ഏഴെട്ട് പ്രേമം ഒരുമിച്ചുണ്ടായിരുന്ന കാലത്ത് അച്ഛൻ പറഞ്ഞത് | Dhyan Sreenivasan Funny Interview

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Website : www.bestwood.c...
    Mail us at : info@bestwood.co.in
    Call us at : +917034571000
    Kindly follow us on instagram for latest updates…
    ...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #DhyanSreenivasan #Sreenivasan #VineethSreenivasan
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 606

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +82

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 ปีที่แล้ว +2

      Anchor ന്റെ അടിപൊളി smile ആണ്

    • @manojsree22
      @manojsree22 2 ปีที่แล้ว +5

      Driving and doing interviews is not safe at all. You are risking life of many.

    • @jijishrajan7392
      @jijishrajan7392 2 ปีที่แล้ว +1

      Am so glad u guys changed Veena & dis anchor “SAJNA” is so good to be frank & I can see she’s really talented sinc she’s driving and asking qstns dats really not easy hands down bow in front her

    • @jijishrajan7392
      @jijishrajan7392 2 ปีที่แล้ว +1

      @@voiceofpublicvoiceofpublic8824 Sathyam ❤️

    • @mollyjoseph7752
      @mollyjoseph7752 2 ปีที่แล้ว +2

      Work hard എന്നാണ്. "Harder " എന്നാൽ negative meaning ആണ്.

  • @byAd31
    @byAd31 2 ปีที่แล้ว +533

    പടം ഹിറ്റ്‌ അന്നോ ഫ്ലോപ്പ് അന്നോ എന്നൊന്നും നോക്കണ്ട... ഇന്റർവ്യൂ ഹിറ്റ്‌ ആയിരിക്കും 🔥

  • @Gokulgopakumar18
    @Gokulgopakumar18 2 ปีที่แล้ว +1814

    ശുദ്ധരിൽ ശുദ്ധൻ അതാണ് ധ്യാൻ. എല്ലാം വെട്ടിത്തുറന്നു പറയുന്നു like his father 🔥❤️ Interviews കൊടുത്ത് fans ഉണ്ടാക്കാൻ ഒരു range വേണം 💥 ധ്യാൻ പൊളിയാണ്👌😍

    • @rcmpayyoli3428
      @rcmpayyoli3428 2 ปีที่แล้ว +10

      Uvva. . Chekkan nadikanum direct cheyyanum paadilla..
      Below avg filimi person

    • @jigarthanda1262
      @jigarthanda1262 2 ปีที่แล้ว

      @@rcmpayyoli3428 അത് ഏറ്റവും നന്നായി അറിയുന്ന ആള് ധ്യാൻ തന്നെയാണ്.. പയ്യോളിക്കാരന്റെ സപ്രിട്ടിക്കറ്റ് വേണ്ട ട്ടൊ മോനെ 😁

    • @breathe9220
      @breathe9220 2 ปีที่แล้ว +6

      ഇതാണല്ലേ ധ്യാനിനു ട്രോൾ വാങ്ങിക്കൊടുത്ത ആ കമന്റ് 😂😁

    • @ThatGuy-my5ou
      @ThatGuy-my5ou 2 ปีที่แล้ว +1

      @@breathe9220 enth?

    • @breathe9220
      @breathe9220 2 ปีที่แล้ว +3

      @@ThatGuy-my5ou ശുദ്ധരിൽ ശുദ്ധൻ ധ്യാൻ ഇങ്ങനെയൊക്കെയാണ് ട്രോൾ വീഡിയോ ടൈറ്റിൽസ്

  • @FAISAL-js8hf
    @FAISAL-js8hf 2 ปีที่แล้ว +1173

    ഈ പഹയൻ ഇൻറർവ്യൂ കണ്ടാ ചിരിച്ചു മരിക്കും.😂😂

  • @jithinthekkoottu1988
    @jithinthekkoottu1988 2 ปีที่แล้ว +671

    ഇന്റർവ്യൂസ് കൊണ്ടു മാത്രം ഒരു വേറെ ലെവൽ ഫാൻ ബെയ്‌സ് ഉണ്ടാക്കിയ മുതൽ ❤️🔥

    • @jasbirasbeegum7242
      @jasbirasbeegum7242 2 ปีที่แล้ว +5

      Thaan dhyaaninte ellaa intrviewsum kand ee cmnt thanne postuaanallo😂

  • @hardybravo6258
    @hardybravo6258 2 ปีที่แล้ว +491

    Always a fan of dhyans interviews 😂😂

  • @Mimi-dt2wm
    @Mimi-dt2wm 2 ปีที่แล้ว +189

    ഈ ധ്യാൻ നോട്‌ സംസാരിച്ചിരിക്കാൻ കൊതിയാവുന്നു... എന്തോരും relaxation ആണ് പുള്ളീടെ സംസാരം😍

