അവർ വിറ്റുപോകുമ്പോഴാണ് എൻ്റെ വീടല്ലെന്ന് തിരിച്ചറിയുന്നത് | MAYA KRISHNA | Interview | Part 1

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 602

  • @surendrank1735
    @surendrank1735 7 หลายเดือนก่อน +27

    സീമ ചെയ്തത് മഹത്തായ പുണ്യം. അർഹതപ്പെട്ട കുട്ടിക്ക് തന്നെയാണ് താങ്കൾ സഹായം ചെയ്തത്. താങ്കളെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് നൽകട്ടെ. ഇനിയും ഇതു പോലെ പുണ്യം ചെയ്യാൻ ഇടയാവട്ടെ. God bless you all❤

  • @pradeepans9344
    @pradeepans9344 ปีที่แล้ว +70

    മായയുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട്. നല്ല അഭിനയം. ഒട്ടും ബോറടിയ്ക്കാത്ത സുരഭിയുടെ പാത്തുവിനെ പോലെ മികവുറ്റ അഭിനയം. ഇനിയും ഉയരങ്ങളിലേക്കു പറക്കുവാൻ സാധിക്കട്ടെ 🙏🙏🙏

  • @unnivoteforndavp963
    @unnivoteforndavp963 11 หลายเดือนก่อน +22

    സ്ത്രീ എന്ന പഥത്തിന്റെ അർത്ഥം നീയാണ് മായ ❤️❤️❤️നല്ലത് മാത്രം ഈശ്വരൻ നൽകട്ടെ

  • @jayasreelokanathan5020
    @jayasreelokanathan5020 10 หลายเดือนก่อน +11

    മായയ്ക്കും സീമയ്ക്കും ബിഗ് സല്യൂട്ട് 👍👍🥰

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +242

    മായ ഇപ്പോൾ ഉണ്ടാക്കുന്ന പണത്തിൽ നിന്നും ഭായിലേക്കുള്ളത്‌ കരുതണം.ഇനി ഒരു മോശം അവസ്ഥ വരരുത്.കോമഡി സ്കിറ്റിൽ ടൈമിംഗ് സൂപ്പർ.👌♥️

    • @manikyam507
      @manikyam507 11 หลายเดือนก่อน +1

      th-cam.com/users/shortsIRibSHZ6PKA?feature=share

  • @IndiraSMenon-k4e
    @IndiraSMenon-k4e ปีที่แล้ว +297

    മായ സുന്ദരി ആണല്ലോ. എന്നും ഇങ്ങനെ പോസിറ്റീവ് ആകണം. ആരും ഇഷ്ടം തോന്നുന്ന കുട്ടി. നല്ല ഒരു ജീവിതം കിട്ടട്ടെ.

    • @valsaladevi4670
      @valsaladevi4670 ปีที่แล้ว +1

      How innocent she is. May God bless her for her happy and prosperous life

    • @manikyam507
      @manikyam507 11 หลายเดือนก่อน +1

      th-cam.com/users/shortsIRibSHZ6PKA?feature=share Mayakrishnan lookalike.

  • @AswathyPV-q4g
    @AswathyPV-q4g ปีที่แล้ว +126

    മായ്ച്ചേച്ചിയെ ഒരുപാട് ഇഷ്ട, ഞാനും ഇത്പോലെയാ ഡിഗ്രി ക്കാരി യായ ഞാൻ തൊഴിലുറപ്പിന് പോകുന്നു, വൈകിട്ട് psc ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നു, ഒറ്റമോളാണ്, അച്ഛനില്ല, അമ്മയുണ്ട്, ഹുസ്ബന്റിന് എന്നെ ജീവനാണ്,19വയസിൽ കല്യാണം കഴിഞ്ഞു, ഹാപ്പി യായ് ജീവിക്കുന്നു, ഒരു സർക്കാർ ജോലി അതാണ് ലക്ഷ്യം, എല്ലാവരും പ്രാർത്ഥിക്കണം

    • @sreekumarsekharan3685
      @sreekumarsekharan3685 11 หลายเดือนก่อน +6

      മോളുടെ ആഗ്രഹം സഫലമാകട്ടെ .

    • @2butterflies683
      @2butterflies683 10 หลายเดือนก่อน +6

      അടിപൊളി... കഷ്ട പെടാൻ ഉള്ള മനസിന്‌ നന്മയെ ഉണ്ടാകു....... ♥️♥️നേരുന്നു നന്മകൾ.... പ്രാർത്ഥനയോടെ..... ♥️♥️

    • @omanajoseph1881
      @omanajoseph1881 6 หลายเดือนก่อน +3

      പ്രാർത്ഥിക്കുന്നു 🙏

    • @GirijaMavullakandy
      @GirijaMavullakandy 4 หลายเดือนก่อน +2

      തീർച്ചയായും സർക്കാർ ജോലി കിട്ടും' നല്ല സങ്കൽപ്പങ്ങളായി മുമ്പോട്ടു പോവണം.

