ഇത്രയും നീണ്ട പാചകമോ... 😄/Kappayum Beefum /Beef curry /Family vlog /Day in our life /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #beefroastrecipe
    #beefrecipe
    #beefularthiyathu
    #villagecooking
    #villagevlog
    #villagecookingchannel
    #daymylife
    #entertainmentvideo
    #healthylife
    #puzhukku
    #traditionalmeencurry
    #fishcurry
    #agriculture
    #chickenroast
    #chickencurry
    #chickenrecipe
    #healthybreakfast
    #healthylife
    #vegetarian
    #challengevideo
    #cake
    #qandavideo
    #interview
    #education
    #villagestory
    #villagecookingchannel
    #fishcurry
    #agriculture
    #festival
    #furnitureshop
    #shoppingvlog
    #lunchboxrecipe
    #muttabajji
    #eggrecipe
    #meenaviyal
    #natholi
    #fishfryrecipe
    #traditional
    #fahadhfaasil
    #biriyanirecipe
    #prestige
    #agriculture
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylife
    #viralvideo
    #hometours
    #homemadecooking
    #home

ความคิดเห็น • 295

  • @rethideviyamma2008
    @rethideviyamma2008 8 หลายเดือนก่อน +8

    Really love your videos....
    ഉയർച്ചകളിൽ അഹങ്കരിക്കാതെ ആരെയും കുറ്റപ്പെടുത്താതെ, ആരോടും പരിഭവമില്ലാതെ എത്ര മനോഹരമായി വീഡിയോ ചെയ്യുന്നു, പാട്ടും പാചകവും, പരിസരവും, presentationum soooo super!!!!

  • @hemamalini5638
    @hemamalini5638 8 หลายเดือนก่อน +1

    Kurachu ചുവന്നുള്ളി കൂടി ചേർത്ത് വരുത്തിടണം സൂപ്പർ teste ആണ്

  • @rakhisaji4762
    @rakhisaji4762 8 หลายเดือนก่อน +5

    അജുചേട്ടാ, അടിപൊളി vlog തേങ്ങ 😂ഒരു vlogilum തേങ്ങ എന്ന് പറയാത്ത പരിപാടിയില്ല 😄പിന്നെ സരിതചേച്ചി പാട്ട് സൂപ്പർ 👌❤️

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 8 หลายเดือนก่อน +2

    Sarithautty songil aju layichu irikumpole nammal kadumpakarum layichu irunnupokum valare nannayitund kudumpakarku vendi eniyum paadanam wish you all the best

  • @beethafrancis8806
    @beethafrancis8806 3 หลายเดือนก่อน

    ഇവി ടെയും ഞാൻ ഒരു നല്ല കുടുംബിനി ആയിരിക്കും ആ ഡയലോഗ് ആണ് ഓർമ വന്നത് ഇഷ്ടം 😂😂😂😂😂😂😂

  • @indirapanikar7270
    @indirapanikar7270 4 หลายเดือนก่อน

    കപ്പപലയിനം ഉണ്ട്. തണ്ടും ഇലയും കറുത്ത തിന് കട്ടൻ കപ്പ യെന്നു പറ യും. തണ്ട് ചുവപ്പ് കളറി ലുള്ളത് കട്ടില്ല. അതിന്റെ തൊലിയും, കിളു ന്നില യും തോരൻ വയ്ക്കും. ഞാൻ ഇപ്പോഴും വർ sham🙏ഒരിക്കലെങ്കിലും തൊലി യും പയറും തോരൻ വച്ച് കഴിക്കും. കുട്ടികൾ കണ്ടിരിക്കണമല്ലോ

  • @anithakumaris7781
    @anithakumaris7781 8 หลายเดือนก่อน +2

    എന്തുകൊണ്ടോ അജുവിനോട് ഇഷ്ടം അൽപ്പം കൂടി. സരിതയോടുള്ള ഇഷ്ടം അൽപ്പം കുറഞ്ഞു. എങ്കിലും സരിതയുടെ പാട്ട് super

  • @pattathilsasikumar1391
    @pattathilsasikumar1391 8 หลายเดือนก่อน +4

    Palkappa beef is a great combo. It was nice to see Jugu tasting beef from boiling pot same as Ajubai.
    Sarita song was highly appreciated.

  • @Riyas...
    @Riyas... 8 หลายเดือนก่อน +2

    ഹാവൂ നിധിന്റെ കയ്യെങ്കിലും കണ്ടല്ലോ. സമാധാനായി💃💃💃💃

  • @sanjuthampan8714
    @sanjuthampan8714 8 หลายเดือนก่อน +1

    കപ്പയിൽ സൈനയിഡ് അംശം ഒണ്ട്. ആ വിഷാംശം മാറാൻ ആണ്, കറി ഐറ്റംസ് ചെർത്ത് കഴിക്കുന്നത് (എരിവ്ഉള്ളത്).....

