റയിൻ ബോ വളർത്തത് ആണ് നല്ലത് ഞാൻ 45കോഴി വാങ്ങി വളർത്തി ഒന്നരമാസം കഴിഞ്ഞപ്പോൾ 15കോഴി കോ ത്ത് കുടി ചാ ത്തു തീറ്റ ചിലവ് വളരെ കൂടുതൽ ആണ് അതിൽ നല്ലത് bv380 ആണ്
ഇക്കാ നമസ്കാരം ഒരു സംശയം കോഴികൾക്ക് കൊടുക്കുന്ന വാക്സിൻ ആയ ആർ ടു ബി പോൾ ബോക്സ് എന്നിവ ഒരു അസുഖത്തിന് കൊടുക്കുന്ന മരുന്നുകളാണോ അതോ രണ്ടും വേറെ വേറെയാണോ ഒന്നു പറഞ്ഞു തരാമോ
അഴിച്ചിട്ട് വളർത്തുന്ന കോഴികൾക്ക് ഇടക്കിടക്ക് പപ്പായ ഇലയും തളസി പനികൂർക്കയൊക്കെ അരിഞ്ഞ് കൊടുക്കാറുണ്ട് പപ്പായയിട്ട് തിളപ്പിച്ചവെള്ളവും കൊടുക്കും പക്ഷെ വിരയുടെ മരുന്ന് കൊടുക്കാറില്ല. വിരയുടെ പ്രശ്നമെന്നും കാണാറില്ല ഇതൊക്കെ കഴിച്ച് ഓടി നടക്കുന്ന കോഴികൾക്ക് വിരശല്യം ഉണ്ടാകുമോ
Etra volt kodukkanam
Very good bai❤🙏🙏🙏
🌹👍
❤❤❤
വിരയുടെ മരുന്ന് കൊടുത്താൽ മുട്ട കഴിക്കാൻ പറ്റുമോ.
സാസ്സോ റൈൻബോ ബ്രീടുകളെ മുട്ടക്കായി വളർത്താൻ പറ്റുമോ?
റയിൻ ബോ വളർത്തത് ആണ് നല്ലത് ഞാൻ 45കോഴി വാങ്ങി വളർത്തി ഒന്നരമാസം കഴിഞ്ഞപ്പോൾ 15കോഴി കോ ത്ത് കുടി ചാ ത്തു തീറ്റ ചിലവ് വളരെ കൂടുതൽ ആണ് അതിൽ നല്ലത് bv380 ആണ്
@@ajeesh10d94 enik free range il valarthaan aanu. Normal feeding
ഗ്രോവർ തീറ്റയിൽ അടങ്ങയിരിക്കുന്ന ത് ഐറ്റം എന്തൊക്കെ ആണന്നു ഒരു വീഡിയോ ചെയ്യണം പ്ലീസ് സാർ
വിര ഇളക്കാൻ വിമരാൾ എന്ന മരുന്നല്ലേ കൊടുക്കേണ്ടത്
No..... Albomar
അത് കഴിഞ്ഞു ഫിനേഷർ കുറച്ചു വീഡിയോ ചെയ്യണം
കോഴികൾക്ക് വാക്സിനെടുക്കാൻ
മൃഗാശുപത്രിയിൽ കൊണ്ടുപോയാൽ മതിയോ
കോഴി പെൻ വരാതിരിക്കാൻ എന്ത് ചെയ്യണം
പോറോൺ ഉപയോഗിക്കുക
@@nizarAlappuzhasuccessmedia ഇത് എങ്ങനെ ഉപയോഗിക്കണം.
ഇക്കാ നമസ്കാരം ഒരു സംശയം കോഴികൾക്ക് കൊടുക്കുന്ന വാക്സിൻ ആയ ആർ ടു ബി പോൾ ബോക്സ് എന്നിവ ഒരു അസുഖത്തിന് കൊടുക്കുന്ന മരുന്നുകളാണോ അതോ രണ്ടും വേറെ വേറെയാണോ ഒന്നു പറഞ്ഞു തരാമോ
രണ്ടും രണ്ട് അസുഖങ്ങൾക്കാണ് നൽകുന്നത്...
വിഡിയോ അടുപ്പിച് ഉണ്ടല്ലോ ഇപ്പൊ
😅😅
അഴിച്ചിട്ട് വളർത്തുന്ന കോഴികൾക്ക് ഇടക്കിടക്ക് പപ്പായ ഇലയും തളസി പനികൂർക്കയൊക്കെ അരിഞ്ഞ് കൊടുക്കാറുണ്ട് പപ്പായയിട്ട് തിളപ്പിച്ചവെള്ളവും കൊടുക്കും പക്ഷെ വിരയുടെ മരുന്ന് കൊടുക്കാറില്ല. വിരയുടെ പ്രശ്നമെന്നും കാണാറില്ല ഇതൊക്കെ കഴിച്ച് ഓടി നടക്കുന്ന കോഴികൾക്ക് വിരശല്യം ഉണ്ടാകുമോ
പപ്പായ വെള്ളം നൽകിയാൽ മതിയാകും.