ബീനയുടെ മീൻ തിളപ്പിച്ചത്.. അഡാറ് ടേസ്റ്റ് ..👌 നായർ -നസ്രാണി ഭക്ഷണം | Manoj Kumar & Beena Antony

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ബീനയുടെ മീൻ തിളപ്പിച്ചത്.. അഡാറ് ടേസ്റ്റ് ..👌 നായർ -നസ്രാണി ഭക്ഷണ സംസ്കാരം❤️😍 | Manoj Kumar & Beena Antony
    #BiggBoss #BiggBossMalayalamSeason3 #ActorManojKumar

ความคิดเห็น • 267

  • @volgaantony7974
    @volgaantony7974 3 ปีที่แล้ว +36

    ഞാൻ ഒരു കൊച്ചിക്കാരി ആണ്. ഇവിടെ മീൻ തിളപ്പിക്കുന്നത് സവാള ഇട്ടിട്ടല്ല. കുറച്ച് അധികം അതായത് 25 ഉള്ളി,4 പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചിയും, 3 വെളുത്തുള്ളി ഇവ എല്ലാം കൂടി കല്ലിൽ ചതച്ച് എടുക്കുക. എന്നിട്ട് ചട്ടി ചൂടാകുമ്പോൾ ചത്ച്ചെടുത്ത ഉള്ളിയെല്ലാം കൂടി എണ്ണയിൽ നന്നായി വഴറ്റി ഇതിലേക്ക് മുളക് പൊടി മഞ്ഞൾ പൊടി ചേർത്ത് ഉപ്പും വിനാഗിരിയും ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് തിളച്ച് വരുമ്പോൾ മീൻ ചേർത്ത് നന്നായി മീൻ cook ചെയുക. അടിപൊളി ആയിരിക്കും. മീൻ തിളപ്പിക്കുമ്പോ കുറച്ച് വെള്ളം മാത്രമേ ചേർക്കാൻ പാടുള്ളു. അതുപോലെ സവാള ഇടുകയില്ല

  • @sumathibala2223
    @sumathibala2223 3 ปีที่แล้ว +3

    മനോജേട്ടൻ നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ്.. ബീനച്ചേച്ചിയെയും... ബീനച്ചേച്ചിയെ സംസാരിക്കാൻ മനോജേട്ടൻ സമ്മതിക്കുന്നില്ല 😂😂

  • @anithaarun883
    @anithaarun883 3 ปีที่แล้ว +6

    ഞാനും ഒരു നസ്രാണി ആണ് മനുചേട്ട, but ഞാൻ മീൻ തിളപ്പിക്കിമ്പോൾ സവാള അല്ല ഇടുന്നെ ചെറിയ ഉള്ളി ആണ് അതും നല്ല ടെസ്റ്റി ആണേട്ടോ 👍😄

  • @bijupaul7132
    @bijupaul7132 3 ปีที่แล้ว +1

    Ente മനോജേട്ട kothippikkalle

  • @karthikeyanr5641
    @karthikeyanr5641 3 ปีที่แล้ว +1

    സവാള അല്പം കൂടുതൽ അല്ലേ എന്നൊരു സംശയം ❤❤🌹🌹ബീനേച്ചി ഇഷ്ടം ഒത്തിരി 🌹🌹🌹🌹🌹

  • @karthikasandhyasandhya3583
    @karthikasandhyasandhya3583 3 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞത് ശെരിയ.... രണ്ടു മതങ്ങൾ മാത്രമല്ല.... എന്റെ husband ചെന്നൈ യിൽ ആണ്... ഞങ്ങളിപ്പോ രണ്ടു സംസ്ഥാനങ്ങളിലെ ഭക്ഷണ സംസ്കാരം അറിഞ്ഞുകൊണ്ടിരിക്യാ.... നിറയെ വെറൈറ്റി ഫുഡ്‌ അവർക്കുണ്ട്.... തമിഴ്നാട് ഫുഡ്‌ സൂപ്പർ ആണ്.... അത്പോലെ അവര്ക് കേരള ഫുഡും വളരെ ഇഷ്ട്ടമാണ്...

