How to re-attract your amazing girl

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 356

  • @ബീമാമോൾ
    @ബീമാമോൾ 10 หลายเดือนก่อน +141

    സാർ അവസാനം പറഞ്ഞത്... ഞാൻ എപ്പോരും അയാളോട് പറയുന്നത് ആണ്.... അപ്പോൾ പറയും നിന്റെ തോന്നൽ ആണ് അവഗണിക്കുന്നു എന്നത്.... രണ്ടുദിവസം കുഴപ്പം കാണില്ല പിന്നെയും ഇത് തന്നെ അവസ്ഥ എന്താ ചെയ്യുക 😢😢😢

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน +28

      അങ്ങോട്ട്‌ അധികം attached ആകാതെ നിന്നാൽ മതി... പിന്നെ നിങ്ങൾ മാത്രമാണോ എപ്പോളും ആദ്യം msg വിടുന്നത്, call ചെയ്യുന്നത് എങ്കിൽ അത് നിർത്തുക... അയാൾ അവഗണിക്കുന്നില്ല എങ്കിൽ നിങ്ങൾ കോൺടാക്ട് നിർത്തുമ്പോൾ ഇങ്ങോട്ട് കോൺടാക്ട് ചെയ്തു കൊള്ളും.... ആദ്യം പറഞ്ഞ പോയിന്റ് ഒന്ന് പരീക്ഷിക്കുക

    • @ബീമാമോൾ
      @ബീമാമോൾ 10 หลายเดือนก่อน +1

      @@VIBES4MIND ok

    • @shobhasunil9095
      @shobhasunil9095 10 หลายเดือนก่อน +3

      Same situation 😔😔😔

    • @ബീമാമോൾ
      @ബീമാമോൾ 10 หลายเดือนก่อน +25

      സാർ പറഞ്ഞത് പോലെ..മൂന്ന് ദിവസംഒരു കോൺടാക്ട് ട്ടിനും പോകാതെ മാറി നിന്നു.... എന്റെ ഇക്കാഇന്നു ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു കരഞ്ഞു വന്നു..... ഞാൻ ഹാപ്പി 😂😂😂

    • @sanooshasaji2597
      @sanooshasaji2597 9 หลายเดือนก่อน +22

      വിട്ടുകള തുമ്മിയാൽ തെറിച്ചാൽ പോകുന്നത് ഒക്കെ പോട്ടെ ഇപ്പോം തോന്നും അവര് ഇല്ലാതെ പറ്റില്ല എന്ന് ഒക്കെ കുറച്ചു നാള് കഴിഞ്ഞു തോന്നും ഇവർക്കു വേണ്ടി ഞാൻ എന്തിനു കരഞ്ഞെന്ന് 😂

  • @abdulsalampk7776
    @abdulsalampk7776 8 หลายเดือนก่อน +24

    നമ്മൾ സ്നേഹിക്കുന്നവർ
    നമ്മളെ കൂടാതെ വേറെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ
    എന്ന് പരസ്പരം അറിയാൻ
    സാധിച്ചില്ലെങ്കിൽ
    നമ്മൾ എന്ത് ചെയ്താലും
    ആ സ്നേഹം / പ്രണയം
    നഷ്ടം ആകുക തന്നെ ചെയ്യും
    അനുഭവം തന്നെ ആണ് ഗുരു 😊

    • @aneeshalungal2163
      @aneeshalungal2163 หลายเดือนก่อน

      @@abdulsalampk7776 എന്റെയും അനുഭവം ഇതുതന്നെയാണ് ഇപ്പം നീറി നീറി ജീവിക്കുന്നു എൻറെ ഭാര്യ എന്നോട് ചെയ്ത തെറ്റിന് ചതി വഞ്ചന ഞാൻ മാനസിക മായി അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @Vinuoos__Arts
    @Vinuoos__Arts 8 หลายเดือนก่อน +67

    ഓ ചുമ്മാതാ ടോ അങ്ങനെആത്മാർഥമായി സ്നേഹം ഒന്നും ഇല്ലെടോ ഇപ്പോ... മിണ്ടാതെ ഇരുന്ന.. ആ ശല്യം പോയ്‌ കിട്ടി വിചാരിക്കുന്ന ടീംസ... എന്തൊക്കെ ചയ്യ്തിട്ട കാര്യം ല്ല്യ മനസിലാകുന്ന ആരും ല്ല്യ ഈ ലോകത്ത്

    • @rubinaraj496
      @rubinaraj496 6 หลายเดือนก่อน

      Sathyam😊

    • @veenacn1496
      @veenacn1496 4 หลายเดือนก่อน

      Sathyanu..aa paranje...vallatha jaathi manushyara...namal angot poya mindial mindi ilenki ila ..nokiko avarkum same avastha varum ...anubvikum

    • @DubaiD-h5c
      @DubaiD-h5c 3 หลายเดือนก่อน +1

      മിണ്ടാതിരുന്നാൽ അടുത്തത് തെസിപോകും അത്രേന്നെ

    • @kunjufamily
      @kunjufamily 3 หลายเดือนก่อน +1

      സത്യം 😢

  • @hussainvemmadathil5057
    @hussainvemmadathil5057 10 หลายเดือนก่อน +179

    അല്ലേലും ആരും ആരെയും
    പരിധി വിട്ടു സ്നേഹിക്കാതിരിക്കുക
    അതാ ശരീരത്തിനും മനസ്സിനും നല്ലത്,
    പോയവർ പോയി തുലയട്ടെ
    സ്നേഹത്തിനു വേണ്ടി യാചി ക്കണ്ട ആരെയും കണ്ടു ആരും ജനിച്ചിട്ടില്ല 😅

    • @ബീമാമോൾ
      @ബീമാമോൾ 9 หลายเดือนก่อน +2

      സത്യം ഇന്ന് ഞാൻ അത് മനസിൽ ആകുന്നു

    • @vijisree926
      @vijisree926 8 หลายเดือนก่อน +2

      ഭർത്താവ് ആണെങ്കിലോ

    • @susangiji5774
      @susangiji5774 8 หลายเดือนก่อน

      👍

    • @basheer881
      @basheer881 8 หลายเดือนก่อน

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 9 หลายเดือนก่อน +72

    Vinu mohante shape ondu. Angane thonniyavar like adi 😊😊😊

    • @bineeshkumarK-dk7kt
      @bineeshkumarK-dk7kt 8 หลายเดือนก่อน

      സത്യോം

    • @samikalls254
      @samikalls254 4 หลายเดือนก่อน

      അയാളുടെ അനിയൻ ആണ്

    • @lifelong8527
      @lifelong8527 3 หลายเดือนก่อน

      ​@@samikalls254 😂 iyal christn aanu😂

  • @MayaC-y8p
    @MayaC-y8p 8 หลายเดือนก่อน +18

    മാക്സിമം നമ്മൾ താന്നു കൊടുക്കുക പിന്നെയും താന്നു കൊടുത്തിട്ടും പിന്നെ നമ്മുടെ വഴിക്ക് വന്നില്ലെങ്കിൽ നമ്മൾ വിട്ടുകളഞ്ഞിട്ട് ഹാപ്പി ആയിട്ട് ജീവിക്കുക നമ്മൾക്ക് ഒന്നും ബാധിച്ചിട്ടില്ല എന്നുള്ള രീതിയിൽ നമ്മൾ ഫ്രഷ് ആണ് എന്ന് ചിന്തിക്കുക

  • @dreamshore9
    @dreamshore9 8 หลายเดือนก่อน +9

    True, genunine, matured ആയ ആളുകൾ തമ്മിലുള്ള ബന്ധത്തിലേ ഈ പറഞ്ഞത് ഒക്കെ നടക്കൂ...

