സാരംഗിന്റെ ചരിത്രം | ഭാഗം 03 | നാൾവഴി, പേരേട് | Gopalakrishnan Sarang | Vijayalakshmi Sarang

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 52

  • @sachiNeeladri
    @sachiNeeladri ปีที่แล้ว +16

    Student-Teacher ആയ എനിക്ക് ഒത്തിരി inspiration ആണ് ഈ ജീവിതം ❤

  • @Yogaworld5578
    @Yogaworld5578 ปีที่แล้ว +8

    മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാസൗരഭ്യം ❤❤ കൂടുതൽ അറിഞ്ഞു വരുന്നു കൂടുതൽ മനസ്സിലാക്കിവരുന്നു. അറിവിന്റെ നേർവെളിച്ചത്തിനായി നിങ്ങളോടൊപ്പം കൂടിക്കൊണ്ടിരിക്കുന്നു🥰🥰🥰 ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം ❤❤❤

  • @nithunithu503
    @nithunithu503 4 ปีที่แล้ว +56

    Wayanad ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച മണ്ണാണ്. കണ്ണൂര്ക്കാരനായ എന്റെ ഉള്ളിൽ ഒരു ഇടത് പക്ഷ തീ ഉണ്ടായിരുന്നു. പിന്നീട് ഇതൊരു ബൂർഷ ജനാതിപത്യ പാർട്ടിയാണെന്നും പിന്നീട് തീവ്രമായ ചിന്തകൾ വന്നു 2004യിൽ രൂപം കൊണ്ട ആ പാർട്ടി ഈ ദുഷിച്ച വ്യവസ്ഥയെ മാറ്റി മറിക്കും എന്ന് കരുതി. പക്ഷെ ഇതൊക്കെ പാവപ്പെട്ടവരെ ഉപകരണമാക്കി പാവങ്ങളെ വെറും സ്വപ്നം കാണിക്കുന്ന ഒന്നാണെന്നും തിരിച്ചറിഞ്ഞു.... മാഷുടെയും ടീച്ചറുടെയും ജീവിതം ഒരു വലിയ പാഠപുസ്തകം തന്നെയാണ് .. മാറ്റം വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാധ്യമാകും.. ഈ ലോകം നിങ്ങളെ തിരിച്ചറിയട്ടെ.. ** നിത്തു കണ്ണൂർ

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +21

      ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ചിന്താ ശേഷിയില്ല. അവർക്കു വേണ്ടി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും മറ്റുള്ളവരാണ്. മററുള്ളവർ നമ്മളെ വച്ചു മുതലെടുക്കുകയാണെന്ന് തിരിച്ചറിയുന്നതോടെ വിദ്യാഭ്യാസത്തിന്റെ ആദ്യപടി ആരംഭിക്കുകയായി. നമ്മുടെ ഇന്ദ്രിയങ്ങളെല്ലാം തുറക്കുകയായി. അപ്പോൾ മുതൽ നമ്മുടെ അനുഭവങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്താനുള്ള കഴിവു നേടുകയായി. അങ്ങനെ പടിപടിയായി നമുക്കു തിരിച്ചറിവുണ്ടായി തുടങ്ങുന്നു. അറിവും അനുഭവവും ചേരുമ്പോഴേ തിരിച്ചറിവുണ്ടാവൂ. പലർക്കും തിരിച്ചറിവുണ്ടാവുമ്പോ
      ഴേക്കും ജീവിതത്തിന്റെ അങ്ങേത്തലയ്ക്കൽ എത്തിയിട്ടുണ്ടാവും. പിന്നെ കൊതിച്ചാലും ജീവിക്കാൻ അവസരമില്ലല്ലോ. നിത്തു എന്തുകൊണ്ടോ ഭാഗ്യവാനാണ്. അല്ലെങ്കിൽ തിരിച്ചറിവ് ഇത്ര നേരത്തെ ഉണ്ടാവില്ലല്ലോ.

  • @melinasebastian5921
    @melinasebastian5921 7 หลายเดือนก่อน +1

    The background music is so soothing and apt..

  • @aswathinair1947
    @aswathinair1947 ปีที่แล้ว +6

    Please release these stories as an audio book ❤️ kettirikkan enthu rasam…teacher and mashinte voice 😍

  • @hannaelsajacob9430
    @hannaelsajacob9430 ปีที่แล้ว +9

    This channel deserve more subscribers.

  • @seenahareesh8400
    @seenahareesh8400 10 หลายเดือนก่อน +6

    ഇപ്പോഴാണ് കേട്ട് തുടങ്ങുന്നത്
    ഹൃദ്യം, മനോഹരം .ഈ എപ്പിസോഡിന്റെ അവസാന വരി . ആ ഒറ്റവരി അർത്ഥഗർഭം തന്നെ😊

  • @tharimak.l3275
    @tharimak.l3275 4 ปีที่แล้ว +26

    DOP and editing ആരാണെന്ന് എന്നും ആലോചിക്കാറുണ്ട്. ഇന്നാണ് ആളെ മനസ്സിലായത്. ഗംഭീരായിട്ടുണ്ട്. Keep going 😍🤩

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +21

      ഉണ്ണിയാർച്ച ഈ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. അവൾക്കു സന്തോഷമാവട്ടെ.

