K M FRANCIS
K M FRANCIS
  • 134
  • 889 115

วีดีโอ

വിശുദ്ധ തോമസ് അക്വീനാസ് വിമിര്‍ശിക്കപ്പെടുമ്പോള്‍. Prof. K.M. Francis PhD.
มุมมอง 2.2K14 วันที่ผ่านมา
വിശുദ്ധ തോമസ് അക്വീനാസ് വിമിര്‍ശിക്കപ്പെടുമ്പോള്‍
പഴയനിയമവും നരകത്തിലെ വിറകുകൊള്ളികളും. പുതിയനിയമത്തിലെ സ്വര്‍ഗ്ഗവും. Prof. K. M. Francis PhD.
มุมมอง 3.3K21 วันที่ผ่านมา
പഴയനിയമവും നരകത്തിലെ വിറകുകൊള്ളികളും. പുതിയനിയമത്തിലെ സ്വര്‍ഗ്ഗവും
പുസ്തകം തിന്നുന്നവര്‍. Prof.K.M. Francis
มุมมอง 4K28 วันที่ผ่านมา
പുസ്തകം തിന്നുന്നവര്‍. Prof.K.M. Francis
സോറന്‍ കിര്‍ക്കെഗാര്‍ഡ്. അസ്ഥിത്വവാദം. -അബ്രഹാമിന്റെ വിശ്വാസം. Prof. K.M. Francis
มุมมอง 2.1Kหลายเดือนก่อน
സോറന്‍ കിര്‍ക്കെഗാര്‍ഡ്. അസ്ഥിത്വവാദം. -അബ്രഹാമിന്റെ വിശ്വാസം. Prof. K.M. Francis #socrates #memes #art #absurdism #wisdom #camus #albertcamus #philosophyoflife #philosopher #quotes #philosophical #sartre #carljung #deepthoughts #stoic #existence #meaning #stoicphilosophy #photography #funnymemes
ജീവനും മരണവും. Prof. K.M. Francis. Ph.D.
มุมมอง 2.5Kหลายเดือนก่อน
ജീവനും മരണവും. Prof. K.M. Francis. Ph.D.
വംശാവലി ഭ്രാന്തന്മാര്‍ - യേശു ദാവീദിന്റെ പുത്രനല്ല. Prof. K.M. Francis Ph.D.
มุมมอง 9Kหลายเดือนก่อน
വംശാവലി ഭ്രാന്തന്മാര്‍ - യേശു ദാവീദിന്റെ പുത്രനല്ല. Prof. K.M. Francis Ph.D.
യഹോവയില്‍ നിന്ന് പിതാവിലേക്ക് ... Prof. K.M. Francis Ph.D.
มุมมอง 6K2 หลายเดือนก่อน
യഹോവയില്‍ നിന്ന് പിതാവിലേക്ക് ... Prof. K.M. Francis Ph.D.
വലിയ കുടുംബം പ്രകൃതിയുടെ ദാനം - ഏംഗല്‍സ്‌
มุมมอง 7493 หลายเดือนก่อน
വലിയ കുടുംബം പ്രകൃതിയുടെ ദാനം - ഏംഗല്‍സ്‌
ക്രൈസ്തവര്‍ പ്രകൃതി വിരുദ്ധര്‍. Prof.K.M. Francis PhD.
มุมมอง 3.4K4 หลายเดือนก่อน
ക്രൈസ്തവര്‍ പ്രകൃതി വിരുദ്ധര്‍. Prof.K.M. Francis PhD.
ഹെഗലിന്റെ ദൈവം സര്‍വ്വശക്തനോ സര്‍വ്വവ്യാപിയോ സര്‍വ്വജ്ഞാനിയോ അല്ല. Prof.K.M. Francis P.D.
มุมมอง 2.5K4 หลายเดือนก่อน
ഹെഗലിന്റെ ദൈവം സര്‍വ്വശക്തനോ സര്‍വ്വവ്യാപിയോ സര്‍വ്വജ്ഞാനിയോ അല്ല. Prof.K.M. Francis P.D.
യേശു അബ്രാഹത്തിന്റെ വംശത്തില്‍ പെട്ടവനല്ല. Prof.K.M. Francis PhD.
มุมมอง 12K4 หลายเดือนก่อน
യേശു അബ്രാഹത്തിന്റെ വംശത്തില്‍ പെട്ടവനല്ല. Prof.K.M. Francis PhD.
വഖഫ്, ചര്‍ച്ച്, ദേവസ്വം സംവിധാനങ്ങള്‍. Prof. K. M. Francis PhD.
มุมมอง 3.2K4 หลายเดือนก่อน
വഖഫ്, ചര്‍ച്ച്, ദേവസ്വം സംവിധാനങ്ങള്‍. Prof. K. M. Francis PhD.
a priori a posteriori. Research Methodology. ഗവേഷണത്തിന്റെ പ്രാഥമിക അറിവുകള്‍. #kmfrancis
มุมมอง 2.8K6 หลายเดือนก่อน
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
അനുസരണവും സ്വാതന്ത്ര്യവും. Prof.K.M. Francis PhD.
มุมมอง 1.6K6 หลายเดือนก่อน
Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis
റുബ്രിക്‌സും ദൈവശാസ്ത്രജ്ഞന്മാരും(രംഗസജ്ജീകരണം). Prof. K.M. Francis PhD.
มุมมอง 3.1K7 หลายเดือนก่อน
റുബ്രിക്‌സും ദൈവശാസ്ത്രജ്ഞന്മാരും(രംഗസജ്ജീകരണം). Prof. K.M. Francis PhD.
വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും. Prof.K.M. Francis PhD.
มุมมอง 2.6K7 หลายเดือนก่อน
വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും. Prof.K.M. Francis PhD.
നീരീശ്വരവാദികളുടെ രാജാവായ ഡോക്കിന്‍സും ക്രിസ്ത്യന്‍ സംസ്‌കാരവും. Prof. K.M. Francis PhD.
มุมมอง 7K8 หลายเดือนก่อน
നീരീശ്വരവാദികളുടെ രാജാവായ ഡോക്കിന്‍സും ക്രിസ്ത്യന്‍ സംസ്‌കാരവും. Prof. K.M. Francis PhD.
ജ്ഞാനോദയം. Enlightenment. Prof. K.M. Francis PhD.
มุมมอง 3.3K8 หลายเดือนก่อน
ജ്ഞാനോദയം. Enlightenment. Prof. K.M. Francis PhD.
തീവ്രവാദം പോലെത്തന്നെ അപകടകരമാണ് വര്‍ഗ്ഗീയത. #kmfrancis
มุมมอง 2.7K8 หลายเดือนก่อน
തീവ്രവാദം പോലെത്തന്നെ അപകടകരമാണ് വര്‍ഗ്ഗീയത. #kmfrancis
കക്കുകളിയും കന്യാസ്ത്രീമഠങ്ങളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും. Prof.K.M. Francis PhD.
มุมมอง 2.2K9 หลายเดือนก่อน
കക്കുകളിയും കന്യാസ്ത്രീമഠങ്ങളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും. Prof.K.M. Francis PhD.
ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഫാസിസം. Prof. K. M . Francis PhD.
มุมมอง 2.6K9 หลายเดือนก่อน
ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഫാസിസം. Prof. K. M . Francis PhD.
ലൈംഗികത ഭക്ഷണത്തെപ്പോലെ പ്രാധാന്യമുള്ളത്. സ്വവര്‍ഗ്ഗ രതിയുടെ കാണാപ്പുറങ്ങള്‍ ഭാഗം - 2. #kmfrancis
มุมมอง 1.5K10 หลายเดือนก่อน
ലൈംഗികത ഭക്ഷണത്തെപ്പോലെ പ്രാധാന്യമുള്ളത്. സ്വവര്‍ഗ്ഗ രതിയുടെ കാണാപ്പുറങ്ങള്‍ ഭാഗം - 2. #kmfrancis
സ്വവര്‍ഗ്ഗ രതിയുടെ കാണാപ്പുറങ്ങള്‍, ഒരു സൈദ്ധാന്തിക വിശകലനം. Prof. K.M. Francis PhD.
มุมมอง 2.9K11 หลายเดือนก่อน
സ്വവര്‍ഗ്ഗ രതിയുടെ കാണാപ്പുറങ്ങള്‍, ഒരു സൈദ്ധാന്തിക വിശകലനം. Prof. K.M. Francis PhD.
ഗാന്ധിയന്‍ അഹിംസാ സിദ്ധാന്തം ക്രിസ്തുമത ചിന്തയല്ല.. Prof. K.M. Francis PhD.
มุมมอง 3.4Kปีที่แล้ว
ഗാന്ധിയന്‍ അഹിംസാ സിദ്ധാന്തം ക്രിസ്തുമത ചിന്തയല്ല.. Prof. K.M. Francis PhD.
ആദം കടിച്ച ആപ്പിളും സ്വതന്ത്ര ചിന്തകരും. Prof.K.M. Francis PhdD.
มุมมอง 4.4Kปีที่แล้ว
ആദം കടിച്ച ആപ്പിളും സ്വതന്ത്ര ചിന്തകരും. Prof.K.M. Francis PhdD.
റിപ്പബ്‌ളിക് ദിന ചിന്തകള്‍. വോട്ടു ചെയ്യലും തിരഞ്ഞെടുപ്പും മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
มุมมอง 1.4Kปีที่แล้ว
റിപ്പബ്‌ളിക് ദിന ചിന്തകള്‍. വോട്ടു ചെയ്യലും തിരഞ്ഞെടുപ്പും മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
രാമായണം ഒരു വേറിട്ട വായന. Prof. K.M. Francis PhD.
มุมมอง 8Kปีที่แล้ว
രാമായണം ഒരു വേറിട്ട വായന. Prof. K.M. Francis PhD.
ആഗമനകാലത്തില്‍ പ്രത്യാശയോടെ എറണാംകുളം അങ്കമാലി അതിരൂപതയോട്... Prof.K.M. Francis PhD.
มุมมอง 6Kปีที่แล้ว
ആഗമനകാലത്തില്‍ പ്രത്യാശയോടെ എറണാംകുളം അങ്കമാലി അതിരൂപതയോട്... Prof.K.M. Francis PhD.
രവിചന്ദ്രന്‍ സാറേ... ആദാമിന്റെയും ഹവ്വയുടെയും ധാര്‍മ്മിക കഥയാണ്. Prof.K.M. Francis PhD.
มุมมอง 8Kปีที่แล้ว
രവിചന്ദ്രന്‍ സാറേ... ആദാമിന്റെയും ഹവ്വയുടെയും ധാര്‍മ്മിക കഥയാണ്. Prof.K.M. Francis PhD.

