അരുണിമ ഏറ്റവും ഹൃദ്യമായ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. എന്ത് നേടി എന്നുളളത് പലയാളുകൾക്കും പലതാണ്. എത്ര Bank Balance. അതല്ല പ്രധാനം എത്രമാത്രം സംതൃപ്തിയോടെ ജീവിച്ചു. എത്ര സൗഹൃദങ്ങളുണ്ടായി അതാണ് പ്രധാനം. എന്നോ വരുന്ന നാളുകൾക്ക് വേണ്ടി എല്ലാ നല്ല നിമിഷങ്ങളും ബലി നൽകുന്ന വർ. സമ്പന്നതയിലും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്
മോളേ എല്ലാ എപ്പിസോടും മുഴുവനായും കാണാറുണ്ട് യാത്രയിൽ കണ്ടുമുട്ടുന്ന ഇതുപോലുള്ള മഹത്വ്യക്തികളുമായുള്ള എല്ലാവരും ഒന്നാണ് എന്നുള്ള ആ വാക്ക് മനസ്സിനെ ഏറെ ഇഷ്ട്ടപ്പെട്ടു ഇനിയും ഇതുപോലുള്ള എപ്പിസോടും മോളുടെ യാത്രയിൽ കാണാൻ kazhiyatte😘എന്നാശംസിക്കുന്നു 🥰🥰🥰👌👌👌🌹🌹🌹🌹🌹😊
അരുണി ഞാനും എന്റെ കൂട്ടുക്കാരും എന്നും പറയാറുണ്ട് ടയർ ഉരുട്ടിയ കഥയൊക്കെ... മധുവേട്ടൻ പറഞ്ഞത് കേട്ടപ്പോൾ വീണ്ടും പഴയ ഓർമകളിലേക്ക് തിരിച്ചു പോയി. 👍👍👍 നല്ല vdo വാക്കുകളില്ല അരുണി 🥰🥰🥰🥰🥰
കെനിയയിലെ ജീവിത കഥ പറഞ്ഞ ചേട്ടന്റെ ശബ്ദം ബാലചന്ദ്രമേനോന്റെ ശബ്ദം പോലെ എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് 32 വർഷം എത്തിയ ഒരു പ്രവാസിയാണ് ഞാനും മലയാളികൾക്കിടയിലെ വലിപ്പം ചെറുപ്പം സൗദിയിൽ 10 വർഷം വലുതായിട്ടൊന്നും അങ്ങനെ അനുഭവപ്പെട്ടിട്ടില്ല എന്നാൽ യുഎ ഇ യിൽ ഇരുപത്തിമൂന്നാമത്തെ വർഷമാണ് അത്തരം വേർ തിരുവുകളോക്കെ ഇവിടെയും നിലനിൽക്കുന്നുണ്ട് പിന്നെ ജീവിതം തേടിയുള്ള ഈ യാത്രയിൽ എല്ലാവരും ഓരോരോ ചിന്തകളിലും സ്വപ്നങ്ങളിലും സഞ്ചരിക്കുമ്പോൾ ഒപ്പം നടക്കുന്നവരെയോ കാണുന്നവരെയോ ശ്രദ്ധിച്ചെന്നു വരില്ല 😢
ഹായ് അരിമണി സുഖമാണോ മോൾ ഏതു രൂപത്തിൽ നില്കുകയോ നടക്കുകയാ എന്തും ആകാം പക്ഷെ സബ് കൃബർ മാരെ ആഷേപിക്കുന്ന തരത്തിലുള്ള മറുപടി നല്ലതല്ല കേട്ടോ (അവരുള്ളത് കൊണ്ടല്ലേ എവിടെചെന്നാലുംമോളെ ആൾകാർ അറിയപ്പെടുന്നത് 7
ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ നാം എല്ലാരും അതിനു വഴങ്ങി ജീവിക്കണം . ഞാൻ പറയുന്നത് ഇന്ന് പുഛമായിത്തോന്നാം പക്ഷെ അതിനെ അംഗീകരിക്കുന്ന നാൾ വരും അന്നെങ്കിലും പരിതപിക്കണേ
Excellent Kenyan life experience, would be landing in Nairobi is two months time .... Can i get any help to get acquaintance through their numbers ? We too are near kanjirapally , podimattam
ഇരുപ്ത്തിരണ്ടു വയസ്സിൽ ഇരുപത്തി രണ്ടുരാജ്യങ്ങളിൽ... നിങ്ങൾ ജനിച്ചത് ആയിരത്തി തൊള്ളയിരത്തി തോന്നൂറ്റി ഒൻപത്തിൽ ഇപ്പോൾ രണ്ടായിരത്തി ഇരുപതിമൂന്ന് ഇതെങ്ങനെ ശരിയാകും..