  • @Fasil.Fasil123
    @Fasil.Fasil123 8 หลายเดือนก่อน +2

    അജു, സരിത കുട്ടി, കുഞ്ഞാ..... ഫസ്റ്റ് time ആണ് നിങ്ങൾക്കു കമന്റ്‌ ഇടുന്നത്.... സൂപ്പർ സരിത കുട്ടി യുടെ പാട്ട്.... പാചകവും സൂപ്പർ.... കണ്ടിരിക്കാൻ തോന്നും... എല്ലാ വീഡിയോസും കാണാറുണ്ട്... എന്നും ഓരോ പാട്ടു പാടാണേ സരിത കുട്ടി....❤

  • @tomeldo2348
    @tomeldo2348 8 หลายเดือนก่อน +3

    ജഗ്ഗു ബീഫ് അടുപ്പത്തു നിന്നു എടുത്ത് കഴിക്കണ കണ്ടപ്പോൾ എന്നെ തന്നെ ഓർമ വന്നു വെള്ളം പറ്റിവരുന്ന സമയത്ത് ബീഫ് ഉം ചിക്കനും ഒക്കെ ഇങ്ങനെ കഴിക്കാൻ ഭയങ്കര രസമാണ്.😋 പിന്നെ അനിലൻ ചേട്ടന്റെ വീട്ടിലുള്ളത് കോഴിക്കൂട് അല്ല ' കോഴിവീട് ' ആണ് '😂അത്ര സൗകര്യത്തോടെയാണ്. പല്കപ്പയും ബീഫും പാട്ടും കുടിലും കാഴ്ചകളും എല്ലാം നന്നായിരിക്കുന്നു.👌👌👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      സന്തോഷം 😂❤️❤️❤️❤️

    • @indirapanikar7270
      @indirapanikar7270 4 หลายเดือนก่อน

      അയ്യോ ഒരുകിഴ ങ്ങുകപ്പ മതിയാകുമോ?

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 หลายเดือนก่อน +2

    നിങ്ങളുടെ എല്ലാ vlog കളും സൂപ്പറാ

  • @abdulrasak1976
    @abdulrasak1976 8 หลายเดือนก่อน

    ശ്രീനിവാസന്റെ ഡയലോഗ് പോലെ..അവിടെ പാലുകാച്ചൽ ഇവിടെ പ്രസവം.. അവിടെ കോഴിക്കൂട് ഇവിടെ പാൽ കപ്പയും കൊള്ളിയും പാചകം..

  • @gpunni4849
    @gpunni4849 8 หลายเดือนก่อน +1

    ചില മനുഷ്യർ അങ്ങനെ ആണ് .ജീവിതത്തിൻ്റെ അവസ്ഥകൾ എത്ര മാറിമറിഞ്ഞാലും സ്വന്തം വ്യക്തിത്വവും ,നൈർമ്മല്യവും സഹൃദയത്വവും വളരെ മനോഹരമായി കാത്തു സൂക്ഷിക്കുന്നവർ .ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ളവർ വളരെ ചുരുക്കമാണ് .അസൂയയോ കുശുമ്പോ മേധാവിത്വ മനോഭാവമോ ഇല്ലാത്തവർ .സ്നേഹം കൊണ്ട് മാത്രം ജീവിതത്തെ അളക്കുന്നവർ അജുവും, അനിലൻ ചേട്ടനും അതിൽ ഒന്നാം സ്ഥാനത്തു തന്നെ .ചെറിയേട്ടനും അങ്ങനെ ആണെന്നു തോന്നുന്നു. മറ്റുള്ള സഹോദരങ്ങളെ അധികം വീഡിയോയിൽ കണ്ടിട്ടില്ല. ഇനിയും ഇതൊക്കെ കാത്തു സൂക്ഷിക്കാൻ കഴിയട്ടെ. അജുവിനും കുടുംബത്തിനും ആശംസകൾ .

  • @sudhasbabu8681
    @sudhasbabu8681 8 หลายเดือนก่อน +1

    Njangal kappa എപ്പോൾ എടുത്താലും തിളപ്പിച്ച് ആ വെള്ളം kalanjittaanu ഉപയോഗിയ്ക്കുക.

