in harihar nagar remake dhurantham l ഇൻ ഹരിഹർ നഗർ റീമേക്ക് ദുരന്തം..

แชร์
ฝัง

ความคิดเห็น • 811

  • @thetrollen5146
    @thetrollen5146  3 ปีที่แล้ว +117

    ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ മച്ചാന്മാരെ 😘🌹
    പുതിയ video മലയാളം തഗ് ലൈഫ് 🤣
    th-cam.com/video/XntvTQBXB-k/w-d-xo.html

  • @harithefightlover4677
    @harithefightlover4677 3 ปีที่แล้ว +302

    റിയാസ് ഖാൻ ഉള്ളതുകൊണ്ട് ക്ഷമിച്ചേക്കുന്ന്😃😍

  • @vishnukurup311
    @vishnukurup311 3 ปีที่แล้ว +76

    ഇത് കാണുമ്പ മനസിലാവും മലയാളം നടന്മാരുടെ ആക്ടിങ് റേഞ്ച് എന്തുട്ടാന്ന്..❤️😍

    • @vntimes5560
      @vntimes5560 4 วันที่ผ่านมา

      മൈരാണ് മമ്മൂട്ടി ഇതു പോലെ സ്വാതികിരണം എന്ന തെലുങ്കി അഭിനയിച്ച് ശാസ്ത്രീ സംഗീതം പാടി അഭിനയിക്കാൻ കഴിവില്ലാതെ ബോറായി വന്നിട്ടുണ്ട്.

  • @syammohansyam4014
    @syammohansyam4014 3 ปีที่แล้ว +64

    റിയാസ് ഖാനെ കണ്ടവർ ഉണ്ടെങ്കിൽ ഒരു ലൈക്‌ അടിക്ക് 😊👍

  • @muhammadshakkeer5944
    @muhammadshakkeer5944 3 ปีที่แล้ว +71

    ഒരു നിമിഷം ജഗദിഷ് എന്ന നടനെ മനസ്സാ നമിച്ചു .. തെലുങ്കിലെ ലവന്റെ കരച്ചിൽ.. 🤣🤣🤣

  • @nishanth9866
    @nishanth9866 3 ปีที่แล้ว +46

    അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ വേറേ ലെവലിൽ എത്തിച്ച ജഗദീഷിന് പകരം വെക്കാൻ തെലുങ്കിൽ വേറെ നടനില്ല...

  • @raneeshkh2984
    @raneeshkh2984 3 ปีที่แล้ว +21

    എല്ലാ ഭാഷകളിലും നല്ല നിലവാരമുള്ള സിനിമകൾ ഉണ്ട്, തെലുങ്കിലും കലാപരമായ മേന്മയുള്ള സിനിമകൾ ഉണ്ട് പക്ഷേ commercial സിനിമകളിൽ reallastic ആയ അഭിനയം, അതെ പോലെ natural ആയി തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ എന്നിവയിലൂടെയാണ് കഥ പറയുക എന്നതാണ് malayalam സിനിമയുടെ പ്രേത്യേകത എന്ന് തോന്നുന്നു

  • @midhunraj4294
    @midhunraj4294 3 ปีที่แล้ว +73

    മുകേഷിന്റെ ചമ്മൽ ഒന്നും അവതരിപ്പിക്കാൻ ഒരു തെലുങ്കനും ആവില്ല 😁😁

  • @irfanking387
    @irfanking387 3 ปีที่แล้ว +56

    റിയാസ് ഖാൻ 😆😆😆പഹയാ ഇജ്ജ് ഉള്ളത് കൊണ്ട് ക്ഷമിച്ചു 😆😆😆😆

  • @resmivishnu2707
    @resmivishnu2707 3 ปีที่แล้ว +11

    മലയാളികൾ ഒരിക്കലും മറക്കില്ല അപ്പുകുട്ടൻ എന്ന ജഗദീഷേട്ടന്റെ കഥാപത്രത്തെ . ആ പേര് കേൾക്കുമ്പഴേ ഒരു സന്തോഷവും ചിരിയും അതിനെ ഇങ്ങനെ കൊല്ലോ ന്ന് കരുതീല എന്തായാലും കഷ്ട്ടായി പോയി. റിയാസിക്കെ ഓർത്ത് എല്ലാം ക്ഷമിക്കുന്നു.

