നടന്റ വീട് ആദ്യമായി പുറത്ത്‌ വിടുന്നു😱

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 102

  • @vidyav9304
    @vidyav9304 9 วันที่ผ่านมา +5

    ഈ വീഡിയോ ടെ ഉദ്ദേശം എന്താണാവോ... പുള്ളിയെ ഇതിൽ കൂടുതൽ അപമാനിക്കാനില്ല.... News വായന പോലുള്ള സംസാരവും... ഒരു തരം വൃത്തികെട്ട BGM ഉം.... വെറുപ്പിച്ചു കളഞ്ഞു..

    • @anichiizworld
      @anichiizworld  9 วันที่ผ่านมา

      അ മഹാ നടനെ പറ്റി മോശം പറഞ്ഞത് താൻ കേട്ടോ? ന്യൂസ്‌ വായന മോശം പ്രവർത്തി ആണോ ഡോ?? മര്യാദ ഇല്ലാത്ത കമെന്റുമായിട്ട് വന്നിരിക്കുന്നു... കഷ്ടം!

    • @vidhyavarma6788
      @vidhyavarma6788 5 วันที่ผ่านมา +1

      സത്യം സംസാരം ഭയങ്കര ബോർ ആണ്

    • @anichiizworld
      @anichiizworld  5 วันที่ผ่านมา

      @vidhyavarma6788 ഒത്തിരി സന്തോഷം ചേട്ടാ ❤️🥰

  • @jayalekshmib7069
    @jayalekshmib7069 16 วันที่ผ่านมา +15

    ചിലർ കഷ്ടപ്പെട്ട് എല്ലാം ഉണ്ടാക്കി വയ്ക്കും, പക്ഷെ സന്താനങ്ങൾ മോശമായാൽ എല്ലാം പോകും. ഭാര്യയും മകനും കൂടി കൊന്ന പാവം പെണ്ണിന്റെ ശാപമാണിത്

    • @anichiizworld
      @anichiizworld  16 วันที่ผ่านมา +1

      @@jayalekshmib7069 point❤️

    • @avanthikaanish5210
      @avanthikaanish5210 13 วันที่ผ่านมา +1

      ഞാനും ഇടാൻ വന്ന cmnt

  • @subashchandchand4510
    @subashchandchand4510 18 วันที่ผ่านมา +14

    എന്താ പശ്ചാത്തല മ്യൂസിക്..😂😂😂എന്തായാലും ഇതാണ് രാജൻ പി ദേവിനോടുള്ള അനാദരവ്.😮😮

  • @gopinadhan1445
    @gopinadhan1445 16 วันที่ผ่านมา +11

    കാശ് ള്ള പോൾ മത്സരിച് വീട് പണിയും കോടികൾ മുടക്കും എന്നാൽ അവസാനം ഇത പോലെയാക്കും ഒരു പാവപെട്ട ആർക്ക എങ്കിലും ചെറി വീട് വക്കാൻ സഹായിക്കുമോ ചെയ്യില്ല

    • @anichiizworld
      @anichiizworld  16 วันที่ผ่านมา +1

      @@gopinadhan1445 point ❤️

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 8 วันที่ผ่านมา +2

    ആർക്കും വേണ്ടങ്കിൽ വല്ല പാവപ്പെട്ടവനും കൊടുത്തൂടെ വീടില്ലാത്ത എത്ര പേരുണ്ട്

  • @sree-bd7fh
    @sree-bd7fh 18 วันที่ผ่านมา +16

    ഞാൻ രാജൻ പി ദേവിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തയളാണ്

    • @anichiizworld
      @anichiizworld  18 วันที่ผ่านมา +3

      @@sree-bd7fh ഒത്തിരി സന്തോഷം ❤️ഏത് ഫിലിം ആയിരുന്നു ചേട്ട....

    • @radhakrishnankrishnan8327
      @radhakrishnankrishnan8327 18 วันที่ผ่านมา +2

      അപ്പോൾ ഇതാണ് കറുപ്പയ്യയുടെ വിടെ അല്ലേ 🤔, സ്മരണാഞ്ജലി 🙏

  • @Sleepyhead7896
    @Sleepyhead7896 17 วันที่ผ่านมา +17

    കടന്ന് വരൂ...കടന്ന് വരൂ... കടന്ന് വരൂ....
    നാളെയാണ് നാളെയാണ് നാളെ🎉😂
    ചേച്ചിക്ക് ഈ യൂട്യൂബ് ചാനൽ നിർത്തി അത്തരം അനൗൺസ്മെൻ്റ് ഒക്കെ ചെയ്യാൻ പോയിക്കൂടെ😮😢

