ജഗദീഷ് ചേട്ടൻ്റെ വാക്കുകൾ കേൾക്കുമ്പോൾ സത്യം പറഞാൽ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം. അഭിമാനിക്കാം നമുക്ക്.ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് കണ്ട് പഠിക്ക് മന്ത്രി ചിവൻകുട്ടി.
അഭിനയിക്കാൻ അറിയാത്ത രണ്ടു വ്യക്തികൾ ( ഉമ്മൻചാണ്ടി സാർ പി ടി തോമസ് സാർ ) ആണ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ 2021 ൽ നഷ്ടമായപ്പോൾ അതേ നഷ്ടമാണ് 2023 ൽ അനുഭവപ്പെട്ടത് . RIP Legends 💔💔
ആടിനെ പട്ടിയാക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും തലചോറ് ലവലേശം ഇല്ലാത്ത ഒരു പറ്റം അണികളും ഒരു തെരുവ് വേശ്യക്ക് കോടി കണക്കിന് ജനങ്ങളുടെ നികുതി പണം കൊടുത്തു ചതിച്ചു ഭരണം പിടിച്ച ഈ ഗവണ്മെന്റ് ശരിക്കും അനുഭവിക്കും എന്ന് കാലം തെളിയിക്കും. കണ്ണീരോടെ ആദരാഞ്ജലികൾ 🌹🙏🏼🌹
ഞാനും എന്റെ ഫാദർ ഉം കൂടി ഒരിക്കൽ ചങ്ങനാശേരി നിന്നും കോട്ടയത്തേക്ക് പോകുവായിരുന്നു.. ചിങ്ങവനം ആയപ്പോൾ ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന ksrtc ബസ് മറ്റൊരു വാഹനവും ആയി ചെറുതായി ഒന്ന് ഉരഞ്ഞു.. ബസ് അവിടെ നിർത്തി.. ഞങ്ങളും മറ്റു ചില വണ്ടികളും അതോടെ സ്റ്റോപ്പ് ആയി.. ചിലർ overtake ചെയ്തു പോകുന്നും ഉണ്ട്.. അതിനുള്ള വീതി ഉള്ള റോഡ് ആണ്.. ചിലർ കാര്യം അറിയാനായി അവിടേക്ക് നടന്നു വരുന്നും ഉണ്ട്.. അപ്പോൾ ബൈക്കിന്റെ പുറകിൽ ഇരുന്ന ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ അടുത്ത് ആയി വെള്ള ഉടുപ്പും വെള്ള ഷർട്ടും ഇട്ട ഒരാൾ അവിടെ കൂടിയ ആളുകൾക്കിടയിൽ അവരിൽ ഒരാളെ പോലെ നിൽക്കുന്നു.. പിന്നെ ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ ആണ് മനസ്സിലായത് അത് ഉമ്മൻ ചാണ്ടി സാർ ആയിരുന്നു.. വിശ്വാസം വരാതെ പുറകിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഇന്നോവ ഞങ്ങളുടെ പുറകിൽ കിടക്കുന്നു.. ആളുകൾ വഴി മാറേണ്ട.. പോലീസ് വാഹനങ്ങളുടെ ചീറി പായൽ ഇല്ല.. ഒച്ചയും ബഹളവും കോലാഹളങ്ങളും ഇല്ല.. അദ്ദേഹം നേരെ പോയി ksrtc കണ്ടക്ടറോടും മറ്റേ വണ്ടിയിലേ ആളോടും ഒക്കെ കാര്യങ്ങൾ പറഞ്ഞു ok ആക്കിയ ശേഷം നേരെ കാറിൽ വന്നു കേറി പോയി.. അതിനിടയിൽ ആളുകൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.. അതിനൊക്കെ വളരെ സമാധാനത്തിൽ മറുപടി പറയുകയും ചെയ്യുന്ന കണ്ടു.. ഇപ്പോളത്തെ ഈ രാജ ഭരണ കാലത്ത്.. ഭരിക്കുന്ന പുന്നാര മക്കൾ പുറത്ത് ഇറങ്ങിയാൽ ആളുകൾ ഓടി ഒളിക്കേണ്ടി വരുന്ന കാലത്ത്.. വഴി മാറിയില്ലെങ്കിൽ ആംബുലൻസ് ആയാലും ഇടിച്ചു മറിച്ചു കടന്നു പോകുന്ന കാലത്ത്.. അതൊക്കെ എന്നും മനസ്സിൽ നിൽക്കുന്ന നല്ല ഓർമ്മകൾ..
മത സ്പർത്ഥ ഉണ്ടാക്കി രാഷ്ട്രീയ ഉയർച്ച ക്ക് വേണ്ടി ശ്രമിക്കുന്ന ഇന്നത്തെ അന്തരീക്ഷത്തിൽ തികച്ചും ലീഡർക്ക് ശേഷം ഉള്ള യഥാർത്ഥ ഈശ്വര വിശ്വാസി ആയിരുന്ന അദ്ദേഹത്തിന്റെ വേർപാട് കേരത്തി ന്ന് വലിയ നഷ്ട്ടംഉമ്മൻചാണ്ടിനേതാ വിന്ന് ആദരാഞ്ചലികൾ 🌹🙏❤️
കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ജനനേതാവ് ഏറ്റവും മികച്ച ഭരണാധികാരി. രാഷ്ട്രീയമായി എതിർത്തവർപോലും വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം അദ്ദേഹത്തിന്റെ ആ.... ചിരിയിൽ എല്ലാത്തിനും പരിഹാരമുണ്ടായിരുന്നു ആ.... ചിരിമാഞ്ഞുപോയി.
