ഞാൻ 20 വർഷം കൊണ്ട് ആഗ്രഹിക്കുന്നതാ മാതാവേ 5 Cent വേടിച്ച് വീട് വയ്ക്കാൻ ' അമ്പലത്തിൻ്റെ അടുത്തു നിന്നും ഞങ്ങളെ ഇത്രത്തോളം ദ്രോഹിക്കുന്ന മനുഷ്യർ ടെ ഇടയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഞങ്ങൾക്ക് ഒരു മാർഗ്ഗവും ഇല്ല .ഇതുപോലെ പരി. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ
Vishwasichu prardhicholu Amma tharum. Njanjalkku one yr nullil sthalam vangi veedu vekkan sadhichu. Complete ayilla enkilum Amma nadathi tharum ennu vishwasikkunnu. Prayers 🙏
അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️
അപ്പാ, അമ്മേ ഞാനും എന്റെ കുടുംബവും അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ പാപങ്ങളും, അപരാധങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ അപ്പായും, അമ്മയും ഞങ്ങളെ ഒത്തിരി സ്നേഹിച്ചിട്ടും ഞങ്ങൾ അത് മറന്നു പെരുമാറുന്നു.. പൊറുക്കണേ ഞങ്ങളുടെ വിശ്വാസകുറവിനു മാപ്പ് തരണേ 🙏🙏🙏
അമ്മ മാതവോ ഞങ്ങളുടെ മകൻ പത്താം ക്ലാസ്സലാണ് അവന് പരീക്ഷയാണ് അവനെ ഫുൾ പാസ് നൽകണം അവനെ കാകണം അനുഗ്രഹം തരണം അമ്മ മാതവോ ഞങ്ങളുടെ മകളുടെ സേറീയസിസ് മാററീതരണം ഞങ്ങളുടെ കൂടെ ഉണ്ടാവണം അനുഗ്രഹം തരണം
അമ്മേ കൃപാസന മാതാവേ എൻറെ 2 pre auricular sinus infection ഓപ്പറേഷനും, തുടർ പരിശോധനകൾക്കും, ആവശ്യമായ പണം കണ്ടെത്താനുള്ള മാർഗം കാണിച്ചു തരേണമേ, കടുത്ത മുടി കൊഴിച്ചിൽ, താരൻ, ചർമ്മ, ഉദര, സംബന്ധമായ എല്ലാ അസുഖങ്ങളും മാറ്റി തരണമേ.
സഞ്ചാരി മാതാവേ എനിക്ക് കുടുംബമായി താമസിക്കാൻ ഒരു ഭവനം വാടകൈക്ക് തന്ന് അനുഗ്രഹിക്കണേ കടബാത്യത തീർക്കുവാൻ എന്റെ ഭർത്താവിന് ഒരു വഴി തുറന്നു കൊടുക്കണേ എന്റെ ശ്വാസം മുട്ടും മൈഗ്രൈനും മാറ്റി സൗക്യം നൽകി അനുഗ്രഹിക്കണേ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും എന്റെ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ
Amme mathave njanghalude mon jobin nte vivaham thadasam matti e-varsham thanne mon te vivaham final aki tharaname 31 yrs daivashraya mulla oru paithaline nalki anugrahikaname
Sorry mathave on behalf of everyone who questions your apparition and joseph Achans efforts to give jesus to the world.Thank you mathave for blessings this daughter.
അമ്മ മാതാവേ എനിക്ക് അമ്മ കുഞ്ഞിനെ തരുമെങ്കിൽ അമ്മ എനിക്ക് സ്വപ്നത്തിൽ കാണിച്ചു തരണമേ കുഞ്ഞിന്
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
ഈശോപ്പാ ഞങ്ങടെ ജോസഫ് അച്ഛന് ദീർഗായുസ് നൽകണേ ഇനിയും അനേകം മക്കൾ ഈശോയെ അറിയാനുണ്ട് 🙏🙏അമ്മേ മാതാവേ എല്ലാവരെയും കാത്തോണേ 🙏🙏🙏
ആമേൻ 🙏
യേശുവേ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ തിന്മയിൽ നിന്നും രക്ഷികണേ 😭😭😭🙏
ഞാൻ 20 വർഷം കൊണ്ട് ആഗ്രഹിക്കുന്നതാ മാതാവേ 5 Cent വേടിച്ച് വീട് വയ്ക്കാൻ ' അമ്പലത്തിൻ്റെ അടുത്തു നിന്നും ഞങ്ങളെ ഇത്രത്തോളം ദ്രോഹിക്കുന്ന മനുഷ്യർ ടെ ഇടയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഞങ്ങൾക്ക് ഒരു മാർഗ്ഗവും ഇല്ല .ഇതുപോലെ പരി. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ
🙏🙏🙏
ദൈവം അനുഗ്രഹിക്കും
Viswasich prarthicholu... Mathavu nadathitharum... Ellaverodum shemichu prarthikuka🙏🙏🙏
Vishwasichu prardhicholu Amma tharum. Njanjalkku one yr nullil sthalam vangi veedu vekkan sadhichu. Complete ayilla enkilum Amma nadathi tharum ennu vishwasikkunnu. Prayers 🙏
ഞങ്ങളു൦ പ്രാ൪ത്ഥിക്കുന്നു.