  • @venuponnenthodi7210
    @venuponnenthodi7210 9 หลายเดือนก่อน +12

    നല്ല കാര്യമാണ് പറഞ്ഞത് സർ താങ്ക്യൂ

  • @LissyAbraham-yb4id
    @LissyAbraham-yb4id 8 หลายเดือนก่อน +2

    Karakt. Masaj. Thanku. Mam🙏🙏🙏🙏❤

  • @advaith2006
    @advaith2006 7 วันที่ผ่านมา

    Could you please do such kind of a video for an extra marital relationship with a huge age difference? If so I will be grateful for the same ❤. Thank you so much for your efforts and hope for the best ❤

    • @VIBES4MIND
      @VIBES4MIND  7 วันที่ผ่านมา

      ഞാൻ പുതിയ ചാനലിൽ ആ വിഷയത്തെക്കുറിച്ച് 5 വീഡിയോസ് ഇട്ടിട്ടുണ്ട്...

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 5 หลายเดือนก่อน +2

    സർ ആദ്യം പറഞ്ഞ രീതി തന്നെ എന്റെ മനസ്സിൽ ഇപ്പോൾ ഉണ്ട്. കുറച്ചുനാൾ ഒന്ന് മാറി നിൽക്കുക. അത് എന്റെ മാനസികാശരീരിക മായുള്ള അസുഖങ്ങൾ കു ഒരു മാറ്റത്തിനു വേണ്ടിയാണ്. വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി. 🙏

  • @remanibalan9149
    @remanibalan9149 10 หลายเดือนก่อน +18

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന മൂവിയിലെ അവസാന സീൻ കണ്ടാൽ മതി ഇതിന്റെ അർത്ഥം മനസ്സിലാവും എപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന ജയറാം അവളോട് യാത്ര പറഞ്ഞു പോയപ്പോൾ അവൾക്കുണ്ടായ ഫീലിംഗ്

    • @anilanithalayam3034
      @anilanithalayam3034 9 หลายเดือนก่อน +1

      Super movi

    • @sithararobert6849
      @sithararobert6849 5 หลายเดือนก่อน +1

      അത് സിനിമയിൽ..ജിവിതത്തിൽ മിണ്ടിയില്ല എങ്കിൽ അവർക്ക് അത് ഒരു സൗകര്യം

    • @arundash8120
      @arundash8120 5 หลายเดือนก่อน

      ​@@sithararobert6849 സത്യം 💯🥺

  • @MUHAMMED_777-u3o
    @MUHAMMED_777-u3o 10 หลายเดือนก่อน +6

    Same Avastha❤waiting

  • @Alone-f1p
    @Alone-f1p 8 หลายเดือนก่อน +18

    Value മനസ്സിൽ ആകാൻ വേണ്ടി disappear ആയി... അവൻ വേറെ ഒരുത്തിടെ കൂടെ അങ്ങ് പോയി 🥺🥺🥺🥺🥺🥺

    • @sudheeshsibi2978
      @sudheeshsibi2978 8 หลายเดือนก่อน +2

      Don't waried about... Ur time coming

    • @Danispeegle496
      @Danispeegle496 8 หลายเดือนก่อน

      💔

    • @snehajeevan4062
      @snehajeevan4062 8 หลายเดือนก่อน

      Same situation 😢

    • @sinimol350
      @sinimol350 7 หลายเดือนก่อน

      😂😂😂

    • @BINITB-l2v
      @BINITB-l2v 6 หลายเดือนก่อน

      😂😂😂

  • @mariyac6598
    @mariyac6598 8 หลายเดือนก่อน +2

    Correct ആണ്. ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ ആണ്

  • @aniarg210
    @aniarg210 4 หลายเดือนก่อน

    👌✌👍5 th tip... ❤ At least say a Goodbye 👋 Don't just cheat and go all of a sudden 😊

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 9 หลายเดือนก่อน +3

    Thank you sir ❤❤❤❤

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน

      Most welcome

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน +2

    ബ്രദർ ഒത്തിരി നല്ല കാര്യം പറഞ്ഞു, നല്ലതേ വരൂ, ദൈവം,അനുഗ്രഹിക്കട്ടെ, 🙏🌹🙏🌹.

  • @seenathseena5705
    @seenathseena5705 6 หลายเดือนก่อน +9

    ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാ ഇപ്പൊ പോയ ആൾ തിരിച്ചു വന്നു പക്ഷെ എനിക്ക് വേണ്ട ഇനി അനുഭവിക്കാൻ വയ്യ ഒന്നര വർഷം അനുഭവിച്ചു

    • @veenacn1496
      @veenacn1496 4 หลายเดือนก่อน

      Sathyanu...enikum same..ini venda..anubvikan vayya...ethra sahichu..chilapo orkumbo sankadam varum...

  • @hooriya_
    @hooriya_ 4 หลายเดือนก่อน +4

    ചിലരുടെ അടുത്ത് ഈ പറഞ്ഞ ഒരു കാര്യവും നടക്കില്ല : മനസാക്ഷി ഇല്ലാത്ത ചിലരും ഉണ്ട്. പോയാൽ രക്ഷപ്പെട്ടു എന്ന് കരുതുന്നവർ ധാരാളം ഉണ്ട്

    • @VIBES4MIND
      @VIBES4MIND  4 หลายเดือนก่อน

      അവരുടെ അടുത്ത് ബ്രേക്ക്‌ അപ്പ്‌ ആവുക

  • @smithavijayanbiju7046
    @smithavijayanbiju7046 9 หลายเดือนก่อน +5

    നല്ല speech 👏👏👏👏

  • @thamburusworld5896
    @thamburusworld5896 10 หลายเดือนก่อน +5

    Chettan parenjethu 100% correct 👍👍👍👍

  • @AdithyanAdithyan-z6r
    @AdithyanAdithyan-z6r 9 หลายเดือนก่อน +9

    സത്യം ഇങ്ങോട്ട് വന്നില്ലെങ്കിൽ അങ്ങോട്ട് മൈൻഡ് ചെയ്യാൻ പോകരുത് തനിയെ ഇങ്ങോട്ട് വന്നോളും എന്റെ അനുഭവം

