How To Change Fork Oil Seal In Motorcycles|Full Tutorial|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 517

  • @blurpify_kriz
    @blurpify_kriz 3 ปีที่แล้ว +108

    ഒരു automobile student എന്ന നിലക്ക് എനിക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ചാനൽ❤️😍

  • @joel6496
    @joel6496 3 ปีที่แล้ว +42

    Ithupolulla genuine channels nte karyathil malayalikalkk ദാരിദ്ര്യം ആയിരുന്നു... Athu mari തുടങ്ങുന്നു ✌️ഇനിപ്പോ മനസിലാകാത്ത ഹിന്ദി channels sahikkandallo😜

  • @sureshplappillil1328
    @sureshplappillil1328 3 ปีที่แล้ว +29

    സീൽ ആദ്യം സെറ്റ് ചെയ്തതിന് ശേഷം Tube ഇറക്കുന്നതാണ് നല്ലത്, സീൽ വച്ച് അതിന് മുകളിൽ പഴയ സീൽ വച്ച് അടിച്ചാൽ കറക്റ്റായി ഫിറ്റ് ആകും

    • @jaseelj8131
      @jaseelj8131 3 ปีที่แล้ว

      ഇത് സൂപ്പർ ഐഡിയ 👍👍👍👍

  • @sayedsabiththangal5114
    @sayedsabiththangal5114 3 ปีที่แล้ว +12

    ഒരു നൂറ് ലൈക്ക് അടിച്ചാലും മതിയാവില്ല ....👌👌👌👌👌👌👍👍👍👍👍👍👍

  • @vinodanvannathamkandiyil3746
    @vinodanvannathamkandiyil3746 3 ปีที่แล้ว +6

    നിങ്ങൾ നല്ല ഒരു മാസ്റ്റർ ആണ്

  • @vijeshvijayan2863
    @vijeshvijayan2863 3 ปีที่แล้ว +19

    കാത്തിരുന്ന വീഡിയോ, താങ്ക്സ് ബ്രോ ♥️

  • @islahiyaorphanage8416
    @islahiyaorphanage8416 2 ปีที่แล้ว +3

    ഇത് പോലുള്ള വീഡിയോസ് ഇനിയും ചെയ്യണം. വളരെ ഉപകാര പ്രദം

  • @travelshifter359
    @travelshifter359 3 ปีที่แล้ว +2

    അടിപൊളി വീഡിയോ എല്ലാം നല്ല രീതിയിൽ മനസിലാക്കി തന്നു 🙏
    പക്ഷെ ഇത് അഴിക്കാൻ ഉള്ള സാധനങ്ങൾ ഇല്ല 😔

  • @harisankarkp
    @harisankarkp 3 ปีที่แล้ว +5

    Bro njaan korach kalam front fork production il Work cheythittund. Gabriel, avde yamaha Honda tvs aprilia suzuki Enfield thodangi oruvidham Indian companies ine venda front forkum back shocksum undakunnund.. avde nalla care kodthan undakkunnath. Pinne assembling full machines aan nammal correct time il sadhanangal vach koduthal mathram mathi.
    Quality il oru vittuveezhchayum illa
    Eg oru yamaha nte okke anenki oil seal kayinn nilath veenal pinne check cheythathinu mathrame veendum use cheyyuulluu allenkil scrap ilekk mattum..
    Pinne oil seal ine ul bagath athayath inner tubumaayi contact varunnadath grease akkalund..
    Eee video kandappo plant ile pala karyangalum orma varunnu..
    Thanks ❤️👍..
    Keep going

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +13

    ഇന്നത്തെ വീഡിയോ നല്ല clarity ഉണ്ട് 👍👍👍,bike related electrical problems and solution video യും ഇടക്ക് വരട്ടെ.Bike repair cheyyaan electrical മം കുറച്ചൊക്കെ അറിയണ്ടേ 😄.

