@sreekumaribhavani2860 ഞങ്ങളുടെ അവിടെ എപ്പോഴും ഉണ്ടാക്കാറുള്ള ഒന്നല്ല ഇത് എപ്പോഴേലും ഉണ്ടാക്കുന്ന ഒരു സാധനം ആണ്. .. അതുകൊണ്ട് ഞങ്ങൾക്ക് ഇത് സ്പെഷ്യൽ ആവില്ലേ? ??
രേഷ്മാ, Comment Boxൽ അസഹിഷ്ണുതകാർ ആണല്ലോ മൊത്തം 😂 We use to make at home this in a different version Any millet + green gram + chickpeas+ cowpeas ( or any other lenthils) + vegetables like okra, brinjal, carrot, beans+ green chillies + a bit of ghee We want to reduce carbs, so avoid rice.. try it out, you will also like it.
ആരു പറഞ്ഞു ബ്രമിൻസ് നമ്പൂതിരി ഒക്കെ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കും അവര്ക് കൂടുതൽ ഡിഷ് ആത് വച്ചുണ്ട് ചട്ട്ണി വരെ അതുകൊണ്ട് ഉണ്ടാകും.. ഞങ്ങളുടെ നാട്ടിൽ കോലോത്തെ ഫുഡ് ഒക്കെ സൂപ്പർ ആണ് ഉള്ളി കൂട്ടിയ ചട്ട്ണി ദോശ ആണ് മെയിൻ. പിന്നെ ഇത് നോൺവെജ് മാത്രമേ കഴിക്കാത്തത് ഉള്ളു.. പിന്നെ ഉള്ളി കഴിക്കാത്തത് ബ്രമിൻസ് ആയത് kond അല്ല ചിലർ ബ്രഹ്മ ചര്യത്തോടെ വിവാഹം കഴിക്കാതെ ഉള്ളവർ ഉണ്ടാകും അങ്ങനെ ഉള്ളവർ ഹോർമോൺ കൾഡ്രോൽ ചേയാൻ വേണ്ടി ആണ് ഉള്ളി വർഗം ഉപയോഗിക്കാത്തത് അങ്ങനെ അറിവുള്ളവർ കണ്ട് പിടിച്ച രീതി പലരും സത്യം അറിയാതെ പിന്തുടരുന്നു. അറിവുള്ളവർ ഒന്നും ഏകദശി പോലുള്ള വൃധം എടുക്കുമ്പോ ഉള്ളി കഴിക്കില്ല. ചിലർ അറിവില്ലായ്മ കൊണ്ട് ഉള്ളി വറുത്ത ഫുഡ് ഒക്കെ വൃധം എടുക്കുമ്പോ കഴിക്കും
ബ്രാഹ്മിൻ ഫുഡ് ഏറെ ഇഷ്ടപ്പെടുന്ന, ഹൈന്ദവ ഭക്ഷണ, ജീവിത രീതികൾ സാധിക്കുന്നിടത്തോളം പിന്തുടരുന്ന ഒരു നസ്രാണിയാണ്. വെജിറ്റേറിയൻ.തൈരും മോരും ഉപയോഗിക്കും. യാത്ര ചെയ്യുമ്പോൾ ബ്രാഹ്മിൻ,ഉടുപ്പി ഹോട്ടലുകൾ തേടിപ്പിടിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ബ്രാഹ്മിൻ, വെജ് ഭക്ഷണം ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ട് ഞങ്ങളുടെ സമൂഹത്തിൽ. കുറച്ച് ആളുകളെ നെഗറ്റീവ് കമന്റ് ഇടുന്നവരുള്ളൂ ഭൂരിഭാഗം പേരും ഈ ഭക്ഷണരീതി കൾ ഇഷ്ടപ്പെടുന്ന വരാണ്
ഞാൻ മുസ്ലിം ആണ് ഇവിടെ കോഴിക്കോട് പാളയത്ത് പോയി നിങ്ങളുടെ ഇത്തരം ഭക്ഷണങ്ങൾ പോയി വാങ്ങും എനിക്ക് ഇതൊക്കെ ഭയങ്കര ഇഷ്ടമാണ് ഉണക്ക മാങ്ങ അച്ചാർ അട പിന്നെ പലവിധ പലഹാരങ്ങളും . നല്ല സ്വാദ് ആണ് ❤
ഇതൊക്കെ ഞങ്ങൾ പണിയെടുക്കാൻ മടിക്കുന്ന ദിവസം ഇണ്ടാക്കുന്ന ഡിന്നർ ആണ് 😅
ഒരു തുള്ളി നെയ്യ് കൂടെ ചേർത്ത് കഴിച്ചു നോക്കൂ. അടിപൊളിയാണ് 🥰😍
👌👍
👍🏻💕super❤️
Super 😘😋
Super👌🏼👌🏼😊🥰
Super❤️❤️
Nice preparstion but fir diabetic persons instead of rice better vegetables and add ghee
Njangal undakkarund😊
👌👌
👍👍
super
Good food
Njngal undakarundu oppole....
