പുല്ല് വെട്ട് മെഷീൻ സബ്സീഡി നിരക്കിൽ എങ്ങിനെ സ്വന്തമാക്കാം | Pullu vett Machine | Grass cutter

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഒരു പുല്ലു വെട്ട് മെഷീൻ സബ്സീഡി നിരക്കിൽ എങ്ങിനെ സ്വന്തമാക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. മാത്രമല്ല ഇതിൻ്റെ ഉപയോഗ രീതിയെ കുറിച്ചും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ വീഡിയോയിൽ പറയുന്നുണ്ട്.അപ്പൊ നമുക്ക് വീഡിയോയിലേക്ക് പോവാം.വീഡിയോയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ ഇടുക. കൂടുതൽ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 (Whatsapp Only-വീരാൻകുട്ടി)
    Kisan Craft Machine Configuration
    Rated power : 1.4 Ke (1.5 hp)
    Displacement : 42.7 cc
    Weight of the machine : 8.7 Kg
    Engine type : 2- stroke ,Air cooled
    RPM : 6600
    Fuel used : Petrol
    Fuel tank capacity 1.1L
    Oil (mixing) 40 ml (2T)oil /1L of petrol
    Fuel consumption : 500 ml /hr
    Kisan craft malayalam
    Kisan craft grass cutter malayalam
    kisan craft brush cutter malayalam
    #Pulluvett_mechine
    #Krishi
    #village_kazhchakal
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    My Camera :amzn.to/2MyWjAW
    My Mic : amzn.to/2MzeQNx
    My Laptop : amzn.to/365vVGA
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
    Official email&Bussiness Enquiry : mailfskmedia@gmail.com
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    For More Videos Please Subscribe the channel
    / fskmedia
    Follow On Facebook:bit.ly/2NXHmIi
    Instagram : bit.ly/34HPx1X
    _________________________________________
    ©NOTE : All Content used is copyright to FSK Media. Use or commercial Display or Editing
    of the content without Proper Authorization is not Allowed
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents by This Channel is meant for Educational & Information base only. If you have any complaints about this video mail me to : faizalfsk1987@gmail.com

ความคิดเห็น • 224

  • @mahmoodjasir3485
    @mahmoodjasir3485 27 วันที่ผ่านมา +1

    സബ്സിഡിയിൽ ഞാൻ ഹോണ്ട മെഷീൻ വാങ്ങി ഒരു വർഷമായിട്ടും ഇതുവരെ സബ്സിഡി കയറിയിട്ടില്ല ഇവർ പറയും പോലെ മൂന്നുമാസം കൊണ്ടൊന്നും സബ്സിഡി കിട്ടില്ല ഒരു വർഷം കഴിഞ്ഞു ഇനിയും പൈസ കിട്ടിയിട്ടില്ല

  • @benstondavid1517
    @benstondavid1517 ปีที่แล้ว +2

    ഈ മെഷീൻ മേടിച്ചു സ്വന്തം ആയിട്ട് കാട് കളയാം എന്ന് ചിന്ദിക്കുന്നവർ ആദ്യം ഇതൊന്നു വാടക ക്ക് എടുത്തു ഉപയോഗിച്ച് നോക്കണം.2 മണിക്കൂർ ഒക്കെ ഉപയോഗിക്കുമ്പോൾ തന്നെ നല്ല ശാരീരിക അധ്വാനം വേണം

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +5

    ഏതായാലും ഒരു 140 ബാർ ഉള്ള കാർ വാഷർ വാങ്ങി ആ മുറ്റത്തെ ഇന്റർലോക്ക് പൂപ്പൽ അടിച്ച് ഒരു കോട്ട് ലാക്കർ കോട്ട് കൂടി കൊടുത്താൽ വലിയ ഉപകാരമായിരുന്നു

  • @kasi7996
    @kasi7996 3 ปีที่แล้ว +13

    എന്താണ് രണ്ട് വില...8500ക്ക് പല ഉപയോഗം നടത്താവുന്ന മെഷീൻ കോയമ്പത്തൂർ കിട്ടും... വെള്ളം വരെ പമ്പ് ചെയ്യാം...

    • @riyasmadras6109
      @riyasmadras6109 3 ปีที่แล้ว +4

      Contact details tharumo

    • @Kamal_Ayancheri
      @Kamal_Ayancheri 3 ปีที่แล้ว +2

      Details ayakku

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +2

      ഡീറ്റയൽസ് പറയൂ

    • @francisv.v8807
      @francisv.v8807 3 ปีที่แล้ว +3

      @@riyasmadras6109 Ukkadam market

    • @kasi7996
      @kasi7996 3 ปีที่แล้ว +1

      @@Village_Kazhchakal സബ്‌സഡി ഇല്ലാതെ വിലയും സബ്സിഡി ഉള്ള വിലയും തമ്മിൽ വ്യത്യാസം ഉണ്ടല്ലോ....