  • @bvadakkepurakkal
    @bvadakkepurakkal 3 ปีที่แล้ว +3

    വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു. ചിലരെ വർക്ക്‌ഷോപ്പുകാർ അറിയാത്തതു കൊണ്ട് പറ്റിക്കുന്നു. ബ്രോ plz, ഓരോ വണ്ടിക്കും ഏകദേശം എത്ര രൂപ വരും എന്നതും parayanam

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Spares ella sthalathum ore rate thanne aan,pakshe làbor palarum palath aan vaangunnath

    • @bvadakkepurakkal
      @bvadakkepurakkal 3 ปีที่แล้ว +2

      ഏകദേശം ഒരു റേറ്റ് പറയുവാണേൽ ചിലർ പറ്റിക്കപ്പെടില്ല അത് കൊണ്ട് ദയവായി ലേബർ chrg ഒഴിച് പറഞ്ഞാൽ കേൾക്കുന്ന ആൾകാർക്ക് എന്തേലും കൂടുതൽ ഇൻഫോ kittum

    • @mechvlog
      @mechvlog  3 ปีที่แล้ว

      Iniyulla video yil parayam bro, good suggestion

  • @ceekeyworld4688
    @ceekeyworld4688 2 ปีที่แล้ว +1

    നിഷ്‌ഖലകമായ അവതരണം super വളരെ ഉബകാരം

  • @ribin8596
    @ribin8596 3 ปีที่แล้ว +1

    അടിപൊളി... നല്ലപോലെ പറഞ്ഞു തന്നു thank you ❤

  • @Rudhran2000
    @Rudhran2000 3 ปีที่แล้ว +6

    Good and detailed demonstration with valuable tips. Thanks bro.

  • @hasimkmhashim8308
    @hasimkmhashim8308 3 ปีที่แล้ว +1

    ഞാൻ പഠിച്ചു 👍I Will trying my works 👍👍👍

  • @iquebalal2898
    @iquebalal2898 3 ปีที่แล้ว +1

    Eee otta video kandapozhe njn subscribe cheyth. Quality video.

  • @subintp2424
    @subintp2424 2 ปีที่แล้ว

    Adipwoly avatharanam vyathammayi manasilaakkan saathikkunnundu thanks 👍👍

  • @joyal9085
    @joyal9085 3 ปีที่แล้ว +8

    Bro, fuel meter repairing video cheyamo,
    replay tharane....

  • @sarathchandran2930
    @sarathchandran2930 3 ปีที่แล้ว +5

    Presentation is very good keep it up👍

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Thanks

  • @sibinsumesh9618
    @sibinsumesh9618 3 ปีที่แล้ว +2

    Polichu bro 👌 valare nannayi explain chaithu athum ubayogikkunna tools polum very informative video 👏👏👏👏👏 athil upayogicha T rod tool ella bike num same aano ?? Please reply

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Illa,vithyasam und

  • @shamsudeenmp5910
    @shamsudeenmp5910 2 ปีที่แล้ว +1

    Nalla information....ith millions subscribers kittenda...chanel

  • @mhdanas3943
    @mhdanas3943 3 ปีที่แล้ว +3

    Useful video bro
    Keep going 😊

  • @muhammadhashim5221
    @muhammadhashim5221 2 ปีที่แล้ว +1

    bro apache rtr 180 koodi onnu cheith kanikkamo..

  • @muzammilcalicut7058
    @muzammilcalicut7058 2 ปีที่แล้ว +1

    Brother ente kayyil old model access 125 und scooter gutter chadumbol tup tup sound front forkil ninne varunnund athentha???

