സുനിതാ ദേവദാസ് കണ്ടം വഴി ഓടരുത് പ്ലീസ് ! | ABC MALAYALAM NEWS | ABC CHAT | 22-10-24

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • സുടാപ്പി സുനിതയോട് ആരിഫ് ഹുസൈന്റെ 10 ചോദ്യങ്ങൾ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 1K

  • @jej4757
    @jej4757 3 หลายเดือนก่อน +177

    Arif - Dhanush is a good combination! 👌🏻👌🏻

    • @JayapradeepS
      @JayapradeepS 3 หลายเดือนก่อน +4

      🙏🏻

    • @SainudeenA-ff6ci
      @SainudeenA-ff6ci 3 หลายเดือนก่อน +1

      ആരിഫ് നല്ല വിവരമുള്ള ജാതിയാണ് 170കോടി മുസ്ലീങ്ങളെ വെല്ലുന്ന ഇനമാണ് മതേതരം ബിജെപി വന്നപ്പോൾ തകർന്നതല്ല മതേതരം തകർത്തു കൊണ്ടാണ് അവർ വന്നത്.

    • @SainudeenA-ff6ci
      @SainudeenA-ff6ci 3 หลายเดือนก่อน

      ബിജെപി ഇന്ത്യക്കു സ്വാതദ്രിയം തേടിത്തന്ന ഒരു ഒരു ഇതാണ് 14 വർഷത്തിന് ശേഷം ഇന്ത്യയിൽ എയർപോർട്ട് പട്ടാളം എല്ലാം ഉണ്ടായി മുസ്‌ങ്ങൾക്കുവേണ്ടി ജീവിക്കുന്ന പാർട്ടി.

    • @SainudeenA-ff6ci
      @SainudeenA-ff6ci 3 หลายเดือนก่อน

      ആരിഫ് കോസ്സായി

  • @Aone333
    @Aone333 3 หลายเดือนก่อน +660

    സു സു ഇത്രകാലം എല്ലാവരെയും വാട്ടി പക്ഷേ എല്ലാം കൂടി ആരിഫ് തിരിച്ചു കൊടുത്തു

    • @varghesegeorge8016
      @varghesegeorge8016 3 หลายเดือนก่อน +21

      സത്യം

    • @Nithin_raj11
      @Nithin_raj11 3 หลายเดือนก่อน +1

      സു സു നെ കശക്കി......

    • @salessales6287
      @salessales6287 3 หลายเดือนก่อน +41

      സുസു ഈ 10 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ തന്നെ ഇടതു പക്ഷവും പൊളിറ്റിക്കൽ ഇസ്ലാമിക വാദവും അവസാനിപ്പിച്ചു ഇപ്പുറം വരും

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 หลายเดือนก่อน +31

      ഇവൾ onesided ആണ്

    • @bigtacoz
      @bigtacoz 3 หลายเดือนก่อน +23

      ഹ അങ്ങനെ പറയല്ലേ ആരിഫ് ഞൊണ്ടി അത്രേ ഉള്ളു കേറി മേഞ്ഞിരുന്നേൽ അക്ക ചാനൽ പൂട്ടി പോയേനെ 😂

  • @MekhaAji
    @MekhaAji 3 หลายเดือนก่อน +584

    ആരിഫ് എബിസി ൽ കൂടുതൽ വേദികൾ കിട്ടട്ടെ, നന്മ നിറഞ്ഞവൻ ആരിഫ് ❤

    • @harik3547
      @harik3547 3 หลายเดือนก่อน +3

      arif theeyanu, wittadi kollamm

    • @keralahunk
      @keralahunk 3 หลายเดือนก่อน +25

      ഹിന്ദിയിൽ സൂസൂ എന്നാൽ മൂത്രം എന്നാണ്. പേര് നല്ല വണ്ണം ചേരുന്നുണ്ട്.

    • @Su_Desh
      @Su_Desh 3 หลายเดือนก่อน +2

      But studio interview വേണം. ഓൺലൈൻ bore ആണ്.

    • @varnasham
      @varnasham 3 หลายเดือนก่อน +2

      😂😂😂😂​@@keralahunk

    • @K.S.sajiKadakethu
      @K.S.sajiKadakethu 3 หลายเดือนก่อน

      ​@@keralahunkshooosheee😂😂

  • @arjunm32
    @arjunm32 3 หลายเดือนก่อน +300

    ആരിഫ് bro സുസു മന്തി വെച്ചു 🔥🔥🔥

  • @shine1302
    @shine1302 3 หลายเดือนก่อน +171

    ഇത് പോലെ ഒരു സ്ത്രീ ഇനി ഒരു നാട്ടിലും ഉണ്ടാവാതിരിക്കട്ടെ എന്ന് സുനിതയെ കുറിച്ചുള്ള എന്ത് വാർത്ത കേട്ടാലും ഓർക്കും..

