* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
സ്വർണമോ മറ്റു വിലപിടിപ്പുള്ളതോ ഒന്നും നാം മറ്റുള്ളവരെ ഏൽപ്പിക്കില്ല. എന്നാൽ ഏറ്റവും വിലപ്പിടിപ്പുള്ള നമ്മുടെ മക്കളെ നമ്മൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നു. 🥺
അനുഭവം എന്നെ ഒരുപാട് പഠിപ്പിച്ചു. എൻ്റെ കൊച്ചുമക്കളെ ഞാൻ തന്നെ നോക്കുന്നു. എനിക്ക് ആരെയും വിശ്വാസമില്ല എന്നതുതന്നെ കാരണം. അനുഭവം വന്നാലെ മനുഷ്യർ പഠിക്കൂ.
Doctor.. Its true.. I have a tqo year old and 18 years old.. I am taking a break from work to take care of my child now.. We have financial issues but we cant compromise our child.
My mom used to say a similar incident that happened to her, about the servant who took care of my sister... she would go to neighbour's houses making my little sister sleep for hours... Even I was very horrified when I caught my servant beating my youngest one when I came home abruptly..
എന്റെ ഡോക്ടറെ... ഡോക്ടർ ഒരു വല്ലാത്ത അവസ്ഥ യിലൂടെ ആണ് കടന്നുപോയത് കേട്ടപ്പോൾ എന്തോ ഞൻ എടുത്ത തീരുമാനം ഇപ്പോൾ ശരിയാ എന്നു തോന്നിപോകുന്നു ഞനും ജോലിക്കു പോകാൻ പോയതാ but എന്തോ തോന്നിയില്ല അമ്മയും അച്ഛനും ഉണ്ടങ്കിലും അമയോളം വരില്ലല്ലോ god grace
Very sad to hear this.. Iam a new mom.. After hearing this I'm really worried.. I'm just thinking on how people can be so bad .. That too with little kids who doesn't even know about what they are going through.. 😞😞😞😞😞😞.. Let God save all kids from all these evil people..
Mam...my mother have told me the same kind of experience some 15 years back..she happen to know it from a magazine..but the maid used to mix tobacco in milk and give it to the baby..she used to tell me this all time when I had my elder son ..was quite vigilant about nanny each time.coz I had this story in my mind...
Dr... Ente mon 5 month aayi.. Avan oru side lot charinj maathrame urangunnullu... Ath enthenkilum kunjin prblm undakumo... Kunjin ethenkilum position aanu better ennu undo... Plss rply pls ente baby angane maatre urangunnullu... Enikk ath kaanumpol entho pole prblm varuo ennoru pedi..
Ma'am njn mbbs kazhiju pg entrance ezhuthi irikunu.. I am also a mother of a 3 yr old child.. anik obg n gynac aanu ishtam .. madathinte anubavam kettit pedi aakunu.. gynac as a career option parayamo.. kudikalde karyam comprise aakunu... Pls reply
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എനിക്കൊരുപാട് ഇഷ്ടമായി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്. Thank you very much
Day care il എങ്ങനെയൊക്കെ നടക്കും അന്ന് കേട്ടപ്പോൾ പേടിയാണ് ഞാനും ഒരു സമയത്തു ആലോചിച്ചു എന്റെ മകളെ day careil akkam annu Epo നല്ലവണ്ണം ആലോചിച്ചേ അങ്ങനെ ഒരു തീരുമാനം എടുക്കുള്ളൂ. Thank you madam very useful vedio
Ho dr kettitt pediyakanu bt dr ningalkk parents enna reethiyil kurachuda attention venarunnu a lady pukayila murukkan use ceyyunna alanenn manasilayathinal
Try to take a career break for u to 2 years & Let husband work ! Otherwise reduce working days I half & ask your employer to pay half ( the same with your husband’s job)
പണ്ട് കാലങ്ങളിൽ പണിക്കു പോകുന്ന പാവപെട്ട വീട്ടിൽ ഉള്ള ചിലർ കുട്ടികളെ ഉറക്കി കെടുത്താൻ കറുപ്പ് കൊടുക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ടായിരുന്നു. അതുപോലെ, baby care നടത്തുന്ന ചിലർ ചുമയുടെ മരുന്ന് കൊടുത്തും ഉറക്കുമായിരുന്നു.
