How to behave as a matured person? Malayalam Self Development video Madhu Bhaskaran

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Madhu Bhaskaran explains the qualities of matured person
    Contents-
    1. He speaks about ideas, not about persons
    2. He respects himself and others
    3. Humility
    4. Appreciation and Criticism - both are same
    5. Responsible, not complaining.

ความคิดเห็น • 658

  • @anooj7835
    @anooj7835 6 ปีที่แล้ว +198

    Maturity doesn't come from age ...it's from experience

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +26

    നന്ദി സാർ
    1-ആശയത്തെയും കാഴ്ചപാടി നേ യും പറ്റി യുംബോധ്യം ഉള്ളവരായിരിക്കും - അല്ലാതേ വ്യക്തികളെ പറ്റിയും - മതസംഘടനയേ പറ്റിയും - രാഷ്ട്രീയ സംഘടന യേ പറ്റിയും സംസാരിക്കുന്നവരാകില്ല
    നിനക്ക് നിന്റെ കായ്ച പാട് - മതം - അഭിപ്രായം - നിന്റെത് മാത്രമായി അംഗീകരിക്കുന്നു - എനിക്ക് എന്റെ മതം അഭിപ്രായം എന്റെത് മാത്രം മായി അംഗീകരിക്കുന്നു - ഖുർആൻ - 109-5
    2. സ്വയം ശരീരത്തെയും മനസിനെയും ബഹുമാനിക്കുക ആദരിക്കുക
    മഹാനായ ഖലീഫ ഉമർ - നബിയോട് പറഞ്ഞു - ഞാൻ സൃഷ്ട്ടികളിൽ വെച്ച് ഏറ്റവും കൂടുതൽ - ഞാൻ എന്റെ ശരീരത്തേ ആദരിക്കുന്നു -
    നബി - സ- മറുവടിപറഞ്ഞു -
    ആദ്യം ഉമറെ നീ നിന്റെ റോൾ മോഡലിനേ ആദരിക്കുക സ്നേഹിക്കുക - എന്നിട്ട് നീ ശരീരത്തേ ആദരിക്കുക
    അതാവണം മുസ്ലിം
    3' തുല്യത പദവി ഉള്ളവർ - ആത്മ സുഹ്ർത്തുക്കളാണ് - എടാ പോടാ ബന്ധം ഉള്ളവർ -
    തുല്യത എന്നാൽ
    എന്നേക്കാൾ ചെറിയവനാണ് എന്റെ ആത്മ സുഹർത്ത് - എന്നും
    എന്റെ ആത്മസുഹൃത്തിനേക്കാൾ ചെറിയ വനാണ് - ഞാൻ എന്നും ഉള്ള വിശ്വാസം - ഞങ്ങൾക്ക് ഇടയിലുള്ള വലിയവൻ
    ആരാധന സ്നേഹത്തിന് അർഹൻ ഏകദൈവം മാത്രം
    3. സമ്മാനം - കിട്ടുമ്പോയും - സന്തോശം ലഭിക്കുമ്പോയും അമിതമായി- അഹ്ളാദിക്കാതെ ദൈവത്തോട് നന്ദി പറയുന്നവരും
    വേദനകളും പരീക്ഷണങ്ങളും ടെൻഷനും നേരി ടുമ്പോൾ അമിതമായി ഡി പ്രശ്നത്തിലേക്ക് പോകാതേ- എന്റെ അലസത മടി കാരണം പഠിക്കാത്തത് കൊണ്ടുള്ള ദൈവീക പരീക്ഷമാണ് എന്ന് കരുതി - ( അസ്ത അഫിറുല്ലാഹിൽ അളീം) എന്ന് അഫർമേഷൻ - ദൈവമേ മാപ്പ് തരണെ എന്ന് പ്രാർഥിക്കുന്നവരുമാണ്
    5- രസം കണ്ടത്തുക-ഉത്തരവാധിത്തത്തിൽ
    "ഓരോ ഉത്തരവാധിത്തം ചൈത് തീർക്കും തോറും അവന്റെ അവളുടെ പക്വത പവർ ശക്തി കൂടി വരുന്നതായി കാണാം - അഞ്ച് നേരം നിസ്കാരം - ഉദാഹരണം
    മടി അലസത കാരണം ഉത്തരവാധിത്തം എണ്ണം കുറയും തോറും -പക്വത തയുടെ ശക്തിയും കുറഞ്ഞു വരുന്നതായി കാണാം
    OK നന്ദി - സാർ

  • @jeethujose7852
    @jeethujose7852 5 ปีที่แล้ว +109

    This is the most important point of being mature for me 👇🏻
    1. mature people are those who controls emotions ( example: temper, over excitement ) they think before they act or speak.

    • @younesty1267
      @younesty1267 3 ปีที่แล้ว +7

      100% right man👍

    • @Arogyalokam
      @Arogyalokam 3 ปีที่แล้ว +3

      വെരി trur

    • @sibiar9751
      @sibiar9751 2 ปีที่แล้ว +4

      Do not overhappy or deep sorrow exactly 💯❤️👍👍👍.