    • @simisreejith9929
      @simisreejith9929 2 ปีที่แล้ว +5

      സത്യം എനിക്കും തോന്നിയിട്ടുണ്ട്

    • @manjushasaju8468
      @manjushasaju8468 2 ปีที่แล้ว +5

      ഇവര് അപ്പനും മക്കളും ഒരേ വേവ് ലെങ്ങ്താണ്😂😂😂

  • @adhilmuneer2419
    @adhilmuneer2419 2 ปีที่แล้ว +125

    ഒരു ഒറ്റ കുറവേ ഉള്ളൂ ഈ ഇന്റർവ്യൂ വിൽ........ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടില്ല 😁😁😁😁😁ധ്യാൻ ❤️

  • @amalbabu4730
    @amalbabu4730 2 ปีที่แล้ว +368

    Brutally truthful 😂 dhyan. എന്ത് പറഞ്ഞാലും deplomacy വിടാത്തവർ ഒക്കെ കണ്ട് പഠിക്കണം 😂

    • @avinashavinash7408
      @avinashavinash7408 2 ปีที่แล้ว +7

      Prithviraj aano uddheshichath 😀

    • @dubai_voyager
      @dubai_voyager 2 ปีที่แล้ว +6

      @@avinashavinash7408 prithvirajinu oru standard ind…respect cheyyenda oru manushyan anu

    • @avinashavinash7408
      @avinashavinash7408 2 ปีที่แล้ว +6

      @@dubai_voyager enthinu respect,dyan sreenivaasanu njaan kodukkunna respect prithwirajinum kodukkum oru manushyan allengil oru nadan athil kooduthalonnum pradeekshikukaye venda ✌️

    • @dubai_voyager
      @dubai_voyager 2 ปีที่แล้ว +3

      @@avinashavinash7408 prithviraj inte kazhiv gere level anu…Dhyan is just good for interviews

    • @suryamohan8751
      @suryamohan8751 2 ปีที่แล้ว

      ​@@dubai_voyager qwe33tyyyyhhjkkkkuujkkjjiu8oooool

  • @journeywithsneha2993
    @journeywithsneha2993 2 ปีที่แล้ว +111

    ഇന്റർവ്യൂസ് കണ്ട് കണ്ട് ഇങ്ങേരുടെ ഫാനായവരുണ്ടോ🤩

  • @kiranjohnson88
    @kiranjohnson88 2 ปีที่แล้ว +319

    Full tym റൂമിന്റുള്ളിൽ ഇരുന്ന് ഇയാൾ കണ്ടത്ര ജനങ്ങളുടെ പൾസ് വേറാരും കണ്ടിട്ടില്ല എന്ന് ഇന്റർവ്യൂ കണ്ടാൽ മനസിലാവും... ♥️♥️♥️

  • @akhildas3848
    @akhildas3848 2 ปีที่แล้ว +63

    എല്ലാവരും സിനിമ എടുത്ത് famous ആവുമ്പോൾ പുള്ളി interview കൊടുത്ത് famous ആവുന്നു...

  • @rageshp3410
    @rageshp3410 2 ปีที่แล้ว +54

    ഹലോ മോട്ടോർ വാഹന വകുപ്പല്ലേ ദേ ഇവിടെ ഒരാൾ സീറ്റ് ബെൽറ്റ്‌ ഇടാതെ... ആളുകളെ ചിരിപ്പിച്ചു യാത്ര ചെയുന്നു

  • @shabeebayp706
    @shabeebayp706 2 ปีที่แล้ว +81

    എവിടെയെങ്കിലും ഇരുന്നു എടുത്താൽ പോരായിരുന്നോ... Dhyan അങ്ങ് ഇല്ലാണ്ടായി 🤣

  • @anilolimkadav
    @anilolimkadav 2 ปีที่แล้ว +256

    ധ്യാൻ ന്റെ സിനിമയേക്കാൾ സൂപ്പർ ഇന്റർവ്യൂ തന്നെ 😀😂

  • @noorulfasila7295
    @noorulfasila7295 2 ปีที่แล้ว +39

    ഒറ്റ ഇരിപ്പിന് dhyan ന്റെ ഈ അടുത്തുള്ള interview മൊത്തം കണ്ട ഞാന്‍..😎 ഇങ്ങേര് Pwoli ആണ്.. 🔥 കള്ളം പറയുന്നത് ഇഷ്ടല്ലാത്ത മൻഷ്യന്‍.. പറയുന്നത് മൊത്തം ചിരിച്ച് മറിയാൻ ഉള്ള സാധനങ്ങള്‍..
    Nb: ആ director ന്റെ അവസ്ഥ.. അങ്ങേരുടെ സ്വന്തം അനുഭവം ആണ് ഈ ഫിലിം എന്ന് എല്ലാ interview ലും പറയുവാ.. 🤣🤣

  • @fangirl5479
    @fangirl5479 2 ปีที่แล้ว +50

    34:20 വാഴ അച്ഛൻ പണ്ട് വെച്ചതാ 😂😂😂 എനെ ട്രോളാൻ എനിക്ക് ഒരു തെണ്ടിയുടെയും ആവശ്യമില്ല

  • @hakunamatata-xe8sg
    @hakunamatata-xe8sg 2 ปีที่แล้ว +61

    എടാ കിഴങ്ങാ.. ആ കൃഷിയല്ല, പെണ്ണുങ്ങളുടെ കൃഷി 🤣🤣

  • @krithinpv7686
    @krithinpv7686 2 ปีที่แล้ว +154

    പടം ഓടുന്നില്ല എന്ന് ഇടക്കിടെ പറയുന്നത് I Like it✊

  • @sandhyak5266
    @sandhyak5266 2 ปีที่แล้ว +54

    വെറുതെ കുറെ fuel കത്തിച്ചു kalayanaarunno.. എവിടേലും ഇരുന്നു interview cheythapore..

