ശ്രീനിവാസന്റെ കൈയിൽ നിന്നും 2 രൂപ പോലും കിട്ടില്ല എന്ന് ഇന്നസെന്റ് | Sreenivasn | Innocent

แชร์
ฝัง

ความคิดเห็น • 122

  • @varunemani
    @varunemani ปีที่แล้ว +12

    Sreeni ettan was the one who introduced the term 'Black Humor'.. Movie expert and university of knowledge like Kamal Hassan. Also he has never made a bad unwatchable movie all his movies have technical quality and artistic merit along with unforgettable comedy. Outstanding film maker, talented actor and story writer.. Pathu thalaya thanni Ravannan True all rounder!

    • @monygr4850
      @monygr4850 8 หลายเดือนก่อน

      Good good

    • @abhishekbaburaj1105
      @abhishekbaburaj1105 3 หลายเดือนก่อน

      ​@@monygr4850that perfect record of never making an unwatchable movie is broken by Shanker this year...
      Indian 2 destroys an almost perfect filmography

  • @akshay4848
    @akshay4848 ปีที่แล้ว +48

    World ൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടന്മാരുടെ ഇന്റർവ്യൂ 💕💕

    • @shameersha5159
      @shameersha5159 10 หลายเดือนก่อน

      🤣🤣🤣🤣🤣🤣

    • @deepann3306
      @deepann3306 6 หลายเดือนก่อน +1

      Randaalum randu type comedy....2 aalum malayala cinema yude avibhajya ghadakangal

  • @riyazboss8918
    @riyazboss8918 ปีที่แล้ว +15

    ആ സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് ആ ക്ലൈമാക്സ്‌ ആണ് 😍💪🏻🔥

  • @jithintj8348
    @jithintj8348 3 ปีที่แล้ว +85

    It's so humble of allu arjun to interview them😌😌

  • @vishnucs1994
    @vishnucs1994 9 หลายเดือนก่อน +10

    ഇതാണ് ഇന്റർവ്യൂ ❤വീണ ഓക്കേ കണ്ടു പഠിക്കട്ടെ

  • @streetgang4125
    @streetgang4125 ปีที่แล้ว +11

    shine tom chackoyude okke pekkooth interview okke kanunnathilum ethrayo rasam aanu ivarude okke old interviews kanan...orikkalum thirichu kittatha manohara kalakhattam..

  • @anusreekrishnan131
    @anusreekrishnan131 ปีที่แล้ว +17

    Innocent chettan 😢😢😢 eppozhum viswasikane pattunilaaa😢

    • @joshyabraham54
      @joshyabraham54 ปีที่แล้ว

      സത്യം😢

    • @hurryshorts
      @hurryshorts 2 หลายเดือนก่อน

      ippol viswasikan pattiyo? 🤣

  • @mrjabi
    @mrjabi ปีที่แล้ว +19

    Innocent chetta 😌💔🥀

    • @autoconcarpolish9632
      @autoconcarpolish9632 9 หลายเดือนก่อน

      Innocent ചെറ്റ എന്നൊന്നും parayalle😡

  • @coconutpunch123
    @coconutpunch123 ปีที่แล้ว +15

    എങ്ങനെ ആണ് ഇത്ര ഹ്യൂമർ സെൻസ് കിട്ടുന്നത്. ഇന്നസെന്റ് ചേട്ടൻ 😂

  • @ajikondedan2376
    @ajikondedan2376 9 หลายเดือนก่อน +2

    ഇന്നസെന്റ് ഒരേ പൊളി 😅🔥🔥😎😎

  • @good123g
    @good123g ปีที่แล้ว +3

    When was this interview shot?

  • @sunnymathew8151
    @sunnymathew8151 ปีที่แล้ว +2

    Very comfortable to listen two prodigies.

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 2 ปีที่แล้ว +7

    very serious sarcastic acror sreenivasan

    • @varunemani
      @varunemani ปีที่แล้ว +1

      Sreeni ettan was the one who introduced the term 'Black Humor'.. Movie expert and university of knowledge like Kamal Hassan. Also he has never made a bad unwatchable movie all his movies have technical quality and artistic merit along with unforgettable comedy. Outstanding film maker, talented actor and story writer.. Pathu thalaya thanni Ravannan True all rounder!