മനോഹരമായ എപ്പിസോഡ്... 👍
1980-ൽ കെനിയയിൽ എത്തിയ ആ നല്ല മനുഷ്യനുമായുള്ള ഇന്റർവ്യൂ വളരെ മനോഹരമായിരുന്നു.... 👍👌🥰
അരുണിമയ്ക്ക് നന്ദി... 👍👌😄
❤️❤️❤️🥰
ഓരോവാകുകളും കാതോർത്തു ഇരുന്നുപോയി സാറിന്റെ ആവാകുകളുടെ ശൈലി 👍👍👍👍👍💫💫
ഇടക്ക് ഇത് പോലെ യാത്രക്കിടെ കണ്ട് മുട്ടുന്ന നല്ല മനുഷ്യരുടെ സംസാരവും ഉൾപ്പെടുത്തു 🌹✨️
ഇന്റർവ്യൂ എടുത്ത അദ്ദേഹത്തിന്റെ ശബ്ദം കേട്ടിട്ട് നടൻ ബാലചന്ദ്രമേനോന്റെ സൗണ്ട് പോലെ തോന്നിയവർ അടി ലൈക്ക്...
എനിക്കും തോന്നി 😂
Satham
എനിക്കും തോന്നി
അരുണിമ ഏറ്റവും ഹൃദ്യമായ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. എന്ത് നേടി എന്നുളളത് പലയാളുകൾക്കും പലതാണ്. എത്ര Bank Balance. അതല്ല പ്രധാനം എത്രമാത്രം സംതൃപ്തിയോടെ ജീവിച്ചു. എത്ര സൗഹൃദങ്ങളുണ്ടായി അതാണ് പ്രധാനം. എന്നോ വരുന്ന നാളുകൾക്ക് വേണ്ടി എല്ലാ നല്ല നിമിഷങ്ങളും ബലി നൽകുന്ന വർ. സമ്പന്നതയിലും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്
അരുണി സമ്മതിച്ചു. നിന്റെ ലക്ഷ്യം, പ്രയത്നം, ആത്മധൈര്യം. അഭിമാനം തോന്നുന്നു.എല്ലാവിധ ആശംസകളും
ഒരു തരിപൊലും ഒരു സെക്കന്റ് പോലും skip ചെയ്യാതെ ഈ വീഡിയോ കണ്ടു 🙏🙏 സൂപ്പർ 👍👍👍👍
ഞാനും ❤
❤️❤️
നല്ലയൊരു ഇന്റർവ്യു, നല്ല ഹൃദ്യമായ സൗഹൃദങ്ങൾ... എടുത്തു പറയേണ്ടത് മധുച്ചേട്ടൻ സംസാരിക്കുന്നത് നമ്മുടെ ബാലചന്ദ്രമേനോൻ കഥ പറയുന്നപോലെ...അരുണീ...👌🤗😍😍
🥰😍
മോളേ എല്ലാ എപ്പിസോടും മുഴുവനായും കാണാറുണ്ട് യാത്രയിൽ കണ്ടുമുട്ടുന്ന ഇതുപോലുള്ള മഹത്വ്യക്തികളുമായുള്ള എല്ലാവരും ഒന്നാണ് എന്നുള്ള ആ വാക്ക് മനസ്സിനെ ഏറെ ഇഷ്ട്ടപ്പെട്ടു ഇനിയും ഇതുപോലുള്ള എപ്പിസോടും മോളുടെ യാത്രയിൽ കാണാൻ kazhiyatte😘എന്നാശംസിക്കുന്നു 🥰🥰🥰👌👌👌🌹🌹🌹🌹🌹😊
ബാലചന്ദ്രൻ മേനോൻ ശബ്ദം അനുകരിച്ചാൽ പോലും ഇത്രയും പെർഫെക്ഷൻ വരില്ല. ചേട്ടൻ സൗണ്ട് അത് പോലെ.
