കൃഷിയേ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന75കാരൻ സ്വന്തമായി വികസിപ്പിച്ചെടുത്ത കാച്ചിൽ സ്വയം ശൈലി കൃഷി

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 38

  • @nishaec89
    @nishaec89 ปีที่แล้ว +1

    ഇത്രയധികം കിഴങ്ങ് വർഗങ്ങൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. കരിമഞ്ഞൾ കേട്ടിട്ടേയുള്ളൂ കാണുന്നത് ഇപ്പോഴാണ്. വ്യത്യസ്തമായ വീഡിയോകളുമായി ഷെനിൽ ഞങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു തരുന്നു. ആശംസകൾ രണ്ട് പേർക്കും

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 23 วันที่ผ่านมา +1

    എന്റെ അച്ഛൻ ഞങ്ങൾ 3 മക്കളോടും പറയാറുണ്ട് ---- നിങ്ങൾ നന്നായി പഠിച്ചു സ്ഥിരവരുമാനമുള്ള ജോലി നേടണം.കൃഷിയെ സ്നേഹിക്കണം.വിഷമില്ലാത്ത ആഹാരം കഴിക്കാൻ കുറച്ചെങ്കിലും കൃഷി ചെയ്യണം.
    ഞങ്ങൾ അച്ഛൻ പറഞ്ഞതുപോലെ സർക്കാർ ജോലിയും നേടി കുറച്ചു കൃഷിയും നടത്തുന്നു.

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +1

    കൃഷിയെ സ്നേഹിക്കുന്ന ആരും കൊതിച്ചു പോവും ഈ തോട്ടം കാണുമ്പോൾ. കണ്ടിട്ട് ഒത്തിരി ഇഷ്ടം തോന്നുന്നു. ഈ പ്രായത്തിൽ ഇതിനെ ഒക്കെ നോക്കി പരിപാലിക്കാൻ ഉള്ള മനസ്സിനെ അഭിനന്ദനങ്ങൾ അറിയിക്കാതെ വയ്യ. ഈ പച്ചപ്പ്‌ കാണുമ്പോൾ അതിന്റ ഇടയിൽ കു‌ടെ നടന്ന ഒരു അനുഭൂതി ഉണ്ടായി. എല്ലാം പറഞ്ഞു പരിചയപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി പറയുന്നു. ദൈവം ആയുസ്സും ആരോഗ്യവും തന്നു കാത്തു പരിപാലിക്കെട്ടെ. 👍👍

  • @PSCINTEXTBOOKS
    @PSCINTEXTBOOKS ปีที่แล้ว +1

    🤩
    കണ്ട് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🙏🏻
    ഒരു പത്മശ്രീക്കുള്ളത് ഉണ്ടല്ലോ 🙏🏻..
    Thanks shenil broi

  • @sindhuS9211
    @sindhuS9211 ปีที่แล้ว +1

    😮😮❤ Botonical ഗാർഡൻ്റെ വ്യത്യസ്തമായ കാഴ്ച.. .👌👌👌🌿🌿 ഇത്രയും തിങ്ങി കൃഷി ചെയ്തിരിക്കുന്നത് ആദ്യം കാണുന്നു..

  • @sivamohans8731
    @sivamohans8731 6 หลายเดือนก่อน +1

    U R Great 🎉🎉🎉❤😂

  • @shahithaka9818
    @shahithaka9818 ปีที่แล้ว +1

    😍👌shenill nala video 👌anu oronum parathekatha ullathanu shenil pole anu Manuel appanum Santhosham 🙏pazhaya kalathe kizhangukal ariyunna thu ariyatha athum

  • @Pennu5123
    @Pennu5123 ปีที่แล้ว +1

    Ponnin Chingam nale thudangan pokunna ee samsam ethu polulla oru Karshakane namukku munnil parichaya peduthiyathil othiri santhosham...koodathe ee vayasilum ethrayum active akan sharikkum mannine snehichu athine pariposhippikkunna alukalkke kazhiyuu...oronnum ethra tharam verities annu......koodathe puthiya thalamurakkulla nalloro advice, Annam tharunnavan annu Karshakan avare bhahumanikkan padikku....... Super!!!!

  • @shibujose-z4o
    @shibujose-z4o ปีที่แล้ว +1

    Adipoli🥰

  • @rajalakshmiamma875
    @rajalakshmiamma875 ปีที่แล้ว +1

    👍👍👍🙏🙏

  • @Neelambari813
    @Neelambari813 7 หลายเดือนก่อน

    Njaval ❤❤❤
    I love it ,not because of its taste but I love to see the color of my tongue after eating it.
    Varieties of manjal😮
    I used to put it on my face 🙈
    Love the sounds of birds throughout this video ❤❤
    Peace ,calm and clean place..love to walk through there....l usually do when l go to my grandma's house...
    Nostalgic memories ❤❤❤
    17.10 good message acha🎉🎉
    Thank you sir for this informative video. 🎉🎉🎉

  • @rahulkrahulk9978
    @rahulkrahulk9978 ปีที่แล้ว +1

    👍

  • @jinurobin2606
    @jinurobin2606 8 หลายเดือนก่อน +1

    Violet kachil undo

  • @sarammaabraham1349
    @sarammaabraham1349 9 หลายเดือนก่อน +1

    Kiva Noor preparation how Z?

  • @sumanpaul7875
    @sumanpaul7875 10 หลายเดือนก่อน +1

    നമ്പര്‍ കിട്ടുമോ

  • @somarajakurup8824
    @somarajakurup8824 ปีที่แล้ว +1

    Very good information. Please give me the phone number of this farmer