  • @royceninan5446
    @royceninan5446 3 ปีที่แล้ว +14

    ❤️❤️എങ്ങനെ ആയാലും നമ്മുടെ അപ്പുകുട്ടൻ ആൻഡ് ഫ്രണ്ട്‌സ് aane poli... Love you.. 😇😇

  • @user-vw2px4wp4h
    @user-vw2px4wp4h 3 ปีที่แล้ว +46

    റിയാസ് ഖാൻ : ഒരു കയ്യബത്തം നാറ്റിക്കരുത് ഇനി ഇല്ലേ ആ വഴി 😯

  • @SandeepJShridhar
    @SandeepJShridhar 3 ปีที่แล้ว +28

    ഓ മൈ ഗോഡ്... റിയാസ് ഖാൻ ഇൻ എ കോമഡി റോൾ... എസ്കേപ് !!!

  • @user-ov2nv4vb6g
    @user-ov2nv4vb6g 3 ปีที่แล้ว +11

    ദൈവമേ. ഇതൊക്കെ. കാണേണ്ടി വന്നതിൽ. ഞാൻ വളരെ. ദുഖിക്കുന്നു...

  • @ali__seyyid
    @ali__seyyid 3 ปีที่แล้ว +30

    ഹരിഹര്‍ നഗര്‍ നൊക്കെ remake ഉണ്ടായിരുന്നു എന്ന് തന്നെ troll കണ്ടാണ് അറിഞ്ഞത്...😂

  • @ridingman2082
    @ridingman2082 3 ปีที่แล้ว +23

    ആകെ അഭിനയം കൊള്ളാവുന്നത് റിയാസ് ഖാന്റേത് മാത്രം

  • @manuprasad1231
    @manuprasad1231 3 ปีที่แล้ว +22

    Riyas khane kandavar ivde come on 😍

  • @zubairazhykodan3891
    @zubairazhykodan3891 3 ปีที่แล้ว +13

    മലയാളി പൊളിയല്ലെ 🙏
    😍 (നമ്മുടെ ഇ നാൽ വർ സംഘത്തെ കാണാൻ തന്നെ എന്തൊരു ,മൊഞ്ചാണ് ,ല്ലെ ,😘

  • @arjunedappanath4054
    @arjunedappanath4054 3 ปีที่แล้ว +38

    അതിലൊരുത്തൻ റിയാസ് ഖാൻ അല്ലെ

  • @Canadiansscenic
    @Canadiansscenic 3 ปีที่แล้ว +34

    ഓരോ സിനിമയും അതതു ഭാഷയിൽ തന്നെ നിന്നാലേ കാണാൻ ചേലുള്ളു remake ചെയ്ത് എന്തിനാ കൊളവാക്കുന്നെ 😒🤢അപ്പുക്കുട്ടൻ എന്ന കഥാപാത്രം അഭിനയിക്കാൻ ലോകത്തൊരാളെ ഉള്ളു അത് മ്മടെ ജഗദീഷേട്ടനാണ് 💯
    എന്നാ ഞാൻ അങ്ങട് 🙏🏃‍♀️

    • @hishamch694
      @hishamch694 3 ปีที่แล้ว +1

      Ath athrollu 👍

    • @vimaljose8299
      @vimaljose8299 3 ปีที่แล้ว +2

      അങ്ങോട്ട്‌ ആ കണ്ടതിലോട്ട് വിട്ടോ

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +23

    സിദ്ദിഖിന്റെ റോൾ ചെയ്‌ത രവിശങ്കർ ഇന്ന് കന്നഡയിലെയും തെലുങ്കിലെയും ടോപ്പ് വില്ലൻ ആണ്
    പിന്നെ നമ്മുടെ റിയാസ് ഇക്ക എന്താ ഗ്ലാമർ