  • @varun7212
    @varun7212 5 ปีที่แล้ว +479

    ഇതിൽ നിന്നും എനിക്കു മനസ്സിലായ ഒരു കിര്യം ഞാൻ പക്വത ഇല്ലാത്തവനാണെന്നും ഒരിക്കലും അത് എനിക്ക് ഉണ്ടാവില്ല എന്നും

  • @gokulsu1599
    @gokulsu1599 4 ปีที่แล้ว +36

    3 ക്വാളിറ്റി ഉണ്ട്
    മറ്റുള്ളവരെ ബഹുമാനിക്കും, സിമ്പിൾ ആണ്, തൊവിയും പരാജയവും ഒരു പോലെ കാണും, ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കും

  • @JisThenasseril
    @JisThenasseril 4 ปีที่แล้ว +83

    1.Ideas ചർച്ച ചെയ്യണം...ok
    2.respect 🔛
    3. എളിമ🤗
    4.വിമര്ശനങ്ങളെയും സ്വീകരിക്കുക..mmmm...👍👍
    5. Not complaining..👍Be responsible👍👍

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +11

      Thanks for watching🙂

    • @b4brain890
      @b4brain890 4 ปีที่แล้ว +2

      Thnks bro❤️👌

    • @b4brain890
      @b4brain890 4 ปีที่แล้ว +2

      Matured

    • @badhuz23
      @badhuz23 4 ปีที่แล้ว +1

      @@madhubhaskaran valuable informations .. what other country people learned in school and we do not.

  • @abbukad5947
    @abbukad5947 3 ปีที่แล้ว +33

    ആർക്കെങ്കിലം ചെറിയ situation നോട് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ പ്രതികരിക്കുകയും പിന്നീട് അങ്ങനെ ചെയ്യേണ്ടി യിരുന്നില്ല എന്ന് തോന്നുകയും ചെയ്യുന്നവര് ഉണ്ടോ ...
    Evde കമോൺ 😌

    • @bhagavathymohan3188
      @bhagavathymohan3188 6 หลายเดือนก่อน

      ഇതു മാറ്റിയെടുക്കാൻ എന്തെങ്കിലും വഴി??? 😊

    • @nidheeshbro1601
      @nidheeshbro1601 3 หลายเดือนก่อน

      അത് ഭയങ്കര അപകടം. സെൽഫ് കണ്ട്രോൾ

  • @abhilashvs6
    @abhilashvs6 6 ปีที่แล้ว +183

    പക്വത വളരെ സകീര്‍ണ്ണമായ ഒരു മനോനിലയാണ്.സര്‍ അത് വളെരെ ലളിതമായി ഉപരിപ്ലവമായി പറഞ്ഞിരിക്കുന്നു.എളിമയുള്ളവര്‍ മാത്രമാണോ പക്വതയുള്ളവര്‍?ആശയതെപറ്റി മാത്രം സസ്സരികുന്നവര്‍ ആണോ പക്വതയുള്ളവര്‍?എനികുതോന്നുനത് ഓരോ സദര്‍ഭത്തിനും അനുസരിച്ച് ഉചിതമായി പെരുമാറാനുള്ള കഴിവാണ് പക്വത.ചിലപ്പോള്‍ ദേഷ്യപ്പെട്ടു സംസാരികേണ്ടി വരും,എപ്പോഴും എളിമ ഉപയോഗിക്കാന്‍ പറ്റിയെന്നു വരില്ല.ചില്ലപോള്‍ ചില കര്യന്ഘല്‍ കണ്ടില്ലെന്നു നടികെണ്ടിവരും..സമൂഹത്തിലെ ഓരോ സാഹചര്യത്തോടും വ്യക്തികളോടും നമ്മള്‍ വ്യത്യസ്ത രീതിയിലാണ് പ്രതികരികുന്നത്.

    • @eliasraju6304
      @eliasraju6304 6 ปีที่แล้ว +2

      True machaa

    • @albyjohn5086
      @albyjohn5086 5 ปีที่แล้ว +1

      കറക്റ്റ് ..

