ദിലീപേട്ടനെ കൊന്ന് കൊലവിളിച്ച റീമേക്കുകൾ!😅 | Pandippada | Meesha Madhavan | Remake Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ก.พ. 2021
  • #trollmalayalam #remakedhurandham #Dileepmovies
    ദിലീപേട്ടനെ കൊന്ന് കൊലവിളിച്ച റീമേക്കുകൾ!😅 | Pandippada | Meesha Madhavan | Remake Troll Malayalam
    This Video Is for entertainment purpose only. If you have any problem with this video, Do not opt for an infringement, You can directly contact us for the removal of the video by ourselves.
    DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    **************************************
  • บันเทิง

ความคิดเห็น • 1K

  • @vishcutz45trolls
    @vishcutz45trolls  3 ปีที่แล้ว +564

    *വീഡിയോ ഇഷ്ടമായാൽ ദയവായി ചാനൽ subscribe ചെയ്യു* 😊❤️ *Road to 100K*

  • @Vkvlogsalalah
    @Vkvlogsalalah 3 ปีที่แล้ว +2598

    അയ്യോ... നീ കണ്ടത് കണ്ടു.. ഞങ്ങളെ എന്തിനാ കാണിക്കുന്നേ.. 🤢🤮... Epic😂👌

  • @anaswara.p.v1175
    @anaswara.p.v1175 2 ปีที่แล้ว +787

    ദിലീപിന്റെ അഭിനയം ഇത്രക്കും അടിപൊളി ആണെന്ന് ഞാൻ ഇപ്പോളാണ് മനസ്സിലാക്കിയത്🙄. ദിലീപേട്ട you are super....🥰🥰❤️

    • @aruns740
      @aruns740 2 ปีที่แล้ว +48

      Dileep ettenu entha kuzhappam etten uyre🤗🤗🤗🥰🥰🥰😘😘💚💙 dileep ettente abhinayam ellaam poliyaanu 🙂🙂

    • @dragonwarrior7890
      @dragonwarrior7890 2 ปีที่แล้ว +26

      Athe pinnala Ella roll um thagrkum 💞 dileep ettan 💞

    • @parvathichinnu6852
      @parvathichinnu6852 2 ปีที่แล้ว +6

      @@aruns740 correct njaan parayaan vanniaaaa

    • @aruns740
      @aruns740 2 ปีที่แล้ว +3

      @@parvathichinnu6852 😁🥰🥰🤗🤗 parvathy etten fan ahno reply teruo 😘😘😘🙋‍♂️ etten uyre

    • @josephpeter12
      @josephpeter12 2 ปีที่แล้ว +9

      VERY TRUE... DILEEP ETTAN..🔥

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +1941

    നമ്മുടെ സിനിമകൾ അവർ അടിച്ചു മാറ്റി നശിപ്പിക്കുന്നു..
    പകരം അവരുടെ പാട്ടുകൾ നമ്മൾ നശിപ്പിച്ചു ഇവിടെ ഇറക്കുന്നു
    That's all 🤣🤣

    • @Mohd_Razin
      @Mohd_Razin 3 ปีที่แล้ว +136

      Tamil കൊയപ്പമില്ല Kannada Telugu എന്റെ പൊന്നേ 😵😵😵

    • @Mr.Shuppandi
      @Mr.Shuppandi 3 ปีที่แล้ว +38

      @@Mohd_Razin സത്യം!😭😭

    • @soorajs51
      @soorajs51 3 ปีที่แล้ว +105

      Allu arjunte songs ellam peoliyaa... ❤

    • @infinityofinform4165
      @infinityofinform4165 3 ปีที่แล้ว +33

      ഒരു give take പോളിസി പോലങ് കണ്ടാൽ മതി

    • @Shyam-tu6kf
      @Shyam-tu6kf 3 ปีที่แล้ว +8

      @@soorajs51 crct

  • @abhinavkrishnaaromal6575
    @abhinavkrishnaaromal6575 3 ปีที่แล้ว +802

    മീശയില്ലാത്തവനെ പിടിച്ചു മീശമാധവൻ ആക്കിയ ആ director ser ന്റെ മനസ്സ് 😅

    • @athirabm8745
      @athirabm8745 2 ปีที่แล้ว +37

      🤣🤣🤣njaanum adha nokkiye... Mishayillathavan engneya meeshapirikane

    • @michaelk.f6072
      @michaelk.f6072 2 ปีที่แล้ว +15

      😅😆😆😅😂 correct

    • @aruns740
      @aruns740 2 ปีที่แล้ว +4

      @@athirabm8745 🙂😊😊 hi athira

    • @kannanvadakkanaryad4671
      @kannanvadakkanaryad4671 2 ปีที่แล้ว +1

      ഇവിടെയാരുന്നേൽ അതും ഡയറക്ടർ ബ്രില്യൻസ് എന്നും പറഞ്ഞ് ഫാൻ വാണങ്ങൾ നടന്നേനെ

    • @sijusiju6670
      @sijusiju6670 ปีที่แล้ว

      🤣

  • @muhammedfahiz6972
    @muhammedfahiz6972 3 ปีที่แล้ว +812

    ഇപ്പഴാണ് കൈരളി tv യോട് കൊറച്ചു ബഹുമാനം തോന്നിയത് 🙏🙏🙏😳😁

  • @rashid4547
    @rashid4547 3 ปีที่แล้ว +790

    ഇതൊക്കെ കാണുമ്പോൾ ആണ് ദിലീപേട്ടന്റെ റേഞ്ച് മനസ്സിലാവുന്നത് 😌

    • @sindhuhentry2522
      @sindhuhentry2522 2 ปีที่แล้ว +14

      Yes bro

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว +13

      Enna boss ithu romba acting kannada cinima....kerala vanthu dileep sir vanthu periya actor peruthu kashtamayirikku...

