സംസ്കാരം (Culture) അഥവാ മനുഷ്യകൃഷി II Prof.K.M.Francis PhD.

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2022
  • Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
    #kmfrancis

ความคิดเห็น • 36

  • @aceantoanchery8759
    @aceantoanchery8759 2 ปีที่แล้ว +4

    Thank you Francis Sir.വിലപ്പെട്ട അറിവുകൾ ലളിതമായ ഉദാഹരണങ്ങളിലൂടെ പങ്കുവയ്ക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @sabujose4058
    @sabujose4058 2 ปีที่แล้ว +4

    വളരെ നല്ല പ്രഭാഷണം.. ജീവന്റെ സന്ദേശം. നന്ദി 🙏🌹അനുമോദനങ്ങൾ.... സാബു ജോസ്, എറണാകുളം

  • @babumvmappilaveetil127
    @babumvmappilaveetil127 2 ปีที่แล้ว +2

    സാർ, താങ്കളെ പോലെയുള്ള മനുഷ്യന്റെ പക്ഷത്ത്നിൽക്കുന്ന തത്വചിന്തകനെ കണ്ടുമുട്ടിയതിൽ
    എന്റെ ജീവിതത്തിലെ മഹാഭാഗ്യ
    മായി ഞാൻകരുതുന്നു. അങ്ങയുടെ
    ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.

  • @drchunkath
    @drchunkath 2 ปีที่แล้ว +1

    Excellent analysis, simple& interesting explanation, very good research and articulation! Congratulations, Professor!

  • @Raphy916
    @Raphy916 2 ปีที่แล้ว +2

    Great Dear Francis Sir..

  • @sadhiktm2141
    @sadhiktm2141 2 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു സർ, ഒരു മൃഗമായിരിക്കെത്തന്നെ മൃഗത്തിന്റെ പരിമിതികളെയും മൃഗീയതേയും മറികടക്കുനുള്ള ശ്രമം മുതൽ, ഏറ്റവും ആധുനിക പ്രവണതകളെ വരെ ഉൾക്കൊള്ളാനുള്ള മനുഷ്യന്റെ കഴിവിനെ വരെ സംസ്കാരം എന്ന വാക്കുകൊണ്ട് നിർവചിക്കാം എന്നു തോന്നുന്നു.

  • @joykm4713
    @joykm4713 ปีที่แล้ว +1

    കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇതൊന്നു കേട്ടോളൂ. ആദിവാസികളുടെ ഉന്നമനത്തിനായി.

  • @cyrilpalakunnel
    @cyrilpalakunnel 2 ปีที่แล้ว

    Good message.. ദൈവം അനുഗ്രഹിക്കട്ടെ sir 🙏🏾💐❤👌👌👌

  • @sarathbabu7877
    @sarathbabu7877 2 ปีที่แล้ว

    Good information sir.... I am respect you.. "...

  • @DK_Lonewolf
    @DK_Lonewolf ปีที่แล้ว

    Sir thanks for sharing knowledge and enhancing my life ❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshpalamattam4879
    @rajeshpalamattam4879 3 หลายเดือนก่อน

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @sadhiktm2141
    @sadhiktm2141 2 ปีที่แล้ว +2

    First

  • @faisalch7357
    @faisalch7357 2 ปีที่แล้ว

    ഈയിടെയാണ് ഞാൻ സാറിൻ്റെ വീഡിയോകൾ ശ്രദ്ധിച്ചു തുടങ്ങിയത് . ഓരോന്നായി കേട്ട് വരുന്നു. ഒരു പാട് നല്ല അറിവുകളും ചിന്തയും ലഭിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി .
    ലിബറലിസത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നതിന് അപേക്ഷിക്കുന്നു.

    • @rejicj4791
      @rejicj4791 2 ปีที่แล้ว +1

      Very informative

  • @joshykj5726
    @joshykj5726 2 ปีที่แล้ว +1

    Good information sir

  • @samthankachanvadasserikkar6668
    @samthankachanvadasserikkar6668 2 ปีที่แล้ว

    Thank You Sir.

  • @kcdaviserumapetty1488
    @kcdaviserumapetty1488 2 ปีที่แล้ว

    Great Sir

  • @judejacobsideas6537
    @judejacobsideas6537 2 ปีที่แล้ว +1

    👍

  • @johnnycm3793
    @johnnycm3793 2 ปีที่แล้ว +1

    Good analysis and presentation. Have taken some pains to collect the required data and present the lecture in an interesting manner.... Did not get enough time to read the English message fully.