    • @zubairayyaya6163
      @zubairayyaya6163 5 ปีที่แล้ว +1

      This is curect

    • @hari5688
      @hari5688 5 ปีที่แล้ว +1

    • @ASARD2024
      @ASARD2024 4 ปีที่แล้ว +1

      എന്റെ മ്മോ എന്താ പക്ക്വത

  • @vishnusasikumar6894
    @vishnusasikumar6894 3 ปีที่แล้ว +169

    Maturity is all about losing ur innocence !!🙂

    • @luciddreams4182
      @luciddreams4182 3 ปีที่แล้ว +12

      100%

    • @darshand6722
      @darshand6722 3 ปีที่แล้ว +3

      Easyly handling

    • @ranjith605
      @ranjith605 2 ปีที่แล้ว +1

      ethu paranjit swayam enethane samadanipikum..ha ha

    • @kimitzuosoo5289
      @kimitzuosoo5289 ปีที่แล้ว

      🤣 onnupodey

    • @priyaakhil236
      @priyaakhil236 ปีที่แล้ว +1

      True matured akan sremikumbol fake avana pole

  • @apostate_kerala8105
    @apostate_kerala8105 7 ปีที่แล้ว +32

    വളരെ നല്ല സന്ദേശം ആണ് മധു ഭാസ്കരൻ സാർ.
    എന്റെ ചുറ്റ് വട്ടത്തം പഠിക്കുന്ന കോളേജിലും ധാരാളം ആളുകൾ വ്യകതി കളെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പ്രധാന വസ്തുത എന്തെന്നാൽ ഇവർ അധികവും മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും മാത്രം പറയാൻ വേണ്ടി ആണ് വാ തുറക്കുന്നത്. വ്യക്തി പരമായി വളരെ വെറുപ്പുള്ള ജനങ്ങളാണ് ഇവർ എനിക്ക്..
    ഇത്തരക്കാരോട് സംസാരിക്കാതരിക്കലും ഇവരുടെ സംഭാഷണങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതും പക്വത ഉള്ള ഒരാൾ ചെയ്യേണ്ടതാണ്.
    അവരെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കുമ്പോൾ നമ്മൾ അവരുടെ കണ്ണിൽ ജാഡ ഉള്ളവരാകുന്നു എന്നത് ദു:ഖ കരമായ മറ്റൊരു വസ്ഥുത ആണ്.
    ഇത് പോലെ ഇടുങ്ങിയ ഞെരുങ്ങിയ ചിന്താഗതിക്കാരോട് സംസാരിക്കാൻ മറ്റൊരു സംഭാഷണ മാധ്യമം ഉണ്ടാക്കിയെടുക്കലും നല്ല തീരുമാനം ആവും..
    Keep Posting Sir. All the best and Good wishes :)

  • @iamunique8878
    @iamunique8878 3 ปีที่แล้ว +25

    Ee paranja ella qualitiesum enikk und. I love myself 💞💞💞😊

  • @shemeerkb4504
    @shemeerkb4504 6 ปีที่แล้ว +263

    Njaan kanda valiya elimayulla manushyan Dr apj abdulkalaam

  • @chinnu_insane2269
    @chinnu_insane2269 4 ปีที่แล้ว +34

    സർ
    അമിതമായി ആരോടും മിണ്ടാത്ത
    വളരെ ലോല ഹൃദയം ഉള്ളവരെ പറ്റി ഒരു video ചെയ്യാമോ പ്ലീസ് 🙏😍👍

    • @irshadk6956
      @irshadk6956 4 ปีที่แล้ว +2

      മുത്തേ

    • @user-oq2ce7mt9y
      @user-oq2ce7mt9y 4 ปีที่แล้ว +3

      നിനക്ക് ഭ്രാന്താണ് രമണാ

    • @chinnu_insane2269
      @chinnu_insane2269 4 ปีที่แล้ว +1

      @@irshadk6956 😍👍

    • @chinnu_insane2269
      @chinnu_insane2269 4 ปีที่แล้ว +2

      @@user-oq2ce7mt9y എന്താ mwonuse നിന്റെ പ്രശ്നം 🤣

  • @Achu14ProMax
    @Achu14ProMax 6 ปีที่แล้ว +67

    schoolukalil 1 hr eth polulla classes undarnnegil😊

    • @sarathvattakkara6560
      @sarathvattakkara6560 3 ปีที่แล้ว +1

      𝔾𝕣𝕖𝕒𝕥 𝕥𝕙𝕚𝕟𝕜𝕚𝕟𝕘 🥰

  • @ahmedirfan9439
    @ahmedirfan9439 5 ปีที่แล้ว +10

    Weak minds discusses people, average minds discusses events, great minds discusses ideas-Socrates.

  • @JisThenasseril
    @JisThenasseril 4 ปีที่แล้ว +18

    "അമിത ഭാഷി നിന്ദ്യനാണ്" ബൈബിൾ
    ഞാൻ അങ്ങനെ ആയിരുന്നു..പക്വത ഇല്ല എന്ന് കേട്ടു മടുത്തു വേറെ ഒന്നും അല്ല ഇപ്പൊ കണ്ടവരോടും ഇന്നലെ കണ്ടവരെയും ഞൻ വിശ്വസിക്കും സംസാരിക്കും അടുത്തു പെരുമാറും ആകെ ഒരു ലൈഫ് ഉള്ളു അതു എന്റെ പക്വത ഉണ്ടെന്നു പറയുന്ന ചേട്ടനെ പോലെ മിണ്ടാതെ ബലം പിടിച്ചു നടക്കാൻ എനിക് വയ്യ...പക്ഷേ കുറച്ചു കൂടെ assertive ആയി...അപ്പൊ ആകെ മാറി

