ജനാർദ്ദനന്റെ വീട്ടിലേക്കു || Actor Janardhanan House |

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 978

  • @nihalmusthafa2644
    @nihalmusthafa2644 3 ปีที่แล้ว +106

    Bro ബസിൽ പോകുന്നതിനെന്താ കുഴപ്പം ആരാ ബ്രോയെ കളിയാക്കുന്നത് എന്നാ ഇപ്പൊ വണ്ടിയൊക്കെ സ്വന്തമായിട്ട് എല്ലാരിം കയ്യിൽ എത്താൻ തുടങ്ങിയത് ബ്രോ അടിപൊളി വീഡിയോ ആണ് നെഗറ്റീവ്സ് കുറെ കാണും അതൊന്നും കാര്യമാക്കണ്ട 👍 പൊളിച്ചടുക്ക് മച്ചാനെ

    • @bibinvennur
      @bibinvennur  3 ปีที่แล้ว +3

      ❤❤🙏

    • @kannankk908
      @kannankk908 2 ปีที่แล้ว

      .

    • @asainaranchachavidi6398
      @asainaranchachavidi6398 2 ปีที่แล้ว +7

      കലാകാരന്മാർക്കും രാഷ്ട്രീ യക്കാർ ക്കും പ്രായം എത്രയായാലും നേരിട്ട് പേരാണ് വിളിക്കുക അതാണ് യോജിക്കുക ഇന്ദിരാ ഗാന്ധി , കരുണാകരൻ , സത്യൻ , മമ്മൂട്ടി , അത് പോലെ യുള്ളവരെ എല്ലാം പേരാണ് വിളി ക്കുന്നത്

    • @sharafdheen2835
      @sharafdheen2835 2 ปีที่แล้ว

      @@bibinvennur ninod etra alkara e parayunne

    • @ksnair8658
      @ksnair8658 2 ปีที่แล้ว

      @@kannankk908 hu

  • @noormohammed4075
    @noormohammed4075 3 ปีที่แล้ว +385

    ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിക്കണം... ഒരു അപാകത ഉണ്ട്. ആളുകളെ ബഹുമാനിക്കാൻ മനസ്സ് കാണിക്കണം.

    • @lijithkumar5278
      @lijithkumar5278 3 ปีที่แล้ว +8

      Sathyam

    • @karma_believer123
      @karma_believer123 3 ปีที่แล้ว +15

      Ningal modi ye ntha chettannn ano vilikkaar, pinarayi vijayane mama nn ano?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว +24

      ഒരു വ്യക്തിയെക്കുറിച്ച്
      പറയുമ്പോൾ പേര് പറഞ്ഞാൽ
      മതി. ചേട്ടനെന്ന് വേണമെങ്കിൽ
      പറയാം. പറഞ്ഞില്ലെങ്കിലും
      സാരമില്ല. ആദ്യത്തെ പ്രാധാന-
      മന്ത്രി ആരെന്നു ചോദിച്ചാൽ
      10 വയസ്സുള്ള കുട്ടി പോലും
      പറയുന്നത് "ജവഹർലാൽ
      നെഹ്‌റു"എന്നാണ്. "ജവഹർലാൽ
      നെഹ്‌റു സാർ" എന്നല്ല.
      പക്ഷെ ജനാർദ്ദനനോട്‌
      നേരിട്ട് സംസാരിക്കുമ്പോൾ
      പ്രായത്തെ ബഹുമാനിച്ചുകൊണ്ട്
      ചേട്ടൻ , മാമൻ എന്നൊക്കെ
      വിളിക്കണം.

    • @vijaymv7724
      @vijaymv7724 3 ปีที่แล้ว +7

      Ninte appa te vayasse und

    • @jalalsaide
      @jalalsaide 3 ปีที่แล้ว

      🤣🤣🤣🤣

  • @Sharu201
    @Sharu201 3 ปีที่แล้ว +102

    അതിപ്പോൾ സിനിമ യിലെ അഭിനേതാക്കൾ അല്ലെങ്കിൽ പോലും ആരായാലും നമ്മൾ പ്രായത്തെ ബഹുമാനിക്കണം.

    • @ravindranathkt8861
      @ravindranathkt8861 3 ปีที่แล้ว +12

      തീർച്ചയായും. ജനാർദ്ദനൻ എന്ന വിളി വല്ലാതെ അലോസരപ്പെടുത്തുന്നു.

    • @sulaimans2912
      @sulaimans2912 3 ปีที่แล้ว

      തീർച്ചയായും

    • @balanr5313
      @balanr5313 3 หลายเดือนก่อน

      Sar.ènnu.vilikkam

  • @Mohankumar-lq3yu
    @Mohankumar-lq3yu 3 ปีที่แล้ว +19

    ക്യാമറയും കൊണ്ടിറങ്ങുന്നതിനു മുമ്പ് വകതിരിവ് പഠിക്കണം. 75 വയസുള്ള ഒരു മനുഷ്യനെ എങ്ങനെ സംബോധന ചെയ്യണമെന്നറിയില്ല. എന്നിട്ട് ന്യായീകരണം കൂടെ.

  • @jishnuganesh7539
    @jishnuganesh7539 3 ปีที่แล้ว +93

    ബ്രോ ജനാർദ്ദനൻ എന്നു പേര് എടുത്തു പറയാതെ ഒന്നുകിൽ ചേട്ടൻ പറയുക കാര്യം അത്ര വയസ് ആയ വ്യക്തി ആണ് പിന്നെ നല്ലൊരു കലാകാരൻ നും... ഒരു വ്ലോഗ് ചെയ്യുമ്പോൾ കുറച്ചു റെസ്‌പെക്ട് ആ വ്യക്തി ക്ക് കൊടുത്ത് ചെയ്യുക.... വേണമെങ്കിൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഒഴിവാക്കുക...