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +2

    പാൽകപ്പയും. ബീഫ് കറിയും... ഒരടിപൊളി വിഭവം തന്നെയാണ്.... ഗംഭീരമായി പാചകം....!👍👍👍👍👍💙💙💚💚💚❤️💕👍

  • @rejirajan8541
    @rejirajan8541 8 หลายเดือนก่อน +3

    സരിത പാട്ട് പാടിയാൽ ആ എപ്പിസോഡ് സരിത ഹൈജാക്ക് ചെയ്യും...😍😍😍

  • @UshaDevi-vi3ud
    @UshaDevi-vi3ud 8 หลายเดือนก่อน +1

    Kolli kurachukoodi vevanam paalkurachukoodi venam loose structure aanu vendath

  • @shobanatp7370
    @shobanatp7370 8 หลายเดือนก่อน +1

    അജുവിന്റെ ജോലി jagu e mn ഏറ്റെടുത്തോ അജുപാചകം s
    സൂപ്പർ sareetha👌👌👌👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      ജഗ്ഗു ന് ഇന്ന് എന്ത് പറ്റിയോ ആവോ 🤣🤣🤣🤣

  • @vinodhinisasi306
    @vinodhinisasi306 8 หลายเดือนก่อน +1

    Sarithaude song super palkappaum beefum nella combination

  • @sandhyabiju295
    @sandhyabiju295 8 หลายเดือนก่อน +1

    നിങ്ങളുടെ കോൺടെന്റ് ഇതായതുകൊണ്ട് സരിത പാചകത്തിൽ നിന്ന് രക്ഷപെട്ടു 😀ചേട്ടന് പാചകം ഇഷ്ടവും ആണ്... ഞാൻ വിചാരിച്ചു പാൽകപ്പ റെഡി ആകുമ്പോഴേത്തേക്ക് ജെഗു ബീഫ്‌ ടെസ്റ്റ്‌ ചെയ്തു പകുതി ആകുമെന്ന് 😀നിധിന് മാറ്റി വെച്ചത് നല്ല കാര്യം 😍സിമ്പിൾ ബീഫ്‌ കറി ആയിരുന്നു പാചകം അറിയാത്തവർക്കും വെക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നു ചെയ്തത്... സരിത ടോപ്പ് സൂപ്പർ കളർ കോമ്പിനേഷൻ കൊള്ളാം 👌

  • @rethinisundaresan6978
    @rethinisundaresan6978 8 หลายเดือนก่อน +1

    Kurachu kochu ullikoodi idanam kadu varukkumpol❤

  • @Ajeeshvc
    @Ajeeshvc 8 หลายเดือนก่อน +6

    നമസ്കാരം..... 😃👍 ഇന്ന് പുത്രൻ ആണല്ലോ കറി ഉപ്പ് നോക്കണത്..... 🤩

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน +1

      വല്ലാത്ത നോക്കലായി പോയി 🤣🤣

    • @Ajeeshvc
      @Ajeeshvc 8 หลายเดือนก่อน

      @@ajusworld-thereallifelab3597 😜

  • @Anithapraveen1950achu
    @Anithapraveen1950achu 8 หลายเดือนก่อน +1

    Good morning ajuvettan sarithechi jaggu innathe chechiyuday song supper innu chechiye Kanan valare bhangi gundu supper video 😊❤

  • @indirapanikar7270
    @indirapanikar7270 4 หลายเดือนก่อน

    എപ്പോ ഴും കറി വേപ്പില തണ്ടോ ടെ ഇടുന്നതാണ് ഗുണം.😊

  • @chitracoulton7926
    @chitracoulton7926 8 หลายเดือนก่อน

    It's a very nice combo dish you made today, Jegu is also trying to learn cooking, I saw him starring the beef curry , and asking questions about the coconut milk ,thanks for sharing ,

  • @UshaDevi-vi3ud
    @UshaDevi-vi3ud 8 หลายเดือนก่อน +1

    Veluthulliku pakaram chumannulli aanu njaan kazhicha paalkolli

  • @SanojTArjunan
    @SanojTArjunan 8 หลายเดือนก่อน +1

    കൊള്ളി എങ്ങനെ വച്ചാലും എന്തിൽ കൂട്ടി കഴിച്ചാലും അവനവല്ല വേറൊരു കിഴങ്ങ് ഇല്ല എന്നുതന്നെ പറയാം,,,, പ്രത്യേകിച്ചും തൃശ്ശൂരിൽ തട്ടുകടകളിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് കൊള്ളിയോടത്തുള്ള വിഭവങ്ങളാണ്,,, ഒരു അഞ്ചുമണിക്ക് ശേഷമൊക്കെ തട്ടുകടയുടെ അടുത്തുകൂടെ പോകുമ്പോൾ ഉണ്ടാകുന്ന മണം നമ്മളെ എല്ലാവരെയും അടാധാകൃഷ്ണിക്കും,,, നല്ല നൂറുള്ള കൊള്ളി പിന്തുടഞ്ഞതിൽ നാളികേരപ്പാല് കൂടി ചേരുമ്പോൾ അവന്റെ ടേസ്റ്റ് ഊഹിക്കാം കൂട്ടി കഴിക്കാന്‍ നല്ല കുരുമുളകിട്ട് റോസ്റ്റാക്കി എടുത്ത ബീഫും അതിനുമുകളിൽ കുത്തിയരിഞ്ഞിട്ട സബോളയും കൂടി ഉണ്ടെങ്കിൽ സംഭവം വേറെ ലെവൽ,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdulrasak1976
    @abdulrasak1976 8 หลายเดือนก่อน

    എന്തായാലും ഇന്നത്തെ വിഭവങ്ങൾ പൊളിച്ചു..