    • @Ramsana365
      @Ramsana365 9 หลายเดือนก่อน

      Vanilangilo😂

    • @seenathseena5705
      @seenathseena5705 6 หลายเดือนก่อน

      വരും ​@@Ramsana365

  • @sajuammu3135
    @sajuammu3135 8 หลายเดือนก่อน +3

    സൂപ്പർ ബ്രോ tks

  • @aswathym3641
    @aswathym3641 10 หลายเดือนก่อน +11

    രണ്ടാമത്തെ ടിപ്സ് ഞാൻ പരീക്ഷിച്ചിട്ടുണ്ട്... എനിക്ക് വർക്ക്‌ ആയിട്ടുണ്ട്... 🥰🥰🥰

    • @sajidmmsaji
      @sajidmmsaji 10 หลายเดือนก่อน +1

      Mnsilayi

    • @SleepyMp3Player-fz1wb
      @SleepyMp3Player-fz1wb 9 หลายเดือนก่อน +1

      ഞാൻ ഒന്ന് ട്രൈ ചെയ്യും

  • @sreejaanil5229
    @sreejaanil5229 8 หลายเดือนก่อน +4

    Manasu kondu snehikkan ellarkkum pattanamennilla chilarkku sareeram koduthillengilstop cheythu pokum

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 8 หลายเดือนก่อน

      Sigmond Froid paranjittund, A man shows love for getting sex from a woman, a woman gives sex for getting his love

  • @P.AChandrika
    @P.AChandrika 29 วันที่ผ่านมา

    Thankyou.....disappearance...knowaboutthe value of love ..nillconnection ....consider anew one ..responsibility.new methode life ...looks and lifestyle ....newhobby ..... ....to breakup the relation......🎉🎉🎉🎉🎉.......life is onlylife

  • @FirozP-kj1ix
    @FirozP-kj1ix 10 หลายเดือนก่อน +7

    അള്ളാഹു . താഖൾക്കു . നല്ല . കഴിവു. തന്നു 💕💕💕

  • @priyaprasad1135
    @priyaprasad1135 6 หลายเดือนก่อน +4

    സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല..അറിഞ്ഞ് തരേണ്ട ഒന്നാണ്

    • @VIBES4MIND
      @VIBES4MIND  6 หลายเดือนก่อน

      Ys, അതാണ് എല്ലാ വീഡിയോയിലും പറഞ്ഞിട്ടുള്ളത്.... ഇതിൽ പിടിച്ചു വാങ്ങാൻ അല്ല പറഞ്ഞത്... ചില സിറ്റുവേഷൻനിൽ താൽക്കാലിക അകൽച്ച ഉണ്ടാകുമ്പോളത്തെ കാര്യം മാത്രം ആണ്

  • @hiba-hiba3731
    @hiba-hiba3731 3 หลายเดือนก่อน +1

    6വർഷം ജീവന് തുല്യം ഞാനും അവനും സ്നേഹിച്ചു ഇപ്പൊ അവന്ക് വേറെ ഒരു പെണ്ണുമായി സ്നേഹത്തിലാണ് അങ്ങനെ ഉള്ള ആളോട് ഞാൻ എങ്ങനെ പെരുമാറണം സാർ പറഞ്ഞത് പോലെ ഇപ്പൊ ഞാൻ മെസ്സേജ് കാൾ ഒന്നും ചെയ്യാറില്ല അവന്ക് അതാണ്‌ സന്തോഷം എന്റെ ശല്യം ഇല്ലല്ലോ പിന്നെ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഞാനോ അവനോ ഒരു ചെറിയ മെസ്സേജ് അയക്കും അതിനു ചെറിയ ഒരു മറുപടി അവൻ തരും ഞാനും കൊടുക്കും എന്നെ ഇപ്പോളും ഇഷ്ട്ടമാണ് പക്ഷെ അവളെയും വിടാൻ വയ്യ. അവൻ ജോലി ചെയ്യുന്ന സ്ഥാബനത്തിലെ മുതലാളിയുടെ വൈഫ്‌ ആണ്. എന്നും രണ്ടാളും കൂടെ ജോലി ചെയ്യുന്നു അങ്ങോട്ടും ഇങ്ങോട്ടും കാണുന്നു. അങ്ങനെ ഉള്ളപ്പോൾ എന്നെ എങ്ങനെ അവൻ മിസ്സ് ചെയ്യും അവന്റെ ഹാപ്പി അവന്റെ അടുത്ത് ഉണ്ട്

    • @VIBES4MIND
      @VIBES4MIND  3 หลายเดือนก่อน +4

      അവനു റിയൽ സ്നേഹം ഇല്ല... അവൻ നിങ്ങളെ വഞ്ചിച്ചിരിക്കുന്നു... ഒരു ഓപ്ഷൻ ആയി മാത്രം നിങ്ങളെ കണ്ടു... 2 പേരെ ഒരുമിച്ചു കൊണ്ട് പോകുന്നു എന്നത് സ്നേഹം അല്ല സ്വാർത്ഥതയുടെ അങ്ങേ അറ്റം ആണ്... യഥാർത്ഥ പ്രണയ സമർപ്പണം ഒരു ആളോട് മാത്രം സാധിക്കുന്ന ഒന്നാണ്....ഇത് പോലുള്ളവരെ കെട്ടിയാൽ അവർ ഉറപ്പായും ചീറ്റ് ചെയ്യും... ഇപ്പോൾ തന്നെ ബ്രേക്ക്‌ അപ്പ്‌ അയാൽ ഭാവിയിൽ കരയേണ്ടി വരില്ല

    • @murshi5611
      @murshi5611 3 หลายเดือนก่อน

      ​@@VIBES4MINDmrg kazhinju 9varsham kazinja aalkkanu ingane vannathenkilo

  • @RajeshKannur-ct5sg
    @RajeshKannur-ct5sg 10 หลายเดือนก่อน +5

    Yes correct said. Thank you... 🙏🏼

  • @RemyaKr-pw4cx
    @RemyaKr-pw4cx 8 หลายเดือนก่อน +1

    Nice video👌❤

    • @VIBES4MIND
      @VIBES4MIND  8 หลายเดือนก่อน

      Thanks

  • @mubizz313
    @mubizz313 7 หลายเดือนก่อน +1

    Enta mind full down ahn sir enna vndann vchytt poyathann i want him back....chathalum enna vndann ahn pryumne 😢

  • @miniminimini3700
    @miniminimini3700 10 หลายเดือนก่อน +8

    Man physiology Love one video cheyyo

  • @nandana6171
    @nandana6171 8 หลายเดือนก่อน +1

    Communication illath kond avare nammalil ninne distant aayi poyallo😒 complete vendann vech poyath ahne thirich varuvo?

