എന്റെ ഒരു കോഴി മുട്ട ഇടുമ്പോൾ അതിനോടൊപ്പം ബ്ലഡ് കലർന്ന എന്തോകൂടി പുറത്തേക്കു വരുന്നു.. കുറച്ചു കഴിഞ്ഞു ഉള്ളിലേക്ക് പോവുകയും ചെയ്യും.. കഷ്ടത്തിന് വല്ലാത്ത ദുർഗന്ധമാണ്.. എന്തു കാരണം കൊണ്ടാണ് എങ്ങനെ വരുന്നേ.. പ്ലീസ് റിപ്ലൈ 🙏🙏🙏
എന്റെ കോഴികൾ തെർമോകോൾ കഴിക്കുന്നു ഞാൻ അത് കളഞ്ഞിട്ടുന്റ്റ്. Eppo കോഴികൾ മുട്ടയിടുന്നില്ല ഒരാൾ 5 മുട്ട ഇട്ടു നിർത്തി മറ്റൊരാൾ 1ഇട്ട് പിന്നെ ഇടുന്നില്ല അതാണോ കാരണം. ഒരു കോഴി കിടക്കുക തന്നെ. ആണ്. വേറെ കൊയപ്പോം ഒന്നുല്ല മറ്റുകൊഴികളുടെ കൂടെ പോവാതെ കൂട്ടിൽ കിടക്കുക തന്നെ ആണ് യാണ് ദഹനക്കുറവ് കൊണ്ടാണോ pls reply
എന്റെ കോഴികൾക്ക് ഇതുവരെ ഒരു വാക്‌സിനും കൊടുത്തിട്ടില്ല. ഇനി losata vaccine കൊടുക്കുമ്പോൾ എങ്ങനെയാണു ഡോസ്. 2 മാസം കഴിഞ്ഞ കോഴികളും മുതിർന്ന കോഴികളും ഉണ്ട്
Thala karakkathinte marunn paranj tharamo
Vellam spray cheytha pani vero kozhik
എന്റെ ഒരു കോഴി മുട്ട ഇടുമ്പോൾ അതിനോടൊപ്പം ബ്ലഡ് കലർന്ന എന്തോകൂടി പുറത്തേക്കു വരുന്നു.. കുറച്ചു കഴിഞ്ഞു ഉള്ളിലേക്ക് പോവുകയും ചെയ്യും.. കഷ്ടത്തിന് വല്ലാത്ത ദുർഗന്ധമാണ്.. എന്തു കാരണം കൊണ്ടാണ് എങ്ങനെ വരുന്നേ.. പ്ലീസ് റിപ്ലൈ 🙏🙏🙏
2 months kazhinja kozhi kunjungalkku lesota kodukkamo.Ente oru kunju vella kashtichu thoongi ninnu chathupoyi
കൊടുക്കാം
എന്റെ കോഴികൾ തെർമോകോൾ കഴിക്കുന്നു ഞാൻ അത് കളഞ്ഞിട്ടുന്റ്റ്. Eppo കോഴികൾ മുട്ടയിടുന്നില്ല ഒരാൾ 5 മുട്ട ഇട്ടു നിർത്തി മറ്റൊരാൾ 1ഇട്ട് പിന്നെ ഇടുന്നില്ല അതാണോ കാരണം. ഒരു കോഴി കിടക്കുക തന്നെ. ആണ്. വേറെ കൊയപ്പോം ഒന്നുല്ല മറ്റുകൊഴികളുടെ കൂടെ പോവാതെ കൂട്ടിൽ കിടക്കുക തന്നെ ആണ്
യാണ് ദഹനക്കുറവ് കൊണ്ടാണോ pls reply
എന്റെ കോഴികൾക്ക് ഇതുവരെ ഒരു വാക്‌സിനും കൊടുത്തിട്ടില്ല. ഇനി losata vaccine കൊടുക്കുമ്പോൾ എങ്ങനെയാണു ഡോസ്. 2 മാസം കഴിഞ്ഞ കോഴികളും മുതിർന്ന കോഴികളും ഉണ്ട്
these wordes very baed
കോഴിയുടെ വായയിൽ കൂരുപ്പ് പോലെ ഒരു വൈറ്റ് കട്ട വന്ന് അടഞ്ഞു പോയി ഫുഡ് കഴിക്കാൻ പറ്റാതെ ആവുന്നെ എന്താ ചെയ്യ്യണ്ടേ
Fowl Pox രോഗമാണ് പകരുന്ന അസുഖമാണ് ...... തുജ എന്ന ഹോമിയോ മരുന്ന് വാങ്ങി പുരട്ടുക
❤❤❤❤
🙏❤️
കാത്തിരുന്ന വീഡിയോ എന്റെ 2കുഞ്ഞുങ്ങൾ ചത്തുപോയി. ഇങ്ങനെ ഒരു വീഡിയോ ഇപ്പോൾ ഇട്ടതിനു നന്നി സാർ 👍🏾👍🏾
ഇക്ക നമ്പർ ഉണ്ടോ? Bsf ലാർവ ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ ആണ് ഉപയോഗിച്ചത് എന്നറിയാൻ ആണ്
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ എന്തൊക്കെ യാണ് വേണ്ടത് എന്ന്.......
❤️
നമസ്കാരംഇക്ക വാക്സിനുകളെ കുറിച്ച് ഒരു വീഡിയോ ഓരോ വാക്സിനും അത് കൊടുക്കേണ്ട പ്രായം ഉൾക്കൊള്ളിച്ചുകൊണ്ട് പലർക്കും അതൊരു ഉപകാരമാകും എന്ന് തോന്നുന്നു
ചാനലിൽ ഉണ്ട്
Lesota vaccine kodukkunna prayam ethraya two weeks il kodukkamo
Yes
Lesota vaccine eganeyann kodukkunnath valiya kozhikkum cheruthinn oru poleyanno
ജന്നി പോലെ വരുന്നത് എന്താണ് കൂടെ കൂടെ യാണ് വരുന്നത്
കോഴികൾക്ക് ഉഴുന്ന് കൊടുക്കാൻ പറ്റുമോ
Yes
Thanks ikka🤝
എന്റെ ഒരു കോഴിക്ക് ജന്നി പോലെ വരാറുണ്ട്
ചുണ്ട് മുറിച്ചാൽ തീറ്റ എടുക്കാൻ ബുദ്ധിമുട്ടില്ലേ
ഒരു പ്രശ്നവും ഇല്ല
കോഴിക്ക് പുണ്ണ് വരാറുണ്ട്