    • @iamshiyas
      @iamshiyas 3 ปีที่แล้ว +2

      Srikanth.. Lead + supporting actor

    • @arunaravind6154
      @arunaravind6154 3 ปีที่แล้ว

      Evideyo kandu maranna mugam.. 😂

  • @lion8264
    @lion8264 3 ปีที่แล้ว +12

    റിയാസ് ഖാൻ.. മനസിൽ ചിരി ഉണ്ടെകിലും അത് കാണിക്കാതെ ചെയ്തു ആ മനസ് ആരും കാണാതെ പോകരുത് 😁😁😁👍

  • @akhilck30
    @akhilck30 3 ปีที่แล้ว +14

    ബാലകൃഷ്ണന്റെ പടങ്ങളേവെച്ചുനോക്കുബോൾ എത്രയോ ഭേദം

  • @mamithafanboy5701
    @mamithafanboy5701 ปีที่แล้ว +18

    ശ്രീകാന്ത്, റിയാസ് ഖാൻ, സായി കുമാർ ജഗതീഷ് റോൾ ചെയ്ത പുള്ളിയുടെ പേര് അറിയില്ല പക്ഷെ ട്രോളാൻ ഒന്നും ഇല്ല ഇതിൽ

    • @moviesuggetionist2909
      @moviesuggetionist2909 ปีที่แล้ว +1

      Sayikumarinte chettan anu

    • @A_G_Boss_28
      @A_G_Boss_28 หลายเดือนก่อน

      Athu P. Ravishankar, Sai Kumarinte brother aanu. Jagadishinte role cheytha actorinte name Chinna, ippo cinemayil illa

    • @vntimes5560
      @vntimes5560 4 วันที่ผ่านมา

      Yes

    • @fasil5961
      @fasil5961 3 วันที่ผ่านมา

      കുതിരവട്ടം .പപ്പു

  • @muhammedrabahta1588
    @muhammedrabahta1588 3 ปีที่แล้ว +24

    എന്നാലും എന്റെ riyas khane ഇത് മലയാളികളോട് വേണ്ടായിരുന്നു 😭

  • @ajmalajuap3338
    @ajmalajuap3338 3 ปีที่แล้ว +5

    ഇതൊക്കെ കാണുമ്പോഴാ മലയാള സിനിമാ നടന്‍മാരുടെ അഭിനയ മികവ് മനസ്സിലാവുന്നത്

  • @miniatureworld2174
    @miniatureworld2174 3 ปีที่แล้ว +21

    അവർ അവരുടെ നിലവാരത്തിൽ അഭിനയിച്ചു അത്രക്ക് മോശം പറയാൻ ഒന്നുമില്ല ഓവർ ആക്ടിങ് ആയിട്ട് ഒന്നും ഇല്ല.

  • @nidhi7092
    @nidhi7092 3 ปีที่แล้ว +12

    ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മടെ മലയാള നടന്മാരുടെ റേഞ്ച് വേറെ ലെവല്‍ ആണ്

  • @kunjuzzkunju4665
    @kunjuzzkunju4665 3 ปีที่แล้ว +7

    ആകെ കൊള്ളാവുന്നത് നിരോഷ മാത്രമാണ്. ചോക്ലേറ്റ് ബ്യൂട്ടി. 👍

  • @js0779
    @js0779 3 ปีที่แล้ว +24

    മലയാളികൾ മറ്റു സിനിമകൾ മലയാളത്തിലേക്ക് റീമേക് ചെയ്യാറുണ്ടെങ്കിലും ഇതു പോലെ കുളമാക്കാറില്ല 😅

  • @markantony4328
    @markantony4328 3 ปีที่แล้ว +15

    Riyas Khan looks like raghuvaran

  • @Sijus.world.
    @Sijus.world. 3 ปีที่แล้ว +27

    അടുത്ത ജന്മത്തിലും മലയാളിയായി janikane.