    • @VIBES4MIND
      @VIBES4MIND  8 หลายเดือนก่อน

      ഇവിടെ വെറും 2 or 3 days മാത്രം ആണ് കമ്മ്യൂണിക്കേഷൻ ഇല്ലാത്തത്. അപ്പോളേക്കും ഇട്ടിട്ട് പോകുന്നവർ ആണെങ്കിൽ എന്ത് സ്നേഹം തന്നെയല്ല അവർ ഇങ്ങോട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാത്ത കൊണ്ടാണല്ലോ നാം ഈ രീതിയിൽ ടെസ്റ്റ് ചെയ്യുന്നത്

  • @SheejaBiju-fb2io
    @SheejaBiju-fb2io 9 หลายเดือนก่อน +5

    ഞാനും ഇപ്പോൾ ഈ ഒരു അവസ്ഥയിൽ ആണ്

  • @ushasujith2728
    @ushasujith2728 5 หลายเดือนก่อน

    Paranjathu sheriya manasil attachment ellenkil enthu chaithitum karyamilla

  • @mayatom4191
    @mayatom4191 10 หลายเดือนก่อน +3

    Sir oral ente nalla relation aayirunnu eppol pettennu vili message onnumilla but block chieythittilla njan Kure message ayachu yesterday oru reply njan parajittille Kure message ayakallennu eppol eniku vilikan thonnunnila thonnumbol vilicholannu eniku bhayankara sankadam ennu 15day aayi vilichittu njan entha chieyyande

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน

      ഒരാഴ്ച ആളെ അങ്ങോട്ട്‌ കോൺടാക്ട് ചെയ്യരുത്... ആൾക്ക് real സ്നേഹം ഉണ്ടെങ്കിൽ നിങ്ങളെ കോൺടാക്ട് ചെയ്തു കൊള്ളും

  • @dr.a.mhussain7060
    @dr.a.mhussain7060 5 หลายเดือนก่อน +1

    Very good informations 😊

  • @jollypmathew3150
    @jollypmathew3150 8 หลายเดือนก่อน +2

    സാർ പറഞ്ഞത് 100% തെറ്റാണ് എൻ്റെHasban d 10 വർഷം കഴിഞ്ഞാലും വിളിക്കാരില്ല

    • @VIBES4MIND
      @VIBES4MIND  8 หลายเดือนก่อน +3

      ഞാൻ പറഞ്ഞത് ശരിയായ കാര്യമാണ് എന്നാൽ നിങ്ങൾ മനസ്സിലാക്കിയത് തെറ്റായ രീതിയിൽ ആണ് കാരണം ഞാൻ മാക്സിമം ഒരു മാസം വരെ മാത്രം ടെസ്റ്റ് ചെയ്യേണ്ട കാര്യമാണ് പറഞ്ഞത് എന്നിട്ട് പോസിറ്റീവ് റിസൾട്ട്‌ ഇല്ലെങ്കിൽ ആ ബന്ധം അവിടെ വച്ചു അവസാനിപ്പിക്കുക അത് തുടരുന്നതിൽ അർഥം ഇല്ല....10 വർഷം ആയി നിങ്ങൾ സ്വന്തം ജീവിതത്തിന്റെ സന്തോഷം ഇല്ലാതാക്കി തിരിച്ചു സ്നേഹിക്കാത്ത ഒരാളെ പ്രതീക്ഷിക്കുന്നു... അയാളെ ഡിവോഴ്സ് ചെയ്യുന്നതാണ് ഉത്തമം...

  • @Gopikrish516
    @Gopikrish516 10 หลายเดือนก่อน +8

    Bro ഞാനും ഒരു പെൺകുട്ടിയുമായി ഒടുക്കത്തെ friendship ആയിരുന്നു എന്തോ ഇപ്പോൾ അവൾ phone വിളിച്ചിട്ടൊന്നും mind illa thirich വിളിക്കില്ല അല്ലെങ്കി busy ആണെന്ന് എന്നൊക്കെ ഒരു കാര്യവും ഇല്ലാതെ എന്തിനാണ് അവർ avoid cheyyunath.allenki അപ്പോഴത്തെ attractoin മാത്രമായിരുന്നോ നമ്മളോട് തോന്നിയത്. മുൻപൊക്കെ Ente call കണ്ടാൽ on the sportl തിരിച്ചു വിളിക്കുന്ന character aayirunu അവളുടേത് ippo mind പോലും aakanilla plz reply bro

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน +6

      അതാണ്‌ പെൺകുട്ടികളുടെ രീതി... അട്ട്രാക്ഷൻ sustain ചെയ്യാൻ ബുദ്ധിമുട്ട് ആണ്... ചില സമയത്ത് അവർക്ക് കുറ്റബോധം തോന്നുന്നു... പിന്നെ വീട്ടുകാരുടെയും ഫ്രണ്ട്സിന്റെയുമൊക്കെ ഉപദേശം അവരെ ബാധിക്കും... എന്നാൽ നിങ്ങൾക്ക് ജോലി വരുമാനം ഒക്കെ ഉണ്ടെങ്കിൽ ആ കുട്ടിയുടെ വീട്ടിൽ പോയി parents നോട്‌ വിവാഹ താല്പര്യം അറിയിച്ചാൽ ചിലപ്പോൾ success ആവാൻ സാധ്യത ഉണ്ട്

    • @MercyFrancis-s9z
      @MercyFrancis-s9z 10 หลายเดือนก่อน +2

      അവൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ടവനെ കിട്ടി കാണും

    • @hiba-hiba3731
      @hiba-hiba3731 3 หลายเดือนก่อน

      ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് എന്നും വേദന മാത്രം ആണ് ബ്രൊ. മനസ്സിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് കാണിക്കുന്നവർക്കാണ് ഇപ്പൊ വിജയം. നമ്മളെ പോലുള്ളവർക്ക് വെറും കണ്ണുനീർ മാത്രം

  • @Zaarahhhh
    @Zaarahhhh 5 หลายเดือนก่อน +4

    രണ്ടുപേരിൽ ഒരാൾ ഒഴിവാക്കണം എന്ന് മനസുകൊണ്ട് തീരുമാനിച്ചുറപ്പുച്ചിട്ടുണ്ടെങ്കിൽ ഈ സ്ട്രടെജി വർക്ക്‌ ആകുമെന്ന് തോന്നുന്നില്ല....😢

    • @VIBES4MIND
      @VIBES4MIND  5 หลายเดือนก่อน +1

      ആ സ്ട്രേറ്റേജി ഉള്ളവരെ ഇത് വഴി വേഗം കണ്ടെത്തി ഒഴിവാക്കാൻ സാധിക്കും

  • @jishawilliams3275
    @jishawilliams3275 10 หลายเดือนก่อน +5

    നാലാമത് പറഞ്ഞതിൽ ഞാൻ വിജയിച്ചു ബ്രോ... ഞാൻ സൂപ്പർ ആയി.😂

  • @Jaansath207
    @Jaansath207 10 หลายเดือนก่อน +4

    Bharthavu avaganichal enthu cheyyanam😢

    • @bworld9184
      @bworld9184 10 หลายเดือนก่อน

      ഇവിടെ ഭാര്യ ആണ് അവഗണിക്കുന്നത്

    • @Nandhini-n4r
      @Nandhini-n4r 10 หลายเดือนก่อน

      Ente same avastha

    • @Nandhini-n4r
      @Nandhini-n4r 9 หลายเดือนก่อน

      @@bworld9184 ororutharkkum oro reethiyilanu avaghana kittunnathu

    • @Nandhini-n4r
      @Nandhini-n4r 9 หลายเดือนก่อน

      @@bworld9184 allenkilum manasu niraye snehikkan ariyavunnavarkku dhaivam orikkalum nallorale kodukkilla , chathikkunnavareye kodukkuvolu.