  • @josepanjikaran5675
    @josepanjikaran5675 ปีที่แล้ว +1

    പ്രണാമം 🙏🙏

  • @pbsanish5267
    @pbsanish5267 ปีที่แล้ว +2

    കെ പി അപ്പൻ മാഷിന്റെ നിരൂപണഗ്രന്ഥത്തിൽ നിന്നാണ് ക്ലൈമക്സിലെ സംഭാഷണം സ്വീകരിച്ചത് എന്ന് പറയാമായിരുന്നു.നിരുപണവും വായിക്കുന്നു എന്നത് അഭിനന്ദനീയം

  • @filmarchive7568
    @filmarchive7568 ปีที่แล้ว +10

    RIP Innocent

  • @sweetdoctor3367
    @sweetdoctor3367 3 ปีที่แล้ว +27

    ഹായ് ഫീൽ ഗുഡ് ജിസ് ജോയ് 😂

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +3

    🙏🙏🙏

  • @Roo4544
    @Roo4544 24 วันที่ผ่านมา

    കൊയിലാണ്ടി കോടതിയിൽ കേസ് ഉള്ളത് ആ കഥ കട്ടത് കൊണ്ടാണ്... സത്യചന്ദ്രൻ പൊയിൽക്കാവിന്റെ കഥ കട്ട മഹാൻ🤭🤭

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 3 ปีที่แล้ว +3

    ♥️♥️♥️👏👏👏

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 3 ปีที่แล้ว +2

    Full video please 👌🙏

  • @castrof4945
    @castrof4945 3 ปีที่แล้ว +26

    ജിസ് ജോയ് : 2 രൂപ ഞാൻ തരാം.... തിരിച്ചു തരേണ്ട..... ഇത് ആണ് നന്മ....

    • @ned1677
      @ned1677 ปีที่แล้ว +1

      Ejjathi 😂

  • @arunchemparathy199
    @arunchemparathy199 ปีที่แล้ว +26

    ഒരു ആവറേജ് ക്ളീഷേ പടത്തെ ജയിപ്പിച്ചത് അതിന്ടെ ക്ളൈമാക്സും മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയുമാണ്. ശ്രീനിവാസന് പറന്ചതുപോലെ ആ സീനിനുവേന്ടിയാണ് ഈ സിനിമ .

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      ഡയറക്ഷൻ അത്ര നന്നായിട്ടില്ല.

    • @lakshmypriya8110
      @lakshmypriya8110 ปีที่แล้ว +2

      Mammuttyde senti kand chiriya vannath.. shreenivaasante actingum aa script writingum kandaanu pinnem aa scene ithre emotions ullathaayi thonniyath.. bt srk nnekkalum nthu kondum bedham mammutty thanne aayirunnu

    • @krishnachandran049
      @krishnachandran049 ปีที่แล้ว +2

      @@lakshmypriya8110 aa scene anu padathinte saul. ath kand chiri varunnath oru albhutham aan

    • @lakshmypriya8110
      @lakshmypriya8110 ปีที่แล้ว

      @@krishnachandran049 aa scene allallo njan paranjath.. mammuttyde acting alle.. karachil varumbol kadannal kuthiya pole mukham veerppichu act cheythal chiri vaathirikkumo??? Mammuttykk cbi polulla stories pazhasshiraaja polathe serious role okke cheru ennaanu nikk thonniyittullathu.. senti romance comedy onnum pullide enikkishtamalla... Senti chila cinemakalil ishtappettittund.. bt mikka cinemakalilum comedy ayani thonnyath

    • @manzumazivlogs8304
      @manzumazivlogs8304 ปีที่แล้ว +2

      Movie ethanu

  • @jishnus1548
    @jishnus1548 3 ปีที่แล้ว +16

    "ആങ്കർ ജിസ് ജോയ് അല്ലെ?🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @esthuraja
      @esthuraja 3 ปีที่แล้ว +2

      സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ്..