    • @sijijameskunnassery9874
      @sijijameskunnassery9874 2 ปีที่แล้ว +5

      സത്യം.. 🤗

    • @______k8805
      @______k8805 2 ปีที่แล้ว +3

      😂😂

    • @vasuannan7956
      @vasuannan7956 2 ปีที่แล้ว +2

      th-cam.com/video/1FanCAfJjU8/w-d-xo.html

  • @vishnujithu1538
    @vishnujithu1538 3 ปีที่แล้ว +660

    ഇതിന്റെ മുന്നിൽ corona ഒന്നും ഒരു ദുരന്തമേയല്ലേ 😆😆😆😆 എന്റെ സിവനെ 🤣🤣🤣

    • @Shyam-tu6kf
      @Shyam-tu6kf 3 ปีที่แล้ว +14

      Corona valum madakki odi

    • @freelancerinc571
      @freelancerinc571 3 ปีที่แล้ว +3

      സലിം കുമാർ 😂😂😂 😂😂th-cam.com/video/aDZPgO22YJk/w-d-xo.html

    • @125adithyaprabhakaran6
      @125adithyaprabhakaran6 3 ปีที่แล้ว +4

      😂😂😂😂

    • @adithyakunji38
      @adithyakunji38 2 ปีที่แล้ว +6

      Ethake kandu corona chammi nanam kettu odum😂😂😂

    • @Dzeko0096
      @Dzeko0096 2 ปีที่แล้ว +1

      ശിവനെ

  • @niidhuadhiiz7858
    @niidhuadhiiz7858 3 ปีที่แล้ว +237

    മീശമാധവനിൽ atleast മീശ എങ്കിലും ഉള്ള ഒരാളിനെ എടുക്കാമായിരുന്നു..😂 ദിലീപേട്ടാ ക്ഷമിക്കൂ.....😊😊.. മലയാളം actors വേറെ ലെവൽ 💕💕💕

  • @hameem_cmd6350
    @hameem_cmd6350 3 ปีที่แล้ว +622

    ലെ ദിലീപേട്ടൻ : ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന് പകരം ഒറ്റയടിക്കങ്ങ് കൊന്നൂടെ ...🚶

    • @Shyam-tu6kf
      @Shyam-tu6kf 3 ปีที่แล้ว +8

      😂😂

    • @sabukp6278
      @sabukp6278 3 ปีที่แล้ว +4

      Ithu ketta *le Manju varrier 🤔🤔🤔🤔🤔

    • @Shyam-tu6kf
      @Shyam-tu6kf 3 ปีที่แล้ว +16

      @@sabukp6278 kurach kanji edukatte sabikka😁

    • @user-fr5qv7wy6d
      @user-fr5qv7wy6d 3 ปีที่แล้ว +3

      Le remakers: അതിലൊരു thrill illa

  • @rashadtp1987
    @rashadtp1987 3 ปีที่แล้ว +357

    മുത്തേ നിനക്ക് ആണ് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കേണ്ടത്, ഇത്രയും പടം ഇങ്ങനെ ഇരുന്നു കാണാൻ കാണിച്ച ധൈര്യത്തിനു ധീരതയ്ക്കുള്ള ദേശീയ അവാർഡും

  • @finsermv5036
    @finsermv5036 2 ปีที่แล้ว +69

    ദിലീപേട്ടനെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങൾ ഉണ്ട് 😍, വേറെ ആര് തലകുത്തി മറിഞ്ഞലും ചെയ്യാൻ പറ്റില്ല 🥰🙋‍♂️

  • @ashiqueash3731
    @ashiqueash3731 3 ปีที่แล้ว +731

    ലെ ദിലീപേട്ടൻ : ഇതൊക്കെ ഞാൻ ചവച്ച് തുപ്പിയ കേസുകൾ 😭😭

    • @freelancerinc571
      @freelancerinc571 3 ปีที่แล้ว +8

      സലിം കുമാർ 😂😂😂 😂😂th-cam.com/video/aDZPgO22YJk/w-d-xo.html

  • @manavalan12
    @manavalan12 2 ปีที่แล้ว +100

    നമ്മുടെ
    ജഗതി ചേട്ടന്റേം, ഹരിശ്രീ അശോകൻ, dileep, സലിം കുമാർ
    ഇവരുടെ അത്രേം ഒന്നും varilla ബാക്കി ഉള്ളവരുടെ അഭിനയം, ❤❤

  • @vampire6553
    @vampire6553 3 ปีที่แล้ว +190

    പാവം ദിലീപേട്ടൻ ഇങ്ങനെ ഞങ്ങടെ ഏട്ടനെ ദ്രോഹിക്കരുത് റിക്വസ്റ്റ് 🥴🥴

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +222

    3:00 തന്നെക്കൊണ്ടൊന്നും കൂട്ടിയ കൂടുല്ല,, നല്ല പ്രായമുണ്ടല്ലോ.... വല്ല പണിക്കും പൊക്കുടേ 😄😄

  • @aswin_eight8
    @aswin_eight8 3 ปีที่แล้ว +80

    നിങ്ങൾ കണ്ടത് കണ്ടു. ഞങ്ങളെയും കൂടി എന്തിനാ വിളിച്ച് kanikane😂😂😂😭😭😭😭

  • @Ziya007
    @Ziya007 3 ปีที่แล้ว +433

    കുഞ്ഞിക്കൂനനെ കുഞ്ഞിക്രൂരൻ ആക്കിയല്ലോ ദൈവമേ🙄🙄🙄🙄

    • @subydhashams2437
      @subydhashams2437 3 ปีที่แล้ว +13

      Ellam sahikam kunjikoonan nashipichu narana kallaki

    • @Ziya007
      @Ziya007 3 ปีที่แล้ว +3

      @@subydhashams2437 അതെ 😪😪😪

    • @user-vh4mf4ux2m
      @user-vh4mf4ux2m 2 ปีที่แล้ว +3

      Body shaming 😤

    • @karthikajay3091
      @karthikajay3091 11 หลายเดือนก่อน

      @@user-vh4mf4ux2m kunji koothi karimkoothi aakki ennonnum paranjillallo.