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +17

    ഹൈഡ്രോ സയനിക് ആസിഡ് എന്ന രസവസ്തു കപ്പയിൽ അടങ്ങിയിട്ടുണ്ട്.. അതാണ് ദോഷം.വേവിച്ചു ഊറ്റി കളയാതെ . വല്ലപ്പോഴും കഴിച്ചാൽ കുഴപ്പമില്ല. സ്ഥിരമാക്കിയാൽ പണി കിട്ടും ❤❤

    • @pushpalatharajan4852
      @pushpalatharajan4852 8 หลายเดือนก่อน

      ഇറച്ചിയും, മീനും വൃത്തിയാക്കുവാൻ മങ്കലം ഉപയോഗിച്ച് ചെയ്യുക.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      ❤❤❤❤❤❤❤

    • @idukkikkaran7439
      @idukkikkaran7439 8 หลายเดือนก่อน

      Idukki il k Kappa daily induu

    • @archana7276
      @archana7276 8 หลายเดือนก่อน

      Kappa.utti.vellam.kalayanam.vishamanu.sushichuchyane.aju.saritha.❤❤❤

  • @ambikamenon9496
    @ambikamenon9496 8 หลายเดือนก่อน +2

    Like father like son 😂, Jaggu eating beef from the cooking chatti… cool 😎

  • @sheebakrishnan9657
    @sheebakrishnan9657 8 หลายเดือนก่อน +4

    അജു സരിത നന്നായിടുണ്ട് 🥰🥰🥰♥️

  • @shailajavelayudhan8543
    @shailajavelayudhan8543 8 หลายเดือนก่อน +3

    Paal kappa beef combination super 🎉

  • @mohammedsabirukcmohammedsa3177
    @mohammedsabirukcmohammedsa3177 8 หลายเดือนก่อน +2

    കത്തി NSF റെഡ് കളർ പെട്ടെന്ന് മൂർച്ച പോകും Yellow കളർ മൂർച്ച കൂടുതൽ നിൽക്കും കത്തി അണക്കാൻ CUMI 106 എന്ന ക്കല്ല് ഉബയോഗിക്കുക ഒരിക്കലും ചവണയിൽ അണ്ണ ക്കരുത് കാരണം കത്തിയുടെ മൂർച്ച ഭാഗം കറുത്തു പോകും പിന്നെ ആ കത്തി മൂർച്ച കൂട്ടിയാൽ ഒരിക്കലും മൂർച്ച കിട്ടുകയില്ല പറയാൻ കാരണം എന്റെ ജോലി ഈ കതിയുമായി ഫിഷ് വെട്ടൽ ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദി 🥰🥰🥰🥰🥰🥰❤❤❤❤❤🙏🙏

  • @rinimathew1082
    @rinimathew1082 8 หลายเดือนก่อน +6

    എല്ലാം പറഞ്ഞിട്ട് അവസാനം തേങ്ങ 😂😂😂കേൾക്കാൻ രസമുണ്ട് കെട്ടോ അജു ചേട്ടാ
    ജഗ്ഗു മോൻ ഓരോ ബീഫ് കഷണത്തിലും ഉപ്പുണ്ടോന്നു നോക്കുവാ 😂😂😂

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 8 หลายเดือนก่อน +1

    💯 നിങ്ങളുടെ മക്കൾ എഴുതാനും വായിക്കാനും പിറകിൽ ആണോ? Oru മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯oru കുട്ടിക്ക് oru ടീച്ചർ ❤️yett.. പൂജ്യം. Yett. ആറ്. നാല് ഒന്ന്. പൂജ്യം. അഞ്ച ഏഴ്.. ആറ്

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +3

    പാടുവാൻ പറ്റില്ലായെന്നും. കൊള്ളില്ലായെന്നും പറഞ്ഞ പാട്ട് ഞങ്ങൾ കേട്ടപ്പോൾ മനോഹരമായിരുന്നു... ചേച്ചി....നല്ല രാഗമായിരുന്നു കേൾക്കുവാൻ.....!👍 👍👍👍💚💙💙💜❤️❤️💛💕👍

  • @SindhuUllas-um4tj
    @SindhuUllas-um4tj 8 หลายเดือนก่อน +1

    Evide kappake kizhang ennanu parayunnath

  • @shobhakannan569
    @shobhakannan569 8 หลายเดือนก่อน

    ഇപ്പോൾ ഞങ്ങളേക്കാളും ഓരോ റെസിപ്പിയും നിധിൻ പഠിച്ചു കാണും .അല്ലേ.