    • @anichiizworld
      @anichiizworld  13 วันที่ผ่านมา

      പോകാമെ🥰... Thankyou 4 ur comment.. Love u❤️

  • @pappuvelayudhan8394
    @pappuvelayudhan8394 47 นาทีที่ผ่านมา +1

    കറുകുറ്റിയിൽ വീടുണ്ട്. പേര് 'rajakala'. റയിൽവേസ്റ്റേഷന് സമീപം. ഭാര്യയും മകനും താമസിക്കുന്നു

  • @RadhakrishnanK-k8l
    @RadhakrishnanK-k8l 4 วันที่ผ่านมา +1

    വ്യത്യസ്ഥമായ അവതരണം നന്നായിട്ടുണ്ട്

  • @mirror2833
    @mirror2833 9 วันที่ผ่านมา +3

    വിവരണത്തിൽ അൽപം ധാർഷ്ട്യം ഉണ്ടോയെന്ന് ഒരു സംശയം 🤔🤔

    • @anichiizworld
      @anichiizworld  9 วันที่ผ่านมา

      ഈ വീഡിയോക്ക് അത് ആവശ്യമായിരുന്നു ചേട്ടാ... Thankyou ❤️

  • @ananthrajendar9601
    @ananthrajendar9601 17 วันที่ผ่านมา +2

    രാജൻ പി ദേവ് സാർ അഭിനയിച്ച ആദ്യ സിനിമ 1981ൽ വന്ന സഞ്ചാരിയാണ്. ജയന്റെ ഒപ്പം ചെറിയ വേഷമായിരുന്നു. ചെകുത്താൻ വർഗീസ് എന്ന ക്ലൈമാക്സിൽ വരുന്ന റോൾ. ശേഷം അതേവർഷം സ്ഫോടനം എന്ന സിനിമയിലും മമ്മുക്കയുടെ കൂടെ ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. അതിന് ശേഷം ആയിരുന്നു എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ എസ്. ജെ. ദേവ് പഴയ കാല നാടക സിനിമ നടൻ ആയിരുന്നു.

  • @BabyThomas-s1o
    @BabyThomas-s1o 16 วันที่ผ่านมา +5

    മൂപ്പരുടെ ഭാര്യയും മക്കളും ഒക്കെ എവിടെ പോയോ ആവോ ഏതായാലും ഈ ബംഗ്ലാവ് കാണുമ്പോൾ പഴയ സമ്പന്നതയുടെ ഓർമ്മകൾ

    • @anichiizworld
      @anichiizworld  16 วันที่ผ่านมา +1

      മകൻ ജയിലിൽ ആണ്... അവരുടെ കാര്യം അറിവില്ല...

    • @jayasreerajendrakumar957
      @jayasreerajendrakumar957 13 วันที่ผ่านมา +1

      Kashtem thanne. 😢

    • @suruminishad5488
      @suruminishad5488 11 วันที่ผ่านมา +1

      അപ്പോൾ ആ ഒരു മോന് ഉള്ള

    • @mirror2833
      @mirror2833 9 วันที่ผ่านมา +1

      രാഷ്ട്രീയം ആയിരുന്നോ തൊഴിൽ​@@anichiizworld

  • @mirror2833
    @mirror2833 9 วันที่ผ่านมา +1

    ആരോഗ്യമുള്ള പ്പോൾ അഹങ്കരിക്കും. പിന്നീട് അനുഭവിക്കും 😢😢

  • @sacredbell2007
    @sacredbell2007 13 วันที่ผ่านมา +2

    കുട്ടി ഇത്രയധികം ബുദ്ധിമുട്ടിയാണ് ഓരോ വിഡിയോയും എടുക്കുന്നത്. ക്യാമറയും ഓഡിയോ റെക്കോർഡിങ്ങും കുറച്ചു കൂടി പ്രഫെഷണൽ നിലവാരത്തിൽ എത്തിച്ചാൽ ഈ contents കാലാകാലം ഒരു asset ആയി കുട്ടിക്കൊപ്പം ഉണ്ടാവും.