  • @glenvivera
    @glenvivera 3 ปีที่แล้ว +1

    അടിപൊളി നന്നായി മനസിലാക്കാൻ പറ്റി... യൂണികോൺ ഡാസ്ലർ... സ്റ്റം അഴിക്കാൻ t spanner size എത്രയെന്നു പറയാമോ. കൂടാതെ ഓയിൽസിൽ punch vilayethrayakum

    • @mechvlog
      @mechvlog  3 ปีที่แล้ว

      Tools ine kurich oru video cheyyunnund bro

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 3 ปีที่แล้ว +2

    നല്ല അവതരണം

  • @Indianvillage5
    @Indianvillage5 2 หลายเดือนก่อน +1

    Passion, pro oil seal change eatrayakum, full labour cost with oil

  • @sudheeshssudhi6515
    @sudheeshssudhi6515 2 ปีที่แล้ว +1

    Hi....mech bro....
    Ente Yamaha libero...oilseal leak indu....shocks front break pidikumbol adi verundu...how to solve?

  • @musicvlogs9219
    @musicvlogs9219 ปีที่แล้ว +1

    Bro glamaour bike oil seal ethra klm akumbozha maatande onnu parayo

  • @saijukarthikeyan9898
    @saijukarthikeyan9898 3 หลายเดือนก่อน +1

    ഫ്രണ്ട് എല്ലാം ബൈക്കിലും ഒരു പോലെ അല്ലെ chenging

  • @chinthuchandran4604
    @chinthuchandran4604 3 ปีที่แล้ว

    E video kandu t rod tool undaki oil seal um pipe swanthamayi Matti njan. Ellam Aasante anugraham.

  • @shyamlin1818
    @shyamlin1818 3 ปีที่แล้ว +2

    ബ്രോ താങ്കളുടെ കൈയിൽ ഉള്ള oil സീൽ പഞ്ച് ഏതൊക്കെ വണ്ടിക്കു use ചെയ്യാൻ പറ്റും? പിന്നെ താങ്കൾ എവിടെ നിന്ന് വാങ്ങി? ഈ oil സീൽ പഞ്ച് 180, 220 മോഡൽ പോലുള്ള വണ്ടികൾക്കും use ചെയ്യാമോ?? പ്ലീസ് റിപ്ലൈ....

    • @mechvlog
      @mechvlog  3 ปีที่แล้ว

      Cheyyam,tools inte oru video cheyyunnund bro

  • @antonyashwin1835
    @antonyashwin1835 ปีที่แล้ว +1

    Shockintta ullil oil elakill spring jame avumbole sound varoo

  • @arshedak1
    @arshedak1 3 ปีที่แล้ว +1

    Adipoli 💙💙💙 Subscribed

  • @sreejithc.a4147
    @sreejithc.a4147 3 ปีที่แล้ว +7

    Fork Oil enthina marunne,mareelengi kuzhappam indo

    • @mechvlog
      @mechvlog  3 ปีที่แล้ว +7

      Oil hard aavum,action koodum,tyre one side theeyum,frontil ninn sound varum,pipe complaint varum,oodikkumbol theere smooth undavilla

  • @hyperkido....3545
    @hyperkido....3545 2 ปีที่แล้ว +1

    Bro glamour front shock absorber oil seal +fork oil+dust cap +labour enth rate aakum pls reply....

  • @prenish5476
    @prenish5476 10 หลายเดือนก่อน

    ഒരു സംശയം ചോദിച്ചോട്ടേ.... oil അളവ് കുറച്ചാൽ 157 എന്നത് 130 ഒക്കെ ആക്കിയാൽ നല്ല വർക്കിംഗ് കിട്ടുമോ? ഹാർഡ് മാറി Soft ആകുമോ ?

  • @shajinp5317
    @shajinp5317 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്... ബ്രോ

  • @kishanpreston1533
    @kishanpreston1533 3 ปีที่แล้ว +5

    Well explained sir anyway how much ML fork oil for cbz extreme

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      155 to 160 ml vare ozhikkam,

  • @nimminichu7383
    @nimminichu7383 ปีที่แล้ว

    Standard 350 Front brake tuning cheyumo chettaaa.?