Enikkum thonni
ഒരു ബാലചന്ദ്രൻ അപാരത,പൊളി ചേട്ടൻ❤❤❤
എനിക്കും അങ്ങനെ ഫീൽ ചെയ്തു
ഒരു നല്ല Epic എപ്പിസോഡ്.... 👌🏻👌🏻
വളരെ തന്മയത്തോടെ അവതരിപ്പിച്ചു..
അഭിനന്ദനങ്ങൾ 🎉🎉
മലയാളീ diasporaയെ കണ്ടെത്തി അനുഭവങ്ങള്‍ അരുണിമയുടെ വീഡിയോയിലൂടെ... Thank you...Lots of love...♥♥
എന്തൊക്കെ ഉണ്ട് എന്നതിലല്ല എത്ര മാത്രം സന്തോഷമായി ജീവിച്ചു എന്നതിലാണ് കാര്യം 🙏🏻❤️
💕
അദ്ദേഹത്തിന്റെ വാക്കുകൾ വളരെ ഹൃദ്യമായി തോന്നി ❤❤❤❤❤❤❤❤❤❤👍
അദ്ദേഹത്തിന് ഒരു സല്യൂട്ട്
വളരെ നന്നായി അദ്ദേഹത്തിന്റെ അഭിമുഖം കാണിച്ചത്, നന്ദി..... 👍👍👍
അരുണി ഞാനും എന്റെ കൂട്ടുക്കാരും എന്നും പറയാറുണ്ട് ടയർ ഉരുട്ടിയ കഥയൊക്കെ... മധുവേട്ടൻ പറഞ്ഞത് കേട്ടപ്പോൾ വീണ്ടും പഴയ ഓർമകളിലേക്ക് തിരിച്ചു പോയി. 👍👍👍 നല്ല vdo വാക്കുകളില്ല അരുണി 🥰🥰🥰🥰🥰
Arunima best debate...The 43 year Kenyan master very humorous.... His style like Balachandra menon.❤
അടിപൊളി ❤❤ കൂടുതൽ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
ഒരു രാജ്യത്തിന്റെ വികസനം താഴെ തട്ടിൽ ഉള്ള ആളുകൾക്കും ടെക്നോളജി ഹാൻഡിൽ ചെയ്യാൻ പറ്റുന്നത് ആണ്... 👍🏻🙏🏻
ബാലചന്ദ്രമേനോന്റെ ശബ്ദം പോലെ👍🏻👍🏻
കാഞ്ഞിരപ്പള്ളിക്കാരനെ കണ്ടതിൽ സന്തോഷം.... ഞാനും കാഞ്ഞിരപ്പള്ളി ആണ്
എരുമേലി 😂
ഈയൊരു എപ്പിസോഡ് നല്ലൊരു അനുഭവമായിരുന്നു ഇനിയും നല്ല വീഡിയോ ചെയ്യുക
❤️
ശെരിക്കും ഇതൊരു നല്ല എക്സ്പീരിയൻസ് ആണ്
കെനിയയിലെ ജീവിത കഥ പറഞ്ഞ ചേട്ടന്റെ ശബ്ദം ബാലചന്ദ്രമേനോന്റെ ശബ്ദം പോലെ എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് 32 വർഷം എത്തിയ ഒരു പ്രവാസിയാണ് ഞാനും മലയാളികൾക്കിടയിലെ വലിപ്പം ചെറുപ്പം സൗദിയിൽ 10 വർഷം വലുതായിട്ടൊന്നും അങ്ങനെ അനുഭവപ്പെട്ടിട്ടില്ല എന്നാൽ യുഎ ഇ യിൽ ഇരുപത്തിമൂന്നാമത്തെ വർഷമാണ് അത്തരം വേർ തിരുവുകളോക്കെ ഇവിടെയും നിലനിൽക്കുന്നുണ്ട് പിന്നെ ജീവിതം തേടിയുള്ള ഈ യാത്രയിൽ എല്ലാവരും ഓരോരോ ചിന്തകളിലും സ്വപ്നങ്ങളിലും സഞ്ചരിക്കുമ്പോൾ ഒപ്പം നടക്കുന്നവരെയോ കാണുന്നവരെയോ ശ്രദ്ധിച്ചെന്നു വരില്ല 😢
ബാലചന്ദ്ര മേനോന്റെ ശബ്ദ സദ്രൂശ്യം ❤
HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏
അരൂസ് പെട്ടന്ന് കണ്ടപ്പോൾ തലയിൽ കളർ ഷാൾ ഇട്ടപോലെ തോന്നി 😂😂😂😍😍😍😍😍
ഇടക്കിടക്ക് അരുണിമ വയസ്സ് ഓർമിപ്പിക്കുന്നു,നീ കൊച്ചുപെണ്ണു തന്നെയാട്ടോ😊
ഇന്റർവ്യൂ നന്നായിട്ടുണ്ട്. ആശംസകൾ!