    • @AfsanaAfsana-xn8sx
      @AfsanaAfsana-xn8sx 6 หลายเดือนก่อน +1

      😅😅😅

  • @Jr-yw3lp
    @Jr-yw3lp 3 ปีที่แล้ว +232

    ഈ ദുരന്തങ്ങൾ ഒറ്റക്ക് ഇരുന്ന് എഡിറ്റിംഗ് ചെയ്ത അനിയാ നിനക്ക് ആണ് അവാർഡ് കിട്ടേണ്ടത് 🙏🙏🙏😁😁

  • @AA-dy9dn
    @AA-dy9dn 3 ปีที่แล้ว +118

    Dileepettane oorthu abhimanam thonnunnu💝

  • @rifayirafi
    @rifayirafi 3 ปีที่แล้ว +61

    Meeshamadavande റീമേക്ക് 40 വർഷം മുൻപ് ഇറങ്ങിയപോലുണ്ടല്ലോ
    അതിന്റെ കോലം കണ്ടിട്ട്

  • @ssj4217
    @ssj4217 3 ปีที่แล้ว +464

    ബ്രോ എന്നാലും ട്രോൾ ഉണ്ടാക്കാൻ വേണ്ടി ഇ സിനിമ എല്ലാം ഇരുന്നു കണ്ടല്ലോ..
    സമ്മതിക്കണം..🙏

    • @vishcutz45trolls
      @vishcutz45trolls  3 ปีที่แล้ว +44

      🙏😁😂

    • @dr.qurious3412
      @dr.qurious3412 2 ปีที่แล้ว +8

      Kaanendi vannu

    • @thejustj1734
      @thejustj1734 2 ปีที่แล้ว +1

      @@vishcutz45trolls Pavam 😭😂

    • @roshnivj2879
      @roshnivj2879 ปีที่แล้ว

      @@dr.qurious3412 🙄🙄 ചാൾസ് ബാബരാജിൽ പോലും ഇത്രയും ധൈര്യം ഞാൻ കണ്ടിട്ടില്ല 🙏🙏

  • @vismayavijayan7790
    @vismayavijayan7790 3 ปีที่แล้ว +73

    ദുരന്തം എന്നു കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല😂😂😂

  • @midhun1625
    @midhun1625 2 ปีที่แล้ว +57

    No one can replace dileepettan ❤️❤️❤️

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +389

    Dileep എട്ടനോട് വൈരാഗ്യം ഉള്ളത് പോലെ😂😂😂

    • @vishcutz45trolls
      @vishcutz45trolls  3 ปีที่แล้ว +23

      😂

    • @sandhyasuresh6721
      @sandhyasuresh6721 3 ปีที่แล้ว +7

      ബാഹു

    • @freelancerinc571
      @freelancerinc571 3 ปีที่แล้ว +3

      സലിം കുമാർ 😂😂😂 😂😂th-cam.com/video/aDZPgO22YJk/w-d-xo.html

    • @adhilazeez3192
      @adhilazeez3192 3 ปีที่แล้ว

      മലയാള industry യോട് ഭയങ്കര വെറുപ്പ്

  • @midhunmurali51
    @midhunmurali51 2 ปีที่แล้ว +69

    Dileepettan stories ഏത് ഭാഷക്കാർക്കും ഇഷ്ടമാകും. അത്കൊണ്ട് തന്നെയാണ് അതിന്റെ remakum കൂടുന്നത്. പക്ഷെ ഏട്ടൻ ചെയ്ത് വെച്ചതുപോലെ തലകുത്തിനിന്നാലും പറ്റൂല.mass ആയാലും കോമഡി ആയാലും സെന്റിമെന്റ്സ് ആയാലും അത് തന്റെതായ രീതിയിൽ മനോഹരമാക്കാൻ ദിലീപേട്ടന് ഒരു കഴിവുണ്ട്. ദിലീപേട്ടൻ മൂവീസ് റിപീറ്റ് വാല്യൂ ഉള്ളതും ആണ് 🥰🥰🥰

  • @vijiknair2324
    @vijiknair2324 2 ปีที่แล้ว +43

    ഒന്നേ പറയാൻ ഉള്ളു DILEEP SETTAN UYIR😍

  • @Nazeem.Agatti
    @Nazeem.Agatti 2 ปีที่แล้ว +36

    4:58 കയ്യടുക്ക് സാറേ
    രോമാഞ്ചം 😌🔥 malayalees ❤️

  • @abhisheksree1
    @abhisheksree1 3 ปีที่แล้ว +62

    പുരുഷു ചേട്ടൻ മാത്രം ഓവർ ആക്യില്ല 😂😂❤️❤️❤️

    • @harikrishnanpa1266
      @harikrishnanpa1266 3 ปีที่แล้ว +3

      ഇല്ലാ പുരുഷ്ട്ടൻ പോരാ . പോളി സനം orginal.

