Yamaha MT-15|Chain Sprocket Changing|Detailed Explanation|Malayalam
ฝัง
- เผยแพร่เมื่อ 4 ต.ค. 2024
- @mechvlog
#yamaha MT 15 #Chain sprocket changing
യമഹ MT-15 വണ്ടിയിൽ lock ഇല്ലാത്ത chain kit ആണ് വരുന്നത്. അത് എങ്ങനെ കൃത്യമായി change ചെയ്യാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe & Support
Instagram:www.instagram....
Facebook: / mechvlog-105156531305656
Whatsapp:6238062598(msg only)
ഒർജിനൽ spare ഉപയോഗിക്കാൻ പറയുന്ന മെക്കാനിക്കുകൾ കുറവാണ് spare പാർട്സ് കടയിൽ കമ്മീഷൻ കിട്ടുന്നത് കൊണ്ട് എല്ലാരും ഡ്യൂപ്ലിക്കേറ്റ് വാങ്ങി ഇടും പക്ഷെ ബ്രോയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് bro മാക്സിമം ഒർജിനൽ ആണ് യൂസ് ചെയ്യുന്നത് വരുമാനം മാത്രം അല്ല ചെയ്യുന്ന പണിയോട് ആത്മാർത്ഥ ഉണ്ട് (എന്റെ അനുഭവം കൊണ്ട് പറയുന്നത് )ബ്രോയ്‌ക്കു നല്ലത് വരട്ടെ
Ya
👍
Sathyam 🥰👍
Bro എല്ലാ വീഡിയോസിലും ക്ലിയർ ആയിട്ട് പറയുനിണ്ട്. താങ്ക്സ് 👍
👍
ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്നുണ്ട് ..
Nice video bro😍
👍
മലയാളത്തിൽ തുടങ്ങിയതിന് നന്ദി രണ്ട് വർഷം മുമ്പ് ഹിന്ദിയിലൊക്കെയാണ് മെക്കാനിക് സംബന്ധമായ വീഡിയോ ഉണ്ടായിരുന്നത്. പാഷൻ പ്രോയുടെ എഞ്ചിൻ ഫിറ്റിങ്ങിന്റെ വീഡിയോ ഇട്ടാൽ നന്നായിരുന്ന. ഒരു പാട് ഉപകാരപ്പെടുന്നുണ്ട് വീഡിയോകൾ❤️❤️❤️❤️
👍
ചെയുന്ന ജോലി ആത്മാർത്ഥതയോടെ ചെയുന്ന ഒരു മെക്കാനിക് 🥰👍
ആത്മാർത്ഥമായ വിവരണം. നീ മുത്താണ്
👍
മച്ചാനെ അടിപൊളി ആവശ്യകാർക് ഉപകാരപ്പെടുന്ന വീഡിയോ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ് ചെയ്ത് കാട്ടി തരുന്നുണ്ട്
Perfect job bro,quality of work appreciated 👍
👍
Very informative vedios..keep uploading 👍 all the best
ബ്രോ സ്‌പ്രോക്കറ്റ് തിരിഞ്ഞു പോയാൽ എന്ത് സംഭവിക്കും? അല്ലെങ്കിൽ സ്ട്രോക്കറ്റിന് തേയ്മാനം സംഭവിക്കുമ്പോൾ തിരിച്ചിട്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
Onnum sambavikkilla,chilappol oru pidutham poole kaanikkum,theeymaanam varumbol thirich idunnath kond kuzhappam onnum illa
@@mechvlog thanks
👍
powli
Super bro
Njanum use cheyyunnudu
Yamaha mt
👍
Well explained 👍
👍
Ente MT 12k km ayi.. athinte chain adjustmnt full ayi.. good information video.. 👍🏻
Very good presentation.thks
👍
വീഡിയോ നന്നായിട്ടുണ്ട് ബ്രോ..., 8,10 T അലൻകി ബോൾട്ട് കൊണ്ട് ഉണ്ടാക്കിയതാണോ...?
Athe,ath pettann complaint varilla,vaangunnath pettann poogum
Laithil aano?
അത് പോലെ Allen key ഒക്കെ damage ഉള്ളത് കൊണ്ട് T spanner ഇണ്ടാകാറുണ്ട് 😀
👍
Alla,allenkey bolt vaangi ath welding cheyyugayaan
Quality work❤️
Nan wait cheytha video ane eth thanks bro
👍
I am Tamil but your explanation is very understandable, Thankyou for the video brother ♥
Lovely service of chain sprocket
MT chaine sprocket change cheyyan ethra labour
Super work bro👍👍👍👍👍👍
👍
Bro mt15 radiator coolent change cheyuna video koodi idamo please
👍
പുതിയ ചെയിൻ ഇട്ടാൽ lube ചെയ്യൽ നിർബന്ധമുണ്ടോ?