  • @adithyanms8367
    @adithyanms8367 8 หลายเดือนก่อน

    Sir njan mathra effort edekne njaklede relatinonil onew kanennikil njn parnum ayalke oninum effort edkan patatha pola idh parje epayum vayeka njn avalde bagthe thett ayit vayek ahnel aghot poi solve akum enaa njn ahne aki ente onew avel kelkathilaa paryan koodi space terulaa parje jaikua nna chynde nthlum prhsnum inde njn aghot poi solve chyum avelk enod 3 devsum 4 desvsum vere midnde nikan patum enik patilaa. Imal chyneteyum kanikentyum paktgi polum onum kitenila 1 st priority ternila llum. Ore side ayit pona pola feel parnter ne vecha paresparum prhsnum ghl paryan le nte avel kelkan koodi tayar ala njn enitt ende male friends nod paryara avastga nokenum 😶. Yntha idin ore solution???

    • @VIBES4MIND
      @VIBES4MIND  8 หลายเดือนก่อน

      നിങ്ങളെ തിരിച്ച് സ്നേഹിക്കാത്ത ഒരു വ്യക്തിയുമായി ബന്ധം തുടരുന്നതിൽ അർഥമില്ല... One sided love ആണെന്ന് ഉറപ്പാണെൽ അത് ഈ നിമിഷം തന്നെ വേണ്ടെന്നു വക്കുക

  • @DhwaniJITHIN
    @DhwaniJITHIN 6 หลายเดือนก่อน

    Njanumm vishmathila ,20varshathe snehabenthe thakarthu ayal,ippol mess ayakilla,ayal enodu puthiya sheelangal venda ennu parangu ithu igane sahikum sir😢

    • @VIBES4MIND
      @VIBES4MIND  6 หลายเดือนก่อน

      മനസ്സിലായില്ല

  • @sanajs3627
    @sanajs3627 10 หลายเดือนก่อน +2

    OK Bro 🤝

  • @AswathyAchuzz-tq1gt
    @AswathyAchuzz-tq1gt 10 หลายเดือนก่อน +1

    Kurach day avare contact chyendan parayumbol contact chynulla vazhikal ellm block aaki edano atho block aakende

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน

      വഴികൾ ബ്ലോക്ക് ആക്കരുത്... അവർ ഇങ്ങോട്ട് കോൺടാക്ട് ചെയ്യുമോ എന്നറിയാൻ ആണ് ഈ വഴി അപ്പോൾ പിന്നെ ആ വഴി ബ്ലോക്ക് ആക്കിയാൽ ആൾ കോൺടാക്ട് ചെയ്താൽ എങ്ങനെ അറിയും....

  • @DivyaIshaan-mu3hh
    @DivyaIshaan-mu3hh 4 หลายเดือนก่อน

    Sir enik avoiding ano enn ariyella one month ayet cash prblm okke vannu case okk aye atgin sesham kurach time venon ennoke paranj ethokke ok ayet varum ennoke but ennitum njagal vilikum ellam sansarikum eppo ennale thott vilichit call edukunila msg seen cheuthit no reply egott vilikamm agott vilikanda ennoke parayun entho preshnathil ann but enthuva enn ariyella enik njan eni enth cheyanom ethokke avoiding ano

    • @VIBES4MIND
      @VIBES4MIND  4 หลายเดือนก่อน

      ഒരു ദിവസം അല്ലേ ആയുള്ളൂ.... എന്തെങ്കിലും പ്രശ്നതിൽ ആകും ഡോണ്ട് വറി

    • @DivyaIshaan-mu3hh
      @DivyaIshaan-mu3hh 4 หลายเดือนก่อน

      @@VIBES4MIND oru day ayoll but call onnum vilichit edukunila fayakara deshyam ayet samsarikun

    • @DivyaIshaan-mu3hh
      @DivyaIshaan-mu3hh 4 หลายเดือนก่อน

      Sir eppo vilich veetyl arinji eni pattyla enik ennoke paranjit poye 🥺

  • @alphonsemanu4811
    @alphonsemanu4811 9 หลายเดือนก่อน +1

    Njan ithellam try cheithu...
    Njan vilichillel.. avidunnu..vilikilla
    Njan vilichal ph yedukilla ...
    Pulli vilikumbol nammalu minduka..
    Avaru vekumbol vekuka😢

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน +1

      നിങ്ങൾക്ക് അയാൾ വേണ്ട പ്രാധാന്യം നൽകുന്നില്ല അതിനാല് റിയൽ സ്നേഹം പുള്ളിക്ക് ഉണ്ടാവാന് വഴി ഇല്ല .. നമ്മൾ കൊടുക്കുന്ന സ്നേഹത്തിന് വില കല്പ്പിക്കാത്തവരുടെ പിറകെ നടന്നു സമയം കളയരുത്

  • @renjurenju4057
    @renjurenju4057 2 หลายเดือนก่อน

    3party indengil engane cheythal avarku happy aaerikum sallyam poyalo

    • @VIBES4MIND
      @VIBES4MIND  2 หลายเดือนก่อน

      sallyam ayal aa bandham upekshikkuka

  • @ReahmisunneshReshmisunneh
    @ReahmisunneshReshmisunneh 10 หลายเดือนก่อน +4

    എനിക്കും e അവസ്ഥ ആണ്

  • @KayaThelhasaapso
    @KayaThelhasaapso 5 หลายเดือนก่อน

    Chettayyiiiiii......njan chettayinparanja no contact apply cheythu......10 divasam njan vilichillaa....ennele ratry 1.30 thinu pulli enne vilichu....enik call edukkan pattiyilla...urangi poyi....morning anu call njan kandath....ravile njan tirichu vilichu msg chythu pulli eduthilla .
    Eni nthu cheyyum....para chettayiiiii......

    • @VIBES4MIND
      @VIBES4MIND  5 หลายเดือนก่อน +1

      ഒന്നും ചെയ്യണ്ട... റിയൽ ലവ് ഉള്ളവർ തിരിച്ചു വിളിക്കും... ഇല്ലാത്തവർ വേഗം ബ്രേക്ക്‌ up ആയി പോകുന്നതാണ് നല്ലത്..... സ്നേഹം യാചിച്ചു വാങ്ങിയിട്ട് കാര്യം ഇല്ല

  • @firenice6719
    @firenice6719 10 หลายเดือนก่อน +8

    Already relation ഉള്ളവർക്ക് മാത്രം അല്ലാതെ relation തുടങ്ങാനുള്ളതുമായ ആളുകൾക്കുള്ള വീഡിയോസും കൂടെ ചെയ്ത് random ആയിട്ട് upload ചെയ്യാമോ... ഇപ്പോൾ വരുന്ന വീഡിയോകൾ റിലേഷൻ ഉള്ളവർക്ക് മാത്രമാണ്

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน

      അത് പോലെ കുറേ വീഡിയോ ഇട്ടിട്ടുണ്ടല്ലോ

    • @HarryPotter-vs3on
      @HarryPotter-vs3on 10 หลายเดือนก่อน +1

      Yes singles nu ulla video venam nammala pole kore alund...

