മുത്തശ്ശി വന്നോ ഇല്ല എന്നാ ഞാൻ ഉറങ്ങി എന്ന് പറഞ്ഞേക്ക് 🤗.. ഇതുപോലുള്ള dlg ഓർക്കുമ്പോൾ തന്നെ ചിരിയും വരും മുത്തശ്ശൻറെ ആ മുഖവും ഓർമ്മ വരും 💖 ഇനി ഓർക്കുമ്പോൾ ഒരു സങ്കടം
ശെരിയാണ് അത് വേണ്ടായിരുന്നു ഒരാൾ മാത്രം enna സിനിമയിലെ മകനായ തിലകനെ കാണാതാവുമ്പോ കൊച്ചുമക്കളെയും കൊണ്ട് മമ്മൂക്കയുടെ അടുത്ത് ചെല്ലുന്ന ആ ഒരു കഥാപാത്രം ആണ് ഇഷ്ട്ടം
മുത്തശ്ശൻ മരിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ....😰 ആദരാഞ്ജലികൾ
എൻ്റെ ദുരന്തമേ അദ്ദേഹം മരിച്ചു കഴിഞ്ഞിട്ടാണ് ഈ വീഡിയോ upload ചെയ്തത്.
@@Justin-vy8pc
😬
Njan
😄
Njan
ഈ മുത്തച്ഛനേം മുത്തശ്ശിയേം ആങ്ങളയും പെങ്ങളും പോലെ തോന്നിയോ ആർക്കേലും 😘 വളരെ വളരെ മാച്ച് ഉണ്ട്. അത്കൊണ്ട് ചോദിച്ചതാ ട്ടോ 😊
ഇല്ല തോന്നിട്ടില്ല പക്ഷെ നല്ല ചേർച്ച ഇണ്ട് രണ്ടാളും
Ella nalla artist cum friends..ningalku 2 per thammil angalem Pengalum nu paraYane ariyolloo
YES
Kalyana raman kand jnan twins ennan karuthiyath
വെറും രണ്ടോ നാലോ മിനിറ്റുകളിലെ അഭിനയം.., അനശ്വരമാക്കിയ മഹാകലാകാരൻ !!!മുത്തശ്ശിയും കട്ടക്ക് തന്നെ.. !!!!, 🌹
കല്യാണരാമൻ....❣️അതുമാത്രം മതി എന്നും ഓർക്കാൻ🖤💯
മുത്തച്ഛൻ ചെറുപ്പത്തിൽ എത്ര ഗ്ലാമർ ആയിരിക്കും.... ഇത്ര പ്രായം ആയിട്ടും കഷണ്ടി പോലും ഇല്ല
Kashandiyum glamourum thammil enthado bandham😂
Thaan kunchaakko bobane onnum kndittille🙃
ദേശാടനം കണ്ടിട്ടാ ഞാൻ ഒത്തിരി കരഞ്ഞത് 😢😢. കല്യാണരാമൻ കണ്ടിട്ടാ ഞാൻ ഒത്തിരി ചിരിച്ചത് 😄😄😄😄😄😄
വളരെ ഭംഗിയായി ആ രംഗം അഭിനയിച്ചു. ദേശാടനവും കല്യാണരാമനും ആണ് എന്റെ ഇഷ്ട സിനിമകൾ.
ആദരാജ്ഞലികൾ.
ഈ രംഗം പോലെ ഇദ്ദേഹത്തെ ഓർക്കാൻ മറ്റൊരു രംഗം ഇല്ല ആദ്യം ഓർമ്മവരുന്ന പടം
True
@@maheshnambissan b
Pammal k sambandham
കല്യാണ രാമൻ ദേശാടനം ഈ രണ്ടു സിനിമകളും മറക്കില്ല അങ്ങയുടെ😥😥🙏🙏
Deshaadanam superb film aanu👍👍👍
മുത്തശ്ശി വന്നോ ഇല്ല എന്നാ ഞാൻ ഉറങ്ങി എന്ന് പറഞ്ഞേക്ക് 🤗.. ഇതുപോലുള്ള dlg ഓർക്കുമ്പോൾ തന്നെ ചിരിയും വരും മുത്തശ്ശൻറെ ആ മുഖവും ഓർമ്മ വരും 💖 ഇനി ഓർക്കുമ്പോൾ ഒരു സങ്കടം
Pretheesha നല്ല ബംഗി ഉണ്ട് ഇത് പോലെ സുന്ദരിയായ ഒരു മുത്തശ്ശി അവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@paradisenky ഹോ വല്ലാത്ത ആശംസ തന്നെ
ചുമ്മാ കള്ളം പറയല്ലേ 😂
@@mishalsheheer6496 😂😂😂
@@paradisenky 😂😂
പാവം മനുഷ്യൻ അല്ലെ.. ആദരാഞ്ജലികൾ മുത്തച്ച...😪😪
അഭിനയം ദൈവീകമായി ലഭിച്ച മഹാൻ, ❤🙏🌹 RIP
ഈ മനുഷ്യനെ മലയാളികൾ ഓർക്കുന്നത് കല്യാണരാമനിലൂടെയാ
Mmm sathyaam
കല്യാണരാമനിലെ മുത്തച്ഛൻ😍😍😍❤️❤️💯👌👌👌
ഈ മുത്തശ്ശനെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.പ്രേത്യേകിച്ചു കല്യാണരാമണിലെ പ്രകടനങ്ങൾ.🌹❤️🙏
സൂപ്പർ 👍👍
ഗോഡ് ഫാദറിലെ എൻ.എൻ.പള്ളെയ പോലെ കല്യാണ രാമനിൽ മുത്തശ്ശനെ ഒഴിവാക്കി ആ ചിത്രം സംകൽപ്പിയ്കാൻ കഴിയുമോ
കഴിയും
ഒരിക്കലുമില്ല
Kazhiyunnundallo
കഴിയും.. ഗോഡ്ഫാദറില്‍ അഞ്ഞൂറാനുള്ള പ്രാധാന്യമൊന്നും കല്യാണരാമനില്‍ മുത്തശ്ശന് ഇല്ല..