    • @acsreekumar9957
      @acsreekumar9957 3 หลายเดือนก่อน

      God bless you

  • @GirijaMavullakandy
    @GirijaMavullakandy 4 หลายเดือนก่อน +6

    മായയുമായുള്ള ഈ വീഡിയോ കേട്ടപ്പോൾ എന്നെ ആകർഷിച്ചത് ആ നിഷ്ക്കളങ്കതയാണ്. ഇങ്ങനെ തുറന്നു പറയുമ്പോൾ കഷ്ടപ്പെടുന്നവർക്ക് ഒരു മോട്ടിവേഷൻ കിട്ടുമല്ലൊഎന്നുള്ള ആ സംസാരം അഭിനന്ദനീയം തന്നെ

  • @geethakrishnan8360
    @geethakrishnan8360 ปีที่แล้ว +44

    സീമാ ജി നായർ ഒരു ഭാട് നല്ല കാര്യങ്ങൾ മനസ്സ് അറിഞ്ഞ് ചെയ്യുന്നു ആ നല്ല മനസ്സിനും മായക്കും ആശംസ്സകൾ നല്ല രീതിയിൽ എത്തട്ടെ ഭഗവാൻ എത്തിക്കട്ടെ

  • @johnsamuel7232
    @johnsamuel7232 ปีที่แล้ว +61

    മയയെപ്പോലെ ഇത്ര നിഷക്കളങ്കമായ ഒരാളെ കലാലോകത്ത്‌ വേറെ കാണാൻ വഴിയില്ല. മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @RemaDeviPV-lm7st
    @RemaDeviPV-lm7st ปีที่แล้ว +170

    ആ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം ഉണ്ടു മായ, Great മായ, 👍👍👍👍👍

    • @manikyam507
      @manikyam507 11 หลายเดือนก่อน +1

      th-cam.com/users/shortsIRibSHZ6PKA?feature=share Mayakrishnan lookalike.

  • @ashapradeep8482
    @ashapradeep8482 ปีที่แล้ว +103

    നല്ല രസം ഇന്റർവ്യൂസ് കാണാൻ രണ്ടാളും മനസിനെ സന്തോഷപ്പെടുത്തി❤️എല്ലാ ഐശ്വര്യങ്ങളും ദൈവം തരട്ടെ 🙏

  • @leenak.sannam6552
    @leenak.sannam6552 4 หลายเดือนก่อน +6

    ഇപ്പോൾ സീമ ജി പറഞ്ഞത് സത്യം ആണ്. ഒരുപാട് ദൂ:ഖം ഉള്ളവരാണ് നല്ല സന്തോഷം കാണിക്കുന്നതു 💖🙏🏾

  • @manushyan183
    @manushyan183 ปีที่แล้ว +365

    ഒരു പുരുഷൻ അയാളുടെ സ്വാർത്ഥത കാരണം ഒരു പാവം സ്ത്രീയെ വിശ്വസിപ്പിച്ചു, ഗർഭിണിയാക്കി, അവരെ വഴിയിൽ ഉപേക്ഷിച്ചു... അവർ ആ കുഞ്ഞിനെ ഉപേക്ഷിക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യാതെ കഷ്ടപ്പെട്ട് വയറു മുറുക്കി പണിയെടുത്തു വളർത്തി. ഇത്രയും അനുഭവിച്ചിട്ടുണ്ട് അവർ സന്തോഷത്തോടെ അവരുടെ കഷ്ടതകളെ കുറിച് ഓർമിക്കുന്നു. എല്ലാം നന്മകളും ഐശ്വര്യവും ഉയർച്ചെയും ഉണ്ടാകട്ടെ അവർക്കു.

    • @sumathisuresh-pj9zj
      @sumathisuresh-pj9zj ปีที่แล้ว +3

      WWaa a

    • @sumathisuresh-pj9zj
      @sumathisuresh-pj9zj ปีที่แล้ว +2

      W

    • @sumathisuresh-pj9zj
      @sumathisuresh-pj9zj ปีที่แล้ว +3

      Àà

    • @mariyarajan9418
      @mariyarajan9418 ปีที่แล้ว +1

      Correct 💯

    • @mariyarajan9418
      @mariyarajan9418 ปีที่แล้ว +7

      ഇന്ന് ജനിക്കുന്ന നിമിഷം തന്നെ ഞെക്കി കൊല്ലുന്ന
      നികൃഷ്ടർ ഈ അമ്മയെ
      നമിക്കണം

  • @luttuaggu7507
    @luttuaggu7507 ปีที่แล้ว +670

    ചവിട്ടിപോന്ന വഴികൾ മറക്കാത്ത മായ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. വേലക്കാരി ആയി വന്ന കുട്ടിയെ ഇത്രയും കരുതലോടെ കൂടെ നിർത്തി വളർത്തിയ ആ കുടുംബം ആണ് 👌👍

    • @shanthinim7735
      @shanthinim7735 ปีที่แล้ว +5

      ഒത്തിരി ഇഷ്ടം ❤️❤️❤️

    • @tonygeor1
      @tonygeor1 ปีที่แล้ว +4

      👏👏👍👍🙏🙏

    • @tonygeor1
      @tonygeor1 ปีที่แล้ว +3

      ദൈവം.... അതാണ് മായക്കുട്ടി.. വലിയൊരു കാര്യം.......🙏

    • @rappaikd3563
      @rappaikd3563 ปีที่แล้ว +1

      🙏🏻🙏🏻🙏🏻🤝🤝❤❤🥰

    • @LilaySunny
      @LilaySunny ปีที่แล้ว +2

      😅😅😅😅

  • @ambujamnarayankutty7142
    @ambujamnarayankutty7142 4 หลายเดือนก่อน +15

    മായയുടെ തുറന്ന പ്രകൃതവും നിഷ്കളങ്കമായ സംസാരവും വളരെ ഇഷ്ടം. അഭിനയം അതിലേറെ. നല്ലതുവരട്ടെ മോളെ.😊

  • @NishaSudeep
    @NishaSudeep 10 หลายเดือนก่อน +38

    ഈ അവതാരകനെ ഒരു പാട് ബഹുമാനവും ഇഷ്ടവുമാണ്... ❤️മായയെയും ഒരു പാടിഷ്ടം... രണ്ടാൾക്കും നല്ലത് വരട്ടെ ❤️❤️

    • @soorajsekhar3280
      @soorajsekhar3280 4 หลายเดือนก่อน

      Nallakutty maya orupatishtam

  • @lillyjoseph4344
    @lillyjoseph4344 ปีที่แล้ว +168

    കേട്ടപ്പോൾ കരഞ്ഞുപോയി. മോളെ, നിന്നെ സവ്വശക്തൻ ജീവിതത്തിൽ ഉടനീളം അനുഗ്രഹിക്കട്ടെ❤🙏🙏🙏🌹🌹

    • @nkgnkg4990
      @nkgnkg4990 ปีที่แล้ว +1

      Your heart is made of Gold.god bless you with all happiness

    • @nishasanthosh1530
      @nishasanthosh1530 ปีที่แล้ว

      ഓഹ്... എന്താ പറയണ്ടേ... 👍👍

    • @manikyam507
      @manikyam507 11 หลายเดือนก่อน +1

      th-cam.com/users/shortsIRibSHZ6PKA?feature=share Mayakrishnan lookalike.