ความคิดเห็น

  • @jelavunkal
    @jelavunkal 11 ชั่วโมงที่ผ่านมา

    Syro Malabar Christians are those who bowed before Portuguese Parangikal They a castrated liturgy

  • @sandeeps9655
    @sandeeps9655 วันที่ผ่านมา

    ഒരു സംശയം ചോദിച്ചു കൊള്ളട്ടെ, ഇസ്ലാമിന്റെ അടിസ്ഥാന പുസ്തകമായ ഖുറാനിൽ ജൂത വിരോധം ഉള്ള നിരവധി വരികൾ ഉണ്ട്. എന്നിട്ടും താങ്കൾ അവർ തമ്മിലുള്ള ശത്രുത മതപരമല്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്.?

  • @alex.vgeorge125
    @alex.vgeorge125 วันที่ผ่านมา

    great

  • @sandeepkuttikol6938
    @sandeepkuttikol6938 3 วันที่ผ่านมา

    Poda poorimone

  • @atrajanable
    @atrajanable 3 วันที่ผ่านมา

    കത്തോലിക്കാ മതത്തിൽ മഹാഭാരതം പഠിപ്പിച്ചു തുടങ്ങാൻ താങ്കൾ മുൻകൈ എടുക്കൂ.

  • @varghesealiasbenny3293
    @varghesealiasbenny3293 3 วันที่ผ่านมา

    ഫ്രാൻസിസ് സാറേ പറയണത് ഒക്കെ ശരി തന്നെ ഈ പറഞ്ഞ കാര്യങ്ങൾ സഭ അധികാരികളെ ബോധ്യപ്പെടുത്തുവാൻ താങ്കൾക്ക് കഴിയുമോ

  • @josephmc8618
    @josephmc8618 3 วันที่ผ่านมา

    രക്ഷകനെ യഥാർത്ഥ രക്ഷകനെ യേശുവിനെ കണ്ടെത്താൻ യേശുവിനെ അയച്ച യഹോവയ്ക്കും രക്ഷകനായ യേശുക്രിസ്തുവിനും കോടി കോടി നന്ദിയും സ്തുതിയും❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @ShibuMathew-k1k
    @ShibuMathew-k1k 3 วันที่ผ่านมา

    ഞാൻ ബൈബിൾ വായിച്ച് നിഗമനത്തിൽ എത്തിയ കാര്യങ്ങൾ പലതും താങ്കൾ അതേ വീക്ഷണത്തോടെ ഉന്നയിക്കുന്നത് കേട്ടപ്പോൾ വളരെ കൗതുകം എന്നിൽ ഉണ്ടായി. താങ്കളെപ്പോലെയുള്ളവരുടെ കാഴ്ചപ്പാടുകൾ ഒരു മുതൽക്കൂട്ടാണ് എന്ന് നിസംശയം പറയാം. എന്നാൽ പല വീക്ഷണങ്ങളോടും എനിക്ക് വിയോജിപ്പുണ്ട് എന്നത് വേറെ കാര്യം. ഇതിനോടകം താങ്കളുടെ പ്രഭാഷണങ്ങൾ പലതും ഞാൻ കേട്ട് കഴിഞ്ഞു. ആശയങ്ങൾ വ്യക്തമാണ്. എന്നിൽ രൂപപ്പെട്ടിരുന്ന സംശയങ്ങൾ വിമർശനാത്മകമായി പലരോടും ഉന്നയിച്ചിരുന്നു.... അനുകൂലമായിരുന്നില്ല പ്രതികരണം. ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. സംവാദങ്ങൾ നടക്കട്ടെ.... വിയോജിപ്പുകൾ ഉള്ളവർക്ക് ഉന്നയിക്കാമല്ലോ... 👏👏👏 സംവാദ തുല്യമായ ഇത്തരം പ്രഭാഷണങ്ങൾ നടത്തുന്നതിന് എല്ലാവിധ ആശംസകളും.. അഭിനന്ദനങ്ങൾ 🌷🌷.

  • @ninanabraham1987
    @ninanabraham1987 4 วันที่ผ่านมา

    ആദിയിൽ പുസ്തകം ഉണ്ടായിരുന്നു പുസ്തകം ദൈവമായിരുന്നു പുസ്തകം ദൈവത്തോട് കൂടെ ആയിരുന്നു

  • @jelavunkal
    @jelavunkal 5 วันที่ผ่านมา

    All charismatic preachers are same as Pentecostal pastors They do the same I hate such preachers

  • @jamesmk1841
    @jamesmk1841 5 วันที่ผ่านมา

    Excellent scholastic lecture. Enlightening. Follow Jesus, strictly not the Book.

  • @jemieaugustin
    @jemieaugustin 5 วันที่ผ่านมา

    The very first verse in the book of Ruth read as, 'Long ago ...' which by default means that the author is writing that text long after the time of Ruth. Long after the time of Ruth could very well be during the time of David or even after. Your assertion that the 'Genealogy of David' in the book of Ruth was a later addition, is wrong. Agree with you on your attempt to discredit the undue importance few people assign to genealogy but you ended making a blunder even though your intention could have been justified otherwise.

  • @AM-xo5ey
    @AM-xo5ey 6 วันที่ผ่านมา

    Christ is the wisdom of God and the power of God and the Word of God. You shall receive power when the Holy Ghost comes on you. Jesus said wait tarry till you are clothed with power from on High. So when the Holy Ghost comes you receive Power from on high which is Christ(Anointed one of God). God anointed(Christ) Jesus of Nazareth and so he was able to do the work of God. Put ye on Jesus Christ. Cast off the works or deeds of darkness and put on the Armor of Light.

  • @zachariahscaria4264
    @zachariahscaria4264 6 วันที่ผ่านมา

    ,🥰പ്രൊഫസർ, ദയവായി യോഹന്നാന്റെ സുവിശേഷം 9:35-41 വരെയും 10: 22-39 വരെയും വായിക്കുക; ഞാൻ ദൈവപുത്രനാണെന്ന് യേശു പറഞ്ഞിട്ടുണ്ടോ എന്ന് മനസ്സിലാകും.

  • @ninanabraham1987
    @ninanabraham1987 7 วันที่ผ่านมา

    സഹോദരരെ സ്‌നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു. 1 യോഹന്നാന്‍ 3 : 14

  • @josejoseph7518
    @josejoseph7518 7 วันที่ผ่านมา

    Palliyel divamthite kedugamadi Ella palliyel nadakuna chavittu nadakam pannam thatti edukan vedi.than thalli marikuna kallan paul.kiaiyel eripu.

  • @PaulKattukaran
    @PaulKattukaran 8 วันที่ผ่านมา

    😊😊😊 Keep it up!