അമ്മേ ഞങ്ങളുടെ മകന്റെ 18,21,28,30,3 ദിവസങ്ങളിൽ നടക്കുന്ന പരീക്ഷഅമ്മ തന്നെ എഴുതി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ
അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️
Praise the Lord
Amen
Amen🙏❤
അമ്മേ മാതാവേ ഞങ്ങളുടെ ചേച്ചിയുടെ മകനെ തിരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
അമ്മേ മാതാവേ ആപത്തുകളിൽ നിന്നും എല്ലാവരെയും കാത്തു കൊള്ളേണമേ🙏🙏🙏
അമ്മേ മാതാവേ ഉടമ്പടി പുതുക്കാനും അച്ചനെ കാണാനും കൃപ തരണമേ🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹♥️♥️♥️♥️
എൻ്റെ സഹോദരൻ്റെ മകൻ റിനോയുടെ എല്ലാ വിഷമതകളും മാറ്റി കൊടുക്കണമേ അമ്മേ
Kreupasanam amme nangalku vendi apekshikaname..Ave Maria..
Ammeee shinoj ettan te madyapanam nirthaname avarude kudumbathilotu Amma pokaname ammeeeee
Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
Ammamathave nagaludae vasthu kazhyunnthum vegam vittukittan krupacheyyanamae Ammamathave 🙏🏼❤️❤️🌹🌹👍🏼
അമ്മയിൽ ഉളള വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏
അമ്മയിലുള്ള വിശ്വാസം വർധിക്കണമേ 🙏
ആമേൻ 🙏
അമ്മേ മാതാവേ എന്റെ കുടുംബം വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏ലിജിച്ചേച്ചിയുടെ കുടുംബം അമ്മ ഏറ്റെടുക്കേണമേ അമ്മേ 🙏🙏
💓അമ്മേ എന്നേയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 💓കുഞ്ഞുങ്ങൾ എക്സാം എഴുതുമ്പോൾ കൂടെ നിൽക്കണേ 🙏ഉന്നത വിജയം നല്കണമേ 💓
Amme vimalmonu examil vijayam nalki anugrakikkane amme🙏
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave. Jose nte veetukar njagal thammil ulla vivaham nadathitharename ammae mathave😭😭😭😭
Amme ella rogikaludeyum mel karunayundayirikane🙏
Amma mathave ente kudumbathine ammayude prathyaksheekaranathinte sakshiyakki uyarthaname mathave Amen
Amma mathave njgde kude indavnea ❤🙏
Praise the lord 🙏🙏
അപ്പാ, അമ്മേ ഞാനും എന്റെ കുടുംബവും അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ പാപങ്ങളും, അപരാധങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ അപ്പായും, അമ്മയും ഞങ്ങളെ ഒത്തിരി സ്നേഹിച്ചിട്ടും ഞങ്ങൾ അത് മറന്നു പെരുമാറുന്നു.. പൊറുക്കണേ ഞങ്ങളുടെ വിശ്വാസകുറവിനു മാപ്പ് തരണേ 🙏🙏🙏
മാതാവേ ദീപുദാസിനു ജോലി സ്ഥിരപ്പെടുത്തി അനുഗ്രഹിക്കേണമേ
ആമേൻ 🙏
അമ്മേ papiyaya ente കുടുംബത്തെ സഹായിക്കണമെന്ന് amen vemriy😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏
Amme mathave eshoye