  • @sabeeshmottammal5765
    @sabeeshmottammal5765 2 ปีที่แล้ว +38

    ഒന്ന് Respect ചെയ്തുകൊണ്ട്.... എല്ലാവരെയും അഭിസംബോധന ചെയ്യാൻ ശ്രമിക്കുക....🙏

  • @sarammarobinson7042
    @sarammarobinson7042 3 ปีที่แล้ว +277

    ഒത്തിരി പ്രായം ഉള്ള ഒരു അച്ഛൻ അല്ലിയോ.. എന്തിനു പേര് വിളിക്കുന്നത്.. അല്പം റെസ്‌പെക്ട് കൊടുക്കണം 🙏

    • @busywithoutwork
      @busywithoutwork 3 ปีที่แล้ว +3

      Correct✔ always try to give respect & take..

    • @sreekumara9149
      @sreekumara9149 3 ปีที่แล้ว

      😂

    • @premachandranpp2390
      @premachandranpp2390 3 ปีที่แล้ว +16

      അതെ. കുറച്ചു ബഹുമാനത്തോടെ സംസാരിക്ക് മാഷേ. നിന്റെ അച്ഛന്റെ പ്രായമില്ലേ അദ്ദേഹത്തിന്. New gen ആണോ.... പാവം

    • @jafaralath2277
      @jafaralath2277 3 ปีที่แล้ว +2

      താൻ പോയി പണി nokado

    • @babump6199
      @babump6199 3 ปีที่แล้ว +4

      Ninte achante prayamundallo ninakonnum gunam pidikilla

  • @bibinvennur
    @bibinvennur  3 ปีที่แล้ว +121

    ഈ വിഡിയോയിൽ ഞാൻ ജനാർദ്ദനൻ എന്ന് പറയുന്നുണ്ട്
    നമ്മൽ സിനിമ നടൻ മാരെ പേര് ചൊല്ലിയാണ് വിളിക്കറു.
    Exampile - മമ്മുട്ടി. മോഹൻലാൽ
    അങ്ങനെയൊക്കെ വിളിക്കുന്നത് പോലെ..🙏🙏
    ഞാൻ പേര് വിളിച്ചത് തെറ്റ് തന്നെയാണ് അതിനു എല്ലാവരോടും മാപ്പ് ചോദിക്കുന്നു.🙏
    Sorry

    • @jishnuganesh7539
      @jishnuganesh7539 3 ปีที่แล้ว +7

      നല്ല കാര്യം 🙏👌🏻

    • @anurajksanu6966
      @anurajksanu6966 3 ปีที่แล้ว +19

      മാപ്പുചോദിക്കുന്നതെന്തിനാണ്...മോഹൻലാലിനെ ലാലേട്ടൻ എന്നു വിളിക്കാറില്ലേ...പിന്നെ ഒരു ചേട്ടനും കൂടെ ചേർക്കാരുന്നു....

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 ปีที่แล้ว +1

      👍

    • @loveall1724
      @loveall1724 3 ปีที่แล้ว +2

      maap venda muthe

    • @vinodkumar-zp1xr
      @vinodkumar-zp1xr 3 ปีที่แล้ว +2

      Very good

  • @hameedkizhur6766
    @hameedkizhur6766 3 ปีที่แล้ว +66

    നടൻ ജനാർദ്ദനൻ എന്ന വിളി അലോസരപ്പെടുത്തുന്നു പിന്നെ കൂടെ കുടെയുള്ള ഗയ്സ് വിളിയും

  • @jayasreemanoj2192
    @jayasreemanoj2192 3 ปีที่แล้ว +28

    നിങ്ങളുടെ ചാനെൽ ആദ്യ മായിട്ടു ആണ് ഞാൻ കാണുന്നത്. ഇത്രക്ക് മാനേഴ്സ് ഇല്ലാതെ വിളിച്ചത് തെറ്റ് ആയി പോയി. നിന്റെ അപ്പുപ്പന്റ പ്രായം ഇല്ലേ അദ്ദേഹത്തിന്. ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിച്ചാൽ എത്ര നന്നായിരുന്നു. ഇനിയെങ്കിലും. ആ കാര്യം ശ്രദ്ധിക്കണം. പ്രായ മുള്ളവരെ ബഹുമാനത്തോടെ വിളിക്കണം.😔

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +78

    മോനെ പ്രായത്തെ നമ്മൾ ബഹുമാനിക്കണം sir എന്ന് വിളിക്കു അത് തെറ്റല്ല മോനെ ok മോനെ ഒരുപാട് ഇഷ്ടം മോനെയും വീഡിയോ ♥️♥️♥️

  • @t.k.gopalakrishan.thoompum5520
    @t.k.gopalakrishan.thoompum5520 2 ปีที่แล้ว +6

    Janardhanan ചേട്ടൻ എന്ന് പറയുക, സഹോദര

  • @surakarayad5252
    @surakarayad5252 7 หลายเดือนก่อน +3

    പൈസയില്ലാത്തതുകൊണ്ടാണെന്നു പറഞ്ഞത് തന്നെ ഒരു അഭിമാനമായിട്ടാണ് ഞാൻ കാണുന്നത്. സൂപ്പർ വീഡിയോ

  • @shebaabraham687
    @shebaabraham687 3 ปีที่แล้ว +6

    വൈറ്റിലയിൽ നിന്ന് വരുമ്പോൾ ചക്കരപ്പറമ്പ് കഴിഞ്ഞിട്ടുള്ള പുതിയ റോഡ് സ്റ്റോപ്പിൽ ഇറങ്ങുക അവിടെനിന്ന് വെണ്ണല റൂട്ടിലേക്ക് ഉള്ള റോഡിൽകൂടി കുറച്ചുകൂടെ മുമ്പോട്ടു നടന്നിട്ട് വലത്തോട്ട് തിരിയുക അപ്പോൾ പ്രസാദം എന്ന ജനാർദനൻ റ വീട് കാണാം അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ ഞാനവിടെ പോയിരുന്നു ഞാൻ അതിനടുത്താണ് താമസിച്ചിരുന്നത് ജോലിക്ക് പോകുമ്പോൾ ചില ദിവസങ്ങളിൽ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ഭാര്യ കൂപ്പു കൈയുമായി നിന്ന് പ്രാർത്ഥനയോടെ യാത്ര ആക്കുന്നത് കണ്ടിട്ടുണ്ട്