  • @ShibuMathew-k1k
    @ShibuMathew-k1k 8 วันที่ผ่านมา

    താങ്കളുടെ വിശകലനങ്ങൾ പലതും ലളിതവും വ്യക്തവുമാണ്. മറുപടി ലഭിക്കേണ്ടതുമാണ് . താങ്കളുടെ കാഴ്ചപ്പാടിലുള്ള പ്രസക്തമായ ആശയങ്ങൾ ചൂണ്ടിക്കാണിച്ചു.മറുപടി ബന്ധപ്പെട്ടവർ പറയുമെങ്കിൽ കേൾക്കാൻ താല്പര്യം ഉണ്ട്. 👍 പക്ഷേ അവതരണത്തിൽ പുച്ഛവും, പരിഹാസവും,ചെറിയ പൊങ്ങച്ചവും കടന്നുകൂടിയത് ഒഴിവാക്കേണ്ടതായിരുന്നു. മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കുന്ന പോലെതോന്നി. ഏതൊരാശയവും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടതായി വരും.അല്ലാത്തവ സ്വാഭാവികമായും കാലഹരണപ്പെടും. ഇവിടെ മതങ്ങൾ ഉൾപ്പെടെ ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നില്ല എന്നുള്ളത് മറക്കരുത്. ഇത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ അവ നല്ലതിലേക്കുള്ളതാകണം. തുറന്ന ചർച്ചകൾ അനിവാര്യമാണ്. ഇത്തരം ചർച്ചകൾ അർത്ഥപൂർണ്ണമാ കണമെങ്കിൽ അതിൽ പുച്ഛം,പരിഹാസം വെറുപ്പ് എന്നിവ പാടില്ല... ആശംസകൾ... 🌷

  • @jmsmathew4784
    @jmsmathew4784 8 วันที่ผ่านมา

    ക്രിസ്തു മതമാക്കി തരാം താഴ്ത്തല്ലേ സാറേ. കാതോലിക്കാ മതമാണെന്ന് സമ്മതിക്കുന്നു. കത്തോലിക്കാ മതംപോലെ ക്രിസ്തുമതം എന്നുപറയുന്നത് ക്രിസ്തീയതക്കു അപമാനം ആണ് സാറേ.

    • @BenXavier-b9y
      @BenXavier-b9y 7 วันที่ผ่านมา

      മതം അല്ലെങ്കിൽ അല്ല എന്തുകൊണ്ടാണ് ദിവസങ്ങൾ വെച്ച് ഓരോ ഇൻഡിപെൻഡൻസ് സഭകൾ ഉണ്ടാകുന്നത് നിങ്ങളെപ്പോലുള്ള ചിന്താഗതിക്കാരാണ് അതിന് കാരണം നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ക്രിസ്തു സ്ഥാപിച്ച ഏക സഭ എന്നു പറയുന്നത് കത്തോലിക്കാ സഭ തന്നെയാണ് എന്താണെങ്കിലും ശരി യേശുവിന്റെ രക്ഷയുടെ അടയാളം ഈ ഭൂമുഖത്ത് പ്രത്യക്ഷപ്പെടുന്നത് വരെ മറ്റുള്ള സഭകൾക്കും മറ്റുള്ള മതങ്ങൾക്കും ഈ ലോകത്ത് സ്ഥാനമുള്ളൂ അതുവരെ നിങ്ങൾ ഇരുമ്പാണി മേൽ തോഴിച്ചുകൊണ്ട് നടന്നോ

  • @wilsongeorge603
    @wilsongeorge603 8 วันที่ผ่านมา

    🌹👍🙏

  • @wilsongeorge603
    @wilsongeorge603 8 วันที่ผ่านมา

    🌹👍🙏

  • @jpvadakkekara7598
    @jpvadakkekara7598 9 วันที่ผ่านมา

    The pentacostals seem to focus on the new Testament. Protestants seem to focus on St.Paul Catholic preachers seem to focus on Old Testaments to bring up sin, guilt, hell as part of church ministry . I think New Testament was created by School of Alexandria.The logos, summum bonum, incarnation and messiah concepts were coordinated from the myths of Greco-Roman concepts. Syrian churches adopted Babylonian myths-the mother with a baby.Mother of God deity was syrian christian concept.Greco Roman deity was female and Roman church adopted that concept.Thats why Romans and Syrians cannot live without Mary deity.All spirituality, devotions and prayers, rosary? Scapula, divine mercy, Fatima, Lourdes, Medjegory Gudalupe and every catholic church is St.Mary of something. Historical Jesus ended on the cross. Clement of Alexandria, Irene's and their disciples invented the Jewish messiah in historical Jesus through logos, Essence, existence and substance, accident, matter and form.It is like today's IT and AI languages. All myths in every religion, are followed.by rituals and superstition. Fear of God is the beginning of wisdom is God is wisdom.Now Fear took over wisdom:.Wisdom has become Superstition. Superstition is religion.

  • @raphychungath1774
    @raphychungath1774 9 วันที่ผ่านมา

    Too good. May God bless you abundantly.

  • @God_is_my_hope
    @God_is_my_hope 9 วันที่ผ่านมา

    ദൈവം മനുഷ്യനിലൂടെ ജീവിക്കുന്നു

  • @JamesAlappat
    @JamesAlappat 9 วันที่ผ่านมา

    ഗ്രീക്ക് ചിന്ത ഉണ്ടല്ലോ.

  • @ksimongeorge5020
    @ksimongeorge5020 9 วันที่ผ่านมา

    യൂറോപ്പിൽ സഭ എന്തുകൊണ്ട് ഇല്ലാതെആയി?