  • @nivedk7626
    @nivedk7626 3 ปีที่แล้ว +11

    വെറിറ്റി ട്രോൾ ഇതൊക്കെ തെലുഗിൽ എടുത്തിന് എന്നു ഇപ്പൊ മനസ്സിൽ ആയി ,എന്തായാലും സൂപ്പർ

  • @akhilkumar5857
    @akhilkumar5857 3 ปีที่แล้ว +10

    മലയാളം സിനിമയുടെ അയിലോകത്ത് നിർത്താൻ കൊള്ളില്ല 🤟🤟🤟🤟🤟

  • @dontmove9381
    @dontmove9381 3 ปีที่แล้ว +16

    മലയാളത്തിൽ അഭിനയം ജീവിച്ചുകാണിച്ചില്ലങ്കിൽ ഏതുകൊലകൊമ്പന്റെ മകനായാലും എടുത്തു ചവർ കോട്ടയില് ഏറിയും

    • @sanighvlogs6314
      @sanighvlogs6314 3 ปีที่แล้ว

      Prnav mohanlaline ano ano udhesiche

    • @feleenaxavier1611
      @feleenaxavier1611 3 ปีที่แล้ว

      @@sanighvlogs6314 തോന്നിയെങ്കിൽ അത് യാദൃച്ഛിക്കം മാത്രം

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 ปีที่แล้ว

      @@sanighvlogs6314 athu polli. Vere 2 all koode und

  • @AJ-sc7qg
    @AJ-sc7qg 3 ปีที่แล้ว +18

    ഇതൊക്കെ അവരുടെ നാട്ടിൽ ഹിറ്റായിരിക്കും😂😂

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +19

    നമ്മുടെ റിയാസ് ഗാരു ഉണ്ടല്ലോ🤪😂

  • @alucerasiya59
    @alucerasiya59 3 ปีที่แล้ว +16

    മലയാളം സംവിധാനം ചെയ്തത് സിദ്ദിഖ് ലാൽ ആണ്, നടന്മാരുടെ നാടകം കളി അവരുടെ മുന്നിൽ നടക്കില്ല.

  • @pkbabu108
    @pkbabu108 3 ปีที่แล้ว +16

    ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട് അവരവരുടെ ഭാഷ അവർക്ക് സ്വന്തം അമ്മയാണ് തെലുങ്ക് നല്ലൊരു ഭാഷയാണ് അത് കൊണ്ട് മറ്റുള്ള ഭാഷകളെ കളിയാക്കാതിരിക്കുക

    • @MrHaseebtube
      @MrHaseebtube 3 ปีที่แล้ว +9

      ഭാഷയെ ആരും കളിയാക്കിയില്ല ആക്ടിങ്ങിനെ ആണ് കളിയാക്കിയത്

    • @pkbabu108
      @pkbabu108 3 ปีที่แล้ว +3

      @@MrHaseebtube @ ഭാഷ അറിയാത്തിൻറ പ്രശ്നമാണ് താങ്കൾ സൂചിപ്പിച്ച പരാമർശം തെലുഗു ഭാഷ നന്നായി അറിയുന്ന വ്യക്തിയാണ് ഞാൻ

    • @MrHaseebtube
      @MrHaseebtube 3 ปีที่แล้ว +2

      @@pkbabu108 തെലുഗ് ലെ ചില മൂവീസ് ഞാനും കണ്ടിട്ട് ഉണ്ട് അതിലൊന്നും ഈ പ്രശ്നം ഞാൻ കണ്ടിട്ടില്ല