    • @gunamala1559
      @gunamala1559 3 หลายเดือนก่อน +6

      Correct

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 3 หลายเดือนก่อน +3

      അതെ ഏറ്റവും വെറുക്കപെട്ട ഒരു വനിത ആണ് ചുനിത ദേവദാസ് 😢

  • @antonykj1838
    @antonykj1838 3 หลายเดือนก่อน +230

    എല്ലാവിധ ചർച്ചകളും വരട്ടെ ജനങ്ങൾ സത്യം അറിയട്ടെ, Dr.ആരിഫ് ഹുസൈ നല്ല അഭിപ്രായം ഇടതു പക്ഷം വലതു പക്ഷം എന്ന തരികട വാക്കുകൾ അവസാനിപ്പിക്കണ്ട സമയം കഴിഞു. സുനിത സമൂഹത്തിന്റെ മുമ്പിൽ നാണം കെട്ടു ഇവർക്ക് വട്ട് ഒന്നും അല്ല നല്ല ഫണ്ട്‌ കിട്ടുണ്ട്

    • @ahammednoor39
      @ahammednoor39 3 หลายเดือนก่อน +1

      മരപ്പട്ടി ആരിഫിൻ്റെ അനുയായി 😂

    • @Jjkkp-q1i
      @Jjkkp-q1i 3 หลายเดือนก่อน

      എന്ന് paedophile മമ്മദിന്റെ അടിമ 🤣🤣🤣@@ahammednoor39

    • @saneeshkumar999
      @saneeshkumar999 3 หลายเดือนก่อน

      ​@@ahammednoor39കുണ്ടൻ മുഹമ്മതിന്റെ അനുയായി ലേ കോയ

    • @gopalanpradeep64
      @gopalanpradeep64 3 หลายเดือนก่อน +7

      ​@@ahammednoor39ആരിഫിനെ കണ്ടാൽ മരപ്പട്ടി ആണ് എന്ന് തോന്നുമോ അവർ ?

    • @dinilshaju15
      @dinilshaju15 3 หลายเดือนก่อน

      Thalhu thoori erinj ondaya pru muriyandi vaanam🙂​@@ahammednoor39

  • @Jjkkp-q1i
    @Jjkkp-q1i 3 หลายเดือนก่อน +328

    സുസൂന്നെ airil കേറ്റിയ ആരിഫ് 🔥🔥🔥

    • @JohnBRozario
      @JohnBRozario 3 หลายเดือนก่อน

      Airel vache decendry ayal enda cheika

  • @jovee9531
    @jovee9531 3 หลายเดือนก่อน +357

    ശൂ ശൂ വിനു ആരെങ്കിലും നല്ല മറുപടി കൊടുക്കണെയെന്ന് കാത്തിരിക്കയായിരുന്നു.

    • @gopalanpradeep64
      @gopalanpradeep64 3 หลายเดือนก่อน +8

      സൂ സൂ ആണ് ശു ശു അല്ല

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 3 หลายเดือนก่อน +14

      ​@@gopalanpradeep64ശുടാപ്പി ശുനിത 😂

    • @savithrynair9950
      @savithrynair9950 3 หลายเดือนก่อน +6

      Sudapi devadasi ano?

    • @devaprakashprakash7832
      @devaprakashprakash7832 3 หลายเดือนก่อน +5

      ​@@gopalanpradeep64
      ശൂ... ശൂ...എന്നുവിളിച്ചാൽ ആരായാലും നോക്കിപ്പോകും സാറെ 😂😂😂😂

    • @VinuAnil-pb9oy
      @VinuAnil-pb9oy 3 หลายเดือนก่อน +1

      Sheriyaa correct njan kure naal aayi kathirikuvayirunnu

  • @yadhukrishna1038
    @yadhukrishna1038 3 หลายเดือนก่อน +30

    സു സു വിഷയം ഇവടെ കൊണ്ടുവന്നതിനും ആരിഫുമായി ചർച്ച നടത്തിയതിനും ABC ക്ക് BIG സല്യൂട്ട് 🔥🔥🔥
    ധനുഷ് &ആരിഫ് 🥰🥰

  • @virattv3947
    @virattv3947 3 หลายเดือนก่อน +205

    ആരിഫ് ജീ താങ്കളുടെ ചിരി കാണുമ്പോൾ ഊർജ്ജം ഇരട്ടിയാകുന്നു

    • @Littleboycommunity
      @Littleboycommunity 3 หลายเดือนก่อน +3

      Exactly he is very charismatic

    • @noufalmt1984
      @noufalmt1984 3 หลายเดือนก่อน

      G😂😂😂

    • @georgewynad8532
      @georgewynad8532 3 หลายเดือนก่อน

      😂😁😂😁😂😂😂😂

    • @Alshijina
      @Alshijina 3 หลายเดือนก่อน

      Epozhano avo nikunnad

    • @virattv3947
      @virattv3947 3 หลายเดือนก่อน

      @@Alshijina നിൽക്കില്ല കൂടി കൊണ്ടേ ഇരിക്കും പശ്ചിമേഷ്യ എങ്ങനുണ്ട്

  • @reenudevassy4639
    @reenudevassy4639 3 หลายเดือนก่อน +154

    Happy to see Arif bro in ABC channel. 💪🏽

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 3 หลายเดือนก่อน +504

    ആരിഫ് സാറിൻ്റെ അരചോദ്യത്തിന് മറുപടിതരാൻ കഴിയാത്ത sudappi പെണ്ണിനോട് പത്ത് ചോദ്യമോ?😂

