ഈ പുള്ളിയുടെ മുഖവും കൈ മുന്നിൽ കെട്ടിയുള്ള നിൽപ്പും കാണുമ്പോൾ മധുവുമായി നല്ല രൂപസാദൃശ്യം കൊടുത്താൽ പോലും തിരികെ കിട്ടാത്ത ഒരു സംഗതിയാണോ ഈ മനുഷ്യത്വം എന്നത് ?
ഒരിക്കലും കുട്ടികൾക്ക് സൗജന്യമായി ഒന്നും നൽകരുത്. അവർ അതിനെ വിലവയ്ക്കില്ല. അധ്വാനത്തിന്റെ വില അവർക്കു മനസിലാവില്ല. താങ്കൾ ചെയ്യുന്നത് തികഞ്ഞ അബദ്ധവും കൊടും പാതകവുമാണ്. ഞങ്ങളുടെ തലമുറ ഒരു ആളിൽ നിന്നും, ഒന്നും സൗജന്യമായി വാങ്ങി കഴിച്ചിട്ടില്ല, സൗജന്യമായി ഒന്നിന്റെയും പിന്നാലെ പോയിട്ടും ഇല്ല. ഇന്നും അദ്ധ്വാനിച്ചു തന്നെ കഴിയുന്നു, മക്കളെയും അത് തന്നെയാണ് പഠിപ്പിച്ചിരിക്കുന്നു. സൗജന്യമെന്നത്, ഒരു മനുഷ്യനെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പ മാർഗമാണ്. കഷ്ടം. താങ്കൾക്ക് കൂടുതൽ പ്രശ്നങ്ങൾ വരാൻ പോകുന്നതേ ഒള്ളൂ.. കാത്തിരിക്കുക.
Very good ആ മനുഷ്യൻ ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ 👍
Chechikutty🥰❤️
ചുമ്മാ dlg അടിക്കാൻ pattum
അര പട്ടിണിയാണ് എന്നിട്ടും നിങ്ങൾ കാണിക്കുന്ന ആ വലിയ മനസിന് അഭിനന്ദനങ്ങൾ 🥰🥰🥰❤ നിങ്ങൾ രക്ഷപെടട്ടെ ആ ഭാര്യയും കൂടെ ഉണ്ടാകട്ടെ 🥰🥰😘
അദ്ദേഹത്തിന്റെ കണ്ണിൽ കാണാം മനുഷ്യത്വം 🥰🥰🥰🥰🥰😘😘😘😘
അല്ലാഹുവേ ഈ മനുഷ്യന് നീ നന്മ വരുത്തേണമേ
തിരിച്ചു ഒരാൾ ഹിന്ദു ആയാൽ
ആ ഭാര്യ കൂടി തിരിച്ചു വന്നു മുരുകന്റെ ജീവിതത്തിൽ പ്രകാശം പരത്തട്ടെ
വെറൈറ്റി യുടെ തമ്പുരാൻ ഐയ്പ്പ് കൂടെ സ്നേഹം ഉള്ള മുരുകനും
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ നിഷ്കളങ്ക മനസ്
നല്ലൊരു മനുഷ്യൻ ❤❤
Nalla Manasulla Paavam Chettan 😭😢😥🤲🏻🙏🏻
പാവം തോന്നുന്നു ❤❤❤🙏🙏🙏നല്ലത് വരട്ടെ 🙏🙏
Excellent video
Big salute
God bless you
പച്ചയായ മനുഷ്യൻ 😂😂😂
ആരും ഫ്രീ എന്ന് പറഞ്ഞു പൈസ കൊടുക്കാണ്ട് പോകല്ലേ പാവം 🥺
ഈ പുള്ളിയുടെ മുഖവും കൈ മുന്നിൽ കെട്ടിയുള്ള നിൽപ്പും കാണുമ്പോൾ മധുവുമായി നല്ല രൂപസാദൃശ്യം
കൊടുത്താൽ പോലും തിരികെ കിട്ടാത്ത ഒരു സംഗതിയാണോ ഈ മനുഷ്യത്വം എന്നത് ?
Yes മധുവിനെ ഓർമ വന്നു ഈ വലിയ മനുഷ്യനെ കണ്ടപ്പോൾ അവർക്കും കുടുംബത്തിനും നല്ലത് മാത്രം ആശംസിക്കുന്നു 🥰🥰
Love you nice വിഡിയിയോ ❤️
ആമീൻ
his face and the way talk innocent, that boy is innocent. God bless him
Good man ❤️😄
എന്റെ ഈശോയെ 🙏❤️👌😔
❣️
🥰🥰👌👌
💙💜💜💙💜💙 നൻമ വിജയികട്ടെ
Iypettaaa😍😍😍
Daivam sahayikum.
MURAGSN.IS.AGOOD.HUMAN.BEING🙏🙏👍👍❤️❤️🌹
അല്ലാഹു ൈഖർ നൽകട്ടെ
അല്ലാഹു ബർകത്ത് നൽകട്ടെ
നന്മ മനസ്.....
❤️❤️❤️❤️❤️😘
❤️
Lype sir I my you good fan
Etrayum nanma ekkalath Padilla cheta...daivam kakkm.
❤️🌹❤️
ഒരിക്കലും കുട്ടികൾക്ക് സൗജന്യമായി ഒന്നും നൽകരുത്. അവർ അതിനെ വിലവയ്ക്കില്ല. അധ്വാനത്തിന്റെ വില അവർക്കു മനസിലാവില്ല. താങ്കൾ ചെയ്യുന്നത് തികഞ്ഞ അബദ്ധവും കൊടും പാതകവുമാണ്.
ഞങ്ങളുടെ തലമുറ ഒരു ആളിൽ നിന്നും, ഒന്നും സൗജന്യമായി വാങ്ങി കഴിച്ചിട്ടില്ല, സൗജന്യമായി ഒന്നിന്റെയും പിന്നാലെ പോയിട്ടും ഇല്ല. ഇന്നും അദ്ധ്വാനിച്ചു തന്നെ കഴിയുന്നു, മക്കളെയും അത് തന്നെയാണ് പഠിപ്പിച്ചിരിക്കുന്നു.
സൗജന്യമെന്നത്, ഒരു മനുഷ്യനെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പ മാർഗമാണ്. കഷ്ടം. താങ്കൾക്ക് കൂടുതൽ പ്രശ്നങ്ങൾ വരാൻ പോകുന്നതേ ഒള്ളൂ.. കാത്തിരിക്കുക.
🙏നമ്മളൊക്കെ എൻഡ് 🙏
Nalla achanum nalla makanum
🙏🙏🙏🙏🙏
Mmm
മതം എതിനാണ് മാറിയത്?
Poor kid