ചരിത്രം മോഹൻ സാറിലൂടെ 👍👍👍
ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ ബാലചന്ദ്രമേനോൻ സംസാരിക്കുന്ന പോലെ ❤
നല്ലൊരു എപ്പിസോഡ്...
അരുണിമയുടെ ഒരുപാട് വീഡിയൊ ഞാൻ കാണാറുണ്ട് എന്നാൽ ഇത് ഒരുപാട് ഇഷ്ടപെട്ടു ❤ബാല ചന്ദ്രമേനോന്റെ അതെ സംസാരം
❤️❤️
മധു ചേട്ടൻ കാഞ്ഞിരപ്പള്ളികാരൻ ചേട്ടൻ... രണ്ടു പെരും സൂപ്പർ ❤
❤️
നല്ല എപ്പിസോഡ് 👏👏
Hi Arunima, your first greeting style (swagatham) is wonderful . 😊
വളരെ നല്ല വിവരണം
വളരെ നല്ല എപ്പിസോഡ് ആയിരുന്നു
സൂപ്പർ അരുണിമാ ❤❤❤
1980 Kenyan... Malayali 👌👍🌹🌹🌹
അതിമനോഹരമായഎപ്പിസോഡ്
മനോഹരമായ എപ്പിസോഡ്. സൂപ്പർ
മാഷിന്റെ തഗ്ഗ് കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല🎉
Arunimuthe, interview Super 💞🌹💕 Full Supported
സാറിന്റെ സംസാരം കേൾക്കുമ്പോൾ ബാലചന്ദ്രമേനോന്റെ സംസാരം പോലെ തന്നെ ഉണ്ട് ❤❤
Today vlog adipoli.... No 01....very nice
Sharikum balachandramenon style voice 👌
His voice and way of talking exactly like actor balachandra menon
❤ വീഡിയോ ഇഷ്ടായി
Very good life lessons
Excellent video ..really enjoyed listening to their life experience
Many thanks
ഹായ് അരിമണി സുഖമാണോ മോൾ ഏതു രൂപത്തിൽ നില്കുകയോ നടക്കുകയാ എന്തും ആകാം പക്ഷെ സബ് കൃബർ മാരെ ആഷേപിക്കുന്ന തരത്തിലുള്ള മറുപടി നല്ലതല്ല കേട്ടോ (അവരുള്ളത് കൊണ്ടല്ലേ എവിടെചെന്നാലുംമോളെ ആൾകാർ അറിയപ്പെടുന്നത് 7
Super girl 👍
അദ്ദേഹത്തിന്റെ ശബ്ദം ബാലചന്ദ്രമേനോൻ സർ ന്റെ ശബ്ദവുമായി ❤സാമ്യം തോന്നിയവർ ലൈക് അടിക്കു ..സാമ്യം അല്ല . അതെ ടോൺ . വൗ.. കണ്ണടച്ച് കേട്ടാൽ അത് തന്നെ
💕
ബാലചന്ദ്രമേനോൻ സൗണ്ട് സംസാരം ഹ്യൂമർ... ആർകെങ്കിലും തോന്നിയോ അരൂന് തോന്നിയോ
Super 👍
ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ നാം എല്ലാരും അതിനു വഴങ്ങി ജീവിക്കണം . ഞാൻ പറയുന്നത് ഇന്ന് പുഛമായിത്തോന്നാം പക്ഷെ അതിനെ അംഗീകരിക്കുന്ന നാൾ വരും അന്നെങ്കിലും പരിതപിക്കണേ
Ethu chamooham😏
കുറെ പൂവാലന്മാരുടെ പിന്തുണ ഇന്നു കാണും അതു മതിയെങ്കിൽ ഞാൻ പറഞ്ഞതു പിൻ വലിക്കുന്നു ഇശ്വരോ രക്ഷതു !!!