  • @TachoosDad
    @TachoosDad 3 ปีที่แล้ว +60

    അള്ളാ ഇത് നന്മ മരം ജിസ് ജോയ് അല്ലേ😀

  • @Mozart_rider
    @Mozart_rider 3 ปีที่แล้ว +9

    Alku arjun aanallo interview edukunnath

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +14

    നന്മ മരം ജിസ് ജോയ്

  • @rahulrajan2993
    @rahulrajan2993 ปีที่แล้ว +7

    Mammootty is great actor

  • @abhijithk5055
    @abhijithk5055 ปีที่แล้ว +14

    ഇന്നസെന്റിന്റെ സൈക്കോളജിക്കൽ മൂവേമെന്റ്.... 😄😄

  • @ajuphilip8580
    @ajuphilip8580 ปีที่แล้ว

    4.57 യിൽ പൊളിച്ചു

  • @vivekporathur4504
    @vivekporathur4504 3 ปีที่แล้ว +131

    കണ്ണടച്ച് കേട്ടാൽ അല്ലു അർജുൻ നടത്തുന്ന ഇൻ്റർവ്യൂ

    • @esthuraja
      @esthuraja 3 ปีที่แล้ว +11

      ഇത് അല്ലു അര്‍ജ്ജുന് മലയാളത്തിൽ ഡബ് ചെയ്യുന്ന ജിസ് ജോയ് ആണ്..ഒന്നു രണ്ട് പടവും സംവിധാനം ചെയ്തിട്ടുണ്ട്...

    • @balanand7474
      @balanand7474 ปีที่แล้ว +2

      ​@@esthuraja Feeling Good Movies nte Aal

    • @esthuraja
      @esthuraja ปีที่แล้ว +1

      @@balanand7474 അതേ...

    • @leftraiser699
      @leftraiser699 ปีที่แล้ว +1

      Never. ഇയാൾ ഒരിക്കലും ചാനലിൽ പ്രത്യക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ അങ്ങനെ തോന്നിയേനെ. ഇത് ഇപ്പോൾ എല്ലാവർക്കും അറിയാം ഇത് ജിസ് ജോയ് ആണെന്ന്. അല്ലു അർജുന്റെ ഒറിജിനൽ വോയ്‌സും നമ്മൾ കേട്ടു കഴിഞ്ഞു. Now it is over

    • @hdgdgdgvegehggdgsgs7397
      @hdgdgdgvegehggdgsgs7397 ปีที่แล้ว

      Myr

  • @sreeramunnikrishnan9034
    @sreeramunnikrishnan9034 9 หลายเดือนก่อน +1

    Lockdown pillarr dhyan Anu best parayum. Dhe original interview kings.

  • @franciskundukulangara7923
    @franciskundukulangara7923 ปีที่แล้ว +2

    Salim Kumar ന്റെ കഥാപാത്രം
    നന്നായിരുന്നു.

  • @spider492
    @spider492 3 ปีที่แล้ว +9

    ഇവർ 2 പേരും നല്ല കോംബോ ആണ്.

  • @nishaantony962
    @nishaantony962 ปีที่แล้ว +2

    Rappakal,kadhaparayumpol ethu random mammottykku vendi ullathu thanneyayirunnu

  • @Redmia-lq2fv
    @Redmia-lq2fv 9 หลายเดือนก่อน

    Innocent chetta

  • @sunnymathew8151
    @sunnymathew8151 ปีที่แล้ว

    Mannu chumackunnavanum enne EDA ennu vilickanam that is the success of my poor life.

  • @halahulayt4064
    @halahulayt4064 ปีที่แล้ว

    Mammokka ❤

  • @soldierlover3
    @soldierlover3 ปีที่แล้ว

    Allu annan mathramalla voice ulla annanum bayqnkara ishta ee interview l samsaarikkanda voice alla

  • @rosammababykoshy1242
    @rosammababykoshy1242 3 ปีที่แล้ว

    By by

  • @DjangoUnchained1
    @DjangoUnchained1 4 หลายเดือนก่อน

    അല്ലു അർജുന് എന്താ ഇവിടെ കാര്യം

  • @dubai_voyager
    @dubai_voyager ปีที่แล้ว

    Innocent have his class always
    Sreenivasan is just a Comedy piece in real life too

  • @jockerworld4636
    @jockerworld4636 ปีที่แล้ว +3

    അതെ . ഒന്നാമനും ആറാട്ടും ഉന്നതങ്ങളിലും, പ്രജയുമൊക്കെ .മമ്മൂട്ടിയെ വച്ചു ചെയ്യാൻ ഉള്ള പടങ്ങളായിരുന്നു. ഡേറ്റില്ലാത്ത കൊണ്ട് ലാല് ചെയ്തു. അതു കൊ കണ്ടന്താ നല്ല ഹിറ്റ് സിനിമകൾ കിട്ടിയില്ലേ ഇൻന്ത്യക്ക് .😅😅😅😅