    • @mollysebastian2885
      @mollysebastian2885 3 หลายเดือนก่อน +16

      😂😂😂😂

    • @abduljabbar-gv8cq
      @abduljabbar-gv8cq 3 หลายเดือนก่อน +2

      Ayyo sir vilikanoke aaya ee vivaramilathe arifine. Sangikal ennum chanakama
      Ambala thoorikal😅

    • @abduljabbar-gv8cq
      @abduljabbar-gv8cq 3 หลายเดือนก่อน

      Sangikalil marayadhakar ila but mattulla madathil und arhra thanne. Arifinod chodik deep sea kooriirittine kurich 😅

    • @shiningstar958
      @shiningstar958 3 หลายเดือนก่อน

      അവള് ഇനി ഈ ഭാഗത്തേക്ക് നോക്കില്ല. അതാണ് ചരിത്രം . തൂറി തോൽപ്പിക്കാൻ നോക്കി പക്ഷെ നടന്നില്ല

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 หลายเดือนก่อน +28

      @@abduljabbar-gv8cq മോസ്കിൽ ആണോ thooral സൂപ്പർ 👍😂

  • @Smkku-h2q
    @Smkku-h2q 3 หลายเดือนก่อน +182

    ആരിഫിനോടൊന്നും മുട്ടാനുള്ള ആബിയർ സുസുവിനില്ല

    • @maduprasanthprasanth379
      @maduprasanthprasanth379 3 หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤

    • @Alshijina
      @Alshijina 3 หลายเดือนก่อน

      Ano kanaqqm​@@maduprasanthprasanth379

    • @mohammedashraf5725
      @mohammedashraf5725 3 หลายเดือนก่อน +1

      പല സംവാദങ്ങളിലും പല വേദികളിലും ഇതിരാളികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മൂത്രമൊഴിച്ചോടിയ ചരിത്രമേ പല നിരീശ്വര പൊട്ടന്മാരിൽ നിന്നും കിട്ടിയിട്ടുള്ളൂ

  • @gopinathannair6320
    @gopinathannair6320 3 หลายเดือนก่อน +78

    ആരിഫ് ബ്രോ 🔥

  • @sajeeshkumar2624
    @sajeeshkumar2624 3 หลายเดือนก่อน +132

    ശൂ ശൂ... ☘️മാഷാ ഡിങ്കാ

    • @gopinathannair6320
      @gopinathannair6320 3 หลายเดือนก่อน +4

      ടീച്ചറാ ഡിങ്കാ 👌

  • @rjindia2663
    @rjindia2663 3 หลายเดือนก่อน +85

    ആരിഫ് ഹുസൈൻ ❤️❤️❤️❤️

  • @praseetha5607
    @praseetha5607 3 หลายเดือนก่อน +82

    ആരിഫ്❤❤🙏

  • @RanisKumar
    @RanisKumar 3 หลายเดือนก่อน +128

    സു സു 😄😄😄

  • @eyesandeyes
    @eyesandeyes 3 หลายเดือนก่อน +59

    Big salute dr.Arif Hussain sir❤❤🎉🎉🎉

  • @johnson5973
    @johnson5973 3 หลายเดือนก่อน +207

    ആരിഫ് സാർ, അങ്ങയുടെ പണ്ഡിത്യത്തിനു മുൻപിൽ മുട്ടു മടക്കി സുനിത ദേവദാസ്. ഖുറാനും ഹദീസുകളും മറിച്ചു നോക്കിയിട്ടുപോലും ഉണ്ടാവില്ല. അവരുടെ അറിവിന്‌ തീരെ ആഴമില്ല. വാചകമടിച്ചു ആളെ പറ്റിക്കുന്നു. സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം, അനിൽകുമാർ അയ്യപ്പൻ, ആരിഫ് സാർ,ജാമിത ടീച്ചർ എന്നിവരുമായി നേരിട്ട് സംവാദം നടത്താൻ സുനിത ദേവദാസിനു ധൈര്യമില്ല. (കൊല മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, സ്ഫോടനങ്ങൾ തുടങ്ങിയ ഏത് അധാർമിക പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന ഒരു മതം മാത്രമേ ലോകത്തുള്ള. ) സുനിത ഈ തെറ്റിനെ ന്യായീകരിക്കുന്ന ആല്മവഞ്ചന ആണ് നടത്തുന്നത്.

  • @geo7472
    @geo7472 3 หลายเดือนก่อน +171

    ഇങ്ങനാണെങ്കിൽ ഈ കളിക്ക് ഞാനില്ല.എനിക്ക് കാർഡുകൾ ഇറക്കിയെ ശീലമുള്ളൂ..
    അത് ഒന്നു തുറന്നു പറയാനും കഴിയില്ല - susu 😂😂😂.