  • @LiggyFrancis
    @LiggyFrancis 2 หลายเดือนก่อน +1

    Jan oru alwayekarianu Jan vellam vattykazhiumbo alppam thengapal cherkkum

  • @laijujose9697
    @laijujose9697 3 ปีที่แล้ว +1

    Meen thilappikal according to me is we don't use onion 🧅🧅it's small onions n no vinegar.....🤷‍♀️😋😋

  • @anusreesreejith153
    @anusreesreejith153 3 ปีที่แล้ว +14

    ഇങ്ങനെ കൊച്ചുവർത്തമാനം പറഞ്ഞ് പാചകം ചെയ്യാൻ നല്ല രസാല്ലേ❤️❤️

  • @laijujose9697
    @laijujose9697 3 ปีที่แล้ว

    Oooops!!let's taste it.....😋😋😋then we'll decide.....🤩🤷‍♀️🤷‍♀️🤷‍♀️😋😋

  • @factsvisionyt6017
    @factsvisionyt6017 3 ปีที่แล้ว +7

    മനോജ്‌ ചേട്ടാ..ബീന ചേച്ചി നിങ്ങളുടെ love സ്റ്റോറി പറഞ്ഞു ഒരു വീഡിയോ ഇടു 😍..

  • @Artncraftsc4
    @Artncraftsc4 3 ปีที่แล้ว +2

    Kochi special
    Pandu meenpidithakar vallathil pokumbol undaakkunna curryanennu ketitund
    Fresh fish aanenkil super

  • @ashinjohn1387
    @ashinjohn1387 3 ปีที่แล้ว +6

    ചേച്ചി സംഭവം കൊള്ളാം പക്ഷേ ഈ മീനിന് ഒരിക്കലും സവോള ഇടരുത്, കാരണം ആ മീനിന്റെ സ്വദിന് സവോള ഉപയോഗിച്ചാൽ കറിക്ക് മധുരിപ്പ് കൂടും അതേസമയം സവോള ഒഴിവാക്കി കുറച്ച് ഉള്ളിയും കുരുമുളകും ചേർത്ത് വച്ചാൽ ആഹാ കറി വേറെ ലെവലാകും 🌹ഒന്ന് ട്രൈ ചെയ്തു നോക്കണേ ❤️

  • @jayanpaul9657
    @jayanpaul9657 3 ปีที่แล้ว

    Fish curry adipoli Beena , you didn’t use kudampuli , without make up looks beautiful Beena , I am a big fan of Beena Antony long time ago from the TV serial and old movie , you are my favorite TV actress ♥️♥️♥️ Anitha

  • @prasadprabhu6528
    @prasadprabhu6528 3 ปีที่แล้ว +15

    മോളെബീനകുട്ടിതിളപ്പിക്കാൻനല്ലത്ചെറിയഉള്ളിയാണ്നല്ലത്,സവാളഅധികഠമായാൽമധുരികുഠസിലോപ്പിക്കുഠചെറിയമധുരഠഉഡ്

  • @nishamc7267
    @nishamc7267 3 ปีที่แล้ว +5

    You are very loveable husband, u always gave food to Beena, every time, l like ur videos very much

  • @eamilysimieamilysimi8454
    @eamilysimieamilysimi8454 3 ปีที่แล้ว +7

    Sweet family.... ദൈവം അനുഗ്രഹിക്കട്ടെ ❤️💓💗💝

  • @Chandramathipeethambaran
    @Chandramathipeethambaran 3 ปีที่แล้ว

    നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടം മോനെ ശങ്ക രൂ അച്ഛൻ പറഞ്ഞതു കേട്ടോ 💕💕💕

  • @shibeenashemeershibeenashe3830
    @shibeenashemeershibeenashe3830 3 ปีที่แล้ว +3