സ്വപ്നങ്ങൾ ഒന്നും ഉപേക്ഷിക്കരുത്. Online ജോലികൾ പരിചയപ്പെടുത്തുന്ന യൂട്യൂബ് ചാനലുകൾ ഉണ്ട്. (eg Ammus talks) ഫോണോ ലാപ്ടോപ്പോ ഒക്കെ ഉപയോഗിച്ച് free timeൽ ജോലി ചെയ്യാൻ ശ്രേമിക്കൂ. കുഞ്ഞിനേയും നോക്കാം ജോലി ചെയ്യുന്നു എന്ന സംതൃപ്തിയും പിന്നെ വരുമാനവും നേടാം. Online തട്ടിപ്പുകളിൽ ചെന്ന് ചാടാതെ നോക്കണേ.All the best 🌺🦋🌻🌹
എന്റെ അടുത്ത വീട്ടിലെ സെർവന്റ് അവിടത്തെ 9മാസം പ്രായമുള്ള കുഞ്ഞിന്റെ കാലിൽ തുണി ചരട് കെട്ടിയിട്ട് കട്ടിലിന്റെ കാലിൽ കെട്ടിയിടുമായിരുന്നു. ഒരു പരന്ന പാത്രത്തിൽ വെള്ളവും വച്ചു കൊടുത്തു അടുത്ത കെട്ടിടത്തിൽ കൂട്ടുകാരനെ കാണാൻ വാതിൽ പുറത്തു നിന്നും പൂട്ടി പോകുമായിരുന്നു. യാദൃശ്ചികമായി ഒരു ഫയൽ എടുക്കാൻ അവിടെ എത്തിയ അച്ഛൻ ജനൽ വിടവിൽ കൂടി കുട്ടി വെള്ളത്തിൽ അടിച്ചു കളിക്കുന്നത് കണ്ടു. കേസ് ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഇത് ഞങ്ങൾ കണ്ട കാര്യമാണ്.
എല്ലാവരും കൊച്ചിനെ കൊടുക്കുന്ന ഡേ കെയറിൽ അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്തുക. എല്ലാ ദിവസവും ഒരേ സമയത്തു വിട്ടു ഒരേ സമയത്തു എടുത്താൽ ഇടക്ക് എന്ത് നടക്കുന്നു എന്നറിയാൻ പറ്റില്ല. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു ഇടക്കിടക്ക് വ്യത്യസ്ത സമയങ്ങളിൽ അവിടെ കയറി ചെല്ലുക. ഒരു തവണ അമ്മ ഒരു തവണ അച്ചൻ അങ്ങനെ മാറി മാറി ചെല്ലുക. പറഞ്ഞിട്ട് ചെന്നാൽ അവർ കുട്ടിയെ നല്ല ഭംഗിയായി ഒരുക്കി നിറുത്തും എന്നത് പറയേണ്ടല്ലോ. അതുകൊണ്ടു മുൻകൂട്ടി അറിയിക്കാതെ ചെല്ലുക. ചെല്ലുമ്പോൾ ചുറ്റുപാടു നന്നായി നിരീക്ഷിക്കുക. സംശയകരമായി എന്തെങ്കിലും കണ്ടാൽ കുഞ്ഞിനെ അവിടെ വിടുന്നത് നിറുത്തുക. 🌺🦋🌻🌹
എന്തിനാണ് ഇങ്ങനെ മക്കളെ കഷ്ട്ടപെടുന്നത് ഈ ജോലിക്ക് പോകുന്ന ആൾകാർക്ക് പിന്നെ എന്തിനാ കുട്ടികൾ പിന്നെ കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കുറച്ചു കഴിഞ്ഞ അവർ നമ്മളെ വൃദ്ധ സധനത്തിൽ കൊണ്ട് വിടുന്നതിന് പരാതി പറയരുത്
ഡോക്ടർ നമസ്കാരം. ഇതേ അനുഭവം എൻ്റെ വീട്ടിൽ കൊച്ചുമോൾക്കും ഉണ്ടായി. തംബ്ബാക്കൂ എന്ന് പറയുന്ന സാധനം ആണ് അവർ ഉപയോഗിച്ചത്.10 മാസം മനസ്സിലാക്കാൻ പറ്റിയില്ല. ഏജൻസിയിൽ നിന്നും വന്ന സ്ത്രീ ആയിരുന്നു. എനിക്ക് പറയാൻ കഴിയുന്നില്ല ഡോക്ടർ.