    • @Ifclause11
      @Ifclause11 3 หลายเดือนก่อน

      😂

  • @BPOSITIVEa6054
    @BPOSITIVEa6054 3 หลายเดือนก่อน +70

    Arif bhai 👍

    • @ahammednoor39
      @ahammednoor39 3 หลายเดือนก่อน +1

      മരപ്പട്ടി ആരിഫ്😂

    • @Sarathmohanan143
      @Sarathmohanan143 3 หลายเดือนก่อน +3

      @@ahammednoor39​​⁠usthathinte kaffam thinni ahmeed sudappii😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน +2

      ​@@ahammednoor39ottaka sudappi സു സു 😂😂😂😂

  • @SajeevanT-s1d
    @SajeevanT-s1d 3 หลายเดือนก่อน +43

    ആരിഫ് bro❤️👍

  • @MNair592
    @MNair592 3 หลายเดือนก่อน +87

    സുനിത താത്തയെ സുന്നത്ത് ചെയ്യിക്കണം.

    • @dinilshaju15
      @dinilshaju15 3 หลายเดือนก่อน +4

      Parayan patoola sunnath cheyan andi kaanum

    • @jjjishjanardhanan9508
      @jjjishjanardhanan9508 3 หลายเดือนก่อน

      ​@@dinilshaju15😂

    • @MrSyntheticSmile
      @MrSyntheticSmile 3 หลายเดือนก่อน +4

      മതം മാറിയതാണെന്നാണെൻറെ ബലമായ വിശ്വാസം. അവരുടെ വിഡിയോകൾ കണ്ടാൽ മനസ്സിലാകും. മാസിനെയും ബുള്ളയെയും പോലും സപ്പോർട്ട് ചെയ്യുന്നു.

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 3 หลายเดือนก่อน +69

    ആരിഫ് ഹുസൈൻ...🗿🔥

  • @rajeen3449
    @rajeen3449 3 หลายเดือนก่อน +67

    നാം മനസ്സിലാക്കേണ്ടത് , ആരിഫിനോട്‌ നമുക്ക് 10 ചോദ്യങ്ങൾ ചോദിക്കാം. അദ്ദേഹം പുഷ്പം പോലെ മറുപടി പറയും. എന്നാൽ ആരിഫ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് സുനിതക്കോ നമ്മൾക്കോ മറുപടി കൊടുക്കാൻ പറ്റില്ല. പകരം നമ്മൾ അല്ലങ്കിൽ സുനിത കൊഞ്ഞനം കാണിക്കും. ഉത്തരം മുട്ടുന്നതാണ് പ്രശ്നം. 😂

    • @ഡിയിൽk
      @ഡിയിൽk 3 หลายเดือนก่อน

      നമുക്ക് മറുപടിയില്ലെങ്കിൽ, തെറിപറഞ്ഞു രക്ഷപെടാൻ നോക്കും 😂😂😂😂😂

  • @SanthoshKumar-mp2ci
    @SanthoshKumar-mp2ci 3 หลายเดือนก่อน +59

    ഹായ് ആരിഫ്സാർ

  • @bhaskarankokkode4742
    @bhaskarankokkode4742 2 หลายเดือนก่อน +1

    ധനുഷ്ന്റെ ചോദ്യങ്ങൾ വളരെ കാമ്പുള്ളതും, അർത്ഥവത്തുമായിട്ടുള്ളതായിട്ടാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. രണ്ടുപേർക്കും ആശംസകൾ 🙏🌹

  • @jitheshak6853
    @jitheshak6853 3 หลายเดือนก่อน +32

    Super Sir

  • @Renjuvtla
    @Renjuvtla 3 หลายเดือนก่อน +108

    ABC ന്യൂസ്‌ ഒരു ആരിഫ് ഹുസൈൻ,സുനിത ദേവദാസ് തമ്മിൽ ഒരു മീറ്റിംഗ് നടത്താൻ ശ്രമം നടത്തണം!!!

    • @brc8659
      @brc8659 3 หลายเดือนก่อน +18

      അതിനുള്ള ധൈര്യം ആ പെങ്കൊച്ചിന് ഉണ്ടോ?ഒരിക്കലുമില്ല എന്നത് ഉറപ്പ് 😁

    • @GovindRaj-hj7ql
      @GovindRaj-hj7ql 3 หลายเดือนก่อน +8

      Kude tg sir kude venam

    • @Aneeshrdx
      @Aneeshrdx 3 หลายเดือนก่อน +7

      ദേവദാസി 🥰

    • @PRBIJU-sg8de
      @PRBIJU-sg8de 3 หลายเดือนก่อน +3

      സുസു കണ്ടം വഴി ഓടും

    • @sanaljohnson7196
      @sanaljohnson7196 3 หลายเดือนก่อน +1

      Susu പെറും 😁

  • @anilnair6273
    @anilnair6273 3 หลายเดือนก่อน +29

    സൂപ്പർ ഇന്റർവ്യൂ 👍

  • @ab-sp7wi
    @ab-sp7wi 3 หลายเดือนก่อน +28

    Big Salute to Shri Hussain, Sir.