    • @franciskm4144
      @franciskm4144 9 วันที่ผ่านมา

      The enlightenment movement is Christian . But the Church denied it .🎉 Now church is accepting it after 200 years

  • @anosegnanadasan10
    @anosegnanadasan10 9 วันที่ผ่านมา

    Jesus of History nd Christ of faith is correct

  • @babyemmanuel853
    @babyemmanuel853 9 วันที่ผ่านมา

    പൗരസ്ത്യ ചിന്ത , പ്രത്യേകിച്ച് ഭാരതീയ ചിന്ത അനുസരിച്ച്, ഇവിടെ " ഓം" എന്നതിന് വളരെ പ്രധാന്യമുണ്ടു... എന്നാൽ അതിന് പലരും പല അർത്ഥങ്ങളും, വ്യാഖ്യാനങ്ങളും നൽകുന്നു... തമിഴ് പണ്ഡിതയായ ഔവ്വയാറിൻറ അഭിപ്രായത്തിലാണ് ബ്രഹ്മ വിഷ്ണു ശിവൻ എന്നു പറയുന്നത്... എന്നാൽ ഒരു ഭാഷയിലും അതിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല... വ്യാകരണ നിയമമനുസരിച്ച്, അ + ഒ + ആം = ഓം A + O + M = ഓം. എന്നാണ് വരുന്നത്. ബൈബിൾ അനുസരിച്ച്, യേശു ക്രിസ്തു പറയുന്നു; ഞാൻ ആൽഫയും ഒമേഗയുമാണ്... ഗ്രീക്ക് ഭാഷയിലെ ആദ്യത്തെ അക്ഷരം ആൽഫയും, അന്ത്യാക്ഷരം ഒമേഗയുമാണ്... ഇനി എന്താണ് ആം അഥവ M. അതു " മിശിഹാ " യുടെ M ആയാൽ ശരിയാവും.... അതായത്, ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്നു പ്രജാപതി തന്നെയാണ് ക്രിസ്തു എന്നു ഏറെക്കുറെ മനസിലാക്കാം...അപ്പോൾ ക്രിസ്തു തന്നെയല്ലേ " ഓം ". പുരാണങ്ങൾ പഠിക്കുമ്പോൾ അങ്ങനെയും തോന്നും... ഇതേപ്പറ്റിയും പഠനം നടത്തണം... നമുക്ക് പാശ്ചാത്യ തത്ത്വചിന്തയിലൂടെ നോക്കുമ്പോൾ ഇതു മനസിലാവില്ല...ഭാരതീയ, പൗരസ്ത്യ തത്ത്വചിന്തയിൽ ആണങ്കിൽ മനസിലാക്കാൻ എളുപ്പമാണ്...

    • @georgekuttygeorge8247
      @georgekuttygeorge8247 8 วันที่ผ่านมา

      ഭാരതീയ തത്ത്വചിന്തയിൽ തന്നെ എത്ര വിഭാഗങ്ങൾ ഉണ്ട്. മീമാംസ, അദ്വൈതം, ദ്വൈതം, വിശിഷ്ട അദ്വൈതം...പിന്നെ സാംഖ്യ, യോഗ, ന്യായ.....ഇതെല്ലാം ഒരേ വേദങ്ങളെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്. അപ്പോൾ, അവിടെ ക്രിസ്തുവിനെ കണ്ടത്തിയാലും അത്ഭുതപ്പെടേണ്ട കാര്യം ഇല്ല. It is a compilation of scattered thoughts of different Rishis and hence capable of multiple interpretations. That's why the Charvakas said (not my opinion) that they are inconsequential blabbering of the cunning priestly class to fool the common man.

  • @francolouismedia
    @francolouismedia 9 วันที่ผ่านมา

    Excellent presentation ...

  • @TMShaju
    @TMShaju 9 วันที่ผ่านมา

    ദൈവം ആത്മാവാകുന്നു. കുറച്ച് എഴുത്തുകാരെഴുതിയതൊക്കെ പറഞ്ഞു കൊണ്ട് ഭോഷനാകയാണ് താങ്കൾ. സീറോ സഭകളിൽ മൊത്തം zero ആണ് . ബുദ്ധികൊണ്ട് ദൈവത്തെ സൃഷ്ടിക്കാനാണ് താങ്കളുടെ ശ്രമം. വൃഥാ പ്രയത്നങ്ങൾ !!!

    • @franciskm4144
      @franciskm4144 9 วันที่ผ่านมา

      I am not creating God,I am trying to understand God 🎉

    • @augustusmathew222
      @augustusmathew222 9 วันที่ผ่านมา

      ​@@franciskm4144ആരോട് പറയാൻ, ഇവരൊന്നും ഒന്നും മനസിലാക്കിയിട്ടില്ല. വെറുതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രം

  • @FUN_MEDIA5
    @FUN_MEDIA5 9 วันที่ผ่านมา

    Orupaadu.hredaya.daavaalayangal.orumeychukoodumpol.athinu.shakthey.orumeychunennaal.kooduthalaanu🎉❤❤❤.kannadachu.eruttaakkaan.shrameykkaruthu.christhu.sathya.daivam.ethaanu.paramamaaya.sathyam

  • @dalysaviour6971
    @dalysaviour6971 9 วันที่ผ่านมา

    മനോഹരം…. 🥰 കത്തോലിക്കാ വിശ്വാസി ആയിരിക്കുന്നതിൽ അഭിമാനിക്കുന്നു❕

  • @sicilydonary617
    @sicilydonary617 9 วันที่ผ่านมา

    Sir New testament യുക്തിപരമായും കാലഘട്ടത്തിനു അനുസരിച്ചും യുവജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ വ്യാഖ്യാനിച്ചു തരാമോ? പരമ്പരാഗത വ്യാഖ്യനങ്ങൾ മാത്രം ഈ നൂറ്റാണ്ടിലും ഉള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തു വാൻ സാറിന് സാധിക്കും.