  • @renjaybabu5106
    @renjaybabu5106 2 ปีที่แล้ว

    R 15 v3 yude marunnath video iduvo . Athin enth chilav varum enn kudi

  • @anandhu77777
    @anandhu77777 3 ปีที่แล้ว +2

    Bike azhikkan ulla tool sets kurich oru video edumo

  • @yamaharx100upgrade4
    @yamaharx100upgrade4 3 ปีที่แล้ว +2

    Very good explanation

  • @hamdusvlogs719
    @hamdusvlogs719 2 ปีที่แล้ว

    അടിപൊളി വർക്ക്‌ ♥️♥️
    എവിടെയാ സ്ഥലം

  • @joyal9085
    @joyal9085 3 ปีที่แล้ว +3

    Bro, fuel gauge repairing video cheyamo,

  • @vishnuvichuzz431
    @vishnuvichuzz431 7 หลายเดือนก่อน

    Fork tube scratch ayattundel oil seal mattunnath verutheyahn. Tube laithil kondupoyi ready akkiyatt koodi marukka

  • @ajeshkg9049
    @ajeshkg9049 ปีที่แล้ว

    Oil cell marathe oil marunna video cheyyumo?

  • @midhunmohan4329
    @midhunmohan4329 3 ปีที่แล้ว +1

    Oil seal replace cheyyan fork urumbol athinte akathe plastic fork piston rings enthukondanu marendathathu?

  • @vineshur9286
    @vineshur9286 3 ปีที่แล้ว +1

    Chettan eppol cheytha videoyil fork dust cap puthiyathano ettathu, pzhayathu ettal kuzhappam vallathum undo🙏

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Pazhayath tight undaavilla,ath kond oil seal ileekk dust um water um ellam varum,pettann thanne oil seal um chilappol pipe um complaint varum

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 3 ปีที่แล้ว +2

    Very good information

    • @mechvlog
      @mechvlog  3 ปีที่แล้ว

      ✌️✌️

  • @Cj3b
    @Cj3b 3 ปีที่แล้ว

    Bro fiero F2 shockil vere enthegilum vandiyude inner tube suit aavo

  • @siva62800
    @siva62800 2 ปีที่แล้ว +1

    Ithu maestro edge scooteril patto

  • @shabirk.s1567
    @shabirk.s1567 3 ปีที่แล้ว +1

    Useful Video. Thank you broo

  • @vinodanvelayudhan9307
    @vinodanvelayudhan9307 2 ปีที่แล้ว

    TVs jivenu stemoil എത്രയാണ്

  • @26jamsheed55
    @26jamsheed55 ปีที่แล้ว

    Hi ഇതിൽ use ചെയ്ത t rad thenneyano
    Bullet fork അഴിക്കാനും use ചെയ്യുക?

    • @26jamsheed55
      @26jamsheed55 ปีที่แล้ว

      ഇത് എവടെന്ന buy cheyyan pattuka

  • @akhilkrishna4587
    @akhilkrishna4587 3 ปีที่แล้ว

    Hii bro... Dominar inu ee same reethiyil ulla T-rod aano upayogikkunne 🙄

  • @ashishsd9461
    @ashishsd9461 9 หลายเดือนก่อน

    Bro oil seal mari pakshe oil seal correct seating alla cheriya oru gap ond oru side vallom കുഴപ്പം varo

  • @Aswinkurukankunnel
    @Aswinkurukankunnel ปีที่แล้ว +1

    Ithum 2 side mari cheyunathinu rate enthavum

  • @favazkp4328
    @favazkp4328 3 ปีที่แล้ว +2

    എൻറെ ബൈക്കിൻ്റേ ഓയിൽ സീൽ ലീക്ക് ഇന്നലെ ഒരു വർക്ക് ഷോപ്പിൽ നിന്നും മാറ്റിയതായിരുന്നു പക്ഷേ ഇന്ന് അത് വീണ്ടും ലീക്ക് വന്നിട്ടുണ്ട്. എന്തായിരിക്കും കാരണം എന്ന് പറയാമോ?? പ്ലീസ് 😭

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Nalla oil seal ittillengilum pipe scrach undengilum bend undengilum oil seal correct aayi irakkiyillengilum ingane kaanikkum