സരിത എസ് നായർ സഖാവ് അല്ല ഉണ്ടോ ഇല്ലയോ എന്ന് അദ്ദേഹത്തിനും ദൈവത്തിനു അറിയാം ഇല്ലാത്ത ആരോപണം ആണെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാമായിരുന്നു അങ്ങനെ കേസുകൊടുത്തതായിട്ട് എനിക്ക് അറിയില്ല
Oommen chandy sir നെ, നേരിട്ടു കണ്ടിട്ടില്ല Tv yil news kanumbo , കണ്ണ് നിറയുകയാണ്, ഇത്രയും നിഷ്കളങ്കനായ ഒരു നേതാവു ഇനിയും നമ്മുടെ കേരളത്തിൽ ഉണ്ടാകില്ല,സാർ ന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു🙏🏻
ജനകീയ നേതാവിന്റെ വീട്ടിലേക്കു പോകുന്ന റോഡ് ഷോജനീയം മെല്ലോ സർക്കാരെ സാധാരണ കാരുടെ യും പാവംങ്ങളുടെ യും വഴി പിന്നെ പറയേണ്ടതില്ലലോ ഈ റോഡ് ശോചനീയം ആകിയതിലും ഒടുക്കത്തെ രാഷ്ട്രീയ പക യായി രിക്കും 😪
സത്യമാണ്. ഇതുവരെ ഇതുപോലൊരു അന്ത്യ യാത്രയയപ്പ് കേരളത്തിൻറെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ഇനി അങ്ങനെ ഒന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന് അങ്ങനെ ഒരു ജനനായകൻ ഉണ്ടാകേണ്ടിയിരിക്കുന്നു. ആദരാഞ്ജലികൾ
താങ്കൾ ഭരിച്ച ആ സുവർണ കാലഘട്ടം എന്നും മനസിലുണ്ടാകും.. Psc online ആക്കി,108 ambulence എല്ലായിടവും സജീവം, ലഹരി cancer നിയന്ത്രതിന്റെ ഭാഗമായി താങ്കൾ khani നിരോധിച്ചു, പിൻവാതിൽ നിയമനം ഇല്ല, United Nation organisation ഇൽ നിന്നും ലോകത്തെ ഏറ്റവും നല്ല മുഖ്യ മന്ത്രിയ്ക്ക് ഉള്ള award കിട്ടി, communist കർ മാത്രം പിൻവാതിൽ വഴി കയറി കൊണ്ടിരുന്ന university യിലെ എല്ലാ നിയമങ്ങളും ഈ നാട്ടിലെ ഏതൊരു സാധാരണക്കാരന്റെ മക്കൾക്കും എഴുതി കയറാൻ psc ക്ക് വിട്ടു.. ഒരു kstrc ജീവനക്കാർ പോലും ശമ്പളം ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നിട്ടില്ല, വില കയറ്റം നിയന്ത്രിച്ചു... ആ ഒരു മനോഹരമായ കാലം ഈ മണ്ണിൽ ഇനി ഒരിക്കലും വരില്ല... അങ്ങ് സ്വർഗ്ഗരാജ്യം വരിക്കും...❤️❤️❤️❤️.. ഒരിക്കലും മറക്കാൻ കഴിയില്ല കേരളം അന്ന് ഒരു സ്വർഗം ആയിരുന്നു... ഇന്ന് നമ്മൾ അങ്ങയുടെ വില അറിയുന്നു...
ഒരു നേതാവ് ജനത്തോട് എങ്ങിനെ ചേർന്ന് നിൽക്കണം എന്നത് പൊതുജന സംബർകപരുപാടിയിൽ നാം കണ്ടതാണ്. ചുവപ്പ് നാടയിൽ കുടുങ്ങി കഷ്ട്ടപെടുന്ന ജനത്തിന് ഒപ്പംനിന്നു തീർപ്പ് കല്പിച്ചത് മാത്രം മതി. ഇന്നേവരെ കേരളം കാണാത്ത പ്രവർത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം അറിയിക്കട്ടെ. ഓരോ വേർപാടും പകരം വെക്കാനാകാത്തതാണ്.
നാടൻ പാട്ടിലൂടെ ഇന്നും ജന മനസ്സിൽ ജീവിക്കുന്ന കലാഭവൻ മണി ചേട്ടനെ പോലെ 😭സ്നേഹത്തിന്റെ പ്രതീകമായി ഇനി ഉമ്മൻചാണ്ടി സർ ജനമനസ്സിൽ ജീവിക്കും 🙏🙏😭 I love sir 😭😭
സത്യം. ഇന്നലെ ഒരു vlog കണ്ട്. മറിയാമ്മ ചേച്ചി ഭക്ഷണം ഭർത്താവിന് കൊടുക്കുന്ന മേശക്കു ചുറ്റും (കോൺഗ്രസ്സ് പ്രവര്ത്തകര് ആകാം.). നി ൽകാൻ അനുവാ ദി ചിരിരിക്ക്ന്നത് കണ്ടപ്പോൾ ഞാൻ ഓർത്തു പോയി. എന്തൊരു openess, ഒരു privacy പോലും അവർക്ക് ഇല്ല ല്ലോ.. എന്ന്..🎉
എപ്പോഴും ചിരിച്ച മുഖവുമായി വരുന്ന ..... എന്നും ജനങ്ങളോടൊപ്പമായിരുന്ന ....എന്തിനും സ്നേഹത്തോടെ മാത്രം മറുപടി പറയുന്ന .... ഇതു പോലൊരു മനുഷ്യ സ്നേഹിയെ .... മലയാളി ഇനി കേരളക്കരയിൽ കാണുകയില്ല.... ജനങ്ങൾക്ക് ഒരു തീരാ നഷ്ടം തന്നെയാണ്.....