Puthiya chain kooduthalum loobe koodeyan varunnath
better cut the chain first before adjust the align and tighten the nut..no need do twist job..
Valare nalla video bro
👍
MT 15 Chain & Sprocket ഇപ്പോൾ ഷോറൂം വില Rs. 2468/-
Ithokke kaanumpo oru sugam..
👍
👍👍
ബൈക്കിൽ ശരിയായ രീതിയിൽ choke ഉപയോഗിക്കുന്നതിന്റെ രീതിയും അതിന്റെ ആവശ്യവും, വീഡിയോ cheyyumo
👍
R15 ndeyum mt kkum chain and sprocket ennam vettyasyam ille??
Und
V3 kk vithyasam illa ennan thonnunnath
R15 v3 de sprocket nu 48 teeth und, MT15 nu 52 teeth und
😍😍😍
Well explained brother
Ingane lock illatha chain sprocket marumbo ulla pani kooli koodi parayamo bro
400 muthal 600 rupa vareyokke vaaangarund,ooro dthalath ooronnan vaangunnath
R15 not like this bro it's Aluminium split swing arms... Company provides extra lock for links the chain.... THANK YOU
ചേട്ടാ ray z, fascino scooter കളുടെ swing arm bush change video onnu ഇടാമോ?
Athinonnum swing arm illallo,ningal veere enthengilum part aano udyeesichath.descriptionil ente number und,photo ayachal mathy
അങ്ങനെeee..... തന്നെ. ♥️
👍
Bro chain sprocket maararay ennu engana aryaam?
Normally chain sporket lift ethara kittarund for mt 15
Ente 23k aayi chain mattarayittude
Bush change chayaa yathraaa varummmm
Lock illatha chain ittal enganayanu problem varunnathu
Bro atharakum rate swing arm bush changing mathrem mt
R15 nte Aluminium swingarm il rolon nte chain with lock ittal preshnam undo? Rolon nalloru brand alle?
Gixxer video koodi edaamo bro
👍
Rear shock leak undo?oil kanam shock bottom sidil?
Ath chain oil therikkumnath aan bro
Sir , Mt 15 gear shift Technics parayo
Good service , ithe pole workshop il varunna ella vandi kalum cheithal madhi allathe oru video make cheyyn maatrm inagne kaanichitt kaarym illa 😂
👍
Bro,
Fz v3 aanu ente kayil ollath ippo 21800km aayi. Chain sprocket mattan time aayo?
Bro mt 15 illl V3 de chain and sprocket idunna oru video cheyyo
👍
@@mechvlog 🤘🏻
Nice video bro
👍
Mt15 ne centre stand ilalo. Ithil engane centre stand fit cheythe
Ath pani cheyyan veendi nammal seperate stand vekkunnath aan
Ivide tamil viewers yaarengelum undo? Irundhal oru like adikki. :)
❤
Chetta mt 15 nde
Acsilretion cebel maarunna
Video pattumengil cheyyane
Varumbol kaanikkam bro
Ok bro😍
Super bro super 😍
👍
പണിക്കുലി...എത്ര അതും ഒന്ന് പറയു
Bro where did you get the lowering kit of mt 15
Center stand aano udyesichath
ഇതിനു സെന്റർ സ്റ്റാൻഡ് ഉണ്ടോ ബ്രോ
Illa, supporting inu njan rx100 nte stand vechath aan
Puthiya chainil lube apply cheyano?
Chila chainil tube koodeyan varunnath
Bro MT15 Bike Tyre one Side Uneven ah Thaiyudhu Bro Right side adhigama thaiyudhu bro enna problemah erukkum bro konjam sollunga plz😢🙏
Glamour fir 2010 , engine oil grade & quantity onnu parayamo
10w30,900ml
👌👌👌👌
Broo ippo sprocket maarunna samayath synkam maaramao r15nte synkam vekkan pattuvo
R15 swingarm mt ill itta oru video veere oru youtube channel ill und. Search
Front sprocket cover azhikkunna tool etha ethra measure parnj therumo
Super.
👍
Aa swing arm nut tight cheytharno
Athe,ath tigh cheyyan 2 sidum nikkanam,ath kondaan,avide vach cut cheythath
😍😍😍😍
👍
Bro mt 15 engine oil capacity ethraya
Mt 15 oil change video idumo
Bro mt 15 original chain sprocket maximum life???