  • @davisparakkal7533
    @davisparakkal7533 2 ปีที่แล้ว +4

    ഗതികെട്ട ഒരു ഒരു ബ്ലോഗർ ആരെയും ഒരു ബഹുമാനമില്ലാത്ത മനുഷ്യൻ ബിജുമേനോന്റെ വീട്ടിൽ പോയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ കഷ്ടം

  • @govindanmk8968
    @govindanmk8968 2 ปีที่แล้ว +24

    ലാലേട്ടൻ എന്ന് വിളിച്ച്
    എത്ര പ്രായകൂടുതൽ ഉള്ള ആളാണ് .ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിക്കണം ആതാണ് നല്ല കുട്ടികൾ

  • @prasadraghavan5286
    @prasadraghavan5286 3 ปีที่แล้ว +9

    ജനാർദ്ദനൻ സാറിന്റെ വീട് കാണാനാണ് ഈചാനൽ ഓപ്പൺ ആക്കിയത്, പക്ഷേ പകുതിയിൽ ആയിട്ടും താങ്കൾ പോകുന്നവഴി മാത്രം കാണിച്ചു ഇത് എന്ത് മര്യാദയാണ് സാർ,

  • @sujathakv3751
    @sujathakv3751 2 ปีที่แล้ว +14

    ലാലേട്ടൻ ജനാർദ്ദനൻ. കൊള്ളാം തന്നെക്കാൾ വയസ്സിനു മുകളിലുള്ളവരെയെല്ലാം ബഹുമാനിക്കണം അവിടെ സൂപ്പർസ്റ്റാർ പദവിയില്ല

    • @sajiv7279
      @sajiv7279 7 หลายเดือนก่อน

      സംസ്കാരം അത് വലുതാണ് സംസാരിക്കുമ്പോൾ മര്യാദയോട് സംസാരിക്കുക

  • @SureshKumar-d7q9o
    @SureshKumar-d7q9o ปีที่แล้ว +4

    പ്രായത്തെ ബഹുമാനിക്കുക, പക്വതയോടെ സംസാരിക്കാൻ ശ്രദ്ധിക്കണം.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 ปีที่แล้ว +24

    ചേട്ടാ അദ്ദേഹത്തെ പേര് വിളിക്കാതെ ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിക്കൂ .. പ്രായത്തെ ബഹുമാനിക്കാൻ പഠിക്കൂ

  • @jobykondoorthomas5995
    @jobykondoorthomas5995 3 ปีที่แล้ว +4

    ഇവന് ഇത്രയും പ്രായമുള്ള ആളെ ജനാർദനൻ ചേട്ടൻ എന്നു വിളിച്ചു കൂടെ

  • @rajendranraveendran3750
    @rajendranraveendran3750 3 ปีที่แล้ว +31

    കുറച്ച് മര്യാദ കൊടുത്തു സംസാരിച്ചു കൂടെ

  • @k.k.johnson4818
    @k.k.johnson4818 หลายเดือนก่อน +2

    Respect Kodukku mone muthirnnavarkku

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว +5

    ജനാർദ്ദനൻ ചേട്ടന് ഗംഭീരമായ ശബ്ദം മാത്രമല്ല നല്ല രുപഭംഗിയും ഉണ്ട്

    • @musthafanouna6037
      @musthafanouna6037 2 ปีที่แล้ว

      Sanvidhan

    • @musthafanouna6037
      @musthafanouna6037 2 ปีที่แล้ว

      നടന്മാരുടെ വീട് മാത്രം കണ്ടിട്ടെന്താ കാര്യം അവരുടെ മക്കളെ അവരുടെ ഭാര്യമാരെ ഭാര്യ ഇതൊക്കെ കാണിക്കേണ്ട വീടു മാത്രം കാണിക്കുന്ന വീടുകള് കുടുംബാദികളെ കാണണം

  • @surendranp8227
    @surendranp8227 3 ปีที่แล้ว +36

    സ്വന്തം വാഹനം വേണമെന്നില്ലല്ലോ. നല്ല മനസ്സും, ഇച്ഛാശക്തിയും ഉണ്ടായാൽ വിജയം ഉറപ്പാണ്

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      ചേട്ടാ ❤
      താങ്ക്സ് ❤
      നല്ല വാക്കുകൾക്ക് ❤

    • @sharafdheen2835
      @sharafdheen2835 2 ปีที่แล้ว +1

      @@bibinvennur alkark respect chyi bhi

  • @jamest1402
    @jamest1402 2 ปีที่แล้ว +3

    സംസാരത്തിൽ മര്യാദ കാണിക്ക്, അച്ഛനെകാൽ പ്രായം ഉള്ള ഒരാളിനെ നീ എന്ത് നിസ്സാരമായിട്ടാണ് സംബോധന ചെയ്യുന്നത്.
    നല്ല സംസ്കാരം........