  • @radan1585
    @radan1585 3 ปีที่แล้ว +7

    പല പല മിഷ്യൻ ഉപയോഗിച്ചവനാണ് ഞാൻ
    പക്ഷെ Honda യെ വെല്ലുന്ന
    ഒരു മിഷനും ഇല്ല

    • @georgectfrenchy
      @georgectfrenchy 3 ปีที่แล้ว +1

      ഹസ് ക്വാർണ്ണ മിഷ്യൻ നല്ലതാണ് ഹോണ്ടയെ വെല്ലുന്നത്

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      വില കൂടില്ലേ

    • @babukannur3793
      @babukannur3793 3 ปีที่แล้ว

      13 +13 +2 = 28 Honda

    • @vijirenjith5787
      @vijirenjith5787 2 ปีที่แล้ว +1

      ഇറങ്ങിയതിൽ ഏറ്റവും നല്ലത് husquarna 236r എന്ന മെഷിൻ ആണ്

  • @abilashkalathil5059
    @abilashkalathil5059 3 ปีที่แล้ว +9

    Hondaക്കു ഇപ്പോൾ സബ്‌സിഡി ഇല്ലേ? ഉണ്ടെങ്കിൽ എത്ര. ഇല്ലെങ്കിൽ എത്ര എന്ന് പറയുമോ പാലക്കാട്‌ ജില്ല

    • @kapilgopi5009
      @kapilgopi5009 3 ปีที่แล้ว

      Appo e parayana subsidy ippo onnum illa എന്നാണോ..! Explain..

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      @@kapilgopi5009 സബ്സിഡി ഇപ്പൊ വീണ്ടും സ്റ്റാർട്ട് ചെയ്തിട്ടുണ്ട് സർക്കാർ സംവിധാനങ്ങൾ അല്ലേ നമുക്ക് ഉറപ്പു പറയാൻ പറ്റില്ലലോ എപ്പൊ വേണേലും നിറുത്താം

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +2

      സബ്സിഡി വീണ്ടും സ്റ്റാർട്ട് ചെയ്തിട്ടുണ്ടേ

  • @vinayancp3577
    @vinayancp3577 3 ปีที่แล้ว +7

    Honda മാത്രമല്ല sthil,husquvarna,makita, kamco തുടങ്ങിയ കമ്പനികൾക്കു൦ സബ്സിഡി കിട്ടു൦...

    • @vijirenjith5787
      @vijirenjith5787 2 ปีที่แล้ว

      Husquarna ക്കു കിട്ടുമോ

  • @jobinjose7854
    @jobinjose7854 3 หลายเดือนก่อน +1

    പെരിന്തൽമണ്ണ കടയുടെ നമ്പർ ഉണ്ടോ, അവർ ഇപ്പോൾ സബ്‌സിഡി ശരിയാക്കി കൊടുക്കുന്നുണ്ടോ, please reply

  • @balanbalakrishnan5643
    @balanbalakrishnan5643 3 ปีที่แล้ว +4

    കിസാൻ ക്രാഫ്റ്റ് ബ്രഷ് കട്ടർ വാങ്ങരുത് കാരണമെന്തെന്നാൽ ഇത് വെയിറ്റ് കൂടുതലാണ് വർക്കിംഗ റഫ് ആണ് എപ്പോൾ ഇപ്പോൾ ബ്രഷ് കട്ടർ വാങ്ങുമ്പോഴും ഏഴര കിലോ വെയിറ്റ് ഉണ്ടാകാൻ പാടുള്ളൂ അതിൽ കൂടുതൽ ഉണ്ടായിക്കഴിഞ്ഞാൽ നമ്മുടെ ക്ഷീണിക്കും കിസാൻ ക്രാഫ്റ്റ് ഒമ്പതര കിലോ വെയിറ്റ് ആണ്

  • @hasnaagency2721
    @hasnaagency2721 2 ปีที่แล้ว +3

    വളരെ നല്ല അറിവാണ് ഈ machine സംബന്ധിച്ച് നല്കിയത്. ഇതിന്റെ പ്രവർത്തന നിലവാരവും മറ്റും അറിയാൻ കഴിഞ്ഞു.

