Chain Sprocket Size Change Cheyth Power & Speed Koottan Kazhiyumo | Everything about Sprocketing

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2020
  • Chain Sprocket Size Change Cheyth Power & Speed Koottan Kazhiyumo | Everything about Sprocketing
    Chain sprocket size മാറ്റിയാൽ പവറും സ്പീഡും കൂടുമോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. കൂടും, ടോപ് സ്പീഡോ ആക്സിലറേഷനോ കൂട്ടാൻ കഴിയും. എങ്ങനെയാണെന്ന് നോക്കാം ...
  • ยานยนต์และพาหนะ

ความคิดเห็น • 1.2K

  • @renjithtr9499
    @renjithtr9499 4 ปีที่แล้ว +465

    School മാഷ് വല്ലതും ആയിരുന്നോ ! വേറെ ലെവൽ....... ❤️❤️❤️❤️❤️❤️❤️❤️😘😘😘

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +57

      😄alla, Thank you 💖

    • @ismailjalaludheen1032
      @ismailjalaludheen1032 4 ปีที่แล้ว +40

      ഒരു മെക്കാനിക്കായ ഞാൻ ഞെട്ടിപ്പോയി .സൂപ്പർ

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +21

      😊🙏🏻Thank you 💖

    • @shabinshabi5789
      @shabinshabi5789 4 ปีที่แล้ว +1

      @@AjithBuddyMalayalam top speed kutiyal mileage Kudumo?

    • @shibinvs1861
      @shibinvs1861 4 ปีที่แล้ว +3

      Ningal Oru sambavatta enth maths aann ellam manasilayi

  • @nishadtmz141
    @nishadtmz141 4 ปีที่แล้ว +218

    സഞ്ചാരം കഴിഞ്ഞാൽ വോയ്‌സ് കൊണ്ട് എന്നെ വിസ്മയിപ്പിച്ച വിവരണ കഴിവ് ഉള്ളത് ഈ സാറിനാണ് 🥰👌

  • @noufalcu1781
    @noufalcu1781 3 ปีที่แล้ว +6

    പറഞ്ഞ കാര്യം എല്ലാർക്കും മനസ്സിലായിക്കൊള്ളണം എന്നില്ല... ചിലർക്കു മനസ്സിലാവും ചിലർക്ക് മനസ്സിലാവില്ല... പക്ഷെ ഇത്രേം കാര്യങ്ങൾ നമുക്ക് പറഞ്ഞു തരാൻ വേണ്ടി ഇദ്ദേഹം എടുത്ത പ്രയത്നം ഉണ്ടല്ലോ.... അതിനു കൊടുക്കണം ഓരോ ലൈകും.. 👍

  • @user-dv8pd7wh1k
    @user-dv8pd7wh1k 4 ปีที่แล้ว +173

    ആഹാ ഫിസിക്സ് സർ പറഞ്ഞു തരുമോ ഇത് പോലെ 😁😁😁

  • @shafikaderi7207
    @shafikaderi7207 4 ปีที่แล้ว +85

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇത് പോലെ പറഞ്ഞു തരാൻ പറ്റിയ മാഷ് മാര് ഉണടായിരിന്നു വെങ്കിൽ എല്ലാവിഷയത്തിലും A+ വാങ്ങാൻ മായിരുന്നു

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว

      Ipo ethrennam und

    • @ronvsiby6384
      @ronvsiby6384 3 ปีที่แล้ว

      @@jintumjoy7194 thugggeee😂

  • @storymaker_____
    @storymaker_____ 4 ปีที่แล้ว +94

    Yes കൂടും ഏറ്റവും വലിയ example ആണ് MT15 & R15 v3
    MT15 ന് ബാക്കിൽ വലിയ sprocket ആണ് 52 tooth ഉണ്ട്. V3 യിൽ ബാക്കിൽ 47 tooth ഉള്ള ചെറിയ sprocket ആണ്!
    MT15 : 0 to 100 in 10.5 seconds
    R15 V3 : 0 to 100 in 11.8 seconds

