ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 15th of July 2024

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 15th of July 2024 Night.
    Spiritual Director : Sonychen CMI
    Prayer & Blessing : Fr. Juby Maniyamkeril CMI
    Worship Leading & Prayer : Asha Jenson
    #nightprayermalayalam
    #nightsongsmalayalam
    ANTI-PIRACY WARNING
    This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 37

  • @valsavarghese256
    @valsavarghese256 หลายเดือนก่อน +1

    സർവ്വ ശക്തനായ ദൈവമേ അങ്ങ് നൽകിയ സ്നേഹപരിപാലനത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം അങ്ങയേ സന്നിധിയിൽ അഭയം തേടുന്ന കൈവിടാതെ കാത്തിടണേ അങ്ങയേ മാത്രം ആശ്രയിക്കുന്ന വിശ്വാസിക്കുന്നു ഞങ്ങളുടെയും ലോകം പ്രാർത്ഥനകളും അപേക്ഷകളും കേൾക്കണേ ഈശോയേ സ്തുതി കാവലായി കുടെയുണ്ടാകണെ ആമേൻ 🙏🙏♥️♥️✝️

  • @user-qu9pd9nn1b
    @user-qu9pd9nn1b หลายเดือนก่อน

    എന്റെ ഈശോയേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @SujaBaiju-uh3ro
    @SujaBaiju-uh3ro หลายเดือนก่อน

    എന്റെ യേശു വെ ആമേൻ ആമേൻ ആമേൻ

  • @shanthid4943
    @shanthid4943 หลายเดือนก่อน

    ഈശോയെ കാത്തു കൊള്ളേണമേ അടിയന്റെ മകൾക്ക് ഉപജീവനം മാർഗം കൊടുക്കുമാറാകണം, പ്രയാസം മാറ്റി സമാധാനം കൊടുക്കണം പിതാവേ ആമേൻ

  • @princejohn6740
    @princejohn6740 หลายเดือนก่อน

    karthavea kathukollanamea, ente thettu, kuttangal ennodu kshamikkanamea, ammayude asukham ellam mattaname, ente vivaham pettannu nadakkan sahayikkanea, ente agraham sadichu tharanamea ,kshamayode duty cheyuvan enikku kazhiyanamea AMEN

  • @omanavarghese6889
    @omanavarghese6889 หลายเดือนก่อน +1

    Appa.anugrahikkane

  • @vijayammats
    @vijayammats หลายเดือนก่อน

    T.S.Vijayamma.Ente Eshoye thanna anugrahanjakalkku nanni aradhana sthuthi stotram hallaluya hallaluya hallaluya nanni Amen amen amen thettukal shemikkane njangale kathu reshikkaname anugrahikkaname nanni elllavareyum kathu reshikkaname anugrahikkaname.kavalum kottayum akkaname koode undaaname nanni Amen amen amen 🙏🙏🙏🙏🙏🙏

  • @kidslittlestars679
    @kidslittlestars679 หลายเดือนก่อน

    കർത്താവെ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏

  • @magi.p.o9051
    @magi.p.o9051 หลายเดือนก่อน +5

    സർവ്വശക്തനായ ദൈവമേ അങ്ങയുടെ നിരവധിയായ അനുഗ്രഹങൾക്ക് നന്ദി സ്തുതി സോസ്ത്രം ഞങ്ങൾ അങ്ങിൽ വിശ്വസിക്കുന്നു ആശ്വസിക്കുന്നു അപ്പാ എല്ലാം അറിയുന്ന തമ്പുരാനെ പലവിധ രോഗങ്ങളാൽ വലയുന്നവർ നിരവധി ആവശ്യങ്ങൾക്കായ് അങ്ങയെ വിളിച്ചപേക്ഷിക്കുന്നവർ എല്ലാവരെയും അങ്ങ് കാണണമേ കേൾക്കണമേ നിർത്താതെയുള്ള പേമാരിയിൽ ആർക്കും ആപത്തും അപകടങ്ങളും വരുത്തല്ലെ അപ്പാ എല്ലാമക്കളെയും അങ്ങ് കാത്തു പരിപാലിക്കേണമേ അമ്മേ മാതാവേ വിശുദ്ധ യൗസ്സേപ്പിതാവേ എല്ലാ മക്കൾക്കും അനാഥരായ ഞങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും അവരുടെകുഞ്ഞു മക്കൾക്കും വേണ്ടി തിരുസുതനോട് അപേക്ഷിക്കണമേ ആമേൻ

