ഇതുവരെ ഞാൻ ഉമ്മൻ ചാണ്ടി സാറിന്റെ ഇത്ര ഗംഭീരമായ ശബ്ദം കേട്ടിട്ടില്ല. എന്ത് നല്ല ചോദ്യങ്ങൾ. അതിനു തക്ക മറുപടികൾ. ഇങ്ങനെ ഒരു മുഘ്യമന്ത്രി വരാൻ ഇനി എത്ര കാലം മലയാളികൾ കാത്തിരിക്കണം . രണ്ടു അതുല്യ പ്രതിഭകൾക്കും എന്റെ കൂപ്പുകൈ 🙏🏻🙏🏻
അഞ്ച് വർഷം കൂടി കേരളം ഭരിക്കാനുള്ള അവസരം ഉമ്മൻ ചാണ്ടി sarinu കൊടുക്കാതിരുന്നത് കേരളജനത ചെയ്ത ഏറ്റവും വലിയ തെറ്റാണ്. ഞാൻ ഏതൊരു രാഷ്ട്രീയപാർട്ടിയുടെയും അനുഭാവിയല്ല .
എത്ര അർത്ഥവത്തായ വാക്കുകൾ. Salute you both legends. ഇദ്ദേഹം നല്ല ഒരു മനുഷ്യൻ ആണെന്ന് എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ഇപ്പോൾ നഷ്ടപ്പെട്ടപ്പോൾ എല്ലാവരും കണ്ണീർ വാർക്കുന്നു. ഇനിയെങ്കിലും നല്ലത് ഏതു കെട്ടത് ഏതു എന്നു തിരിച്ചറിയാൻ എല്ലാവർക്കും കഴിയണം
പണ്ട് ഇദ്ദേഹം മനസ്സാക്ഷിയുടെ കോടതി,മനസ്സാക്ഷിയുടെ കോടതി എന്ന് പറയുമ്പോൾ ഒക്കെ പുച്ഛത്തോടെ കേട്ട കാലം ഓർക്കുന്നു. കാലം കാത്തു വെച്ച കാവ്യ നീതി... താങ്കൾ നീതിമാൻ ആയിരുന്നു എന്ന് ഒരു നാട് മുഴുവൻ കരഞ്ഞ് പറയുന്നത് കേൾക്കാൻ ഒരു അവസരം താങ്കൾക്ക് ഉണ്ടായില്ല എന്ന ഒരു സങ്കടം മാത്രം ബാക്കി. Rest in peace Sir..
Miss you so much Oommen Chandy Sir. Tears dont stop flowing now. Dint realise you were such a beautiful soul. We had to lose you to realise that. Praying for your soul to RIP.
ഗോപകുമാർ സർ , അദ്ദേഹത്തിന്റെ പ്രൊഫഷൻ ന്റെ സൂപ്പർ ചോദ്യം ചോദിച്ചു , കെണിയിൽ വീഴാതെ സൂപ്പർ ഉത്തരം മുഖ്യമന്ത്രി കൊടുത്തു , രണ്ടുപേരും അവരവരുടെ പദവിയെ നല്ലവണ്ണം ഡീൽ ചെയ്തു , ഞാൻ രണ്ടുപേരെയും 🙏🙏🙏
Requesting Asianet news to create an archive of oomen Chandy sir interviews,other speech occasions in a seperate page or schedule which will be helpfull for last 15-20 yrs
ഇങ്ങനെ തുറന്നു സംസാരിക്കാൻ ഒരു നേതാവിനെ സാധിക്കു..... ഭരണം കയ്യിൽ ഉണ്ടെന്നു കരുതി എന്ത് തോന്നിവാസവും ഭരണഘടനാ നിഷേദവും കാണിക്കാമെന്നു കരുതുന്ന എല്ലാവർക്കും മാതൃക ആണ് കേരളത്തിന്റെ ഉമ്മച്ചൻ
ഓരോ വാക്കിലും ,തനിക്കു മുകളിൽ നിയമമുണ്ട് എന്ന് ആവർത്തിച്ചു പറയുന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ , സാമൂഹ്യ പ്രശ്ന,ഭരണ സമീപനങ്ങളും, വർത്തമാന കാല ഭരണ, രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലവും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഉമ്മൻ ചാണ്ടി എന്ന മഹാമേരുവിന്റെ ഔന്നത്യം ചതുർമടങ്ങ് വർദ്ധിക്കുന്നതായി അനുഭവപ്പെടുന്നില്ലേ ?