ഇത് പണ്ടേക്ക് പണ്ടേ trivandrum മുതൽ തെക്കോട്ട്,അതായത് തമിഴ് നാട്ടിലും ഒക്കെ ഉണ്ടാക്കുന്നതാണ്.
ഇല്ലം സ്പെഷ്യൽ ഒന്നുമല്ല.
@@sreekumaribhavani2860 ആയിക്കോട്ടെ. ... എനിക്ക് എൻറെ വിട്ടിൽ ഉണ്ടാകുന്നതേ അറിയൂ. .. എല്ലാടത്തും ഉണ്ടാക്കുംമായിരിക്കും
@@AthemarsWorld അതിൽ കുഴപ്പമില്ല.പക്ഷെ നിങ്ങളുടെ സ്പെഷ്യൽ ഐറ്റം എന്നൊക്കെ പറഞാൽ -------
@sreekumaribhavani2860 ഞങ്ങളുടെ അവിടെ എപ്പോഴും ഉണ്ടാക്കാറുള്ള ഒന്നല്ല ഇത് എപ്പോഴേലും ഉണ്ടാക്കുന്ന ഒരു സാധനം ആണ്. .. അതുകൊണ്ട് ഞങ്ങൾക്ക് ഇത് സ്പെഷ്യൽ ആവില്ലേ? ??
@@sreekumaribhavani2860 casakumo?
Mala pole vannu ..eli pole poyi...njan orthu verentho speckial anennu....ha...kashtamayi...pretheekshicha enne paranja mathi
@@anithagomathy2164 😂😂😂
രേഷ്മാ, Comment Boxൽ അസഹിഷ്ണുതകാർ ആണല്ലോ മൊത്തം 😂
We use to make at home this in a different version
Any millet + green gram + chickpeas+ cowpeas ( or any other lenthils) + vegetables like okra, brinjal, carrot, beans+ green chillies + a bit of ghee
We want to reduce carbs, so avoid rice.. try it out, you will also like it.
@@dasdas4762 ✌️✌️✌️ wil try
ഇല്ലമോ ഇത് ഏത് മനയാണ്. മനയുടെ പേരെന്താണ്
@@CSSreedharanNamboothiry എന്റെ ബാക്കി വീഡിയോ കണ്ട് നോക്കു. .. അപ്പൊ അറിയാം ഇല്ല പേര്
ഞങ്ങളുടെ നാട്ടിൽ ഇല്ലത്ത് എന്ന് പറയുന്നത്‌ബ്രാഹ്മണ ഭവനങ്ങൾക്കാണ് അവർ ഉള്ളി ( ചുമന്നുള്ളി, വെളുത്തുള്ളി ഇവ ഉപയോഗിക്കാറില്ലല്ലോ.
Njagal pandu thotteee upayogikkum...
ആരു പറഞ്ഞു ബ്രമിൻസ് നമ്പൂതിരി ഒക്കെ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കും അവര്ക് കൂടുതൽ ഡിഷ് ആത് വച്ചുണ്ട് ചട്ട്ണി വരെ അതുകൊണ്ട് ഉണ്ടാകും.. ഞങ്ങളുടെ നാട്ടിൽ
കോലോത്തെ ഫുഡ് ഒക്കെ സൂപ്പർ ആണ് ഉള്ളി കൂട്ടിയ ചട്ട്ണി ദോശ ആണ് മെയിൻ.