  • @sujayar4606
    @sujayar4606 3 ปีที่แล้ว +12

    നോക്കു മോനെ ജനാർദ്ദനൻ സർ നേ പ്രായത്തിൻ്റെ പേരിൽ എങ്കിലും അൽപ്പം ബഹുമാനം നൽകൂ...പേര് എടുത്തു പറയല്ലേ... പ്ലീസ്

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 3 ปีที่แล้ว +20

    ജനാർദ്ദനൻ ജനാർദ്ദനൻ നാണമില്ലേ സുഹൃത്തേ

  • @ajayakumar4836
    @ajayakumar4836 3 ปีที่แล้ว +13

    പ്രായത്തിനു മൂത്തവരെ പേര് വിളിക്കാൻ പാടില്ല..ലാലേട്ടൻ എന്ന് വിളിക്കാൻ അറിയാമെങ്കിൽ പ്രായത്തിനു മൂത്തവരേ ബഹുമാനിക്കാൻ.പഠിക്കുക.
    എന്നിട്ട് ഈ പണി ചെയ്യുന്നതാണ് നല്ലത്.

  • @beenac2841
    @beenac2841 2 ปีที่แล้ว +11

    ജനാർദ്ദന് ആയുരാരോഗ്യം ദൈവം നൽകട്ടെ

  • @sajujoseph6646
    @sajujoseph6646 ปีที่แล้ว +7

    ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിക്കട

  • @noushadnoushad6176
    @noushadnoushad6176 3 ปีที่แล้ว +52

    റെസ്‌പെക്ട് നിർബന്ധം ആയ കാര്യം ആണ് എല്ലാവരോടും 🙏🙏

  • @jpjayan5656
    @jpjayan5656 3 ปีที่แล้ว +71

    കുറച്ചുകൂടി ബഹുമാനത്തോടെ അവതരിപ്പിക്കാമായിരുന്നു

  • @ajishainfal907
    @ajishainfal907 3 ปีที่แล้ว +37

    വീട് കണ്ടപ്പോൾ സാർ അത് വരെ ജനാർദ്ദ്ൻ നീ കൊള്ളാം

    • @Glitzwithme
      @Glitzwithme 3 ปีที่แล้ว +8

      പൊതുവേ അങ്ങനെ അല്ലേ നമ്മൾ ആയാലും പറയുക...ശോഭന... തിലകൻ നെടുമുടി വേണു എന്നൊക്കെ പൊതുവേ പറയും...but ഒരാളോട് പറയുമ്പോൾ sir... ചേട്ടൻ എന്നൊക്കെ വിളിക്കും...

    • @tajudheenthaju7706
      @tajudheenthaju7706 2 ปีที่แล้ว +1

      😃 😃 😃 😃

    • @tajudheenthaju7706
      @tajudheenthaju7706 2 ปีที่แล้ว

      Sss

  • @sharifcheru7348
    @sharifcheru7348 3 ปีที่แล้ว +1

    Bibin bro busilum, nadannum cheyyuuna video aan yenikk istam. kidu avataranam ❤️bro 🏆

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      താങ്ക്സ് ❤❤

  • @sivaprabhadeep
    @sivaprabhadeep 3 ปีที่แล้ว +8

    ലാലിനെ ലാലേട്ടൻ എന്നു വിളിച്ചയാളിന് വൃദ്ധനായ ജനാർദ്ദനൻ എന്ന നടനെ സർ എന്നെങ്കിലും പറയാമായിരുന്നു.

  • @ShaheemSha-kt8uo
    @ShaheemSha-kt8uo ปีที่แล้ว

    എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് മറ്റുള്ളവർ കളിയാക്കുന്നത് ഒന്നും നോക്കരുത്. കളിയാക്കുന്നവരോട് പോവാൻ പറയാം പറയുന്നവർ സൈക്കിളിൽ ആകും പോകുന്നത്....😊😊

  • @komalamcd1561
    @komalamcd1561 2 ปีที่แล้ว +14

    🙏 സഹോദരാ പ്രായമായരെ ബഹുമാനിക്കാൻ പഠിക്കുക 👍🙏

    • @rahulvenu5582
      @rahulvenu5582 2 ปีที่แล้ว

      ഇ sir nu അത് ബാധകം അല്ല.... 😡

  • @sureshtk559
    @sureshtk559 2 ปีที่แล้ว +13

    ഇത്രയും നല്ല ഒരു നടനെ പേർ വിളിക്കാൻ നാണം ഉണ്ടോ

  • @mruthyumjayan2288
    @mruthyumjayan2288 2 ปีที่แล้ว +5

    മുഴുവനായി കാണിയ്ക്കാൻ പറ്റില്ലെങ്കിൽ എന്തിനിങ്ങനെ ഒരു വീഡിയോ ചെയ്തു?

    • @bibinvennur
      @bibinvennur  2 ปีที่แล้ว +1

      ആഗ്രഹം കൊണ്ട് ചെയ്യ്തഥാ 👍
      ക്ഷമിക്കു

  • @dhilaramohasin2894
    @dhilaramohasin2894 2 ปีที่แล้ว +1

    Nice presentation.... do as you can....
    Liked it.....

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      😃😃👍👍🌹🌹🌹

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 ปีที่แล้ว +18

    75 വയസായ ഒരാളെയാണോ മോനേ പേര് വിളിക്കുന്നത് .?ആദ്യം പ്രായമായവരെ ബഹുമാനിക്കാൻ പഠിക്കൂ

  • @balan8640
    @balan8640 ปีที่แล้ว +1

    Adheyhathinte comady cinoogsloom adipoli a kalakkaranu namaste

    • @balan8640
      @balan8640 ปีที่แล้ว

      Thanks 🙏🙏🙏👍👍👍👍👍👍

  • @sriramkrishnakumar3825
    @sriramkrishnakumar3825 3 ปีที่แล้ว +36

    ലക്ഷ്മി നക്ഷത്ര യെ ചേച്ചി 😂 എന്നും ജനാർദ്ദനൻ ചേട്ടനെ ജനാർദ്ദനൻ എന്നും അടിപൊളി

  • @C.MJACOB
    @C.MJACOB 3 หลายเดือนก่อน +2

    ലാലേട്ടനെക്കാൾ ഒത്തിരി പ്രായം കൂടുതൽ ആണു മോനെ 😂 അതുകൊണ്ട് ഒരു വട്ടം എങ്കിലും ചേട്ടൻ എന്നു വിളിക്കണം വിവരം ഇല്ലാത്തവനെ 😢😢😢

  • @tuttu1144
    @tuttu1144 3 ปีที่แล้ว +18

    പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ടുപോയി നിരാശരാക്കും പോലെ തോന്നി. സിനിമാനടന്മാരുടെ വീടുകൾ ദൂരെനിന്നെങ്കിലും കാണിച്ചതിൽ സന്തോഷം.