  • @editog8046
    @editog8046 4 ปีที่แล้ว +49

    GEAR CYCLE ULLA PILLARKKU PETTANNU KATHUM🥰🥰🥰

  • @shafimuhammedbinakbar8293
    @shafimuhammedbinakbar8293 4 ปีที่แล้ว +19

    ലളിതം, മനോഹരം, വാക്ചാതുര്യത. കൊള്ളാം

  • @fevinpeter1523
    @fevinpeter1523 4 ปีที่แล้ว +33

    എന്തൊരു അറിവ്‌.. എന്തൊരു അറിവ്‌..vere level man

  • @Cruzo202
    @Cruzo202 4 ปีที่แล้ว +26

    Maths ക്ലസ്സിനങ്ങാനം വന്നിരുന്ന പോലെ ind . Pwli pwoliyeee...💥

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      😄Thank you 💖

    • @Cruzo202
      @Cruzo202 4 ปีที่แล้ว +1

      @@AjithBuddyMalayalam ശെരി മാഷേ.....😁😉💓

  • @eliyasdgl
    @eliyasdgl 4 ปีที่แล้ว +13

    mathematics is so important in every field....Accurate ..salute..

  • @s.h.k763
    @s.h.k763 4 ปีที่แล้ว +1

    Bike inte working padikan interest ullathukond ishtapeta channel ആണ്... ഇന്നത്തെ കണക്ക് class കണ്ടപ്പോൾ kanuthalipoyi....

  • @cksajeevkumar
    @cksajeevkumar 4 ปีที่แล้ว +3

    ആഹാ , ഒരു മടുപ്പും തോന്നാതെ മുഴുവൻ വീഡിയോയും കണ്ടു , കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാനുമായി. വളരെ നന്ദി സുഹൃത്തേ. ഇനിയുമിതുപോലെ മികച്ച വീഡിയോകൾക്കായി കാത്തിരിക്കുന്നു. അനുമോദനങ്ങൾ💐

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      വളരെ വളരെ സന്തോഷം Sajeev, തീർച്ചയായും 💖👍🏻

  • @gregorypaulgeorgem6037
    @gregorypaulgeorgem6037 4 ปีที่แล้ว +43

    The most interesting video of yours till date. 😍

  • @rsd68alinchuvad
    @rsd68alinchuvad 2 ปีที่แล้ว

    Ettavum simple aakki ingane manassilakki tharan engane kazhiyunnu bro.. very nice. Big salute

  • @gocool8558
    @gocool8558 3 ปีที่แล้ว +1

    Etta... 🔥🔥🔥🔥 u r awesome man😎.. even though i hate maths i completely enjoy this video.. i have a small 100cc bike.... sometimes i feel a extremely low torque.... so i search for a explaination... that how that works... view a lot.. but this video im got a complete idea to what to do nxt .. tq so much ❤️

  • @hafispv8554
    @hafispv8554 3 ปีที่แล้ว +3

    Amazing video😍.....i never seen an video with such amount of details....hats off bro👏👏.... I also own a rtr200 in which i always wished for a sixth gear...can u prefer a smaller chain and sprocket for rtr 200.....is chain and sprocket of rtr160 or 180 suitable for rtr200?.... Pls let me know.....i keenly waiting for your reply....All the very best for your future ventures☺️

  • @ask-anandhu9915
    @ask-anandhu9915 4 ปีที่แล้ว +13

    inganathe video Kaanaan kure thappi nadannu kaanaan pattiyittilla, ippozhaanu kaanaan aagrahicha video correct aayittu kaanaan pattiyath thanks bro

  • @vinupaul9418
    @vinupaul9418 3 ปีที่แล้ว

    You are a very good informative person and your way of presentation is fabulous.