Normally life 15000 km vare aan ella sprocket um,
35000🥰🥰🥰
Entte mt15 yell chain sprocket mari but oru tik tik noise varunu front ninu
Chatta shop avidaya
Sprocket bearing complaint ഉണ്ടോ ഇല്ലേന്ന് എങ്ങനെ check ചെയ്തത്. Chain play 1 inch അല്ലേ വെക്കേണ്ടത്
Bearing inn sheke cheyth nokkiyal ariyan pattum bro,chin ply correct ingane thanneyan
My mt 15 bike chain is loose in half round and too tight in half round how can i fix it....
Mt ക്ക് Rollon sprocket നല്ലതാണോ
Super
Bro
Fz 15 nte pickup koottan ethu chain sprocket annu use chaeyyendathu ?
Bro ente vandi cd delux annu 4mathe geyaril pokumbol clech automatic taitai oru cheriya soundodu kudi reles akunnu geyar veel anno complaint
👍😍❤👌
👍
Mt15 nte coolante leval onnu paranju tharumo. Oru vedio cheythal nannayirunnu. Oro sthalathu pokumbozhum chilar parayum coolent kurava chilar parayum ithu mathi. Sathyam paranjal athinte oru alav ariyilla 🥴 pls reply bro 🥰
1l aan varunnath,reservoir tank onn nookkiyal mathy
@@mechvlog 🥰🥰
നിങ്ങളുടെ ഫീൽഡിലുള്ളവർ നിങ്ങളെ വിമർശിക്കാറുണ്ടോ
വീഡിയോ ചെയ്യുന്നത് കൊണ്ട് ?
നമ്മുടെ നാട്ടിലുള്ള മെക്കാനിക്ക് സർക്കാർ ഉദ്യോഗസ്ഥരെപ്പോലയാ
ഇപ്പൊ ചെറിയ മാറ്റമുണ്ട് അന്യസംസ്ത്ഥാ തൊഴിലാളികൾ ഉള്ളത് കൊണ്ട്
Orupaad aalugal msg ayach parayaarund,chilar theri parayum,pakshe youtube il vann aarum onnum parayilla, whatsapp msg um instagram msg um aan ayach theri parayunnath
@@mechvlog bro നിങ്ങളുടെ വീഡിയോകൾ സാധാരണക്കാരെക്കാളും വർക്ക് ഷോപ്പ് മെക്കാനിക്കുമാർക്കാണ് ഉപകാരപ്പെടുന്നതെന്ന് എനിക്കു തോന്നുന്നത്. വണ്ടി കൊടുത്താൽ ഉടായിപ്പ് പണി ചെയ്തു തരുന്നവരാണു കൂടുതലും. ഇവർക്കൊന്നും ഒരു പ്രോപ്പർടെയിനിങ്ങോ വ്യക്തമായ അറിവോ കിട്ടാത്തവരാണ്. നിങ്ങളുടെ വീഡിയോസ് അവർക്കും ഉപകാരപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല. എന്റെ എല്ലാ സപ്പോർട്ടും. 👍
👍
🥰🥰😍😍
👍
Chain socket full set ethra യാണ്
Bro center stand ethu vandi da ahnu
Rx100
MT 15 yil ee vedioyil ethra km kazhiniitanu vandiyude sprocket mattunath
20000 kazhinjhu
@@mechvlog I do own a mt. Thanks for the info 👍
Ith standing engane chetta
Tyre air pressure ethra month koodumbozha check cheyyendath
Chullàn aayallo 😄😎😎
🤪
Ikka cylinder boaring videos please
👍
R15 sprocket mt il ittal top end um mileage um koodum ennu kettu. Angane cheythal enthelum prblm indakuo?
😍👌😍
👍
Bro athill silencer kanunilaloo ,
Ath stand vekkan veendi azhich vachath aan
Can we keep ns200 rear shocks to hornet 160r
Ariyilla,itt nookkiyittilla bro
Rate ethraya
Chain sprocket aano?
@@mechvlog ys
Broo ente mt de syngam avdunn oru sound und ath enth kondann ariyo
Brooo use cheyyunna grease eethaane?
Veedol log life aan bro
@@mechvlog thanks brother 🖤
👍
Chain sprocket etha nallath
Ellam kuzhappamonnum illa
Rolon lock und athu nalathano?
👌👌👌
👍
Hi
👍
Evide sthalam
Location video upload cheithund onne channel keri nokaane
Chain slider mention chiyan vituu le