    • @jithins6901
      @jithins6901 2 ปีที่แล้ว +7

      നിങ്ങളുടെ ക്യാഷ് poya

    • @sandhyak5266
      @sandhyak5266 2 ปีที่แล้ว +7

      @@jithins6901 അന്തരീക്ഷ മലിനീകരണം ഉണ്ടാക്കി, ഫ്യുവൽ waste ആക്കി. ഭാവി തലമുറയ്ക്ക് വേണ്ടിയും കൂടി ഉള്ളതാണ് resources. ആ ബോധം പൊതുവേ ആർക്കും ഇല്ല. ഇത് പണം പോകുന്നതിൻ്റെ പ്രശ്നം അല്ല സുഹൃത്തേ.

    • @jithins6901
      @jithins6901 2 ปีที่แล้ว +1

      @@sandhyak5266 ചേച്ചിക്ക് വാടി ഉണ്ടോ?

    • @amalshaji5546
      @amalshaji5546 2 ปีที่แล้ว

      @@sandhyak5266 🙏

    • @sandhyak5266
      @sandhyak5266 2 ปีที่แล้ว +1

      @@NKR_editzz എതിർ അഭിപ്രായം ഉണ്ടെൽ logic പറയണം. അല്ലാതെ വായിൽ തോന്നിയത് എന്തേലും വിളിച്ച് പറയരുത്.

  • @shijilkannur3765
    @shijilkannur3765 2 ปีที่แล้ว +31

    😝😝വേറെ ലെവൽ അണ്ണൻ 😂😂
    അജുവും നിവിനും വിനീതും വിളിച്ചു ചീത്ത ഉറപ്പായും പറഞ്ഞിട്ടുണ്ടാകും 😂😂😂മാസത്തിൽ ഇതുപോലെ മച്ചാന്റെ ഇന്റർവ്യൂ വേണം 😂😂

  • @Keralakkarayile_gajakesarikal
    @Keralakkarayile_gajakesarikal 2 ปีที่แล้ว +63

    ആദ്യമായിട്ട് ഒരു intrview full ഇരുന്ന് കണ്ടു...🤣🤣🤣

  • @Than_os
    @Than_os 2 ปีที่แล้ว +84

    Seat belt ന് പണി കിട്ടാതെ ഇരിക്കാൻ പ്രാർത്ഥിക്കാം 😁🙏

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 2 ปีที่แล้ว +300

    ധ്യാനിന്റെം ജീവേടേം ഇന്റർവ്യൂ കണ്ടാണ് ഏറ്റവും ചിരിച്ചിട്ടുള്ളത്.. ❤️❤️❤️

    • @akhilmon7427
      @akhilmon7427 2 ปีที่แล้ว +17

      എത് ജീവ

    • @SARATHkumar-lu5jk
      @SARATHkumar-lu5jk 2 ปีที่แล้ว

      @@akhilmon7427 anchor jeeva.. sa ri ga ma pa anchor

    • @akhilmon7427
      @akhilmon7427 2 ปีที่แล้ว +4

      @@SARATHkumar-lu5jk അതെയൊ..ഞാൻ ആൾടെ ഒരു ഇന്റെർവ്യു കണ്ടിരുന്നു..വൈഫിന്റെ കൂടെ ഉള്ള..നല്ല ഇന്റെർവ്യു ആരുന്നു..അപ്പൊ കാണണം ബാക്കി കൂടെ

    • @SARATHkumar-lu5jk
      @SARATHkumar-lu5jk 2 ปีที่แล้ว +4

      @@akhilmon7427 ഇന്റർവ്യൂ മാത്രല്ല പ്രോഗാംസും കണ്ടിരിക്കാൻ രസമാ..

    • @bellasesta4048
      @bellasesta4048 2 ปีที่แล้ว +4

      @@akhilmon7427 sa re ga ma pa kandittille. Pwoli humour sense anu

  • @vichuvlogs7363
    @vichuvlogs7363 2 ปีที่แล้ว +222

    Dyanu sreenivasan sir nte complete humor sense um kitteetund😆😆😂

    • @akhilkrishnan8537
      @akhilkrishnan8537 2 ปีที่แล้ว +2

      Very true 💓

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว +1

      Sreenivasane kal und humour dhyan nu bcz some of sreenivasan comedies hurts others dhyan angne alla elarkum relax avan pattum not hurting any one

  • @deepplusyou3318
    @deepplusyou3318 2 ปีที่แล้ว +7

    വീണയുടെ ഇന്റർവ്യൂ കൂടുതൽ ആളുകൾ കാണുന്നത് എന്തുകൊണ്ട് എന്നു ഈ ഇന്റർവ്യൂ കണ്ടാൽ മനസിലാകും.