  • @renjithr1719
    @renjithr1719 3 หลายเดือนก่อน +37

    ആരിഫ് ❤❤❤❤❤

  • @jinendrantbaone7519
    @jinendrantbaone7519 3 หลายเดือนก่อน +3

    ആരിഫ് സാറെ വളരെ നന്ദിയുണ്ട് എല്ലാ പരിപാടികളും കാണുന്ന മനുഷ്യരും മത ഭ്രന്ത് മാറി മനുഷ്യരായി പരസ്പരം സേന്ഹിച്ച് ജീവിക്കട്ടെ

    • @najumanajuma9777
      @najumanajuma9777 2 หลายเดือนก่อน

      ആരിഫ് സാറിന്റെ ഭാര്യയും കുട്ടികളും എവിടെയാണെന്ന് ചോദിക്കണം

  • @babuspieckiny6024
    @babuspieckiny6024 3 หลายเดือนก่อน +55

    പൊളിച്ചു മച്ചാനെ..😅

  • @beenaxavier4380
    @beenaxavier4380 3 หลายเดือนก่อน +29

    Njgalude dr❤🎉

  • @devdev2530
    @devdev2530 3 หลายเดือนก่อน +151

    ഇന്നു സംഘി എന്ന് പറയുന്നത് അഭിമാനം ആയി തീർന്നു...ദേശ സ്നേഹം ഉളള ആൾ എന്നാണ് അർത്ഥം

    • @IND17548
      @IND17548 3 หลายเดือนก่อน +5

      Yes

    • @sebajo6643
      @sebajo6643 3 หลายเดือนก่อน +11

      ക്രിസങ്കിയും 😂
      കോൺഗ്രസ് supporter ആയ ഞാൻ ഇപ്പോൾ ക്രിസങ്കി 💪💪

    • @JayapradeepS
      @JayapradeepS 3 หลายเดือนก่อน +2

      കറക്റ്റ്

    • @sajilal986
      @sajilal986 3 หลายเดือนก่อน +1

      👍

    • @k_anoop_91
      @k_anoop_91 3 หลายเดือนก่อน +1

      True💯

  • @ThamburuThampi
    @ThamburuThampi 3 หลายเดือนก่อน +44

    സു സു തുറന്നു കാണിക്കപ്പെട്ടു 😂😂

  • @Davagiripanjab-he8it
    @Davagiripanjab-he8it 3 หลายเดือนก่อน +40

    Abc channel big salute and too oh Sunitha kamadas dava panjab

  • @vijayanvijay2324
    @vijayanvijay2324 3 หลายเดือนก่อน +8

    Very good point

  • @DGP8630
    @DGP8630 3 หลายเดือนก่อน +24

    Poli....my fav Arif ❤❤❤

  • @sunithasunitha3156
    @sunithasunitha3156 3 หลายเดือนก่อน +26

    Supervideo❤️❤️❤️❤️

  • @renjithr1719
    @renjithr1719 3 หลายเดือนก่อน +49

    സു സു മന്തി നിർത്തി പൊരിച്ചത്

  • @harishdxb
    @harishdxb 3 หลายเดือนก่อน +39

    സു. സു വിന് അർഹിക്കുന്നത് കിട്ടി

  • @Jab-rv5yn
    @Jab-rv5yn 3 หลายเดือนก่อน +18

    ജയ് ഡോക്ടർ ആരിഫ് ഹുസ്സൈൻ സർ ❤

  • @ശാലോംഫ്രെയിംസ്പൂവാർ
    @ശാലോംഫ്രെയിംസ്പൂവാർ 3 หลายเดือนก่อน +155

    കാനഡ അമ്മായി ചെറുതായിട്ട് ഒന്ന് ഭയപ്പെട്ടതിനെയാണോ നിങ്ങളൊക്കെ ആ പാവത്തിനെ വാരി വലിച്ച് നിലത്തിട്ടടിക്കുന്നത്

    • @abduljabbar-gv8cq
      @abduljabbar-gv8cq 3 หลายเดือนก่อน +2

      Canada karik vivaram und. Neeyum arifum chanakama

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน

      ​@@abduljabbar-gv8cqസുടാപ്പി പോയി മയ്യത്തു നമസ്കരിക്കു ആ സു സു വിനു ഒരു പർദ്ധയും കൊടുക്ക്‌ വിവരം ഇല്ലാത്ത 14th😂😂😂😂😂

    • @dili9510
      @dili9510 3 หลายเดือนก่อน

      ​@@abduljabbar-gv8cqഎന്ന് നിങ്ങൾ കരുതുന്നു 🤌🤣

    • @sivakumarkolozhy368
      @sivakumarkolozhy368 3 หลายเดือนก่อน +3

      😅😅😅

    • @User-w2t4e
      @User-w2t4e 3 หลายเดือนก่อน

      @@abduljabbar-gv8cq
      Ano. Methaaaa
      That’s why they warned her. Will DEPORT her
      If make Antinational FB posts against them or Jews

  • @josecv7403
    @josecv7403 3 หลายเดือนก่อน +5

    Thankyou both of you ❤

  • @AARGEE_World
    @AARGEE_World 3 หลายเดือนก่อน +47

    സുസു അമ്മായി തോറ്റ് നാണം കെട്ടത് ശരിക്കും ആരിഫിൻ്റെ മുന്നിലാണ്

  • @AARGEE_World
    @AARGEE_World 3 หลายเดือนก่อน +40

    ആരിഫ് പറയട്ടെ ധനുഷേ.... താനെന്തിനാ എപ്പോഴും ഇടക്ക് കയറി പറഞ്ഞ് അയാൾ സംസാരിക്കുന്നതിൻ്റെ ഫ്ലോ കളയുന്നത്

    • @tomv2520
      @tomv2520 3 หลายเดือนก่อน

      Yes you are correct let the guest talk

    • @PappanKanhanghad
      @PappanKanhanghad 3 หลายเดือนก่อน

      ആരിഫ് സർ നിർത്തുമ്പോൾ ചോദിക്കുക.