  • @minnu6005
    @minnu6005 3 ปีที่แล้ว +87

    എന്തുകൊണ്ടും മലയാളം തന്നെ നല്ലത് ❤
    . Lalettan, Mammukka, Dileepettan, Biju menon ❤❤..
    . Shobhana chechi, Manju chechi, Samyuktha chechi, Kavya chechi ❤❤❤....

    • @MissParvati21
      @MissParvati21 2 ปีที่แล้ว +4

      Suresh Gopi, Jayaram
      Urvashi

    • @sj6977
      @sj6977 ปีที่แล้ว

      Jayaramettane ariyatha malayali

  • @sinuhassi148
    @sinuhassi148 3 ปีที่แล้ว +80

    ഇത് കണ്ടു തീർക്കും വരെ എന്റെ മുഖം ☹️☹️☹️

  • @reshmalakshmi6254
    @reshmalakshmi6254 3 ปีที่แล้ว +243

    Nobody can act like Dileepettan . He is a legend

  • @anandhanofc
    @anandhanofc 3 ปีที่แล้ว +304

    Remake ചെയ്തു നശിപ്പിക്കാൻ വേണ്ടി ശപഥം എടുത്ത ഒരു ഇൻഡസ്ട്രിയാണ് കന്നഡ😒

    • @Vpr2255
      @Vpr2255 3 ปีที่แล้ว +14

      KGF, ഇനി കളി മാറും

    • @user-fh7uc9gh7z
      @user-fh7uc9gh7z 3 ปีที่แล้ว +20

      @@Vpr2255 അത് വേറൊരു ദുരന്തം

    • @jagadeeshp6907
      @jagadeeshp6907 3 ปีที่แล้ว +2

      😂🤣🤣

    • @palacharakkblogs626
      @palacharakkblogs626 3 ปีที่แล้ว +5

      Yashinte Pale Padangalum Copikalanu Ghajakeshari-Maghadheerayude K.G.F Enikk Malayalathilum Thamizhilumayittulla Chithrangalude Cheriya Samyam Thonniyirunnu Enthayalum K.G.F Mathrame Kannada Industry Kar Kurachengilum Athmarthadhayode Nirmichittollu

    • @sree3650
      @sree3650 3 ปีที่แล้ว +4

      @@Vpr2255 mass bgm aanu athine ithrem hype koduthath.. Allel logic nokiyaal verum olla padam, fight polum sthiram cliche nadann maathram adichal chaagune villainmar..
      Yash inte mass scene abhinayam oke kollam, pkshe baaki oke avg abhinayam aanu.

  • @nasyworld4388
    @nasyworld4388 3 ปีที่แล้ว +91

    ഇതോടെ ദിലീപിൻ്റെ ലെവൽ മനസ്സിലായി

  • @user-rv4kz3gw6e
    @user-rv4kz3gw6e 2 ปีที่แล้ว +56

    Dileepettan is great🔥
    No one can't act like him
    He is brilliant and our janapriya Nayakan💞

  • @UNDAMPORITM
    @UNDAMPORITM 3 ปีที่แล้ว +73

    എത്ര ഇടിവെട്ടുന്നു അതിലൊരെണ്ണം

  • @ashiharshu1378
    @ashiharshu1378 2 ปีที่แล้ว +51

    Dileepettante expressione vellanum athupole ore time naayakanum comedyanumakan oru nadanum saadhichittilla ennathaan sathyam... Dileepetta poliyaa😇😇😘😘😘

    • @Hari-kk7my
      @Hari-kk7my 2 ปีที่แล้ว +3

      Latettan can😌

    • @ashiharshu1378
      @ashiharshu1378 2 ปีที่แล้ว +9

      @@Hari-kk7my haaa athu sheryaa... Aa bro daddyl kaanaanum ndernnu expressionte perumazha🥴🤭

    • @SR-zo4kh
      @SR-zo4kh 2 ปีที่แล้ว +2

      @@ashiharshu1378 naadodikaatu, thenmavin kombath, gandi nagar 2nd Street, yodha ithokk poi kaane

    • @ashiharshu1378
      @ashiharshu1378 2 ปีที่แล้ว +4

      @@SR-zo4kh athonnum moshann njn parayunnilla... But dileepettan innum evergreen comedy + hero aan... Lalettan ipo kore change aayi... Aa pazhaya comedykk pattya expressions onnum ipo aa mukhath kittanilla ennathan sathyam

    • @Hari-kx2er
      @Hari-kx2er 2 ปีที่แล้ว

      @@ashiharshu1378 Lol 😂😂
      I like Dileep as an actor as well but you are stretching his merits too far....
      ഒരു മോശം സിനിമ (bro daddy) കൊണ്ട്‌ ഒരു നടനെ തള്ളി പറയുന്നത് മണ്ടത്തരം ആണ്. അതും "India" s answer to Marlon Brando " എന്ന് Time Magazine വിശേഷിപ്പിച്ച ഒരു നടനെ. മോശം സിനിമകൾ മാത്രം വെച്ച് നോക്കിയാൽ ദിലീപ് ന്റെ മോശം സിനിമകളും ഏറെ ഉണ്ട്. Lalettan കഴിഞ്ഞേ ഉള്ളു ഏത് ദിലീപും. എത്ര ശ്രമിച്ചാലും Thanmathra പോലെ Bharatam പോലെ Vanaprastham പോലെ ഒരു സിനിമ ദിലീപ് ചെയ്യില്ല. വേറെയും ഒരുപാട്‌ examples ഉണ്ട്. ദിലീപ് cheythathinekal കൂടുതൽ കോമഡി roles dileepinekkalum നന്നായി Lalettan cheythittund താനും. അതാണ് സത്യം
      പഴയ Priyadarsan-Mohanlal movies kand നോക്ക്. ഏത് ദിലീപ് comedy moviyum പത്തു step പിറകിലെ നില്‍ക്കൂ.
      ഇത്രയും വര്‍ഷം ആയിട്ടും Mohanlal ഇപ്പോളും ഏറ്റവും star value ഉള്ള, bankable ആയ ഒരു Malayalam actor ആണ്. ദിലീപ് almost field out ആയി കഴിഞ്ഞു. വല്ലപ്പോഴും ചില സിനിമകള്‍ മാത്രം. അവക്ക് വല്യ reach കിട്ടാറില്ല താനും. "മീശ മാധവന്‍" samayathe star value ഒക്കെ പണ്ടേ ദിലീപ് n നഷ്ടപെട്ടു. പിന്നെയാണ് "Evergreen"! Lol