  • @anshid1970
    @anshid1970 3 ปีที่แล้ว +2

    കേട്ടിട്ട് ഒന്നും മനസ്സിലായില്ലെങ്കിലും.... അവതരണം,സൗണ്ട്..🤞🏼
    ഒന്നും പറയാനില്ല...💯
    POWER ✨

  • @amalms554
    @amalms554 4 ปีที่แล้ว +23

    ഇത്രയും കാലം എവിടെ ആയിരുന്നു 😍

  • @vickyvyshu
    @vickyvyshu 4 ปีที่แล้ว +8

    Very Informative Video Indeed..!!!. keep up the good work Bro. Myself Coming from a Suzuki GS 150R, an amazing bike with a 6th gear with very good cruising capability. Now riding a Hornet 160r, but I feel the lack of 6th gear in it. So whether it can make a big difference in the ride feel by opting for a smaller rear wheel sprocket..

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      💖 Yes definitely. But you may have to down shift frequently in city conditions. But it worth a try👍🏻

  • @arunajay7096
    @arunajay7096 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോസ് എല്ലാം പൊളി ആണ്..കാര്യങ്ങൾ വിശദമായി, വ്യക്തമായി പറയുന്നുണ്ട് 👍keep going 🔥

  • @ajnaskalleri
    @ajnaskalleri 3 ปีที่แล้ว +2

    അടിപൊളി വീഡിയോ. 👍
    ഈയൊരു കാര്യം ഞാൻ എന്റെ fazer 2010 മോഡലിന് ചെയ്യാൻ മെക്കാനിക്കിനോട് പറഞ്ഞപ്പോൾ ആചങ്ങായി പറഞ്ഞത് കാര്യമില്ലെന്നാ...
    പക്ഷെ, എനിക്കറിയാമായിരുന്നു.. നമ്മൾ gear ഉള്ള സൈക്കിളിൽ ഉള്ള settupp വെച്ച് നോക്കുവാണേൽ ഏതൊരാൾക്കും മനസ്സിലാകുമെല്ലോ... ഈയൊരു power variance.
    കണക്കിലൊന്നും വെല്ല്യ പിടിയില്ലേലും സംഗതി അടിപൊളിയായി വിശദീകരിച്ചു.

  • @gertiga2692
    @gertiga2692 3 ปีที่แล้ว +5

    Very good detailing about sprocket related power delivery. But as you said it will be difficult to change rear sprocket as other sprocket does not match to the holes. There is an example, I bought a chain sprocket kit from Coimbatore agency an imported one, which; they told suits to Pulsar models so can fit to Honda bikes also, but could not fit as that above mentioned reason.
    Prakashan.

    • @anas_kuppezhath
      @anas_kuppezhath 7 หลายเดือนก่อน

      Hi brother can u give the details of coimbatore shop

  • @EASTON_TRIPP
    @EASTON_TRIPP 4 ปีที่แล้ว +12

    Ellam videosum nice annu...nalla content annu ellam..😍

  • @jayeshnair877
    @jayeshnair877 4 ปีที่แล้ว +2

    വളരെ Serious ആയി മനസ്സിരുത്തി കേട്ടു മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്. ഞങ്ങളെ പോലുള്ളവർക്ക് ഇതൊരു അനുഗ്രഹമാണ്. Main points എങ്കിലും കുറച്ചു കൂടി വേഗത കുറച്ച് പറഞ്ഞാൽ സൗകര്യായിരിക്കും .ഇപ്പോൾ pause ചെയ്ത് വീണ്ടും കേട്ട് , അങ്ങിനെ ആണ് Grasp ചെയ്യുന്നത്.

  • @sarinjose989
    @sarinjose989 4 ปีที่แล้ว +1

    Superb video, approached in mathematical method which makes it perfectly understood. But I think the power will be constant even if do sprocketing. Only the RPM and torque can be changed.