2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും രണ്ട് തവണ കേരളത്തിന്റെ പത്താമത്തെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു രാഷ്ട്രീയക്കാരനാണ് ഉമ്മൻചാണ്ടി. 1970 മുതൽ 2023 ൽ മരിക്കുന്നത് വരെ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ഏത് സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതൽ കാലം എം.എൽ.എ. സൗഹാർദ്ദപരമായ വ്യക്തിത്വത്തിനും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള കഴിവിനും ചാണ്ടി അറിയപ്പെട്ടിരുന്നു. സമവായമുണ്ടാക്കാനും കാര്യങ്ങൾ ചെയ്തുതീർക്കാനും കഴിവുള്ള കൗശലക്കാരനായ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെക്കുറിച്ച് ചില നല്ല വാക്കുകൾ ഇതാ: അദ്ദേഹം എപ്പോഴും ആക്സസ് ചെയ്യാവുന്നതും സമീപിക്കാവുന്നതുമായ ആളായിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സദാ സന്നദ്ധനായ കരുണാമയനായ നേതാവായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് എന്നും പ്രഥമസ്ഥാനം നൽകുന്ന അക്ഷീണ പ്രവർത്തകനായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടായിരുന്ന ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. അദ്ദേഹം എപ്പോഴും സത്യസന്ധനും വിശ്വസ്തനുമായ സത്യസന്ധനായ ഒരു മനുഷ്യനായിരുന്നു. ജനസേവനത്തിനായി ജീവിതം സമർപ്പിച്ച കരുണയും കഠിനാധ്വാനിയും ദീർഘവീക്ഷണവുമുള്ള നേതാവായിരിക്കും ചാണ്ടിയുടെ പാരമ്പര്യം. കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനും ആദരണീയനുമായ വ്യക്തികളിൽ ഒരാളായി അദ്ദേഹം ഓർമ്മിക്കപ്പെടും. ചാണ്ടിയുടെ നല്ല പ്രവൃത്തികളുടെ ചില പ്രത്യേക ഉദാഹരണങ്ങൾ ഇതാ: വീടില്ലാത്ത നിർധന കുടുംബത്തിന് വീട് നിർമിക്കാൻ സഹായിച്ചു. പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ അദ്ദേഹം പണം നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം പ്രവർത്തിച്ചു. സാമുദായിക സൗഹാർദ്ദവും സഹിഷ്ണുതയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടി. ചാണ്ടിയുടെ നന്മകൾ കേരളത്തിൽ മാത്രമായിരുന്നില്ല. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം പ്രവർത്തിച്ചു. ഉദാഹരണത്തിന്, എത്യോപ്യയിൽ അന്ധർക്കായി ഒരു സ്കൂൾ സ്ഥാപിക്കാൻ അദ്ദേഹം സഹായിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കിയ യഥാർത്ഥ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി. മഹാനായ നേതാവായും യഥാർത്ഥ മനുഷ്യസ്‌നേഹിയായും അദ്ദേഹം ഓർമ്മിക്കപ്പെടും.
ഇപ്പം ഉള്ള നേതാക്കൾ ഉണ്ടല്ലോ അദ്ദേഹത്തിന്റെ (ഉമ്മൻ ചാണ്ടി സർ) അടുത്ത് കൂടെ പോകാനുള്ള യോഗ്യത ഇല്ല ഉദാഹരണം ടി.എൻ പ്രതാപൻ കുഞ്ഞാലിക്കുട്ടി അനുഭവം ഗുരു ഇവരൊക്കെ മരിച്ചാൽ പൂച്ചെണ്ട് പോലും കൊടുക്കാൻ തോന്നുല്ല
സത്യത്തിൽ, ഈ മനുഷ്യന്, രണ്ടാമത്, ഒരു അവസരം കേരള ജനത 2016ൽ കൊടുത്തുഇരുന്നുവെങ്കിൽ ഇന്ന് കേരളത്തിന്റെ മുഖ ചായ, തന്നെ മാറിക്കിട്ടിയെന്നെ, ഈ ഭരണത്തിന്റ നേർചിത്രം ആ റോഡ് കണ്ടാൽ മനസിൽ ആക്കാം.പറഞ്ഞിട്ട്, ഇനി എന്ത് കാര്യം കണ്ടാലറിയാത്തവർ കൊണ്ടാൽഅറിയും. ഇതിപ്പോ ജനങളുടെ 10 വർഷം കൂട്ടു കഷായം, പോലെ ആയി പോയി കിട്ടി....🙏🙏🙏🙏🙏🙏 ആ പിന്നിൽ നിക്കുന്ന പൊതയന കണ്ടപ്പോൾ വടുനോക്കിയന്ത്രം, സിനിമയിലെ ഇന്നോസ്ന്റിന്റ റോൾ ഓർമ വന്നു 🤣🤣
സൂപ്പർ സ്റ്റാർ നടൻമാരുണ്ടാകുംപക്ഷെനല്ലൊരു മനുഷ്യൻ എല്ലാ രീതിയിലും പക്കാ നല്ലൊരു മനുഷ്യൻ ജഗദീഷേട്ടൻ ❤❤❤
ജഗദീഷ്.... Gentle man.
ജാതിയും,മതവും രാഷ്ട്രീയവും നോക്കാതെ ജനമനസ്സുകള്‍ കീഴടക്കിയ നേതാവ് .... അതാണ് ശ്രീ ഉമ്മന്‍ചാണ്ടി സാര്‍ !!! പ്രണാമം !!!
Sathyam pala rashtriya partykalude anubhavi aanengilum allarudeyum status ennale Chandy sir aayirunnu athrakku adhahathe allarkkum eshtamanu
C.M Oommen chandy sir ❤😢
💯💯💯🙏🙏
സത്യം
പ്രണാമം 🙏🌷✨
ജഗദീഷ് ചേട്ടൻ്റെ വാക്കുകൾ കേൾക്കുമ്പോൾ സത്യം പറഞാൽ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം. അഭിമാനിക്കാം നമുക്ക്.ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് കണ്ട് പഠിക്ക് മന്ത്രി ചിവൻകുട്ടി.
❤
👌
❤
❤️❤️❤️
🙏
കേരള മുഖ്യമന്ത്രി എന്ന് സ്നേഹത്തോടെ ഓർക്കാൻ പറ്റിയ ഒരു മനുഷ്യൻ. നിങ്ങൾക്ക് മരണമില്ല 💚💚💚🌹
❤️
ukj
*ഇനി ഉണ്ടാകുമോ ഇത് പോലൊരു മനുഷ്യ സ്നേഹിയായ മുഖ്യ മന്ത്രി 💔💔💔അര്ക്കും കുറ്റം പറയാൻ ഇല്ലാത്ത മനുഷ്യൻ*
ഒരിക്കലും ഉണ്ടാകില്ല😢😢
@@raheebashabeer9769 ❤
ഒരിക്കലും ഇല്ല
@@anuanuz3959 ❤
❤
എനിക്ക് എല്ലാവരോടും ഒരു request."ഒരു വ്യക്തിയെ കുറിച്ച് ആർക്കെങ്കിലും നല്ലത് പറയാനുണ്ടെങ്കിൽ അത് മരിക്കുന്നതിനു മുമ്പ് പറയുക"
മരികുമ്പോൾ ഉള്ള ന്യൂസ് മാത്രം കാണാതെ ജീവിച്ചിരിക്കുമ്പോൾ ഉള്ള ന്യൂസ് കണ്ടാൽ മതി.l
Corect👍
💯💯💯
സത്യം ഞാനും ഇതേ പറയു
അതുപോലെ തന്നെ മോശം പറയാനുണ്ടെങ്കിൽ മരിച്ച് കഴിയുമ്പോഴും പറയണ്ടേ?
