EP 91 ത്രിപുര ഗോത്രഗ്രാമത്തിലെ കല്ല്യാണ വീട്ടിൽ Traditional Marriege Raishabari Village Tripura

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 198

  • @aneeshkumar1694
    @aneeshkumar1694 3 ปีที่แล้ว +10

    Fist comment ane

  • @SivaKumar-zp2gp
    @SivaKumar-zp2gp 3 ปีที่แล้ว +7

    സുധി....നിങ്ങളുടെയും അഷ്‌റഫ് എക്സൽ ലിന്റെയും വ്ലോഗുകൾ ആണ് ഇന്ത്യയുടെ ആത്മാവിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

  • @radhakrishnanks9835
    @radhakrishnanks9835 2 ปีที่แล้ว

    നമ്മുടെ ഗോത്ര ഗ്രാമങ്ങളിലും കലൃാണത്തി൯െറ തലേദിവസം വൈകിട്ട് ഭജനയും കോലടികളി മുതലായ കലാപരിപാടികളും അവതരിപ്പിച്ചിരുന്നു. ശ്രീധനസമ്പ്രദായം ഇല്ലായിരുന്നു.ഗോത്ര ഗ്രാമങ്ങളിലെ കല്ലൃാണങ്ങൾ മറ്റു കല്ലൃാണങ്ങളിൽ നിന്നും വേറിട്ടു നില്ക്കുന്ന ചടങ്ങാണ്. ത്രിപുരയിലെ കല്ലൃാണവും അതുപോലെ തന്നെ.ഗോത്രവ൪ഗ്ഗ ഗ്രാമങ്ങളിലെ ചടങ്ങുകൾ അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ.

  • @mathewtjohn405
    @mathewtjohn405 3 ปีที่แล้ว +7

    കിടു ❤❤❤❤👌
    വീഡിയോ കഴിഞ്ഞപ്പോ ബന്ധുവീട്ടിൽ കല്യാണം കഴിഞ്ഞു തിരിച്ചു വന്നപോലുള്ള ഫീൽ, ഇതുപോലെ നല്ല അനുഭവമുള്ള കാഴ്ചകൾ ഇനിയും ഉണ്ടാവട്ടെ 👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      പ്രതീക്ഷയോടെ

  • @8a04angelalbert8
    @8a04angelalbert8 3 ปีที่แล้ว +3

    നമ്മുടെ നാട്ടിൽ പണ്ട് ഇതുപോലെ തന്നെയായിരുന്നു. കല്യാണത്തിന് തലേന്ന് ഡാൻസും പാട്ടും ഒക്കെയുണ്ടായിരുന്നു. അതൊക്കെ ഒരുപിടി നല്ല ഓർമ്മകൾ.... ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു.. Thanks....

  • @saranyaks13
    @saranyaks13 3 ปีที่แล้ว +1

    കിട്ടണ കിട്ടണ videos കണ്ടോണ്ടിരിക്കുവാ ബ്രോ..you are amazing... no one can replace you.keep going.. we will be with you.. 👍

  • @tisbindevasiakalladayil3804
    @tisbindevasiakalladayil3804 3 ปีที่แล้ว +15

    ഗ്രാമഭംഗി - ഇന്ത്യയുടെ സൗന്ദര്യം ഗ്രാമങ്ങളിലാണ്....❤️....

    • @nrsreeniwasan
      @nrsreeniwasan 3 ปีที่แล้ว

      Hindu. Aacharavumayi bnabdam undallo. Madyam is modern.. koova type is known as Mulli it's leaves can b also used Mulli is good for health as it contains lot of fibre. . Marriage is superb

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว +1

    മുഴുവൻ കണ്ടു -. റോഡുകളും വലിയ കെട്ടിടങ്ങളും മാത്രം കാണിയ്ക്കുന്ന ചില യാത്രാ വിവരണങ്ങളെ അപേക്ഷിച്ച് വളരെ ഹൃദ്യം. ഭാരതത്തിലെ വിവിധ സമൂഹങ്ങളെ പരിചയപ്പെടുത്തുന്നത് നല്ല കാര്യം. അവതരണവും, ക്യാമറയും നന്നായിട്ടുണ്ട് -

  • @narayanankp7076
    @narayanankp7076 3 ปีที่แล้ว +2

    അവിടെ ഒന്നും പോയി ഇത് കാണാനാവാത്ത നമ്മൾക്ക് ഇതെല്ലാം കാണിച്ച് തന്ന നിങ്ങളോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.🙏