    • @irshadk6956
      @irshadk6956 4 ปีที่แล้ว +3

      ഞാനും അങ്ങനെ ആണ് ബ്രോ

    • @Ann-jj6yu
      @Ann-jj6yu 4 ปีที่แล้ว +1

      🤩🤩

  • @shameerdammam8475
    @shameerdammam8475 7 ปีที่แล้ว +176

    നല്ല രസം ഉള്ള വീഡിയോ ?സാർ നല്ലം പുസ തകം വായിക്കും? സാറിന്ന് നല്ലത് വരട്ടേ? ഇത് പോലെ ഒക്കെ ഇ സ്കൂളിൽ പാഠപുസ്തകം മാറ്റി ഇത് പോലുള്ള കാര്യങ്ങൾ പഠിപ്പിക്കണം നാളത്തേ തലമുറക്ക് നല്ല വിവരം ഉണ്ടാകും

  • @sudheeshp1838
    @sudheeshp1838 5 ปีที่แล้ว +3

    സൂപ്പർ സർ നല്ലപോലെ വിശകലനം ചെയ്തു തരുന്നു.
    അത് കൊണ്ട് തന്നെ പറയുന്നത് നന്നായി മനസിലാക്കാൻ പറ്റുന്നു..... 😍😍😍😍😍😍😘😘

  • @user-ru7zs7cs2g
    @user-ru7zs7cs2g 5 ปีที่แล้ว +44

    ഇത് കേട്ടപ്പോൾ ഒരു സന്തോഷം

    • @rafisvlogin5704
      @rafisvlogin5704 4 หลายเดือนก่อน

      Athine Artham thangalke pakvatha under annane

  • @trollmediasentertainment7521
    @trollmediasentertainment7521 6 ปีที่แล้ว +24

    Ithile oru qualitiyum Enikkilla..Pakshe njn try Cheyyum

  • @fayiz4342
    @fayiz4342 2 ปีที่แล้ว +7

    Maturity ഉണ്ടെങ്കിൽ സൊസൈറ്റിയിൽ നമുക്കൊരു വെലയുണ്ടാകും

  • @princerspopy704
    @princerspopy704 2 ปีที่แล้ว

    എന്റെ പക്വതയെ ഞാൻ തിരിച്ചറിഞ് ഈ video കണ്ടതിനു ശേഷം❤

  • @SasukeUchiha-bf3fd
    @SasukeUchiha-bf3fd 4 ปีที่แล้ว +9

    Calmness, elima eettagum vendapetta oru human being inte quality

  • @salinisa2227
    @salinisa2227 4 ปีที่แล้ว +1

    സാർ ഇത് തികഞ്ഞ കുറെ വ്യക്തികളുണ്ട് അതിലെ ഒരു വ്യക്തിയെ എനിക്കറിയാം കാന്തപുരം ഉസ്താദ്

  • @arunlalrajagopal3005
    @arunlalrajagopal3005 4 ปีที่แล้ว +12

    First quality
    They wont get angry in most of the situations
    They seems to be calm under pressure

  • @inninasi8422
    @inninasi8422 4 ปีที่แล้ว +2

    Oru pad padikkanund ee vedeo yil, sir nte avatharanam ishtaayi... New Genarations theerchayayum Kelkenda subjuct.. 👍

  • @nasrudheenponnani1809
    @nasrudheenponnani1809 5 ปีที่แล้ว +16

    Thought provoking! Nicely delivered the points as you always do!
    Please note that the word 'matured' is not a correct word if you want to say someone is fully grown and sensible. 'mature' is the right word for the Malayalam word പക്വതയുളളയാൾ . The usage like 'matured person' is one of the most common mistakes Malayalees make.

    • @aswing2706
      @aswing2706 5 ปีที่แล้ว +2

      Your comment proves that you are not mature

  • @shajik1424
    @shajik1424 5 ปีที่แล้ว +69

    Maturity comes through experiences and ages.....

    • @abbukad5947
      @abbukad5947 3 ปีที่แล้ว +25

      I think 🤔 age doesn't give maturity in every people

    • @gokulkrishnan8130
      @gokulkrishnan8130 3 ปีที่แล้ว +14

      Yes bro age doesn't gives maturity.

    • @siriusblack314
      @siriusblack314 2 ปีที่แล้ว +3

      @@gokulkrishnan8130 No bro

  • @shainyjobish5153
    @shainyjobish5153 7 ปีที่แล้ว +9

    You are Very Correct Sir I am completely in your way We all should understand the value about us same about others. Thank you Sir.

  • @ajaymanohar1610
    @ajaymanohar1610 4 ปีที่แล้ว +14

    Someone sneezes
    Madhu sir : There 5 factors in this😂

  • @rajeeshcpayari1574
    @rajeeshcpayari1574 9 หลายเดือนก่อน

    ഞാൻ ഈ സമൂഹത്തിൽ ജീവിക്കുന്നു മെഷിനറിയിൽ അല്ല അത് കൊണ്ട് തന്നെ എന്നെ അംഗീകരിക്കുകയും മറ്റുള്ളവരെ 👍

  • @lifetimesweb8234
    @lifetimesweb8234 7 ปีที่แล้ว +14

    u are right ,,sir u telling the real truths of life,wonderful class.( your all videos) I like you very much

  • @jazeels6323
    @jazeels6323 7 ปีที่แล้ว +19

    Very Helpful.. 👌 Thank You Soo Much Sir 👍

  • @sarfarazalikp8284
    @sarfarazalikp8284 3 ปีที่แล้ว +6

    താങ്കൾ പറഞ്ഞ അവസാനത്തെ കോളിറ്റി ഒഴികെ ബാക്കിയെല്ലാം ഉണ്ട് 23 വയസ്സുള്ള എനിക്ക് പരിചയമുള്ളവർ ദേശഽ പെട്ടാലോ മോശമായി സംസാരിച്ചാലോ സങ്കടം ആവും....