  • @arjunba1212
    @arjunba1212 4 ปีที่แล้ว +3

    Actually sir ano..... Kidilam ayittu explain cheyithu... ❤️

  • @sarath52yt
    @sarath52yt 4 ปีที่แล้ว +6

    Informative.. thanks bro 👍

  • @RajaRam-px8eu
    @RajaRam-px8eu 3 ปีที่แล้ว

    Amazing explanation ....thank you so much Ajith sire

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 4 ปีที่แล้ว +2

    karyangal parayanda reethyil parajapl ....orupad manassilakunund...pwoly bro....god bless you...

  • @user-me3ml5io6s
    @user-me3ml5io6s 4 ปีที่แล้ว +10

    എനിക്ക് കണക്കൊന്നും തലയിൽ കേറുന്നില്ല 🙏🙏🙏 കാര്യം മനസ്സിലായി ❣️

    • @dhaneshdasan3550
      @dhaneshdasan3550 3 ปีที่แล้ว

      Simple back il cheriya sproket itta top speed koodum bt sudden picup kurayum valuth itta top speed kurayum bt sudden picup koodum Njan ente pulsar 180 il cheythitund

    • @mryrk2865
      @mryrk2865 3 ปีที่แล้ว

      @@dhaneshdasan3550 Top speed കുറയാതെ initial power കൂട്ടാൻസാധിക്കും...

  • @ramrah4734
    @ramrah4734 4 ปีที่แล้ว +3

    Superb info dude👌

  • @basimaslam2888
    @basimaslam2888 3 หลายเดือนก่อน

    This was the thing i was searching for. Thanks a lot for this infromation

  • @Akhil007PP
    @Akhil007PP 3 ปีที่แล้ว +1

    Please do a video on Tappet Noise and adjustment. Your videos are very informative

  • @adwaithadhu1016
    @adwaithadhu1016 4 ปีที่แล้ว +14

    Vandi nalla clean aanu...superb..🥰🥰🥰

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +10

    വളരെ ഉപകാരം 😍💖

  • @navisb8345
    @navisb8345 4 ปีที่แล้ว

    Thank you for your help and support your video and audio THANKS BROTHER

  • @harankumar1
    @harankumar1 3 ปีที่แล้ว

    Beautifully explained.. great work 💐👍

  • @nizamudheenek3785
    @nizamudheenek3785 4 ปีที่แล้ว +4

    Onnum parayanilla
    Adipoli...
    Vry nice......

  • @vishnummohanan1999
    @vishnummohanan1999 4 ปีที่แล้ว +22

    കടുവ മാഷ്.... ഭൂലോകത്തിന്റ സ്പന്തനം മാത്തമാറ്റിക്സ്.. ഇൽ ആണ്... 😜

    • @lubnakhan5847
      @lubnakhan5847 3 ปีที่แล้ว

      Enkil 0^0 value correct ayi paranju tharu😜

  • @rathishatutube
    @rathishatutube 4 ปีที่แล้ว

    Wowww best and simple explanation..... Valareyere ishtapattu... Ente unicornil engine sprocket one teeth koootanam... Top end valare kurava...

  • @anish28728
    @anish28728 3 ปีที่แล้ว

    The video is very informative.. u present it very nicely.

  • @abhilashnandan5296
    @abhilashnandan5296 4 ปีที่แล้ว +5

    Nice Presentation Bro !!