  • @missoin
    @missoin 3 ปีที่แล้ว +6

    ഹോണ്ട വാങ്ങിക്കൂ ജോലികൾ എളുപ്പമാക്കൂ ആപ്പ ഊപ്പ മെഷീൻ വാങ്ങി കാശ് കളയുന്നതിലും നല്ലത് കുറച്ചു കൂടുതൽ മുതൽ മുടക്കി നല്ലതൊന്നുവാങ്ങിക്കൂ

    • @rithupumps798
      @rithupumps798 3 ปีที่แล้ว

      Bro ende video kandu nokku

    • @petersimon3787
      @petersimon3787 3 ปีที่แล้ว

      Lip

    • @tomsonvattitharayil6841
      @tomsonvattitharayil6841 3 ปีที่แล้ว +1

      Honda nallathalla ennanu abiprayam kooduthal

    • @missoin
      @missoin 3 ปีที่แล้ว +1

      @@tomsonvattitharayil6841 എന്റെ അനുഭവം ഹോണ്ട 👌👌👌👌

    • @nithinpr9131
      @nithinpr9131 2 ปีที่แล้ว

      എന്റേത് honda gx35 കിടു മെഷീൻ

  • @Techandagritips
    @Techandagritips 2 ปีที่แล้ว +1

    വാങ്ങിയവരൊക്കെ riper പഠിക്കാൻ വരൂ 😁👍

  • @nithinpr9131
    @nithinpr9131 2 ปีที่แล้ว +2

    Blade ittathu ശരിയല്ല vibration und

  • @ismaile8493
    @ismaile8493 3 ปีที่แล้ว +5

    Dear Veerankutty, വളരെ നല്ല അറിവാണ് ഈ machine സംബന്ധിച്ച് നല്കിയത്. ഇതിന്റെ പ്രവർത്തന നിലവാരവും മറ്റും അറിയാൻ കഴിഞ്ഞു. Thanks Ismail

  • @josephpereira373
    @josephpereira373 3 ปีที่แล้ว +3

    Subsidy from both central/state government are pending from last year.Honestly check before applying through subsidy. This is the latest information July,2021. If u have bank account and take loan and settle through EMI

  • @AdamKhanSahib-DaS
    @AdamKhanSahib-DaS 10 หลายเดือนก่อน +1

    ഇതിന്റെ മോഡൽ നമ്പർ എന്താണ്?

  • @Santhoshvj1988
    @Santhoshvj1988 3 ปีที่แล้ว +3

    Pls help njan swam il register cheythu...engene Annu machin book cheyyandathu...

  • @khaleel4401
    @khaleel4401 3 ปีที่แล้ว +4

    വളരെ നന്നായി വിവരിച്ചു,, which one is cheap and best? what about Raidco and Kaico Grass cutter .... please advice

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      ചീപ് ആൻഡ് ബെസ്റ്റ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് കിസാൻ ക്രാഫ്റ്റ് തന്നെയാണ് ഒരു പക്ഷേ അതിൽ താഴെയുള്ളതും ഉണ്ടാകും. അതുപോലെതന്നെ നിങ്ങൾ ഇതിൽ പറഞ്ഞ raidco,kaico ഒരുപാട് കൃഷി സംബന്ധമായ യന്ത്രങ്ങൾ ഉണ്ടാക്കുന്ന കമ്പനിയാണ് വളരെ നല്ല കമ്പനിയാണ് പിന്നെ ഇതിലും കുറഞ്ഞത് ആമസോണിൽ നിന്ന് ലഭിക്കും എന്നു പറയുന്നു അന്വേഷിച്ച് എന്താണ് നിങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുക.

    • @khaleel4401
      @khaleel4401 3 ปีที่แล้ว +1

      ❤@@Village_Kazhchakal

  • @HD-cl3wd
    @HD-cl3wd ปีที่แล้ว +1

    10000 രൂപയ്ക്കു ബാറ്ററി ഓപ്പറേറ്റഡ് കിട്ടും ആമസോണിൽ imported... അത്‌ വാങ്ങൂ അടിപൊളിയാ...

    • @abhilashkg5
      @abhilashkg5 ปีที่แล้ว +1

      ഏതാ മോഡൽ എന്ന് പറയാമോ, വീടിനു ചുറ്റുമുള്ള കാടൊക്കെ കളയാനാണ്

    • @HD-cl3wd
      @HD-cl3wd ปีที่แล้ว +1

      @@abhilashkg5 bro... ഞാൻ നിങ്ങൾക്ക് ഒരു reply തന്നിട്ടുണ്ടാരുന്നു... അത്‌ delete ആക്കിയിട്ടുണ്ട് യൂട്യൂബർ

  • @AbdulRasheed-ih3qf
    @AbdulRasheed-ih3qf 3 ปีที่แล้ว +3

    300 ക വാടകക്ക് ഈ സാധനം
    ഒരുദിവസം ഉപയോഗിക്കാം

    • @db25450
      @db25450 3 ปีที่แล้ว +2

      റഷീദേ, ഞാൻ കോഴിക്കോട് ആണ്. ഇവിടെ മണിക്കൂറിനു ആണ് 300 രൂപ ചാർജ് ചെയ്യുന്നത്.