  • @kozhikoden7183
    @kozhikoden7183 3 ปีที่แล้ว +1

    എന്റെ വണ്ടി CT 100 മോഡൽ 2005 ആണ് ഫ്രണ്ട് ഷോക്ക് ആക്ഷൻ വളരെ കുറവാണ് നല്ല റോഡിൽ ഒരു അടിയുള്ള പോലെ തോന്നുന്നു shokoil മാറ്റിയാൽ റെഡിയാകുമോ അല്ലെങ്കിൽ വേറേ വണ്ടിയുടെ ഷോക്ക് ഇതിന് സ്യൂട്ടാക്കി ഇടാൻ പറ്റുമോ ? Pls Reply

    • @mechvlog
      @mechvlog  3 ปีที่แล้ว

      Oil maattiyal mathy,bajaj inte orginal fork oil thanne nallath bro

  • @arunn.s1491
    @arunn.s1491 2 ปีที่แล้ว

    Honda grazia vandi shockupser oil leak karanam showroomil service nu koduthu. But eppo shockupser jam ayi ullilek kayari erikkunnu, purathekk varunnilla. Entayirikkum karanam?

  • @ananthu49
    @ananthu49 2 ปีที่แล้ว

    Hero honda splendor 2000 model fork oil oru legl ethra ml aan athepole fork ceal hero splendornte keruvo?

  • @ajianjicreations4077
    @ajianjicreations4077 3 ปีที่แล้ว

    Broo pulsar 220 fork oil yethra ozhikkanam

  • @gamingwithpsy3714
    @gamingwithpsy3714 3 ปีที่แล้ว +1

    Passion pro inte engine wiring explain cheyumo... Pls reply

  • @adarshkgopidas1099
    @adarshkgopidas1099 3 ปีที่แล้ว +1

    Wow 😍
    Nice 👏👏👏

  • @raheemraheem7066
    @raheemraheem7066 3 ปีที่แล้ว

    Unicorn bs6 160 നു പറ്റിയ നല്ല എൻജിൻ ഓയിൽ ഏതാണ് ബ്രോ....

  • @sa_nj_ay
    @sa_nj_ay 2 ปีที่แล้ว

    Thank you bro l will unterstand

  • @LOCO-pq5yl
    @LOCO-pq5yl ปีที่แล้ว

    നിങ്ങളുടെ shop എവിടെ ആണ് വരുന്നത്

  • @MsMathewp
    @MsMathewp 3 ปีที่แล้ว +1

    Very good

  • @tintothomas5336
    @tintothomas5336 3 ปีที่แล้ว +2

    ബ്രോ.. ഹീറോ ഹങ്ക് ൻ്റെ oil seal , Oil change എത്ര ചെലവ് വരും.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ellam koode oru 800 rupayude aduth varum

  • @smmlive1510
    @smmlive1510 3 ปีที่แล้ว +1

    Ok bro ,👍 എന്തുകൊണ്ടാണ് സ്റ്റമ്പ് ട്യൂബിന് അടിഭാഗം ക്രാക്ക് വരുന്നത് oil
    ലീഗ് ഇല്ല

    • @mechvlog
      @mechvlog  3 ปีที่แล้ว

      Kooduthalum oil Leake vannillum srathikkathe orupaad samayam oodumbozhan vararullath

  • @RajuPilakkal
    @RajuPilakkal ปีที่แล้ว

    ഈ ഫ്രണ്ട് ഫോർക്ക് ഒഴിക്കുന്ന ഓയിൽ ഏതാണ് sir

  • @rageshgnath6257
    @rageshgnath6257 3 ปีที่แล้ว +2

    Nalla gutteril വീഴുമ്പോൾ kduck kduck sound kelkunsth oil kurvulondano

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Fork oil mattiyitt orupaad aayo?