  • @prpradeepan
    @prpradeepan 9 วันที่ผ่านมา

    NSS and SNDP are curses of Hindu in Keralam. The jever utter a word against ദേവസം boards. And like to enjoy the juice. They are traitors

  • @dalysaviour6971
    @dalysaviour6971 9 วันที่ผ่านมา

    നമ്മുടെ ഉള്ളിലെ അറിവിനെ മനസ്സിലാക്കാൻ ശ്രമിക്കാതെ ഒരു ഗുരുവിനെ അങ്ങിനെതന്നെ copy ചെയ്യുന്നു എന്നതാണല്ലേ ഒരുവൻ വളരാത്തതിന്റെ യഥാർത്ഥ കാരണം!!?💙

  • @chembakam5731
    @chembakam5731 9 วันที่ผ่านมา

    കസാൻ സാക്കിസിന്റെ ക്രിസ്തു വിനെപ്പറ്റി സാറിന്റെ അഭിപ്രായം അറിയുവാൻ താല്പര്യമുണ്ട്

    • @babyemmanuel853
      @babyemmanuel853 9 วันที่ผ่านมา

      പുസ്തകം വായിക്കുക... ഒരു വട്ടൻറ അഭിപ്രായം...

  • @franciskm4144
    @franciskm4144 9 วันที่ผ่านมา

    ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്റെ കാലടികള്‍ വഴുതുന്നില്ല. ദുഷ്‌ടന്‍ നീതിമാനെ നിരീക്‌ ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ വധിക്കാന്‍ തക്കം നോക്കുന്നു. കര്‍ത്താവ്‌ അവനെ ദുഷ്‌ടനുവിട്ടു കൊടുക്കുകയില്ല; *സങ്കീര്‍ത്തനങ്ങള്‍ 37 : 31, 32,33*

  • @simonchalissery581
    @simonchalissery581 9 วันที่ผ่านมา

    The clergy of all semitic religions have made every thing for their comfort and cosy living nothing else. What they lack is spiriruality.

  • @positiveenergy9377
    @positiveenergy9377 9 วันที่ผ่านมา

    മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്റെ ആത്‌മാവുകൊണ്ട്‌, കല്‍പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്‌തുവിന്റെ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്‌തമാണ്‌. 2 കോറിന്തോസ്‌ 3 : 3 ഇവിടെ പറയുന്നത് അപ്പസ്തോലന്മാരുടെ ശുശ്രൂഷ വഴിയാണ് ക്രിസ്തുവിന്റെ ലിഖിതം മനുഷ്യ ഹൃദയങ്ങളിൽ രൂപപ്പെടുന്നത് എന്നാണ്. മുൻപേ എഴുതപ്പെട്ടതോ ആദിമുതൽ ഉള്ളിൽ ഉള്ളതോ ആണെങ്കിൽ വീണ്ടും എഴുതപ്പെടേണ്ടതുണ്ടോ? യഥാർത്ഥത്തിൽ പരിശുദ്ധആത്മാവിന്റെ വെളിപ്പെടുത്തലുകളല്ലാതെ മനുഷ്യ ഹൃദയത്തിൽ ദൈവത്തെക്കുറിച്ച് എന്ത് അറിവാണുള്ളത് ? എല്ലാ മനുഷ്യരിലും ആ അറിവ് നിറയ്ക്കാനല്ലേ സഹായകനായി പരി. ആത്മാവിനെ അവസാന നാളിൽ എല്ലാവർക്കും വാഗ്ദാനം നൽകിയിരിക്കുന്നത്? അത്‌ എല്ലാവർക്കും ലഭിക്കാൻ അതുള്ളവർ അത്‌ പ്രാഘോഷിക്കാതെ സാധിക്കുമോ? പ്രസംഗിക്കാതെ എങ്ങനെ കേൾക്കുമെന്നും എങ്ങനെ ക്രിസ്തുവിനെ എല്ലാവരും അറിയുമെന്നും സെന്റ് പോൾ തന്നെ ചോദിക്കുന്നുണ്ടല്ലോ? എല്ലാവരുടെ ഹൃദയത്തിലും സംസാരിക്കുന്നത് ദൈവമാണെങ്കിൽ ആരുടേയും തീരുമാനങ്ങൾ തെറ്റുകയില്ലല്ലോ! എല്ലാ ദൈവ സങ്കൽപ്പങ്ങളും ശരിയാണെന്ന് വരുകയില്ലേ?

    • @franciskm4144
      @franciskm4144 9 วันที่ผ่านมา

      ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്റെ കാലടികള്‍ വഴുതുന്നില്ല. ദുഷ്‌ടന്‍ നീതിമാനെ നിരീക്‌ ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ വധിക്കാന്‍ തക്കം നോക്കുന്നു. കര്‍ത്താവ്‌ അവനെ ദുഷ്‌ടനുവിട്ടു കൊടുക്കുകയില്ല; *സങ്കീര്‍ത്തനങ്ങള്‍ 37 : 31, 32,33*