  • @USCREATION00
    @USCREATION00 3 ปีที่แล้ว +6

    ഇന്ന് വ്യത്യസ്തമായ കാഴ്ച്ച ആണല്ലോ അടിപൊളി നമ്മൾ ഇതുവരെ കാണാത്ത കാഴ്ച്ച ♥️♥️🔥

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😍😍😍 കാണികൾ കുറയുന്നു അത് എന്താണ് എന്ന് മാത്രം മനസ്സിലാവുന്നില്ല

    • @USCREATION00
      @USCREATION00 3 ปีที่แล้ว +1

      @@BACKPACKERSUDHI ഒക്കെ ശെരിയാകും ബ്രോ അതോർത്തു വിഷമിക്കണ്ട മുമ്പോട്ട് പൊയ്ക്കോളൂ ♥️♥️😜

    • @mathewtjohn405
      @mathewtjohn405 3 ปีที่แล้ว +1

      @@BACKPACKERSUDHI തമ്പ്നയിൽ കുറച്ചൂടെ ക്യാച്ചിങ് ആക്കണം... ആൾക്കാർ ആദ്യം അതല്ലേ ശ്രദ്ധിക്കൂ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      @@mathewtjohn405 അതാണ് എനിക്ക് set ആകാത്തത്

    • @mathewtjohn405
      @mathewtjohn405 3 ปีที่แล้ว

      @@BACKPACKERSUDHI ഏത് സോഫ്റ്റ്‌വെയറിലാ തമ്പ്നയിൽ ചെയ്യുന്നേ

  • @tisbindevasiakalladayil3804
    @tisbindevasiakalladayil3804 3 ปีที่แล้ว +5

    You are so lucky sudhi bro.......❤️❤️❤️❤️..... Exploring India with village beauty.....😘

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      but i think പ്രൊഫ won't like this kind of stuff

    • @tisbindevasiakalladayil3804
      @tisbindevasiakalladayil3804 3 ปีที่แล้ว +1

      @@BACKPACKERSUDHI Yes bro, you are right... You deserved more views..... I hope it will increase slowly... If you can meet e bull jet. That will help you to increase the suscribers as your video content is very good..

  • @samadkka820
    @samadkka820 3 ปีที่แล้ว +13

    Route Recordട പറഞ്ഞു ഞാൻ വന്നു ,കൂടെയുണ്ടാവും

    • @shahimvpk
      @shahimvpk 3 ปีที่แล้ว +1

      ഞാനും😊

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว

    തൃപുര കല്യാണം കൂടിയ ഒരു പ്രതീതി. 😍

  • @sajuzachariah8975
    @sajuzachariah8975 3 ปีที่แล้ว +5

    സത്യത്തിൽ ഇതല്ലേ ഗ്രാമ ജീവിതം .... എത്ര ഭാഗ്യവാൻ മാർ . ...

  • @Rainbow-warriors
    @Rainbow-warriors 3 ปีที่แล้ว +5

    Good brother, you are going deep under the culture of each place, this makes u unique from others,keep going 👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      But response from audience is very low bro

  • @saheershapa
    @saheershapa 3 ปีที่แล้ว

    Tribal marriage function scenes polichu...

  • @vineed4634
    @vineed4634 3 ปีที่แล้ว +3

    എത്ര ഭാഗ്യവാനാണ് ബ്രോ താങ്കൾ

  • @sanojam9616
    @sanojam9616 2 ปีที่แล้ว

    സുധി ബ്രോ എല്ലാം കാഴ്ചകളാണ് എല്ലാം അടിപൊളി! ഞാൻ സന്തോഷ് സാറിന്റെ സഞ്ചാരം ഫുൾ എപ്പിസോഡ് കണ്ടിട്ടുണ്ട്!

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      Thank you ♥️ കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    • @sanojam9616
      @sanojam9616 2 ปีที่แล้ว

      @@BACKPACKERSUDHI അതെന്ത് ചോദ്യ ബ്രോ കൂടെ തന്നെ ഉണ്ടല്ലോ

  • @jammudilshajammu8711
    @jammudilshajammu8711 2 ปีที่แล้ว

    നല്ല സംസ്കാരമാണിവരുടേത് എന്ന് എനിക്കു തോന്നുന്നു.

  • @ashlinjacob1784
    @ashlinjacob1784 3 ปีที่แล้ว

    Adipoli broo..arum innevare kanikatha northeast kazhchakal anu bro share cheyunnathu. sooper. inganathe oro aajarangalum gramangalum oke undennu kanichu tharunathaninu a biggg Thankzzz...

