അപ്പ അങ്ങനെയൊക്കെ ആയിരിക്കുന്നതുകൊണ്ടാണ് അപ്പയ്ക്ക് ഇന്നീ സ്ഥാനത്ത് ഇരിക്കാൻ സാധിക്കുന്നത് : അച്ചു
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- അപ്പ അങ്ങനെയൊക്കെ ആയിരിക്കുന്നതുകൊണ്ടാണ് അപ്പയ്ക്ക് ഇന്നീ സ്ഥാനത്ത് ഇരിക്കാൻ സാധിക്കുന്നത് : അച്ചു ഉമ്മൻ
#AmritaTVArchives #samagamam #AmritaTV #kamal #goldenarchives #talkshow #interview #chat #OommenChandy #Indianpolitician #formerChiefMinister #rip #heartycondolences #OommenChandi #OommenChandiDeath #Death #Congress #UDF #RIPOommenChandy #OommenChandypassedaway #oommenchandylatestnews #oommenchandyinterview
ഇടയിൽ കയറി ഒരഭിപ്രായം പറയാത്ത എല്ലാം കേ ട്ടിരിക്കുന്ന വലിയ നേതാവായ ഒരു അച്ഛൻ 😢
😢😢
👍❤️😰
😭😭😭🙏🙏🙏🌹🌹🌹
🥰
😔😥🥰
മക്കള് പറയുമ്പോൾ എന്തൊരു വത്സല്യഭവത്തോടെയാണ് സാറു കേട്ടൊണ്ടിരിക്കുന്നത്😍😍😍 ഈ നാട് അദ്ദേഹത്തെ മിസ് ചെയ്യും
ഉമ്മൻചാണ്ടി സാറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണുന്ന ആളുകൾ ഉണ്ടോ?
അതിനു ഇന്നല്ലേ ഇവർ അപ്‌ലോഡ് ചെയ്തേ
✋
🙌❤
ഒന്ന് കൂടി.കാണുന്നതിൽ സന്തോഷം
th-cam.com/video/SOSPoKpDbOI/w-d-xo.html
❤❤ what a leader
മക്കളെ സ്നേഹിച്ച പോലെ അതിലുപരി നാട്ടുകാരെ സ്നേഹിച്ച ഒരു രാഷ്ട്രീയ നേതാവിനെ ആദ്യമായാണ് ഞാൻ കാണുന്നത്
ഇങ്ങനെ ഉള്ള ഒരു മനുഷ്യനെ ആണ് ഒരു വേശ്യ കാരണം അനുഭവിക്കേണ്ടത് മുഴുവൻ അനുഭവിച്ചു.. അവളൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല...... ഇനി ആരൊക്കെ ആ വൃത്തികെട്ട ശവത്തെ പടച്ചു വിട്ടാലും ഉമ്മൻ ചാണ്ടി സർ എന്നും ജനഹൃദയത്തിൽ ജീവിക്കും 💞💞💞💞💪💪💪💪
വേശ്യയെ അയച്ചവരെക്കുറിച്ചോർക്കുമ്പോൾ
അവളെ അയച്ചവരുടെ
നേതാവിന്റെ അവസാനം
കാണുവാനുള്ള ഭാഗ്യം
ഉമ്മൻചാണ്ടി സാറിന്
ഉണ്ടായില്ലല്ലോ കഷ്ടം
അവ നിപ്പോ നാട്ടുകാർ കാത്തു നിന്ന് ആദരാഞ്ജലികൾ അർപ്പിക്കുന്നത് കാണുമ്പോ എന്തായിരിക്കും മനസ്സിൽ... അവനൊക്കെ മരിക്കുമ്പോൾ കുടുംബശ്രീ യിൽ ninnokke ആളുകളെ ക്യാഷ് കൊടുത്തു കൊണ്ട് വരേണ്ടി വരും എന്നാവും
@@diyasreejith1702
7:37
@@shajankn4719 who
നമ്മൾ ഇവരുടെ സംസാരം കെട്ടിരുന്നുന്നത് പോലെ തന്നെ സ്വന്തം മക്കളുടെ സംസാരം ഒരക്ഷരം മിണ്ടാതെ ചിരിച്ചു കൊണ്ട് കേട്ടിരിക്കുന്ന നേതാവ്...❤ 😢
നല്ല അച്ഛന്റെ നല്ല മക്കൾ ❤❤❤
"ഞങ്ങളുടെ bedroom വരെ ആള്ക്കാറുണ്ട് " മോളുടെ വാക്കുകൾ അച്ഛൻ ആരാണെന്നുo ആ കുടുബo എങ്ങനെയുള്ളതാണെന്നും വ്യക്തമാണ്.❤❤
എത്രനല്ല കുടുംബം നല്ല അച്ഛനും നല്ല മക്കളും അസൂയ തോന്നുന്ന കുടുംബം ദൈവം നന്മയേകട്ടെ ഈ കുടുംബത്തിന്
സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.. 💔
😢
Never.... pathinayirangaliloode Kathi padarum.