  • @siasvlog9875
    @siasvlog9875 3 ปีที่แล้ว

    Adutha video polikkanam bro

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      ഇട്ടിട്ടുണ്ട് ബ്രോ 👍👍

  • @Biblical-f9n
    @Biblical-f9n 3 ปีที่แล้ว +5

    ആരോടും ആദരവില്ലാത്ത കേരളീയ കമ്മ്യൂണിസ്റ്റ് സംസ്കാര പരിച്ഛേദം. കമ്മ്യൂണിസത്തിൽ വ്യക്തിത്വമാഹാത്മ്യമില്ല.

  • @omananilaparayil3010
    @omananilaparayil3010 3 ปีที่แล้ว

    പേരു വിളിക്കുന്നതും ഒരു respect ആണ്.കാരണം മുമ്പൊക്കെ സിനിമാക്കഥ പറയുമ്പോൾ എത്ര പ്രായം കുറഞ്ഞവരും സിനിമയിലെ നായകനെയും നായികയെയും അവൻ അവൾ എന്നേ പറയുമായിരുന്നുള്ളൂ. അതു് ബച ഹുമാനക്കുറവുകൊണ്ടല്ല.അവർ ഓരോരുത്തരുടെയും സ്വന്തമാണ്. അവരെ അങ്ങനെയൊക്കെപ്പറയാം എന്നുള്ള ഒരു സ്വാതന്ത്ര്ബോധവും പിന്നെ അവര് സാധാരണക്കാരിൽ നിന്നും വ്യത്യസ്തമാണല്ലൊ ആക്കാഴ്ചപ്പാടാണ് പൊതുവെ സാ ധാരണക്കാർക്കുണ്ടായിരുന്നത് ഇപ്പൊ അതു മാറി അവരെക്കുറിച്ചൊരു ധാരണയൊക്കെ ആൾക്കാർക്ക് ഉണ്ട്. അതു കൊണ്ടു് ഒരു respect കൊടുത്താണ് പറയാറുള്ള, തു്.

  • @sangeethm1963
    @sangeethm1963 3 ปีที่แล้ว +3

    ജനാർദ്ദനൻ ഏട്ടൻ

  • @MuhammedKoya-tc3zn
    @MuhammedKoya-tc3zn 7 หลายเดือนก่อน +1

    അതുശരിയാ എനിക്കും അഭിപ്രായമുണ്ട്

  • @chank1789
    @chank1789 3 ปีที่แล้ว +4

    75 വയസ്സ് അത്ര വലിയ പ്രായമൊന്നുമല്ല ഈ കാലത്ത്. അതുകൊണ്ട് ഇടക്കിടെ ഇങ്ങനെ "ഒരു പാട് പ്രായമായി, പ്രായമായില്യോ" എന്നു പറയരുത്. പ്രത്യേകിച്ചും സിനിമാ നടൻമാരെക്കുറിച്ച്. അവർക്കോ അവരുടെ കുടുംബത്തിനോ അത് ഇഷ്ടപ്പെട്ടെന്നു വരില്ല. അതുകൊണ്ട്, ഒരു എൺപതഞ്ച് വയസ്സില്‍ക്കൂടുതലെങ്കിലുമുള്ളവരെപ്പറ്റി മാത്രമേ, പ്രായമായി എന്ന പ്രയോഗം നടത്തേണ്ടതുള്ളൂ. അതുതന്നെയും അത്യാവശ്യമാണെങ്കിൽ മാത്രം.

  • @shaheenanv4976
    @shaheenanv4976 7 หลายเดือนก่อน +1

    ബസ് കണ്ടക്ടറെ കണ്ടക്ടർ മച്ചാൻ എന്നും സിനിമാ നടൻ ജനാർദ്ദനനെ ജനാർദ്ദനൻ എന്നും വിളിക്കുന്നു😂 ഒന്നെങ്കിൽ ജനാർദ്ദന ചേട്ടൻ അല്ലെങ്കിൽ ജനാർദ്ദനൻ സർ ❤

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 3 ปีที่แล้ว +5

    ആരുപറഞ്ഞുമോനെ ഇതൊക്ക.
    ജനാർദ്ദനൻ ജനിച്ചതും ബാല്യകാലം കഴിച്ചതും വൈക്കം ഉല്ലല എന്ന സ്ഥലത്താണ്. കൊല്ലർകാട് എന്നാണ് വീട്ടുപേര്. വലിയൊരു പേരുകേട്ട കുടുംബമായിരുന്നു അത്. ഇപ്പോൾ ആ സ്ഥലവും വീടുമെല്ലാം അമൃതനന്ദമയി മഠം കാർ വാങ്ങി, വീട് പൊളിച്ചുകളഞ്ഞു. ഇപ്പോൾ ജനാർദ്ദനന്റെ ജ്യേഷ്ഠൻ വൈക്കം സുകുമാരൻ നായരുടെ മകൻ അനിരുദ്ധൻ (തകരയിലെ പയ്യൻ )മാത്രം അവിടെയുണ്ട്.

  • @jesierajan513
    @jesierajan513 3 ปีที่แล้ว

    Wife marrichittu Kure nallayee.orralle Patti padikathe vlog chaiyaruthe.Good luck

  • @jishnujishnu540
    @jishnujishnu540 2 ปีที่แล้ว +1

    Nigal adipoli aanu machane..