    • @MuhammedCk-c8n
      @MuhammedCk-c8n 11 หลายเดือนก่อน +1

      ഇനിയും ഇതേ ധൃഡനിശ്ചയത്തോടെ മുന്നോട്ടു കുതി ക്കണംഎല്ലാ ഭാവുകങ്ങളും നേരുന്നു

  • @Praveen-tn9sq
    @Praveen-tn9sq ปีที่แล้ว +74

    മായ നിനക്ക് വലിയ അവാർഡ് കിട്ടും... കാരണം.... സീമ ചേച്ചി പറഞ്ഞ മാതിരി.... Ebility is wealth... 👍❤️👍

  • @umamurali2192
    @umamurali2192 ปีที่แล้ว +120

    മായ സുന്ദരി മോളാണ് ❤❤❤❤എല്ലാത്തിനെയും പോസിറ്റീവായി കാണാനുള്ള കഴിവ് 🙏🙏🙏🙏🙏🙏വളർത്തു ഗുണം. കാണാൻ പറ്റിയില്ലെങ്കിലും തന്റെ അമ്മയ്ക്ക് ഒത്തിരി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @rr-bq2rf
    @rr-bq2rf ปีที่แล้ว +49

    ഒരു കളങ്കവും ഇല്ലാതെ ആത്മാർഥമായി സത്യങ്ങൾ തുറന്നുപറയുന്നു നടിമാരുടെ ഭാവഭേദങ്ങളില്ല ഞാൻ വലിയ സംഭവമാണെന്ന് പറയുന്നില്ല നല്ല കുട്ടീ 🥰🥰🥰🥰

  • @jennygigy5136
    @jennygigy5136 ปีที่แล้ว +83

    വന്ന വഴി മറക്കാത്ത കുട്ടി....rejneesh...is a decent anchor....very pleasing way of hosting

  • @tntushnto1040
    @tntushnto1040 ปีที่แล้ว +65

    എന്തൊരു ഭംഗിയാണ് കാണാൻ.... സുന്ദരി ❤️❤️❤️❤️❤️ 23:50

  • @athulgaming3977
    @athulgaming3977 ปีที่แล้ว +84

    മായ അടിപൊളി ആണേ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ❤️❤️❤️❤️❤️

  • @Niya-z1z
    @Niya-z1z ปีที่แล้ว +46

    നല്ല ഇന്റർവ്യൂ ശരിക്കും ഒരു സിനിമാ കഥ
    ഈ കുട്ടി ജോലിക്ക് നിന്ന ആ ബ്രാമണൽ സ് ഫാമിമിലിയെ തൊഴുന്നു
    ഇല്ലായിമയിലും കുടിക്കാലം തൊട്ടു തന്നെ എല്ലാം തികഞ്ഞ മനസും കൊണ്ടു ജീവി ചു ഈ കുട്ടി 🙏🏻❤️

    • @cicilyav8298
      @cicilyav8298 ปีที่แล้ว

      😅😅😅😅😅

    • @888------
      @888------ 4 หลายเดือนก่อน

      ഇക്ക ഫാമിലി ആയിരുന്നു എങ്കിൽ ഗർഭിണി ആയേനെ😂

    • @888------
      @888------ 4 หลายเดือนก่อน

      നമ്പീശൻ സ് നെയ്യ്😂

  • @sheelasunil8161
    @sheelasunil8161 11 หลายเดือนก่อน +13

    എന്റെ ചെറുപ്പക്കാലവും ഇതു പോലെയായിരുന്നു. ഞാൻ ഹിന്ദുവാണ്. മറ്റൊരു മുസ്ലീം വീട്ടിൽ നിന്നാണ് രണ്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ചത്. അവരാണ് എന്നെ പഠിപ്പിച്ചത്. പിന്നെ പ്രി പ്രൈമറി TTC യും പഠിപ്പിച്ചു. ജോലി കിട്ടി. പക്ഷെ അഛ്ചൻ പറഞ്ഞയച്ചില്ല. 28-ാം മത്തെ വയസ്സിൽ കല്യാണം.എന്നെ ഒരു വാടക വീട്ടിലേക്കായിരുന്നു കല്യാണം കഴിച്ചത്. രണ്ട് മക്കൾ ഉണ്ട്. യാതൊരുവിധ ദുസ്വഭാവവും ഇല്ലാത്ത ഒരു ആളെ ഭർത്താവായി ദൈവം എനിക്ക് തന്നു🙏🙏🙏.
    അതുപോലെ മായ ക്കും ഒരു നല്ല ജീവിതം ഉണ്ടാകട്ടെ 🙏. വിഷമങ്ങൾ ഇപ്പോഴും ഒരുപാടുണ്ട്, പരിഹാസങ്ങളും ഉണ്ട്. ഞങ്ങൾ ഇപ്പോഴും വാടകയ്ക്ക് ആണ്. എന്നാലും കൂട്ടുകാര് പറയും വാടകയ്ക്ക് ആണെങ്കിലും നിന്റെ ജീവിതം സന്തോഷമല്ലേ. അതിൽ ഞാൻ വലിയ ഭാഗ്യവതിയാണ്. 🙏🙏🙏