    • @anichiizworld
      @anichiizworld  13 วันที่ผ่านมา +3

      ഇത്രയും നല്ലൊരു കമെന്റ് ഇത് ആദ്യം❤️ഒത്തിരി സന്തോഷം. പറഞ്ഞത് ശരി തന്നെയാണ്.. ഉറപ്പായും വളരെ വേഗം തന്നെ പരിമിതികൾ ഒഴിവാക്കി മുന്നോട്ട് വരുവാൻ ശ്രമിക്കും.... Thankyou very much for your words.... ❤️

    • @sacredbell2007
      @sacredbell2007 13 วันที่ผ่านมา +1

      @@anichiizworld സന്തോഷ് ജോർജ് കുളങ്ങര ചെയ്യുന്നത് അതാണ്, സഫാരിയിൽ ഇപ്പോൾ റെക്കോർഡ് ചെയ്യുന്ന ഓരോ content ഉം ഭാവിയിലെ അപൂർവവും വിലയേറിയതുമായ asset ആണ്. നിങ്ങളുടെ സമയവും effort ഉം വിലയേറിയതാണ്. അത് ഏറ്റവും മെച്ചമായ രീതിയിൽ തന്നെ കൈകാര്യം ചെയ്യുക. all the best .

    • @anichiizworld
      @anichiizworld  13 วันที่ผ่านมา +1

      @sacredbell2007 ഉറപ്പായും ഉറപ്പായും...... Thankyou soo much for your support... ❤️

  • @anilavs7506
    @anilavs7506 5 วันที่ผ่านมา +1

    രാജൻ പി ദേവിന്റെ വീട് അങ്കമാലി ആണ് അവിടെ ഇപ്പോളും ആളുകൾ താമസമുണ്ട്....

  • @vinodkumar-qh7rb
    @vinodkumar-qh7rb 15 วันที่ผ่านมา +3

    അദ്ദേഹം ഈ വീടുവിട്ടു പോയിട്ട് കുറെ നാളുകൾ ആയി ഇവിടെ വച്ചല്ല മരിക്കുന്നതും കറുകുറ്റി എന്ന സ്ഥലത്തു പോയി കണ്ടുപിടിക്ക്....

    • @anichiizworld
      @anichiizworld  15 วันที่ผ่านมา +1

      Oh.. എന്തൊരു ആത്മവിശ്വാസം... എന്റെ ചേട്ടോ...കണ്ടു പിടിക്കാൻ ഒന്നുമില്ല കേട്ടോ.... അതൊക്കെ ഷൂട്ടും കഴിഞ്ഞു... പുറകെ വരും വീഡിയോ....

  • @manojpullangode3281
    @manojpullangode3281 11 วันที่ผ่านมา +1

    എന്ത് പേരും പ്രശസ്തിയും ഉണ്ടായാലും അവസാനം എല്ലാം ഓർമ്മയാകും ആർക്കും വേണ്ടാതെ

    • @anichiizworld
      @anichiizworld  11 วันที่ผ่านมา

      പോയിന്റ് ആണ് ❤️

  • @madhmaraminna4823
    @madhmaraminna4823 16 วันที่ผ่านมา +1

    ഞാൻ അദ്ദേഹത്തെ നേരിട്ട് ഷൂട്ടിംഗ് സമയത്ത് കാസറഗോഡ് വച്ച് കണ്ടിട്ടുണ്ട്. നല്ല വ്യക്തി യായിരുന്നു അദ്ദേഹം. ( pk മാവിലൻ kgd.)

  • @sooryajith202
    @sooryajith202 16 วันที่ผ่านมา +9

    രാജൻ p ദേവ് നടൻടെ വീട് അങ്കമാലി യിൽ ആണെല്ലോ

    • @Kk-family2k24
      @Kk-family2k24 14 วันที่ผ่านมา +1

      പിന്നെ ഇത് ആരുടെ വിട് ഈ ചേച്ചി.. ഇപ്പോ 🙄🙄

    • @LEOAKHIL-pi1xd
      @LEOAKHIL-pi1xd 10 วันที่ผ่านมา +1

      ഇത് കുടുബ വീട് ആണ്

    • @legithalegitha1170
      @legithalegitha1170 3 วันที่ผ่านมา

      ശരിയാ karukutti യിൽ ആണ്

  • @nandakumarkallada9866
    @nandakumarkallada9866 13 วันที่ผ่านมา +1

    അങ്കമാലി കറുകുറ്റിയിൽ എലഗൻസ് ബാറ് അദ്ദേഹത്തിൻ്റെതാണ്
    അതിൻ്റെ നേരെ എതിർവശം റോഡിനുമപ്പുറം അദ്ദേഹം കുടുമ്പ സമേതം താമസിച്ചിരിന്നത്