  • @padmanabhanvr2117
    @padmanabhanvr2117 2 หลายเดือนก่อน

    വില കുറവുള്ള നല്ല കമ്പനി മെഷീൻസ് ഏതോക്കെയാണ്

  • @joypappachan8821
    @joypappachan8821 3 ปีที่แล้ว +1

    ഇലക്ട്രിക് വായിർ മെഷീൻ കിട്ടുമോ

  • @krvnaick2022
    @krvnaick2022 3 ปีที่แล้ว +1

    1980il ingane oru machine ente Singapore veettil lawn trim cheyyan undayirunnu. Athanasius ithu oru valiya kandu piduthamo improvements alla.Pazaya thurumbu Paducah machine pole undu kaanan.Pullu cut cheyynna blading oakaram vefum plastic or non thread upzyogikunna miles asnu ippol.Sthum storage battery ullathu. Petrolinte .avasyam illa .
    By use of steel blade hitting stone spark may create fire accident when dry grass catches fire from sparks

  • @NUSAIFF
    @NUSAIFF 3 ปีที่แล้ว +4

    Nalla video ellavarkum upakarapedum

  • @sujithk3502
    @sujithk3502 3 ปีที่แล้ว +1

    ചേട്ടാ.. റബ്ബർ റോളർ ഇതുപോലെ സബ്സിഡിനിരക്കിൽ വാങ്ങാൻ പറ്റുമോ

  • @ratheesh2678
    @ratheesh2678 3 ปีที่แล้ว +1

    പെരിന്തൽമണ്ണ ഷോപ്പിന്റെ അഡ്രസ് തരുമോ

  • @aboi2830
    @aboi2830 3 ปีที่แล้ว +7

    എനിക്ക് 13സെൻറ് സ്ഥലം മാത്രമേ ഉളളൂ

    • @manugeorge5308
      @manugeorge5308 3 ปีที่แล้ว +1

      5 സെന്റ് മതി

  • @AM-rx7pp
    @AM-rx7pp ปีที่แล้ว

    Honda ക്ക് എത്ര subsidy കിട്ടും

  • @danieldani4772
    @danieldani4772 3 ปีที่แล้ว +1

    ഇത് മുടിവെട്ട്മെഷീനാണ്

  • @aneeshnv8473
    @aneeshnv8473 2 ปีที่แล้ว

    പെരിന്തൽമണ്ണയിലെ ഷോപ്പ് ഏതാണ് ഒന്നു മെൻഷൻ ചെയ്യു
    പാലക്കാട് ഉള്ളതായാലും കുഴപ്പമില്ല

  • @raveendrannairnair8762
    @raveendrannairnair8762 3 ปีที่แล้ว +1

    ഞാൻ കൊല്ലം ഈ മിഷന് ഒരു ദിവസം വാടക 500 രൂപയാണ്.

    • @rithupumps798
      @rithupumps798 3 ปีที่แล้ว +2

      ബ്രോ എൻറെ വീഡിയോ കണ്ടു നോക്കൂ

    • @santhoshsundaresan4409
      @santhoshsundaresan4409 3 ปีที่แล้ว +1

      കൊല്ലത്തു എവിടെ കിട്ടും വാടകക്ക്... നമ്പർ plzz

  • @sureshks5057
    @sureshks5057 3 ปีที่แล้ว +2

    ഹലോ
    നിലംബൂർ കിട്ടുമോ?

  • @harithasenaagri-tech7339
    @harithasenaagri-tech7339 3 ปีที่แล้ว +1

    Tiller attachmentinu 2500 രൂപയെ ഉള്ളു ,

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +2

      Ok

    • @vinayancp3577
      @vinayancp3577 3 ปีที่แล้ว +2

      Bro ഈ kisan kraft നല്ല brand ആണോ? 4stoke /2stoke?.അതോചൈനാ product ആണോ? ഈ weeder എത്രത്തോള൦ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റു൦.അറിയുമെങ്കിൽ please more details...

    • @harithasenaagri-tech7339
      @harithasenaagri-tech7339 3 ปีที่แล้ว +2

      @@vinayancp3577 നല്ലതാണ് കിസാൻ ക്രാഫ്ട കമ്പനിയുടെ heavy മെഷിനുകൾ 4 വർഷമായി ഉപയോഗിക്കുന്നുണ്ട് no prblm

    • @vinayancp3577
      @vinayancp3577 3 ปีที่แล้ว +1

      Ok,Thanks

    • @harithasenaagri-tech7339
      @harithasenaagri-tech7339 3 ปีที่แล้ว +2

      @@vinayancp3577 kisankraft heavy mechines. 5 hp ku mukalil ulla mechine nallathanu. Brush cutter. Kollam vgm cmplnt akum

  • @sajeevss538
    @sajeevss538 3 ปีที่แล้ว

    എല്ലാം സിമ്പിൾ എന്നിട്ട് നിന്ന് അണക്കുവാ

  • @ajipoulose6051
    @ajipoulose6051 23 ชั่วโมงที่ผ่านมา

    👌👍

  • @ebyallprints
    @ebyallprints 3 ปีที่แล้ว +2

    Thanks for the info.