    രണ്ടു പേരും എനിക് ഒരു ഹായ് പറയുമോ ❤❤🌹മീൻകറി 👌👌ഞാൻ ഇത് നോക്കി ട്രൈ ചെയ്തു 👌👌👌👌

  • @anittaroby6079
    @anittaroby6079 3 ปีที่แล้ว +3

    Super 👍 . Chetta enna indulaka seerial start chyunna

  • @bintajins7006
    @bintajins7006 3 ปีที่แล้ว +4

    Superrr 👍♥️♥️
    Thankyou for your new recepe

  • @marymc9918
    @marymc9918 3 ปีที่แล้ว

    Anna aluminum thinte oruchatti vanganan vrithiyillathapole

  • @pushpageorge89
    @pushpageorge89 3 ปีที่แล้ว +1

    Njan num ernakulam aanu.pakshe ethrayum vellam Kori ozhikuola grevi nnalla kurugi erikum.thenga palum ozhichu undakum.savalaku pagaram cheriya ulli cherkum.karanam savalaku cheriya oru mathirip undagum.palu cury vekubol savala cherkum.eettavum laste kurachu kariveppila um ethiri velichanna um koodi ozhichal super aayirikum

  • @gdcd6094
    @gdcd6094 3 ปีที่แล้ว +1

    എന്റെ ബീന ചേച്ചി ചേച്ചി ആണോ കറി വെയ്ക്കുന്നത്തു അതോ ചേട്ടൻ ആണോചേട്ടൻന്റെ പറച്ചിൽ കേട്ടാൽ ചേട്ടൻ ആണ് വെയ്ക്കുന്ന എന്നു തോന്നു എന്നാലും മൂന്നു പേരയും പിന്നെ അമ്മയും ഇഷ്ടം മാണ്‌ ❤❤🙏

  • @sheenzart8250
    @sheenzart8250 3 ปีที่แล้ว

    ബീന ഇപ്പൊ കുറച്ചൂടെ സുന്ദരിയായിട്ടുണ്ട്

  • @fathimanajeeb2988
    @fathimanajeeb2988 3 ปีที่แล้ว

    ശങ്കരൂ മുത്തേ എന്തൊരു സന്തോഷം 🥰💕😍❤

  • @nishamitchelle2100
    @nishamitchelle2100 3 ปีที่แล้ว +4

    Ulli chathachalle usually edukkunnathu.instead of savola.... Fresh meen aanenkil ee tilappichathu polikkum.... Mullan tilappichathu my favourite... Trichur nasraaanikkum ee recipe onnum ariyilla... Ithokke kochi special.....

  • @sijo7469
    @sijo7469 3 ปีที่แล้ว +5

    ഞങ്ങളും ഇങ്ങനെയാണ് മീൻ തിളപ്പിക്കുന്നത്...പക്ഷെ സവളക്കു പകരം ചെറിയ ഉള്ളി ആണെന്ന് മാത്രം....പിന്നെ തക്കാളി പൊടി ഒക്കെ ഇട്ടു കഴിഞ്ഞു ഇടും എന്നിട്ടു വഴറ്റി കഴിയുമ്പോൾ വെള്ളം ഇടും...പിന്നെ മീൻ❤️

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 ปีที่แล้ว +4

    ഉണ്ണിക്കണ്ണാ മോൻ മിടുക്കനായി വരും
    മനുട്ടാ & ബീനേച്ചീ നമസ്തേ 🙏🏻
    നല്ല Curry കൊതിയായി 👌🏻😋😋😋

  • @sreejaprasannakumar1496
    @sreejaprasannakumar1496 3 ปีที่แล้ว +6

    Meen curry superrrr....Naavil kappal odunnu😋

  • @annastephen9875
    @annastephen9875 3 ปีที่แล้ว +1

    കൊച്ചീക്കാരുടെ സ്പെഷ്യൽ ആണ് ഈ തിളപ്പിക്കൽ.... പക്ഷെ കൊച്ചുള്ളി ആണ് എടുക്കുന്നത്.... ഇത്രയും ചാറ് വെക്കരുത്..... അതുപോലെ കറി തിളച്ചു വറ്റാൻ തുടങ്ങുമ്പോൾ ആണ് തക്കാളി വട്ടത്തിൽ അരിഞ്ഞു മേലേ വെക്കുന്നത്....
    പിലോപ്പി വറുത്തു ചേർത്താൽ ഗംഭീര taste ആണ്