,😔
my first vlog youtube channel❤😊
nice words
നല്ല കുടുംബം,പക്വതയുള്ള മക്കൾ,ജനങ്ങളുടെ മനസ്സിനുള്ളിൽ വലിയൊരു സ്ഥാനം ഇതിനേക്കാൾ വല്ല്യ എന്ത് നേട്ടമാണ് ഒരു മനുഷ്യന് വേണ്ടത്
my first vlog youtube channel❤😊
ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത്, ഉമ്മൻചാണ്ടിയുടെ ജീവിതം ഇന്നത്തെ പുതുതലമുറ പഠിക്കണം
വേറെ ഏതൊരു അച്ഛനായിരുന്നാലും ഇടയിൽ കയറി അഭിപ്രായം
പറയൂമായിരുന്നു പക്ഷേ ആ അച്ഛൻ അതെല്ലാം കേട്ടിരുന്നു big salute ഉമ്മൻ sir ♥️♥️♥️🙏🙏🙏
അച്ചുവിന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ... നല്ല ശബ്ദം ❤.. നല്ല ഒരു ഫാമിലി ❤❤😊
സർ നെ പോലെ താഴ്മയും സ്നേഹവും ഉള്ള മക്കൾ.ഭാര്യ ❤️.മക്കൾ എത്രയോ മാന്യമായ വേഷം... 👍👍👍👍👍👍
my first vlog youtube channel❤😮
@@KARIMUL-AlWAYS-FIREPg0h0y
Yes
🙏🙏🙏🙏🙏
ഇതാണ് മാതൃകയാക്കാൻ പറ്റിയ മക്കൾ
Achante makkal thanne 🥰🥰
👍
ഇതാണ് മക്കൾ :ഈ അപ്പന്റെ സ്വഭാവമുള്ള നന്മയുള്ള കുഞ്ഞുങ്ങൾ . എല്ലാ നന്മകളും ഉണ്ടാകട്ടെ🙏🌹
അധികാരം കൈയ്യിൽ കിട്ടിയാൽ 'എന്തും' ചെയ്യാമെന്ന് ധാർഷ്ട്യം ഉള്ളവരിൽ നിന്ന് വത്യസ്തമായി അധികാരം ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്യാം എന്ന് കാണിച്ചു കൊടുത്ത നേതാവാണ് ശ്രീഉമ്മൻചാണ്ടി
പഠിക്കട്ടെ എല്ലാവരും
A shining example for political leaders
ഇതൊരു വ്യക്തിയും കണ്ടു പിടിക്കുന്നില്ല ( രാഷ്ട്രീയക്കാർ )
😅
ഇത്രമാത്രം മനുഷ്യ സ്നേഹിയായിരുന്ന ഒരു യഥാർത്ഥ മനുഷ്യൻ അദ്ദേഹം മലയാളിയായിരുന്നു എന്നും ഒരു കോട്ടയംകാരനായിരുന്നു എന്നും ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. അനുകരിക്കുവാൻ കൊള്ളാവുന്ന ഒരു നല്ല മനുഷ്യ സ്നേഹി.