  • @smallvideos1809
    @smallvideos1809 3 ปีที่แล้ว +179

    മീശയില്ലാത്ത മീശമാധവൻ 😄😄😄😄😄😄

  • @manjunathsreedharan99
    @manjunathsreedharan99 3 ปีที่แล้ว +85

    Malayalam nadanmarodu compare cheyn mathram ulla nadanmar vere oru indian film industryilum kaanilla.... 😌🙄🤨

  • @ainachacko8795
    @ainachacko8795 3 ปีที่แล้ว +20

    ആ പാണ്ടിപ്പടയിലെ വില്ലനെയെങ്കിലും നായകൻ ആകാമായിരുന്നു 😂

    • @vishnushaji7798
      @vishnushaji7798 2 ปีที่แล้ว

      🤣🤣🤣

    • @vishnushaji7798
      @vishnushaji7798 2 ปีที่แล้ว +2

      ചിരിച്ചു ചത്തു, സത്യം ആ 🤣

    • @user-kv4ic2kq9k
      @user-kv4ic2kq9k 5 วันที่ผ่านมา

      ധീരയിലെ രണ ദേവ് ബില്ലയാണത് 🥹

  • @neymar7228
    @neymar7228 3 ปีที่แล้ว +26

    ലെ ദിലീപേട്ടൻ :- അപമാനിച്ചു കഴിഞ്ഞെങ്കിൽ പോയ്കോട്ടെ

  • @klking9076
    @klking9076 2 ปีที่แล้ว +15

    ദിലീപേട്ടൻ സിനിമകൾ എന്നും ഉയിർ 😍

  • @Arun2255mohan
    @Arun2255mohan 3 ปีที่แล้ว +41

    മീശ ഇല്ലാത്ത ഒരു മാധവൻ.... ലോക തോൽവികൾ...

    • @Milan-pd5xn
      @Milan-pd5xn 8 หลายเดือนก่อน

      അവനാണ് മൈര് മാധവൻ 😂

  • @akcta2045
    @akcta2045 3 ปีที่แล้ว +114

    😌തെലുങ്കു സിനിമയിൽ കണ്ട ദുരന്തറീമക് വേറെ ഇല്ല 😌അടയ്‌ങ്കപ്പ അതിലെ എന്ന സ്റ്റണ്ട് ഡാ 💥😂

    • @muraliveloor3908
      @muraliveloor3908 2 ปีที่แล้ว +3

      ഇത് കന്നഡയാണ്.

  • @CobraGamersOfficial
    @CobraGamersOfficial 3 ปีที่แล้ว +23

    ലെ ദിലീപേട്ടൻ : ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ട് .

  • @Thejomation
    @Thejomation 3 ปีที่แล้ว +70

    *ഇതൊന്നു൦ കാണാൻ വയ്യാ,ഉള്ള ദുരന്തങ്ങൾ തന്നേ ധാരാളം 😂*

  • @fkworld5195
    @fkworld5195 2 ปีที่แล้ว +14

    ഇതിന് മാത്രം ദിലീപേട്ടൻ നിങ്ങളോടൊക്കെ എന്ത് ദ്രോഹം ആണെടാ ചെയ്തത് 🤣

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +58

    Yesh🤓😂😂ഇതൊക്കേ ഓരോരോ ദുരന്തങ്ങൾ അല്ലയോ.... എന്തെരോ എന്തോ 🚶

  • @abhinavjoyjoy1330
    @abhinavjoyjoy1330 3 ปีที่แล้ว +37

    ദിലീപ് ഏട്ടൻ കാണാത്ത ഭാഗ്യം 😂😂😂😄😄😄

    • @ajinjoseph5442
      @ajinjoseph5442 2 ปีที่แล้ว

      ഇതിന്റെ എല്ലാം പ്രൊഡ്യൂസർ മാർക്ക്‌ എതിരെ നടൻ മാർക്ക്‌ എതിരെ കൊട്ടേഷൻ കൊടുത്തു കാശ് മൊത്തം തീർന്ന് ഇപ്പോ ഉള്ള കേസ് നടത്താൻ പോയട്ട് അരിവാങ്ങിക്കാൻ പോലും ക്യാഷ്ഇല്ലാതെ ആയേനെ

  • @fridaygaming4539
    @fridaygaming4539 3 ปีที่แล้ว +16

    മണിച്ചേട്ടൻ പറഞ്ഞത് തന്നെയാ നിന്നോട് എനിക്കും പറയാൻ ഉള്ളത്..
    നീ കണ്ടതോ കണ്ട് നമ്മളെയും കൂടി കാണിക്കുന്നത് എന്തിനാടെ...🙏🙏🙏