  • @rajeshkumarnair6188
    @rajeshkumarnair6188 3 ปีที่แล้ว

    പെട്രോളിന്റെ കുടെ oil ozikhano

    • @rithupumps798
      @rithupumps798 3 ปีที่แล้ว

      എൻറെ വീഡിയോ കണ്ടു നോക്കൂ

  • @dohaqatar5709
    @dohaqatar5709 ปีที่แล้ว

    മൊത്തത്തിൽ എത്ര ഇതിന്റെ റൈറ്റ്

  • @deepakkannur7731
    @deepakkannur7731 3 ปีที่แล้ว +2

    സബ്സിഡിക് സ്ഥലം എത്ര സെനറ്റ് വേണം ?

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      സ്ത്ഥലം ഒരു പ്രശ്നം അല്ല

    • @bijithkkkayakulangara7360
      @bijithkkkayakulangara7360 3 ปีที่แล้ว +1

      കൃഷിഭവന്റെ ഏരിയയിലുള്ള പഞ്ചായത്തിൽ 50സെന്റ് സ്ഥലമുണ്ടെങ്കിലേ ലഭിക്കുള്ളൂ എന്ന് പറഞ്ഞ് എന്റെ അപേക്ഷ reject ചെയ്തതാണ്

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว +1

      @@bijithkkkayakulangara7360 ചുരുക്കം പറഞ്ഞാൽ അടിച്ചു മാറ്റേണ്ടി വരും

  • @nasarnachiaralam5607
    @nasarnachiaralam5607 3 ปีที่แล้ว +3

    എവിഡ അപേക്ഷ സമർപ്പിക്കണം
    എന്നോ എത്ര സെന്റ് സ്ഥലം വേണം എന്നോ പറയുന്നില്ല വെറുതെ ഒരു വീഡിയോ

  • @jmentertainment3163
    @jmentertainment3163 3 ปีที่แล้ว +3

    Very informative video👌

  • @Santhoshvj1988
    @Santhoshvj1988 3 ปีที่แล้ว +1

    Pls help njan swam il register cheythu...engene Annu machin book cheyyandathu...

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      Evide ninna vaangikkunathu aa shop kaaru cheythu tharumallo ellam

    • @Josevadakkan10
      @Josevadakkan10 3 ปีที่แล้ว +1

      Swam means?

  • @sudheeshkadavath1289
    @sudheeshkadavath1289 ปีที่แล้ว

    4മാസമായിട്ടും എനിക്ക് സബ്‌സിഡി കിട്ടിയിട്ടില്ല

  • @harithasenaagri-tech7339
    @harithasenaagri-tech7339 3 ปีที่แล้ว +2

    Keep it up

  • @aripoovlog
    @aripoovlog 3 ปีที่แล้ว +1

    Eppozhathe petrol aano

  • @moideenmanu2191
    @moideenmanu2191 3 ปีที่แล้ว +1

    Mobile number tharumo...

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @georgekuttypaulose1583
    @georgekuttypaulose1583 3 ปีที่แล้ว +9

    സബ്സിഡികിട്ടുമെന്നോർത്ത് ആരും മനപ്പായസം ഉണ്ണണ്ട.

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +2

      സബ്സിഡി വന്നിട്ടുണ്ട്

    • @NEELIKURUKKAN
      @NEELIKURUKKAN 3 ปีที่แล้ว +1

      Kittum....100.. ഉറപ്പ്

    • @qnharea
      @qnharea 3 ปีที่แล้ว +1

      @@NEELIKURUKKAN subsidy kittum.enikku kitty. Honda nan vangi. 12000/- rs accountil vannu.

    • @babukannur3793
      @babukannur3793 3 ปีที่แล้ว +1

      @@qnharea Baby ചേട്ടൻ വാങ്ങിയത് എപ്പോഴാണ് ഈ അടുത്ത ദിവസങ്ങളിലാണോ ഷോപ്പുമായി നേരിട്ടാണോ ?അക്ഷയ മുഖേനെയാണോ അപേക്ഷ നൽകേണ്ടത്

    • @midhunk9676
      @midhunk9676 3 ปีที่แล้ว

      @@qnharea താങ്കൾക്ക് കിട്ടിയെങ്കിൽ എവിടെ നിന്നാണ് വാങ്ങിയതെന്നു പറയു...

  • @rajendranpillaic7609
    @rajendranpillaic7609 3 ปีที่แล้ว +4

    Ee subsidy pavapattavarku vendi alla,kadakarkku/retailers cash adikkana
    I had applied for this earlier and when contacted the shop they only had costly ones ranging abv 30k+,ithil 50% subsidy undu but allathe kadayil poyi vangiyal 20-30% discount kittum on printed price
    But much better Amazonil 7k grass cutter kittum,njan one year ayi vangichattu ithu vere oru kozhapavum illa

    • @Josevadakkan10
      @Josevadakkan10 3 ปีที่แล้ว +1

      ഏതു brand ആണ് amazon നിൽ നിന്നു വാങ്ങിയത്?