  • @sajeenasajisajeena532
    @sajeenasajisajeena532 3 ปีที่แล้ว +1

    Othiri ishettayyyy chettaaa poliii last oru rekshem illaaa poliii poliiii poliiii😍😍✌️✌️🔥🔥🔥

  • @johncysamuel
    @johncysamuel 3 ปีที่แล้ว

    കലക്കി ഡിയർ ബ്രോ❤️👍

  • @johntk5940
    @johntk5940 2 ปีที่แล้ว +1

    Good sudhi

  • @radamaniamma749
    @radamaniamma749 3 ปีที่แล้ว

    അന്യ ദേശത്തു ചെല്ലുമ്പോൾ അവിടെ ഉള്ള മുതിർന്നവരെ നമസ്തേ പറഞ്ഞു സമീപിക്കണം എന്ന് എനിക്കൊരു അഭിപ്രായമുണ്ട് -

  • @bhavishmb6882
    @bhavishmb6882 3 ปีที่แล้ว +1

    Humbai kalyanam, koode aghoshavum... With mmade swandham camera man sudhiyodoppam♥♥♥♥♥

  • @sibintouchriver8209
    @sibintouchriver8209 3 ปีที่แล้ว

    എന്റെ പൊന്നു മച്ചാനെ.... ഇത് പോരെ അളിയാ... ഒക്കെ ഫെറോകെ..... ഇനി എപ്പിസോഡ് എടുക്കുമ്പോൾ ഞാനും കൂടി വരാം കൂടെ വരാം

  • @santhoshkurup4253
    @santhoshkurup4253 3 ปีที่แล้ว +1

    Rout records through vannathanu..Nice vedeo..

  • @sajeenasajisajeena532
    @sajeenasajisajeena532 3 ปีที่แล้ว +1

    Last Paate poliyaruynnu😍✌️🔥

  • @rameshanpv3725
    @rameshanpv3725 3 ปีที่แล้ว +2

    Bro
    Molude
    Vivaha
    Nichayamanu
    25 .2 .2021.nu
    Kannur
    Jilalakarana
    Karivelur
    11.to
    12
    Sudhiyude
    Manasu
    Evideyundavane

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      😍 തീർച്ചയായും ഉണ്ടാവും 🥰

  • @shijump9708
    @shijump9708 3 ปีที่แล้ว

    നല്ലൊരു കല്ല്യാണത്തിൽ പങ്കെടുക്കാൻ പറ്റി.... haha.... അടിപൊളി

  • @bavamon745
    @bavamon745 3 ปีที่แล้ว +1

    Hi..
    Ashraf exel paranjittu vannathaane..
    Route Records...
    Hehehehe...

  • @USCREATION00
    @USCREATION00 3 ปีที่แล้ว +3

    കാത്തിരിക്കുകയായിരുന്നു

  • @faisalmuneer6769
    @faisalmuneer6769 3 ปีที่แล้ว

    supper bro. first tim waching.

  • @Sh-fp2nr
    @Sh-fp2nr 3 ปีที่แล้ว +3

    Pwollliii

  • @sudinapr3270
    @sudinapr3270 3 ปีที่แล้ว +1

    Oru kalyanam koodi vannath pole aayiii🙂🙂😍 Adipoliii kazhchakal🤩🤩

  • @anzarkarim6367
    @anzarkarim6367 3 ปีที่แล้ว +1

    Njangalum kalyanam koodiya pole ayi...bro.....nice

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว

    Wowww super super what a beautiful merriage function !!! they are very co-operative culture..👍👍👍🙏🙏🙏

  • @kingnaattalan6941
    @kingnaattalan6941 3 ปีที่แล้ว +1

    പ്രഭാകര........

  • @roykm6280
    @roykm6280 3 ปีที่แล้ว +2

    നിങ്ങ പൊളിയാണ് മച്ചാനെ

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว

    Super👌👌

  • @rajannair9444
    @rajannair9444 3 ปีที่แล้ว +1

    സൂപ്പർ 👍 സുധി ബ്രോ 💐

  • @aravindsreekumar1093
    @aravindsreekumar1093 3 ปีที่แล้ว

    Nyzzzzzzzzzzzzzzz.... .... .