  • @afnasafnas9600
    @afnasafnas9600 3 ปีที่แล้ว +5

    Manchattiyil vekkarunnu manuetta Beenakku chatty vangikoduthal pottikkuvo ❤️😋 Beenayude vayil vellam niranja timil tanne manuettan koduthatu cheenachattiyil puli itta curry undakkunnathu kond Beena colour marunnathu indalium, aluminiam ithu 2 lum puli ittal karukkum manuettanu puttu valiya ishta alle?

  • @padmajanarayan7525
    @padmajanarayan7525 2 ปีที่แล้ว

    Great thinker 👍👍👍

  • @Vinitha_s853
    @Vinitha_s853 3 ปีที่แล้ว +3

    ഹായ് ചേട്ടാ ചേച്ചി നിങ്ങളുടെ ചാനൽ കാണുന്നതു തന്നെ മനസ്സിന് ഭയങ്കര സന്തോഷമാണ്

  • @amieskuttikalavara1646
    @amieskuttikalavara1646 3 ปีที่แล้ว +4

    ഇതൊരു വെറൈറ്റി ആണല്ലോ..... ട്രൈ ചെയ്യണം.... 👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    സൂപ്പർ

  • @ezabelealijoy
    @ezabelealijoy 3 ปีที่แล้ว +12

    ഇന്റാലിയം ചട്ടി കൊടുക്കുന്നേൽ പറഞ്ഞേരെ 😍

    • @kvshyni6601
      @kvshyni6601 3 ปีที่แล้ว

      Puli വിനാഗിരി intalium പാത്ര ഉം ഉപയോഗിച്ചാൽ പാത്രം പെട്ടെന്ന് കേടാകും

  • @kurumbiparus2193
    @kurumbiparus2193 3 ปีที่แล้ว +1

    Thanks........

  • @Vishnupriya167
    @Vishnupriya167 3 ปีที่แล้ว +1

    Manuvetta..
    Beenachechi..
    Supper 🔥🔥🔥
    Njagalude vedios
    Kananum
    Varumo 🙏🙏🙏u

  • @layavarghese5371
    @layavarghese5371 3 ปีที่แล้ว +3

    ബീന ചേച്ചി മേക്കപ്പ് ഇല്ലാതെ തന്നെ സുന്ദരിയാണ്

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +12

    ഒരു മൺചട്ടിയിൽ വേണം മീൻ കറി വെക്കാൻ

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 3 ปีที่แล้ว +3

    ഇത്രോം വെള്ളം പാടില്ല തിളപികുപ്പോൾ ഇതു പുഴെന്നു പിടിച്ചപോലെ ഉണ്ടല്ലോ

  • @shyrilmichael6814
    @shyrilmichael6814 3 ปีที่แล้ว +1

    Love beena from the time of charulatha. She is so good and simple. I also watch thesbeenz. Keep going. Love thilapichathu. Can you show elk. Special mutti Curry made for Christian wedding day before love and regds to you 3

  • @kripacnair291
    @kripacnair291 3 ปีที่แล้ว

    Challa curry uda recepi onnu kannikammmoo

  • @sruthiragesh5155
    @sruthiragesh5155 3 ปีที่แล้ว +1

    ബീനയെ ഒന്ന് സംസാരിക്കാൻ അനുവദിക്കൂ

  • @lillylawrance6285
    @lillylawrance6285 3 ปีที่แล้ว +3

    തിലപ്പിക്കുന്ന മീനിനെ ഉള്ളി പച്ചമുളക് ജിജ്ജ്ർ. ഇവ നല്ലതായി കല്ലിൽ ചതചു ഇടണം.ഒപ്പം തന്നെ തക്കാളി അരിഞ്ഞു വഴറ്റനം.വിനാകിരി ഒഴിക്കാതെ കഴിച്ചു നോക്കൂ .വെളളം മീനു സമം വച്ചു ചട്ടി അടച്ചു വേവിച്ച് നോക്ക് .ഗ്രെവി കൊഴുപ്പു കൂടി കിട്ടും . ഞാൻ വൈപ്പിൻ കരയിൽ ജനിച്ചതാ