  • @saleemmuhammad2526
    @saleemmuhammad2526 8 หลายเดือนก่อน +1

    Yemmy 😋😋😋ഒന്നും പറയാനില്ല good പാചകം 👍

  • @hariharaniyer1818
    @hariharaniyer1818 8 หลายเดือนก่อน

    ജഗ്ഗു മോനും അഛന്റെ പോലെ ഉപ് നോക്കാൻ പഠിച്ചു സരിത പാട്ട് അടിപൊളി അജു ചേട്ടന്റെ തേങ്ങ എന്ന് പറച്ചിൽ കേട്ടാൽ ഒരു സമാധാനമാണ്😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      അത്കൊണ്ട് ആണെന്ന് തോന്നുന്നു എപ്പോഴും അത് നാവിൽ വരുന്നത് തേങ്ങ 😂😂

  • @sumadhir3227
    @sumadhir3227 4 หลายเดือนก่อน

    അടിപൊളി...👌

  • @AnithaMenon-y9b
    @AnithaMenon-y9b 8 หลายเดือนก่อน

    Njan beef kazhikilla palkappa undakki nokkam enthayalum pachakam adipoli sarithayude pattu super monu classille

  • @priyav1720
    @priyav1720 8 หลายเดือนก่อน +1

    ഇന്ന് തേങ്ങ കുറെ ഉണ്ടായിരുന്നു, 😂😂😂😂🙏, പിന്നെ കൊപ്പ 😂, പാൽ കപ്പ, ബീഫ് അടിപൊളി 👌👌👌👌

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน

    നമുക്ക് കണ്ടുരസിക്കാനും.. മനസ്സിലാക്കുവാനും.. സമയം ചിലവഴിക്കാനുമുള്ള ഒരു നല്ല വ്ലോഗാണ്.... അജുസ് വേൾഡ് ദി റീയൽ ലൈഫ് കുക്കിംഗ്‌ ലാബ്.....നമ്മളെല്ലാവരും ഒരുപോലെ ഇഷ്ട്ടപെടുന്നു....!!👍👍👍👍👍💚💙💙❤️💛💛💕👍

  • @swapnasiji8966
    @swapnasiji8966 8 หลายเดือนก่อน +1

    Palkappa,beefcurry super👌👌👌👌Sarita pattum adipoli❤❤❤❤

  • @gokulkrishna6024
    @gokulkrishna6024 8 หลายเดือนก่อน +1

    Kozhikoode enthayi?

  • @sreeranjinib6176
    @sreeranjinib6176 8 หลายเดือนก่อน +1

    ❤❤❤ സരിതയോട് ക്ഷമിച്ചിരിക്കുന്നു. വലിയ കുഴപ്പം ഒന്നുമില്ലാതെ പാടിയതിന്❤ പാൽകപ്പ , beef സൂപ്പർ ,കപ്പ ഊറ്റിക്കളയുന്നതാണ് നല്ലത്,പച്ചക്ക് നമ്മൾ വളരെ കുറച്ചല്ലേ കഴിക്കു അതാണ് കുഴപ്പമില്ലാത്തത്

  • @sindhunair4787
    @sindhunair4787 8 หลายเดือนก่อน +1

    അജുന്റെ വീഡിയോ കണ്ടു കണ്ടു കണ്ടു ഞാനും ഇപ്പോൾ തേങ്ങ സ്ഥിരം ആക്കി 😂😂

  • @ranjithmenon8625
    @ranjithmenon8625 8 หลายเดือนก่อน +1

    ജഗു വോയ്സ് change ആവുന്ന സമായമാണെന്നു തോന്നുന്നു, ഉപ്പു നോട്ടം അജു വിന്റെ കയ്യിൽ നിന്ന് പോയെന്ന തോന്നുന്നത്😊 ,
    നമസ്കാരം❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      പോയി.... 😂😂😂 എന്റെ കൈയിന്ന് പോയി 🤣

  • @user-ix8ql5lt2o
    @user-ix8ql5lt2o 8 หลายเดือนก่อน

    എനിക്കും ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @lelibasil8299
    @lelibasil8299 8 หลายเดือนก่อน +1

    പഴയെടo നമ്മുതിരുടെ മകനെ പോലെ ജഗൂ മോൻ ഒരു വലിയ ഷെഫ് ആകുന്ന ലക്ഷണം ഉണ്ട്,😅 പാൽ കപ്പയും ബീഫ് ഉഗ്രൻ ഇപ്പോഴത്തെ ട്രെൻഡ് ആണ്👍

  • @AnnJonz
    @AnnJonz 8 หลายเดือนก่อน

    Paal kappa n beef curry adipoli tasty aannutto super combination ellavarum ashwadichu kazhiku

  • @haseenashafi5678
    @haseenashafi5678 8 หลายเดือนก่อน +1

    നിങ്ങലുടെ വീഡിയോ സൂപർ...