അങ്ങനെ ജനഹൃദയങ്ങൾ കീഴടക്കി അദ്ദേഹം വിട്ട് പിരിഞ്ഞു ഇനി ഓർമ്മകൾ മാത്രം..... ഇങ്ങനെ ഒരു നേതാവ് ഉണ്ടാകുമോ... ഇല്ല 😢😢😢😢
ഞങ്ങളുട പ്രിയപ്പെട്ട നേതാവാണ് ഒരിക്കലും അദ്ദേഹത്തിന് മരണം ഇല്ല ഞങ്ങളുടെ മനസ്സിൽ എന്നെന്നും ജീവിക്കും 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹
എത്ര ഭാഗ്യമുള്ള മക്കളാ നിങ്ങൾ... ഇതുപോലെ നിങ്ങടെ അപ്പയെ സ്നേഹിക്കാൻ ഞങ്ങളെ പോലെ കുറച്ചധികം മക്കളുമുണ്ട്
ജന ഹൃദയങ്ങളിൽ അദ്ദേഹം എന്നും ജീവിക്കും ❤
❤
ഉമ്മൻചാണ്ടി സാറിനെ എന്നും ബഹുമാനിക്കുന്നു സ്നേഹിക്കുന്നു... എന്നും എന്റെ മനസ്സിൽ അദ്ദേഹത്തിന് വലിയ സ്ഥാനമാണ് 🙏🙏🙏🙏
കമ്മ്യൂണിസ്റ്റ് കാരൻ ആണെങ്കിലും സ്നേഹം തോന്നിയത് ഈ മഹാനായ മനുഷ്യനെ ഒന്ന് മാത്രം ആണ് ...കുറെ അധിക്ഷേപിചിട്ട് മുന്നേ കുറെ കമൻ്റ്സ് ഇട്ടെങ്കിലും മനസ്സിൻ്റെ ഉള്ളിൽ സ്നേഹം കൊണ്ടും..രാഷ്ട്രീയമായി എതിര് കൊണ്ടും ഒന്നും മാത്രമാണ്...ഒന്നെ പറയാൻ ഉള്ളൂ ...മാപ്പ് ഹൃദ്യം തൊട്ടു മാപ്പ്
നിൻ്റെ ഒക്കെ മാപ്പ് ആർക്ക് വേണം ..2014 ഓർമ്മ ഉണ്ട് ..youtube ഫേസ്ബുക്കിൽ ഈ പാവം മനുഷ്യനെ നിന്നെ പോലെ കുറെ വൃത്തികെട്ട ആൾക്കാർ ആക്ഷേപിച്ചത് ഒക്കെ ഞാൻ കണ്ടിട്ട് ഉണ്ട് അതും ഒരു വൃത്തികെട്ട ഒരുത്തി പറഞ്ഞിട്ട്...ഇപ്പൊ മരിച്ചപ്പോൾ കോപ്പ് ആയി വന്നിരിക്കുന്നു
😢
Super
Godbless
ഇതിപ്പോൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു... Miss you ❤️
my first vlog youtube channel❤🎉
കണ്ണ് ഉള്ളപോൾ കണ്ണിൻ്റെ വില അറിയില്ല.. എന്നത് സത്യം 😢..RIp
സത്യം 😟
കേരളം കണ്ട ജനങ്ങളുടെ സ്വന്തം നേതാവ്...ഇനിയിരാൾ ഇതു പോലെ കേരളത്തിന്റെ തലവനായി ഉണ്ടാകില്ല❤️❤️
ഇത്രയും സ്നേഹം നിറഞ്ഞ കുടുംബത്തെ അദ്ദേഹത്തിനു വയ്യാതായപ്പോ ക്രൂശിച്ചവരോട് ദൈവം പൊറുക്കട്ടെ...ഈ പുണ്യം നിറഞ്ഞ ആത്മാവിനു നിത്യശാന്തിയേഖുന്നു
പൊറുക്കരുതേ ദൈവമേ !!