  • @suchithraammu7059
    @suchithraammu7059 7 หลายเดือนก่อน +5

    'നമ്മക്കും മക്കളുണ്ടാവുമല്ലോ അവരെയെങ്ങനെ ഈ വിദ്യാഭ്യാസസമ്പ്രദായത്തിലേക്ക് വിടും, എങ്ങനെ വിടാതിരിക്കും?
    വലിയോരു ചോദ്യം തന്നെ😢

  • @sruthivishnu2511
    @sruthivishnu2511 ปีที่แล้ว +14

    പണ്ട് അച്ഛാമ്മ ഉണ്ടാരുന്ന കാലം. ഓല മേഞ്ഞ വീട്ടിലെ തിണ്ണയിൽ അച്ഛമ്മേടെ മടിയിൽ കിടന്ന് കഥകൾ കേട്ടിരുന്ന കാലം. ഇന്ന് അച്ഛാമ്മ ഇല്ല. ആ ഓലമേഞ്ഞ വീടില്ല. ഇവരുടെ വീഡിയോസ് കാണുമ്പോ നഷ്ടപെട്ടത് എന്തൊക്കെയോ തിരിച്ചു കിട്ടുന്ന പോലെ. ഒരു മുത്തശ്ശനും മുത്തശ്ശയും കഥ പറഞ്ഞ തരുന്ന പോലെ. ഒപ്പം ആ മ്യൂസിക് കൂടെ ആയപ്പോ കുറെ വർഷം പിന്നിലേക്ക് പോകുന്ന പോലെ 😍😍😍😍

  • @jitheshtc287
    @jitheshtc287 7 หลายเดือนก่อน +1

    Exciting....👌❣️

  • @thahirsm
    @thahirsm 4 ปีที่แล้ว +9

    കാലഘട്ടത്തിന്റെ ചരിത്രമാണ്

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +2

      ചരിത്രം നമ്മളിലൂടെ.

  • @phoenix_where-dreams-rise
    @phoenix_where-dreams-rise ปีที่แล้ว +5

    This narration reminds me of 'Aaranyakam' movie 💚💫

  • @anoopcs1208
    @anoopcs1208 16 วันที่ผ่านมา

    Ennum meenamgadi townil thanneya police station ❤

  • @harithapr7339
    @harithapr7339 4 ปีที่แล้ว +10

    ബദൽ അന്വേഷണത്തിന്റെ തുടർച്ച കേൾക്കാൻ കാത്തിരിക്കുന്നു. ❤️

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +4

      കാത്തിരിക്കുക.ഫലമുണ്ടാവും. വളരെ സന്തോഷം.

  • @roshnibaburaj553
    @roshnibaburaj553 4 หลายเดือนก่อน

    പറയാൻ വാക്കുകളില്ല...❤

  • @rahulmanayath8140
    @rahulmanayath8140 9 หลายเดือนก่อน +1

    Nellarchal❤

  • @Trackhk
    @Trackhk ปีที่แล้ว +2

    So impressed

  • @anoopcs1208
    @anoopcs1208 16 วันที่ผ่านมา

    Nellarachal school il annu njan padichath 2017 .

  • @jabirthayyullathil4485
    @jabirthayyullathil4485 ปีที่แล้ว +6

    ഞങ്ങടെ വയനാട് ഇത്രേം ഭീകരാന്തരീക്ഷം നിറഞ്ഞിരുന്ന സ്ഥലം ആയിരുന്നോ 😢

  • @Nidheesh_KS
    @Nidheesh_KS 7 หลายเดือนก่อน +1

  • @kuttank6669
    @kuttank6669 ปีที่แล้ว +1

    👌🙏🏾🙏🏾🙏🏾👍👍👍👍

  • @nishjhony
    @nishjhony ปีที่แล้ว +1

    Wow ennalathe vere parayan onnum illa.