  • @BUY_YOUTUB_VIEWS_481
    @BUY_YOUTUB_VIEWS_481 8 หลายเดือนก่อน +1

    Will support you through your entire content journey!

  • @sarojinireghunath3178
    @sarojinireghunath3178 8 หลายเดือนก่อน +1

    സരിത നന്നായി പാടി ട്ടൊ👌

  • @prashanthas7278
    @prashanthas7278 8 หลายเดือนก่อน

    WHATS JAGGU DOING? COOKING AND EATING?

  • @prashanthas7278
    @prashanthas7278 8 หลายเดือนก่อน

    We make ishtu no?with potato no? Same way __ palkappa no?

  • @prasadkp8349
    @prasadkp8349 8 หลายเดือนก่อน +2

    അജുവേട്ടാ ലോറേ സ്റ്റെപ്പിന്റെ അടിയിൽ നിന്നും രക്ഷിച്ചായിരുന്നോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน +2

      അന്ന് തന്നെ വലിച്ചെടുത്തു 👍❤️

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน

    ഹായ്....... സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... ഏവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു... 🙏💙💚❤️🙏💛❤️💜🙏

  • @sathydevi7282
    @sathydevi7282 8 หลายเดือนก่อน

    അജു പറഞ്ഞത് ശെരിയാണ്.സയനൈഡ് ൻ്റെ അംശം കപ്പയിൽ ഉണ്ട് എന്നാണ് പറയുന്നത്.എന്നാലും നിങൾ പാൽ കപ്പ ഉണ്ടാക്കാൻ ഒരു മാസം പിടിച്ചലോ😂 ആദ്യമായ് കണ്ടനാൾ..,എന്തൊരു പാട്ട് ആണ്❤.സരിത നന്നായി തന്നെ പാടി.പാൽ കപ്പ നന്നായി ഉടക്കണം.ശെരിക്കും കൊതിപ്പിച്ചു❤❤

  • @samkurian1385
    @samkurian1385 8 หลายเดือนก่อน +1

    അതെ എനിക്കറിയാത്തതുകൊണ്ടു ചോദിക്കുവാ ഈ ബീഫ് അരിയുമ്പോൾ എന്തിനാ " തേങ്ങ" ഉപയോഗിക്കുന്നത്‌ ? കറി വയ്ക്കുമ്പോൾ പോരെ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      പറഞ്ഞപോലെ അത് ശരിയാണല്ലോ🤣🤣🤣🤣

  • @vaijayanthy581
    @vaijayanthy581 8 หลายเดือนก่อน +1

    നിതിൻ കഴിച്ചോട്ടെന്ന് പറഞ്ഞതും suddenly അതാ വരുന്നു ഒരു കൈ 😂😂😂, അജു, സരിത, ജഗു ബീഫ് കറി സൂപ്പർ, ഞാൻ കഴിക്കില്ല നിങ്ങൾ കഴിക്കുന്നുകണ്ട് ആസ്വദിച്ചു ❤❤❤പാൽകപ്പ ഇണ്ടാക്കി നോക്കാം ❤❤❤നിതിൻ അറിയാതെ ഒരു ഫോട്ടോ എടുത്തു പോസ്റ്റ്‌ ചെയ്‌യു ജഗുമോനെ ❤❤❤

  • @cheerbai44
    @cheerbai44 8 หลายเดือนก่อน +1

    കയ്പ്പ് ഇല്ലാത്ത പച്ച കപ്പ ചെറിയ അളവിൽ കഴിക്കാം, പക്ഷേ നമ്മൾ വേവിച്ചു കഴിക്കുന്നത്ര quantity യിൽ പച്ചക്കു നമ്മൾ ഒരിക്കലും കഴിക്കാറില്ല. അതിനാൽ അതു അത്ര പ്രശ്നങ്ങൾ ഉണ്ടാക്കില്ല, പക്ഷെ കയ്പ്പ് ഉള്ള കപ്പയിൽ വിഷാംശം കൂടും, കൈപ്പുള്ളതുകൊണ്ടുതന്നെ നമ്മൾ അധികം കഴിക്കാറുമില്ല. അതിനാൽ നമ്മൾ അധികം വിഷം അകത്താക്കില്ല. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറഞ്ഞാൽ നമ്മൾ ഒരു കുടുംബത്തിലേക്ക് ആവശ്യമായ കപ്പ ഒരുമിച്ചിട്ടാണ് ഉണ്ടാക്കുന്നത്, അപ്പോൾ അതിലെ വെള്ളത്തിൽ കലരുന്ന വിഷത്തിന്റെ അളവും കൂടുതൽ ആയിരിക്കും. ആ വെള്ളം നമ്മൾ ഒഴിച്ച് കളയാതെ കഴിച്ചാൽ ആ വിഷം വലിയ അളവിൽ ഉള്ളിൽ ചെല്ലും, എന്നാൽ അതു കഴിച്ച ഉടനെ ചാവും എന്നർത്ഥമില്ല. പക്ഷേ അതിൽ അടങ്ങിയിരിക്കുന്ന സയനൈട് നമ്മുടെ ആന്തരിക അവയവങ്ങളെ നശിപ്പിക്കും. അധികമായാൽ അമൃതം വിഷം.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 8 หลายเดือนก่อน