  • @layojk1
    @layojk1 3 ปีที่แล้ว +3

    Njan appozuhm oru budhijeevi thannayanu, pinna mattalluvarku vendi njan mosam thrakathakal ezuthum

  • @manojparameswaran
    @manojparameswaran ปีที่แล้ว

    Verarankilum cheytal...sugippikkan Kure vazhakal

  • @shyamtpurakkal4692
    @shyamtpurakkal4692 3 ปีที่แล้ว +11

    കാശ് ഈ എരപപൻമാർക് എല്ലാം വലുത് അതാണ്

    • @vinayaks2974
      @vinayaks2974 3 ปีที่แล้ว +23

      Ellarkum adhalle valudhu.... aarum verdhe joli cheyyanavar illallo

    • @hasi06
      @hasi06 3 ปีที่แล้ว +26

      നമ്മൾ പിന്നെ രാജ്യവളർച്ചക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്നവർ ആയത്കൊണ്ട് പ്രശ്നമില്ല 😜😜😜

    • @vinayaks2974
      @vinayaks2974 3 ปีที่แล้ว

      @@hasi06 Adhu thanne

    • @arunmathew5149
      @arunmathew5149 2 ปีที่แล้ว +1

      nanma maram

    • @eagleboy369
      @eagleboy369 ปีที่แล้ว +2

      ദൈവത്തേകാൾ വലുത് തന്നെയാണ് പണം. പണം കൊണ്ട് സാധിക്കാത്ത ഒന്നും ഡൈയ്ബത്തിനും സാധിക്കില്ല

  • @itskarma05
    @itskarma05 3 ปีที่แล้ว +67

    മമ്മുട്ടിക്ക് പകരം മോഹൻലാലോ മറ്റോ ആയിരുനെൽ പടം ഇതിലും ഹിറ്റ് ആയേനെ. ഓവർ സെന്റി അഭിനയിച്ചു കുളമാക്കിയ പോലെ തോന്നി. ആ റോൾ SRK ഇതിലും വൃത്തിയായി ചെയ്തിരുന്നു.

    • @itskarma05
      @itskarma05 3 ปีที่แล้ว +12

      @@thebobbysisters emperor of acting 🤣🤣🤣🤣

    • @aruntom3131
      @aruntom3131 3 ปีที่แล้ว +31

      അപ്രിയ സത്യം.. മമ്മൂട്ടി ശരിക്കും ബോർ ആയിരുന്നു.. ശ്രീനിവാസന്റെ മുഖത്ത് വിരിഞ്ഞ ആ ഭാവത്തിൽ ആണ് ആ സീൻ ഇത്ര പെർഫെക്ട് ആയത്..

    • @jaifalcp81
      @jaifalcp81 3 ปีที่แล้ว +55

      സുഹേർത്തെ ഈ പടം തമിഴ്ലും ഹിന്ദിയിലും പരാജയം മാണ് മലയാളത്തിൽ വിജയം ആണ് ലോകത്തിലെ ഏതു നടനെ വെച്ച് അഭിനിയിച്ചാലും ഈ. പടം വിജയിക്കില്ല. ❤മമ്മൂട്ടി ❤അല്ലാതെ

    • @haneeshh6772
      @haneeshh6772 3 ปีที่แล้ว +38

      മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ യും അദ്ദേഹത്തിൻറെ റിയൽ ലൈഫ് നെയും കുറിച്ച് അറിയാവുന്ന ഏത് മലയാളിക്കും ആസ്ഥാനത്ത് മമ്മൂട്ടിയെ തന്നെ കാണാൻ പറ്റുകയുള്ളൂ ആ സിനിമയിൽ ഒരിടത്തും അശോക് രാജ് എന്ന നടനെ അല്ല പകരം മമ്മൂട്ടി എന്ന നടനെ ആണ് പ്രേക്ഷകർ കണ്ടത് അതുകൊണ്ടുതന്നെയാണ് മലയാളത്തിൽ ഈ സിനിമ വിജയമായും ഉം

    • @cinephile875
      @cinephile875 ปีที่แล้ว

      ​@@thebobbysisters ezchi poda deppakanna

  • @rakeshtpba4949
    @rakeshtpba4949 ปีที่แล้ว

    ഉമ്മ

  • @sreevidyasandeep9212
    @sreevidyasandeep9212 8 หลายเดือนก่อน

    Mammookka❤❤❤