  • @shanlyantony4291
    @shanlyantony4291 2 ปีที่แล้ว

    Please use mun chatti for cooking fish

  • @minijose6238
    @minijose6238 3 ปีที่แล้ว +10

    Indaliyam +വിന്നാഗിരി =ആരോഗ്യത്തിന് ഹാനികരം ഇതു രണ്ടും ചേർന്നാൽ chemichal ആകും

    • @manusvision5007
      @manusvision5007  3 ปีที่แล้ว +2

      അറിയില്ലായിരുന്നു ഈ കാര്യം .......നല്ല അറിവ് പകർന്ന് തന്നതിന് നന്ദി ......
      ഇനി തീർച്ചയായും ശ്രദ്ധിച്ചോളാം🙏🙏🙏😊

    • @nrasmi9292
      @nrasmi9292 3 ปีที่แล้ว

      @@manusvision5007 hai

    • @shanlyantony4291
      @shanlyantony4291 2 ปีที่แล้ว +1

      Mun chatti upayogikku beena meen curry vekkan

  • @deepasuresh8583
    @deepasuresh8583 3 ปีที่แล้ว +3

    ഞങ്ങൾ ഈ കറി കുടംപുളി ഇട്ടാണ് വെക്കുന്നത്

  • @shajiamitt7612
    @shajiamitt7612 3 ปีที่แล้ว +2

    വയസ്സായി വരുകയാ..നായരും നമ്പൂതിരിയും നോൺ ഒഴിവാക്കാൻ നോക്ക് . തേങ്ങാ മാങ്ങാ പാവക്കാ പടവലങ്ങാ പപ്പായാ മുരിങ്ങാക്കാ കാബേജ് ബീറ്റ്രൂട്ട്.. ഇത്യാദി 😊

  • @grigoryaugustine1705
    @grigoryaugustine1705 3 ปีที่แล้ว +2

    Meenintea original teast eatheapolea vachal kittum

  • @bindhubindhu50
    @bindhubindhu50 3 ปีที่แล้ว +2

    Super.. super

  • @bijupaul7132
    @bijupaul7132 3 ปีที่แล้ว

    Super, nalla രസം samsaram

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 3 ปีที่แล้ว +1

    Instead of water put coconut milk, then it will taste more yummy.

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ടം ആയി.

  • @JayaLakshmi-kz5fr
    @JayaLakshmi-kz5fr 3 ปีที่แล้ว

    Njan ningade channel kanarund enik ishtan randu pereyum

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว

    കൊതിപ്പിക്കല്ലേ മനു .ബീന

  • @annieantony5571
    @annieantony5571 3 ปีที่แล้ว +1

    മുസ്ലിംനെ കല്യാണം കഴിച്ചില്ലേലും റംസാനും ബക്രീദും ആഘോക്ഷിക്കാം.
    കൊച്ചിക്കാരുടെ സ്പെഷ്യൽ ആണ് മീൻ തിളപ്പിച്ചത്. നല്ല ചാള ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേർത്തു തിളപ്പിച്ച്‌ കഴിച്ചു നോക്കിയേ.... പിന്നെ ചാള വറുത്തു കഴിക്കില്ല.
    മീൻകറി മൺചട്ടിയിൽ പാചകം ചെയ്‌യുക. അതാവും കൂടുതൽ രുചി. മാത്രമല്ല, കറി അടുപ്പിൽ നിന്നും ഇറക്കുന്നതിനു തൊട്ടു മുമ്പ് ശകലം തേങ്ങാ പാൽ (ഒന്നാം പാൽ )ചേർത്തു തിള വരുമ്പോൾ തന്നെ വാങ്ങി വെക്കുക. ചട്ടിയിൽ ഇരുന്നു ചാറു കുറുകി കൊഴുപ്പോടെ ഉണ്ടാവും.