അമ്മേ മാതാവേ, എന്റെ അവസ്ഥ അമ്മക്ക് അറിയാല്ലോ, കൂടെ നിൽക്കണേ മാതാവേ, ടെൻഷൻ മാറ്റി അനുഗ്രഹിക്കണേ ഏറെ പ്രതേഗമായി ഞങ്ങടെ ജോലിക്കാര്യം 🙏🙏🙏
ആമേൻ 🙏
Ave mariya❤️❤️
Amme Nanni amme sthuthy
Amae mathavae anae amaudae pratheeshegaratheentae sasheeyakanae 🙏🏻🙏🏻 🙏🏻
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼q
Amme amme makkale daivapaithalaki mattane
Amen 🙏 Justina exam pasakan anugraham tharaname amen 🙏 Danaha 6th grade Padikkunnu anugraham tharaname Amen 🙏
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണമ❤️❤️😂
Amme ane visuthikarikane
Avemariya
മാതാവേ എന്റെ മോന്റെ അമിത വണ്ണവും കൂർക്കം വലിയും മാറ്റി തരുമോ 🙏നാട്ടിൽ വരുമ്പോൾ ഞങ്ങൾ വരാം അതിനുള്ള കൃപ കൂടി തരണമേ 🙏അമ്മേ മാതാവേ ഇടപെടണമേ 🙏
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
ആമേൻ 🙏
അമ്മ മാതവോ ഞങ്ങളുടെ മകൻ പത്താം ക്ലാസ്സലാണ് അവന് പരീക്ഷയാണ് അവനെ ഫുൾ പാസ് നൽകണം അവനെ കാകണം അനുഗ്രഹം തരണം അമ്മ മാതവോ ഞങ്ങളുടെ മകളുടെ സേറീയസിസ് മാററീതരണം ഞങ്ങളുടെ കൂടെ ഉണ്ടാവണം അനുഗ്രഹം തരണം
ആമേൻ 🙏
Amme🙏😭
അമ്മേ കൃപാസന മാതാവേ എൻറെ 2 pre auricular sinus infection ഓപ്പറേഷനും, തുടർ പരിശോധനകൾക്കും, ആവശ്യമായ പണം കണ്ടെത്താനുള്ള മാർഗം കാണിച്ചു തരേണമേ, കടുത്ത മുടി കൊഴിച്ചിൽ, താരൻ, ചർമ്മ, ഉദര, സംബന്ധമായ എല്ലാ അസുഖങ്ങളും മാറ്റി തരണമേ.
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹❤️❤️❤️❤️❤️❤️🌹🌹🌹🌹
അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകണമേ
ആമേൻ 🙏
Ammayude pratyaksheeksranathinte sthira sakshi akkane.amme ente makane padikkan sahayikkane.amme ente niyogangal samarpikkunnu.
Amen
Amen 🙏
Jeevanathine anugrahikane normal monaki tharane holymass Rosary pagedukan kriba kodukane amme ente vittil innu varane.vachanum vayikan kriba tharane yesu appa amme mathave.
Amme adayaalaam nalkanea
സഞ്ചാരി മാതാവേ എനിക്ക് കുടുംബമായി താമസിക്കാൻ ഒരു ഭവനം വാടകൈക്ക് തന്ന് അനുഗ്രഹിക്കണേ കടബാത്യത തീർക്കുവാൻ എന്റെ ഭർത്താവിന് ഒരു വഴി തുറന്നു കൊടുക്കണേ എന്റെ ശ്വാസം മുട്ടും മൈഗ്രൈനും മാറ്റി സൗക്യം നൽകി അനുഗ്രഹിക്കണേ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും എന്റെ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ
ആമേൻ 🙏
Ave maria hallelujah Amen
Praise the Lord, Hallelujah Amen🙏
...Amma mathave eessoye thanks orupad nanni utrasile cist ullathu surgery kudathe mattitharane Amen mudikozjchal mattitharane visuthiyil jeevikan kribatharane thinmayude pidiyil ninum reshikane.