  • @Akshay-ln8lr
    @Akshay-ln8lr 4 ปีที่แล้ว +5

    Late ആണേലും latest ആണ്, very informative 😍

  • @grenjith123
    @grenjith123 4 ปีที่แล้ว +2

    nothing to add,nothing to retract,,super presentation

  • @Straight-4wrd
    @Straight-4wrd 2 ปีที่แล้ว

    Evideyelum padippikan poyirunnel...kuttikal 100 💯 vangiyene.... outstanding

  • @mohammedmurshid434
    @mohammedmurshid434 4 ปีที่แล้ว +12

    *ഫിസിക്സ് മാഷേ* 😎

  • @sanjaysajikumar7787
    @sanjaysajikumar7787 4 ปีที่แล้ว +4

    Simple and clear 😘

  • @sarathsarathks5871
    @sarathsarathks5871 2 ปีที่แล้ว

    ചേട്ടന്റെ ശബ്ദം ഒരു രക്ഷയും ഇല്ലാട്ടോ pollliiiiii

  • @vinodcgovind
    @vinodcgovind 4 ปีที่แล้ว

    Very good performance, go for 6 gear for more speed without reducing torque than changing the sproket of 5 gear vehicle either losing torque or speed

  • @fahd7286
    @fahd7286 4 ปีที่แล้ว +4

    Ahhaaa.. Ejjaadhi... 😍🤩👍

  • @Sanju-xw5wf
    @Sanju-xw5wf 4 ปีที่แล้ว +3

    Splendid
    May I know your profession?
    How do you make these deep studies..

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +6

      My profession is not at all similar to this 😊
      I have a big, thirsty and curious 😄 mind for automobile tech since childhood, and it still continues..

    • @Sanju-xw5wf
      @Sanju-xw5wf 4 ปีที่แล้ว

      Thankyou for the reply

  • @ajay_motorider
    @ajay_motorider 3 ปีที่แล้ว

    Ajith buddy, traction4, strell, sancharam - ith 4um vere level daa 😍😍😍

  • @akhilashiq
    @akhilashiq 4 ปีที่แล้ว +1

    ithra vrithiyil explain cheyyunnavare kanditilla. u earned urself a subscription. looking forward for more videos like these. ✌️

  • @rahees8017
    @rahees8017 4 ปีที่แล้ว +4

    How powli..... ❣️❣️😍😍

  • @renrobin6642
    @renrobin6642 4 ปีที่แล้ว +16

    Tyre upsizing ine kurichu oru video cheyyavo ☺️

  • @ism890
    @ism890 3 ปีที่แล้ว

    Bro, Well said, good knowledge in gear ratios.

  • @safeercp9866
    @safeercp9866 3 ปีที่แล้ว

    താങ്കളുടെ ഈ അറിവ് ഞങ്ങൾ ക്കു നല്ല ഒരു മോട്ടിവേഷൻ ആണ്

  • @kaleshrx5702
    @kaleshrx5702 4 ปีที่แล้ว +3

    Adipoli 😍

  • @clattysimethy7239
    @clattysimethy7239 4 ปีที่แล้ว +4

    പ്രധിപാ ആണ്, പ്രധിപസം ആണ് 🥰

  • @vishnudileep4901
    @vishnudileep4901 3 ปีที่แล้ว +1

    Chetta njan technition anu. Nalla arevukal tharunathenu thaks

  • @arunajayakumar8270
    @arunajayakumar8270 3 ปีที่แล้ว

    ചേട്ടൻ 1 M adikkum... Full support😘

  • @beanpsychology3911
    @beanpsychology3911 4 ปีที่แล้ว +7

    സിബനേയിതേത് ജില്ല....

  • @ainzugod4797
    @ainzugod4797 4 ปีที่แล้ว +5

    Bro oro gear nte best speed for milage parayo

    • @sulfikarsulfi2172
      @sulfikarsulfi2172 4 ปีที่แล้ว

      Speed alla bro rpm aan nokandath

    • @ainzugod4797
      @ainzugod4797 4 ปีที่แล้ว +1

      Rpm tanne udeshichathu 😅

    • @gregorypaulgeorgem6037
      @gregorypaulgeorgem6037 4 ปีที่แล้ว +1

      For rtr 200 better mileage kittan 5k rpm aavumba shift cheitha mathi. 5k rpm stress free range aan. Athinte thaazhe odicha mathi but 3k kurayaruth, knocking indavum.
      Mikka vandikm ithanne aavum sweet spot.