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Doctor chuper aan😍🤩
Doctor chuper aan😍🤩
Dr consultation online nu vilichappol 3 weeks kazhinje ulluenu parayunu
Mamintta katha vlare ishtam anu
Eppol ente perakuttikala njan thanna nookunu peddiyanu
കഥകളിലൂടെ ഡോക്ടർ പറയുന്ന ഓരോ എക്സ്പീരിയൻസും ഞങ്ങള്ക്ക് വളരെ നല്ല മെസ്സേജ് നൽകുന്നു
സ്വർണമോ മറ്റു വിലപിടിപ്പുള്ളതോ ഒന്നും നാം മറ്റുള്ളവരെ ഏൽപ്പിക്കില്ല. എന്നാൽ ഏറ്റവും വിലപ്പിടിപ്പുള്ള നമ്മുടെ മക്കളെ നമ്മൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നു. 🥺
Yes enukkum job undairunnu but kutty ayapol njanente job resign cheythu nammal orikkalum kochu makkale arkkum nokkan kodukkaruth
അനുഭവം എന്നെ ഒരുപാട് പഠിപ്പിച്ചു. എൻ്റെ കൊച്ചുമക്കളെ ഞാൻ തന്നെ നോക്കുന്നു. എനിക്ക് ആരെയും വിശ്വാസമില്ല എന്നതുതന്നെ കാരണം. അനുഭവം വന്നാലെ മനുഷ്യർ പഠിക്കൂ.
Kutikale thanichakunnavar camara vekunnathe nallathann ......jolikark pediyum thonnum kutiye nannayi nokum
Doctor.. Its true.. I have a tqo year old and 18 years old.. I am taking a break from work to take care of my child now.. We have financial issues but we cant compromise our child.
ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആണ്... വീട്ടിൽ അമ്മ പറഞ്ഞു തരുന്നത് പോലെ .
Servant ine vekkunna veetil elam murikalilum cctv camera vekkunath nallathayirikum
Thotta aduthe irunne Joli cheythe oru Dr inte monode ingane cheythangil bakki ullavarude karyam enthayirikam...
Makkale nokkathe enthu cheythittu enthu karyam .including me.avarude childhood iniyorikkalum undavilla.valuthayikazhinjal avarkku parents Oru must alla
correct.
Veetile കര്യങ്ങൾ ammamyi അമ്മ ചെയും. ഞാൻ കുട്ടിയെ നോക്കും.
എല്ലാ മക്കളെ യും അള്ളാഹു കാക്കട്ടെ ആമീൻ
Ameen
My mom used to say a similar incident that happened to her, about the servant who took care of my sister... she would go to neighbour's houses making my little sister sleep for hours... Even I was very horrified when I caught my servant beating my youngest one when I came home abruptly..
എന്റെ ഡോക്ടറെ... ഡോക്ടർ ഒരു വല്ലാത്ത അവസ്ഥ യിലൂടെ ആണ് കടന്നുപോയത് കേട്ടപ്പോൾ എന്തോ ഞൻ എടുത്ത തീരുമാനം ഇപ്പോൾ ശരിയാ എന്നു തോന്നിപോകുന്നു ഞനും ജോലിക്കു പോകാൻ പോയതാ but എന്തോ തോന്നിയില്ല അമ്മയും അച്ഛനും ഉണ്ടങ്കിലും അമയോളം വരില്ലല്ലോ
god grace
Ketit thanne pediyakunnu. Ente monum 1 yr aayi. Avanu vendi job break eduth irikua. Financial prblm undekilum manassu varunilla avane thanichaki pokan. Ithu ketapo theerem illa
Sarikum enikum sankadam ayi.nammude makkale areyum elpikaruthu.enikum 4makkalundu.