ആദ്യം മുഖ്യമന്ത്രി ആയപ്പോൾ , വിമത പ്രവർത്തനം നടത്തിയതിന് അതികായ ന്മാരായ ആർ. ബാലകൃഷ്ണപിള്ളയും, ടി എം ജേക്കബ് നെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തിയ ധീരമായ തീരുമാനമാണ് വിശദീകരിക്കുന്നത് എന്ന് തോന്നുന്നു.
ഇതു പോലെ ഒരു ഇൻ്റർവ്യൂ ഒക്കെ പിണുവിൻ്റെ സ്വപ്നങ്ങളിൽ മാത്രം . ഇതൊക്കെയാണ് മുഖ്യമന്തി ജനങ്ങളുടെ മുഖ്യമന്ത്രി .... പിണുങ്ങാണ്ടിയോട് നന്ദി പറയണം ഒരു മുഖ്യമന്ത്രി എങ്ങനെ ആകരുത് എന്ന് പിഠിപ്പിച്ചതിന്. ഇനി എന്തായാലും കമ്യൂണിസ്റ്റിന് കേരള ജനത വോട്ട് കൊടുക്കില്ല .ജനങ്ങളെ ഇങ്ങനെ ദ്രോഹിച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല .
ഇതുവരെ ഞാൻ ഉമ്മൻ ചാണ്ടി സാറിന്റെ ഇത്ര ഗംഭീരമായ ശബ്ദം കേട്ടിട്ടില്ല. എന്ത് നല്ല ചോദ്യങ്ങൾ. അതിനു തക്ക മറുപടികൾ. ഇങ്ങനെ ഒരു മുഘ്യമന്ത്രി വരാൻ ഇനി എത്ര കാലം മലയാളികൾ കാത്തിരിക്കണം . രണ്ടു അതുല്യ പ്രതിഭകൾക്കും എന്റെ കൂപ്പുകൈ 🙏🏻🙏🏻
സങ്കടം തോന്നുന്നു.. എത്ര ദ്രോഹിച്ചു ഈ മനുഷ്യനെ..... ഇപ്പൊ എല്ലാരും കൂടി മോങ്ങുന്നു....... എന്ത് മനോവ്യഥ സഹിച്ചു അദ്ദേഹം..... പ്രണാമം സർ 🙏🏻🙏🏻🙏🏻
ഒത്തിരി നാളുകൾക്കു ശേഷം OC യുടെ ശബ്ദം കേട്ടപ്പോൾ സന്തോഷം തോന്നി, R I P you Both🌹🌹🌹
O c .....🙏🙏🙏🙏❤️🌹
😊 ഇങ്ങനെയൊക്കെ സംസാരിക്കാൻ പിണറായി വിജയന് സാധിക്കുമോ ഇനി ഒരു 10 ജന്മം എടുത്താലും😢😢😢😢😢😢
സത്യം
ഉറപ്പല്ലേ
@@sciencelover4936umbum
@@vilasinipola54200⁰00
എന്നാലും പറ്റില്ല
ഇങ്ങനെയും ഒരു മനുഷ്യനോ?? സത്യമായും ഇദ്ദേഹം ഒരു നീതിമാനായിരുന്നു
അഞ്ച് വർഷം കൂടി കേരളം ഭരിക്കാനുള്ള അവസരം ഉമ്മൻ ചാണ്ടി sarinu കൊടുക്കാതിരുന്നത് കേരളജനത ചെയ്ത ഏറ്റവും വലിയ തെറ്റാണ്. ഞാൻ ഏതൊരു രാഷ്ട്രീയപാർട്ടിയുടെയും അനുഭാവിയല്ല .
താങ്കളുടെ മരണശേഷമാണ് , താങ്കളെ അറിയാൻ കഴിഞ്ഞത് ,
എത്ര അർത്ഥവത്തായ വാക്കുകൾ. Salute you both legends. ഇദ്ദേഹം നല്ല ഒരു മനുഷ്യൻ ആണെന്ന് എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ഇപ്പോൾ നഷ്ടപ്പെട്ടപ്പോൾ എല്ലാവരും കണ്ണീർ വാർക്കുന്നു. ഇനിയെങ്കിലും നല്ലത് ഏതു കെട്ടത് ഏതു എന്നു തിരിച്ചറിയാൻ എല്ലാവർക്കും കഴിയണം
Sathyom
OC സാറിന്റെ വിയോഗം കഴിഞ്ഞു ഇത് കാണുമ്പോൾ ഒരു വിങ്ങൽ ..RIP sir..