    • @Sree-w7e
      @Sree-w7e 3 หลายเดือนก่อน

      സത്യം! ധനുഷ് നന്നായി സംസാരിക്കാനറിയാവുന്നയാളാണ്. നല്ല 916 സംഘിയുമാണ്. എല്ലാം അഭിമാനകരം! പക്ഷേ കൂടെയിരിക്കുന്ന സംവാദകനെ പറയാനനുവദിക്കാതെ ഇടങ്കോലിടരുത്. അത് വെറും തിണ്ണമിടുക്കാണ്. ഗസ്റ്റിനെ മാത്രമല്ല, പ്രേക്ഷകരെയും അപമാനിക്കലാണ്.

    • @AARGEE_World
      @AARGEE_World 3 หลายเดือนก่อน

      @@Sree-w7e ഇത് ധനുഷിൻ്റെ സ്ഥിരം സ്വഭാവമാണ്.... ധനുഷ് അതിഥി ആയി ഇരിക്കുമ്പോൾ അയ്യാൾക്ക് പറയാനുള്ളത് വിശദമായി പറയാം...പക്ഷേ അതിഥിയെ കൊണ്ടിരുത്തി കണ്ടൻ്റ് മുഴുവൻ ധനുഷ് പറയുകയും അതിഥിക്ക് അവിടെ സ്പേസ് ഇല്ലാതാകുന്നതും അരോചകമാണ്.... ധനുഷിനെ എനിക്കിഷ്ടമാണ്...പക്ഷേ എനിക്ക് ലോകത്തിൽ നടക്കുന്നഎല്ലാ കാര്യങ്ങളേയും കുറിച്ച് നല്ല അറിവാണ് എന്ന ധാർഷ്ട്യം ഒഴിവാക്കാൻ ധനുഷ് പരമാവധി ശ്രമിക്കണമെന്ന് ദയവായി അഭ്യർത്ഥിക്കുന്നു

  • @travoltadgama
    @travoltadgama 3 หลายเดือนก่อน +23

    AHT is super 👌👌👌

  • @syam3076
    @syam3076 3 หลายเดือนก่อน +38

    Very good interview 🎉❤

  • @UnniKrishnan-dr4nj
    @UnniKrishnan-dr4nj 3 หลายเดือนก่อน +5

    അടിപൊളി

  • @olive7254
    @olive7254 3 หลายเดือนก่อน +6

    Thank you ABC for Bringing Dr Arif Hussain

  • @aksharaammuus5067
    @aksharaammuus5067 3 หลายเดือนก่อน +10

    Full support !

  • @Sureshji-n
    @Sureshji-n 3 หลายเดือนก่อน +7

    Arifji, Your well said 😊

  • @deepakr9005
    @deepakr9005 3 หลายเดือนก่อน +22

    Arif😍😍🔥🔥🔥🔥

  • @renjithr1719
    @renjithr1719 3 หลายเดือนก่อน +61

    കക്കൂസിൽ കേറി ആരും കേൾക്കില്ല എന്ന് ഉറപ്പു വരുത്തി സു സു കാനഡ അമ്മച്ചി മറുപടി പറയുന്നുണ്ട്

  • @Binoymathew86
    @Binoymathew86 3 หลายเดือนก่อน +14

    ആരിഫ് ഭായ് ❤️❤️❤️

  • @Pranav_770
    @Pranav_770 3 หลายเดือนก่อน +11

    Arif ur poin is correct👍🏻

  • @rajz80
    @rajz80 3 หลายเดือนก่อน +42

    സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന യഥാർത്ഥ ക്ഷുദ്രശക്തികൾ സൂസുവിനെ പോലുള്ളവരാണ്.

  • @sasthrikal856
    @sasthrikal856 3 หลายเดือนก่อน +39

    ആരിഫിനെ ഉൾപ്പെടുത്തി
    വഖഫ് നിയമം ചെറായിൽ മുനമ്പത് 400കുടുംബം പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയെ പറ്റി ഒരു ചർച്ച ഉണ്ടാകണം

  • @UnniPillai-x1t
    @UnniPillai-x1t 3 หลายเดือนก่อน +43

    സുനിത ദേവദാസ്സി ചേച്ചി ക്യാനടയിൽ ഇവിടുത്തെ ദേവാദസ്സികളുടെ ജോലി ആണോ ചെയ്യുന്നേ?

    • @Ayrasdress
      @Ayrasdress 3 หลายเดือนก่อน +1

      സ്ത്രീകളെ ബഹുമാനിക്കുന്ന മദ്രസ പൊട്ടന്മാർ അല്ലാത്ത മാന്യൻ 😄

    • @Ponnachen
      @Ponnachen 3 หลายเดือนก่อน +4

      അതേ സു സു കാലിന്റെ ഇടയിൽ ദേവദാസി ജോലി ആണ് ചെയ്യുന്നത്

  • @philippj2236
    @philippj2236 3 หลายเดือนก่อน +4

    100%correct 👍🏾❤️🌹

  • @sankerbabunamboothirisanke7983
    @sankerbabunamboothirisanke7983 3 หลายเดือนก่อน +86

    സുനിതക് വേറെ ജോലിയൊന്നുമ്മില്ല .ആരിഫ് ഹുസൈൻ അങ്ങിനെയല്ലല്ലോ?