    • @positiveenergy9377
      @positiveenergy9377 9 วันที่ผ่านมา

      @franciskm4144 പ്ലാറ്റോ ജീവിച്ചത് നാലാം നൂറ്റാണ്ടിൽ! ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ജറാമിയായിലൂടെ ഇങ്ങനെ കർത്താവ് പറഞ്ഞിരിക്കുന്നു , ആദിവസങ്ങള്‍ക്കുശേഷം അവരുമായി ഞാന്‍ ഏര്‍പ്പെടുന്ന ഉട മ്പടി ഇതാണ്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങള്‍ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്‍കും. അവരുടെ മന സ്‌സുകളില്‍ അവ ഞാന്‍ ആലേഖനം ചെയ്യും. ഹെബ്രായര്‍ 10 : 16 അതിനർത്ഥം പ്ളേറ്റൊയ്ക്കും മുന്നേ ഇസ്രായേല്യർക്കു ദൈവം വെളിപ്പെടുത്തിയിട്ടുണ്ട് , യേശുവിന്റെ ആഗമനത്തോടെ എല്ലാവരുടെ ഹൃദയങ്ങളിലും തന്റെ നിയമം പരി. ആത്മാവുവഴി ഖപ്പെടുത്തുമെന്ന്! പിന്നെ എന്തിന് ജെറമിയായ്ക്ക് ശേഷം വന്ന പ്ളേറ്റോയുടെ ഗ്രീക്ക് തിയറി സെന്റ് പോൾ അവതരിപ്പിക്കണം? ക്രിസ്തുവിന് മുൻപേ കല്ലിൽ എഴുതി നൽകി , ക്രിസ്തുവിന് ശേഷം ഹൃദയത്തിൽ എഴുതി എന്നതല്ലേ വചനമനുസരിച്ച് ശരി?

    • @franciskm4144
      @franciskm4144 9 วันที่ผ่านมา

      ​ Adam before sin was similar to Jesus. Adam means Man 🎉 Man detached himself from God. Thus he lost the co habitation of the Holy spirit. Jesus attaches Man with God through his body. So through him mankind received Holy Spirit again. In Genesis 2:7 God gave Holy Spirit to Adam. Jesus did the same action. 🎉​@@positiveenergy9377

    • @jobyjoseph9507
      @jobyjoseph9507 8 วันที่ผ่านมา

      Dear Francis sir... As a fresher to your teachings, I find lot of logic and depth in what you say. What I understand is that faith in Kerala is either Bhakti marga or Karma ( ritualistic) marga. Not jhana( intellectual or rational) marga. I don't know whether I am fully correct. I see those traits among both clergy and lay ppl. Intellectual rigor is something anathemic among us. I for one venture a bit into this area. But hard to find a group or forum to constantly deepen our knowledge. Since you are a doyen in this field with lot of original thoughts, why don't you take initiative to start a forum like that, especially for interested Lay ppl. Priests are unlikely to take up this as they are neither trained nor mostly inclined for this. A weekly or fortnightly zoom meeting or a club house meet a suggested format. Would request you to consider. I say this from a similar study going on for last 2 years. Fr Arun Kalamattam has been conducting a fortnightly zoom class on 2nd Vatican Council for last 2 years. Around 200+ loyal students are regularly attending this. It is intellectually stimulating, deep and authentic with scriptural, CCC , church document's quoting. There is real thirst for such classes among a niche audience. You must try a similar one. It should be Lay centric.

  • @binucheriyan4492
    @binucheriyan4492 9 วันที่ผ่านมา

    Historical Jesus is an elephant in the room of Christianity

  • @disciple1248
    @disciple1248 9 วันที่ผ่านมา

    A+

  • @manojm6722
    @manojm6722 9 วันที่ผ่านมา

    കാലോചിതമായ മാറ്റത്തിന് സഭയെ ഉദ്ബോധിപ്പിക്കുന്ന ഒരു ക്ലാസ് ,Hats Off Sir ❤. ഒരു കാര്യം കൂടി സഭയെ പഠിപ്പിക്കേണ്ടതുണ്ട് ... ജനാധിപത്യം !!! യൂറോപ്പിൽ നിന്നും വന്ന കത്തോലിക്ക സഭ ഇതുവരെ ജനാധിപത്യ വൽക്കരിച്ചില്ല എന്നോർക്കുമ്പോൾ , ലജ്ജിച്ച് തല താഴ്തേണ്ട ( സഭയിലെ അടിപിടികളുടെ കാരണം) അവസ്ഥ ....

    • @babyemmanuel853
      @babyemmanuel853 9 วันที่ผ่านมา

      കേരളത്തിലെ മലങ്കര സഭ എന്താ അടിയില്ലാത്ത സഭയാണോ... അതു വച്ചുനോക്കുമ്പോൾ സീറോമലബാർ സഭയിൽ എത്രയോ സമാധാനം... എർണാകുളത്തെ ചില കുലംകുത്തികൾക്കു മാത്രമാണ് പ്രശ്നം...അവരോ, ആരുവന്നാലും വിഘടിത മായിരിക്കും., കാരണം സുഡാപ്പികളുടെ സ്ക്രൂവാണു...

    • @Pray4Peaceforever
      @Pray4Peaceforever 4 วันที่ผ่านมา

      ജനാധിപത്യം ഒരു perfect system ആണോ? പള്ളിയോഗം(old original) a form of ജനാധിപത്യം ആയിരുന്നില്ലേ.

  • @dharmajmithra
    @dharmajmithra 9 วันที่ผ่านมา

    ഈശ്വരൻ എപ്രകാരം ഉള്ളവൻ ആണെന്ന് ഭഗവത്ഗീതയിൽ (13.22) ഇപ്രകാരം പറഞ്ഞിരിക്കുന്നു. "ഉപദ്രഷ്ടാനുമന്താ ച ഭർത്താ ഭോക്താ മഹേശ്വരഃ പരമാത്മേതി ചാപ്യുക്തോ ദേഹേ അസ്മിൻ പുരുഷഃ പരഃ" അർത്ഥം: ശരീരത്തിൽ പുരുഷൻ ( ആത്മാവ്) വസിക്കുന്നെങ്കിലും പരനായുമിരിക്കുന്നു ( അന്യനിലുമിരിക്കുന്നു). സമീപത്തുനിന്ന് കാണുന്നവനായും അനുവദിക്കുന്നവനായും ഭരിക്കുന്നവനായും അനുഭവിക്കുന്നവനായും മഹേശ്വരൻ ( ശിവൻ)( ദേവത, ദൈവം) ആയും പരമാത്മാവ് ( ഈശ്വരൻ ) ആയും പറയപ്പെട്ടിരിക്കുന്നു. ഇവിടെ ഈശ്വരൻ, ദൈവം, ആത്മാവ്, ജീവൻ, പ്രേതം, പിശാച് എല്ലാം ഒന്നുതന്നെ എന്ന് ഏകദേശം 5000 കൊല്ലങ്ങൾക്ക് മുമ്പേ ഭാരതീയർ അറിഞ്ഞിരുന്നു. ഇവിടെ കുടിയേറിയ ആര്യന്മാർ എന്ന് പറയപ്പെടുന്നവർ വേദത്തിലും ഉപനിഷത്തിലും ദർശനങ്ങളിലുമൊക്കെ ഈശ്വരൻ മരിച്ചാണ് പ്രപഞ്ചം/ ഭൂമി ഉണ്ടായത് എന്നു എഴുതിച്ചേർത്തു. അങ്ങനെ ഭാരതീയ തത്വചിന്തയെ വിഡ്ഢികൾ മലിനമാക്കി.