Professional degree ulla njan makkal aayappol resign cheythu. Enikk ippol 50yrs. Enikk areyum viswasamillayirunnu. Pattumenkil nuns nadathunna daycare centre il viduka. Ente samayathu Angine oru daycare kittiyilla
Promethazine syrup and chlorpheniramine syp anganeyulla antihistamine kodukkunna orupaaad day care und. Ellaavarum sradhjkkukka
ഒഴിവുള്ളപ്പോൾ വീഡിയോ ഇടു. എല്ലാം ഉപകാരപ്രദമായ വീഡിയോകളാണ്
Cheriya kuttigalku bakery items,chocolates,cakes etc kodukunathillullaa drawbacks ne kurichu oru video cheyaamo...
Healthy diet of children
Very sad to hear this.. Iam a new mom.. After hearing this I'm really worried.. I'm just thinking on how people can be so bad .. That too with little kids who doesn't even know about what they are going through.. 😞😞😞😞😞😞.. Let God save all kids from all these evil people..
Kuttikale nokan epolum avarude grandparents thaneya better. Kazhivathum avare koode nirthuka.
Mam...my mother have told me the same kind of experience some 15 years back..she happen to know it from a magazine..but the maid used to mix tobacco in milk and give it to the baby..she used to tell me this all time when I had my elder son ..was quite vigilant about nanny each time.coz I had this story in my mind...
Right...my mother also told me
Dr.Veettil Nalu sidelum camera vaikkuka.athanu eertavum nallathu
കേട്ടിട്ട് വല്ലാതെ സങ്കടമായി mam 😔
Orammayude vedannakallum snehavum ethra paranjallum thirathathannu.
mam iniyum itharam experience paranju tharanam please....
Dr... Ente mon 5 month aayi.. Avan oru side lot charinj maathrame urangunnullu... Ath enthenkilum kunjin prblm undakumo... Kunjin ethenkilum position aanu better ennu undo... Plss rply pls ente baby angane maatre urangunnullu... Enikk ath kaanumpol entho pole prblm varuo ennoru pedi..
Ma'am njn mbbs kazhiju pg entrance ezhuthi irikunu.. I am also a mother of a 3 yr old child.. anik obg n gynac aanu ishtam .. madathinte anubavam kettit pedi aakunu.. gynac as a career option parayamo.. kudikalde karyam comprise aakunu... Pls reply
Dr ഞാൻ ഒരുപാട് ടെൻഷൻ അടിച്ചു നടക്കുന്ന ആളാണ് നിങ്ങളുടെ സംസാരം ന്തു രസാ ഞാൻ കുറെ മുമ്പ് ഉള്ള ടീച്ചറെ ഓർമ വന്നു നല്ല സംസാരം ♥️♥️♥️
Sariyanu nursary chennappol paracetamol kodumkunne kandu...njan nurse anu...enne kandu nirthi...2 perkkanu koduthe
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എനിക്കൊരുപാട് ഇഷ്ടമായി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്. Thank you very much
Dr amma kuttikalile hyperactivitye kurich oru video cheyanam enik 5 vayas mon nalla vikrithiyanu
Avan vltkmpo sheriytikolm..nte bro ingne aayrn..ippo avante atra Nalla kutti vere illa..he is 20now
Korian padam kanan vendi maathram TH-cam kanunna ente wife nu ee video adakkam madam thinte ella videos um kanan parayarund, but kelkukaye Ella
I know of the same incident happened in my friend s house in the year 1980.Her child was given tobacco in the boiled milk .This happened in Chennai.