  • @arathi_885
    @arathi_885 8 หลายเดือนก่อน

    5 year relationilayrnnu..strong relationship..oru divsm avan paranju ..avan kalynm kazhikkilla..kalynm.
    Kutikal...avre nokkuka..athellam fixed aan..athavanu pattilla..allathe enne ishtam illanjitt povnnath allann okke..chelappo sanyasam sweekarikkan thonnum...ottakk jeevikkan thonnum ennokke..avanod njn vtl proposal varumbo paraym..athavanu disturbance avan thodanginn thonnunnu..njn pidich vachunn okke aan paraynne...kalynm kazhikkam ennokke paranj hope thannath avan thanne ayrnnu..ippo masangalayi..no contact..avante bday k wish cheyth poyi..veendum njn beg cheythu..chat endil avan pinne thirich reply polum thannilla...korch kalam aa trauma yil ayrunnu..ippazhum athe..enikk avan allathe vere orale chinthikkan polum aavnnilla...avan povumbo sry okke paranja poye...enikkippzhm onnm marakkn patteettilla...enthan njan cheyynde..? give a good advice..it will help me a lot...❤

    • @VIBES4MIND
      @VIBES4MIND  8 หลายเดือนก่อน +2

      ഒന്നാമത് അവൻ പറഞ്ഞത് ഒന്നും വിശ്വസനീയം അല്ല...പിന്നെ നമ്മെ ഇട്ടിട്ട് പോയവരെ ഓർത്ത് കരഞ്ഞുകൊണ്ടിരുന്നാൽ പോകുന്നത് നമ്മുടെ ജീവിതം ആണ്... പഴയതെല്ലാം മറന്നേ പറ്റൂ...

    • @malathip9233
      @malathip9233 8 หลายเดือนก่อน

      Avan thirichu vanno ennittu

  • @rehu8650
    @rehu8650 8 หลายเดือนก่อน +1

    Etra snehamundenkilum life insurance nalla onnu edukunnad nallatha, naalukal kidapilaayal ella snehavum verupp aayitheerum

  • @SujithraSu
    @SujithraSu 25 วันที่ผ่านมา

    അങ്ങനെ വേറെ ആരും ഇല്ല.... നല്ലൊരു friend ഉണ്ടെങ്കിലും അതും ഇല്ല 😞

  • @fangirl....
    @fangirl.... 2 หลายเดือนก่อน

    But ithil oru thrid party undel.... Njaan illaatha avasthayil avar kooduthal close aayaalow

    • @VIBES4MIND
      @VIBES4MIND  2 หลายเดือนก่อน

      നിങ്ങൾ ഇല്ലാത്തപ്പോ ഒരു third പാർട്ടിയുടെ പുറകെ പോകുന്നവരെ എന്തിനാ സ്നേഹിക്കുന്നത്... അവർ ആ വഴി പോകട്ടെ അതാണ്‌ നിങ്ങളുടെ ഭാവിക്ക് നല്ലത്

  • @binukp8192
    @binukp8192 10 หลายเดือนก่อน +3

    Chetta ennekkatilum kooduthal priority avalude frndinu kodukkuva appo entha cheyyande

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน +1

      ബ്രോ ക്ക് എത്ര വയസ്സായി

    • @binukp8192
      @binukp8192 9 หลายเดือนก่อน

      @@VIBES4MIND 25

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน

      ഭാര്യ ആണോ അതോ സ്നേഹിക്കുന്ന കുട്ടി ആണോ? എന്തായാലും അതിൽ പരിഭവം പ്രകടിപ്പിക്കാതെ കൂടുതൽ intresting ആയ രീതിയിൽ പെരുമാറുക .. ഫ്രണ്ട് ന്റെ ഏത് ക്വാളിറ്റി ആണോ അവർക്ക് ഇഷ്ടപ്പെട്ടത് അത്തരം ക്വാളിറ്റി കൂടുതൽ അളവിൽ പ്രകടിപ്പിക്കുക

    • @binukp8192
      @binukp8192 9 หลายเดือนก่อน

      @@VIBES4MIND snehikkunna Kutty aanu. Enne katilum glamour avanu und.appo enthu cheyyum

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน

      ഗ്ലാമർ അത്രേ പ്രശ്നം അല്ല

  • @Muhammedmuhammed-hx6hz
    @Muhammedmuhammed-hx6hz 6 หลายเดือนก่อน

    Friendshipil patto??

    • @VIBES4MIND
      @VIBES4MIND  6 หลายเดือนก่อน

      ആരോട് ആണ്?

    • @Muhammedmuhammed-hx6hz
      @Muhammedmuhammed-hx6hz 6 หลายเดือนก่อน

      ​@@VIBES4MINDente oru girl friend anu

    • @Muhammedmuhammed-hx6hz
      @Muhammedmuhammed-hx6hz 6 หลายเดือนก่อน

      ​@@VIBES4MINDonnekil avalude situation kond agam epo pazhayath pole alla

    • @Muhammedmuhammed-hx6hz
      @Muhammedmuhammed-hx6hz 6 หลายเดือนก่อน

      ​@@VIBES4MINDcould you please mention your insta id or contact number

  • @ponnus750
    @ponnus750 8 หลายเดือนก่อน +1

    😊പൊളിച്ചു മുത്ത് 😅

  • @SandhyaMols-ox9em
    @SandhyaMols-ox9em 4 หลายเดือนก่อน

    ചേട്ടാ എന്താ കാരണം എന്ന് എനിക്ക് അറിയില്ല ഇപ്പോൾ എന്നെ വേണ്ട എന്ന് പുള്ളി ക്കാരൻ പറയുന്ന എനിക്ക് പുള്ളി ക്കാരൻ ഇല്ലാത്ത പറ്റില്ല ഞാൻ അത്രയ്ക്ക് സ്‌നേഹിച്ചു പോയി 😭😭😭😭

    • @VIBES4MIND
      @VIBES4MIND  4 หลายเดือนก่อน +1

      അതൊക്കെ easy ആയി മറികടക്കാം വേണേൽ വീഡിയോ യിൽ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്‌തോളൂ

  • @linithaathish2613
    @linithaathish2613 7 หลายเดือนก่อน

    Hi chetta.njan wayanad aanu.living in 🇬🇧 uk.correct aanu.enikkum kure frds or relatives hand ethu kiteetundu.thank u chetta.pinne ente amma parayum cash ullappol aaanu value ennu.but nammude cash or treasure kaanunnavar athu ellatha kaalam nammale vittu pokum.athu real love allallo.frds and relatives aanu njan paranjathu

    • @VIBES4MIND
      @VIBES4MIND  7 หลายเดือนก่อน

      Ys u r Right 👍🏻

    • @linithaathish2613
      @linithaathish2613 7 หลายเดือนก่อน

      ​@@VIBES4MINDThank u 😊

  • @shiningstar6992
    @shiningstar6992 7 หลายเดือนก่อน +3

    ഒരിക്കലും ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ല.. അങ്ങനെ വേണ്ട താനും.. അതാണ്‌ ശരി.. But ഒരു നല്ല സുഹൃത്തായി ആ പഴയ സൗഹൃദം വേണമെന്ന് ഞാൻ കൊതിച്ചു പോകുന്നു .. 😔 എത്ര മനോഹരമായിരുന്നു.. ആ കാലം.. ഇനി ഒരിക്കലും അത് തിരിച്ചു വരില്ലായിരിക്കും ഇല്ലേ brother? 😔😔

    • @VIBES4MIND
      @VIBES4MIND  7 หลายเดือนก่อน +5

      അത് സാധ്യമായാൽ നിങ്ങൾ വീണ്ടും ദുഖിക്കാൻ ആണ് സാധ്യത

    • @shiningstar6992
      @shiningstar6992 7 หลายเดือนก่อน +1

      @@VIBES4MIND sir please angane parayaruthu... Pazhaya souhrudam ennu പറഞ്ഞതിൽ വേറെ മോശമായ ബന്ധം ഒന്നുമില്ല brother... He really like my own brother..