  • @freddyfranklin6867
    @freddyfranklin6867 2 ปีที่แล้ว +3

    Ignore girls...Take no fap..focusing on Work...making money...Focusing on family...stay Humble...are make us strong..Metured..

  • @freddyfranklin6867
    @freddyfranklin6867 2 ปีที่แล้ว +4

    Focus on our self...not others...Believe in God.. work Make money...Stay Humble...Don't show off..they are confident and silence...

    • @suriya4365
      @suriya4365 ปีที่แล้ว

      Believe in god. Enthinu?

  • @jojomathew5108
    @jojomathew5108 3 ปีที่แล้ว +5

    The government should add these subjects into the school syllabus

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    Take praise and criticisms equally and stop complaining . Good tips.

  • @rtdsubinspector6060
    @rtdsubinspector6060 4 ปีที่แล้ว +4

    ഈ ഗുണം ഒക്കെ ഇണ്ട് സംസാരം വളരെ കുറവ് ആണ് ഒരു introvert ആണ് അതിനു എന്ത് ചെയ്യും

    • @suriya4365
      @suriya4365 ปีที่แล้ว

      Ath matan akilla

  • @ashhadakku1167
    @ashhadakku1167 5 ปีที่แล้ว +15

    കേട്ടപ്പോൾ ഞാൻ happy yayi

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 4 ปีที่แล้ว +5

    പടച്ചവൻ അനുഗ്രഹിക്കട്ടെ ☝️

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you brother for supporting us🙂

  • @kosmos4425
    @kosmos4425 4 ปีที่แล้ว

    ഈ ഞാൻ... പക്ഷേ ആർക്കും എന്നെ ഇഷ്ടമല്ല.. ആളുകൾക്ക് കേൾക്കാനും പറയാനും ഇഷ്ടം പരിഹാസം കലർന്ന തമാശകൾ ആണ്... അത് കൊണ്ട് തന്നെ ജാഡ എന്നും പഞ്ച പാവം എന്നും മാറി മാറി എനിക്ക് പേര് ചാർത്തി കിട്ടാറുണ്ട്... അത് കൊണ്ട് ഞാൻ ഇത്തിരി റൂട് ആയി അഭിനയിച്ചു, അപ്പോൾ ആളുകൾക്ക് ഭയം ആയി, റെസ്‌പെക്ട് എല്ലാം കിട്ടി തുടങ്ങി.. പക്ഷേ എനിക്ക് തുടരാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്.. എന്നാൽ ന്താ ചെയ്യുക, ആളുകൾ തലയിൽ കേറി നിരങ്ങും അല്ലെങ്കിൽ ഒരകലം മാറി നിക്കും എപ്പോഴും.. അത് കൊണ്ട് matured ആകാത്തത് ആണ് സാർ നല്ലത്.. എല്ലാവരും അടുപ്പം കാണിച്ചോളും

  • @patricbaetman6
    @patricbaetman6 5 ปีที่แล้ว +1

    സർ എനിക്ക് എല്ലാത്തിനും പേടിയാണ്..... ഒരാളോട് എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല
    പരിചയമുള്ള ഒരാളെ വഴിയിൽ കണ്ടാൽ എങ്ങനെ അഭിമുകീകരിക്കണം എന്ന് അറിയില്ല പിന്നെ ഏതൊരു ഫങ്ക്ഷന് ആയാലും ലേറ്റ് ആയി ചെന്നാൽ എല്ലാവരും നമ്മെ ശ്രദ്ധിക്കുമോ എന്ന ഭയ മാണ്
    ഒരു unknown നമ്പറിൽ നിന്ന് കാൾ വരുന്നത് വരെ പേടിയാ... ഞാൻ എന്ത് ചെയ്യണം..... 😪😪

    • @NanduMash
      @NanduMash 4 ปีที่แล้ว +1

      പേടിയാണ് പേടിയാണ് എന്ന് പറഞ്ഞു നടന്നാല്‍ പേടി മാറുമോ?? പേടിയും, ആശങ്കയും ഒക്കെ മനുഷ്യ സഹജമായ കാര്യമാണ്. So അത് ആദ്യം accept ചെയ്യുക, എന്നിട്ട് താങ്കള്‍ക്ക് പേടിയുള്ള ഏതെങ്കിലും ഒരു കാര്യം ചെയത് നോക്കുക, for example, ഏതെങ്കിലും അപരിചിതരായ വ്യക്തികളോട് സമയമോ, हम address oo അങ്ങനെ എന്തെങ്കിലും ചോദിക്കുക. അങ്ങനെ പതുക്കെ പതുക്കെ മാത്രമേ ഈ പേടി, ഭയം, ആശങ്ക തുടങ്ങിയ കാര്യങ്ങള്‍ മാറ്റി എടുക്കാന്‍ പറ്റുകയുള്ളൂ.