  • @SD-tc8zy
    @SD-tc8zy 3 ปีที่แล้ว +17

    ഇതൊക്കെ കാണുമ്പോൾ ആണ് ദിലീപിന്റെ വില മനസിലാകുന്നെ

  • @deepakdevms3532
    @deepakdevms3532 ปีที่แล้ว +7

    ഭാഗ്യത്തിന് ഇവന്മാർ ചാന്ത്പൊട്ട് remake ചെയ്യാതിരുന്നത് അല്ലെങ്കിൽ അത് എത് കൊലത്തിൽ വന്നേനെന്ന് ദൈവത്തിന് അറിയാം 🤣🤣😅😅

  • @nafisathulmizriyya5822
    @nafisathulmizriyya5822 2 ปีที่แล้ว +21

    അന്തസ്സ് വേണമെടാ അന്തസ്സ്😶😐 അല്ലുഅർജുന്റെ പടമൊക്കെ ഡബ്ബ് ചെയ്തത് ഒഴിച്ചാൽ വേറെ മാറ്റം ഒന്നും വരുത്താതെ അല്ലെ നമ്മള് മലയാളികൾ കാണുന്നെ.. ആകെ song മാത്രം കുറച്ച് അലമ്പാക്കും😌😌 വേറെ എന്തെങ്കിലും ഉപദ്രവം ഞങ്ങളെ ഭാഗത്ത് നിന്നുണ്ടോ..? എന്നിട്ടല്ലേ ഇവന്മാര് ഇങ്ങനെ കൊല്ലണേ.. ബെഷ്മുണ്ട്🤧🤧☹️ദുഷ്മന്മാര്....

  • @faisalfaizy2832
    @faisalfaizy2832 3 ปีที่แล้ว +172

    എന്‍റ പൊന്നളിയാ ഇതൊന്നു൦ കാണാന്‍ വയ്യ ഒന്നു൦ തോന്നരുത്

  • @anzimk1620
    @anzimk1620 3 ปีที่แล้ว +30

    Vish cut നോട് എനക്ക് ഒന്നേ പറയാനൊള്ളൂ..
    നീ കണ്ടതോ കണ്ട് എന്തിനാ ഞങ്ങളെ വിളിച്ച് കാണിക്കുന്നത്😆😆😆

  • @christinjoseph4565
    @christinjoseph4565 3 ปีที่แล้ว +16

    3:59 yente ponno chirich chathu🤣🤣🤣👌👌super bro❤

  • @opolassa
    @opolassa 3 ปีที่แล้ว +20

    1:49 ലെ ദീലീപ് : മാര്യദ രാമൻ പൊട്ടിച്ചതിനെ ഇങ്ങനെ ഒക്കെ ചെയ്യമൊ

  • @eldhose325
    @eldhose325 3 ปีที่แล้ว +64

    കരിഞ്ഞ കുഞ്ഞിക്കൂനന് കണ്ടിട്ട് പെരുച്ചാഴിക്ക് ഉണ്ടായ പോലെ ഉണ്ട്🤐🤐😤

    • @RajeshMalu-ji4ou
      @RajeshMalu-ji4ou 2 ปีที่แล้ว +1

      അങ്ങനെ പെരുചാഴിയെ കളിയാക്കരുത് പ്ലീസ്...

    • @user-sk1kg6rv1g
      @user-sk1kg6rv1g 2 ปีที่แล้ว +1

      @@RajeshMalu-ji4ou 😂

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 2 ปีที่แล้ว +16

    ഈ കർണാടകക്കാർക്ക് ദിലീപേട്ടനോട് എന്താ ഇത്ര ദേഷ്യം 🤣🤣🤣

    • @prash405
      @prash405 2 ปีที่แล้ว

      Because your Dileep tried to molest malayaleeBhavana but a Kannada guy married her Inspite of that,that is our standard and that is your standard

    • @ajinjoseph5442
      @ajinjoseph5442 2 ปีที่แล้ว

      അവിടെ ആർക്കലും എതിരെ കൊട്ടേഷൻ കൊടുത്തിട്ട് ഉണ്ടാവും അയാള് പണകാരൻ ആയപ്പോ ഇ സിനിമ ഒക്കെ Remake ചെയ്തു മനസികമായി തകർക്കാൻ നോക്കുന്നത് ആവും