ഉമ്മൻ ചാണ്ടി sirnu പകരം വക്കാൻ ആരും ഇല്ല ആദരാഞ്ജലികൾ 🌹
എത്ര സത്യസന്ധമായ, വസ്തുനിഷ്ടമായ വാക്കുകൾ. ഇനിയില്ല, ഇതുപോലൊരു മനുഷ്യ സ്‌നേഹിയായ നേതാവ് മലയാളിക്ക്. 🌹♥️
രമ മരിച്ചു എന്ന് പറയാൻ കൂടി അദ്ദേഹത്തിന്റെ നാവ് പൊന്തുന്നില്ല എന്നെ വിട്ടു പോയി എന്നുമാത്രം പറയുന്നു 😥🥰
ജനനേതാവാവണമെങ്കിൽ ഉമ്മൻചാണ്ടിയെപോലെയാകണം.☝🏼💚😣
Aaru aavan aarku parum ingana oru manushyn aakana
പിണറായി ഉണ്ട്
@@radhamanipt2099 ayyooo അതിൻ്റെ കാര്യോ പറയാതെ നല്ലെ
രാഷ്ട്രീയത്തിന് അന്ത സ്റ്റ ഉണ്ടെന്ന് Pr ചെയ്ത നേതാവ് |
മഹാൽമാ ഗാന്ധിയുടെ പോലെ ഉമ്മൻ ചാണ്ടി സാറിന്റെ വാതിലുകൾ ജനങ്ങൾക്കു വേണ്ടി 24 മണിക്കൂറും തുറന്നിട്ട വാതിൽ ആയിരുന്നു 🙏🙏🙏🙏🙏
ഗാന്ധി യുടെ വീടിന് വാതിൽ ഇല്ലായിരുന്നു
@@SGFMalappuram ഗാന്ധി വീട്ടിലെ ഇല്ലായിരുന്നു
@@arunvijayan7642 അതും ഏറെക്കുറെ ശരി ആണ്
Manassinde vathil
ചുമ്മാ കള്ളം പറയരുത്. പുള്ളി ഉള്ളപ്പോൾ തന്നെ പുള്ളിയുടെ വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട്.
Tv യിൽ വിലാപയാത്ര കണ്ടുകൊണ്ടിരിക്കുമ്പോൾ കണ്ണ് നിറയുന്നത് നിയന്ത്രിക്കാൻ ഞാൻ ഏറെ പാടുപ്പെട്ടു. 🌹🌹
ഞാനും😢😢😢
Njanum😞
സത്യം 😢
ഞാനും 😭
Sathyam😢
അഭിനയിക്കാൻ അറിയാത്ത രണ്ടു വ്യക്തികൾ ( ഉമ്മൻചാണ്ടി സാർ പി ടി തോമസ് സാർ ) ആണ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ 2021 ൽ നഷ്ടമായപ്പോൾ അതേ നഷ്ടമാണ് 2023 ൽ അനുഭവപ്പെട്ടത് . RIP Legends 💔💔
Pt തോമസ്.. വെറും പോഴൻ ആണ്... ഉമ്മൻചാണ്ടി അതുക്കും മേലെ
Athe sathyam
Exactly
True
ഒരിക്കൽ കൂടി കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിച്ച ഒരേ ഒരു നേതാവ്. 🙏🏻🙏🏻
Sathyam😢😢😢😢
Njanum
സത്യം....
Njanum 😔
Njanum
ജനകീയനായ ചാണ്ടി സാർ❤❤❤
ആടിനെ പട്ടിയാക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും തലചോറ് ലവലേശം ഇല്ലാത്ത ഒരു പറ്റം അണികളും ഒരു തെരുവ് വേശ്യക്ക് കോടി കണക്കിന് ജനങ്ങളുടെ നികുതി പണം കൊടുത്തു ചതിച്ചു ഭരണം പിടിച്ച ഈ ഗവണ്മെന്റ് ശരിക്കും അനുഭവിക്കും എന്ന് കാലം തെളിയിക്കും.
കണ്ണീരോടെ ആദരാഞ്ജലികൾ 🌹🙏🏼🌹
Athe aval puzhuthu chavum nalloru manushyane engane avalku parayan thonni athinu koottuninna ellavarum narakichu chakum
Yes
ഓ.. പിന്നേ.. ഒന്നു പോടോ. അങ്ങനെയെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ നോക്കാം
തനിക്ക് എന്ത് പറ്റി ജനിച്ചാൽ ഒരു ദിവസം പോയെ പറ്റു പിന്നെ എന്താ പ്രാഗുന്നത് കഷ്ട്ടം 😂😂
Ponnu makkale...alamb kanich ghajanavum kaliyaaki...next generation muzhuvan naadu vittaalum ningal idu tanne paranjodirunno..