  • @Sree-q2q
    @Sree-q2q 2 ปีที่แล้ว +8

    മമ്മൂട്ടിയോ മോഹൻലാലോ ഇങ്ങനെ drive ചെയ്ത ഒരു interview ന് സമ്മതിക്കു വോ .?
    Safety first.This is not a place to show driving skills.
    Dhyan humor sense😂

  • @avinashmavully2617
    @avinashmavully2617 2 ปีที่แล้ว +54

    Interview കണ്ട് ഫാൻ ആയി...🥰

  • @sukanyarenji9236
    @sukanyarenji9236 2 ปีที่แล้ว +17

    ഈ മനുഷ്യന്റെ interview കാണാൻ ഒത്തിരി ഇഷ്ടം.. ❤️❤️❤️

  • @vishnu-mfc
    @vishnu-mfc 2 ปีที่แล้ว +33

    Love Action Drama എനിക്ക് ഇഷ്ട്ടം ആണ്😍വടക്കൻ സെൽഫി First Half പൊളിയാണ് Second Half👎

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +1

      @think ഈ വീഡിയോയിൽ അതിനെ കുറിച്ച് പറയുന്നുണ്ട്

  • @OPPILOTGAMING5789
    @OPPILOTGAMING5789 2 ปีที่แล้ว +120

    സത്യസന്ധമായി എല്ലാം തുറന്ന് പറയുന്ന ഒരു വെക്തി 🥰🥰🥰

  • @vijrumbhanam9200
    @vijrumbhanam9200 2 ปีที่แล้ว +10

    16:51 - "അങ്ങനെ നീ ഞങ്ങളെ ഓവർടേക്ക് ചെയ്യണ്ടടാ ടിപ്പറുകാര. "

  • @simisreejith9929
    @simisreejith9929 2 ปีที่แล้ว +18

    ധ്യാൻ inde ഇന്റർവ്യു കണ്ടാൽ ചിരിച്ചു മരിക്കും, പച്ചയായ മനുഷ്യൻ

  • @IBNair9
    @IBNair9 2 ปีที่แล้ว +347

    Such great sense of humour. I think he must try his hands on script writing.

    • @adarshkm5761
      @adarshkm5761 2 ปีที่แล้ว +19

      Athoke eppozhe vechu... kai vecha padam kaanunna karyam anger thanne paranjalo😂😂

    • @AjaySNair
      @AjaySNair 2 ปีที่แล้ว +4

      He’s already into it

  • @fariskamal9175
    @fariskamal9175 2 ปีที่แล้ว +9

    ഇതിപ്പോ ധ്യാന്റെ പടത്തിനേക്കാൾ വെയ്റ്റിംഗ് ആയിരിക്കും എനി ഇന്റർവ്യൂക്ക് 😂

  • @ascuts2290
    @ascuts2290 2 ปีที่แล้ว +58

    ലാസ്റ്റ് വന്ന നാലഞ്ചു പടങ്ങൾ അങ്ങനെ ഒഴുക്കി പൊട്ടി പോയി😂😂

  • @investorspoint6224
    @investorspoint6224 2 ปีที่แล้ว +35

    Padam hito flopo.. but interview hit ayirikum

  • @moiducheroor277
    @moiducheroor277 2 ปีที่แล้ว +9

    ഒരു ലോഡ് ഇന്റർവ്യൂവിന് ശേഷം the cue വിൽ ഇങ്ങേരുടെ മറ്റൊരു മുഖം കാണിക്കുന്നുണ്ട് 👍👍 സെൻസിബിൾ ചോദ്യത്തിന് അതേ രീതിയിലുള്ള ഉത്തരങ്ങൾ ....

  • @iyaschola8818
    @iyaschola8818 2 ปีที่แล้ว +4

    Interview കാർ യാത്രക്ക് ഇടയിൽ ആണെങ്കിൽ വണ്ടി മിന്നിച്ച് ഓടിക്കൽ അല്ല ചെയ്യേണ്ടത് പതുകെ ഓടിച്ചു സമാധാനമായിട്ട് പോവണം ഇത് എവിടേക്കോ തിരക്കിട്ടു പോവുന്നതിന് ഇടയിൽ സംസാരിക്കുന്ന ഫീൽ ആണ്

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +76

    12:12 മച്ചാനെ കൊതിപ്പിക്കല്ലേ😍😍😍
    മമ്മൂക്ക....പ്രിത്വി....ഇപ്പോൾ ദേ ധ്യാൻ...ഇവരുടെ ഇന്റർവ്യൂസ് വേറൊരു feel ആണ്‌....