Day care il എങ്ങനെയൊക്കെ നടക്കും അന്ന് കേട്ടപ്പോൾ പേടിയാണ്
ഞാനും ഒരു സമയത്തു ആലോചിച്ചു എന്റെ മകളെ day careil akkam annu
Epo നല്ലവണ്ണം ആലോചിച്ചേ അങ്ങനെ ഒരു തീരുമാനം എടുക്കുള്ളൂ. Thank you madam very useful vedio
Delivery kazhinjitu 2 month bayankara back oain aaan mut madakaanum patunnillaa 😐
Thank you mam.. very informative.. pala sthalathum ethupolea nadakkunnundavum.. nammal ariyathea pokunnathavum...ethe kelkunna parents enkilum sradhikkumallo..
Thank you dr amma, ingine oru. Experience share cheythathin
Kunjinod ingane cheyyan aa sthree kk engane thonni
Chila day careil sedatives kodukkarunduu
Heard this same story before .Perfectly understand your feelings.
Ho dr kettitt pediyakanu bt dr ningalkk parents enna reethiyil kurachuda attention venarunnu a lady pukayila murukkan use ceyyunna alanenn manasilayathinal
I heard the same incident when my kids where 1-2 yr old. I still remember one of my friend told. I think iy came in newspaper that time
Katha parayunnathu kelkaanaanu njangal wait cheyyunnath.love u mam ❤️
Ente daivame😟nthoru sthreeya avaru, paranjuvittath nannayi, kettitude pediyavunnu.
Doctor, ente kunjinu 3 month ayullu. Kalyanam kazhinju 15 yrs kazhinj undaya kutty anu. Maternity leave septembil theerum. Veetil njanum husum mathram ullu. Engane jokikk pokum
Try to take a career break for u to 2 years & Let husband work !
Otherwise reduce working days I half & ask your employer to pay half ( the same with your husband’s job)
Ipo covid alle work from home kitonn nokamo? Njanum 11 months ulla baby nte amma aaanu. Enik work from home kitiyath knd vavene nokunnnu
😢😢ammak thulyam Amma mathram
ഒരു സിസി ടിവി വെയ്ക്കുകയനെങ്കിൽ നല്ലതായിരുന്നു.
Madam ithepolulla experience kettitund.....ente amma paranjuttund 🥺
സഹസ്രകോടി നമസ്കാരം 🙏
പണ്ട് കാലങ്ങളിൽ പണിക്കു പോകുന്ന പാവപെട്ട വീട്ടിൽ ഉള്ള ചിലർ കുട്ടികളെ ഉറക്കി കെടുത്താൻ കറുപ്പ് കൊടുക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ടായിരുന്നു. അതുപോലെ, baby care നടത്തുന്ന ചിലർ ചുമയുടെ മരുന്ന് കൊടുത്തും ഉറക്കുമായിരുന്നു.
Mam paranjathu ellavarum sradhikkenda karyam thanneyanu nammal are makkale nokkan elppichalum alert ayi irikkanam
Good information. 😍 thankyou dr. Thqyou very much❤
മുടി കെട്ടിയിരിക്കുന്നത് നല്ല ഭംഗി ഉണ്ട് 👍
Enikk jobinun pokanam ennund oru masam enkilum swanthamayi sambadhikkanam ennund...but molkk 2 vayase aayullu aval schoolil poyi thudangiyalum evng varumbo njam vtl venam ennulla thonnala....chilappo job enna swapnam njan marakkendi varum...kunjungale aare viswasich elppikkana
no, no need to forget your dream ..can find solution and work accordingly
സ്വപ്നങ്ങൾ ഒന്നും ഉപേക്ഷിക്കരുത്. Online ജോലികൾ പരിചയപ്പെടുത്തുന്ന യൂട്യൂബ് ചാനലുകൾ ഉണ്ട്. (eg Ammus talks) ഫോണോ ലാപ്ടോപ്പോ ഒക്കെ ഉപയോഗിച്ച് free timeൽ ജോലി ചെയ്യാൻ ശ്രേമിക്കൂ. കുഞ്ഞിനേയും നോക്കാം ജോലി ചെയ്യുന്നു എന്ന സംതൃപ്തിയും പിന്നെ വരുമാനവും നേടാം. Online തട്ടിപ്പുകളിൽ ചെന്ന് ചാടാതെ നോക്കണേ.All the best 🌺🦋🌻🌹
Enik one year munp stroke vannu. Njangal qataril aanu .. husband mathre undayirunollu.. husband jolik povumbol jolik oru maidne vachu.. srilankhan lady aayirunnu.. ente monu 1 year kazhinjullu.. avan stool pass cheyan irikkumbol ivar eneepich vidum...pinne avan annu poop cheyilla... oru day njan ath kandu .. enit avare paranju vittu.. pinne aarem vachittilla .. njan thanne manage cheyum..