Yes muthachan orupadu chiripichu
കലാകാരൻൻ്റെ അഭിനയത്തെ അഭിനയമായി എടുത്ത് അഭിനനിക്കുക എല്ലാ കലാകാരൻമാരുടേയും വീട്ടുകാർ, കലാകാരൻമാർ ഒരു സമ്പത്താണ് നമുക്ക്
യഥാർത്ഥ കലാകാരന്മാർക്ക് മരണമില്ല.ജനഹൃദയങ്ങളിലൂടെ അവർ എന്നും ജീവിച്ചു കൊണ്ടിരിക്കുന്നു.
മുത്തച്ഛനെ കാണുമ്പോൾ ആദ്യം ഓർമ വരുന്ന സിനിമയാണ് കല്യാണരാമൻ
Muthasiiiii vannittundooooo ....illaaa ...ennal Nan uranghin paranalmathiiii😃😃😃😂😂😂😂...rocksssss💪
മായാമോഹിനി കല്യാണ രാമൻ ഒരിക്കലും മറക്കാൻ പറ്റില്ല
കല്യാണരാമനിലെ അഭിനയം ഒരിക്കലും മറക്കില്ല. ചുണ്ണാമ്പുണ്ടോ ഇതുമാത്രം മതിലോ ഓർക്കാൻ 🙏🙏🙏🙏💯💯💯💯
അത് അത്രയുള്ളൂ...84 വയസിൽ ശൃംഗാരം അഭിനയിച്ചു കാട്ടാൻ. ഈ മുത്തശനുമാത്രമേ സാധിക്കൂ..പ്രണാമം
😥😘😘😘
വീണ്ടും വീണ്ടും കണ്ടുപോവും😘😘😘😰😰😰...
കല്യാണരാമനിൽ നായകനെക്കാൾ മികവ് പുലർത്തിയത് സഹനടന്മാരാണ്
Salim kumar innocent, poondu vilayadiya film
Ellavarum super aayirunnu
Ellarum...oral mathramalla,
Pinne kallyannaRamante prfmns thattu thaannu thanneyaa to .
ദേണ്ടെടാ, നിന്നെ അവർ വേതാളം എന്ന് വിളിക്കുന്നു 😃
കാണുമ്പോൾ ഹൃദയം സ്നേഹത്താൽ നിറയുന്നു. 😍😍😍
പ്രണാമം
ഒരുപാട് സന്തോഷം ആണ് കാണുമ്പോൾ തന്നെ. ആദരാജ്ഞലികൾ പ്രിയ മുത്തച്ഛനു
1:03 BGM Chandana Pallakkil....
Beautiful mutthachan. Never forget his acting in Kallyanaraman.
കല്യാണരാമൻ top class കോമേഡിസ് ആരുന്നു 👌 ഈ മുത്തശ്ശനെ ഒരു മലയാളിയും മറക്കില്ല 💖.
ആദരാജ്ഞലികൾ മുത്തച്ഛന്, മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അഭിനയ കുല പതി.
മുത്തച്ഛന്റെ കണ്ണൂർ ഭാഷ ഇഷ്ടായി 😄👍
പകരം വയ്ക്കാൻ ആര്?.... ശ്യൂന്യത മാത്രം!!!-........
" കുട്ടീടെ പേരെന്താ? " - അത് മാത്രം പോരെ?
കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതും ഒരു കഴിവല്ലേ.അതിൽ വിഷമിക്കാൻ എന്തെകിലും ഉണ്ടോ (2:50)
കോമഡിയാണ് ബുദ്ധിമുട്ട്.
ഒരിക്കലും മറക്കാൻ പറ്റാത്ത രംഗമാണ് കല്യാണരാമനിലെ മുത്തശ്ശിയുടെയും മുത്തശ്ശിയുടെയും ഇവർക്കു മാത്രം എന്താ ഇത്ര വൃത്തികേടായി തോന്നുന്നു
The legend 😍😍😍😍😥😥😥
Happy birthday 🎂 unnikrishnan namobithiri sir and we miss you so much sir 😢
കൈരളി ചാനലിൽ ആകപ്പാടെ ഇഷ്ടമുള്ളത് ഇതുപോലത്തെ ഇന്റർവ്യൂ ഒക്കെ ആണ്
അതേ ചങ്ങാതീ 👏🤝
പക്ഷേ ആ പൊട്ടാസിനെ സഹിക്കണം എന്നത് മാത്രമാണ് ആകെയുള്ള വിഷമം.