Ammai mathavai kadabadhidhagalil ninnu andai kudumbathai rakshikanamai🙏🏻🙏🏻🙏🏻🙏🏻
Maryamme ammayude prathyasheekaranathinte sakshyavum amma thana adayalangalum parayan sambathokamegalayil nalla news thanu anugragikkane 🙏🏾🙏🏾🙏🏾
Ente amme njnagaleyum angayude pratheksheekaranathinte sakshikalakki yesunamathil uyarthane Ave Maria
❤❤❤❤❤❤
Amme mathave thampurantey amme parusudha amme entey prarthana kelkkaname entey niyogangal sathichuthRaname enikku ethrayum pettennu sakshyam parayan kazhiyaname prethisheekaranathintey sakhiyakan kAxhiyanZme amen
Aavee mariaaaaaaaaaaa🙏🙏🙏
Amme Deepu chettente anugrahikane viswasathil kaathukollaname.nazhatta petta status company veendum thudagan kriba tharane;7-1-2025 AMEn 🙏❤️❤️♥️♥️♥️♥️♥️♥️
Amme solone thottu sugapeduthane kaathone amme
Ammea mathavea please 🙏 help my family
Amme vasthu japthicheyyathe amma panam adakane
Amme anugrahikaname amme koode undakaname amme alfutham pravarthikaname amme
Amme mathave njanghalude mon jobin nte vivaham thadasam matti e-varsham thanne mon te vivaham final aki tharaname 31 yrs daivashraya mulla oru paithaline nalki anugrahikaname
Amme mathave Dec 31 alfutham pravarthikaname
🥰😘😘😘😘😘
എന്റെ അമ്മേ എനിക്കും, ഒരു നല്ല വീട് തരുമോ അമ്മേ... 🙏🏻🌹🌹🙏🏻... സാമ്പത്തികം ഒന്നുമില്ല... അമ്മേ. അങ്ങനെ ചോദിക്കാൻ എനിക്കു ഒരു യോഗ്യത യും ഇല്ല.
Please prayer for my child and his friends phyperactivity🙏🕯🙏, my family 👨👩👧👨👩👦and my job🙏🕯💒🏠✍🌈⭐🕯🙏.
Amme mathave sagayikane ente chettente kadangal veetan sagayikaname veedinte advance kodukan amma cash 22_12_2024 tharen e church nte aduthu 4pereyum holymass Rosary pagedukan kriba tharane.
Amme enne ammayude prathyakshikaranathinte sakshiyakkaname
Amme mathavee 6th ill b2 exam ahnne lesen hören ente koode varne 🙏🏽exam mathave ❤️😭
Ammeee enekku pettennu kerupasanathil vannu udambadi puthukkuvan sahayikkename
🙏🙏🙏🙏🙏
Ente bharthavine vishudhikkarikkaname mathave... Ente bharthavinte sugar normal akki tharaname mathave
Sorry mathave on behalf of everyone who questions your apparition and joseph Achans efforts to give jesus to the world.Thank you mathave for blessings this daughter.
Amme 28/12/2025 anugrahikkane
Ammayuday prathyaksheekaranathinday saakshiyayi ennay uyarthanamay
Amme mathave jaisonntayum nethuvitaum thadasamelam matty nalla Joly kodothe avere Amma anukrekikaname.nethuvine jolykayi gongkongil kodutha c.v prekaram avelke a job koduthe,sanchari mathave anukrekikaname.
Ende Amma mathave ende kunjinde asugam pettennu marane
മാതാവേ വയനാടിനു പോകരുതേ അമ്മേ അമ്മയോട് സമ്മതിക്കില്ല
Amme nhagalude veedinte adharam bankil panayathilanu aadharam thirichedukkan nhagale sahayikkaname amme
Amme mathave 14/01/2025 anugrahakane,amme date,time anugrahakane karthave kadannu Varane sathante tala thakarrakane
അമ്മേ എന്റെ മകന് ഷിപ്പിയർഡ് ലെ ജോലികിട്ടണേ
ഒരു മനഃസമാദാനവും ഇല്ല
അമ്മേ ammaye കാത്തോളണേ.ഒരു വിധ svashadayum ഉണ്ടാവരുത്
Amme Abin mutual devorce ennu paranju ellavarum munpil enne nanam keduthua avanu deshyam kurach manyamayit ochayum bahalavum illathe mediation nadathan Amma sahayikkane ammede prathesheekaranathinte sakshi akkane amme
Amme visaadikan orupaisayum chettanu edukathe avar cheyythukodukane
Godis love
Ammaimathavaikadabadhslilninnuandaikudumbathairakshikanamaiamen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤🎉🎉🎉🎉
Amma mathave eantae Amma yudae aayusu neetitharane
Ammamathave ente shareerathinte vishamangal mattitharename
ജേസഫ ച്ചന മനസ്സിലാക്കിയിട്ടില്ല മോളെ . അച്ചൻ ഒരു വിശുദ്ധനാണ്
Aammee ithu pole illelum ennodum onnu samsarikamo...guide cheyamo..othiri perku Ammede alvhuthangal kanan pattunnu..
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
Mathave ende ammayude vedhana mattitharennemme
അമ്മേ എന്റെ koonu eduthu neekkane
Amme Mathave ente husbandinte madhyapanam matti tharene enikku kurachu ruupa tharene athinu manasu kodukkane
Amme mathave ee 25 nu njn cheyunna pregnancy testil enik positive kannich tharanamme 🙏