  • @sajeenasajisajeena532
    @sajeenasajisajeena532 3 ปีที่แล้ว +1

    Poliiii superrrrrrrrrrrrrrrrrrrrrrrrrr 😍😍😘

  • @shibuprabhakaran9224
    @shibuprabhakaran9224 3 ปีที่แล้ว +1

    ഒളിച്ചോട്ടം. ഇല്ലയോ

  • @francisp.s283
    @francisp.s283 3 ปีที่แล้ว +1

    V - good

  • @vinayapp7505
    @vinayapp7505 3 ปีที่แล้ว +1

    Naattil oru kalyanam polum koodaan kayyandirikkunna le njan🙄
    Enthaayaalum Thripura kallyaanam ushaaraayittangu koodi😁😁 thanks bro😁

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഇവിടെ കൊറോണ ഒക്കെ വരാൻ വർഷങൾ എടുക്കും

    • @vinayapp7505
      @vinayapp7505 3 ปีที่แล้ว

      @@BACKPACKERSUDHI hi hi ath seriyaa..

  • @akhilachandran9587
    @akhilachandran9587 3 ปีที่แล้ว

    മച്ചാനെ ഈ വീഡിയോ അവർക്കു കൊടുക്കണം pls റിക്വസ്റ്റ് ആണ്

  • @jayalaln.b6269
    @jayalaln.b6269 3 ปีที่แล้ว +2

    Super ...👌 👌

  • @sajeenasajisajeena532
    @sajeenasajisajeena532 3 ปีที่แล้ว +2

    Poliiii

  • @sajeenasajisajeena532
    @sajeenasajisajeena532 3 ปีที่แล้ว +1

    Chettan superrrrrrrrr 😍😍😘

  • @noushadraya391
    @noushadraya391 3 ปีที่แล้ว +1

    Hampada..... Kalla.... Sudhikutta....

  • @vishnudasmbmanalvayal6175
    @vishnudasmbmanalvayal6175 3 ปีที่แล้ว +1

    Machaanns poliiii

  • @shareefmohammed9996
    @shareefmohammed9996 3 ปีที่แล้ว

    Route records paranju vannu🤟polii

  • @nishadaroor
    @nishadaroor 3 ปีที่แล้ว

    Ashraf excel nte koode kandu vannatha.. ini ivide kaanum

  • @Rincyrincy-eg6so
    @Rincyrincy-eg6so 3 ปีที่แล้ว

    Polimhann🤩🤩

  • @cmcm2510
    @cmcm2510 3 ปีที่แล้ว +1

    Super kalyanam

  • @sdgamer4302
    @sdgamer4302 3 ปีที่แล้ว +2

    Uploaded our Saint Andre school vedio
    Love from Tripura
    Saint Andre school

  • @santhoshram1978
    @santhoshram1978 3 ปีที่แล้ว

    👌😍💯👍

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +3

    You need more views and subscribers

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      Don't know why it's happening to my channel sub increasing. Views decreasing