Stroke varan nta karanam
@@Gayathrimenon456 jenmana thanne ente thalayile oru vein and artery connected aayirunnu.. ath angane varan paadilla . Ath pottiyatha.. thalayude ct onnum namuk veruthe edukkandalo . Athukondu nerathe ath ariyanum pattilla.. 2 month bedil thanne aayirunnu.
@@ammusageesh6792 .epo kuzhapam onumilalo sugayit erukunu ale
@@ramz6389 ippo kuzhapolla.. cheriya balakkuravu kaalinu ind.. enkilum manage cheyam..
Njn ketttitind ingane nokkan varunnavar paalil pukala ittu thilapich kodukumennu😓😓😓😓
My God..unbelievable ....ma'am ithu share cheythath nannayi...
Nalla useful ayitulla video
ഇത് കേട്ടില്ലേ നഷ്ടം aayane
Doctor yallam ശരിയാണ്. Orupadu karyanglu m suvbavikunnud
Ammamark job undenkil makkalde karyama kashtam
Enganeyulla sambhavangal njanum keettittund
Ente monum daycare il aane vidunnath.Ini njanum idakoke ingane poyi nokum.Thanks dr 😘😘
I am a new subscriber
Chila day caril sedatives kodukkarunduuu..
എന്റെ അടുത്ത വീട്ടിലെ സെർവന്റ് അവിടത്തെ 9മാസം പ്രായമുള്ള കുഞ്ഞിന്റെ കാലിൽ തുണി ചരട് കെട്ടിയിട്ട് കട്ടിലിന്റെ കാലിൽ കെട്ടിയിടുമായിരുന്നു. ഒരു പരന്ന പാത്രത്തിൽ വെള്ളവും വച്ചു കൊടുത്തു അടുത്ത കെട്ടിടത്തിൽ കൂട്ടുകാരനെ കാണാൻ വാതിൽ പുറത്തു നിന്നും പൂട്ടി പോകുമായിരുന്നു. യാദൃശ്ചികമായി ഒരു ഫയൽ എടുക്കാൻ അവിടെ എത്തിയ അച്ഛൻ ജനൽ വിടവിൽ കൂടി കുട്ടി വെള്ളത്തിൽ അടിച്ചു കളിക്കുന്നത് കണ്ടു. കേസ് ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഇത് ഞങ്ങൾ കണ്ട കാര്യമാണ്.
Docter cheriya kunjundu 3month kazhiju.kay kudikkuva yentha athinoru parihaaram
എല്ലാവരും കൊച്ചിനെ കൊടുക്കുന്ന ഡേ കെയറിൽ അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്തുക. എല്ലാ ദിവസവും ഒരേ സമയത്തു വിട്ടു ഒരേ സമയത്തു എടുത്താൽ ഇടക്ക് എന്ത് നടക്കുന്നു എന്നറിയാൻ പറ്റില്ല. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു ഇടക്കിടക്ക് വ്യത്യസ്ത സമയങ്ങളിൽ അവിടെ കയറി ചെല്ലുക. ഒരു തവണ അമ്മ ഒരു തവണ അച്ചൻ അങ്ങനെ മാറി മാറി ചെല്ലുക. പറഞ്ഞിട്ട് ചെന്നാൽ അവർ കുട്ടിയെ നല്ല ഭംഗിയായി ഒരുക്കി നിറുത്തും എന്നത് പറയേണ്ടല്ലോ. അതുകൊണ്ടു മുൻകൂട്ടി അറിയിക്കാതെ ചെല്ലുക. ചെല്ലുമ്പോൾ ചുറ്റുപാടു നന്നായി നിരീക്ഷിക്കുക. സംശയകരമായി എന്തെങ്കിലും കണ്ടാൽ കുഞ്ഞിനെ അവിടെ വിടുന്നത് നിറുത്തുക. 🌺🦋🌻🌹
Thankyou Dr. God bless you
Dr.de story kettittu enikkum tension akunnu.