@@SabuXL എന്തിനാ ചങ്ങായി ഇത്ര വിഷമിച്ചു കാണുന്നത്.
@@sajeevjoseph5773 hi ഓ ചങ്ങാതീ അത് കുഴപ്പമില്ല എന്നേയ്. കുറച്ച് കയ്പുമെരിവുമില്ലാതെന്ത് ജീവിതപലഹാരം.🙃🤭🤝
Kalyanaramanile muthachan poliiiii...💖💖💖👌
Muthachan and that Muthachi are soul mates in a parallel universe.
RIP sir💔😑
കോമഡി ആയാലും ട്രാജഡി ആയാലും ത്രില്ലെർ ആയാലും ജനങ്ങളുടെ മനസ്സിൽ എന്നും നിലനിൽക്കണം
മലയാളം ഉള്ളിടത്തോളം കാലം ഇൗ കഥാപാത്രവും നിലനിൽക്കും
അടിപൊളി...❤❤❤❤
Kalyana ramanile muthashan kazhinjal Rappakalile Kattathe kilikkoodine aanenikk ishttam....Krishna ennu Mammuttye vilikkunna aaa vili & Hug🥰
രസകരം ജീവിതം.
വെജ് ന്റെ പവർ 💯💯
Miss you മുത്തച്ഛ❤💕
One more man who proved age is just a number...you are a big loss....RIP
ആദരാഞ്ജലികൾ
Pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി സൂപ്പർ👌😍
PRANAMAM💐💐💐Aatharajaleekal
Muthashaaa😘😘😘😘😘
മുത്തച്ഛാ😓♥️♥️♥️♥️
ശെരിയാണ് അത് വേണ്ടായിരുന്നു ഒരാൾ മാത്രം enna സിനിമയിലെ മകനായ തിലകനെ കാണാതാവുമ്പോ കൊച്ചുമക്കളെയും കൊണ്ട് മമ്മൂക്കയുടെ അടുത്ത് ചെല്ലുന്ന ആ ഒരു കഥാപാത്രം ആണ് ഇഷ്ട്ടം
ആദരാഞ്ജലികൾ മുത്തച്ഛ
👏👏👏👏
'കല്ലാണരാമൻ സൂപ്പർ. ചിരിക്കാനും ചിന്തിക്കാനും . ദേശാടനം അതിനെ വെല്ലാൻ മറ്റൊന്നില്ല. മറ്റാരുമില്ല.
Yes because of muthachan that film was super and remembered always.
Muthashan isthem ❤🌹😘
❤️
Condolence
SUPER AHINAYAM
സൂപ്പർ
M proud to b a payyannorian👍👍
ഞങ്ങളുടെ കോറോം നാടിന്റെ മുത്തച്ഛൻ.... 😢😢
Appooppante family full Glamour and colourful aanallo🤩
👌🏻👌🏻👌🏻
Acha... poliyaaaa
Great artist
ആ അഭിനയത്തിന്റെ വില മനസിലാക്കാത്തവരാണ് അതിനെ വിമർശിക്കുന്നത് അതിനെ വിമര്ശിച്ചവർക് കലാബോധം ഒട്ടും ഇല്ല
💖💗
❤️👍💯
Aa face enthoru ishwaryam
❤️❤️❤️❤️❤️❤️❤️❤️
ആദരാഞ്ജലികൾ മഹാനുഭാവന്
Kaithapram sirnte achan aanenn njn ippozha arinjeee....
PRANAMAM muthachaaaa😭😭😭😭🙏
Achan alla wife nte achan aanu
Luv u muthasshaaa... rest in pieceee
Pavam
ദേശാടനത്തിലെ മുത്തശ്ശനെ ഇഷ്ടമാണ് എൻറെ മുത്തശ്ശനെ ഓർമ വരും
Superrrrr
മുത്തച്ചനും മുത്തശ്ശിയും അന്ന് കണ്ടതു പോലെ തന്നെ അല്ലെ... Rip 🌹
Perfect jodi
👏👏👏👏👏👏👏👏👏
Muthashiyude sound
Chandy sarinte pole und
മുത്തച്ഛൻ 🌹🌹🌹
👍👍👍👍
😭😭😭😭
😍😍
😍😍😍😍😍😥😥😥😥😭
He literally rocked in the movie
😭😍
"Avan aah pennkuttiyod entho vrithiked kanichetha"😹😹 Masaldasa
Love you
ഇതു രണ്ടുപേരും സൂപ്പർ ജോഡി
പ്രണാമം
R.I.P 💜
Punyam chyanam...Aishwaryam kaliyadukayan aa mukhath...
🙏🙏🙏
🙏🙏🙏🙏🙏🙏