  • @shameerem
    @shameerem 6 ปีที่แล้ว +8

    Excellent sir I appreciate you and thanks very much..Great video forever!

  • @sibiar9751
    @sibiar9751 2 ปีที่แล้ว +6

    Maturity is important 💯❤️👍👍👍👍.

  • @aiswaryar.krishnan7271
    @aiswaryar.krishnan7271 4 ปีที่แล้ว +2

    Aged 25. Maturity illa enu parayunath ktu maduthu.. nthenkilum cheyumbo mistake vanal parayu maturity ila enu. Ellathinum ath thanne.. angne varuna situation ngne solve cheyam. ? Plz hlp

  • @സ്പന്ദിക്കുന്നഹൃദയം

    സൂപ്പർ സന്ദേശം.keep it up sir

  • @sgk9115
    @sgk9115 ปีที่แล้ว +2

    Thanks a lot Madhu sir
    5th point was up to me completely❤️

  • @aleenaallu853
    @aleenaallu853 4 ปีที่แล้ว +5

    Sir te video enik valare eshttamayi...thankz sir..

  • @indiantrader5842
    @indiantrader5842 6 ปีที่แล้ว +2

    Message muzhunan type ചെയ്യുന്നതിന് muney send ayi swanthaമായി kurachu പക്വത ഉണ്ടാകണം annanu njan ഉദ്ധെശിച്ചതു

  • @akhilkumar8034
    @akhilkumar8034 2 ปีที่แล้ว

    Sirinte kure videos kanumbol thane crctr kurach nallathavum enu mansilkaunu ❤️❤️ thank u sir 🙏

  • @sheejajoseph9024
    @sheejajoseph9024 7 ปีที่แล้ว +38

    very valuable msg sir.thankyou

  • @iqbalali5719
    @iqbalali5719 10 หลายเดือนก่อน +1

    Thank you sir, am matured person as per your thoughts 😊❤

  • @shameerdammam8475
    @shameerdammam8475 7 ปีที่แล้ว +6

    സാർ - പ്ലീസ് എനിക്ക് ഒരു കാര്യം ചോദിക്കണം ഉണ്ടായിരുന്നു? മറ്റുള്ളവരുടേ കീഴിൽ പ്രദീക്ഷിക്കാത്ത ജോലിയും മായി മുന്നോട്ട് പോകുമ്പോൾ - നാം ആരാവണം എന്ന ലക്ഷ്യം എന്ന ചിന്ത കിട്ടാൻ എന്ത് ചെയ്യണം

    • @paulson409
      @paulson409 7 ปีที่แล้ว

      Meditate... Yoursseff.... Encurage.... Yourself....

    • @nidheeshj2476
      @nidheeshj2476 6 ปีที่แล้ว

      shameer Dammam Koop

    • @chngatheekoottamkarunagapp2034
      @chngatheekoottamkarunagapp2034 6 ปีที่แล้ว

      9048157437

    • @saleelptu587
      @saleelptu587 4 ปีที่แล้ว

      ithokke nammale lakshyathinte chavittu padikal mathram anenn vishvasikkuka.
      1.oru lakshyathil urachu nilkuka
      2.Nammal rakshapedumenn vishvasichu munnott pokuka
      3.sathya santhatha murukki pidikuka
      nammal vijayikkum💪

  • @KMworldV
    @KMworldV 4 ปีที่แล้ว +1

    Meturity ente aduthukoode polum poyitila

  • @nejumashafeek1608
    @nejumashafeek1608 6 ปีที่แล้ว +7

    it's true. thanks for this valuable message

  • @bilalbilal9850
    @bilalbilal9850 7 ปีที่แล้ว +3

    sir njn oru teacher anu but enikk perfect aye class manage cheyyan kaziyunnilla ende class head teacher observe cheyyukayanenkil enikk continue cheyyan kaziyarilla enikk bhayamanu ithu maran njn enducheyyanam plz give me suggessions

    • @chithrapillai9905
      @chithrapillai9905 7 ปีที่แล้ว +2

      Bilal Bilal munpil erikunavare kurichu alochikathe ....padipikunathil mathram concentrate cheyyu....
      Pinee subject nallathupole padikukayum venam

  • @jabirnerlate4315
    @jabirnerlate4315 4 ปีที่แล้ว +6

    Aashayangale kurich samsarichaal ath vyekthiyil theerum 🤣

  • @faisalpm8662
    @faisalpm8662 4 ปีที่แล้ว +5

    സർ എങ്ങനെയാണ് ഇത്ര കൃത്യമായി ശരീരത്തിന് ഏറ്റവും നന്നായി ഇണങ്ങുന്ന ഷർട്ടുകൾ തിരഞ്ഞെടുക്കുന്നത്..
    അതിനെ കുറിച്ച് ഒരു ക്ലാസ്സ് ആഗ്രഹിക്കുന്നു

  • @sheebasuresh1126
    @sheebasuresh1126 6 ปีที่แล้ว +3

    SImple and very clear points sir. Great..