    • @RejuAbraham-mb9gq
      @RejuAbraham-mb9gq 4 หลายเดือนก่อน

      Orrunalla jeevitham kittatte God bless you

    • @JKN5379
      @JKN5379 4 หลายเดือนก่อน

      🙏🙏♥️♥️♥️👍👍

  • @nothingofficial9550
    @nothingofficial9550 4 หลายเดือนก่อน +5

    ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😮🥰

  • @ayshaup8554
    @ayshaup8554 ปีที่แล้ว +5

    മായയെ നല്ല ഇഷ്ട്ടമാണ്. അതിനേക്കാൾ ഉപരി സീമാ ജി നായരെ നെഞ്ചോടു ചേർത്തു വെച്ച് ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു. എത്രയോ
    ആളുകളെ ചേർത്തു പിടിക്കുന്ന ആ നല്ല മനസ്സിന്
    സ്നേഹത്തിന്റെ പൂചെണ്ടുകൾ 🌹🌹🌹🌹

  • @sumayyamm5893
    @sumayyamm5893 ปีที่แล้ว +56

    ഒരു ഇഷ്ടമായി ഈ കലാകാരിയെ.... നല്ല മനസുള്ള വീട്ടുകാരുടെ കൂടെ നിന്നത് കൊണ്ട് ഇന്ന് ഇങ്ങിനെ എത്തി എല്ലാം മറയില്ലാതെ പറയുന്നു... ❤

  • @raseenam4508
    @raseenam4508 ปีที่แล้ว +21

    Seema പറഞ്ഞത് സത്തിയം ആണ് ഒരുപാട് ദു ഖം ഉള്ളവർ ആണ് ഒരു പാട് ചിരിക്കുന്നത് കാരണം ദുഃഖ മറക്കാൻ വേണ്ടി😔😔🙂

  • @PremanPrempreman-n3v
    @PremanPrempreman-n3v ปีที่แล้ว +20

    മായയുടെ നല്ല മനസ്സിന് ഉന്നതങ്ങൾ ഈശോരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തരും തീർച്ച 🙏
    മായ്ക്ക് സ്ഥലവും വീടും ഉണ്ടാക്കി തരാൻ മുൻകൈ എടുത്ത സീമ്മക്കും 🙏"അഭിനന്ദനം"
    സീമയും ഒരു നല്ലമനസ്സിന് ഉടമയാണ് 🙏
    അപ്പോൾ രണ്ടു ദേവിമാരുടെയും
    നന്മകൾ വിരിയട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @Sindhu-qb4ws
    @Sindhu-qb4ws ปีที่แล้ว +29

    രജനീഷ്... താങ്കളെ കാണാൻ മാത്രം വന്നു സംസാരം അവതരണം എല്ലാം

  • @sajis6187
    @sajis6187 ปีที่แล้ว +34

    ഞാനും രജനീഷിനെ പോലെ അത് ഭാവനയിൽകണ്ടു മയകേട്ടിട്ടും മതിവരുന്നില്ല ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🥰

  • @ambujadinesh209
    @ambujadinesh209 ปีที่แล้ว +2

    ചെറുപ്പം മുതൽ dance പഠിച്ചിട്ടുണ്ട്, നല്ല education ഉം ഉണ്ട്. എപ്പോഴും വളരെ happy ആയിട്ടെ മായ യെ കണ്ടിട്ടുള്ളു. എന്തായാലും കഴിവുകൊണ്ട് famous ആയി നല്ല നിലയിൽ എത്തിയതിൽ സന്തോഷിക്കുന്നു... God bless you..

  • @rethik8230
    @rethik8230 ปีที่แล้ว +21

    നല്ല അവതാരകൻ.... മായയുടെ പരിപാടി എന്നും കാണാറുണ്ട്.... ഇങ്ങനെ ഒരു ദുഃഖപുത്രി ആണെന്ന് അറിഞ്ഞില്ല... ഭയങ്കര മതിപ്പ് ഉണ്ട് അവരോട്... നിങ്ങളെ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ.... ഞാൻ ഇതിൽ അവതാരകൻ സാറിന്റെ നമ്പർ നോക്കി... കിട്ടിയില്ല.... ഞാൻ തൊഴിൽ നഷ്ടപ്പെട്ടു ഒരു പ്രതിസന്ധിയിൽ നിൽക്കുന്ന ഒരാൾ ആണ്.... അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ എന്ന് അറിയാൻ..... സാർ ദയവായി ഒന്ന് പറയണേ 🙏😊

  • @ashrafashrafpullara7708
    @ashrafashrafpullara7708 ปีที่แล้ว +27

    പോന്ന വഴികൾ മറക്കാത്ത മായ ചേച്ചി ഒരു ബിഗ് സലൂട്ട് 🌹🌹🌹🌹🌹

  • @unniyettan7222
    @unniyettan7222 ปีที่แล้ว +72

    മായ ❤️❤️love uuuuu..... Very very very positive interview 💪🏻👌😍❤️

  • @johnson.george168
    @johnson.george168 ปีที่แล้ว +12

    വളരെ പോസിറ്റീവ് എനർജി തരുന്ന ഇൻറർവ്യൂ... ഉണ്ടാക്കുന്ന കാശ് ദുർവ്യയം ചെയാതെ ഭാവിക്ക് വേണ്ടി കൂടി കുറച്ചു കരുതു, മോളേ.. ഇങനെ ഒരു മോളേ ഇത് പൊലെ അനാഥയാക്കിയിടു പോകാൻ എങ്ങനെ മനസു വരുന്നു, ആ അച്ഛന്...😔😔 എല്ലാ ആശംസകളും മോളേ നന്നായി വരും 💐💐👌👌👍👍

  • @shanavaskv2049
    @shanavaskv2049 ปีที่แล้ว +55

    തീർച്ചയായും - എന്റെ കണ്ണകളും നിറഞ്ഞു : എല്ലാ ദുഖങ്ങളും ചിരി കൊണ്ട് മറയ്ക്കുന്നു. എന്നെപ്പോലെ തന്നെ .... ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഇനിയുമുണ്ടാകട്ടെ ....