സർ നിങ്ങളുടെ മഹത്വം ഇപ്പോഴാണ് കൂടുതൽ മനസ്സിലാക്കുന്നത്
കേരളത്തിന്റെ മുത്ത്.... കുഞ്ഞൂഞ് 🙏💐💐💐
ശെരിക്കും ഇതാണ് നേതാവ് 💙.. ഉമ്മൻ ചാണ്ടി 💙
❤❤❤
ഒ. സി & ടി. ൻ. ഗോപകുമാർ നിങ്ങൾ രണ്ടുപേരും ഇന്നില്ല പ്രണാമം 💚❤️🙏🏽🙏🏽🙋🏻♂️
പണ്ട് ഇദ്ദേഹം മനസ്സാക്ഷിയുടെ കോടതി,മനസ്സാക്ഷിയുടെ കോടതി എന്ന് പറയുമ്പോൾ ഒക്കെ പുച്ഛത്തോടെ കേട്ട കാലം ഓർക്കുന്നു. കാലം കാത്തു വെച്ച കാവ്യ നീതി... താങ്കൾ നീതിമാൻ ആയിരുന്നു എന്ന് ഒരു നാട് മുഴുവൻ കരഞ്ഞ് പറയുന്നത് കേൾക്കാൻ ഒരു അവസരം താങ്കൾക്ക് ഉണ്ടായില്ല എന്ന ഒരു സങ്കടം മാത്രം ബാക്കി. Rest in peace Sir..
സാരമില്ല സോദരാ കാരണം അതാണല്ലോ തിരുവനന്തപുരം മുതൽ കോട്ടയം വരെ നമുക്ക് കാണുവാൻ സാധിച്ചത് അതുമതി ധാരാളം.
പ്രിയ നേതാവിന് പ്രണാമം🙏💕
Great visionary. കേരളത്തിന് ഇദ്ദേഹത്തെ വേണ്ടത്ര ഉപയോഗിക്കാൻ സാധിച്ചില്ല.
Miss you so much Oommen Chandy Sir. Tears dont stop flowing now. Dint realise you were such a beautiful soul. We had to lose you to realise that. Praying for your soul to RIP.
രണ്ടു സത്യസന്ധരായ മനുഷ്യർ എന്നാൽ കളങ്കിതരുടെ ശത്രുക്കൾ
Athe
സംസ്കാര സമ്പന്നനായ, ധീരനായ സൗമ്യനായ ജനപ്രിനായ ഉമ്മൻ ചാണ്ടി
ഇതുപോലെ സംസാരിക്കാൻ ആർക്കു കഴിയും. ഓരോ വാക്കുകളും അത്രമേൽ പവിത്രമാണ്. ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കൂ എല്ലാരും.
മലയാളി ദ്രോഹിച് നഷ്ട്ടമാകിയ
മഹാ മനുഷ്യൻ.. R. I. P 😢
പ്രേക്ഷകർക്കറിയാം ഞാൻ എന്ത് ചെയ്യുമെന്ന് സൂപ്പർ മറുപടി
Very intelligent response. I love it, that was OC
ഗോപകുമാർ സർ , അദ്ദേഹത്തിന്റെ പ്രൊഫഷൻ ന്റെ സൂപ്പർ ചോദ്യം ചോദിച്ചു , കെണിയിൽ വീഴാതെ സൂപ്പർ ഉത്തരം മുഖ്യമന്ത്രി കൊടുത്തു , രണ്ടുപേരും അവരവരുടെ പദവിയെ നല്ലവണ്ണം ഡീൽ ചെയ്തു , ഞാൻ രണ്ടുപേരെയും 🙏🙏🙏
21:46 നല്ല ക്ലാസ്സ് മറുപടി 😅.