പിന്നെ ഇത് നോൺവെജ് മാത്രമേ കഴിക്കാത്തത് ഉള്ളു..
പിന്നെ ഉള്ളി കഴിക്കാത്തത് ബ്രമിൻസ് ആയത് kond അല്ല ചിലർ ബ്രഹ്മ ചര്യത്തോടെ വിവാഹം കഴിക്കാതെ ഉള്ളവർ ഉണ്ടാകും അങ്ങനെ ഉള്ളവർ ഹോർമോൺ കൾഡ്രോൽ ചേയാൻ വേണ്ടി ആണ് ഉള്ളി വർഗം ഉപയോഗിക്കാത്തത് അങ്ങനെ അറിവുള്ളവർ കണ്ട് പിടിച്ച രീതി പലരും സത്യം അറിയാതെ പിന്തുടരുന്നു.
അറിവുള്ളവർ ഒന്നും ഏകദശി പോലുള്ള വൃധം എടുക്കുമ്പോ ഉള്ളി കഴിക്കില്ല. ചിലർ അറിവില്ലായ്മ കൊണ്ട് ഉള്ളി വറുത്ത ഫുഡ് ഒക്കെ വൃധം എടുക്കുമ്പോ കഴിക്കും
ഇവിടെ ചില അയ്യര്മാർ വെളുത്തുള്ളി ചെറിയ ഉള്ളി ഉപയോഗിക്കാറില്ല. അതൊക്കെ പാലിക്കുന്നവർ പാലിക്കും ഇല്ലാത്തവർക്ക് ഇല്ല.ആത്രേ ഉള്ളു.വലിയ വിഷയം അല്ല.
Ulliyum veluth7lliyum onnum brahmins upayogikkarilla. Ithellam adhunika reethikalanu@@supriyatp89
ഞാൻ ഒരു ST കാരിയാണ് നമ്മുടെ വീട്ടിൽ എൻ്റെ ചെറുപ്പകാലത്ത് എന്നും ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇത് ഇതിൽ കുറച്ച് ജീരകനും പച്ചമുള്ും ഇട്ടാൽ taste കൂടും
ഇല്ലത്തെ സ്പെഷ്യൽ എന്ന് പറഞ്ഞത് കൊണ്ട് എല്ലാവരും നെഗറ്റീവ് കമൻ്റ്സ് ഇടുന്നു.വേറെ ആരുടെ ആണ് എങ്കിലും ആർക്കും പ്രശ്നമില്ല
athe athe.... Athonnum enik oru vishayamalla✌️✌️✌️✌️
ബ്രാഹ്മിൻ ഫുഡ് ഏറെ ഇഷ്ടപ്പെടുന്ന, ഹൈന്ദവ ഭക്ഷണ, ജീവിത രീതികൾ സാധിക്കുന്നിടത്തോളം പിന്തുടരുന്ന ഒരു നസ്രാണിയാണ്. വെജിറ്റേറിയൻ.തൈരും മോരും ഉപയോഗിക്കും. യാത്ര ചെയ്യുമ്പോൾ ബ്രാഹ്മിൻ,ഉടുപ്പി ഹോട്ടലുകൾ തേടിപ്പിടിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ബ്രാഹ്മിൻ, വെജ് ഭക്ഷണം ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ട് ഞങ്ങളുടെ സമൂഹത്തിൽ. കുറച്ച് ആളുകളെ നെഗറ്റീവ് കമന്റ് ഇടുന്നവരുള്ളൂ ഭൂരിഭാഗം പേരും ഈ ഭക്ഷണരീതി കൾ ഇഷ്ടപ്പെടുന്ന വരാണ്
@@stvunk 🙏🙏
ഞാൻ മുസ്ലിം ആണ് ഇവിടെ കോഴിക്കോട് പാളയത്ത് പോയി നിങ്ങളുടെ ഇത്തരം ഭക്ഷണങ്ങൾ
പോയി വാങ്ങും എനിക്ക് ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്
ഉണക്ക മാങ്ങ അച്ചാർ അട പിന്നെ പലവിധ പലഹാരങ്ങളും . നല്ല സ്വാദ് ആണ് ❤
Super ❤❤❤
സൂപ്പർ