  • @adasserypauly1427
    @adasserypauly1427 ปีที่แล้ว +55

    ഈ അങ്കർ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 😍ഇന്ന് ഇട്ടിരിക്കുന്ന ഷർട്ട്‌ സൂപ്പർ നല്ല കളർ 😍😍😍😍

    • @888------
      @888------ 4 หลายเดือนก่อน

      കുണ്ടൻ മാർ ഒരുപാട് ഉണ്ട് ഇപ്പൊ😅

    • @preethasyam8311
      @preethasyam8311 4 หลายเดือนก่อน

      ഞാൻ cmmt ഇട്ടു കഴിഞ്ഞപ്പോൾ ഈൗ commt കണ്ടു 👍🏻

  • @radhalakshmiadat132
    @radhalakshmiadat132 ปีที่แล้ว +4

    മായയെ മായയാക്കിയ ആ മുത്തശ്ശനും മുത്തശ്ശിയും അമ്മയും അഭിനന്ദനം അർഹിക്കുന്നു. അവതാരകൻന്റെ പക്വതയും മായയുടെ നിഷ്കളങ്കമായ സംസാരവും . നല്ല interview

  • @nishabaiju3470
    @nishabaiju3470 ปีที่แล้ว +18

    Such a genuine personality Maya! May you go far and be prosperous dear! What a beautiful personality for interview. Charming character. Nice interview.
    Travel far dear Maya and may you have many opportunities and doors open up for you!

  • @marygeorge5573
    @marygeorge5573 ปีที่แล้ว +38

    ലക്ഷ്മീ ദേവിയുടെയും സരസ്വതീ ദേവിയുടേയും കലാദേവതയുടേയും അനുഗ്രഹം എന്നും മായയ്ക്ക് ഉണ്ടാകട്ടെ ! ❤️‍🔥❤️‍🔥🗝️☂️🍦

  • @SugandhiSali
    @SugandhiSali 10 หลายเดือนก่อน +4

    ഇതുപോലത്തെ ഒരു മകളെ എനിക്ക് കിട്ടിയില്ലല്ലോ ദൈവവമേ ഭാഗ്യം ചെയ്ത അമ്മയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +54

    പാവം മായ,, ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

    • @Usersd-n5o
      @Usersd-n5o ปีที่แล้ว

      മിടുക്കി എന്നല്ലേ പറയേണ്ടത്?

    • @gopakumarm8240
      @gopakumarm8240 ปีที่แล้ว

      @@Usersd-n5ocorrect

    • @gopakumarm8240
      @gopakumarm8240 ปีที่แล้ว

      Midukki Mole

  • @PSSShah
    @PSSShah ปีที่แล้ว +65

    മായ യുമായിട്ടുള്ള ഇന്റർവ്യൂ നന്നായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ... 🌹

  • @raju17472
    @raju17472 10 หลายเดือนก่อน +1

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ദൈവം സഹായിക്കട്ടെ. എല്ലാ ഭാവുകങ്ങളും. നേരുന്നു മായക്ക്.

  • @mujeeburahimanambalancheer2081
    @mujeeburahimanambalancheer2081 ปีที่แล้ว +23

    Mr. രജനീഷിനെ ഭയങ്കര ഇഷ്ടമാണ് ❤

  • @AkhilAS-v2t
    @AkhilAS-v2t 11 หลายเดือนก่อน +4

    ഇവരുടെ മനസ് വേദപ്പിച്ചിട്ടു എന്ത് കിട്ടുന്നു

  • @mariyarajan9418
    @mariyarajan9418 ปีที่แล้ว +12

    സീമയെകുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. മറ്റുള്ളവർ പറയുന്നതല്ല."ബഹുജനം
    പലവിധം" എന്ന് കേട്ടിട്ടില്ലേ നമ്മുക്ക് നല്ലതെന്ന് തോന്നുന്നതു
    നമ്മൾ ചെയ്യുക.
    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @DNYT2005
    @DNYT2005 ปีที่แล้ว +8