  • @tgramachandran5125
    @tgramachandran5125 4 ปีที่แล้ว +2

    I really doubt whether MB himself will be able to follow these five points himself.This is not to BELITTLE his otherwise good talk.

  • @jayashreeshreedharan7853
    @jayashreeshreedharan7853 ปีที่แล้ว

    These days people are very egoistic and mostly not humble try to put others down sir please do a video of NARRASSTIC personal ity disorder

  • @zealtube857
    @zealtube857 6 ปีที่แล้ว +1

    Don't be scared ...madhu chettan
    undu koode...all your videos are excellent...
    Good ..luck.🤝

  • @shuhaibshibu8637
    @shuhaibshibu8637 7 ปีที่แล้ว +10

    verutheyalla more than 100000 suscribers 💐💐💐💐

  • @MrVineethkrishnan
    @MrVineethkrishnan 7 ปีที่แล้ว +4

    Perfect.. Only for matured

  • @rahmanabr_9688
    @rahmanabr_9688 7 ปีที่แล้ว +8

    Thank you sir great motivation

  • @pramodm6537
    @pramodm6537 5 ปีที่แล้ว +1

    Sirr ee topicne kurich books availble ano???

  • @shiningmoon1004
    @shiningmoon1004 6 ปีที่แล้ว

    Sir edil mature aya person vyathikale kuttam parayathe sahacharyathe kuttam parayunnu enn reeethiyil aanu njan samsarikkaru.bt enik venda peta oru vyakthy njan etharathil perumarumpol parayunnad njan diplomatic aayi chindikkunnondan engane parayunnadennum..vyakthithwam ulla vyakthy vyathikale kuttam parayenda time il angane thanne parayanam ennanu..matulavar enne kurich poki parayanam nallad matram parayanm enokke ulla self esteem karanamaanu njan diplomatic tone il vyathikale kutam parayade sahacharyathe kuttam parayunnad ennanu..pakwatha ullad kondalla self-esteem aanu enne etharathil chindippikkunnad ennan adehm parayunnad..please reply

  • @sudheenagirish256
    @sudheenagirish256 2 ปีที่แล้ว

    Thank you sir,pakshe enikoru samsayam und, complaint parayathe ennu mammal enthenkilum oru coursene cheranam ennu parayumbol avarkishtamulla course ne cherkukayum pala nyayeekaranangal parayukayum,sambarhikamayi aa couse ne onnum chelavakathirikukayum cheythitu ippol ninaku padikamayirunnile ennu parayunna parents anenkil mammal enthucheyum.nammalude education timil parents allathe aranu finance ayi sahayikuka,aa samayth kyozhinjit ippol igane parayunna parentsinodu enthu parayanam,matramalla evide vachum evalonum oru karayum pattila,aniyathi nannayi padikum,ennigane paranju avaganikunna matha pithakalodu entha u parayendath

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 ปีที่แล้ว

    സൂപ്പർ സാർ.... 👍👍👍 കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു.

  • @AKSHAYKK-nx6yu
    @AKSHAYKK-nx6yu 2 หลายเดือนก่อน +1

    Respect who respect you🗿

  • @ZODGEFF_
    @ZODGEFF_ 5 ปีที่แล้ว

    sir ente ജീവിതത്തിൽ ഒരു നഷ്ടം എനിക്കു കഴിഞ്ഞ മാസം ഉണ്ടടയി..പക്ഷെ അതു കഴിഞ്ഞ് ഒരു മാസം ആയി എന്നിട്ടും അതിനെ കുറിച്ച് ഉള്ള ചിന്ത മനസിൽ അലട്ടുന്നു.. മാറുന്നില്ല... എത്ര നോക്കിയിട്ട്..എപ്പോഴും മൂഡ് ഓഫ് annu....ഒന്നിലും ശ്രദ്ധ കൊണ്ട്ട്‌വരൻ പറ്റുന്നില്ല... എപ്പോഴും ചിന്ത... ഇത് ഒന്നും മാറി പഴയ പോലെ ഹാപ്പി ആക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരണേ...plz

    • @respectr5938
      @respectr5938 2 ปีที่แล้ว

      എന്ത് നഷ്ട०

  • @muhammedktgood5913
    @muhammedktgood5913 7 ปีที่แล้ว +13

    Thanks sir good message

  • @TASvlogs
    @TASvlogs 5 ปีที่แล้ว +5

    Yes am matured 😁💪💪💪

  • @thomasbinu2475
    @thomasbinu2475 7 ปีที่แล้ว +8

    This video inspired my life .

  • @abhilashnandan5296
    @abhilashnandan5296 7 ปีที่แล้ว +6

    Very Informative Sir !!Keep Going :)

  • @vimalfrancis8594
    @vimalfrancis8594 2 ปีที่แล้ว

    With all the above qualities, now a days too hard to find unfortunately!