  • @beenamukhalayil7965
    @beenamukhalayil7965 3 ปีที่แล้ว +3

    ബീനേ, സവാളയിട്ടാണോ അമ്മ മീൻ തിളപ്പിക്കുന്നത്. ഉള്ളി ചതച്ചത്, പച്ചമുളക്, ഇഞ്ചി,കുരുമുളക് ചതച്ചത്, വറ്റൽമുളക് ചതച്ചത്, മഞ്ഞൾപ്പൊടി, തക്കാളി ഇവയിട്ടല്ലേ മീൻ തിളപ്പിക്കുന്നത്. ഇപ്പോഴല്ലേ മുളകുപൊടി ഒക്കെ വന്നത്.

  • @888------
    @888------ 3 ปีที่แล้ว

    ഈ മീൻ 😘തിന്നിട്ടില്ലത്ത ആണുങ്ങൾ കുറവാണ് കേരളത്തിൽ ❤️❤️❤️❤️❤️

  • @priyag2397
    @priyag2397 3 ปีที่แล้ว +2

    Kasmerie chilly kurch cherthal nannayierkkum vedio ellam super👌❤💞😊

  • @haseenahasi4742
    @haseenahasi4742 3 ปีที่แล้ว +1

    Chechine polenne und mon 🥰🤩

  • @anithamohan6410
    @anithamohan6410 3 ปีที่แล้ว

    Love to sankaru

  • @susammajohn2881
    @susammajohn2881 3 ปีที่แล้ว +2

    Fish resam curry ano

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 ปีที่แล้ว +1

    Adipoliyayitunde

  • @shyrilmichael6814
    @shyrilmichael6814 3 ปีที่แล้ว

    Please Show some mezhukkuparattis

  • @sathibai5311
    @sathibai5311 3 ปีที่แล้ว +6

    കൊറോണ അല്ല ഇനി എന്തുതന്നെ വന്നാലും ആൾക്കാർക്ക് ഒരു മാറ്റവുമില്ല ല്ലേ.... നിങ്ങളുടെ ജാതി എല്ലാവർക്കും അറിയാവുന്നതല്ലേ ചേട്ടാ.. എന്തിനാ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറയുന്നത്...

    • @lillylawrance6285
      @lillylawrance6285 3 ปีที่แล้ว +1

      മനു ജാതി പറഞ്ഞത് അല്ല.എല്ലാ മതസ്തരെയും അദ്ദേഹം അംഗീകാരത്തോടെ യാണ് പറഞ്ഞതു.അദ്ദേഹം നന്മകളുടെ മനസ്സിന്റെ ഉടമയാണ്. വെറുതെ എന്തിന് ഒരു സ്പാർക്ക് തുറന്നു വിടുന്നു

  • @aneeshashaiju4381
    @aneeshashaiju4381 3 ปีที่แล้ว +3

    Try cheythu nokkam beenachechi 🤗

  • @lathaabraham5734
    @lathaabraham5734 3 ปีที่แล้ว +2

    Kottayam kaar aadhyamayitta inganathe curry kaanunnade.... Verynice...