    Seema G Nair is the real hero! Such an inspiration! ❤❤❤

  • @Itzme_ashik_bro
    @Itzme_ashik_bro ปีที่แล้ว +3

    Anchorനോട്..എന്തൊ.. ഒരു crush.. എനിക് ❤❤❤❤

  • @noushadka5964
    @noushadka5964 ปีที่แล้ว +52

    പാവമാണ്, നിഷ്കളങ്കയാണ് കൂടുതൽ ഉയരങ്ങളിലെത്തട്ടെ.... 🙏🏻

    • @nastn6614
      @nastn6614 7 หลายเดือนก่อน

      പൂറ്റിൽ ആണ് ഇവൾ നിഷ്കളങ്ക

  • @indiramurali645
    @indiramurali645 ปีที่แล้ว +7

    ഞാൻ 7ആം ക്ലാസ്സിൽ പടുത്തം കഴിഞ്ഞപ്പോൾ എന്റെ അമ്മ പറഞ്ഞു ഇനി സ്കൂളിൽ പഠിപ്പിക്കാൻ നിവൃത്തി ഇല്ല എവിടെ പോയാലും ഒരു എഴുത്തു എഴുതാൻ ഉള്ളത് പഠിച്ചില്ലേ ഇനി എന്റെ ഇളയ രണ്ടു സഹോദരങ്ങൾ ഉണ്ട് അവരെ കൂടി ഇത്രയും ഒന്ന് പഠിപ്പിക്കട്ടെ എന്ന് അമ്മ പറഞ്ഞു
    ആവർഷം ഒരു വീട്ടിൽ ജോലിക്ക് വിടാവോ എന്ന് ചോദിച്ചു ഒരു ചേട്ടൻ വന്നു ചോദിച്ചു അന്ന് തുടങ്ങിയതാണ് വീട്ടു പണിക്കാരിയുടെ തൊഴിൽ ഇന്നു എനിക്ക് 54വയസ്സായി ഇന്നും ഒരു വീട്ടിൽ ജോലിക്കാരി ആയി തുടരുന്നു ഒന്ന് ആലോചിച്ചു നോക്കൂ ഞാൻ അനുഭവിക്കുന്ന ഒരവസ്ഥ

    • @happymagic111
      @happymagic111 ปีที่แล้ว

      😢

    • @artview2548
      @artview2548 7 หลายเดือนก่อน +1

      🙏😔എല്ലാം ഒരു യോഗം ആണ്,,, പിന്നെ ഒരിക്കൽ എല്ലാം ശരിയാവും 👍

  • @bindubindu171
    @bindubindu171 ปีที่แล้ว +3

    എല്ലാ സങ്കടങ്ങളും ഇത്ര നിസ്സാരമായി പറയാൻ സാധിക്കുന്നു മോളെ..... Love you......... എനിക്കും പഞ്ചായത്തിൽ നിന്നും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 😥😥😥

  • @prasadcg
    @prasadcg ปีที่แล้ว +23

    ഉള്ളതിൽതൃപ്തിപ്പെടുന്ന സ്വഭാവമാണ് മനസിന് കൂടുതൽ സന്തോഷം നൽകുന ഘടകം.

  • @appusvloger3870
    @appusvloger3870 ปีที่แล้ว +16

    മായ സൂപ്പർ ആക്ടിങ് സിനിമയിൽ എത്തിയതും happy ❤️❤️ ആംഗർ ഇഷ്ട്ടായി ❤️👍👍

  • @sudheeshkk2656
    @sudheeshkk2656 ปีที่แล้ว +13

    ദൈവത്തിന്റെ കൈ ഒപ്പ് ചാർത്തപ്പെട്ട കുട്ടി മായ. അപ്പൂർവം പേർക്ക് മാത്രമാണ് ഈ ഒരു ഭാഗ്യം കിട്ടുക.

  • @prabhavathyp8042
    @prabhavathyp8042 ปีที่แล้ว +14

    മറയില്ലാത്ത മായ 🥰🥰🥰🥰

  • @maryjose4311
    @maryjose4311 ปีที่แล้ว +7

    ദൈവം മോളെ അനുഗ്രഹിക്കും തീർച്ച❤❤❤❤❤❤❤

  • @geethagovindan9658
    @geethagovindan9658 ปีที่แล้ว +28

    മയക്കേ എല്ലാവിധ ഉയർച്ചെയും ഉണ്ടാകട്ടെ ♥️♥️♥️♥️

  • @Sudhadevi-rk5mg
    @Sudhadevi-rk5mg ปีที่แล้ว +73

    നല്ല വീട്ടുകാർ ആയിരുന്നു അവർ 🙏🙏🙏❤️

    • @lillyjoseph4344
      @lillyjoseph4344 ปีที่แล้ว +2

      അറിയുമോ ആ വീട്ടുകാരെ ???

  • @anitharadhakrishna1665
    @anitharadhakrishna1665 ปีที่แล้ว +14

    മായ പറഞ്ഞത് വളരെ സെരിയാണ് ❤

  • @naseenayuzf2244
    @naseenayuzf2244 4 หลายเดือนก่อน +2

    കണ്ണ് നിറയുന്നു God bless you

  • @kazynaba4812
    @kazynaba4812 ปีที่แล้ว +36

    പ്രതികൂലസാഹചര്യങ്ങൾ ചിലരെ bold ആക്കും. ചിലർക്ക് നൈരാശ്യം ബാധിക്കും. കുട്ടിക്കും അമ്മയ്ക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നേരുന്നു. മകളിലൂടെ അമ്മയും സന്തോഷം അനുഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @vijina9753
    @vijina9753 ปีที่แล้ว +34

    മായ super ആ അമ്മയെ കൂടി കൊണ്ടുവരൂ interview ഇൽ

  • @sindhunair1162
    @sindhunair1162 ปีที่แล้ว +49

    ചേട്ടന്റെ അവതരണം വല്ല്യ ഇഷ്ടം ആണ്.

  • @user-kochu
    @user-kochu ปีที่แล้ว +2

    ഇത്രേം വിഷമം അനുഭവിച്ച മായയ്ക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യമാണ് വിഷമം പെട്ടെന്ന് മറക്കാൻ പറ്റുക എന്നുള്ളത്. ചെറിയ സങ്കടം പോലും മനസ്സിൽ നിന്ന് പോകാൻ ദിവസങ്ങൾ പോലും എടുക്കുന്നവരുടെ ജീവിതം നരക തുല്യമാണ്.. ഞാൻ അങ്ങനെ ഒരാള് ആണ്

  • @mariajose-gw9yr
    @mariajose-gw9yr ปีที่แล้ว +1

    അധ്വാനിച്ചു ജീവിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ സഹോദരി, നിങ്ങൾ ഒരു മാതൃക ആണ്,മുതലാളിമാരിൽനിന്നും ഇരന്നു ജീവിക്കുന്നവർ ഇതൊക്കെ കാണുക

  • @jaya820
    @jaya820 ปีที่แล้ว +22

    A genuine person ❤ Always stay grounded like this........