  • @AboosufiyanAboo
    @AboosufiyanAboo 10 หลายเดือนก่อน +1

    100%crct

  • @rekharekha6553
    @rekharekha6553 9 หลายเดือนก่อน +1

    അടിപൊളി

  • @athiravijith3544
    @athiravijith3544 7 หลายเดือนก่อน

    Nice pointe chettaaa

  • @ancyriju7334
    @ancyriju7334 3 หลายเดือนก่อน +2

    വിനു മോഹന്റെ ഒരു ഫേസ് കട്ട്‌

  • @cicilykuruvilla2481
    @cicilykuruvilla2481 4 หลายเดือนก่อน

    Living with narcissistic person... How to survive... 😟

    • @VIBES4MIND
      @VIBES4MIND  4 หลายเดือนก่อน

      Very difficult to adjust with a narcisist... Don't mind him... Don't argue with him, don't try to convince him....Live your own life... Sometimes separation inevitable....

  • @lisyjoseph2644
    @lisyjoseph2644 7 หลายเดือนก่อน +1

    Thank you. 😅

  • @navya6456
    @navya6456 5 หลายเดือนก่อน

    Third party situation inghane cheythal nadakuo

    • @VIBES4MIND
      @VIBES4MIND  5 หลายเดือนก่อน +1

      ഇല്ല

  • @zx1696
    @zx1696 8 หลายเดือนก่อน +1

    Runs perum orepole cheydalo

  • @hemamalini250
    @hemamalini250 8 หลายเดือนก่อน

    Thanks for vedeo. In true love they will stick even if there is 100 of mistakes
    😅

  • @preejamolb9280
    @preejamolb9280 2 หลายเดือนก่อน

    1.2 kariyam parajath valare seri annu ath matharam alla sir parajath ellam seri annu❤️

  • @AswathyAchuzz-tq1gt
    @AswathyAchuzz-tq1gt 10 หลายเดือนก่อน

    Randamathe paranjapole nammal chyumbol avnum athupole thanne thirich chyumo apoll nthchya

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน

      അവർ അവഗണിക്കുന്നുണ്ടേൽ മാത്രമേ ഇത്‌ ചെയ്യാവൂ... നല്ല റിലേഷൻ ഷിപ് ആണേൽ ഇത്‌ എന്തിനാണ് follow ചെയ്യുന്നത്.... അയാൾ നിങ്ങളെ കോൺടാക്ട് ചെയ്യുന്നില്ല എങ്കിൽ ഇങ്ങനെ ചെയ്തു നോക്കാം... പോസിറ്റീവ് respons ഇല്ലെങ്കിൽ അയാൾക്ക് റിയൽ ലവ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യേണ്ടി വരും

    • @anusalastin8717
      @anusalastin8717 9 หลายเดือนก่อน

      Hi

  • @PradheepLohi555
    @PradheepLohi555 9 หลายเดือนก่อน

    Idakkidakku miss cheythu kaanikkunnathano atma sneham.bahya soundharamano sneham.

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน

      Really miss ചെയ്യുന്നത് റിയൽ സ്നേഹം ഉള്ളപ്പോൾ ആണ്... മിസ്സിംഗ്‌ അഭിനയിച്ചിട്ട് കാര്യമില്ല

  • @JomonJose-rs2hx
    @JomonJose-rs2hx หลายเดือนก่อน

    🥰

  • @abhinavr03
    @abhinavr03 5 หลายเดือนก่อน

    ബ്രോ ഞാൻ അങ്ങനെ ഒന്ന് അവഗണിച്ചു ഇപ്പൊ മിണ്ടിയിട്ട് 2 മാസം ആയി 😊

    • @VIBES4MIND
      @VIBES4MIND  5 หลายเดือนก่อน

      അപ്പോൾ അവർക്ക് നിങ്ങളോട് real love ഇല്ല എന്നർത്ഥം

  • @shyamlalful
    @shyamlalful 5 หลายเดือนก่อน

    Namukku vidhichathe kittullu enthu cheithalum munne ezhuthappettathil mattam kanilla

  • @appu-w2x
    @appu-w2x 2 หลายเดือนก่อน

    ❤❤❤😢😊

  • @Remya-pg8qp
    @Remya-pg8qp 9 หลายเดือนก่อน +1

    കുറച്ചുദിവസം നല്ല സ്വഭാവമായിരിക്കും പിന്നെ പെട്ടെന്ന് സ്വഭാവം മാറും പിന്നെ ഒരു മൈൻഡ് ഉം കാണത്തില്ല. പിന്നെയും കുറച്ചുദിവസം കഴിഞ്ഞ് തിരികെ വരും എന്നിട്ട് പറയുന്നത് എനിക്ക് പേഴ്സണൽ കുറച്ച് വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു മനസ്സിൽ വിഷമം തോന്നുമ്പോൾ വിളിക്കത്തില്ല മിണ്ടത്തില്ല. എന്തുവാ ചെയ്യേണ്ടത് ഒരു പിടുത്തവുമില്ല.

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน

      Mood swings ഉണ്ടാകും പുള്ളിക്ക്

  • @greeshmavinu8303
    @greeshmavinu8303 5 หลายเดือนก่อน

    എന്റെ love mrge ആയിരുന്നു. ആൾ നന്നായി മദ്യപിക്കും. എന്റെ ലൈഫ് ലെ കാര്യങ്ങൾ ഒന്നും ഞാൻ എന്റെ വീട്ടിൽ പറയാറില്ല. ആൾ ആണെങ്കിൽ ഒരു കാര്യവും ശ്രദ്ധിക്കില്ല. കുട്ടികൾ , എന്റെ കാര്യം ഒന്നും നോക്കില്ല. കാലത്ത് ജോലിക് പോകാറാകുമ്പോൾ എണീക്കും. പോകും വരും പിന്നെ ഫോണിൽ ആണ്. കിടക്കാൻ ആവശ്യം ഉണ്ടെങ്കിൽ വരും അല്ലേൽ ഫിലിം കണ്ടു ഇരിക്കും. ഇതാണ് ആൾ എനിക്ക് മടുത്തു ആൾക്ക് ആളുടെ കാര്യം. ആരോടും ഒന്നും പറയാറില്ല. ആൾക്കാണെങ്കിൽ ഒന്നും മനസിലാവും ഇല്ല. ഞാൻ എന്ട് ചെയ്യും