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      സഹോ.. നിങ്ങൾക്ക് ആമസോൺ ആണ് താൽപര്യം എങ്കിൽ അതിൽ നിന്ന് വാങ്ങിച്ചോളൂ. ഞാൻ ഇങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് അറിയിച്ചു എന്ന് മാത്രം

  • @ahammedshemeem2288
    @ahammedshemeem2288 3 ปีที่แล้ว +1

    👍

  • @locomotive
    @locomotive 3 ปีที่แล้ว +3

    Very informative...

  • @vinodkumarpg5320
    @vinodkumarpg5320 3 ปีที่แล้ว +1

    Hai thanks

  • @rajandranpillai2840
    @rajandranpillai2840 3 ปีที่แล้ว +1

    കൊല്ലം ജില്ലയിൽ കിട്ടുമോ

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      മിക്ക സ്ത്ഥലങ്ങളിലും ഉണ്ടാവും സബ്‌സിഡി കൊടുക്കുന്നത് കേന്ദ്ര മാണ് അപ്പൊ എല്ലാ സ്ത്ഥലങ്ങളിലും കാണും തീർച്ച

  • @leslieklavara8733
    @leslieklavara8733 3 ปีที่แล้ว +10

    Any idea about where this is available in Trivandrum.
    Dealer details.
    Thanks for the efforts and information.

  • @JometejEj
    @JometejEj 3 ปีที่แล้ว +1

    വയനാട് കിട്ടുമോ

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      ഇപ്പൊ സബ്‌സിഡി നിർത്തലാക്കി

  • @rajeshkumarnair6188
    @rajeshkumarnair6188 3 ปีที่แล้ว +4

    ഒരു ലിറ്റർ പെട്രോൾ കൊണ്ട് എത്ര മണിക്കൂർ ഓടും

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      ബ്ലേഡ് ആണെങ്കിൽ 1.5 മണിക്കൂർ. ചാടചാട്ട ആണെങ്കിൽ രണ്ടുമണിക്കൂർ

    • @rithupumps798
      @rithupumps798 3 ปีที่แล้ว +1

      ബ്രോ എൻറെ വീഡിയോ കണ്ടു നോക്കൂ

    • @dadu9999
      @dadu9999 3 ปีที่แล้ว +1

      @@Village_Kazhchakal no

  • @usmans1335
    @usmans1335 3 ปีที่แล้ว +1

    Sir follow safety precautions fully

  • @basheeramb9340
    @basheeramb9340 3 ปีที่แล้ว +1

    👍👍👍👍👍👍

  • @vinodkumarpg5320
    @vinodkumarpg5320 3 ปีที่แล้ว +1

    Hai thanks

  • @ratheeshuduma
    @ratheeshuduma 3 ปีที่แล้ว

    ഈ കിസാൻ ക്രാഫ്റ്റ് മോഡൽ പറയാമോ

  • @almubarah
    @almubarah 3 ปีที่แล้ว +3

    Poli

    • @ashrafv7172
      @ashrafv7172 3 ปีที่แล้ว +2

      വില കൂടുന്നതിനനുസരിച്ച് മെഷീൻ ഡാമേജ് (റിപ്പയർ) കുറയും ഹസ് ക്കവർണ നല്ല ഒരു മെഷീൻ ആണ് റിപ്പയർ തീരെ ഇല്ല

  • @nidheesh7842
    @nidheesh7842 3 ปีที่แล้ว +2

    ആലപ്പുഴ വിതരണക്കാരുടെ നമ്പർ?

  • @villansworld7144
    @villansworld7144 3 ปีที่แล้ว +1

    perinthalmanna ethanu shop,enikk vangan vendiyanu

  • @shifinkp9999
    @shifinkp9999 3 ปีที่แล้ว +1

    കോഴിക്കോട് എവിടെ കിട്ടും

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      അതറിയില്ല സഹോ

    • @aboi2830
      @aboi2830 3 ปีที่แล้ว +1

      കോഴിക്കോട് ഞാനും അറിഞ്ഞില്ല

  • @sportsmedia1018
    @sportsmedia1018 3 ปีที่แล้ว

    സബ് സിഡി എങ്ങനെ അപേക്ഷിക്കും

  • @moideenkuttypc9848
    @moideenkuttypc9848 3 ปีที่แล้ว +1

    SOP NAMBAR TARUMO SIR

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      ഡിസ്ക്രിപ്ഷനി നമ്പർ ഉണ്ട് ബന്ധപ്പെടുമല്ലോ

  • @harithasenaagri-tech7339
    @harithasenaagri-tech7339 3 ปีที่แล้ว +4

    ഹോണ്ടയും കിസാൻക്രാഫ്റ്റും മാത്രമല്ല. സബ്സിഡി ലിസ്റ്റിൽ ഉള്ളത് ,Husquvarma. Still. Kamco. Vst. Etc

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      Ok

    • @Human-kp5ze
      @Human-kp5ze 3 ปีที่แล้ว +1

      നല്ലൊരു പുല്ല് വെട്ട് മെഷീൻ ഏതാണ്??