  • @prakashpushpa7091
    @prakashpushpa7091 4 หลายเดือนก่อน

    ഇഷ്ട്ടംമായ, ജീവിതം പഠിച്ച പഠിപ്പിച്ച സാഹചര്യങ്ങളെ നർമ്മത്തോടെ നേരിട്ട ആ മനസ്ഥിതിയെ - എത്ര അഭിനന്ദിയാലും മതിയാവില്ല.💞 സീമ എത്രയോ പേരെ സഹായിച്ചു💞

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว +19

    Maya ninna veettile aalukal valare manushyathwamullavar ayirunnathum swantham veedu pole chinthikkan karanamayi..Superrr

  • @Sindhu-qb4ws
    @Sindhu-qb4ws ปีที่แล้ว +24

    സീമ ചേച്ചി.... എന്തായാലും നിങ്ങളെ പോലെ നിങ്ങൾ മാത്രം ആരു വേണേൽ എന്തും പറഞ്ഞോട്ടെ

  • @SarithaSaritha-u2c
    @SarithaSaritha-u2c ปีที่แล้ว +6

    Ente ഇഷ്ട്ടപ്പെട്ട കോമഡി ആർട്ടിസ്റ്റ് .ഒത്തിരി ഇഷ്ടമാണ്.ഒന്ന് കാണാൻ വളരെ മോഹമുണ്ട് ചക്കര മായ

  • @sethumadhavan-cg5cs
    @sethumadhavan-cg5cs ปีที่แล้ว +29

    മായ ഒരുപാട് കഴിവുള്ള കലാകാരിയാണ്, ഇവരെപോലുള്ളവർക്കാണ് സിനിമയിൽ അവസരം കൊടുക്കേണ്ടത്, നല്ല കഥാപാത്രം കിട്ടിയാൽ ഇന്ത്യയിലെ വലിയ അംഗീകാരം ലഭിക്കാൻ സാധ്യതഉള്ള കലാകാരിയാണ്

    • @nithinraj9972
      @nithinraj9972 ปีที่แล้ว +1

      ചാതുർവർണ്യ അടിമകൾ ഇന്നും ഉണ്ട് എന്നും ഉണ്ട് . അതുതന്നെയാണ് ഇന്ത്യയിലെ ജാതിവാലുകൾ പ്രത്യേകിച്ചും കേരളത്തിലെ ജാതി വാലുകൾ . യുറേഷ്യ ജനിതക സീക്രക്സി പഠനത്തിൽ അതിൻറെ തായ് ഉത്തമ ഉത്തരങ്ങളിൽ ഇന്ത്യയിലെ ബ്രാഹ്മണന്മാർ എന്ന് പറയുന്ന വിഭാഗത്തിലുള്ള ആൾക്കാർക്ക് അടിമകൾ തന്നെയാണ് .1930 എന്ന വർഷത്തിനുശേഷം മാത്രം ഹിന്ദുമതം ചേർക്കപ്പെട്ട ജാതി വിഭാഗങ്ങൾ ഏതൊക്കെയാണ്. ഇന്നും കേരളത്തിലെ വൈദിക ഹിന്ദ് മതക്കാർ ആരാണ്.

    • @santhigopan9596
      @santhigopan9596 ปีที่แล้ว

      സിനിമയിൽ പോയി നശിക്കണ്ട

  • @sosammakurian5958
    @sosammakurian5958 ปีที่แล้ว +1

    You r great. We like your performances.കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഇടയാകട്ടെ.🎉.

  • @geethamurukan1603
    @geethamurukan1603 ปีที่แล้ว +2

    ഒരു പാട് സങ്കടം ഉണ്ടായിട്ടും ചിരിക്കാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം സ്വന്തമായി ഒരു വീട് പാവങ്ങളുടെ ആഗ്രഹം സീമചേച്ചി കോടി പ്രണാമം ♥♥♥♥വന്ന വഴി മാറാകാതിരിക്കട്ടെ maya 💞💞💞💞🎉🎉

  • @Universe0706
    @Universe0706 ปีที่แล้ว +5

    Resembles Kavya’s voice … what a humbling interview, makes us feel that when the creator decides our life can turn completely upside down… may God bless you dear and make you stand as an example for many disappointed and depressed individuals.

  • @RadhaRadha-lw3bz
    @RadhaRadha-lw3bz ปีที่แล้ว +4

    മായ നല്ലൊരു അഭിനയത്രിയാണ് മായയുടെ മനസ്സും സുന്ദരിയാണ്

  • @sreenivasantm3500
    @sreenivasantm3500 ปีที่แล้ว +15

    ഇതുവരെ ഇല്ലാത്ത ബന്ധുക്കൾ ഇനിയുണ്ടാകും സൂക്ഷിക്കുക, ചതിക്കപ്പെടരുത്

  • @johnvarghese5295
    @johnvarghese5295 ปีที่แล้ว +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഉയരത്തിൽ എത്തട്ടെ

  • @angeljacob2696
    @angeljacob2696 ปีที่แล้ว +6

    ആഴത്തിലുള്ള അനുഭവങ്ങൾ ഉള്ളതുകൊണ്ട് മായ നല്ലൊരു സ്വഭാവത്തിനുടമയായിരിക്കും... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @vidhyasreevu9747
    @vidhyasreevu9747 ปีที่แล้ว +9

    Interview cheyyuna sir nte chiri oru rekshayumilla massa❤️

  • @rajanci966
    @rajanci966 ปีที่แล้ว +18

    Not on our merits but on God's grace. Hardwork and humbleness will be rewarded.