  • @gopalanpradeep64
    @gopalanpradeep64 3 หลายเดือนก่อน +12

    കേരളത്തിലെ എങ്കിലും മുസ്ലീം മത വിഭാഗത്തിലെ യുവ തലമുറ എല്ലാവരെയും പോലെ സഹകരിച്ചും സഹായിച്ചും ഒരുമയോടെ ജീവിക്കാൻ
    ശ്രീ ആരിഫ് ഹുസൈൻ്റെ വാക്കുകൾ പ്രചോദനം നൽകട്ടെ,
    തീവ്ര മത ചിന്ത ആധുനിക ലോകത്തിന് ചേർന്നതല്ല

  • @rajeen3449
    @rajeen3449 3 หลายเดือนก่อน +30

    ആരിഫ് നീണാൾ വാഴട്ടെ , സുനിത ചത്ത് തുലയട്ടെ 😂 ഒരു CPM കാരൻ്റെ രോധനം 😂

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 3 หลายเดือนก่อน +2

      😂😂😂😂😂😂

    • @iiiish12224
      @iiiish12224 3 หลายเดือนก่อน +1

      😂😂

  • @kalakendrafineartsakademi8187
    @kalakendrafineartsakademi8187 3 หลายเดือนก่อน +18

    ആദ്യമൊക്കെ അവരും നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്ന പെട്ടെന്ന് അവർക്ക് ഇറാനോട് ഒരു പ്രേമം തോന്നി അങ്ങോട്ടാ അവൾക്ക് സുഡാപ്പി മൈൻഡ് കേറി പിന്നീട് അവരുടെ പൊതുകാര്യങ്ങൾ എല്ലാം വഴി മാറിപ്പോയി

  • @aspiranttothethrone943
    @aspiranttothethrone943 3 หลายเดือนก่อน +13

    10 ചോദ്യങ്ങൾ പൊളി ❤❤

  • @IAMTHATIAM-qs7xf
    @IAMTHATIAM-qs7xf 3 หลายเดือนก่อน +12

    aarif bro❤

  • @shammijose7754
    @shammijose7754 2 หลายเดือนก่อน +2

    CPI M... എന്ന പാർട്ടി വക്കഫിന്റെ ആണ് എന്ന് ആയി കഴിഞ്ഞു.. മുനമ്പം പോലെ ആരൊക്കെ രക്ഷപെടാൻ സമരത്തിന് ഇരിക്കും... 🌹🌹🌹

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 3 หลายเดือนก่อน +27

    ഞങ്ങളുടെ നേതാവാകണം എന്ന് ആരിഫ് പോലും പറയില്ല. കാര്യം പറഞ്ഞാൽ സംഘപരിവാർ അനുകൂലമാകുമ്പോൾ സംഘിയാകുന്നു. ഇനി കമ്മികൾ ചെയ്തത് ശരിയാണ് എന്നു തോന്നിയാൽ അതും പറയും. അങ്ങിനെ ഒന്ന് കാണുന്നില്ല എന്ന് മാത്രം. അവനവന്റെ ബോധ്യം തുറന്നു പറയുക ഫാക്ട് ബേസ്ഡ് ആയി കാര്യങ്ങൾ കണ്ടെത്തുക. ഒന്നിനെയും പ്രീണിപിക്കാനോ കക്ഷി ചേർന്നു നിന്ന് സപ്പോർട്ട് ചെയ്യാനോ ശ്രമിക്കാതിരിക്കുക. ഇതിനു നേതാവിന്റെയോ സംഘടനയുടെയോ ആവശ്യമില്ല. വ്യക്തി ആണ് പ്രാധാന്യം

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 3 หลายเดือนก่อน +20

    അവർ സംഘി എന്ന് ചിലരെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് തിരിച്ചു സുഡാപ്പി എന്ന് അവരുടെ പോസ്റ്റുകൾ കാണുകയും വായിക്കുകയും ചെയ്ത ശേഷം ചിലർ വിളിക്കാൻ തുടങ്ങിയത്. 2:48 😅