    • @simpleman102
      @simpleman102 3 ปีที่แล้ว

      @@MrHaseebtube correctttttt

    • @vinuvk7252
      @vinuvk7252 3 ปีที่แล้ว

      Face expression important aanh

  • @Kawasaki-xx5fy
    @Kawasaki-xx5fy 3 ปีที่แล้ว +26

    റിയാസിക്കാക്ക് മനസിലായി അവന്മാർ ഓവർ ആക്കുവന്ന് 😂

  • @pishonjohnson5008
    @pishonjohnson5008 3 ปีที่แล้ว +13

    അലെങ്കിലും മലയാളികൾ വേറെ level ആണ്.. proud to be a മലയാളി... and മലയാളി ഫിലിം

  • @bepositive.7884
    @bepositive.7884 3 ปีที่แล้ว +15

    ദൈവത്തെ ഓർത്തു ഇമ്മാതിരി ....ട്ട കേസുമായി നമ്മടെ അണ്ണന്മാരെ compare ചെയ്യരുത്.. pls😂

  • @vishnuvenugopal-
    @vishnuvenugopal- 3 ปีที่แล้ว +23

    റിയാസ് ഖാൻ അല്ലെ അത്‌

  • @ARJUNB44
    @ARJUNB44 3 ปีที่แล้ว +19

    യ്യോ ..റിയാസ് ഘാൻ

  • @parabellum8273
    @parabellum8273 3 ปีที่แล้ว +15

    അയ്യോ നമ്മുടെ റിയാസ് ഗാരു അല്ലെ അത്??

  • @manusree4605
    @manusree4605 3 ปีที่แล้ว +18

    റിയാസ് ഖാൻ വിന്റേജ്‌

  • @akvlogs5411
    @akvlogs5411 3 ปีที่แล้ว +18

    റിയാസ് ഖാൻ

  • @letsgetstarted.
    @letsgetstarted. 3 ปีที่แล้ว +24

    Athil onnu riyas khan ale?

  • @sachinsachi6815
    @sachinsachi6815 3 ปีที่แล้ว +8

    Riyaskhan 👍👍👍 enna glamour

  • @bipinprasad8161
    @bipinprasad8161 3 ปีที่แล้ว +15

    Appukuttanu pakaram appukuttan mathram 🔥

  • @thafseer8281
    @thafseer8281 3 ปีที่แล้ว +15

    മറ്റു ഭാഷയിൽ എടുക്കുമ്പോഴാണ് നമ്മുടെ മലയാളത്തിന്റെ മഹത്വം മനസ്സിലാകുന്നത് 😪😪🙏🙏

  • @forza5638
    @forza5638 3 ปีที่แล้ว +14

    ജഗതീഷ് ചേട്ടന്റെ റേഞ്ച് ഇപ്പഴാ മനസിലാവുന്നേ

    • @arjunsr1338
      @arjunsr1338 3 ปีที่แล้ว

      Eppazathe jajdeshinta koprayangil egathasam eeetha avasthaya...pandu extraordinary

    • @thestranger1614
      @thestranger1614 3 ปีที่แล้ว

      @@arjunsr1338 അതെ ഒരു 2000 വരെ ജഗദീഷ് പൊളി ആരുന്നു

    • @arjunsr1338
      @arjunsr1338 3 ปีที่แล้ว

      @@thestranger1614 yessss no doubt of it..... From nerariyan CBI that tailors role ,I didn't like...but once upon a time he was amazing actor especially combination with sidique mohanlal even many movies he was leading actor, my favourite his movie is god father...

  • @rishadp1042
    @rishadp1042 3 ปีที่แล้ว +15

    Riyas Khan ❤

  • @jeesleo1571
    @jeesleo1571 3 ปีที่แล้ว +10

    4:54 Riyas Khan fens reporting (IRA)

  • @sreeharis2155
    @sreeharis2155 3 ปีที่แล้ว +5

    can feel the expressiin difference. philomina chechide value nalla reethiyil manasilai 🙏

  • @fayazzrak3984
    @fayazzrak3984 3 ปีที่แล้ว +37

    റിയാസ് ഖാൻ ഉള്ളത് കൊണ്ടാണോ എന്നറിയില്ല.. വലിയ മോശം remake ആയിട്ട് തോന്നുന്നില്ല.. മറ്റുള്ള റീമേക്കുകൾ വച്ചുനോക്കുമ്പോൾ എത്രയോ ഭേദമാണ് 👍👍👍🔥🔥