    • @VIBES4MIND
      @VIBES4MIND  5 หลายเดือนก่อน

      വീട്ടിൽ പറയണം.... ഒരുമിച്ചു ജീവിക്കാൻ ആവില്ലേൽ ഡിവോഴ്സ് ആണ് നല്ലത്

    • @greeshmavinu8303
      @greeshmavinu8303 5 หลายเดือนก่อน

      @@VIBES4MIND 😞

    • @akshay4848
      @akshay4848 5 หลายเดือนก่อน

      ​@@greeshmavinu8303ഇപ്പോ എന്തായി കുട്ടി ഒക്കെ ആയിട്ടും ഇങ്കനെ അവസ്ഥയോ

  • @cheriyankm2078
    @cheriyankm2078 6 หลายเดือนก่อน

    ഞാൻ ഒത്തിരി ഒത്തിരി ഒരുവളെ സ്നേഹിച്ചു പക്ഷേ അവൾ ഇപ്പോൾ ഒഴിഞ്ഞു മാറുന്നു എനിക്കാണങ്കിൽ അവളെ മറക്കാനും വയ്യ ഞാനെന്തു ചെയ്യണം ഞങ്ങൾ പരസ്പരം ചാറ്റിംഗ് ചെയ്യാറുണ്ട് പക്ഷേ അവൾ പഴയ സ്നേഹത്തിലേക്കു തിരിച്ചു വരുന്നില്ല കാരണം ചാറ്റിംഗിലെ ചെറിയ പിഴവ് അവൾ ചെയ്ത ഒരു കാര്യം പറഞ്ഞു അത് തന്നെ കാര്യം

  • @SajinyShajahan-hb1gw
    @SajinyShajahan-hb1gw 8 หลายเดือนก่อน

    seprate aay irkunnoroo??

    • @VIBES4MIND
      @VIBES4MIND  8 หลายเดือนก่อน

      എന്തെങ്കിലും സീരിയസ് കാരണം ഉള്ളത് കൊണ്ടല്ലേ സെപ്പറേറ്റ് ആയത്.... അപ്പോൾ പിന്നെ അത് പരിഹരിക്കപ്പെടാതെ ഒന്നിച്ചിട്ട് കാര്യമില്ലല്ലോ

  • @soumyaaleena5644
    @soumyaaleena5644 8 หลายเดือนก่อน +1

    👌👌👌👌

  • @minin5108
    @minin5108 9 หลายเดือนก่อน +14

    കണ്ണേ പെണ്ണേ എന്നും പറഞ്ഞു പുറകേ നടന്നു അവൻ റാഇഷ്ടത്തിന് ആക്കി അവൻ വേറേ പോയിനാറി

  • @suneesh5500
    @suneesh5500 5 หลายเดือนก่อน

    പ്രേം നസീർ സാറിന്റെ കർക്ട് സൗണ്ട്‌ വരുന്നുണ്ട്

  • @JamesMathews-th5ku
    @JamesMathews-th5ku 4 หลายเดือนก่อน

    Nice

  • @vinithavs3479
    @vinithavs3479 6 หลายเดือนก่อน

    Nerittu kanichu kodukkanam nammalude karyam nammalanu cheyyendath

  • @PradheepLohi555
    @PradheepLohi555 9 หลายเดือนก่อน

    Snehamullavar eppozhum kandukondirikkum. Miss cheyyanjal alinhu pokunnathano sneham.thalli pazhuppicha mangalore madhurikkilla.

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน

      Ys, real love മറ്റെയാൾക്ക് ഉണ്ടോ എന്ന് ഇത്തരം ചില കാര്യങ്ങൾ ചെയ്യുമ്പോൾ മനസ്സിലാകും.... മറ്റേയാൾക്ക് നിങ്ങളെ ഒട്ടും താല്പര്യമില്ല എങ്കിൽ ഇല്ലാത്ത സ്നേഹം യാചിച്ചു വാങ്ങാൻ നിൽക്കാതെ നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ വേഗം ബ്രേക്ക്‌അപ്പ് ആയി സ്‌ഥലം വിടുക

  • @miyamichu2301
    @miyamichu2301 9 หลายเดือนก่อน +3

    ഇപ്പൊ ഞാൻ ഈ അവസ്ഥയില് ആണ്

  • @dolphintrolls9764
    @dolphintrolls9764 9 หลายเดือนก่อน +38

    മൈൻഡ് ചെയ്യാതെ നടന്നാൽ അവർ മറ്റൊരാളെ ഫ്രണ്ട് ആക്കും

    • @JUSTUR-qh2lg
      @JUSTUR-qh2lg 9 หลายเดือนก่อน

      സത്യം

    • @FarisaK-o6c
      @FarisaK-o6c 9 หลายเดือนก่อน

      😂😂😂😂👍

    • @Molu2078
      @Molu2078 8 หลายเดือนก่อน +2

      Ys enikanubavam und
      Nian mind cheyathond vere love leku poyi ee month അവരുടെ രണ്ട് പേരുടെയും കല്യാണം അണ്

    • @jithinkuttappan8256
      @jithinkuttappan8256 8 หลายเดือนก่อน +13

      തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അങ്ങ് പോട്ടേന്ന് വെച്ചു ജീവിക്കുക😊😊

    • @SirajBarcode
      @SirajBarcode 6 หลายเดือนก่อน +1

      @@Molu2078🥲അതിനേക്കാൾ നല്ലത് നിന്നെ കാത്തുനിൽപ്പുണ്ട്

  • @rameshcpt6341
    @rameshcpt6341 8 หลายเดือนก่อน

  • @bineeshkumarK-dk7kt
    @bineeshkumarK-dk7kt 8 หลายเดือนก่อน

    നമ്മൾ ഇതിൽ ഇല്ലേ 😢

  • @neethuaneesh7186
    @neethuaneesh7186 6 หลายเดือนก่อน

    Crt anuu marininnapo verunnath sneham undayittanalle

    • @VIBES4MIND
      @VIBES4MIND  6 หลายเดือนก่อน +1

      Ys

  • @sherinsb661
    @sherinsb661 8 หลายเดือนก่อน +1

    💯

  • @JyothiRoji
    @JyothiRoji 5 หลายเดือนก่อน

    🎉🎉🎉 🔥

  • @aneeshalungal2163
    @aneeshalungal2163 2 หลายเดือนก่อน

    പാർട്ണർ ഒരു അവിഹിതം ബന്ധം ഉണ്ടെങ്കിൽ എന്ത് ചെയ്യും

    • @VIBES4MIND
      @VIBES4MIND  2 หลายเดือนก่อน

      ഡിവോഴ്സ് ആണ് best

    • @aneeshalungal2163
      @aneeshalungal2163 หลายเดือนก่อน

      @@VIBES4MIND m

    • @aneeshalungal2163
      @aneeshalungal2163 หลายเดือนก่อน

      @@VIBES4MINDഭാര്യ അതിനുള്ള തയ്യാറെടുപ്പിലാണ് ഡിവോസിനുവേൻടി

    • @aneeshalungal2163
      @aneeshalungal2163 หลายเดือนก่อน

      @@VIBES4MIND എൻറെ ജീവിത തന്നെ പോയി

  • @HaleemaAP-z1i
    @HaleemaAP-z1i 9 หลายเดือนก่อน

    Ath.ok.anu👍

  • @PRASHOBHKUMAR-k5x
    @PRASHOBHKUMAR-k5x 7 หลายเดือนก่อน +1

    👍👍👍👍👍👍👍👍🥰🥰🌹❤️