  • @rekhasunil820
    @rekhasunil820 7 หลายเดือนก่อน

    Thank you Sir 🙏🙏🙏🙏🙏

  • @johnsongeorge8068
    @johnsongeorge8068 2 ปีที่แล้ว

    👍🌹

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว

    ✨👏👏👏

  • @kunjipalu6160
    @kunjipalu6160 2 ปีที่แล้ว

    Good

  • @samthankachanvadasserikkar6668
    @samthankachanvadasserikkar6668 2 ปีที่แล้ว

    സർ, മൂല്യം,ധാർമീകത,നൈതികത,ന്യായം,പ്രായോഗീക ആത്മീകത എന്നിവ ബൈബിൾ വീക്ഷണത്തിൽ എങ്ങനെയാണ് എന്ന് ആസ്പദീകരിച്ചു ഒരു ക്ലാസ് ചെയ്യുമോ..

  • @Sagara444
    @Sagara444 2 ปีที่แล้ว

    മനുഷ്യകാർഷികവിപ്ലവം.

  • @knakhader1160
    @knakhader1160 5 หลายเดือนก่อน

    ആയുസ്സ് കൂടിയ മനുഷ്യനു ശൈശവം നീളുന്നു

  • @josephkv7856
    @josephkv7856 ปีที่แล้ว

    നിങ്ങൾ ഇക്കണോമിക്സ് പഠിച്ചിട്ടുണ്ട് എന്നാൽ ബയോളജിയും പ്രകൃതി ശാസ്ത്രവും പഠിച്ചിട്ടില്ല. എവിടെയാണ് പ്രകൃതിയിൽ പെൺ വേട്ട . അവിടെ ഇണചേരൽ പെൺ വർഗത്തിന്റെ ചോയിസാണ്. ഇതറിയാൻ ബയോളജി പഠിക്കണം. സംശയമുണ്ടെങ്കിൽ പ്രകൃതിയിലേക്ക് മുൻ വിധി മാറ്റി വച്ച് ഇറങ്ങുക. നിരീക്ഷിക്കുക.

    • @franciskm4144
      @franciskm4144 ปีที่แล้ว

      In the animal kingdom there is no choice. Male's Fight with each other and only the powerful one will survive and have Sex. Animals are animated by instinct and not by choice.
      Normally science students never understand the meaning of freedom,choice, civil society, ethical community, state, sovereignty etc. Thanks for the comment 🎉 Cat eats its young ones, its own progeny. Also lizards,rabbits,snakes, tigers etc. They are driven by hunger 🎉🎉🎉

  • @cheriyachanbmattam251
    @cheriyachanbmattam251 2 ปีที่แล้ว

    Hi Mashe,
    I cannot agree with the premise that calves naturally becomes elephants and humans don't. I think calves become elephants because of its interaction with elephant community and nature. Similarly humans become human through interaction with nature and fellow humans.
    Secondly, your premise that in animal kingdom forced mating exists. I think, here, you are relying on 19th century biology. Early century biology was patriarchal and statist, now it has changed. Hence, perspectives about hierarchy and mating has changed, this reconfigured our observation of natural world.

    • @franciskm4144
      @franciskm4144 2 ปีที่แล้ว +3

      I am not studying biology.I am observing nature. Animal kingdom is restricted to instincts. But humans are concious beings. However I am respecting your opinions. Definitely I will keep it in memory . Thanks for the response 🎉

    • @franciskm4144
      @franciskm4144 2 ปีที่แล้ว

      I am really mean the fight between males. That is a problem among humans. Forced mating with violence and loss of limbes , once I read in science section of Hindu paper. However I am not an expert in that area.

    • @cheriyachanbmattam251
      @cheriyachanbmattam251 2 ปีที่แล้ว

      @@franciskm4144 Dear Mashe, I am glad you took my opinion into account. However, I must say our assumptions are skewed by ideologies of 19th century Europe. For example, animal life is downgrade and equated with that of savages. Animals adapt to nature accordingly. We cannot judge them. Even we must not judge cannibalism. If we are to live in such a situation we would have behaved similarly. Secondly, citing agriculture as an example complicates your ideas. Agriculture is considered as one of the worst developments in human history. Agriculture is also a recent innovation in human history. It exploit nature, homogenize food, dominate other life forms and leads to violence and formation of institutions like state, kingdoms and so on. That is why Gandhi was against agriculture and cereals like rice and wheat.

    • @franciskm4144
      @franciskm4144 2 ปีที่แล้ว +1

      @@cheriyachanbmattam251 ok 🙏

    • @alex.vgeorge125
      @alex.vgeorge125 ปีที่แล้ว

      I am disagree . A elephant calf became a full grown elephant no need of human interfere. Look in forest any human Interfere But taming human need force(using stick & fire)