  • @ctgeetha1328
    @ctgeetha1328 11 หลายเดือนก่อน +1

    🙏🙏🙏

  • @rajalakshmisubash6558
    @rajalakshmisubash6558 11 หลายเดือนก่อน +1

    💝💝💝💝

  • @sreerajksukumaran7654
    @sreerajksukumaran7654 10 หลายเดือนก่อน +1

    🥰🙏

  • @mallusjourney
    @mallusjourney ปีที่แล้ว +4

    മനുഷ്യന് മാറ്റം എന്നൽ 2 തരാം ബൗദ്ധിക മാറ്റം (ആളുകൾ വിമർശിക്കുഭോൾഅത് നിർത്തി വെക്കുക) 2മത് രാസമാറ്റം (ഉറച്ച തീരുമാനം തല പോയാലും ഒറച്ച് നിൽകും.. ഭോളിവിയൻ വിപ്ലവകാരി ചെഗുവേരയ പോലെ നമ്മുടെ.ഭാഗത്ത് സിംഗിനെ പോലെ ചന്ദ്ര ശേഗർ അസദിനെ പോലെ നെഞ്ച് വിരിച്ചു മാറ്റത്തിന് ശ്രമിച്ചവർ. .. എന്നും ചരിത്രം തിരുത്തി എഴുതിടുള്ളൂ..കാലത്തിനു അനുസരിച്ച് വിദ്യാഭ്യാസം വസ്ത്രം പാർപ്പിടം വാഹനം .. ജനസമ്പർക്കം എന്നൽ ഇന്ന് ടിവി സോഷ്യൽ മീഡിയ.. പണ്ട് വായനശാലകൾ.. ലൈബ്രറി..ചിന്തകൻ മാർ .നിരുപകർ. കവികൾ . സാഹിത്യ കാര് . എന്ന് വേണ്ട നനതുറിയിലുള്ള സാംസ്കാരിക നകകരുടെ എഴുത്ത് അറിവ് കിട്ടുന്ന സ്ഥലം.. കണ്ണ് കൊണ്ട് കാണുന്നു ചെവി കൊണ്ട് കേൾക്കുന്നു ടിവി . സോഷ്യൽ മീഡിയ.. വായന എന്നൽ മനസ്സിൽ ഭവനയായി കാണുന്ന . അത് മനസ്സിൽ പതിയുന്ന ഒരു പാഠം . ഇന്ന് സമയം ലഭിക്കാൻ . മനുഷ്യന് ഒരേ സമയം രണ്ടും മൂന്ന് ജോലി ചെയ്യും എന്നാലും ഫിനിഷ് ചെയ്യാൻ ആജീവിതം പോര എന്നതിരിച്ചറിവു ഇല്ലതാനും

  • @sabarikummayil
    @sabarikummayil ปีที่แล้ว +2

    ♥️♥️♥️♥️

  • @JoseJose-mg1qo
    @JoseJose-mg1qo 3 หลายเดือนก่อน

    Ipol urul pottiya sthalam ariyumo

  • @Kumar84717
    @Kumar84717 ปีที่แล้ว +1

    🧡🧡🙏🙏🙏

  • @socialworkhandbook6004
    @socialworkhandbook6004 4 ปีที่แล้ว +7

    ആ കുട്ടികളെ എങ്ങനെ പഠിപ്പിച്ചു 🙄

  • @Riswanarinu
    @Riswanarinu ปีที่แล้ว +3

    അന്നും ഇത്രയും കുട്ടികൾ പഠിച്ചിരുന്നു അല്ലെ 😊

  • @nebin8580
    @nebin8580 3 หลายเดือนก่อน

    വയനാട്ടിൽ എവിടെ ആയിരുന്നു?

  • @savitharaj9813
    @savitharaj9813 4 ปีที่แล้ว +6

    നെല്ലാറച്ചാൽ സ്കൂൾ ജീവിതം കൺ മുന്നിലൂടെ മിന്നിമറിഞ്ഞു

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +3

      ഞങ്ങൾക്കു നെല്ലാറച്ചാലിനേയും വയനാടിനേയും അവിടത്തെ നല്ല ആളുകളേയും മറക്കാനാവില്ലല്ലോ.

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +2

      വിളിച്ചോളൂ സവിതേ.

    • @raeesamina3079
      @raeesamina3079 ปีที่แล้ว +2

      ഏതു വർഷത്തിലാണ് നെല്ലറച്ചാൽ സ്കൂളിൽ പഠിപ്പിച്ചത്

    • @dr.demilronimathew1572
      @dr.demilronimathew1572 ปีที่แล้ว +2

    • @vijayalakshmisarang1352
      @vijayalakshmisarang1352 6 หลายเดือนก่อน

      79 മുതൽ 81 വരെയായിരുന്നു​@@raeesamina3079

  • @deepakdelights7357
    @deepakdelights7357 4 ปีที่แล้ว +4

    മുന്നോട്ട്.....

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +2

      മുന്നോട്ട്....ഒരുമിച്ച്.

  • @tgbigwolfegaming5885
    @tgbigwolfegaming5885 3 หลายเดือนก่อน +1

    Kochu kunjungal alloh ennu vilikkunn pillerilum pande matham 😂

  • @suneerapm1669
    @suneerapm1669 2 หลายเดือนก่อน

    കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കും എന്നാണോ ടീച്ചറമ്മേ?

  • @SalamtkSalamtk
    @SalamtkSalamtk 8 หลายเดือนก่อน +1

    👍

  • @sushamaraj4896
    @sushamaraj4896 7 หลายเดือนก่อน +1

  • @valsalakumari7596
    @valsalakumari7596 10 หลายเดือนก่อน +1

    🙏🙏🙏