ഭാഗ്യം ചെയ്ത മക്കൾ ഇങ്ങനെയൊരു അപ്പയെ കിട്ടാൻ ❤️❤️
❤
❤❤
സ്നേഹ നിധി ആയ പിതാവ്..... ഭാഗ്യം ചെയ്ത മക്കൾ
കുടുംബ മഹിമ ❤.......... 🙏
അല്ലാതെ മറ്റൊന്നും അല്ല
പ്രിയപ്പെട്ട നേതാവിന് വിട. ആദരാജ്ഞലികൾ.
ഇന്ന് ഇതു കണ്ടപ്പോൾ മനസ്സിൽ വലിയ നൊമ്പരം
സാറിനെ എന്നും സ്നേഹിക്കുന്നു എന്നും ബഹുമാനിക്കുന്നു, ഇതു പോലെ നല്ല പ്രോഗ്രാം കാണിക്കുക 🙏🙏🙏🙏
ഗുഡ് മെസ്സേജ് കുഞ്ഞുങ്ങൾക്ക് മൂന്നു കണ്ണട കൊണ്ട് കൊടുക്കും എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി ആർഭാടം ഇല്ലാത്ത ജീവിതം അതാണ് ദൈവാനുഗ്രഹം
ഇത്രയും നല്ലൊരു മനുഷ്യന് അവസാനം ക്യാൻസർ എന്ന അസുഖം വന്നപ്പോൾ സത്യത്തിൽ deivathinod ദേഷ്യം തോന്നിപ്പോയി.. യൂട്യൂബിൽ തൊണ്ടയിൽ tube oke itt കിടന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല ആരെയും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാതെ aa manushyan എന്ത് വേദന സഹിച്ചു 💔💔
Athu oru niyogam aanu. Overuse of voice. Freq throat infection okke varaan chances kooduthalaanu. Pinne swantham aarogyathe theere sradhichu kaanilla
.athe.pavam.chandisir.
ഉമ്മൻചാണ്ടിയ്ക്ക് പകരം ഉമ്മൻചാണ്ടി മാത്രം 🥰എല്ലാവർക്കും മാതൃകയാണ് ഉമ്മൻചാണ്ടി ❤️
മന്ത്രി സാറിൻറെ പഴയ ഇൻറർവ്യൂ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും😭😭😭😭😭😭😭😭😭😭🙏
my first vlog youtube channel❤😊
😢😢
😮😊 7:37 7:37
അദ്ദേഹം ഭാര്യയും മക്കളും സംസാരിക്കുമ്പോ എല്ലാം ചെറു പുഞ്ചിരിയോടെ കേട്ടിരിക്കുന്നത് കാണുമ്പോ.. ഉമ്മ വെക്കാൻ തോന്നുന്നു 😘😘😘ഇനി ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടാകുമോ 😥❤❤❤
പാവം നല്ല ഒരു മനുഷ്യൻ പ്രണാമം😢😢
സാർ കുറച്ചു കാലം കൂടി
ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 😢
.athe.njanum.
ദൈവത്തിന്റെ ആൾ രൂപം എന്ന് നമുക്ക് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം... ഇത്പോലെ ഭൂമിയിൽ അപൂർവം ആളുകൾ മാത്രമേ ജനിച്ചിട്ടുണ്ടാവൂ 💎💎💎
മക്കളുടെ അനുഭവകേട്ടപ്പോൾ സ്നേഹം കൊണ്ട് കണ്ണുകൾ നിറഞ്ഞ് പോയി😢😢
*പുഞ്ചിരിയോടെ അല്ലാത്ത ഉമ്മൻ ചാണ്ടിയുടെ ഒരു മുഖം ഓർമയിൽ ആർക്കും ഉണ്ടാകില്ല 💔💔💔*
Njan മനസ്സിലാക്കിയെടത്തോളം ശ്രീ. ഉമ്മൻചാണ്ടി സമൂഹത്തിലെ എല്ലാ വിഭാഗക്കാരോടും നല്ലപോലെ പെരുമാറുന്ന ഒരു നേതാവും കൂടാതെ തന്നെ സമീപിക്കുന്ന ആർക്കും കക്ഷിഭേദമന്യേ സഹായം ചെയ്തുകൊടുക്കാനുള്ള നല്ലൊരു മനസ്സുള്ള ഒരു വ്യക്തിയായിരുന്നെന്നും ഞാൻ അഭിപ്രായപെടുന്നു.