.. 💐💐😎 സ്വാഗതം അരുണ മി
ഞാനും എത്തി
കേമറമേനോൻ ഷാനിക്ക😂❤️
മധുച്ചേട്ടൻ ശോഭേച്ചി ❤️
ഷൈനുത്ത ❤️
പുട്ടേട്ടൻ ❤
അരുണിമ ❤
മ്മടെ കിസ്സി❤️
Simply superb ❤
ക്യാമറ മേനോൻ അമൻ ആയിരുന്നു.
നൈന കൂടി ഉണ്ടായിരുന്നുട്ടൊ
😍😍
Soogatham okke poli… ith Enthadoo ee thalayil…😇😊
arunimas family ethrayum support anelle
സൂപ്പർ ❤️❤️❤️❤️
❤️❤️❤️❤️👌 Take Care Dear ❤️❤️❤️❤️❤️
Super aruni
Arimani on rock ❤
❤️❤️
പശുവിന്റെ മൂക്ക് കയർ കടയിൽ തൂക്കി ഇട്ടിരിക്കുന്നത് ഓർമ വരുന്നു മുടി കണ്ടിട്ട് 🤣
ഹായ് അരുമണി അടിപൊളി...
Hair color is cute
Super
Congratulations 🎉
Wow...
ജോൺ ബ്രട്ടസ് ന്റെ സൗണ്ട് അങ്ങോണ്ട് നോക്കാതെ കേൾക്കുമ്പോൾ ജോൺ ബെർട്ടാസിന്റ സൗണ്ട് പോലെ 👍🏼👍🏼😊
Hi nice vlog❤
Hi , Arunima !
Very nice talk 👍👌🌹ck Dxb
Interview nu enkilum muri nikkar illaathe iyaalkku maanyamaayi vasthram dharichchoode??
Shame on you
Arunima Orupadishttam, 🙏🙏🙏🐧🐧🐧🐧💕👍🦒🦒🦒🦒
Experience is the best teacher
Thankyou muthe
Super video🎉❤❤❤❤
Very നൈസ്
African malayalees ❤❤❤
Hi അരുണിമ
💫👍
പൊളി - മാനസിക സന്തോഷം തന്ന എപ്പിസോസ്
👍👍👍
തന്നെ തന്നെ മലയാളി എവിടെ ഉണ്ടോ അവിടെ തരം തിരിവ് കാണും ചേട്ടൻ പറഞ്ഞ പോലെ ഇവിടെ uk യിലും ഇപ്പോഴും ഉണ്ടേ
💕
Episode ❤❤❤❤
Excellent Kenyan life experience, would be landing in Nairobi is two months time .... Can i get any help to get acquaintance through their numbers ? We too are near kanjirapally , podimattam
ഇരുപ്ത്തിരണ്ടു വയസ്സിൽ ഇരുപത്തി രണ്ടുരാജ്യങ്ങളിൽ... നിങ്ങൾ ജനിച്ചത് ആയിരത്തി തൊള്ളയിരത്തി തോന്നൂറ്റി ഒൻപത്തിൽ ഇപ്പോൾ രണ്ടായിരത്തി ഇരുപതിമൂന്ന് ഇതെങ്ങനെ ശരിയാകും..
Arunima 🥰🥰🥰👍👍👍
വീഡിയോ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.
Driver vacancy undo avide
Adipoli
❤
Good post
Seriously coloured?
Kalakattathinte arivukalumanubavangalum pachayayi
Balachandra menon❤