  • @cherianouseph5710
    @cherianouseph5710 3 หลายเดือนก่อน +11

    Amen🙏👍

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 3 หลายเดือนก่อน +21

    സുസു ഹിന്ദുക്കാർഡ് ഇറക്കി 😂😂😂

  • @dinkuabc
    @dinkuabc 3 หลายเดือนก่อน +17

    Soo soo എന്ന് പറഞ്ഞാൽ ഇച്ചച്ചി മുള്ളുനേനല്ലേ 😆

  • @anileshalva
    @anileshalva 3 หลายเดือนก่อน +4

    Arif Hussain thanks ❤

  • @hari1995
    @hari1995 3 หลายเดือนก่อน +16

    👏👏👏👏👏👏

  • @abhimenon801
    @abhimenon801 3 หลายเดือนก่อน +1

    Full support to Arif 💪🏿 sir

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 3 หลายเดือนก่อน +1

    ആരിഫ് ഭായ് 🔥🔥

  • @SobChetkchn
    @SobChetkchn 3 หลายเดือนก่อน +4

    Super

  • @arjunjoy3007
    @arjunjoy3007 3 หลายเดือนก่อน +3

    Arif sir❤

  • @jayaprasadprasad6192
    @jayaprasadprasad6192 3 หลายเดือนก่อน +8

    Arifhusian sir 🙏🙏🙏super

  • @sajeevlal776
    @sajeevlal776 3 หลายเดือนก่อน +13

    സുനിതെ പോലെയുള്ള അരാജകവാദികവാദികളാണ് ഇന്ന് ബിജെപി യുടെ ഐശ്വര്യം. എന്തായാലും രാജ്യത്ത് ഏഴു ശതമാനം ജനപിന്തുണ ഉണ്ടായിരുന്ന ഇടതു പാര്‍ട്ടികള്‍ക്ക് ഇവരെപോലെയുള്ള പുരോഗമവാദികളെല്ലാം കൂടി പ്രവര്‍ത്തച്ച് ഇപ്പോള്‍ ഒരു ശതമാനം ജനങ്ങളുടെ പിന്തുണയില്ലാതാക്കിയില്ലേ. എന്നിട്ടും തള്ളിനും അഹന്തക്കും ഒരു കുറവുമില്ല .

  • @ManuThomas-my3ns
    @ManuThomas-my3ns 3 หลายเดือนก่อน +9

    Wow Arif Bro 😁

  • @user-zg8yp8vr1r
    @user-zg8yp8vr1r 3 หลายเดือนก่อน +4

    Arif i completly misunderstood, but you are really awesome

  • @thomasmathewputhettukalam6295
    @thomasmathewputhettukalam6295 3 หลายเดือนก่อน +12

    യഥാർത്ഥ ദൈവവിശ്വാസി പൂർണ്ണമായും യുക്തിചിന്തകനാണ്

  • @jyothi5563
    @jyothi5563 3 หลายเดือนก่อน +20

    സൂ സൂ ഒടുവിൽ ഇരവാദം മുഴക്കുന്നു

  • @podipooram2024
    @podipooram2024 3 หลายเดือนก่อน +14

    👍🏻👍🏻👍🏻

  • @abhilash7381
    @abhilash7381 3 หลายเดือนก่อน +10

    Arif👍

  • @Hello44435
    @Hello44435 3 หลายเดือนก่อน +10

    സുന്നത്ത് കഴിഞ്ഞ സു സു വിനോദ് എന്ത് പറഞ്ഞിട്ടും എത്ര പറഞ്ഞാലും കാര്യമില്ല.

  • @pradoshrajan9141
    @pradoshrajan9141 3 หลายเดือนก่อน +7

    ആരീഫ്🔥🔥🔥🔥🔥🔥🔥

  • @satoo7560
    @satoo7560 3 หลายเดือนก่อน +14

    സുസു ഇന്ത്യൻ പൗരത്വം ആവശ്യമില്ല എന്നു പറഞ്ഞു കനേഡിയൻ പൗരത്വം സ്വീകരിച്ചതാണ്... പിന്നെ എന്തിനാണാവോ അവർ onstitunion പൊക്കി പിടിക്കുന്നത്???
    പിന്നെ ഒരു കാര്യം ... മനുജ ആസാദിൻ്റെ സംസാരത്തിനിടക്ക് ഇടപെടുന്ന പോലെ എനിക്ക് തോന്നി....

    • @sumeshjoseph2471
      @sumeshjoseph2471 3 หลายเดือนก่อน

      കാനഡ govt നിരോധിച്ച തീവ്രവാദി സംഘടന കളെ സപ്പോർട്ട് ചെയ്യലാണ് പണി..

  • @Lucifine786
    @Lucifine786 3 หลายเดือนก่อน +4

    Ayya vanakkam 🎉❤Nambooricha 🎉

  • @27secondsMalluComedyKing
    @27secondsMalluComedyKing 3 หลายเดือนก่อน +7

    Fasal Karatt നെ കൂടി കൊണ്ടുവരൂ ABC TALKS ൽ

  • @Kumar84717
    @Kumar84717 3 หลายเดือนก่อน +1

    സു സു ദേവദാസി ഒളിച്ചോടും മറുപടി പറയില്ല.

  • @jayaviju
    @jayaviju 3 หลายเดือนก่อน +8

    Arif ❤❤❤

  • @vishnuvijayan1372
    @vishnuvijayan1372 3 หลายเดือนก่อน +7

    Wakaf board issues maximum use cheyanam 🧡🧡🧡

  • @sandrosandro6430
    @sandrosandro6430 3 หลายเดือนก่อน +10

    സൂസൂ മിണ്ടില്ല. വേണമെങ്കിൽ വിക്കും😂

  • @jinojose4980
    @jinojose4980 3 หลายเดือนก่อน +3

    Arif's sound is great

  • @biswasmb4622
    @biswasmb4622 3 หลายเดือนก่อน +15

    ആയിരം സുസുന് അര ആരീഫ്😅