  • @nirmalavasu2282
    @nirmalavasu2282 13 วันที่ผ่านมา +1

    ഇതിന് പുത്തോട്ട് ഉള്ളവർക്ക് അറിയത്തില്ലാ കണിച്ചുകുളങ്ങര അമ്പലത്തിൻ്റെ വടക്കുപുറത്തുന്ന വടക്കോട്ടു വന്നാൽ അരി പറമ്പ് ന്ന് വടുക്കാട്ട് വന്നത റോഡിൻ്റെ കിഴക്കേ പറത്ത് ആണ് ഞങ്ങൾ അയൽ വീട്ടുകാരാണ് കുറച്ചു കൊല്ലങ്ങളായി അവർ താമസമില്ലാതിരിക്കുന്നു

  • @JayaKumar-j3x
    @JayaKumar-j3x 17 วันที่ผ่านมา +2

    ടൈറ്റാനിക് സിനിമ കണ്ടതുപോലെ

  • @legithalegitha1170
    @legithalegitha1170 3 วันที่ผ่านมา +1

    ഒരു പാവം പെണ്ണിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർ ഗതി പിടിക്കുമോ

  • @Rejil9919
    @Rejil9919 18 วันที่ผ่านมา +2

    👍👍👍

  • @JyothishAV-d5s
    @JyothishAV-d5s 10 วันที่ผ่านมา +2

    ലോട്ടറിടിക്കറ്റ് അങ്ങനെ ഞങ്ങളുടെ നാട്ടിലും വന്നുഅല്ലേ...

    • @anichiizworld
      @anichiizworld  10 วันที่ผ่านมา

      അതേ ചേട്ടാ....ഞാൻ അവിടെയും എത്തിയേ.... ❤️thankyou

  • @d4manfilmclub
    @d4manfilmclub 16 วันที่ผ่านมา +2

    Vdo😂

  • @VijayKrishnan-b9w
    @VijayKrishnan-b9w 12 วันที่ผ่านมา +1

    മനുഷ്യ ജന്മം എത്ര നിസ്സാരം

  • @AnilKumarD-cu6ig
    @AnilKumarD-cu6ig 15 วันที่ผ่านมา +2

    oro acteresnum ithe anubhavam

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xz 18 วันที่ผ่านมา +2

    Pavam enthu kashtapeattundakiyatha aa bharya aairunnu ellam seriyaki koode nilkendathu ayal kashtapeattathu vetuthe aay poy

  • @ashakuttu4828
    @ashakuttu4828 17 วันที่ผ่านมา +2

    Thamasekan thannal. Sushrkkam

  • @SumolSunny
    @SumolSunny 14 วันที่ผ่านมา +1

    Super video

    • @anichiizworld
      @anichiizworld  14 วันที่ผ่านมา +1

      Thankyou so much chechi❤️

  • @josephmalakaran7107
    @josephmalakaran7107 12 วันที่ผ่านมา +2

    Egane pottitherichu parayanda melle paranjal mathii moleee

    • @anichiizworld
      @anichiizworld  12 วันที่ผ่านมา

      Ok ചേട്ട... Thankyou so much ❤️

  • @jjp897
    @jjp897 16 วันที่ผ่านมา +2

    What happened his wife and kids

  • @pelefans6549
    @pelefans6549 18 วันที่ผ่านมา +3

    Evide place para njan povam

    • @ashakuttu4828
      @ashakuttu4828 17 วันที่ผ่านมา +1

      Anta. Vedenta. Adutha. Sagadam varum. Kanumbol. Anekkana. Oru. Nalla vedum ella

    • @anichiizworld
      @anichiizworld  17 วันที่ผ่านมา +1

      😒

  • @preethidileep668
    @preethidileep668 13 วันที่ผ่านมา +1

    മകൻ ജയിലിൽ ആണോ, പിന്നെ മുതൽ ഉണ്ടാക്കിയ ആള് ഇല്ലല്ലോ സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ ഭാര്യ യും മക്കളും വേണം, ഇതിപ്പോൾ കാട് പിടിച്ചു 🙄😢റെന്റിനു കൊടുത്താൽ ഇങ്ങനെ നശിക്കില്ല അവർ എങ്കിലും സൂക്ഷിച്ചു ഉപയോഗിച്ചേനെ 🙄

    • @anichiizworld
      @anichiizworld  13 วันที่ผ่านมา +2

      @@preethidileep668 സത്യം ❤️

    • @preethidileep668
      @preethidileep668 13 วันที่ผ่านมา +1

      വീഡിയോ ഫുൾ കാണും മുൻപ് കമന്റ് ഇട്ടത് 🤩കണ്ടു 👍🏼

    • @anichiizworld
      @anichiizworld  13 วันที่ผ่านมา +1

      Thankyou chechi❤️

  • @abdulrasheedpc9112
    @abdulrasheedpc9112 15 วันที่ผ่านมา +2

    ഭാർഗവീനിലയം

  • @AnandhumayaViberHub
    @AnandhumayaViberHub 11 วันที่ผ่านมา +1

    HOUSE OF HORROR🏚️

    • @anichiizworld
      @anichiizworld  11 วันที่ผ่านมา

      Exactly ❤️🥰

  • @ratheeshchandran4849
    @ratheeshchandran4849 18 วันที่ผ่านมา +5

    Malayalattinte swantham Aniyan Bavakku ee gati vannallo! Praying for his soul!