  • @S_12creasionz
    @S_12creasionz 2 ปีที่แล้ว +22

    ഇത്രക്ക് സത്യസന്തത ഞാൻ നമ്മുടെ ശ്രീനി ഏട്ടനിൽ പോലും കണ്ടിട്ടില്ല... 😅

  • @nazninshukoor6529
    @nazninshukoor6529 2 ปีที่แล้ว +142

    What a genuine person he is 😃🤩

  • @vaisakhprasad448
    @vaisakhprasad448 2 ปีที่แล้ว +36

    കളി മാത്രം അല്ല പടം🤣

  • @nithindas1103
    @nithindas1103 2 ปีที่แล้ว +8

    സിനിമ ഒന്നും ചെയ്യണ്ട.. ഇടക്ക് ഇതുപോലെ ഇന്റർവ്യൂ ചെയ്താൽ തന്നെ ഫീൽഡിൽ ഇണ്ടാവും

  • @pinkyzzwold
    @pinkyzzwold 2 ปีที่แล้ว +5

    Anchor ഒരു സുഖം ഇല്ല വീണ ആണ് നല്ലത്

  • @vipwky8764
    @vipwky8764 2 ปีที่แล้ว +9

    സിനിമ ഇറക്കില്ലേലും ഇന്റർവ്യൂ ഇടക് ഇടക് ആവാം 😂

  • @melwinphilip5363
    @melwinphilip5363 2 ปีที่แล้ว +41

    സിനിമ മോഹവുമായി നടക്കുന്ന ഒരുപാട് ആളുകൾ അവസരം കിട്ടാതെ industry ക്ക് പുറത്ത് നിക്കുന്നുണ്ട്...താങ്കൾ ഇത് പോലെ കഷ്ടപ്പെട്ട് സിനിമ ചെയ്യാതെ,അലസമായി കിട്ടിയ അവസരം നശിപ്പിച്ച് കളയുന്നതിലും ഭേദം Love action drama യുടെ സ്ക്രിപ്റ്റ് കേട്ട് ok പറഞ്ഞ ആ പ്രൊഡ്യൂസറെ കൊണ്ട് കാശ് മുടക്കിച്ച് വേറെ ഏതേലും ഒരു കലാകാരന് അവസരം കൊടുത്തതിരുന്നേൽ ചിലപ്പോ ഒരു നല്ല സിനിമ പിറന്നേനെ..
    ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കൂ...
    സ്ക്രിപ്റ്റുകൾ വായിക്കൂ..
    ഉറക്കം വരുന്നത് അപ്പൊ തന്നെ ഉപേക്ഷിക്കൂ..
    ഇഷ്ടപ്പെടുന്നത് സിനിമ ആക്കാൻ അവസരം ഉണ്ടാക്കി കൊടുക്കൂ...ഒരുപാട് പേരുടെ സ്വപ്നം ആണ് സിനിമ...😊

    • @akhilkumar4467
      @akhilkumar4467 2 ปีที่แล้ว +5

      Ni onnuuu poodeyyyyyy😅😅😅😅

    • @youtubeviewer4116
      @youtubeviewer4116 2 ปีที่แล้ว +4

      None of his movie are not that good.. Making a movie is not a child play.. everything was easy for him because of his background

    • @shibinsreedhar.k
      @shibinsreedhar.k 2 ปีที่แล้ว

      Love action drama is his own production.. Funtastic films.

    • @AnupriyaJos
      @AnupriyaJos 2 ปีที่แล้ว

      Ithokke chumma parayunnathalle. Ithokke vishvasicho. He is damn serious about movie may b acting is not his cup of t

  • @bkzmoosa1628
    @bkzmoosa1628 2 ปีที่แล้ว +8

    ഇന്റർവ്യൂ കണ്ട് ഫാൻ ആയി. അടിപൊളി. പച്ചയായ മനുഷ്യൻ. സൂപ്പർ ധ്യാൻ ചേട്ടാ ഒരു പാട് ഇഷ്ടം

  • @kvsurdas
    @kvsurdas 2 ปีที่แล้ว +50

    ഇദ്ദേഹം സിനിമയൊന്നും അഭിനയിക്കേണ്ട....
    ഇന്റർവ്യൂ മാത്രം കൊടുത്താൽ മതി...
    അത് കാണാൻ തന്നെ ആളുണ്ടാവും....!
    😄😄😄😄😄...
    പിന്നെ ഈ പ്രോഗ്രാം, അത് പണിയാവും...
    ഡ്രൈവ് ചെയ്തു കൊണ്ടുള്ള ഈ ഇന്റർവ്യൂ....

  • @mpaul8794
    @mpaul8794 2 ปีที่แล้ว +47

    Sense❤of humour at its peak !!!
    ഇങ്ങനൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ആരുടെ മോനാ!!!

  • @vijithbala9777
    @vijithbala9777 2 ปีที่แล้ว +41

    09:42 കളി മാത്രമല്ല പടം....!!
    ആ ആറ്റിട്യൂട്

  • @jijojeevan6577
    @jijojeevan6577 2 ปีที่แล้ว +6

    പടത്തിനെ തള്ളുന്ന സംവിധായകർ ഒക്കെ കാണണം ഈ മനുഷ്യൻ്റെ സിമ്പ്ലീസിറ്റി

  • @nabeelahamed8249
    @nabeelahamed8249 2 ปีที่แล้ว +21

    പതുക്കെ ഓടിച്ചാൽ ഒരുപാട് ദൂരം പോകണ്ട.... 🤣🤣🤣

  • @therock3617
    @therock3617 2 ปีที่แล้ว +8

    നമ്മൾ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാൾ ഏതു ലാംഗ്വേജ് ആണ് use ചെയ്യുന്നത് അതു തന്നെ follow ചെയ്യുന്നതാണ് നല്ലത്...