  • @the_hypercluster3854
    @the_hypercluster3854 4 ปีที่แล้ว +1

    Physics class kettirunna pole ondu ...but vere Level aaya kondu adipoli

  • @sarathbabu.k6025
    @sarathbabu.k6025 3 ปีที่แล้ว

    Superb...oru rekshayum illaa...❤️❤️😍😍#ajith bro u r the buddy❤️❤️

  • @abhisheksabu251
    @abhisheksabu251 4 ปีที่แล้ว +5

    tyre upsizing ayikkotte nxt😁

  • @40bhp57
    @40bhp57 4 ปีที่แล้ว +11

    Maths clss il irikuna pole

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +2

      😉😄 maths parayathe ithu complete aavilla..

    • @40bhp57
      @40bhp57 4 ปีที่แล้ว +1

      @@AjithBuddyMalayalam relay poi. 😂😂🖤👌👌

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      😄

  • @withathing2105
    @withathing2105 21 วันที่ผ่านมา

    man great video, with great explanation.

  • @lekshmipriya609
    @lekshmipriya609 3 ปีที่แล้ว

    Sound super ,editing and animation super, description super o super.......

  • @Sev_ru_s
    @Sev_ru_s 4 ปีที่แล้ว +3

    Sprocketing chythal enginu pani veruoo...(in long run)

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Reduction koottumbo engine rpm around 500 rpm koodi nilkkum Ella gearilum, athinte wear and tear kooduthal undaavum, but valare kurach.

  • @vyshakh612
    @vyshakh612 4 ปีที่แล้ว +3

    Engine braking kuraykkan ntha cheyyendath

  • @rafikandakkai
    @rafikandakkai 2 ปีที่แล้ว

    സത്യം പറ , അങ്ങ് ആരാണ് ! വേറെ ലെവൽ

  • @vavasmidhun3656
    @vavasmidhun3656 2 ปีที่แล้ว +1

    I love your presentation dude.

  • @pradeepmangalore4192
    @pradeepmangalore4192 4 ปีที่แล้ว +3

    Onnum manasilayilla🙄

  • @sudhisuresh480
    @sudhisuresh480 4 ปีที่แล้ว +5

    Nte ponnu bro...Oru rakshem illatha clarification ❤️ Superb 👌
    Channel njan ipozhanu kandu thudangiyath.
    1st impression is the best impression ennanallo 😁💯.
    You made me a fan of u just by 1 video 🔥

  • @vipindev1132
    @vipindev1132 2 ปีที่แล้ว

    This man should've been a rocket scientist. 🔥🔥🔥🔥

  • @harikrishnamenonh3422
    @harikrishnamenonh3422 3 ปีที่แล้ว

    Yaaa mwoonnnee🔥🔥🔥🔥 ഇജ്ജാതി...
    Ingalu vallidathum padippikkan po mashe.....
    Pilleru rekshappedatte.....👍👍

  • @camelexam4796
    @camelexam4796 4 ปีที่แล้ว +1

    Good massage ❤

  • @happyjourney3212
    @happyjourney3212 3 ปีที่แล้ว

    ടയർ സൈസ് കൂട്ടിയാലുള്ള ഗുണങ്ങളും ദോഷങ്ങളും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. കാരണം അണ്ണൻ പറഞ്ഞു തരുന്ന പോലെ മറ്റാർക്കും പറ്റില്ല 👌👌👌

  • @Lifenrid106
    @Lifenrid106 3 ปีที่แล้ว

    Very helpful vdo... ❤️❤️...class presentation.....👌

  • @karthikc6350
    @karthikc6350 4 ปีที่แล้ว +1

    Thankyou brother videos is Very useful and improve our knowledge, and try to make video for cars also

  • @rasilmuhammed5089
    @rasilmuhammed5089 4 ปีที่แล้ว +1

    Super ann ella videosum .very informative

  • @ratheeshv5671
    @ratheeshv5671 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്
    ടോർക് സ്പീഡ് എന്നിവയെ കുറിച്ച് വ്യക്തമായി പറഞ്ഞു. പക്ഷെ മൈലെജിനെ കുറിച്ച് കൂടി വ്യക്തമാക്കായിരുന്നു.