  • @Thomasmullerthegoat
    @Thomasmullerthegoat 3 ปีที่แล้ว +7

    ഒന്ന് നമ്മുടെ വേട്ടൈക്കാരൻ.ആതി . സിനിമയിലെ വില്ലൻ രവിശങ്കർ ആണ് 🔥🔥adaar ശബ്ദത്തിന്റെ ഉടമ

    • @shinunihlin6121
      @shinunihlin6121 3 ปีที่แล้ว

      Aadhi movieyil ravi shankar alla. Pullide brthr sai kumar aan

  • @rafeeqa.r770
    @rafeeqa.r770 3 ปีที่แล้ว +17

    ദൈവമേ റിയാസ് ഖാൻ അല്ലെ അതിൽ ഒരുത്തൻ

  • @yoonuap7725
    @yoonuap7725 3 ปีที่แล้ว +21

    അപ്പോ- റിയാസ് ഖാന് 50 വയസ്സിന് മുകളിൽ പ്രായമുണ്ട് അല്ലേ? ഇതിൽ 20 വയസ്സുണ്ടാകും
    എങ്ങനെ തെലുങ്കിൽ ചാൻസ് കിട്ടി - ആവോ?

  • @deepakachari5296
    @deepakachari5296 3 ปีที่แล้ว +9

    കൂടെ നമ്മുടെ റിയാസ് ഖാനും 😀😀

  • @mehransworld5394
    @mehransworld5394 3 ปีที่แล้ว +14

    Riyazkhan

  • @ranjithkannan3482
    @ranjithkannan3482 3 ปีที่แล้ว +15

    ഇതിലെന്താണ് മച്ചാനെ ഇത്ര ട്രോളാൻ അവര് അവരുടെ രിതിയിൽ ചെയ്തു അത്രേ ഉള്ളൂ

  • @chinjuchinji8430
    @chinjuchinji8430 3 ปีที่แล้ว +12

    ഫിലോമിന ചേച്ചിയുടെ ഭാഗം എത്തിയപ്പോൾ 😆😄

  • @avanilastudio7
    @avanilastudio7 3 ปีที่แล้ว +13

    Riyaz Khan.. aarodum paranjilla ..arijillla..

  • @royceninan5446
    @royceninan5446 3 ปีที่แล้ว +7

    ഇതിൽ നമ്മുടെ ഇക്ക ഉണ്ടാലോ... 🤣
    തെലുഗുവിൽ ആരായിരിക്കു അപ്പുകുട്ടൻ.... 😅😅😅

  • @karthi98
    @karthi98 3 ปีที่แล้ว +10

    ith trollan mathram ollathayi thonunnilla avar avarde reethiyil cheythittund
    Enthayalum nammakku Malayalamnkazhinjhe ullu,aa 4 perum athrekku poliyarnnu😍
    Thomaskutty vittoda

  • @ihjasaslam98
    @ihjasaslam98 3 ปีที่แล้ว +17

    King khan ഇതിലും ഉണ്ടല്ലോ 😄

  • @manojmuraleedharan8190
    @manojmuraleedharan8190 3 ปีที่แล้ว +4

    Enthoru abhinayam.inharihar nagar inte vaale kettan kollumo avanmarude abhinayam.inharihar nagar team evergreen😊😊😊

  • @sreejithnair3669
    @sreejithnair3669 3 ปีที่แล้ว +11

    വെറുതെ അല്ല റിയാസ് അണ്ണൻ തെലുങ്ക് ഫീൽഡ് ഔട്ട്‌ ആയത്..ഇവന്മാരുടെ ഒക്കെ ലെവലിൽ അഭിനയിക്കാൻ പറ്റണ്ടെ 😂😂😂