എന്റെ കല്യാണത്തിനും അദ്ദേഹം വന്നിരുന്നു. നല്ല ഓർമ 🙏
രാഷ്ട്രീയക്കാരൻ ആയിരുന്നില്ല..ഒരു നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം..കടപ്പാട് ആണ് എന്നും🙏🙏🙏🙏
ആദരാഞ്ജലികൾ ഉമ്മൻ ചാണ്ടി സർ 😭😭😭🌹🌹ജഗതീഷ് ഏട്ടൻ ന്റെ വിഷമം കണ്ടാൽ അറിയാം ചാണ്ടി സർ മായുള്ള ബന്ധം 😔😔
ഞാനും എന്റെ ഫാദർ ഉം കൂടി ഒരിക്കൽ ചങ്ങനാശേരി നിന്നും കോട്ടയത്തേക്ക് പോകുവായിരുന്നു.. ചിങ്ങവനം ആയപ്പോൾ ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന ksrtc ബസ് മറ്റൊരു വാഹനവും ആയി ചെറുതായി ഒന്ന് ഉരഞ്ഞു.. ബസ് അവിടെ നിർത്തി.. ഞങ്ങളും മറ്റു ചില വണ്ടികളും അതോടെ സ്റ്റോപ്പ് ആയി.. ചിലർ overtake ചെയ്തു പോകുന്നും ഉണ്ട്.. അതിനുള്ള വീതി ഉള്ള റോഡ് ആണ്.. ചിലർ കാര്യം അറിയാനായി അവിടേക്ക് നടന്നു വരുന്നും ഉണ്ട്.. അപ്പോൾ ബൈക്കിന്റെ പുറകിൽ ഇരുന്ന ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ അടുത്ത് ആയി വെള്ള ഉടുപ്പും വെള്ള ഷർട്ടും ഇട്ട ഒരാൾ അവിടെ കൂടിയ ആളുകൾക്കിടയിൽ അവരിൽ ഒരാളെ പോലെ നിൽക്കുന്നു.. പിന്നെ ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ ആണ് മനസ്സിലായത് അത് ഉമ്മൻ ചാണ്ടി സാർ ആയിരുന്നു.. വിശ്വാസം വരാതെ പുറകിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഇന്നോവ ഞങ്ങളുടെ പുറകിൽ കിടക്കുന്നു.. ആളുകൾ വഴി മാറേണ്ട.. പോലീസ് വാഹനങ്ങളുടെ ചീറി പായൽ ഇല്ല.. ഒച്ചയും ബഹളവും കോലാഹളങ്ങളും ഇല്ല.. അദ്ദേഹം നേരെ പോയി ksrtc കണ്ടക്ടറോടും മറ്റേ വണ്ടിയിലേ ആളോടും ഒക്കെ കാര്യങ്ങൾ പറഞ്ഞു ok ആക്കിയ ശേഷം നേരെ കാറിൽ വന്നു കേറി പോയി.. അതിനിടയിൽ ആളുകൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.. അതിനൊക്കെ വളരെ സമാധാനത്തിൽ മറുപടി പറയുകയും ചെയ്യുന്ന കണ്ടു.. ഇപ്പോളത്തെ ഈ രാജ ഭരണ കാലത്ത്.. ഭരിക്കുന്ന പുന്നാര മക്കൾ പുറത്ത് ഇറങ്ങിയാൽ ആളുകൾ ഓടി ഒളിക്കേണ്ടി വരുന്ന കാലത്ത്.. വഴി മാറിയില്ലെങ്കിൽ ആംബുലൻസ് ആയാലും ഇടിച്ചു മറിച്ചു കടന്നു പോകുന്ന കാലത്ത്.. അതൊക്കെ എന്നും മനസ്സിൽ നിൽക്കുന്ന നല്ല ഓർമ്മകൾ..
👌
Latheef
ബഹുമാനിക്കേണ്ട വ്യക്തിത്വം, ജഗദീഷേട്ടൻ , അഴിഞ്ഞാടി നടക്കുന്ന ഗായകരുടെയും , സിനിമാക്കാരുടെയും ഇടയിൽ സ്വന്തം ഭാര്യയെ ചേർത്തു പിടിച്ച നല്ലൊരു മനുഷ്യൻ
നല്ലൊരു രാഷ്ട്രീയകാരനായ മനുഷ്യ സ്നേഹിയായിരുന്നു ഉമ്മൻചാണ്ടി സാർ ഇനി ഇതുപോലുള്ള ഒരാൾ ഉണ്ടാവുകയില്ല 😢
മത സ്പർത്ഥ ഉണ്ടാക്കി രാഷ്ട്രീയ ഉയർച്ച ക്ക് വേണ്ടി ശ്രമിക്കുന്ന ഇന്നത്തെ അന്തരീക്ഷത്തിൽ തികച്ചും ലീഡർക്ക് ശേഷം ഉള്ള യഥാർത്ഥ ഈശ്വര വിശ്വാസി ആയിരുന്ന അദ്ദേഹത്തിന്റെ വേർപാട് കേരത്തി ന്ന് വലിയ നഷ്ട്ടംഉമ്മൻചാണ്ടിനേതാ വിന്ന് ആദരാഞ്ചലികൾ 🌹🙏❤️
സത്യം പറയാനുള്ള മനസ് കാണിച്ച ജഗതിഷ് sir🙏
Jagdeesh is a good human being - like Ommen Chandy.
Athe jagadeesh n rashtreeyam cherilla
100℅ Deep and heart touching words
എല്ലാവരും ഹൃദയം നുറുങ്ങുന്നൂ വേദനയിൽ അത്രക്കുണ്ട് ആതമബന്ധം. സഹിക്കാൻ കഴിയുന്നില്ലല്ലോ?😭😭😭😭
ഏറ്റവും മനോഹരമായും മാന്യമായും അദ്ദേഹത്തെ അനുസ്മരിച്ചു❤🙏
പാവത്തിന് എത്ര ദ്രോഹിച്ചു 😢😢
ജഗദീഷ് സർ പറഞ്ഞതു എത്ര സത്യം 🙏🙏🙏
Jagadesh sir said 💯 percent correct🙏
കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ജനനേതാവ് ഏറ്റവും മികച്ച ഭരണാധികാരി. രാഷ്ട്രീയമായി എതിർത്തവർപോലും വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം അദ്ദേഹത്തിന്റെ ആ.... ചിരിയിൽ എല്ലാത്തിനും പരിഹാരമുണ്ടായിരുന്നു ആ.... ചിരിമാഞ്ഞുപോയി.
ഈ വലിയ മനുഷ്യനെക്കുറിച്ചാണ് സഖാക്കൾ ഇല്ലാത്ത വൃത്തികേടുകൾ പറഞ്ഞത്.