Sherikum ketapol sankadam vannu..
Very valuable n real life informations
Hai Dr. , Safety period timil bandhapettal pregnant akanulla chances undo
Plz reply me 🥺
എൻ്റെമ്മേ കേട്ടിട്ട് പേടിയാകുന്നു... ഉണ്ടായിരുന്ന സമാധാനവും പോയി😲😲
ശരിക്കും police ൽ ഏൽപ്പികണമായിരുന്നു
Thakyu madamm very helpful video
Mam epol online consultation Elle
Alojikkan vayya. Shareeram tharichupoi
എന്തിനാണ് ഇങ്ങനെ മക്കളെ കഷ്ട്ടപെടുന്നത് ഈ ജോലിക്ക് പോകുന്ന ആൾകാർക്ക് പിന്നെ എന്തിനാ കുട്ടികൾ പിന്നെ കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കുറച്ചു കഴിഞ്ഞ അവർ നമ്മളെ വൃദ്ധ സധനത്തിൽ കൊണ്ട് വിടുന്നതിന് പരാതി പറയരുത്
Very useful video mam
ഞാൻ പുതിയ subscriber ആണ് ഞാൻ
എന്റെ ദൈവമേ ഇതൊക്കെ എന്തുവാ കേൾക്കുന്നത് പേടി ആകുവാ ഓരോന്നും കേൾക്കുമ്പോൾ. 😳😳😳😳
Valuable information,Thank u mam
ഡോക്ടർ നമസ്കാരം. ഇതേ അനുഭവം എൻ്റെ വീട്ടിൽ കൊച്ചുമോൾക്കും ഉണ്ടായി. തംബ്ബാക്കൂ എന്ന് പറയുന്ന സാധനം ആണ് അവർ ഉപയോഗിച്ചത്.10 മാസം മനസ്സിലാക്കാൻ പറ്റിയില്ല. ഏജൻസിയിൽ നിന്നും വന്ന സ്ത്രീ ആയിരുന്നു. എനിക്ക് പറയാൻ കഴിയുന്നില്ല ഡോക്ടർ.
😱😱😱😢
🙏good infermation 🙏
Very good madam
Valuable information.
Dr malappurath evide aayrnnu
Evide aayirunnu?
Daivame... Kettitt aake tharich poyi... Sherikkum pediyakunnu kettit...🥺😢
Doctor kk ethra vayassaayi
ഒരു 45 ആയിക്കാണും
Thank you so much Dr for the alert
മുല വിള്ളിച്ച എങ്ങനെ മാറ്റുക അതിനൊരു സൊല്യൂഷൻ പറയോ ഡോക്ടർ plsss
ഭിക്ഷാടനം നടുത്തുന്ന സ്ത്രീകളുടെ കയ്യിൽ കിടക്കുന്ന *കുഞ്ഞുങ്ങൾ എന്നും ഉറങ്ങി മാത്രം കാണുന്നത് അവർ കുഞ്ഞുങ്ങൾക്ക് പുകയില കൊടുക്കുന്നത് കൊണ്ടാണ്*
🤩ഉജ്ക
Enniku ethe anubhavam undayitudu Dr
Njn karanju 😭
Good information
എന്താണീ കേൾക്കുന്നത്. പേടിയാകുന്നു. അറിയാതെ ഞാൻ കരഞ്ഞു പോയി
സൂപ്പർ
Good message 😊
Hiii... Sitamaaaa💓💓💓💓💓💓💓