  • @geetank1101
    @geetank1101 ปีที่แล้ว +3

    മായ ഞാനും വീട്ടുജോലിക് പോകുന്ന ആളാണ് എലാം തുറന്നു പറയാൻ മടിയില്ല എന്ട് ജോലി ആയാലും അതിനും അന്തസും അഭിമാനവുമുണ്ട് എല്ലാവരും നമ്മളെപരിഹസിച്ചാലും വിഷമിക്കരുത് മനസ്സിൽ എലാം എഴുതി വെക്കണം എന്നാൽ നമ്മൾ രക്ഷ പെട്ടിരിക്കും പണിയെടുത്തു ജീവിക്കാൻ മടി കാണിക്കുന്നത് എന്ദിന മായ പറഞ്ഞത് നൂറു ശതമാനം ശെരിയാ വെളുപ്പിന് പ്രാധാന്യം കൊടുക്കുന്നവർ ഇപ്പോഴും ഉണ്ട് abinadanagal❤❤❤

    • @beenareji1848
      @beenareji1848 ปีที่แล้ว

      അതെ മായ ഞാനും veetujoli ചെയുന്ന ആളാണ് ഏതു ജോലിക്കു അതിന്റെതായ അന്തസുണ്ട് അല്ലെ അതിൽ നാണക്കേട് ആകേണ്ട കാര്യം ഇല്ല ശരിയല്ലേ

    • @bijuabraham725
      @bijuabraham725 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ. ജോലി ഒരു അഭിമാനമാണ് എന്ന നിങ്ങളുടെ ചിന്ത 👍👍👍👍👍 തുറന്നു പറഞ്ഞ ആ മനസ്സ് വലുത്.

  • @wahidapm9839
    @wahidapm9839 ปีที่แล้ว +7

    എനിക്ക് ഭയങ്കര ഇഷ്ടമാണ് മായയെ, മായാതെ തന്നെ നിൽക്കട്ടെ

  • @itsmemariya1433
    @itsmemariya1433 ปีที่แล้ว +17

    Great interview ❤

  • @Garden_tales_
    @Garden_tales_ ปีที่แล้ว +4

    I admire her perseverance and positive attitude. I’m sure she will reach greater heights..❤

  • @minijohn6460
    @minijohn6460 4 หลายเดือนก่อน

    സത്യം ചിരി ഒത്തിരി ഒത്തിരി ദുഃഖം അടക്കി വയ്ക്കാൻ സഹായിക്കുന്നു ❤️❤️❤️

  • @prabhakaranmgnilovna7878
    @prabhakaranmgnilovna7878 11 หลายเดือนก่อน

    വലിയ നമസ്കാരം സീമ മേഡം.
    സന്തോഷം മായാ..
    അഭിനന്ദനം രജനീഷ് ...

  • @saleenasalim4821
    @saleenasalim4821 11 หลายเดือนก่อน +1

    Iniyum daivam orupad anugrahikkatte chechii❤

  • @susanvarghese4962
    @susanvarghese4962 ปีที่แล้ว +5

    My gosh!! What a fantastic person. A true inspiration 😀

  • @Fathimathsuhara-g9n
    @Fathimathsuhara-g9n ปีที่แล้ว +1

    സീമചേച്ചി പറഞ്ഞത് ശരി യാണ് ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്❤️

  • @sheelalal1389
    @sheelalal1389 ปีที่แล้ว +1

    നല്ലൊരു ഇന്റർവ്യൂ. നല്ല കുട്ടി. മിടുക്കി. സീമക്ക് ഇങ്ങനൊരു റോൽകൂടി ഉണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്

  • @santhafrancis2486
    @santhafrancis2486 ปีที่แล้ว +19

    What a lovely interview. Only positive vibes.

  • @divakaran.mullanezhi
    @divakaran.mullanezhi 4 หลายเดือนก่อน

    Maya Krishna's interview seems to have had a strong impact on us and we appreciate her openness and brave nature. Those qualities are certainly essential to success and making a positive impact.
    Maya Krishna's courage and determination will inspire many, especially those facing similar challenges. Her openness and honesty can break down barriers and foster a more inclusive and supportive environment.
    The words of encouragement will surely boost Maya Krishna's confidence and motivate her to continue striving for excellence.
    Your words beautifully capture the essence of her influence:
    1. Openness and honesty
    2. Courage and resilience
    3. Inclusivity and support
    4. Confidence and motivation
    5. Positive change
    "Mullanezhi Diwakaran Namboothiri"

  • @പച്ചയായജീവിതങ്ങൾ

    ഇങ്ങനെ ഹൃദയം തുറന്നു വയ്ക്കുന്ന മനുഷ്യർ വളരെക്കുറവാണ് മായയുടെ കോമഡി കാണുമ്പോളൊക്കെ ചിന്തിച്ചിരുന്നത് ഏതോ നല്ല സെറ്റപ്പിൽ ജീവിച്ചുവന്ന കുട്ടിയാണെന്നാണ് എന്നാൽ കഥകൾ കേട്ടപ്പോൾ ഒരുകാര്യം ഉറപ്പായി എല്ലാം പോസിറ്റീവ് ആയിക്കാണുന്ന ഒരാൾക്ക് എത്ര താഴ്ചയിൽ നിന്നുവേണമെങ്കിലും ഉയർന്നുവരാം

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA ปีที่แล้ว

    ഉയരങ്ങളിലെത്തട്ടെ❤❤❤

  • @preetha.ajithpillai9501
    @preetha.ajithpillai9501 ปีที่แล้ว +16

    മായ നല്ല സുന്ദരി ആണല്ലോ❤❤❤❤❤

  • @ajit3664
    @ajit3664 4 หลายเดือนก่อน

    സർ നിങ്ങളുടെ ഇന്റർവ്യൂ വളരെ ഹൃദയ സ്പർശി ആണ്... 🙏