  • @kritheeshkrishnan1140
    @kritheeshkrishnan1140 6 ปีที่แล้ว +2

    Very Valuable Msg sir .Thank U

  • @rahulrajharipad6538
    @rahulrajharipad6538 4 ปีที่แล้ว +2

    Veetil ee quality onum kanikan patila Apo thanne pidich kettikum sir,! Nthaaale😀

  • @muhammednaeem9921
    @muhammednaeem9921 4 ปีที่แล้ว +1

    I got a chanse to hear madhu sir's class.fact be told that was super!

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thanks for your kind words🙂

  • @mohammednifads9834
    @mohammednifads9834 5 ปีที่แล้ว +1

    Second point Sir vishadhikarichathe Enikke Ulkkollan pattunilla.. 😐

  • @lutapimedia9011
    @lutapimedia9011 5 ปีที่แล้ว +2

    Very helpful. .... thank you God bless you

  • @asifmuhammed.s377
    @asifmuhammed.s377 7 ปีที่แล้ว +7

    Really motivating 😊😊😊

  • @iamboney
    @iamboney 2 ปีที่แล้ว

    Thank you. I am immatured. I can change. I will change.

  • @christeenantony7838
    @christeenantony7838 7 ปีที่แล้ว +3

    Thanks for ur good teachingsss..

  • @manzoormampadtravelog885
    @manzoormampadtravelog885 5 ปีที่แล้ว

    Hello sir,
    I have my openion instead of telling the statements speak how to achieve these qualities... For common people like me.... The technics to change these qualities.... Ok
    appreciate your good work...

  • @webjarin1703
    @webjarin1703 4 ปีที่แล้ว +1

    Avasaana vaakkano?..

  • @prabheshkumarp764
    @prabheshkumarp764 2 ปีที่แล้ว

    Sir paranja kaaryangal okke enik und ennnanu ente viswaasam... But still i believe i am myself immatured

  • @babuvarghese6786
    @babuvarghese6786 ปีที่แล้ว

    Very informative video
    Thank you sir !👏
    💖👍

  • @samsonfrancis7176
    @samsonfrancis7176 6 ปีที่แล้ว +7

    Thank You Sir for your invaluable lessons.

  • @afsalbh17
    @afsalbh17 5 ปีที่แล้ว +1

    Njan matured alla.ith pole pravarthichal matured aavumo

  • @IMAGINE-06956
    @IMAGINE-06956 6 ปีที่แล้ว +2

    Thanks sir positive energy undu

  • @dheerajzndzn9891
    @dheerajzndzn9891 2 ปีที่แล้ว

    Is maturity in character..

  • @zaramobiles1276
    @zaramobiles1276 4 ปีที่แล้ว

    Sir....anik tottally problems aanu athinte main karanam pakkatha ellaima aanu...athu vallathe Anne bhaadichondirikkuka annu. .. nte relationshipine vare vallathe bhaadichu kazhinju. Nth cheyynm annu ariyilla sir...😭😭

  • @Haroonhub
    @Haroonhub 7 ปีที่แล้ว +9

    Sir....gd morning
    Ithil matured ayavarude quality anu paranj thannath....ithokke engane undakki edukkam pattummm athum koodi ulpeduthamayirunnuu....any way gd luck

    • @jefin900
      @jefin900 7 ปีที่แล้ว

      HAROON K.S ഇതങ്ങോട്ട് ചെയ്‌താൽ മതി frind

    • @tutionsirasp
      @tutionsirasp 6 ปีที่แล้ว

      HAROON K.S ithu undaki edukan chicken biriyani alla.. it's all about inbuilt personality

    • @Haroonhub
      @Haroonhub 6 ปีที่แล้ว +1

      Asp raised ASP biriyani matre undakkan ariyullo...thankalk..onnum thaniye undakunnilladooo....pravarthiyilude result undakathollu....kurachude nilavaram pukazthan sramikkunne..eeee oooole comment kond varate

    • @tutionsirasp
      @tutionsirasp 6 ปีที่แล้ว

      HAROON K.S onnu poda myre.. kunna

  • @deepudivakaran4765
    @deepudivakaran4765 ปีที่แล้ว

    Can you do a video on anarchist parents

  • @arshadashraf8380
    @arshadashraf8380 7 ปีที่แล้ว +2

    Naalaakkaar koodunnidatt enikk ente abhiprayam parayan ennum pediyaan.. ath maarikkittaan enthaan vendath...

    • @nishadadungumpuram7582
      @nishadadungumpuram7582 5 ปีที่แล้ว

      Aa abiprayam parayunnadhin munne adh parayunnadh avde anu yojiyam aano yenn adhyam aalojikuka

  • @akhilsunil1922
    @akhilsunil1922 7 ปีที่แล้ว

    Sir enik oru dout unde one cler cheyth tharumo

  • @sreejeshks4529
    @sreejeshks4529 5 ปีที่แล้ว +1

    Mattullavar swyam kurave marach mattulavarude kurav paranjh sandhoshikkunnu.Sir jhan adakkam

  • @jeralda9896
    @jeralda9896 3 ปีที่แล้ว

    Very good information. Thank you sir 😊😊😇😇😍😍