  • @akhilcpz
    @akhilcpz 2 ปีที่แล้ว +35

    MVD എവിടെ..?
    ധ്യാൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല😂🤭

    • @shabeebayp706
      @shabeebayp706 2 ปีที่แล้ว +10

      വിളിക്ക് .... Mvd യെ വിളിക്ക് 🤣

  • @naushadpv4114
    @naushadpv4114 2 ปีที่แล้ว +106

    Love action drama എനിക്ക് ഇഷ്ടയിരുന്നു 😊

    • @moxie120
      @moxie120 2 ปีที่แล้ว +12

      enikkum

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว +120

    Dhyan is always super 🤩😍❤️

  • @aswathysyam1853
    @aswathysyam1853 2 ปีที่แล้ว +46

    Dhyan chettante interviews vere level 🥰🥰

  • @AJfath
    @AJfath 2 ปีที่แล้ว +16

    9:42 അങ്ങനെ ഉള്ള കളി mathrem അല്ല സിനിമാ

  • @quipstermaxx
    @quipstermaxx 2 ปีที่แล้ว +17

    Mvd : ഇന്റർവ്യൂ ഹിറ്റായാലും ഫ്ലോപ്പ് ആയാലും സീറ്റ്‌ ബെൽറ്റ്‌ ഇട്ടിലേൽ എന്റെ സ്വഭാവം മാറും 😂😂

  • @sudhibabu7045
    @sudhibabu7045 2 ปีที่แล้ว +92

    കളി മാത്രമല്ല പടം...എന്നിട്ടൊരു ചിരി 😂😂😂😂😂😂

  • @syamlalsasidhar8102
    @syamlalsasidhar8102 2 ปีที่แล้ว +74

    അടിപൊളി.. ധ്യാൻ പൊളിച്ചു... Seat belts dhyan koodi idanamarunnu.. 👍 production team

  • @pradeeprajendran4149
    @pradeeprajendran4149 2 ปีที่แล้ว +136

    Seat belt idu Dhyan we need your interviews in future also....

  • @rahulv5736
    @rahulv5736 2 ปีที่แล้ว +13

    എന്റെ പൊന്നോ അവസാനത്തെ 5മിനിറ്റ് 😂😂😂😂😂😂😂😂

  • @Fairoosnediyil
    @Fairoosnediyil 2 ปีที่แล้ว +2

    അന്ത പൊണ്ണ് is very over. The way of taking is not interesting. അല്ലെങ്കിൽ തന്നെ ആ കുട്ടിക്ക് ഇന്റർവ്യൂ aano ഡ്രൈവിംഗ് ആണോ ചെയ്യേണ്ടതെന്ന് മനസിലായിട്ടില്ല. ഇങ്ങനെയുള്ള ആളുകളെ ഇന്റർവ്യൂ ചെയ്യാൻ കിട്ടുമ്പോ നല്ല പോലെ മലയാളം മാത്രം സംസാരിക്കുന്ന anchor ആയിരുന്നെങ്കിൽ ഈ ഒരു ഇന്റർവ്യൂ വച്ച് നിങ്ങൾക്ക് തകരാക്കാമായിരുന്നു. ഇതിപ്പോ ധ്യാൻ ആയത് കൊണ്ട് ബോറിങ് ഇല്ലാതെ കണ്ടിരുന്നു.

  • @ramyagopakumar
    @ramyagopakumar 5 หลายเดือนก่อน +1

    ധ്യാൻ driving വിശ്വാസമില്ല, പേടിയുള്ള പോലെ

  • @vishnukarishmare
    @vishnukarishmare 2 ปีที่แล้ว +262

    She done excelletly. Don't compare her with Veena. She has her own style. Sajna is diffrent style. Liked lot. ❤️❤️

  • @akhilraveendran5866
    @akhilraveendran5866 2 ปีที่แล้ว +14

    Interview , കണ്ട് ഫാൻ ആയി♥️♥️♥️🔥

  • @odyssey8631
    @odyssey8631 2 ปีที่แล้ว +21

    Why can’t you sit and do this conversation? It looks like you guys are making things complicated.

    • @bijzlife
      @bijzlife 2 ปีที่แล้ว +1

      How its complicated??

    • @youtubeviewer4116
      @youtubeviewer4116 2 ปีที่แล้ว +3

      What is the point of doing this interview while driving..? Wht are they trying to prove here.. This interview could be more better if they sit and talk

    • @bijzlife
      @bijzlife 2 ปีที่แล้ว

      @@youtubeviewer4116 whats wrong in talking while driving??