  • @georgekuttygeorge8247
    @georgekuttygeorge8247 9 วันที่ผ่านมา

    വായനയും, സ്വതന്ത്ര ചിന്തയും സഭയിൽ ഇല്ലാതാകുന്ന ഈ കാലഘട്ടത്തിൽ, സാർ ഒരു വലിയ സേവനം ആണ് ഇത്തരം പ്രഭാഷണങ്ങളിൽ കൂടി ചെയ്യുന്നത്. കൂടുതൽ മക്കളെ ഉത്പാദിപ്പിച്ച് സഭയെ നിലനിർത്താൻ പറയുന്ന സഭാ പിതാക്കൾ ഈ പ്രഭാഷണം കേട്ടിരുന്നുവെങ്കിൽ ആശിക്കുന്നു.

    • @sojanantony6427
      @sojanantony6427 9 วันที่ผ่านมา

      നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതാണ് യഥാർത്ഥമായ ആരാധന.നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്. നിങ്ങളുടെ മനസ്സിൻ്റെ നവീകരണം വഴിയായി രൂപാന്തരപ്പെടുവിൻ' അപ്പോൾ ദൈവഹിതം എന്തെന്നും നല്ലതും പ്രീതി ജനകവും പരിപൂർണ്ണമായതും എന്തെന്നും വിവേചിച്ചറിയുവാൻ നിങ്ങൾക്ക് സാധിക്കും (റോമ: 12-1,2.)

  • @anosegnanadasan10
    @anosegnanadasan10 10 วันที่ผ่านมา

    Excellent talk,but is there anything as real? Change is the only truth.

  • @ThomasMathew-dj1cc
    @ThomasMathew-dj1cc 10 วันที่ผ่านมา

    പരമ്പരാഗത അറിവുകളെ നമസ്കരിക്കുക വഴി നാം വലിയ ഒരു അപകടത്തിൽ എത്തിച്ചേർന്നു

  • @martinthomas1706
    @martinthomas1706 11 วันที่ผ่านมา

    Maramandan

    • @manojm6722
      @manojm6722 5 วันที่ผ่านมา

      അനുഭവിക്കൂ

  • @ppthankachen8987
    @ppthankachen8987 11 วันที่ผ่านมา

    യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നു മുതൽ പതിനെട്ട് വരെ വാക്യങ്ങൾ പരാമർശിച്ചിരുന്നെങ്കിൽ വചനം എന്ന പദം തെറ്റിദ്ധരിക്കപ്പെടുകയില്ലായിരുന്നു. വചനം എന്നാൽ ദൈവപുത്രനായ യേശുവിനെ യാണ് ഉദ്ദേശിക്കുന്നതെന്ന് ഇവിടെയാണ് പറയുന്നത്. ചക്കയെഅറിയാൻ പുസ്തകം വായിച്ചാൽമാത്ര൦ പോരെന്നു൦ ചക്കയെ നേരിട്ട് കൈകാര്യം ചെയ്താൽ മാത്രമേ ചക്കയെ അറിയാൻ സാധിക്കൂ എന്നുമുള്ള കാര്യം അ൦ഗീകരിക്കാ൦. യേശുവിനേക്കുറിച്ചറിയാൻ ബൈബിൾ വായിച്ചാൽ മാത്രം പോരെന്നു൦ യേശുവിന്റെ ഉപദേശങ്ങളെ ജീവിതത്തിലേക്ക് പകർത്തണമെന്നു൦ പറ ഞ്ഞതിനോട് എനിക്ക് പൂർണ യോജിപ്പാണ്. എന്നെ ഉൽക്കണ്൦ാകുലനാക്കുന്നത് ഒറ്റ കാര്യമാണ്. ഇക്കാലമത്രയും യേശുവിനെ ആരും മനസിലാക്കിയില്ലല്ലോ എന്നതാണ്. 10, 11 വാക്യങ്ങളിലേക്ക് ഞാൻ അങ്ങയെ ക്ഷണിക്കുന്നു. ലോക൦ അവൻ മുഖാന്തരം ഉളവായി; ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു: സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കളാകുവാൻ അവൻ അധികാരം കൊടുത്തു. ഇതല്ലേ സത്യ൦. ലോകത്തിലാരു൦ അങ്ങുൾപ്പെടെ ഇന്നുവരെ യേശുവിനെ അറിഞ്ഞിട്ടില്ല എന്നല്ലേ മനസിലാക്കേണ്ടത്൦

  • @ThomasMathew-dj1cc
    @ThomasMathew-dj1cc 12 วันที่ผ่านมา

    എറണാകുളത്തു 90% ഉള്ളത് വിവരം കെട്ട അച്ഛന്മാരാണ്

  • @muhammedabdulla5435
    @muhammedabdulla5435 13 วันที่ผ่านมา

    ഇദ്ദേഹത്തെ കോൺടാക് ചെയ്യാൻ എന്താ മാർഗം