കേരളത്തിൽ അദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് കോൺഗ്രെസ്സിൽ ഇല്ല എന്ന് എനിക്ക് നിസംശയം പറയാൻ പറ്റും. ആ പാർട്ടിയിൽ അന്യോന്യം പരപ്പണിയുന്നവരാണ് ഏറെപേരും.
അതുകൊണ്ടുതന്നെയാണ് കൊണ്ഗ്രെസ്സിനെ കേരളത്തിൽ ഭരണം പിന്നീട് ലഭിക്കാതെപോയതും.
ഒരു സരിതയെ ഇറക്കി അദ്ദേഹത്തെ അവഹേളിച്ച അപ്മാനിച്ച ആളുകൾക്ക് അവർ ഉദ്ദേശിക്കുന്ന തരത്തിൽ നേട്ടങ്ങൾ ഉണ്ടാവാൻ പാടില്ല എന്ന് ഞാൻ അൽമാർത്ഥമായും ആഗ്രഹിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിനെർന്നുകൊള്ളുന്നു.
അദ്ദേഹത്തിന്റെ കുടുംബംങ്ങൾക്ക് അതേ വഴി പിൻ ന്തുതരാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ആ നിഷ്കളങ്കമായ ചിരി കണ്ടാൽമനസു നിറയും ❤️❤️❤️❤️❤️❤️❤️
ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന മഹാനായ ഭരണാധികാരി. അദ്ദേഹം ഒത്തിരി രോഗപീഢ അനുഭവിച്ചത് നമ്മെ എല്ലാം ഒത്തിരി കരയിപ്പിക്കുന്നു. ആദരാഞ്ജലികൾ.
ഉമ്മൻ ചാണ്ടി+ദയ💕
ഉമ്മൻ ചാണ്ടി+നന്മ💕
ഉമ്മൻ ചാണ്ടി+സൗമ്യം💕
ഉമ്മൻ ചാണ്ടി+ദീപ്തം💕
ഉമ്മൻ ചാണ്ടി+നേതാവ്💕
ഉമ്മൻ ചാണ്ടി+വിനയം💕
ഉമ്മൻ ചാണ്ടി+സ്നേഹം💕
ഉമ്മൻ ചാണ്ടി+ലാളിത്യം💕
ഉമ്മൻ ചാണ്ടി+കരുതൽ💕
ഉമ്മൻ ചാണ്ടി+തലോടൽ💕
ഉമ്മൻ ചാണ്ടി+അഭിമാനം💕
ഉമ്മൻ ചാണ്ടി+പ്രതീക്ഷ💕
ഉമ്മൻ ചാണ്ടി+സഹനം💕
എന്നും മരിക്കാത്ത ഓർമ്മകളുമായി ജനമനസ്സുകളിൽ
ഉമ്മൻചാണ്ടി എന്ന മഹാനായ നേതാവ് ഇനിയും ജീവിക്കും 🌹🌹🌹
😂
@@SharunJose-xf4prpoda
💪💪💪🇮🇱🇮🇱🇮🇱💪💪💪
@@SharunJose-xf4pr😡😊
@@SharunJose-xf4prnee enthonnada makri marapothe ilikkunne potta😡😁
കുഞ്ഞൂഞ്ഞിന്റെ ഓർമ്മകൾക്ക് കല്ലറയിൽ ഒതുങ്ങാനാവില്ല...ഇനി ജീവിക്കും, ജനഹൃദയങ്ങളിലൂടെ... May Your Soul Rest In Peace... 🙏🏻🙏🏻🙏🏻🕯️🕯️🕯️
Yes
Puthuppalil poyi njan kanum
Correct
ശരി ആണ് 🙏
.yes.your.are.very.correct.