  • @Ssiiuuuu
    @Ssiiuuuu 2 ปีที่แล้ว +9

    ആദ്യം ആയിട്ടാവും ഒരു ആങ്കർ ഇത്രയും ചിരിച് ഒരു വഴി ആകുന്നത് 😹

  • @pappupadmaraj6779
    @pappupadmaraj6779 2 ปีที่แล้ว +27

    Last kandappo sreenivasante polytechnic scene orma vannu😛🙌

  • @shobinjacob3486
    @shobinjacob3486 2 ปีที่แล้ว +18

    Auto idich idalle .... 😂 What a timings

  • @ajumaddmaddy5623
    @ajumaddmaddy5623 2 ปีที่แล้ว +11

    Driving nte പേടി മുഖത്തു കാണാം 😁😂

  • @miraclesworld8424
    @miraclesworld8424 2 ปีที่แล้ว +56

    Very innocent person❤... Dhyan fan 🙌❤

  • @movies_hub6436
    @movies_hub6436 2 ปีที่แล้ว +3

    ഇപ്പൊ മൊത്തം ധ്യാൻ്റെ interviews aa എന്താല്ലേ എല്ലാവരും എന്തക്കെ കാണിച്ചാ social medial ശ്രദ്ധാ പിടിച്ചുപറ്റുന്നെ എന്ന ഈ item വന്ന് thug അടിച്ച് പോകും

  • @anilkr1093
    @anilkr1093 2 ปีที่แล้ว +4

    മര്യാദക്ക് എവിടേലും ഇരുന്ന് ഇന്റർവ്യൂ ചെയ്യാർന്നു,.. ഇതിപ്പോ.

  • @Nisha-sx5hg
    @Nisha-sx5hg 2 ปีที่แล้ว +66

    Why interviewing and driving? Don’t even have time to sit and talk ? It may be a new way of interviewing but not a good way. Road safety is more important.

    • @cryptod317
      @cryptod317 2 ปีที่แล้ว +1

      Also simply making pollution for the sake of interviews.

  • @yathrabysinoj8521
    @yathrabysinoj8521 2 ปีที่แล้ว +5

    നല്ല അറ്റംറ്റ് ആണ് . കുറച്ചു കരുതൽ നിയമങ്ങൾ പാലിക്കുന്നതിലും കാണിക്കണേ. മറ്റൊരു നെഗറ്റീവ് വരുന്നതിനു മുൻപ് ഒന്ന് ഓർക്കുക

  • @navyasree1435
    @navyasree1435 2 ปีที่แล้ว +8

    Pavam chetan pedicha irikkane ennu thonnanu.povunna ella vandi de side nokkanu und😂😂😂.chechi thee drive😁

  • @class7g814
    @class7g814 2 ปีที่แล้ว +101

    He's so genuine ❤

  • @AjeeshVijay
    @AjeeshVijay 2 ปีที่แล้ว +2

    ഇപ്പൊ ഇന്റർവ്യൂ ഒക്കെ ബോർ ആയി തുടങ്ങി. ആവർത്തന വിരസത നന്നായി അനുഭവപ്പെടുന്നുണ്ട്. എല്ലാ ഇന്റർവ്യൂവിൽ ചോദിക്കുന്നത് ഒരേ ചോദ്യം, ഒരേ ഉത്തരം....

  • @sameer100kb
    @sameer100kb 2 ปีที่แล้ว +5

    Dyaninte padam kaannudilere thrill interview kaannuboya.. allu polliyaann👌🏻 😁😁

  • @oligo_monk324
    @oligo_monk324 2 ปีที่แล้ว +20

    ഈയോ last full🤣😂😂 "മാനം പോയി"

  • @Mishamanohar8381
    @Mishamanohar8381 2 ปีที่แล้ว +27

    Dhyan vere level aanu.. interview kandu chirikane neram ullu...

  • @abcreation5770
    @abcreation5770 2 ปีที่แล้ว +9

    Dhyan ariyathe Dhyan comedy paraum🤣🤣🤣🤣🤣🤣

  • @sreekumaru6312
    @sreekumaru6312 2 ปีที่แล้ว +24

    Interview എന്നൊക്കെ പറഞ്ഞ അത് dhyan 😀😀😀

  • @azadalappuzha6147
    @azadalappuzha6147 2 ปีที่แล้ว +1

    ഡ്രൈവിംഗിൽ ഇത് പോലുള്ള interviews ദയവ് ചെയ്ത് ഒഴിവാക്കൂ..ഒരു നിമിഷം മതി കൊച്ചേ അപകടമുണ്ടാക്കാൻ...