സഖാക്കൾ മാപ്പ് പറയണം
സരിത എസ് നായർ സഖാവ് അല്ല ഉണ്ടോ ഇല്ലയോ എന്ന് അദ്ദേഹത്തിനും ദൈവത്തിനു അറിയാം ഇല്ലാത്ത ആരോപണം ആണെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാമായിരുന്നു അങ്ങനെ കേസുകൊടുത്തതായിട്ട് എനിക്ക് അറിയില്ല
ചഖാവ് അല്ല അടിമ അന്തം അടിമ
@@habeebrahman3167case okke koduthu sarithaye upayogich mananashtam undakkiyavarkkethire😡😁arinhille 😡😁
കേരളത്തിലെ ഒരു നേതാവിനും കിട്ടാത്ത കണ്ണുനീരിൽ കുതിർന്ന യാത്ര അയ്യയ്പ്പ്, അത്രമാത്രം ജനങ്ങളെ അദ്ദേഹം സ്നേഹിച്ചു
ജഗദീഷ് ച്ചേട്ടന്റെ വാക്കുകൾ എന്തൊരു പവർഫുൾ ...വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുണ്ട്....
Keralam Kanda Ore Oru Nethavu. Sir Ummen Chandi. Oru Big Salute sir . ❤
ഇങ്ങനെ ഒരു മനുഷ്യനെ നമ്മൾക്ക് ഇനി ഒരിക്കലും കിട്ടില്ല
He is കേരള മഹാത്മാഗാന്ധി🌹🌹🌹
അത് കെ.കേളപ്പൻ😊
Kottayam Ghandhi
Oommen chandy sir നെ, നേരിട്ടു കണ്ടിട്ടില്ല Tv yil news kanumbo , കണ്ണ് നിറയുകയാണ്, ഇത്രയും നിഷ്കളങ്കനായ ഒരു നേതാവു ഇനിയും നമ്മുടെ കേരളത്തിൽ ഉണ്ടാകില്ല,സാർ ന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു🙏🏻
ശ്രീ. ജഗദീഷ് വളരെ മനോഹരമായി അദ്ദേഹത്തെ ഓർത്തു. വളരെ നന്ദി.
നല്ല ഒരു മനുഷ്യൻ ആദരാഞ്ജലികൾ 🙏🙏
1:11 great words 💯💯💯💯
Jagadeesh a great malayalam actor but is so simple like ommen Chandy.
He was a simple man down to earth 🎉🎉🎉
നല്ലൊരു ഒരു മനുഷ്യസ്നേഹി കൂടി നഷ്ടമായി. ഒരിക്കൽ പോലും നേരിൽ കണ്ടില്ലെങ്കിലുo, അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു ഉമ്മൻ ചാണ്ടി സാർ🌹🙏
ആദരാഞ്ജലികൾ 🌹🌹🌹😭😭😭😭
ജനകീയ നേതാവിന്റെ വീട്ടിലേക്കു പോകുന്ന റോഡ് ഷോജനീയം മെല്ലോ സർക്കാരെ സാധാരണ കാരുടെ യും പാവംങ്ങളുടെ യും വഴി പിന്നെ പറയേണ്ടതില്ലലോ ഈ റോഡ് ശോചനീയം ആകിയതിലും ഒടുക്കത്തെ രാഷ്ട്രീയ പക യായി രിക്കും 😪
Cpim k ayittu variyille Mr. Pinarayi sir lethal
ഇങ്ങനെ ആവണം മുഖ്യമന്ത്രി ❤️
ഇപ്പം ഒരുത്തൻ ഉണ്ട് 😏
😂😂😂
ലക്ഷത്തിൽ ഒന്നേ കാണു ❤😊
ആദരാഞ്ജലികൾ ഉമ്മൻ ചാണ്ടി സാർ 🌹🌹🌹🌹🌹🌹
മരിച്ചതറിഞ്ഞ നിമിഷം മുതൽ ഞൻ ടീവിയിൽ കാണുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോകുവാണെ, സത്യം അദ്ദേഹത്തെ അറിയുന്ന ഓരോ മനുഷ്യനും വിതുമ്പി പോകും 😭😭😭😭
👍😭🙏🏻🌹
Umman chandy sir❤❤❤❤❤❤❤❤❤❤❤❤
ജഗദീഷ് sir ഇത്രയും fluent ആയി സംസാരിക്കുമോ👍🌹... നല്ല മനുഷ്യത്വമുള്ള നടൻ,ജാടയില്ല
ഒരു അധ്യാപകൻ ആണ് അദ്ദേഹം.
Powerfull words❤❤
College lecturer
ഉമ്മൻ ചാണ്ടി😢😢❤❤
ചില രാഷ്ട്രീയ നേതാക്കൻമാർക്കുള്ള കൊട്ടാണ് ഇത് 😊
പിണറായി വിജയൻ സാർ മുഖ്യ മന്ത്രി അയപ്പോൾ ആണ്...ഉമ്മൻ ചാണ്ടി സാറിൻ്റെ വില മനസ്സിൽ ആയത്....😢
സത്യമാണ്. ഇതുവരെ ഇതുപോലൊരു അന്ത്യ യാത്രയയപ്പ് കേരളത്തിൻറെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ഇനി അങ്ങനെ ഒന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന് അങ്ങനെ ഒരു ജനനായകൻ ഉണ്ടാകേണ്ടിയിരിക്കുന്നു. ആദരാഞ്ജലികൾ
ഉമ്മൻ ചാണ്ടി സാറിനെപ്പോലെ ഒരാളെ ഇനിയും കിട്ടത്തില്ല ഒരിക്കലും.
സത്യം ❤
മറ്റു പാർട്ടിക്കാർ kandu padikkanam Ummen Chandi Sir ne പോലൊരു നേതാവിനെ
താങ്കൾ ഭരിച്ച ആ സുവർണ കാലഘട്ടം എന്നും മനസിലുണ്ടാകും.. Psc online ആക്കി,108 ambulence എല്ലായിടവും സജീവം, ലഹരി cancer നിയന്ത്രതിന്റെ ഭാഗമായി താങ്കൾ khani നിരോധിച്ചു, പിൻവാതിൽ നിയമനം ഇല്ല, United Nation organisation ഇൽ നിന്നും ലോകത്തെ ഏറ്റവും നല്ല മുഖ്യ മന്ത്രിയ്ക്ക് ഉള്ള award കിട്ടി, communist കർ മാത്രം പിൻവാതിൽ വഴി കയറി കൊണ്ടിരുന്ന university യിലെ എല്ലാ നിയമങ്ങളും ഈ നാട്ടിലെ ഏതൊരു സാധാരണക്കാരന്റെ മക്കൾക്കും എഴുതി കയറാൻ psc ക്ക് വിട്ടു.. ഒരു kstrc ജീവനക്കാർ പോലും ശമ്പളം ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നിട്ടില്ല, വില കയറ്റം നിയന്ത്രിച്ചു... ആ ഒരു മനോഹരമായ കാലം ഈ മണ്ണിൽ ഇനി ഒരിക്കലും വരില്ല... അങ്ങ് സ്വർഗ്ഗരാജ്യം വരിക്കും...❤️❤️❤️❤️.. ഒരിക്കലും മറക്കാൻ കഴിയില്ല കേരളം അന്ന് ഒരു സ്വർഗം ആയിരുന്നു... ഇന്ന് നമ്മൾ അങ്ങയുടെ വില അറിയുന്നു...