Will miss you for the rest of our lives, OC. 🎉😢❤
രണ്ടു പേർക്കും പ്രണാമം 🌹🌹
ജനസമ്പർക്ക പരിപാടി ഉമ്മൻചാണ്ടിയുടെ കിരീടത്തിലെ ഒരു പൊൻതൂവലാണ്
Two legends
ജനങ്ങൾക്ക് വേണ്ടി സംസാരിച്ചു അവസാനം സ്വന്തം ശബ്ദം നഷ്ടപ്പെട്ടുപോയി 🥴🥴
ഓരോ വാക്കും ഹൃദയത്തിൽ നിന്ന്. ❤
ഒരു കാലത്തും തള്ളി പറഞ്ഞിട്ടില്ല 🤗
21:47perfect ans.👌
An educated civilised politician who understood democracy. RIP legend🙏
2 പേർക്കും 😪😪😪😪🌹🌹🌹🌹🌹🌹🌹
Our grt loving leader's interview Superb👍 with fact's
റ്റി. എൻ ജി, എന്നും ശെരിയുടെ കുഞ്ഞൂഞ്
രണ്ട് പേർക്കും എന്റെ പ്രണാമം ❤❤
❤❤❤
Requesting Asianet news to create an archive of oomen Chandy sir interviews,other speech occasions in a seperate page or schedule which will be helpfull for last 15-20 yrs
A great man of God 🙏
ഇങ്ങനെ തുറന്നു സംസാരിക്കാൻ ഒരു നേതാവിനെ സാധിക്കു..... ഭരണം കയ്യിൽ ഉണ്ടെന്നു കരുതി എന്ത് തോന്നിവാസവും ഭരണഘടനാ നിഷേദവും കാണിക്കാമെന്നു കരുതുന്ന എല്ലാവർക്കും മാതൃക ആണ് കേരളത്തിന്റെ ഉമ്മച്ചൻ
സത്യം 🙏👍
Great persons. Rest in peace
Two legends ❤❤
Their legacy will remain forever
Standard questions and befitting responses. Two legends - Rest in peace!
എന്താ ഒരു മാന്യത ....ഇത് കാണുമ്പോൾ രാജാവ് പിനുങ്ങാണ്ടിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😢
❤❤❤❤❤❤❤❤❤❤❤
Great 👍
Thanks Asianet net for the Archives 👍🌹
യഥാർത്ഥ നേതാവ്
ഓരോ വാക്കിലും ,തനിക്കു മുകളിൽ നിയമമുണ്ട് എന്ന് ആവർത്തിച്ചു പറയുന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ , സാമൂഹ്യ പ്രശ്ന,ഭരണ സമീപനങ്ങളും,
വർത്തമാന കാല ഭരണ, രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലവും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഉമ്മൻ ചാണ്ടി എന്ന മഹാമേരുവിന്റെ ഔന്നത്യം ചതുർമടങ്ങ് വർദ്ധിക്കുന്നതായി അനുഭവപ്പെടുന്നില്ലേ ?
ഉമ്മൻചാണ്ടിയുടെ കാലത്ത് ഇത്ര സോഷ്യൽ മീഡിയ ആക്ടീവ് ആയിരുന്നെങ്കിൽ ഇന്ന് പിണറായി എന്ന മുഖ്യമന്ത്രി ഉണ്ടാകുമായിരുന്നില്ല
ഇതൊകെ പിണറായിയുടെ അടുത്ത് ചോദിചാൽ
ലെ പിണു:- മറുപടി അർഹികു൬ില്ല
Enakk ariyilla
Bible says : Greatness is achieved or recognized when one is no more". How correct is it in OC sir's case.
How patiently he is replying ❤
ഇങ്ങനെയും മുഖ്യനോ 🤽♀️🧎♀️💏
This was an era where we had hope about our state .. now it’s lost and we are looking forward to escape from Kerala
ചരിത്രപുരുഷാ വീണ്ടും വരുമോ .. ommen chandy നേതാവേ ...😢😢
Great OC ❤❤❤❤❤❤❤
❤
Thriyavane chmnnal chmnnvnm nrm..😝😝😝
Paavam nte ummen chandi sir.. And Also sree.. Gopakumar sir.. 🙏🙏🙏
Two extremes....now n then...........no words...
😢😢😢😢😢
ആദ്യം മുഖ്യമന്ത്രി ആയപ്പോൾ , വിമത പ്രവർത്തനം നടത്തിയതിന് അതികായ ന്മാരായ ആർ. ബാലകൃഷ്ണപിള്ളയും, ടി എം ജേക്കബ് നെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തിയ ധീരമായ തീരുമാനമാണ് വിശദീകരിക്കുന്നത് എന്ന് തോന്നുന്നു.
alway only one tng and oc nobody can replace
പ്രണാമം🙏🙏🌹🌹🌹
😢😢😢😢
What a great was Ommen Chandy Sir.