    • @jessyammavlogs
      @jessyammavlogs 18 วันที่ผ่านมา

      മോനെ നല്ല കാടാണല്ലോ ഇങ്ങനെ ഉള്ള സ്ഥലത്തു കേറി പോകുമ്പോ സൂക്ഷിക്കണേ ഇഴ ജന്തുക്കൾ ഒക്കെ കാണും കേട്ടോ

  • @heavenjoy6453
    @heavenjoy6453 18 วันที่ผ่านมา +3

    Background music adipoli 😂😂😂

    • @anichiizworld
      @anichiizworld  18 วันที่ผ่านมา +1

      🤭😆Thankyou chetta.....❤️

  • @georgecjacob8117
    @georgecjacob8117 9 วันที่ผ่านมา +2

    MONE,LALA,GOPPI,OOTTY,RAMA,EPPOLE UNNIEE MANUSHYARRAYA NAMMAL NANMMAKAL CHEYYETHUE JEEVIKYOO..

  • @VinodPezhumkalayil
    @VinodPezhumkalayil 18 วันที่ผ่านมา +3

    Supercomment

    • @anichiizworld
      @anichiizworld  18 วันที่ผ่านมา +2

      Thankyou chetta... ❤️

  • @sajimanju1635
    @sajimanju1635 11 วันที่ผ่านมา +1

    Atkkum vendengil veedillathavark kodjthoodee

  • @venukalarikkal7734
    @venukalarikkal7734 16 วันที่ผ่านมา +4

    കറുകുറ്റിയിൽ വീട് ഉണ്ടെന്നു കേട്ടിട്ടുണ്ട്. അങ്കമാലി.

    • @anichiizworld
      @anichiizworld  16 วันที่ผ่านมา +1

      @@venukalarikkal7734 ശെരിയാണ് ചേട്ട.. ഇവിടെനിന്നും അങ്ങോട്ടേക്ക് മാറിയിരുന്നു...❤️

  • @albingeorge4474
    @albingeorge4474 18 วันที่ผ่านมา +2

    ❤️❤️❤️❤️❤️

  • @aishapanicker
    @aishapanicker 16 วันที่ผ่านมา +4

    കഷ്ടം സ്‌കടം thonne

  • @sudheervs3050
    @sudheervs3050 18 วันที่ผ่านมา +2

    Adipoli

    • @anichiizworld
      @anichiizworld  18 วันที่ผ่านมา +1

      Thankyou chetta.. ❤️

  • @sanathanankk7266
    @sanathanankk7266 10 วันที่ผ่านมา +1

    Velladi saranam, over lost life, poor acter 14:01 14:01

  • @lethakp2402
    @lethakp2402 13 วันที่ผ่านมา +1

    വേറെ വീടു ullath kontalle yee നല്ല വീടു sraddikkathath. എത്ര രൂപ chilavazhichu പണിത സ്വപ്ന bhavanam ആണ്.

    • @anichiizworld
      @anichiizworld  13 วันที่ผ่านมา

      സത്യം ❤️

  • @Basant-ex5pd
    @Basant-ex5pd 12 วันที่ผ่านมา +1

    സഹാത്തി തീപ്പൊരി പ്രസംഗം😅

    • @anichiizworld
      @anichiizworld  12 วันที่ผ่านมา

      @@Basant-ex5pd പിന്നല്ല... THANKYOU❤️

  • @anasvlogputhanpally
    @anasvlogputhanpally 8 วันที่ผ่านมา +1

    th-cam.com/users/shortsU3W6i2CyzHA?si=Ch2j6aT7hmMqEvPv

  • @sonyjoseph485
    @sonyjoseph485 3 วันที่ผ่านมา +1

    👍👍👍👍👍👍👍👍

    • @anichiizworld
      @anichiizworld  3 วันที่ผ่านมา

      @@sonyjoseph485 ❤️

  • @Jugruuu
    @Jugruuu 17 วันที่ผ่านมา +2