  • @sindhushaji402
    @sindhushaji402 3 ปีที่แล้ว

    Beena chechy suppar jan uddakky 😍😍👌👌

  • @irinzaara7544
    @irinzaara7544 3 ปีที่แล้ว +2

    Wow yummy😋😋; thalassery l e curry illa, inshaallah try cheyum!! Uppilitt beef undaki kaxichu super aayirunnu👍🏻👍🏻

  • @BeesKitchen
    @BeesKitchen 3 ปีที่แล้ว +2

    Njan pande ella festivalum celebrate cheyyarund adinu jadiyum madhavum nokkenda avisyamilla anghu adich polikuga

  • @vigneshvikku3821
    @vigneshvikku3821 3 ปีที่แล้ว +1

    മനോജേട്ടന്റെ കഴിക്കൽ കണ്ടപ്പോൾ വായിൽ വെള്ളം വന്നവർ ഉണ്ടോ ????

  • @minithomas137
    @minithomas137 3 ปีที่แล้ว +1

    Beena, you look prettier without any makeup. Nalla aisharyam. Love this family.

  • @josephvt2520
    @josephvt2520 3 ปีที่แล้ว

    Uluva cherthittilla?

  • @minisasi6716
    @minisasi6716 3 ปีที่แล้ว +17

    കറി കാണുമ്പോൾ തന്നെ ഒരു രസം ഇല്ല വെളളം പോലെ

    • @888------
      @888------ 3 ปีที่แล้ว

      ഒരുപാട് പേര് കഴിച്ചതാണ്❤️❤️😘😘😘😀😀

    • @beemanazar2958
      @beemanazar2958 3 ปีที่แล้ว

      Supparpappa 😀😀😀👍👍👍

  • @JayaLakshmi-kz5fr
    @JayaLakshmi-kz5fr 3 ปีที่แล้ว +1

    Njan undaki nannayitund.pakshe veloori nammade kozhikode parayunne chooda meanan cheythath nallathund

  • @shamjithasr2039
    @shamjithasr2039 3 ปีที่แล้ว

    Njangal ethupolevekkarund. Spr taste anu 👍🏻chettayi kazhikkunnakandittu kothyakunnu😋chechiyude face il nalla ksheenam ariyanund. Shankhuru ikka😂

  • @sunibaiju3597
    @sunibaiju3597 3 ปีที่แล้ว

    Hai beena ingane oru cari aadyamayanu kanunnathu undakkinokkam siple anallo njangalkku athanu ishtam sugamayirikkunnallo God bless

  • @nithascook9737
    @nithascook9737 3 ปีที่แล้ว

    👍👍👍ഞാനും ഇങ്ങനെ വെക്കാറുണ്ട്

  • @bhageerathybhadra9884
    @bhageerathybhadra9884 3 ปีที่แล้ว +5

    ഈ ചട്ടി കളയല്ലേ ഇപ്പോൾ ഇതുപോലെ കിട്ടാൻ prayasamanu

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 3 ปีที่แล้ว

    Shall try Manoj
    Frm Calicut

  • @devananda8901
    @devananda8901 3 ปีที่แล้ว +3

    dont judge a book by its cover ennokeyaanu...but ith just vellam pole irikkunu...ath doesnt look appetizing...aa manoj uncle nalla fishcurry kazhichitilla...athukond adaar ennokkae parayunnu!!!!!!

  • @twinklestarkj2704
    @twinklestarkj2704 3 ปีที่แล้ว

    Something wrong in this video.... ചേട്ടാ വിനാഗിരിയും സവാളക്കും പകരം നാരങ്ങ നീര് +ചുവന്നുള്ളി യൂസ് ചെയ്യുന്നത് ബെറ്റർ.. പിന്നെ കുടംപുളിയൊക്ക ഇട്ട് മൺചട്ടി യിൽ വക്കുന്നത നല്ലത്.. ഇത്രേം തക്കാളിയും വേണ്ട

  • @archanasurya424
    @archanasurya424 3 ปีที่แล้ว

    Home tour kanikkumo

  • @jessyrobinson9410
    @jessyrobinson9410 3 ปีที่แล้ว

    മീൻ കറിക്ക് മൺചട്ടി തന്നെ വേണം, വിനാഗിരി ഒക്കെ ചേർക്കുമ്പോൾ ഇൻഡലിയം ആയാലും കൊള്ളില്ല, ആരോഗ്യം സംരക്ഷിക്കാൻ മൺ പാത്രങ്ങളിൽ പണ്ടുള്ളവർ ഉപയോഗിച്ചിരുന്നു നമുക്ക് അത്രയ്ക്ക് പറ്റില്ല എങ്കിലും മീൻകറി മൺചട്ടിയിൽ വെക്കണം 😊😊