  • @sanju-wg9np
    @sanju-wg9np 3 ปีที่แล้ว +10

    Riyas khan 🥳🥳🥳❤️

  • @VysakhKannur385
    @VysakhKannur385 3 ปีที่แล้ว +10

    എന്നാലും എന്റെ റിയാസ് ഖാനെ...നമ്മളോട് ഇത് വേണ്ടായിരുന്നു 🚶

  • @bgm8879
    @bgm8879 3 ปีที่แล้ว +7

    Appukuttante karachil poli

  • @momentsofgaming2802
    @momentsofgaming2802 3 ปีที่แล้ว +5

    യുദ്ധ ഭൂമിയിൽ പുതിയ ഭടൻ💕💕 bless you brooi

    • @thetrollen5146
      @thetrollen5146  3 ปีที่แล้ว

      Thnxx brooo🌹🌹🌹🌹🌹😍😍😘😘

  • @youtubereact_v1
    @youtubereact_v1 3 ปีที่แล้ว +11

    Actor Riyaz Khan is the son of famous Film producer. Mind it

  • @thefanofhighflyers5173
    @thefanofhighflyers5173 3 ปีที่แล้ว +8

    0:47
    ദേ... നുമ്മടെ റിയാസ് ഖാന്‍

  • @ajithramachandran8197
    @ajithramachandran8197 3 ปีที่แล้ว +15

    മലയാളം സിനിമകൾ remake ചെയ്തു മുടിപ്പിക്കാൻ തമിഴനും, തെലുങ്കൻസ്‌ പ്രത്യേക കഴിവ് തന്നെ

    • @jestoshin7903
      @jestoshin7903 3 ปีที่แล้ว +2

      Hindi cinemayum mosam alla

    • @chinjuchinji8430
      @chinjuchinji8430 3 ปีที่แล้ว +2

      കന്നടയും മറ്റ് language um ഒട്ടും മോശമല്ല

  • @agvlogss.2904
    @agvlogss.2904 2 ปีที่แล้ว +23

    ഇതിൽ എന്താ ഉള്ളത്... ട്രോളാൻ ഒന്നുമില്ല... ഒന്നും കിട്ടാത്തകൊണ്ട് ഇട്ടതാണോ...

  • @anandhusuresh2889
    @anandhusuresh2889 3 ปีที่แล้ว +20

    ഒന്ന് riyaz Khan അല്ലേ

  • @mohamedshareef539
    @mohamedshareef539 3 ปีที่แล้ว +16

    Riyas Khan ഒക്കെ ഉണ്ടല്ലോ

  • @anjuvr2989
    @anjuvr2989 3 ปีที่แล้ว +18

    ഇതിൽ ഒരാൾ റിയാസ് ഖാൻ, മറ്റേയാൾ തെലുങ്കിലെ പ്രശസ്ത നടൻ മേഘ ശ്രീകാന്ത്, അടുത്തയാൾ കന്നഡയിലെ സൂപ്പർ നടൻ സായികുമാർ തെലുങ്കിലെ വില്ലൻ കഥാപാത്രങ്ങളെ ഇപ്പോൾ അവതരിപ്പിക്കുന്നു...

    • @arunkrishna992
      @arunkrishna992 3 ปีที่แล้ว +4

      അതു സായി കുമാർ അല്ലാട്ടോ അത് അദ്ദേഹത്തിന്റെ അനിയൻ p.രവി ശങ്കർ ആണ്. ഇദ്ദേഹം വളരെ famous ആയ നടനും dubbing artist കൂടിയാണ് cid മൂസയിൽ ആശിഷ് വിദ്യാർത്ഥിക്ക് അതു പോലെ ധൂളിൽ manoj k ജയനും സായാജി ഷിൻഡെ ക്കും ഓക്കെ ശബ്ദം കൊടുത്തിട്ടുണ്ട്. ഇവർ രണ്ടാളും famous actor & dubbing artist ആയ P. J ശർമ യുടെ മക്കളാണ്

    • @anjuvr2989
      @anjuvr2989 3 ปีที่แล้ว

      @@arunkrishna992 ok

  • @rashimrt9981
    @rashimrt9981 3 ปีที่แล้ว +14

    Athilnonnu riyas khan alle??