  • @omanavarghese6889
    @omanavarghese6889 หลายเดือนก่อน +1

    Amen

  • @omanavarghese6889
    @omanavarghese6889 หลายเดือนก่อน +1

    Thanku.jesus

  • @chandralekhapn9686
    @chandralekhapn9686 หลายเดือนก่อน

    Esappa,kghanghalude,veettil,manassamafanathe,tharename,kaividalle,esappa stotram,nanni,aradhana,amen

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 หลายเดือนก่อน

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @omanavarghese6889
    @omanavarghese6889 หลายเดือนก่อน +1

    Praise.the.lord

  • @bindhujohnson7322
    @bindhujohnson7322 หลายเดือนก่อน

    Ente eshoye

  • @molammanadaraj1237
    @molammanadaraj1237 หลายเดือนก่อน

    Bless us lord Jesus Amen Amen Amen 🙏🙏🙏

  • @mollyjohn5797
    @mollyjohn5797 หลายเดือนก่อน

    Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.
    O lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.

  • @vijayammats
    @vijayammats หลายเดือนก่อน

    Njangalkku vendi apeshickaname amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @GracyFrancis-iz9io
    @GracyFrancis-iz9io หลายเดือนก่อน

    Eashoye njangaludemel Karuna choriyaname 🙏

  • @miniphilip1684
    @miniphilip1684 หลายเดือนก่อน

    Ente daivame anugrahikkaname❤🙏🙏

  • @kuriancherian3523
    @kuriancherian3523 หลายเดือนก่อน

    Amen 🙏🙏💖💘🙏💕💝🙏🙏

  • @GracyFrancis-iz9io
    @GracyFrancis-iz9io หลายเดือนก่อน

    Eashoye ee rathriyil njangale kathukollaname 🙏

  • @pushppammageorge7669
    @pushppammageorge7669 หลายเดือนก่อน

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @anilperumbarayil9457
    @anilperumbarayil9457 หลายเดือนก่อน

    God bless for my family thankyou jesusamesn

  • @marrywilson2582
    @marrywilson2582 หลายเดือนก่อน

    Thank you Jesus 🌹🌹

  • @vivesolutions8483
    @vivesolutions8483 หลายเดือนก่อน

    Ente Eesoye thsnk you for the day. Please give us a peacefu l sleep without fear. Amen 🙏🙏🙏❤❤

  • @marysharfin7983
    @marysharfin7983 หลายเดือนก่อน

    O Lord help us to be attentive to the way to which your Spirit moces us rather than merely to our own minds snd longings.
    O Lord let joyfullens radiate all around us and bring a smile ti people's faces,Amen🙏🏻🙏🏻🙏🏻🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 หลายเดือนก่อน +1

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏

  • @marysantamaria-zd3kz
    @marysantamaria-zd3kz หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @miniphilip1684
    @miniphilip1684 หลายเดือนก่อน

    Amen🙏🙏❤️

  • @SujaBaiju-uh3ro
    @SujaBaiju-uh3ro หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ എന്റെ എല്ലാകട ഭാരം മാറ്റി തരാൻ വാതിൽ തുറന്നു തരണേ എന്റെ കുടുംബത്തിൽ സമാധാനം തരണം എന്റെ യേശു അപ്പ

  • @user-ej8qo7hw4b
    @user-ej8qo7hw4b หลายเดือนก่อน

    എന്റെ മകൾക്ക് വീടിന് അടുത്ത് നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടണേ യേശുവേ നന്ദി സ്തുതി ❤❤❤🌹🌹

  • @GracyFrancis-iz9io
    @GracyFrancis-iz9io หลายเดือนก่อน

    Eashoye njangaludemel Karuna choriyaname 🙏