ജഗദീഷേട്ടൻ പറഞ്ഞത്സത്യമാണ്
സർ പിണറായി ഒരിക്കൽ കൂടി നിങ്ങൾ കു മാറാൻ അവസരം ഉണ്ട്. എല്ലാം തെറ്റുകളും വിളിച്ചു പറഞ്ഞു മാപ്പ് പറയാൻ
Ippo parayum....athinokke oru quality venam
@@krishnapriya824 ശരിയാണ് കൃഷ്ണ 🥰
Ayale sir enthina sir ennu vilikane .Athinulla arhatah polum illa ayalaku
@@Krishsworld99 സിഎം പദവി ഉള്ള്ളിടെത്തോളം സർ. അതു മാത്രം കൃഷ്ണ 😍
*the leader with zero haters🔥*
Remembering that era of his governance was so good and far far better than today rip 😢
Jegadeesh പറഞ്ഞത് സത്യം
മലഖാമാർ എല്ലാം മറഞ്ഞു ഇനി ചെകുത്താന്മാരുടെ ലോകം
ഒരു നേതാവ് ജനത്തോട് എങ്ങിനെ ചേർന്ന് നിൽക്കണം എന്നത് പൊതുജന സംബർകപരുപാടിയിൽ നാം കണ്ടതാണ്. ചുവപ്പ് നാടയിൽ കുടുങ്ങി കഷ്ട്ടപെടുന്ന ജനത്തിന് ഒപ്പംനിന്നു തീർപ്പ് കല്പിച്ചത് മാത്രം മതി. ഇന്നേവരെ കേരളം കാണാത്ത പ്രവർത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം അറിയിക്കട്ടെ. ഓരോ വേർപാടും പകരം വെക്കാനാകാത്തതാണ്.
പാവങ്ങളുടെ ജനനായകൻ ഉമ്മൻചാണ്ടി സാർ
നാടൻ പാട്ടിലൂടെ ഇന്നും ജന മനസ്സിൽ ജീവിക്കുന്ന കലാഭവൻ മണി ചേട്ടനെ പോലെ 😭സ്നേഹത്തിന്റെ പ്രതീകമായി ഇനി ഉമ്മൻചാണ്ടി സർ ജനമനസ്സിൽ ജീവിക്കും 🙏🙏😭 I love sir 😭😭
സത്യം. ഇന്നലെ ഒരു vlog കണ്ട്. മറിയാമ്മ ചേച്ചി ഭക്ഷണം ഭർത്താവിന് കൊടുക്കുന്ന മേശക്കു ചുറ്റും (കോൺഗ്രസ്സ് പ്രവര്ത്തകര് ആകാം.). നി ൽകാൻ അനുവാ ദി ചിരിരിക്ക്ന്നത് കണ്ടപ്പോൾ ഞാൻ ഓർത്തു പോയി. എന്തൊരു openess, ഒരു privacy പോലും അവർക്ക് ഇല്ല ല്ലോ.. എന്ന്..🎉
ഈ നീതിമാന്റെ പേരിൽ കുറ്റം ചുമത്തിയവർക്ക് മറുപടി കിട്ടും
Pranamam sir 🙏🙏🙏🌻🌻🌻💪💪
സത്യം...അദ്ദേഹത്തിൻ്റെ വീട് എല്ലാവർക്കും വേണ്ടി എപ്പോഴും തുറന്ന് കിടക്കും.... അത് അദ്ദേഹത്തിന് മാത്രം കഴിയുന്ന കാര്യം ആണ് 🥺🙏
Arkum appozum Kaanan pattunna nethavu Ayerunu ummanchandi sir❤
നല്ല നമ്മുടെ നേതാവിന്,,,, ഒരു ബിഗ് ബിഗ് സല്യൂട്ട്,,,,, സർ,,,,,,, 🙏🙏🙏🙏🙏🙏🙏
ആദരാഞ്ജലികൾ 🌹
എപ്പോഴും ചിരിച്ച മുഖവുമായി വരുന്ന ..... എന്നും ജനങ്ങളോടൊപ്പമായിരുന്ന ....എന്തിനും സ്നേഹത്തോടെ മാത്രം മറുപടി പറയുന്ന .... ഇതു പോലൊരു മനുഷ്യ സ്നേഹിയെ .... മലയാളി ഇനി കേരളക്കരയിൽ കാണുകയില്ല.... ജനങ്ങൾക്ക് ഒരു തീരാ നഷ്ടം തന്നെയാണ്.....
ആദരാഞ്ജലികൾ.🌹🌹🌹
Great 😂❤
2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും രണ്ട് തവണ കേരളത്തിന്റെ പത്താമത്തെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു രാഷ്ട്രീയക്കാരനാണ് ഉമ്മൻചാണ്ടി. 1970 മുതൽ 2023 ൽ മരിക്കുന്നത് വരെ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ഏത് സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതൽ കാലം എം.എൽ.എ.
സൗഹാർദ്ദപരമായ വ്യക്തിത്വത്തിനും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള കഴിവിനും ചാണ്ടി അറിയപ്പെട്ടിരുന്നു. സമവായമുണ്ടാക്കാനും കാര്യങ്ങൾ ചെയ്തുതീർക്കാനും കഴിവുള്ള കൗശലക്കാരനായ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയെക്കുറിച്ച് ചില നല്ല വാക്കുകൾ ഇതാ:
അദ്ദേഹം എപ്പോഴും ആക്സസ് ചെയ്യാവുന്നതും സമീപിക്കാവുന്നതുമായ ആളായിരുന്നു.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സദാ സന്നദ്ധനായ കരുണാമയനായ നേതാവായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് എന്നും പ്രഥമസ്ഥാനം നൽകുന്ന അക്ഷീണ പ്രവർത്തകനായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടായിരുന്ന ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം.