  • @asnasherin3115
    @asnasherin3115 3 ปีที่แล้ว +12

    ഇപ്പോൾ ആണ് ദിലീപിന്റെ വില മനസ്സിൽ ആയതു 🤣🤣

  • @ekru6717
    @ekru6717 ปีที่แล้ว +11

    ദിലീപ് 🔥അതുല്യ പ്രതിഭ❤

  • @irfanking387
    @irfanking387 3 ปีที่แล้ว +56

    ദിലീപിനെ കൊന്നു കൊലവിളിച്ചു 😂😂😂😂😂

  • @anilkumar-yp4oo
    @anilkumar-yp4oo 3 ปีที่แล้ว +21

    നീ കണ്ടതോകണ്ടു... ഞങ്ങളെ എന്തിനാ വിളിച്ചുകാണിക്കണേ

  • @its_meomkar3003
    @its_meomkar3003 2 ปีที่แล้ว +26

    Dileep is a legend....noone can even imitate him.....he made our childhood ossm🥰

  • @subeeshmk4453
    @subeeshmk4453 3 ปีที่แล้ว +28

    മീശ മാധവന്റെ മീശ ഒരു ടിഷ്യു പപ്പേർക്കൊണ്ട് തുടച്ചാൽ ഇളകി പോരും

  • @jeevan5277
    @jeevan5277 3 ปีที่แล้ว +20

    Dileepettan level 💥

  • @isitwierd2154
    @isitwierd2154 3 ปีที่แล้ว +33

    Bro e levelil nikandavanalla ithellum high level avanam support in njan undd

  • @unaisksd
    @unaisksd 3 ปีที่แล้ว +71

    ട്രോളിനെ ട്രോൾ കൊണ്ട് ട്രോളുന്നോ ser 🙄🙃🤭

  • @stellarboy9582
    @stellarboy9582 3 ปีที่แล้ว +30

    ഈ റീമേക്കുകളുടെ എല്ലാം producer ഭാവനയായിരിക്കും

  • @teamwork6833
    @teamwork6833 2 ปีที่แล้ว +3

    ഞാൻ നിർത്തി😔...ഇതുപോലുള്ള സിനിമകളിൽ comment ഇട്ട് നിർത്തി... എത്ര പറഞ്ഞാലും കാര്യം ഇല്ല 😭😭..... Dileep എന്ന നടനെ ആരാധിക്കുന്ന ഒരു ആരാധകൻ ആണ് ഞാൻ.... Pls ദിലീപേട്ടേനെ ഇങ്ങെനെ കൊല്ലരുത് റീമേക്കോളികളെ 😭😭😭

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +19

    പാണ്ടിപ്പട റീമേക്കിൽ ആ സുനിൽ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്
    പിന്നെ മറ്റേ കുഞ്ഞി കൂനന്റെ കാര്യം പറയാത്തതാ നല്ലത്
    സ്വന്തമായി ഒരു കഥ ഉണ്ടാക്കാൻ അറിയാത്ത ടീംസ്

    • @aswinm440
      @aswinm440 3 ปีที่แล้ว +4

      Kadhayum undakkathilla... Adich matti nashippikkuvem chyyum😂😂

  • @Subruz6032
    @Subruz6032 3 ปีที่แล้ว +12

    Vishnu bro പൊളിച്ചു..😍😍😍..... Perfect troll...🤩🤩🤩.

  • @zachariaspthomas5641
    @zachariaspthomas5641 3 ปีที่แล้ว +30

    പാണ്ടിപ്പടയ്ക്കുള്ള ദിലീപിന്റെ പ്രതികാരം... മര്യാദരാമൻ 😂😂😂

    • @jeevan5277
      @jeevan5277 3 ปีที่แล้ว +12

      Pakshe pulli bhor aakkathe cheythu

    • @vishnushaji7798
      @vishnushaji7798 2 ปีที่แล้ว

      ഇത്രയും ദുരന്തം ഒന്നും മലയാളത്തിൽ ആക്കിയിട്ടില്ല

  • @sreelakshmipm3034
    @sreelakshmipm3034 3 ปีที่แล้ว +31

    Kunjikoonan tamil remake il surya annan chythath poli aan
    Perazhagan❤❤

    • @ratheeshat6910
      @ratheeshat6910 2 ปีที่แล้ว +2

      Athu level vere. Maaassss SURYA Annan❤❤❤❤❤❤❤

    • @avengersend6850
      @avengersend6850 2 ปีที่แล้ว +1

      😂😂😂 chavaruuu infront of dileep kunjikunann

    • @thalapathifanskerala8838
      @thalapathifanskerala8838 ปีที่แล้ว

      @@ratheeshat6910 myranu

  • @archidhmadhavan6133
    @archidhmadhavan6133 2 ปีที่แล้ว +10

    കുഞ്ഞിക്കൂനൻ Tamil remake Suriyannan❤️

  • @vimalmv8089
    @vimalmv8089 3 ปีที่แล้ว +9

    കുഞ്ഞി koonan kandaal sharikkum king kong മുണ്ട് ചുറ്റിയ പോലെ ഉണ്ട്

  • @honeynarayanan2188
    @honeynarayanan2188 3 ปีที่แล้ว +47

    പാവം പാവം ദിലീപേട്ടൻ... 😂😂

  • @vishnubhari7933
    @vishnubhari7933 3 ปีที่แล้ว +12

    Ethoke kanumbol aaa malayalam cinemayude quality ethra valuthanu ennu manasilakunath

  • @sivamithra7166
    @sivamithra7166 2 ปีที่แล้ว +5

    ❤️ഇതൊക്കെ കാണുമ്പഴ❤️💝നമ്മുടെ മലയാള💝😍സിനിമയുടെ മഹത്ത്വം 🙂മനസിലാവുന്നെ😍

  • @aleenabiju1193
    @aleenabiju1193 2 ปีที่แล้ว +7

    Pandipada telugu... villain aarinnu nallath💖💖😁😁

  • @Lucifer-el1tl
    @Lucifer-el1tl 2 ปีที่แล้ว +3

    ദിലീപിനെ ജയിലില്‍ നിന്ന് ഇറക്കി വിട്ടേര് ഇതിലും വലിയ ശിക്ഷ ഇനി പുള്ളിക്ക് കിട്ടാന്‍ ഇല്ല

  • @theseeker4351
    @theseeker4351 3 ปีที่แล้ว +5

    Ore poli editing.. avaravare vachu thanne thirichu trolliya oru mass edit 🔥

  • @vineethcreations6051
    @vineethcreations6051 2 ปีที่แล้ว +6

    ലെ തെലുങ്കു : എന്തിനാ കത്തി
    ലെ ദിലീപേട്ടൻ : ഇങ്ങനെ ഇഞ്ച് ഇഞ്ച് ആയി കൊല്ലുനതിലും ഭേദം ഒറ്റ കുത്തിനു ചാവുന്നത😪😪😪