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      Honda, Kisan craft Stihl agriplus ,kamco,makita ithellam nalla comapnikalaanu

    • @Human-kp5ze
      @Human-kp5ze 3 ปีที่แล้ว +1

      @@Village_Kazhchakal താങ്ക്യൂ 💪💪

    • @Human-kp5ze
      @Human-kp5ze 3 ปีที่แล้ว

      @@Village_Kazhchakal 4 സ്ട്രോക് ആണോ 2 സ്ട്രോക് ആണോ നല്ലത് എന്ന കാര്യം കൂടെ പറയാമോ

  • @drtkalexander
    @drtkalexander 2 ปีที่แล้ว +2

    Electric grass cutter + extension cord. വാങ്ങുകയാണ് ഏറെ നല്ലത്. പെട്രോൾ വില കുതിച്ച് ഉയരും. Solar panel വീട്ടിൽ ഉണ്ടെങ്കിൽ ഊർജ്ജ ചെലവും ഉണ്ടാവില്ലല്ലോ ?

    • @sayeed0093
      @sayeed0093 ปีที่แล้ว +1

      ഇലക്ട്രിക് ഉണ്ടോ

  • @ashrafpm6005
    @ashrafpm6005 2 ปีที่แล้ว

    സ്നേഹിതാ ഇത് ഏത് കടയിൽ നിന്നാണ് വാങ്ങുക.

  • @vijeeshth5766
    @vijeeshth5766 3 ปีที่แล้ว +1

    good info bro thanks

  • @oneminuteplease5664
    @oneminuteplease5664 3 ปีที่แล้ว +4

    Ellavarkum sabseedy kittumo

  • @jaisonmathew2923
    @jaisonmathew2923 3 ปีที่แล้ว +1

    Milage ennakittum ?

  • @keralapolice0018
    @keralapolice0018 3 ปีที่แล้ว +1

    6500/ rs യാ missionulloo pinnandunu കിസ്സൻ........

  • @sumayya1098
    @sumayya1098 3 ปีที่แล้ว +1

    👌👌👌

  • @247islamicarivmedia5
    @247islamicarivmedia5 3 ปีที่แล้ว +3

    Subsidy 50 percentage àano ??

  • @muhsinthulunadan5140
    @muhsinthulunadan5140 3 ปีที่แล้ว +1

    Subsidy ippo undo?

  • @sramath1
    @sramath1 3 ปีที่แล้ว +2

    മെഷീൻ ഡീറ്റെയിൽസ് പറയാമോ? എത്ര cc engine? Model നമ്പർ

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 3 ปีที่แล้ว +1

      പറയാം...

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +4

      Rated power : 1.4 Ke (1.5 hp)
      Displacement : 42.7 cc
      Weight of the machine : 8.7 Kg
      Engine type : 2- stroke ,Air cooled
      RPM : 6600
      Fuel used : Petrol
      Fuel tank capacity 1.1L
      Oil (mixing) 40 ml (2T)oil /1L of petrol
      Fuel consumption : 500 ml /hr

    • @sramath1
      @sramath1 3 ปีที่แล้ว +1

      Thanks..

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 3 ปีที่แล้ว +2

    എത്ര സ്ഥലത്തിൻ്റെ കരം അടച്ച രസീത് നൽകേണ്ടി വരും

    • @learnmore8124
      @learnmore8124 3 ปีที่แล้ว +2

      1500 രൂപാ കൈക്കൂലി കൊടുത്താൽ കരം അടച്ചപേപ്പറൊന്നും വേണ്ടാ
      ഞാൻ വാങ്ങിയിട്ടുണ്ട് ..

    • @jaferee
      @jaferee 3 ปีที่แล้ว +1

      @@learnmore8124 😏😏🙄

  • @anmaryrosa1820
    @anmaryrosa1820 3 ปีที่แล้ว +3

    ഇതിന്റെ വില എത്ര,,, എവിടെ ഇതു കിട്ടും

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      വില പറഞ്ഞല്ലോ. കാർഷിക യന്ത്രസാമഗ്രികൾ വിൽകുന്ന കടകളിൽ കിട്ടും

  • @ponnuponnu9506
    @ponnuponnu9506 3 ปีที่แล้ว +1

    Hai

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      👍

    • @sivadasn2140
      @sivadasn2140 3 ปีที่แล้ว +1

      Thanks for sharing. Please also inform us where these different items shops are available in Kerala . One item like this will be very helpful for everyone .