    Aniletan illatha thakkam nokki aniletante parambeennu kollikattu vanna kallanmaar 😂😂😂.
    Beef cut cheyunnetam aju bro randu thavana thenha thenga nnu paranju😂 2 thenga curry veykkaan vrnam ennu parayunnathaanennu karuthi.pinne manasilaayi😂😂
    Kollyum paal kappayum💯👌👍👍🤝🙏🙏
    Nammalum kolliyile ellam ootty. kalayilla.
    Paattupaadiyathu addippliyaanu sari❤❤

  • @bindhubalaraj4144
    @bindhubalaraj4144 8 หลายเดือนก่อน +2

    പാൽ കപ്പ എന്ന് കേട്ടിട്ടുണ്ട് ഇന്ന് കണ്ടു ബീഫ് കഴിക്കാത്തതുകൊണ്ട് ഉണ്ടാക്കാൻ പറ്റില്ല സരിതയുടെ മീൻ കറി സൂപ്പർ ഞാൻ ഉണ്ടാക്കി ❤❤❤❤❤

  • @sruthipradeep6483
    @sruthipradeep6483 8 หลายเดือนก่อน

    Nalla sweet voice anu sarithechide singing also 👌👌👌👏👏👏

  • @minithomas137
    @minithomas137 8 หลายเดือนก่อน

    Saritha paattu padikku Entae kutty. Please.

  • @KiranChandran383
    @KiranChandran383 8 หลายเดือนก่อน +1

    17:14 😂😂😂 ഹ്മ്മ് കേട്ടിണ്ട് കേട്ടിണ്ട് കുറെ കേട്ടിണ്ട് ... ഇതൊക്കെ ഞാൻ തന്നെ ആണ് ചെയുന്നത് എന്നു ആൾകാർക്ക് എങ്ങനെ മനസിലായി 😂😂😂😂

  • @Shajahan-n3u
    @Shajahan-n3u 8 หลายเดือนก่อน +1

    Kamri anna dog parrayunnthu dayirrunu kurrhu nallyi beef kazikkuthu kodu sokam ayi orraggam annu bur aju chattan kamrriyuda prathishkkala thattihu , prathishhtha shooakam ayi kamrri adutha sunday harrthallinu ahhvannm chayithirruga yunnu😂😂❤🐩🐩🐩🐩🐩🐕🐕🐕🐩🐩🐩🐩🐩🐩🐩🐩🌹🌹🌹🌹🥀🌹🌹🥀🥀🌹🥀🥀🌹🥀🥀🥀🥀🌹🌹🌷🌷🌷

  • @VARGHESE1973
    @VARGHESE1973 8 หลายเดือนก่อน

    Adipoli ❤ കൊള്ളി യെ കപ്പ എന്ന് വിളിക്കുന്നതിന് കുഴപ്പം ഇല്ല! നമ്മൾ Thrissur ക്കാർ സംസരിക്കുബോൾ ഇടയ്ക്കു വരുന്ന "തേങ്ങ" Aju ഇടയ്ക്കു പറയുന്നതുക്കൊണ്ട് ഞങ്ങൾക്ക് കുഴപ്പം ഇല്ലാട്ടോ..'
    😂😂😂

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 8 หลายเดือนก่อน +1

    ക്യാമറമാന്റെ കൈ കണ്ടു ഇനി ബാക്കി ഭാഗങ്ങളും കാണിക്കണം 😂

  • @geethakr1919
    @geethakr1919 8 หลายเดือนก่อน +1

    Super all

  • @padminimohan9866
    @padminimohan9866 8 หลายเดือนก่อน

    Kappayil kurachukudapalvanam

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +2

    ആനകൊമ്പൻ കൊള്ളിയോ???😂😂😂ആദ്യമായി കേൾക്കുന്നു ❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      🤣🤣🤣🤣 ആനക്കൊമ്പിന്റെ പോലെ ഇരിക്കുന്ന കൊള്ളി.....ആനക്കൊമ്പൻ കൊള്ളി 😂😂❤🙏