ഇവിടെ ഇരുന്നു ഇതൊക്കെ കേൾക്കുംപോഴും മനസ് ഏതോ ആരുടെയോ പ്രശ്നത്തിന് പരിഹാരം തേടുകയവും...
അപ്പന്റെ മക്കൾ തന്നെ ... ലാളിത്യം അതുപോലെ തന്നെ .നല്ല സംസാര രീതിയും
ഉമ്മൻ ചാണ്ടി സർ നല്ല മനസ്സിന്റെ ഉടമയാണ് നല്ല സ്വഭാവം സ്നേഹം ബഹുമാനം ആണ്മക്കൾ
അച്ചുവിന് രാഷ്ട്രീയത്തിൽ നല്ലൊരു ഭാവി കാണുന്നു ♥️
എന്ത് സൗമ്യതയോടെ, നിഷ്കളങ്കമായാണ് അദ്ദേഹം ചിരിച്ചോണ്ട് ഇരിക്കുന്നത്😔🌹.
സൗമ്യമായ വ്യക്തിത്വം
മറ്റുള്ളവരെ കേൾക്കാനുള്ള ക്ഷമ
സദാസമയവും മുഖത്തെ നിറഞ്ഞ ചിരി
മറ്റുള്ളവരെ ചേർത്ത് പിടിച്ചു അവരുടെ എത്ര വലുതും ചെറുതുമായ ആഗ്രഹങ്ങളെ സാധിച്ചു കൊടുക്കാൻ സാധ്യമായ അസാമാന്യ കഴിവ്.
എല്ലാവരെയും ഒരേ തട്ടിൽ ചേർത്ത് നിർത്തുന്ന ഭരണാധികാരി.
Big salute sir....😊💯
സ്നേഹം കൊണ്ട് ലോകം ജയിച്ചു വലിയ മനുഷ്യൻ, സജീവമായ ഭരണാധികാരി.
കരുത്തുറ്റ നേതാവ് 🔥
മക്കൾക്ക് വേണ്ടി തറവേല നടത്തുന്ന രാഷ്ട്രീയ നേതാക്കൾ കണ്ടു പഠിക്കട്ടെ ഈ അപ്പയെയും മക്കളെയും
ഒരു പക്ഷെ അച്ചു ഉമ്മൻ ഉയരങ്ങളിൽ എത്തേണ്ട വ്യക്തിയായിരുന്നു. ആദർശ വാദിയായ ഉമ്മൻ ചാണ്ടി അതിനു ശ്രമിച്ചില്ല.
Poyi aksharam padikkedo😂
Paranaari
👍👍👍
Makkalil eettvum eloquent and social skills ullth Achu umman aann..orikkl nerit bodhyayathann..
Thanikku thettu pattarille.
ഒരു ജനതയ്ക്ക് അര്‍ഹമായ ഭരണാധികാരികളെ മാത്രമേ കിട്ടൂ. ഈ വലിയ മനുഷ്യനെ ജീവിച്ചിരുന്നപ്പോള്‍ ചേര്‍ത്തു നിർത്താൻ ആർക്കും ആയില്ല....അതിനുള്ള ശിക്ഷ ഇന്ന് എല്ലാവരും അനുഭവിക്കുന്നു.