  • @lalukv9462
    @lalukv9462 4 ปีที่แล้ว +1

    Thank you bro

  • @santhoshck9980
    @santhoshck9980 4 ปีที่แล้ว

    നന്ദി

  • @renjithshilpa2609
    @renjithshilpa2609 ปีที่แล้ว

    Perfect explanation 🥰♥️♥️

  • @shakkeermtp5741
    @shakkeermtp5741 3 ปีที่แล้ว

    Tnx brother 🤝👍👍👍👍👍👍
    Mmv classil erinnnoru feeeling 😎👍👍👍👍🤝🤝

  • @sandeepchinchu7388
    @sandeepchinchu7388 4 ปีที่แล้ว +2

    ചേട്ടൻ സൂപ്പറാ..... ❤️❤️❤️

  • @mohammednishad4055
    @mohammednishad4055 ปีที่แล้ว

    Valare nalla avatharanam👌👌👌👌❤️‍🔥

  • @AB-nr8uq
    @AB-nr8uq 3 ปีที่แล้ว

    Kollaam.....adipoli detailed explanation👍👍

  • @saijuakshaya1983
    @saijuakshaya1983 3 ปีที่แล้ว

    എല്ലാം മനസിലായി ഇപ്പൊ വെടിക്കെട്ട് കഴിഞ്ഞ് poka മാത്രമായി but interesting ക്ലാസ് 👍👍👍

  • @zadokegaming
    @zadokegaming 4 ปีที่แล้ว

    Hammo nigal kidu super....👍🏼👍🏼👍🏼

  • @aakarshchandran1271
    @aakarshchandran1271 2 ปีที่แล้ว

    Ajithaae onum parayan ela...ninjal vere levela ❤️

  • @remobenny1334
    @remobenny1334 3 ปีที่แล้ว

    Much useful videos for my bike

  • @vineevinu
    @vineevinu 3 ปีที่แล้ว +1

    Bro performance air filter set cheyyumbol fi vehicles il ecu remapping cheyyendathinte importance ne kurich oru video cheyyumo.

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 3 ปีที่แล้ว

    Ende ponnu broooo... school kazhinju varshagalkku sheesham first time anu Njan oru maths class kelkuunnad .. interesting coz it’s bike related ❤️✌️😎

  • @bmsmartservice3521
    @bmsmartservice3521 4 ปีที่แล้ว +1

    വളരെ ഇൻഫൊർമേറ്റീവ് ആയ വീഡിയോ ശ്രദ്ധാപൂർവ്വം വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സ്കൂൾ മാഷ് കുട്ടികളെ പഠിപ്പിക്കുന്നത് പോലെ. ഇനിയും കൂടുതൽ ഡീറ്റൈൽഡ് ആയ വിഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരു 4 സ്ട്രോക്ക് എഞ്ചിൻ പൂർണമായി overhaul ചെയ്യുന്ന വീഡിയോ ചെയ്യുമോ? എല്ലാം വ്യക്തമായി കാണിച്ച് വിവരണത്തോടെ വേണം. പാർട്ട്‌ പാർട്ടായി ചെയ്താൽ മതി. പ്രതീക്ഷിക്കുന്നു.
    All the best... ❤️🔧⚙️💪

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      Thank you 💖 school മാഷിന് കുട്ടികൾക്ക് മനസ്സിലാകണം എന്ന് നിർബന്ധം ഉള്ളപോലെ എനിക്കും ഇതെല്ലാവർക്കും മനസ്സിലാകണം എന്ന് നിർബന്ധമുണ്ട്😊 എൻജിൻ overhauling video cheyyunnund 👍🏻