  • @mini-qf5lp
    @mini-qf5lp 3 ปีที่แล้ว

    നിങ്ങളെ രണ്ടു പേരെയും ഒരു പാട് ഇഷ്ടമാണ്

  • @nadeeram1049
    @nadeeram1049 3 ปีที่แล้ว

    Super,👌👌👌👍👍👍

  • @mollydas4168
    @mollydas4168 3 ปีที่แล้ว +3

    Kochikarude meen thilappichathanu ithu

  • @stegishiju9076
    @stegishiju9076 3 ปีที่แล้ว

    മനോജേട്ടാ..... മീൻ കറി, മോര് കറി ഇത് രണ്ടും മൺചട്ടി or സ്റ്റീൽ പാത്രത്തിൽ വക്കാവു.... അല്ലെങ്കിൽ chemical റിയാക്ഷൻ ഉണ്ടാകും 😍

  • @Mini-j8z8e
    @Mini-j8z8e 3 ปีที่แล้ว +5

    മൺചട്ടി ആണേൽ അടിപൊളി 👍

  • @dhanyachandran2144
    @dhanyachandran2144 3 ปีที่แล้ว

    Manojetta indulekha serial enna thudanghane. Vlogs kaanarunduto adipoli. TV yil aaghe kaanunna oru serial indulekha serial aanu. Enna thudanghukha. Indulekha setialintetimil kaanakanmani enna puthiya serialnte advertisement aanu kande, enna ethuthudanghuka

  • @priyarajesh9780
    @priyarajesh9780 3 ปีที่แล้ว +1

    മനു ഏട്ടാ ബീന ചേച്ചി ഒരു ഹായ് പറയുമോ

  • @leenaprakash5648
    @leenaprakash5648 7 หลายเดือนก่อน

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 3 ปีที่แล้ว +3

    Avanavante jathium mathavum avanavanu valuthalle Manu. Athu vechu vargeeyathaum adium undakkathirunnal prashnamillallo. njangal kannurukar ethinu meen vevichathu ennu paraum

    • @vishnupillai9407
      @vishnupillai9407 3 ปีที่แล้ว

      നിങ്ങളുടെ ഉള്ളിൽ അപകർഷത ബോധം ഉള്ളത് അവരുടെ കുഴപ്പം അല്ലല്ലോ.. അവർ അവരുടെ സമുദായത്തിൽ അഭിമാനിക്കുന്നു നിങ്ങൾക് അതു കാണുമ്പോൾ അപകർഷതബോധം ഉടലെടുക്കുന്നു 🤷‍♂️

  • @kannangnath..8661
    @kannangnath..8661 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @fatimamary1020
    @fatimamary1020 3 ปีที่แล้ว

    ഞാൻ കുറച്ചു കുരുമുളക് പൊടി കൂടി ചേർത്ത് ആണ് തിളപ്പിക്കുന്നത്

  • @jeminiammu2660
    @jeminiammu2660 3 ปีที่แล้ว

    Super manojetaa

  • @princyalex5225
    @princyalex5225 3 ปีที่แล้ว +3

    എന്നാലും മനോജ്‌ ചേട്ടാ ഇന്ദുലേഖ നല്ലൊരു സീരിയൽ ആയിരുന്നു നിർത്തി കളഞ്ഞു അല്ലേ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ സീരിയൽ മുഴുവൻ ആക്കാൻ സാധിച്ചില്ലല്ലോ കഷ്ടം 😭😭

  • @_Johan_christy
    @_Johan_christy 3 ปีที่แล้ว

    ശങ്കുന്റെ മനസ്സിൽ ലഡു പൊട്ടി 😁😁