  • @harinarayanasureshkumar3721
    @harinarayanasureshkumar3721 3 ปีที่แล้ว +8

    എത്രയോ senior ആയ ഈ നടന്മാരെ
    ഒക്കെ പേര് ചൊല്ലി വിളിക്കുന്നത്‌
    ഒട്ടും മര്യാദ ഉള്ള കാര്യമല്ല....

  • @geetharajendran6260
    @geetharajendran6260 9 หลายเดือนก่อน +1

    തീർച്ചയായും. ജീവിതത്തിൽ.. ആദ്യം.. പഠിക്കേണ്ടത്.. മുതിർന്നവരെ.. ബഹുമാനിക്കുക. എന്നാണ്.. കഷ്ടം.. എത്ര.. പ്രായമുണ്ട്.. അദ്ദേഹത്തിന് 3:17

  • @sathimenon2344
    @sathimenon2344 3 ปีที่แล้ว +12

    He is a senior citizen Let him lead a peaceful life Why should the public go to see his house?

  • @mohankumar-il2if
    @mohankumar-il2if 3 หลายเดือนก่อน +2

    അവതാരക ന് ബഹുമാനം ഇല്ല. ഇത്രയും സീനിയർ ആയിട്ടുള്ള ഒരു മഹാനടനെ ബഹുമാനത്തോടെ സംബോധന ചെയ്യണമായിരുന്നു.

  • @nagappannair6627
    @nagappannair6627 3 ปีที่แล้ว +12

    മോനെ അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക.77-ലെ അച്ചാരം അമ്മിണിയിൽ ജനാർദ്ദനൻ ചേട്ടൻ അഭിനയിച്ചു ശരി തന്നെ.അതിനു ശേഷമല്ല ഗായത്രി ഇറങ്ങിയത്.ഗായത്രി ഇറങ്ങിയത് 1973'ലാണ്. വീണ്ടും 76-ൽ ചെന്നായ വളർത്തിയ കുട്ടിയിലും ചേട്ടൻ അഭിനയിച്ചിട്ടുണ്ട്.

  • @nandhuneelambaran8742
    @nandhuneelambaran8742 2 ปีที่แล้ว +1

    ജനാർദ്ദനൻ എന്നു വിളിക്കുമ്പോൾ അരോചകം പോലെ... M

  • @hotcraft9280
    @hotcraft9280 2 ปีที่แล้ว +4

    Bro കമന്റ്‌ നോക്കി ഒരു ബഹുമാനം കൊടുത്തു പറയുക അദ്ദേഹത്തെ കാരണം നമ്മൾ ജനിക്കും മുൻപേ സിനിമയിൽ വന്നത് ആണ് നമ്മുടെ മുത്തച്ഛൻ ആയിട്ടു വരും ബഹുമാനം must

  • @noushadnoushad188
    @noushadnoushad188 ปีที่แล้ว +1

    Janardhanan chetane orupad istamanu

  • @prakash45483
    @prakash45483 3 ปีที่แล้ว +3

    "ജനാർദ്ദനൻ" ഇവൻ റെസ്‌പെക്ട് കൊടുക്കാത്തതുകാരണമാണ് ആരും ശരിയാ വഴി പറയാതിരുന്നത് എന്നുവേണം കരുതാൻ.

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 ปีที่แล้ว +1

    Ok നടൻ മാരുടെ വീടുകളും അവരുടെ വിശേഷങ്ങളും നമ്മളേക്കു എത്തിക്കുന്നത് അഭിനന്ദനീയം ആണ് പക്ഷേ മോൻ സംസാരിക്കുബോൾ ജനാർദ്ദനൻ ചേട്ടൻ എന്നോ ജനാർദ്ദനൻ സാർ എന്നോ പറയാനുള്ള സാമാന്യ ബോധം ഉണ്ടാകണം മോനേ.

  • @kannurchandrasekhar522
    @kannurchandrasekhar522 3 ปีที่แล้ว +41

    എല്ലാവരും ഈ ചെറുപ്പക്കാരനോട് ക്ഷമിക്കു.... അദ്ദേഹത്തിന്റെ ആദ്യ സംരംഭം ആയിരിക്കും ഇതു. അതിന്റെ പോരായ്മകൾ കാണും.

    • @bibinvennur
      @bibinvennur  3 ปีที่แล้ว +3

      താങ്ക്സ് ബ്രോ ❤

    • @premachandranpp2390
      @premachandranpp2390 3 ปีที่แล้ว +3

      എന്തിനാ ക്ഷമിക്കുന്നത്. ഇവൻ അഹങ്കാരിയാണ്.

  • @psydude579
    @psydude579 2 ปีที่แล้ว +1

    Full support bro

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      ❤താങ്ക്സ്

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 2 ปีที่แล้ว +4

    പ്രയത്തെയെങ്കിലും ബഹുമാനിക്കണം

  • @Sreelesh-p6x
    @Sreelesh-p6x 7 หลายเดือนก่อน +1

    Nf vargheess... ജനാർദ്ദനൻ... ഇവർക്കു ശബ്ദം ഒന്നു മാത്രമാണ് ഒരു പ്രതേകത 😁😁☺️... എന്ന്

  • @radhakrishnannair2919
    @radhakrishnannair2919 2 ปีที่แล้ว +3

    നമ്മുടെ വ്യക്തിത്വം നാം തന്നെ തിരഞ്ഞെടുക്കുക:

  • @yesyes6658
    @yesyes6658 2 ปีที่แล้ว +1

    തലപ്പത്തിരിക്കുന്ന യൂട്യൂബർസും സിനിമാ സൂപ്പർ സ്റ്റാറുകളും ബിസിനസ്കാരും ഉണ്ട് ഈ ലോകത്ത് തന്നെ. ഇവരൊക്കെ ഉന്നതങ്ങളിൽ എത്തിപ്പെട്ടത് തന്നെ കളിയാക്കൽ കൊണ്ടും മറ്റും ആണ്.