  • @unaisksd
    @unaisksd 3 ปีที่แล้ว +40

    മൂപ്പര് ഒക്കെ ഇപ്പൊ ജീവിച്ചു ഇരുപ്പ് ഉണ്ടോ ആവോ 🤭

  • @mdp789
    @mdp789 3 ปีที่แล้ว +14

    Dileep annan pakaram deleepetyan maathtam😂

  • @a2dcreations924
    @a2dcreations924 3 ปีที่แล้ว +8

    ഇതിലെ പാണ്ടിപ്പടയുടെ റീമേക്ക് നായകന്റെ സിനിമയായ മര്യാദ രാമണ്ണ (Rajamouli Filim) ദിലീപ് റീമേക്ക് ചെയ്തിട്ടുണ്ട് ( ഒരു മര്യാദ രാമൻ ).

    • @midhunmanoj1748
      @midhunmanoj1748 2 ปีที่แล้ว +3

      But dileep athrakk moshamaakki onnumilla . But pandipada yude remakeil abhinayicha Aalude abhinayam kandaal madakkala vetti adikkan thonnum. prethyekich climax fight Entammo. 🤦‍♂🤦‍♀🙏

    • @vishnushaji7798
      @vishnushaji7798 2 ปีที่แล้ว

      മര്യാദരാമൻ ദിലീപ് മോശം ആക്കിയിട്ടൊന്നുമില്ല,
      അവിടുത്തെ same സാധനം മലയാളത്തിൽ കൊണ്ടുവന്നപ്പോൾ ചീറ്റി പോയി അത്രേ ഉള്ളു

  • @Bangtanworld824
    @Bangtanworld824 2 ปีที่แล้ว +4

    Ayyo chirikkathe irikkan vayya🤣😂😂 ithokke evidenna thappi edukkunne polichu🤣👌👌

  • @vishnurajr6922
    @vishnurajr6922 2 ปีที่แล้ว +5

    ലെ ദിലീപ് :ഞാൻ ജയിലിൽ തന്നെ കിടന്നോളാം

  • @vishnuv6681
    @vishnuv6681 3 ปีที่แล้ว +30

    meesha madhavan remake chayithappol ichiri meesha ullavanu kodukkamayirunnu.meesha ulla oruthanum aa koottathil illayirunno

  • @Anu.00152
    @Anu.00152 3 ปีที่แล้ว +6

    Ee pandipadayile nayakanekal look und villan pandidhuraikk

  • @angel_cheekku_1115
    @angel_cheekku_1115 ปีที่แล้ว +2

    കുഞ്ഞിക്കൂനൻ remake കണ്ടു മലയാളീസ് reaction correct ആണ് 😭😭😭

  • @shivanjalishivanjali7062
    @shivanjalishivanjali7062 3 ปีที่แล้ว +5

    ദിലീപേട്ടാ........ 🤣🤣
    ഈശ്വരാ എന്തൊക്കെയാ ഇത് 🤣🤣

  • @danpetcreation5898
    @danpetcreation5898 3 ปีที่แล้ว +18

    😂😂 vichu pwoli😂😂🥰

  • @covid19kicks61
    @covid19kicks61 2 ปีที่แล้ว +5

    2:30 😂😂 manushyan dinosaril indayath

  • @manjimalal5397
    @manjimalal5397 3 ปีที่แล้ว +15

    Dileep ettan eth poli ayyi act cheyitha movie kal ayirunnu ath elm evanmaru nashipichu😖

    • @rashadtp1987
      @rashadtp1987 3 ปีที่แล้ว +1

      അവരുടെ ആക്ടർസ് അല്ലേൽ പ്രേക്ഷകരുടെ മെന്റാലിറ്റി വെച്ചു നോക്കുമ്പോൾ അടിപൊളി ആണ്, മലയാളി അല്ലല്ലോ അവർ

  • @btsxarmy7640
    @btsxarmy7640 2 ปีที่แล้ว +3

    Settan killadi thanneya ithelam otta irupinu kanunille 🙏😊 💜💜💖😍

  • @Maria-xo6de
    @Maria-xo6de 3 ปีที่แล้ว +11

    Eeshoyee..!! ഇത് ഒക്കെ kandit ivarkk onnum thoonnnunnille aavoo!!

    • @rashadtp1987
      @rashadtp1987 3 ปีที่แล้ว +1

      അവർക്ക് സൂപ്പർ ആണ് അവർ ഒറിജിനൽ കണ്ടില്ലല്ലോ

  • @alcoboy5270
    @alcoboy5270 3 ปีที่แล้ว +11

    Dileep in ethinekkal valya shiksha kittan illah 🤣

  • @zu_jith
    @zu_jith 3 ปีที่แล้ว +6

    പ്ളീസ് ദയവു ചെയ്ത് ഇതൊക്കെ ഇങ്ങനെ നശിപ്പിക്കാൻ കൊടുക്കരുത്, എസ്‌പെഷ്യലി ഫോർ കന്നഡക്കാർക്ക് പിന്നെ സുനിലിനെ പോലുള്ള തെലുഗു ഹീറോസിനും

    • @dragniveshiyer1443
      @dragniveshiyer1443 3 ปีที่แล้ว +1

      ഊള തെലുഗ് പടങ്ങളെക്കാൾ ബെറ്റർ ആണ് കന്നട

  • @rimsiyahameed8733
    @rimsiyahameed8733 2 ปีที่แล้ว +3

    kavalan-vijay
    kunjikoonan -soorya cheythath കൊള്ളാം റീമേക്ക് 😊