  • @jishilcvr6270
    @jishilcvr6270 3 ปีที่แล้ว

    പൊളി 🤩🤩

  • @sajinasaju500
    @sajinasaju500 3 ปีที่แล้ว

    Superb😍😍

  • @lijojohn444
    @lijojohn444 3 ปีที่แล้ว +1

    Power 😍

  • @thankav6808
    @thankav6808 2 ปีที่แล้ว

    👍👏👏👏👏

  • @cinimadhavan6093
    @cinimadhavan6093 3 ปีที่แล้ว

    super...putiya kazhchakal

  • @WALKSWITHGOPSBYSGOPAKUMAR
    @WALKSWITHGOPSBYSGOPAKUMAR 3 ปีที่แล้ว +1

    ബ്രോസുപ്പെർ

  • @dudezone7562
    @dudezone7562 3 ปีที่แล้ว +1

    Dish tv ഞാൻ കണ്ടേ 😂

  • @sintoanto1990
    @sintoanto1990 3 ปีที่แล้ว +2

    Nyc ❤️❤️❤️

  • @rahmanmanuppa7134
    @rahmanmanuppa7134 3 ปีที่แล้ว

    Neepolikk mutthe

  • @sachinchampu9709
    @sachinchampu9709 3 ปีที่แล้ว +1

    Nammude kurach songs vech pollikayirunnnu ta

  • @sureshvc8704
    @sureshvc8704 3 ปีที่แล้ว

    ഹം ബായി

  • @pravasi955
    @pravasi955 3 ปีที่แล้ว +2

    ♥️♥️😍😍

  • @sanojkg2878
    @sanojkg2878 2 ปีที่แล้ว

    I love suthi

  • @johntk5940
    @johntk5940 2 ปีที่แล้ว

    Goo

  • @Nerampokkfamily1
    @Nerampokkfamily1 3 ปีที่แล้ว

    നന്നായി..സൂപ്പർ

  • @prashanthas7278
    @prashanthas7278 ปีที่แล้ว

    Endellam type people alle

  • @sobhas3454
    @sobhas3454 3 ปีที่แล้ว

    Nice video bro

  • @laymans3097
    @laymans3097 3 ปีที่แล้ว

    😇😇😇😇

  • @madhusudhananpk316
    @madhusudhananpk316 3 ปีที่แล้ว +2

    🎉🙏👍

  • @aneeshkumar1694
    @aneeshkumar1694 3 ปีที่แล้ว +2

    Hai bro

  • @aneeshkumar1694
    @aneeshkumar1694 3 ปีที่แล้ว +1

    North East il പോയി കല്ല്യാണം കൂടാനും വേണം ഒരു ഭാഗ്യം

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ❤️ ചുമ്മാ അങ്ങ് കേറി പോകുവാ

    • @aneeshkumar1694
      @aneeshkumar1694 3 ปีที่แล้ว +1

      @@BACKPACKERSUDHI പോക്കോ ഞങ്ങൾ കൂടേ ഉണ്ട്

  • @rasheedtkp5720
    @rasheedtkp5720 3 ปีที่แล้ว +1

    പൂപറിക്കാൻ പോരുമോ എന്ന മ്യൂസിക്

  • @ANANTHITHA
    @ANANTHITHA 3 ปีที่แล้ว

    Super chetta

  • @vishnusnath8762
    @vishnusnath8762 3 ปีที่แล้ว +2

    ❤️❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ❤️ kure ayit kanane illallo

    • @vishnusnath8762
      @vishnusnath8762 3 ปีที่แล้ว +1

      @@BACKPACKERSUDHI എല്ലാം നോം ഇവിടിരുന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു....

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഹായ് ഹായ് കൊള്ളാം 😁

  • @geethabalan3856
    @geethabalan3856 3 ปีที่แล้ว

    Nannayittund

  • @rajilc.k.t2195
    @rajilc.k.t2195 3 ปีที่แล้ว +1

    കണ്ണൂർ കാരനാണോ ആടിന്റെ തല വെട്ടുന്നത് കാണുവാൻ പേടി

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😁 കുഞ്ഞി ആടായത് കൊണ്ടാ.. വലുതായിരുന്നേൽ കാണാമായിരുന്നു

  • @dileepkalappat9221
    @dileepkalappat9221 3 ปีที่แล้ว

    Good job

  • @prashanthas7278
    @prashanthas7278 ปีที่แล้ว

    Oh no

  • @user-th9di5li1o
    @user-th9di5li1o 3 ปีที่แล้ว

    Urjampora,staminakuravanu,vidiyograbhionnukudinannakanam,orupravashamkandal,pinnakananthonilla,adukondanu,biyukuraunnadu,

  • @sureshbabu9897
    @sureshbabu9897 3 ปีที่แล้ว +1

    ഏതു ഗ്രാമമാണ്

  • @hadhiyahaseebhaseeb3209
    @hadhiyahaseebhaseeb3209 3 ปีที่แล้ว

    Very good

  • @shermiladevi.m.k8766
    @shermiladevi.m.k8766 3 ปีที่แล้ว

    Nice villagers

  • @rajeshnelliyot7116
    @rajeshnelliyot7116 3 ปีที่แล้ว +1

    Kidilan onnu parayanilla poli♥️♥️♥️

  • @Njn529
    @Njn529 3 ปีที่แล้ว +1

    😍

  • @adarshsubash1417
    @adarshsubash1417 3 ปีที่แล้ว +1

    👌👌👌👌

  • @Vijinkv100
    @Vijinkv100 3 ปีที่แล้ว +1

    Poli

  • @lalsankar7328
    @lalsankar7328 3 ปีที่แล้ว

    Nice

  • @subeersubu2379
    @subeersubu2379 3 ปีที่แล้ว

    Chekkanem penninem kandillalloo🤔

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      aaa മൂടി കെട്ടി വച്ചേക്കുന്നത

  • @rejijm4637
    @rejijm4637 3 ปีที่แล้ว

    Hello super super

  • @kittugamer1848
    @kittugamer1848 3 ปีที่แล้ว +1

    Car oddikkunna gramavasikalo😂

  • @cmcm2510
    @cmcm2510 3 ปีที่แล้ว

    Pand Nmmude Nattile reethi