  • @kaechu3
    @kaechu3 3 ปีที่แล้ว +4

    പ്രസന്റേഷൻ മെച്ചപ്പെടുത്തൂ...... Keep Going.. 👍

    • @rajendranhpd1476
      @rajendranhpd1476 3 ปีที่แล้ว

      ഇത്ര വിവരദോഷിയാണല്ലോ താങ്കൾ. ആദ്യം ഇതൊക്കെ ചെയ്യണ്ടത് എങ്ങനെയെന്ന് പഠിക്ക് 'പിന്നെ സമൂഹത്തിനേയും വ്യക്തി കളേയും ബഹുമാനിക്കാൻ കുടിപ്പിക്ക്. എന്നിട്ട് കയ കെട്ടി ഇറങ്ങുക ചോദിക്കാതെയും പറയാതേയും ഇൻ്റർവ്യൂ ചെയ്യാൻ പോയാൽ ഇങ്ങനെയൊക്കെ വരും.

  • @sureshkumarkunjuramanasary785
    @sureshkumarkunjuramanasary785 2 ปีที่แล้ว +2

    നല്ല വിഷമം തോന്നുന്നുണ്ട് ഒരു വ്യക്തിയെ സാർ എന്നുവിളിച്ചു അഭിസംബോധന ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല

  • @ravikolanchery3937
    @ravikolanchery3937 3 ปีที่แล้ว +3

    അത്യാവശ്യം ആരെയും ബഹുമാനിക്കാൻ പഠിക്കുക പിന്നെ ഒന്നും പറയാനില്ല

  • @minasvp4037
    @minasvp4037 3 ปีที่แล้ว +1

    Suprbro😍😍😍😍😍

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      താങ്ക്സ് ❤❤

  • @മാരണംമാരണം
    @മാരണംമാരണം 3 ปีที่แล้ว +3

    അമ്പേലിപ്പാടം റോഡ് ലെ വീട്ടിൽ ആരാ താമസിക്കുന്നെ

  • @vijilm3
    @vijilm3 3 ปีที่แล้ว

    Bro bus yathra Poli aan all the best...

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      ❤❤❤
      ഉമ്മ ❤

  • @unnimarayamangalam1947
    @unnimarayamangalam1947 2 ปีที่แล้ว +3

    ഇന്ന് ജനാർദ്ധന്റെ വീടിന്റെ ഗെയ്റ്റ് . നാളെ ഏത് വീടിന്റെ ഗെയ്റ്റണെന്ന് ആർക്കറിയാം.

  • @thomson007experiment2
    @thomson007experiment2 3 ปีที่แล้ว +1

    ഇവൻ പേര് വിളിച്ചു ചെയ്ത തെറ്റ് ആരു പറഞ്ഞിട്ടും അതിനു ഒരു reply കൊടുത്തു കാണുന്നില്ല.. വേറെ അവന്റെ തെറ്റു സപ്പോർട്ട് ചെയ്തു കമെന്റ് ഇട്ട എല്ലാവർക്കും അവൻ reply കൊടുത്തു.. thnk മച്ചാൻ എന്ന നിലവിളി 👌👌👌.. അതായത് നന്മ ഇവന് ഇഷ്ടപ്പെടുന്നില്ല, 👍👍👍.. ഓരോ പ്രഹസനങ്ങൾ. ..കുന്തം.

  • @prasadgood8519
    @prasadgood8519 3 ปีที่แล้ว +3

    ലാലേട്ടൻ ,ജനാർദനൻ

  • @remanptpl2127
    @remanptpl2127 2 ปีที่แล้ว +2

    ബഹുമാനം കൊടുത്താൽ മാത്രമേ തിരിച്ചും കിട്ടുകയുള്ളൂ.ജനാർദനൻ ചേട്ടാ എന്നു വിളിക്കുന്നുത് കൊണ്ട് ടാക്സ് ഒന്നും അടക്കണ്ട.

  • @almaasali7049
    @almaasali7049 2 ปีที่แล้ว +5

    ആ പ്രയോഗം തീരെ ശരിയായില്ല ഒന്നുമില്ലെങ്കിലും അപ്പൂപ്പന്റെ പ്രായമുള്ളൊരാളെ സിനിമാ നടൻ ജധാർദ്ദനന്റെ വീടെവിടെയാ! ജനാർദ്ദനൻ ചേട്ടന്റെ വീടെവിടെയാ എന്ന് ചോദിക്കാമോ. അദ്ദേഹം അത് കേട്ടതാണെങ്കിൽ കടക്ക് പുറത്ത് എന്ന് പറഞ്ഞേനെ. പ്രായ കൂടുതൽ ഉള്ളവരായാലും അല്ലെങ്കിലും ബഹുമാനത്തോടെയാവണം
    Give respect take respect എന്നല്ലേ?
    അപാകതകൾ തിരുത്തി മുന്നേറുക
    തെറ്റാണെന്ന് സ്വയം ബോദ്ധ്യമുണ്ടെങ്കിൽ മറ്റുള്ളവരോട് ഒരു ക്ഷമ പറയാൻ ഒട്ടും മടി കാണിക്കുകയും ചെയ്യരുത്.

  • @ramachandrans6724
    @ramachandrans6724 7 หลายเดือนก่อน +1

    Some of your videos are incomplete dear,if it is not complete avoid such one,it is my only advice, take it in good sense.