  • @lil_daffodil2865
    @lil_daffodil2865 2 ปีที่แล้ว +3

    15:50 enne trollan enik oru thendidem sahayam venda... Ijjathy manushyan🔥

  • @Mimi-dt2wm
    @Mimi-dt2wm 2 ปีที่แล้ว +3

    എന്തോരും humble അല്ലേ 😍😊നമ്മളൊക്കെ എന്തോരം പൈസ ഡ്രെസ്സും മറ്റുമൊക്കെ വാങ്ങിക്കാനായായി കളയുന്നു.. ഇവർക്കൊക്കെ എന്ത് വേണേലും വാങ്ങാം 😍എന്നിട്ടും ഒന്നും വാങ്ങാൻ പൈസ കളയില്ലത്രേ.. ലവ്ട് ഇറ്റ് 😊

  • @kvk5340
    @kvk5340 2 ปีที่แล้ว +14

    Interview was fine, but she could have done it by parking somewhere. He was not actually comfortable or relaxed,, so much concious about her driving.
    She is talking constantly, driving fast (seems like hurry to reach some destination) and I don't feel it is safe way of interview..

  • @uttoppia3018
    @uttoppia3018 2 ปีที่แล้ว +3

    മൊയലാളി അഭിനയം നിർത്തി interview കൊടുക്ക്.. കുറച്ച് നാൾ 😂😂...
    പൊട്ടിയ പടത്തിന്റെ sheenam oke അങ്ങ് മാറും 😍

  • @lathareddiar9973
    @lathareddiar9973 2 ปีที่แล้ว +52

    Please dont risk anyone's life vy doing interviews in such stupid ways.... U both cud have parked the veh somewhere n talk. 😬😬

    • @athulas7551
      @athulas7551 2 ปีที่แล้ว +5

      Ok the you haven’t talked while driving yet

    • @lathareddiar9973
      @lathareddiar9973 2 ปีที่แล้ว +1

      @@athulas7551 I said interview , not casual talk

    • @Sree-q2q
      @Sree-q2q 2 ปีที่แล้ว +1

      @@lathareddiar9973 u r crct.

  • @timepassmedia5718
    @timepassmedia5718 2 ปีที่แล้ว +2

    ആ പെണ്ണുമ്പുള്ള വണ്ടി ഒട്ടിക്കുന്നത് കാണുമ്പോൾ തന്നെ പേടി ആവുന്നു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഇടയിൽ ഒരു ലോറി കുറെ നേരം പുറകിൽ വരുന്നത് കാണിക്കുന്നുണ്ട് പിന്നെ ലോങ്ങ്‌ ഹോൺ അടിച്ച കേറി പോയത് അതിൽ നിന്നും ഈ പെണ്ണും പുള്ള സൈഡ് കൊടുത്തില്ല എന്ന് മനസിലായി ജീവൻ പണയം വെച്ച് ഇത്ര നേരം ഇരുന്ന് മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞ ധ്യാൻ മച്ചാൻ പൊളി 😍

  • @vipinkrishnan87
    @vipinkrishnan87 2 ปีที่แล้ว +1

    ഇനിയെങ്കിലും സെലിബ്രിറ്റീസിനെയും വിളിച്ചുകൊണ്ട് ഈ പണിക്കിറങ്ങുമ്പോൾ; ഇൻറർവ്യൂ വിറ്റ് കാശാക്കാൻ തിടുക്കപ്പെടുമ്പോൾ; അവർ seat belt ഒക്കെ ഇട്ടിട്ടാണോ ഇരിക്കുന്നതെന്നുകൂടി പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ ബിഹൈൻഡ് വുഡ്സേ..!!!!
    Bcoz അവരും നിങ്ങളെപ്പോലെ മനുഷ്യർ തന്നെയാണ്..!! ഈ സമയമത്രയും അവരുടെ ജീവൻ നിങ്ങളുടെ കയ്യിലാണ്.
    ഇത് പോലീസിന് സ്വമേധയാ കേസ് എടുക്കാനുള്ള വകുപ്പുണ്ടെന്ന കാര്യം അറിയാമോ നിങ്ങൾക്ക്..??!!

  • @nimmikvijayan6221
    @nimmikvijayan6221 2 ปีที่แล้ว +25

    അയ്യോ ദേ വീണ്ടും വന്നു ധ്യാൻ. 😆😆😆

  • @SoulfulMoodMusic
    @SoulfulMoodMusic 2 ปีที่แล้ว +15

    6:14 ന് വന്ന ലോറി 6:19 നും വന്നു. ഉമ്പിടി ഡബിളാ ഉണ്ണിയമ്മേ... 🤣🤣🤣

    • @teena174
      @teena174 2 ปีที่แล้ว

      16.57

  • @Guest-re2bi
    @Guest-re2bi 2 ปีที่แล้ว +6

    Ingeru interview cheyan vendi jenicha manushyan thanna 🤣❤️🔥

  • @wraith3456
    @wraith3456 2 ปีที่แล้ว +45

    Video starts at 2:38

  • @adarshviswanath3699
    @adarshviswanath3699 2 ปีที่แล้ว +2

    ഞാൻ 2എണ്ണം അടിച്ചിട്ടേ പോകൂ 😂വേറെ ആര് പറയും ഇത്ര സത്യ സന്ധമായിട്ട്

  • @veekaay1
    @veekaay1 2 ปีที่แล้ว +3

    അച്ഛൻ പണ്ട് വെച്ച വാഴ ഏതാണെന്നു മനസിലായവർ ആരേലും ണ്ടോ ആവോ....അച്ഛന്റെ മോൻ തന്നെ...