  • @kidnation3133
    @kidnation3133 3 ปีที่แล้ว +14

    ദൈവമേ അടുത്ത ജമത്തിലും മലയാളി ആയി ജനിക്കണേ...

    • @vaisakhks8178
      @vaisakhks8178 3 ปีที่แล้ว

      ബാഹുബലി പോലെയുള്ള ക്വാളിറ്റി പടങ്ങൾ ഇറങ്ങുന്ന ഇൻ്റസ്ട്രി ആണ് മോനേ...
      ഒരു തെലുങ്കനും ആഗ്രഹിക്കില്ല മലയാളി ആയി ജനിക്കാൻ

    • @volkandowxki
      @volkandowxki 3 ปีที่แล้ว +4

      @@vaisakhks8178 malayalam film industry is the best in india.

    • @kidnation3133
      @kidnation3133 3 ปีที่แล้ว

      @@vaisakhks8178 ശെരിയാ അവർ അങ്ങനെ വിചാരിക്കാത്തത്... സിനിമ മാത്രം അല്ലെ ജീവിതം.. 🤣🤣🤣

  • @praveen1891
    @praveen1891 3 ปีที่แล้ว +5

    Riyaz khan katta look anu 🔥🔥🔥..ippazhum look ill oru rakshayumilla

  • @rajappancharivukalayil4897
    @rajappancharivukalayil4897 3 ปีที่แล้ว +11

    നമ്മുടെ riyaz bhai alle adu

  • @paathirapoovan5072
    @paathirapoovan5072 3 ปีที่แล้ว +7

    2 ഓലമടലും വെള്ളകീറും എടുത്തോ എന്നെ മൂടാൻ.. 😂💯

  • @abhimanu7018
    @abhimanu7018 3 ปีที่แล้ว +9

    Abhinayam malayalikal thane vera level

  • @dansalihdx
    @dansalihdx 3 ปีที่แล้ว +9

    Riyas khan and srikanth. Srikanth acted in mohanlals villain

  • @haritham1060
    @haritham1060 3 ปีที่แล้ว +13

    I know the remake is not good but don't pass racial slurs...

  • @rajeshrajan6430
    @rajeshrajan6430 3 ปีที่แล้ว +9

    ഇനി ഇതാണോ ആദ്യത്തെ സിനിമ 🤔🤔😁😁

  • @jerrygeorge2545
    @jerrygeorge2545 3 ปีที่แล้ว +12

    annum innum ennum chullan Riyaz Khan thanne

  • @mohamedshafeektp412
    @mohamedshafeektp412 3 ปีที่แล้ว +9

    0:48 riyas khan

  • @nazlimnazar3862
    @nazlimnazar3862 3 ปีที่แล้ว +12

    Dhe നമ്മടെ Riyas Khan...

  • @adithyavimal3724
    @adithyavimal3724 3 ปีที่แล้ว +11

    Malayalam industry is best in the World

  • @sankarkripakaran3239
    @sankarkripakaran3239 3 ปีที่แล้ว +4

    Ettaponnu...... ചിരിച്ചു ഒരു വഴിയായി 😂😂😂😂😂

  • @muhammedfazil7
    @muhammedfazil7 3 ปีที่แล้ว +6

    Salimkumar intro🔥🔥🔥

  • @orangeorange7420
    @orangeorange7420 3 ปีที่แล้ว +10

    Malyalam thanne aanu super

  • @simpleman102
    @simpleman102 3 ปีที่แล้ว +1

    Super selection

  • @mallupagan
    @mallupagan 3 ปีที่แล้ว +13

    Is that Riyas Khan ??

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 ปีที่แล้ว +3

    ഒന്നും പറയാനില്ല അടിപൊളി

  • @sandeepmuthumarathil8056
    @sandeepmuthumarathil8056 3 ปีที่แล้ว +13

    Alla nammde riyas khan alle ath