❤❤❤
ഇത്രയും വിശാലമായി സംസാരിക്കുന്ന ഇദ്ദേഹത്തെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ മുരട്ട് കാളയെ എടുത്ത് കിണറ്റിൽ ഇടണം
Exactly
Njan oru LDF anuu ennal njn umman Chandi sir Maranam kazhinju Kure videos kandu …
Enik manasil akkan kazhinja oru karyam sir paranja Ella videos Ella interview yilum paranja vakukal Kallam parayunila enulthu anuu …! Paranja karythil ulla adehathinte confident matti parayunde illa enulthu anuu…! ❤
Njan poornamayum viswsikunu… angayude Maranathode keralathile oru nalla % jenangalk manasil ayitund…!
Oru nalla manushyane nashtam ayi… ❤
RIP
🙏🙏🙏🙏
❤❤❤🙏🙏🙏🤝👌
Two Legends.... Sri OC-The Humanitarian Administrator.... Sri TNG-Media Master Craftsman
ഇതു പോലെ ഒരു ഇൻ്റർവ്യൂ ഒക്കെ പിണുവിൻ്റെ സ്വപ്നങ്ങളിൽ മാത്രം . ഇതൊക്കെയാണ് മുഖ്യമന്തി ജനങ്ങളുടെ മുഖ്യമന്ത്രി .... പിണുങ്ങാണ്ടിയോട് നന്ദി പറയണം ഒരു മുഖ്യമന്ത്രി എങ്ങനെ ആകരുത് എന്ന് പിഠിപ്പിച്ചതിന്. ഇനി എന്തായാലും കമ്യൂണിസ്റ്റിന് കേരള ജനത വോട്ട് കൊടുക്കില്ല .ജനങ്ങളെ ഇങ്ങനെ ദ്രോഹിച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല .
@21.47👏👏👏👏
പാവങ്ങളുടെ പടത്തലവന് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
🌹🌹🌹🙏🙏🙏
Enthu paranjalum njanangal njanangal athanu nammudey ummanchandi sir entey kudumbathiley oral maricha poley enik 😢sahikan pattunilla miss you sir
RIP
രണ്ട് മഹാ വ്യക് തികൾ. 😪😪😪😪
കുഞ്ഞൂഞ് കുഞ്ഞുമാണി കുഞ്ഞാപ്പ❤
എന്താ ഒരു വ്യക്തിത്വം 🤍🤍🤍 ജനങ്ങളുടെ മുഖ്യമന്ത്രി
Sorry Sir . I misunderstood you . Really Sorry .❤❤❤ . A Great leader and a great human being . Love you.
OC ❤
😔❤️❤️❤️😔
🥺🥺🥺
😢😢😢😢
Daiva purushan aaya neethiman aaya rajavu..same as david and solaman in Bible ❤❤😢😊
😔🌹🙏
2004 ille interview
ഇന്നത്തെ ബംബർ സമ്മാനം ആർക്കാണ് അടിക്കുന്നത്???.
Jena nayakanu RIP 🌷🌹🌺💚🌹💓🙏🙏🙏
21.54 cunning answer
Kaarana bhoodham ethu kaaanumo aavo. Enna attack varum
Ithu pole oru cm eni ennu varum?
ഒരു അവസരമല്ല 💖👍🙏
ഇതേതു വർഷത്തെ ഇന്റർവ്യൂ ആണ്
2004
2004
Ethupole ningalke His highness ne konde eruthan pattumo 😂
ഇരുത്താം അഞ്ചു മിനിറ്റ് കഴിയുമ്പോ ചാവാലി ഗുണ്ട വിജു പുറത്തു വരും
😂😂.. ഞാൻ പറയാൻ ഉദേശിച്ചത് നിങ്ങൾ പറഞ്ഞു
ഇതാണ് ഇന്റർവ്യൂ .
Njanoru Durabhimaani alla.. athil ellaam und 😊
Marichathayi 5honunilla
You didnt resign, just like Kunhalikutty😂
Epozhanu pinarayi oru pezhacha vanam anenu manasilayathu..
League kaaranu UDFnte Vila kalayunne..
Oc ante hridhayathil anno sthanamurappichadhanu niskalanka manusyan eppol oru neetelmuthe oc🎉❤
Tharavaditham ulla nethavu...koothara sarithaye peedipichu ennathu viswasikkan verum koothara manasullavane pattoo.. keralathinte mahanashtam aanu OC