    • @rageshgnath6257
      @rageshgnath6257 3 ปีที่แล้ว +2

      Eduthpole Ulla fork oil Anu ipol 12000km odi shine SP

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Nalla adi varunnundengil fork oil onn maati ball racer onn grease cheythal smooth aavum

  • @prajeeshkumar9884
    @prajeeshkumar9884 3 ปีที่แล้ว +3

    ബ്രോ നിങ്ങളുടെ workshop എവിടെയാ നാട്ടിൽ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Palakkad

  • @vineethba
    @vineethba 11 หลายเดือนก่อน +1

    T rod nte diameter ethrayaanu

  • @jaiselawrance2708
    @jaiselawrance2708 3 ปีที่แล้ว

    EGR നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @jinaskv4469
    @jinaskv4469 2 ปีที่แล้ว +1

    Slingshot frok oilmattan ythra rupaakkum

  • @muhsiiiiin
    @muhsiiiiin 3 ปีที่แล้ว +1

    Bro pulsar 150 rand oil seal mattan ethra rate varum.... ✌️
    Plz Replay

  • @akhilakhil9325
    @akhilakhil9325 2 ปีที่แล้ว +1

    e pipe ethapole thariyil ettal scrach aayi futureil leak issue varanulla chance elle, poor handling

  • @samjithsajan7226
    @samjithsajan7226 3 ปีที่แล้ว +1

    Bro company parayunna measurmentil ninnum njan 7ml korachu.. Ippo nalla comfortayi

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

    • @samjithsajan7226
      @samjithsajan7226 3 ปีที่แล้ว +1

      227 ml oil n220 ml aayi less cheyth ozhizhu ippo ridingil nalla comfort.. Nerathe nalla hard aayirnnu.. Next time change aakumbol 215 ml aakiyal nthelum kozhappam nadakumo??

    • @mechvlog
      @mechvlog  3 ปีที่แล้ว

      Illa

  • @rishansnowboyfinu1027
    @rishansnowboyfinu1027 3 ปีที่แล้ว +1

    Frond shok pokkan ullil anthlum cheyyan patti

    • @mechvlog
      @mechvlog  3 ปีที่แล้ว

      Orginal pipil onnum cheyyan illa,pinne ath alter cheyth veere vekkanam

  • @sajeevsayur
    @sajeevsayur 3 ปีที่แล้ว +4

    ബ്രോ, യൂണികോണിന് എത്ര കിലോമീറ്റർ കൂടുമ്പോഴാണ് ഫോർക്ക് ഓയിൽ മാറ്റേണ്ടത് ?

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      10000 to 15000 km koodumbol mattanam

  • @PradeepKumar-nh7xk
    @PradeepKumar-nh7xk ปีที่แล้ว

    Bro front shock Ed vrn karnam enthanu

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 2 ปีที่แล้ว

    Chetta Yamaha fascino 113cc mileage ethra kittum normally
    Oil use cheyyhalum illenkilum 2000km or 6moth kazhinju maattano

  • @anoop2stroker516
    @anoop2stroker516 ปีที่แล้ว

    Engine case ill bolt odijj erikkunnath aeggane azhich aedukkumm

  • @nawasmajeed5493
    @nawasmajeed5493 3 ปีที่แล้ว

    Hero honda karishma രാവിലെ സ്റ്റാർട്ട്‌ ആകാൻ വലിയ ബുദ്ദിമുട്ടാണ് എന്താണ് പ്ലഗ്ഗ് ബാറ്ററി പുതിയത് വച്ചു എന്നിട്ടും ഹെഡിൽ നിന്ന് ഓയിൽ ലീക് വരുന്നു ഹെൽപ്‌ മി

  • @amalchacko7179
    @amalchacko7179 3 ปีที่แล้ว +2

    Bro Engine oil kathi theerunnath enthukondaa

  • @jaleelpang9574
    @jaleelpang9574 3 ปีที่แล้ว

    നിങ്ങളുടെ workshop എവിടെയാണ്?