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      Sure we will update

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 3 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @vinayanparakkal8088
    @vinayanparakkal8088 3 ปีที่แล้ว +1

    പെരിന്തൽമണ്ണയിലെ കടയുടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @josephpereira373
    @josephpereira373 3 ปีที่แล้ว +2

    As per my knowledge,you have to enquire through the krishibhavan near to place. They are the authority to recommend for subsidy.Best of luck

  • @mahesharchie
    @mahesharchie 3 ปีที่แล้ว +3

    Very informative one thank you very much...

  • @brightworldmalayalam8677
    @brightworldmalayalam8677 3 ปีที่แล้ว +1

    സബ്സീഡി ഇപ്പോള്‍ ടൈം തീര്‍ന്നൊ ഇപ്പോള്‍ സബ്സീഡി ഇല്ലാ എന്ന് പറഞു

  • @ganesankp6694
    @ganesankp6694 3 ปีที่แล้ว +3

    ഹലോ നമസ്കാരം. ഈ പുല്ലു വെട്ട് മെഷീൻ പെരിന്തൽമണ്ണ ഏത് ഷോപ്പിലാണ്. ആ ഷോപ്പിലെ പേര് ഒന്ന് അറിയിക്കുക അല്ലെങ്കിൽ ആ. കടയുടെ ഫോൺ നമ്പർ

  • @alibputhussery
    @alibputhussery 3 ปีที่แล้ว +1

    തൃശൂർ ജില്ലയിൽ എവിടെ കിട്ടും?

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      കൃഷി യന്ത്രങൾ വിൽക്കുന്ന കടകളിൽ

    • @bennyalan3
      @bennyalan3 3 ปีที่แล้ว +2

      ഏറ്റവും നല്ലത് പെരുമ്പിലാവ് എന്ന സ്ഥലത്ത് ഒരു വലിയ കട ഉണ്ട് ഞാൻ 10വർഷം അവിടെ നിന്നാണ് വാങ്ങിയത് കുന്നംകുളം പെരുമ്പിലാവ് റോഡിൽ കേച്ചേരി ൽ നിന്ന് vannu ചാടുന്ന സ്ഥലത്ത് ആണ് കട ഞാൻ പെരുമ്പാവൂർ കാരൻ ആണ്

  • @jabbar.m8252
    @jabbar.m8252 3 ปีที่แล้ว

    മൈലേജ് പറ .അല്ലാതെ എന്ത് .ഫുൾ ടാങ്ക് എത്ര

  • @vhkdr6467
    @vhkdr6467 3 ปีที่แล้ว +1

    ഷൂ കൂടെ കിട്ടുമോ

  • @AnshuMI2021
    @AnshuMI2021 3 ปีที่แล้ว +1

    പെട്രോൾ ഒരുപാട് വേണോ

  • @muraleedharanp1792
    @muraleedharanp1792 3 ปีที่แล้ว

    2 Stroke മതിയാകുമോ ?

  • @sreekantannair6185
    @sreekantannair6185 3 ปีที่แล้ว

    Is it availble at Trivandum. Contact number. Kindly infom me. Urgently needed. Earth sowing blade is also needed.

  • @Shehabudeen-bf4nh
    @Shehabudeen-bf4nh 3 ปีที่แล้ว +1

    ഓപ്പണാച്ഛൻ പോലുള്ള കട്ടിയുള്ള വള്ളി ചുറ്റുലെ എന്ത് ചെയ്യണം

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      ശ്രദ്ധിച്ചു ചെയ്യുക അതു പോലെ കല്ല് കുപ്പി ഒക്കെ ഉണ്ടാകും

  • @Abc-qk1xt
    @Abc-qk1xt 3 ปีที่แล้ว +2

    പുല്ലുവെട്ട് വെറും waste പണിയാണ്. വെറുതെ പെട്രോൾ ചെലവാക്കാം അത്രതന്നെ. വെട്ടുംതോറും കാടുപിടിച്ചു വളരും. ആകെ ലാഭം വെട്ടാൻ നടക്കുന്നവർക്ക് മാത്രം. മരുന്നടിച്ചു കളയുന്നതാണ് നല്ലത്...

    • @pradeepshyj
      @pradeepshyj 3 ปีที่แล้ว +1

      In thrissur pl give contact no.

    • @nithinpr9131
      @nithinpr9131 2 ปีที่แล้ว +3

      പിന്നെ ഫുൾ വിഷവും ആകും.... പറമ്പിൽ kayaran പറ്റാത്ത അവസ്ഥയും ആകും

  • @iqbalmohamed4243
    @iqbalmohamed4243 3 ปีที่แล้ว +1

    subsidy epozum undoo...