Miss you sir......❤
എത്ര ശരിയാണ് 👍
ഗാന്ധിജിയുടെ മുഖത്തു കാണുന്ന നിഷ്കളങ്കമായ ചിരിയാണ് സാറിനെ കാണുമ്പോൾ 😍
എല്ലാം കൊണ്ടും അനുഗ്രഹിക്കപ്പെട്ട മനുഷ്യ സ്നേഹി. ഇത്ര പാവമോ സർ ...എന്നും ഓർമകളിൽ ജീവിക്കും. അച്ചുവിന്.നല്ലൊരു ഭാവി ഉണ്ട്. 7:37 7:37 7:37 7:37
ഇത്രയും ക്ഷമ യുള്ള ഒരു മനുഷ്യൻ
Achu Umman you should come forward and should keep his legacy. U have the fire inside 👍
അച്ചു ഉമ്മൻ പറയുന്ന കാര്യങ്ങൾ വളരെ നല്ലത്
പിണറായിക്ക് ഇതേ പോലെ ജനങ്ങളുടെ ഇടയിൽ ഫ്രീ ആയി നിൽക്കാൻ പറ്റുമോ പോലീസ് ഇല്ലാതെ...ജനങ്ങളെ കാണാൻ അയാൾക്ക് പറ്റുമോ...അതൊക്കെ ആണ് ജനകീയൻ ആയ ഉമ്മൻ ചാണ്ടി ആയി ഉള്ള difference
അയാൾക്ക് അതിന് ഉള്ള ചങ്ക് ഉറപ്പ് ഇല്ല അത്രക്ക് തെറ്റ് ചെയ്തിറ്റുണ്ട് ....... കളയും ശത്രുക്കൾ.
Athu thankalude thonnala....
@@shinybinu6154അയികൊട്ടെ...പിണറായി big zero ... കള്ള കഥ ഉണ്ടാക്കി ,ആക്ഷേപിച്ചു അധികാരം നേടിയ പിണറായി മഹാൻ ...എന്താ പോരെ ...ജനങ്ങളുടെ മുൻപിൽ നിൽക്കാൻ പിണറായിക്ക് പറ്റുമോ 500 പോലീസ് ഇല്ലാതെ😁😁😁😂😂😂😂....അന്തം കമ്മി ആണെങ്കിൽ വിട്ടോ...കൂടുതൽ പറയാൻ വയ്യ...ഇതിന് ഒക്കെ മരിക്കും മുൻപ് പിണറായി അനുഭവിക്കും
@@Prasanth322 shari cheta...chanaka..jkonghi anel onnum parayunnilla...manthrimaar evide nilkkum nilkkilla ennu thankal anu..therumanikunnathu ennu ariyillaayirunnu kto.. sorry 😐
@@Prasanth322 Oommen chandi barichathinu shesham cong..etra seat kitti saho..?
സാറിന്റെ മഹത്വം അറിയാതെ ഞാൻ അങ്ങയെ വിലകുറച്ചു കണ്ടിട്ടുണ്ട്. അങ്ങയെപ്പോലെ ഒരു മനുഷ്യസ്നേഹിയെ ജീവിച്ചിച്ചിരുന്നപ്പോൾ മനസ്സിലാക്കാനുള്ള യോഗം എനിക്കില്ലായിരുന്നു. ഞാൻ അറിയാതെ പറഞ്ഞതിനെല്ലാം ക്ഷമ ചോദിക്കുന്നു. അങ്ങ് പകർന്ന നന്മ എന്റെ ഉള്ളിലുണ്ടാകും.മാപ്പ്....... 🙏
അദ്ദേഹത്തെ ലോകമുള്ള കാലം മനുഷ്യൻ മറക്കുമോ... എന്റെ ജീവന്റ ഒരു ഭാഗമാണ് അദ്ദേഹം ❤️
One word to say about Ommen Chandy sir is "He is a great man, loved the poor". Watching from Washington DC USA
ഇതാണ് ഉമ്മൻചാണ്ടി യുടെ
കുടുംബം എന്ന സ്വർഗം,, ഇതാണു ഭൂമി യിലെ സ്വർഗം
Achu magal has potential to be a future politician. Nalla samsaram, very bold lady.
ഉമ്മൻ ചാണ്ടിയെ പോലെ ഭാര്യയും മക്കളും ഒത്തിരി നന്മ ഉള്ളവരാണ് 🙏
ഒറ്റ വാക്ക്.....മനുഷ്യനാണ് ഉമ്മൻ ചാണ്ടി
Ummen chandy is great.
