊപ്പം നിൽക്കാത്തത്.

    • @mathewkj1379
      @mathewkj1379 2 หลายเดือนก่อน +1

      ഹൈ ബീ എന്ന കൊഞ്ഞാണൻ എവിടെ. അവൻ മാഡത്തിന്റെ അടുക്കളയിൽ മീൻ കറി വെക്കുകയാണോ?

  • @maheshp9098
    @maheshp9098 2 หลายเดือนก่อน +28

    പൊളിച്ചു പൊളിച്ചു തകർത്തു തുടരുക!

  • @johnvarghese4749
    @johnvarghese4749 2 หลายเดือนก่อน

    വളരെ വ്യക്തമായിട്ട് മിസ്റ്റർ ഷാജൻ പ്രതിപാദിച്ചിട്ടുണ്ട്. മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ👍

  • @josemathew1610
    @josemathew1610 2 หลายเดือนก่อน +3

    തെറ്റായ നിയമങ്ങൾ മാറ്റുകതന്നെ വേണം. ഏക സിവിൽ നിയമം വേണം.

  • @roymonck9804
    @roymonck9804 2 หลายเดือนก่อน +30

    Thank you so much Sir.

  • @JosCM2255
    @JosCM2255 2 หลายเดือนก่อน +16

    ഷാജൻ സാറിന്റെ വാക്കുകൾ വളരെ കൃത്യവും വ്യക്തവുമാണ് . വോട്ടുബാങ്ക് തന്നെ എല്ലാ പാർട്ടികളുടെയും ലക്ഷ്യം. പക്ഷെ ജനങ്ങൾ നേതാക്കളെ കാണുമ്പോൾ ഇതൊന്നും ചോദിക്കില്ല. ആർക്കോ വേണ്ടി വന്നിരിക്കുന്നു. മാസങ്ങൾക്കുള്ളിൽ മൂന്നു മണ്ഡലങ്ങളിൽ റീ ഇലക്ഷൻ വന്നു വീണ്ടും പണം ദൂർത്തടിക്കൽ. ജനങ്ങൾ ഇതൊന്നും ചിന്തിക്കില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മനോഭാവമാണ് ജനങ്ങൾക്ക്. റോഡ് ഷോയ്ക്കും , ഭൂരിപക്ഷം കൂട്ടാനും , ചാനലുകളുടെ കവലകളിലെ സംവാദത്തിനും അവർ ഓടിനടക്കുന്നു. നമ്മുടെ നാട് അങ്ങനെയാണ്. മറുനാടൻ എങ്കിലും വിജയിച്ചവർ രാജിവെച്ഛ് നടത്തുന്ന ഈ ദൂർത്തിനെക്കുറിച്ഛ് ഒരു വാർത്ത ചെയ്യണം.

  • @mathewkj1379
    @mathewkj1379 2 หลายเดือนก่อน +54

    മറുനാടൻ ജനപക്ഷത്‌. 👍👍👍👍👍 സത്യത്തിന്റെ പക്ഷത്ത് 👍

  • @lakshmiij
    @lakshmiij 2 หลายเดือนก่อน +4

    Mr Sajan, you remind me of our നെടുമുടി വേണു Sir, same voice, body language and everything ❤😊 Stay blessed 🎉😊

  • @baijunair1720
    @baijunair1720 2 หลายเดือนก่อน +3

    Shajan sir....save us from these criminal politicians......
    Ningale pole ullavar iranganam.....to save the public....❤❤❤❤

  • @balagopalank7262
    @balagopalank7262 2 หลายเดือนก่อน +19

    അങ്ങയുടെ വ്യക്തമായ പ്രതികരണം ജനങ്ങൾ മനസ്സിലാക്കണം. രാഷ്ട്രിയ പാർട്ടികളും ഈ വിഷയത്തെ അതുപോലെ എടുക്കണം. അതായിരിക്കണം രാഷ്ട്ര ബോധം