  • @surendranedathodi1803
    @surendranedathodi1803 8 หลายเดือนก่อน +1

    ഈ തേങ്ങ കേൾക്കുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      അത് പറയുന്നത് നിർത്താൻ എന്നെക്കൊണ്ടും പറ്റുന്നില്ല😂😂🤣🤣🤣

  • @user-ix1io9zo9q
    @user-ix1io9zo9q 8 หลายเดือนก่อน

    അജു ചേട്ടൻ സരിത ചേച്ചി ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഇപ്പോ എന്ത്‌ പറഞ്ഞാലും തേങ്ങ പറയും. ചേട്ടൻ ഇപ്പോ പറയാൻ തുടങ്ങി നീ വെറുതെ തേങ്ങ തേങ്ങ പറയുണ്ടന്ന് 🤣🤣🤣🤣

  • @akj10000
    @akj10000 8 หลายเดือนก่อน +1

    സംഗതി തേങ്ങ വന്നില്ലല്ലോ എന്ന് കരുതി അപ്പോ ദാണ്ടെ വരുന്നു തേങ്ങ...

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 8 หลายเดือนก่อน +1

    OMKV ഉണ്ണിച്ചേട്ടൻ ആണെന്ന് തോന്നുന്നു ഹോട്ടലുകളിൽ ആദ്യമായി പാൽകപ്പ കാണിച്ചു വീഡിയോ ചെയ്തത് 😋😋

  • @indirapanikar7270
    @indirapanikar7270 4 หลายเดือนก่อน

    തൊലി നല്ല പൊളിഞ്ഞു വന്നാൽ ആ കപ്പ വേവുന്നതാണ്.

  • @ShamiAbbas-hq2jz
    @ShamiAbbas-hq2jz 8 หลายเดือนก่อน +1

    Ajuuuuu koppa അടിപൊളി 😂😂😂😂

  • @arjunvk9381
    @arjunvk9381 8 หลายเดือนก่อน +1

    Paal kappayyum beefum ❤❤❤

  • @JoseKalathingal
    @JoseKalathingal 8 หลายเดือนก่อน +4

    ❤ കോഴിക്കൂട്‌ കാണിച്ചപ്പോൾ തന്നെ വീഡിയോ പഴയതാണെന്ന് മനസ്സിലായി❤

  • @shobanavarghese6233
    @shobanavarghese6233 8 หลายเดือนก่อน

    ഞാൻ മിണ്ടില്ല ഒരു സോങ് ചോദിച്ചിട്ടു കിട്ടിയില്ല 😄

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +1

    ഓഹോ... കപ്പാന്നു പറഞ്ഞു തൊടങ്ങി.. തേങ്ങ 🤭🤭

  • @rethinisundaresan6978
    @rethinisundaresan6978 8 หลายเดือนก่อน

    Njangal oottikalayum kappayudey vellam 😊

  • @nithinskaria2631
    @nithinskaria2631 8 หลายเดือนก่อน

    Thrissur hotel fans undo?

  • @SWADISH27
    @SWADISH27 8 หลายเดือนก่อน +1

    അടിപൊളി 🥰❤️❤️🧡🧡🧡🧡🧡🧡🧡🧡

  • @yamunavijayan7460
    @yamunavijayan7460 8 หลายเดือนก่อน

    കോഴികൂട് കൻടില കുഞുങെള. ഇടൊ

  • @maryjohnbritto4455
    @maryjohnbritto4455 8 หลายเดือนก่อน +1

    ❤❤❤❤❤❤👌👌

  • @kingkibg3884
    @kingkibg3884 8 หลายเดือนก่อน +1

    Vayanadan kattano

  • @susjohny6691
    @susjohny6691 8 หลายเดือนก่อน +1

    Aju super❤

  • @lissyricha106
    @lissyricha106 8 หลายเดือนก่อน +1

    കത്തി ഏതു കമ്പനി ആണ്

  • @sumamsumam320
    @sumamsumam320 8 หลายเดือนก่อน

    സരിത... പാട്ട് super.... 👌🥰

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 8 หลายเดือนก่อน +2

    Super curry 👍😍😍😍

  • @thankav6808
    @thankav6808 8 หลายเดือนก่อน

    Kappayute vallam ootte kalayum katte pokan

  • @SindhuUllas-um4tj
    @SindhuUllas-um4tj 8 หลายเดือนก่อน

    Juggu inte cooking kazhiyumbo beef theerum

  • @tharesanambakatt2036
    @tharesanambakatt2036 8 หลายเดือนก่อน

    Super food all the best

  • @BijuzMedia
    @BijuzMedia 8 หลายเดือนก่อน +1

    Super 👍