മക്കൾ ഭാഗ്യമുള്ളവർ ഈ നല്ല അച്ഛന്റെമക്കളായി പിറന്നത് ❤
എപ്പോഴും എല്ലാരോടും ഒരു ചെറു പുഞ്ചിരിയോട് അല്ലാതെ ഇദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല 🥰😢
What a man of class 👏
Achu.... Love you mole.... God bless you... Don't worry App is in Heaven 🙏🙏
ഒരു മനുഷ്യൻ മനുഷ്യനായി ജനിച്ചു മനുഷ്യനായി ജീവിച്ചു മനുഷ്യനായി മരിച്ചു 🙏🙏🙏🙏🙏🙏
❤
❤ഈ ഓർമ്മകൾ ഒരിക്കലും മരിക്കുമെന്ന് തോന്നുന്നില്ല...
More than polictician a successfully millionare of hearts 😍
ഏറ്റവും ഇഷ്ടമുള്ള ആൾ ഉമ്മൻ ചാണ്ടി സാർ❤❤🎉🎉😊
The great man and lucky family
❤❤❤ എനിക്കും എന്റെ കുടുംബം ഇതുപോലെ 🌹🌹ആക്കണം എന്റെ sir ഉമ്മൻ shantji😭😭😭🌹🌹🌹
😔😔😔നല്ലൊരു അച്ഛൻ
Really missed the great Leader O.C Sir. Big salut, God bless the lovely family 🙏♥️♥️
Umman sir got a great family. His children also good as Umman sir.
!
a real hero ❤ real leader❤❤ salute....❤
ഉമ്മൻ ചാണ്ടി സാറിന്റെ മരണശേഷം ഈ വീഡിയോ കാണുന്നവർ
5:58 crisp and clear
Yes true father.He will be alive in ourmind.
What a respectful family.....worth emulating....well balanced indeed ❤
6:30 ചരിത്രമാണോ ഇപ്പോൾ നടന്നതും|PG|... ഇനി നടക്കാൻ പോവുന്നതും|AO|.... 🔥👌❤️
Achu oommen വളരെ പക്വതയൊടെ സംസാരിക്കുന്നു
Achu ummen samsaram super👌👌
അച്ചു ഈസ് സൊ mutured അച്ചു പറഞ്ഞ ഒരു കാര്യം വളരെ മീനിങ് ഫുൾ ആണ് കമൽ മക്കൾ രാഷ്ട്രീയത്തെ ന്യായീകരിച്ചു ഡോക്ടർ മാരെ ഉദാഹരിച്ചപ്പോൾ അച്ചു പറഞ്ഞ മറുപടി മാത്രം മതി അവളുടെ മഹത്വം മനസ്സിലാക്കാൻ
A lot to learn from this family. Eloquent and classy.
Ommenchandy is really great person
ഗബ്രിയൽ മാലാഖയുടെ ദൂതൻ രഥത്തിൽ നിന്നും ഇറങ്ങിവരുന്നു ചെന്തീ പോലെ
സ്വർഗത്തിലേക്ക് നീ യാത്രയാകുമ്പോൾ
ഭൂമിയിൽ രണ്ടിറ്റ് കണ്ണീർ അത് കേരളത്തിന്റെയും എന്റെയും ഹൃദയത്തിൽ നിന്നും 🙏🙏🙏
Gabriel malakghaku doothanum undo pulliokappo entha joli..?
❤ മറക്കില്ല സാർ
Nice Family
Umman chandy sir nu pranam
So God help undakada othari
Pure gem 💎❤❤❤
മക്കളോട് പറഞ്ഞ ഉറുമ്പ് കഥ
ഉമ്മന്ചാണ്ടി കൊച്ചുമകനും പറഞ്ഞു കൊടുത്തു
ഹഹ
ആകെ ഒരു കഥയേ വല്യപ്പച്ചന് അറിയൂ എന്ന് കൊച്ചുമകൻ തിരിച്ചടിച്ചു