  • @hassanfahad9954
    @hassanfahad9954 3 ปีที่แล้ว +1

    Bro fork t rod enganeya undakune vid idamo plizzz

    • @mechvlog
      @mechvlog  3 ปีที่แล้ว

      Undakkiyathalla,ath vaangiyatha bro

  • @black_out_650
    @black_out_650 3 ปีที่แล้ว +4

    Ithil one side maatunnathin ethra rate aavm bro?
    Vandi- pulsar 220F
    Please replay ❤

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      220 yude oil seal vila kuravaan,100 rupayil thazhe varum,fork oil oru 150 rupayum labor 200 rupayum varum

    • @black_out_650
      @black_out_650 3 ปีที่แล้ว +1

      @@mechvlog thanks bro ❤

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

    • @vishnuramachandran7588
      @vishnuramachandran7588 2 ปีที่แล้ว

      Njn ചോദിക്കാൻ വന്നതാ.. താങ്ക്സ് bro

  • @sarinakperambra683
    @sarinakperambra683 3 ปีที่แล้ว +1

    Spr Thanks brooo

  • @rageshmathew4376
    @rageshmathew4376 3 ปีที่แล้ว +1

    Suppar video

  • @jyothismgeorge6013
    @jyothismgeorge6013 3 ปีที่แล้ว +2

    Air eduthu kalayathe anelo ee mechanic mar okke evide cheyunee angane cheyunadhu odumhol sheri avumo?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Air eduth vittal suspension smooth aavum

    • @aravindmanojirupathilchira5565
      @aravindmanojirupathilchira5565 3 ปีที่แล้ว

      Air എടുത്തില്ലേൽ ചെയ്ത പണി വെറുതെ ആവും ബ്രോ....

    • @jyothismgeorge6013
      @jyothismgeorge6013 3 ปีที่แล้ว +1

      @@aravindmanojirupathilchira5565 ok bro appol suspension ini azhichu air eduthu vititu set cheythal scene undo?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Illa,nallath thanne

  • @arun557arun
    @arun557arun 3 ปีที่แล้ว +1

    Bro Fork bottom allen bolt head thread poi engane open cheyyan pattum allen key free ayi rotate cheyyunu

    • @mechvlog
      @mechvlog  3 ปีที่แล้ว

      Weld cheyth edukkendi vrum

  • @arjgaming6454
    @arjgaming6454 2 ปีที่แล้ว

    എത്ര ml ഫോർക് ഓയിൽ അഹ് ബൈക്കിൽ ഒഴിക്കണ്ടേ cd deluxe ആണ് വണ്ടി...

  • @pranavpm6413
    @pranavpm6413 ปีที่แล้ว +1

    Ith ethra amount akuna work anu

  • @bijuabraham5251
    @bijuabraham5251 3 ปีที่แล้ว +1

    എന്റെ വണ്ടി (Bajaj XCD.125) കൈവിട്ട് ഓടിക്കുമ്പോള്‍ handle bar ഒരു sideലേക്ക് തിരിഞ്ഞ്പോകുുന്നു, കാരണമെന്താണെന്ന് കാണിച്ച് ഒരു video ഇടുമോ ?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Vandi veezhugayoo idikkugayo cheythottundo?

    • @bijuabraham5251
      @bijuabraham5251 3 ปีที่แล้ว

      @@mechvlog Yes

    • @muhammedc5250
      @muhammedc5250 3 ปีที่แล้ว

      @@mechvlog
      Fz മീറ്റർ ന്റെ ഡിസ്പ്ലേ poyi.
      Repair / replace?

  • @sreejithpillai708
    @sreejithpillai708 3 ปีที่แล้ว

    Bro Suzuki gixer sf oil measure ethrya

  • @vishnuraj6393
    @vishnuraj6393 3 ปีที่แล้ว +1

    Supperrrrbbbb……❤️❤️❤️

  • @elumalaimalai1957
    @elumalaimalai1957 3 ปีที่แล้ว

    Cheta how rear suspension oil seal change in telescope ic shock absorber