  • @manipss3401
    @manipss3401 3 ปีที่แล้ว +4

    ഒരു വ്ലോഗ്കാരൻ എങ്ങിനെ യാത്ര ചൈയ്യണം, അല്ലെങ്കിൽ ബസിൽ യാത്ര ചെയ്തു എന്ന് കളിയാക്കിയവരോട് ഒരു പുച്ഛം തോന്നുന്നു... വ്ലോഗ് അസ്സലായി. എന്നെ പോലെ ഉള്ളവർ എന്നും നിങ്ങളെ encourage ചെയ്യും. ധ്യാര്യമായി മുന്നോട്ടുപോവു 👍

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      Thwnks മച്ചാ ❤❤❤

    • @manipss3401
      @manipss3401 3 ปีที่แล้ว +1

      @@bibinvennur ബിബിൻ, ഭാഷ ഒന്ന് സ്വല്പംകൂടി ശ്രദ്ധിക്കണം, പ്രത്യകിച്ചും റിപ്ലൈ കൊടുക്കുമ്പോൾ. ആളിന്റെ വയസ്സും തരവും , ബതിലിൽ കൂടി മനസ്സിലാക്കാൻ പറ്റാത്ത സ്ഥിക്കു, കേറി അങ്ങ്.. മച്ചാനെ, മരുമോനെ, ഗയ്സ് എന്നുള്ള വിളി ഒഴിവാക്കുക 👍

  • @mahroofmarsha9707
    @mahroofmarsha9707 3 ปีที่แล้ว +2

    ഇങ്ങനെ പോകാൻ ആ൪ക്കു൦ പറ്റു൦

  • @bappuvelliparamaba4535
    @bappuvelliparamaba4535 3 ปีที่แล้ว +4

    1974ൽ പുറത്തിറങ്ങിയ ശാപമോക്ഷം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്താണ് ജനാർദ്ധനൻ വരുന്നത്. ജേസി ആയിരുന്ന സംവിധാനം

    • @prasanthnirmalyam3438
      @prasanthnirmalyam3438 2 ปีที่แล้ว

      ജയൻ അല്ലെ ആ സിനിമയിലൂടെ വന്നത് 🙄

  • @anaghatk2918
    @anaghatk2918 2 ปีที่แล้ว +1

    Prayam ellarkum aavum. Athu ingane repeat cheyyanm nnu illa bro

  • @cheruverranblogchandran2487
    @cheruverranblogchandran2487 3 ปีที่แล้ว +12

    കൊറച്ച് ബഹുമാനം നല്ലതാണ്.

  • @latheeflathi9796
    @latheeflathi9796 11 หลายเดือนก่อน +1

    ഇതെന്ത് വീഡിയോ മൊയന്തെ ?

  • @rajannairsouparnika5932
    @rajannairsouparnika5932 3 ปีที่แล้ว +3

    നിങളേക്കാൾ എത്ര പ്റയം കൂടിയ ആളാണ് അവർ. അവരെ പേര് മാത്രം പറഞത് ശരിയായില്ല.

  • @sivanandansivanandan9993
    @sivanandansivanandan9993 11 หลายเดือนก่อน +2

    Aadhyam aalukale bhahumanikkan patikkoo

  • @janakiramthayil5359
    @janakiramthayil5359 3 ปีที่แล้ว +11

    എന്തിന് അദ്ധേഹത്തിൻറവീട്കായിക്കണം...ഒരാൾലാലേട്ടൻ,മറ്റൊരാൾ ജനാർദ്ദനൻ...എടോ തന്നെപ്പോലുള്ള വ്യക്തി ഈപണിക്ക് യോജിച്ചതല്ല...ലാലിനേക്കാൾംമുന്നേസിനിമയിൽവന്നയാൾ.പ്റായത്തിലും ആവ്യത്യാസംകാണും..ഒന്നും വേണ്ടാ ആപ്റായത്തെയെങ്കിലുംമാനിക്കുക.അല്ലായെങ്കിൽ മോഹൻലാൽഎന്നുപറഞ്ഞാമതി,ആരും വിവേചനം കാണില്ല...

  • @mealtime1672
    @mealtime1672 3 ปีที่แล้ว +1

    മോനെ നല്ല അവതരണം, എല്ലാം സ്വന്തമായി വരും, car അതു വലിയ സംഭവം അല്ല എന്നാൽ അതു ആവിശ്യം ആണ് ഉടനെ വാങ്ങാൻ താങ്കൾക്ക് കഴിയും

  • @dhaneshvkdhana4413
    @dhaneshvkdhana4413 3 ปีที่แล้ว +13

    സാർ എന്ന് വിളിക്കാൻ ഒരു മടിയും kaanikarathu🙏

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว +1

    👍

  • @ShoukathAli-ev8yu
    @ShoukathAli-ev8yu 3 ปีที่แล้ว +10

    എന്തുവാടെ സാറിനെ പേരു് വിളിച്ച് കൊച്ചാക്ക വാന്നോ? അതിലും എത്രയോ പ്രായം കുറഞ്ഞ ലാലിനെ നീ ലാലേട്ടൻ എന്ന് വിളിക്കുന്നു.ജനാർ ദേട്ടനെ പേരു് മാത്രം പറയുന്നു. ഒന്ന് പോടെ ബസ്സ്കാരാ...'

  • @reshirose4751
    @reshirose4751 2 ปีที่แล้ว +1

    ബ്രോ പ്രായം കൂടിയ ആളെ ബഹുമാനിക്കണം... ആശംസകൾ 😃

  • @sivaprasad8424
    @sivaprasad8424 3 ปีที่แล้ว +7

    പ്രായമുള്ള ആളുകളെ ബഹുമാനിക്കാൻ പഠിക്കണം

  • @bijuk.r4607
    @bijuk.r4607 9 หลายเดือนก่อน +2

    സാർ എന്ന് വിളിക്കണം. അല്ലെങ്കിൽ ചേട്ടൻ നമ്മളെക്കാൾ എത്രയോ മുതിർന്നതും സൗമ്യനും ആണ് അദ്ദേഹം.