അദ്ദേഹം എപ്പോഴും സത്യസന്ധനും വിശ്വസ്തനുമായ സത്യസന്ധനായ ഒരു മനുഷ്യനായിരുന്നു.
ജനസേവനത്തിനായി ജീവിതം സമർപ്പിച്ച കരുണയും കഠിനാധ്വാനിയും ദീർഘവീക്ഷണവുമുള്ള നേതാവായിരിക്കും ചാണ്ടിയുടെ പാരമ്പര്യം. കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനും ആദരണീയനുമായ വ്യക്തികളിൽ ഒരാളായി അദ്ദേഹം ഓർമ്മിക്കപ്പെടും.
ചാണ്ടിയുടെ നല്ല പ്രവൃത്തികളുടെ ചില പ്രത്യേക ഉദാഹരണങ്ങൾ ഇതാ:
വീടില്ലാത്ത നിർധന കുടുംബത്തിന് വീട് നിർമിക്കാൻ സഹായിച്ചു.
പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ അദ്ദേഹം പണം നൽകി.
സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം പ്രവർത്തിച്ചു.
സാമുദായിക സൗഹാർദ്ദവും സഹിഷ്ണുതയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടി.
ചാണ്ടിയുടെ നന്മകൾ കേരളത്തിൽ മാത്രമായിരുന്നില്ല. ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം പ്രവർത്തിച്ചു. ഉദാഹരണത്തിന്, എത്യോപ്യയിൽ അന്ധർക്കായി ഒരു സ്കൂൾ സ്ഥാപിക്കാൻ അദ്ദേഹം സഹായിച്ചു.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കിയ യഥാർത്ഥ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി. മഹാനായ നേതാവായും യഥാർത്ഥ മനുഷ്യസ്‌നേഹിയായും അദ്ദേഹം ഓർമ്മിക്കപ്പെടും.
പ്രണാമം... പ്രിയ ഉമ്മൻ ചാണ്ടി സർ.... 🙏🙏🙏🌹🌹
വിലാപയാത്രകണ്ട് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല😢
ജഗദീഷ് എത്ര നീതി ai സംസാരിച്ചു നന്ദി
ജനങ്ങൾക്ക് ഇഷ്ടമുള്ള ഒരു മുഖ്യമന്ത്രി തന്നെയായിരുന്നു ഉമ്മൻ ചാണ്ടി.
ഇപ്പം ഉള്ള നേതാക്കൾ ഉണ്ടല്ലോ അദ്ദേഹത്തിന്റെ (ഉമ്മൻ ചാണ്ടി സർ) അടുത്ത് കൂടെ പോകാനുള്ള യോഗ്യത ഇല്ല ഉദാഹരണം ടി.എൻ പ്രതാപൻ കുഞ്ഞാലിക്കുട്ടി അനുഭവം ഗുരു ഇവരൊക്കെ മരിച്ചാൽ പൂച്ചെണ്ട് പോലും കൊടുക്കാൻ തോന്നുല്ല
Very good 👍👍👍
The unparalleled man... Great visionary. Legend..No words.
ജഗദീഷ് 100 💯
പിണുവേട്ടനൊപ്പം ഇരിക്കാൻ 85lakhs👍🏻.. With WHITE ESCORTS🔥😂
Nice observation
പ്രണാമം കുഞ്ഞൂഞ്ഞേ നിറകണ്ണുകളോടെ പ്രണാമം ആദരാഞ്ജലികൾ❤❤❤❤❤ AMD.
Suuuuuper man I love so much 😍😍😍 vallatha Nashtom 😢😢
രണ്ടു നല്ല മുഖ്യ മന്ത്രി മാർ ഉമ്മൻ ചാണ്ടി സർ അച്ചുമാമ്മൻ ❤️❤️
Ek നായനാർ sir und.
Éniku അറിയില്ല, ellverum പറയുന്നത് kelkunntha നല്ല മനുഷ്യൻ ആയിരുന്നു എന്ന്
C achuthamenon.aanu randamathe aal
സത്യത്തിൽ, ഈ മനുഷ്യന്, രണ്ടാമത്, ഒരു അവസരം കേരള ജനത 2016ൽ കൊടുത്തുഇരുന്നുവെങ്കിൽ ഇന്ന് കേരളത്തിന്റെ മുഖ ചായ, തന്നെ മാറിക്കിട്ടിയെന്നെ, ഈ ഭരണത്തിന്റ നേർചിത്രം ആ റോഡ് കണ്ടാൽ മനസിൽ ആക്കാം.പറഞ്ഞിട്ട്, ഇനി എന്ത് കാര്യം കണ്ടാലറിയാത്തവർ കൊണ്ടാൽഅറിയും. ഇതിപ്പോ ജനങളുടെ 10 വർഷം കൂട്ടു കഷായം, പോലെ ആയി പോയി കിട്ടി....🙏🙏🙏🙏🙏🙏 ആ പിന്നിൽ നിക്കുന്ന പൊതയന കണ്ടപ്പോൾ വടുനോക്കിയന്ത്രം, സിനിമയിലെ ഇന്നോസ്ന്റിന്റ റോൾ ഓർമ വന്നു 🤣🤣
Ellavaeideyum sneham ettuvangi marikanum venam oru bhagyam❤
ഇങ്ങനെയാവണം ഓരോ നേതാക്കളും 😊 യഥാർത്ഥ മനുഷ്യ സ്നേഹി
Maranamilla sir ningalkku😪😭❤🌹
Ummanchandi sir great leader aanu orikkalum arum addehathe marakkilla serikku.m janagal nenchil ettiya nethavanu ,sir
റോഡിലൂടെ പോമ്പോൾ മുഖ്യമന്ത്രിയുടെ കറുത്ത കാറിനെ പേടിയോടെ നോക്കേണ്ട സ്ഥിതി ആണ് ഇപ്പൊൾ.
ഇതു പോലെയൊരു ജനനായകനെ കിട്ടണമെങ്കിൽ അത് സ്വപ്നങ്ങളൽ മാത്രം