കാഫിറുകൾ മതത്തിന്റെ ABCD പഠിപ്പിച്ച് കൊടുക്കേണ്ട അവസ്ഥ 😂

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1K

  • @pyh3425
    @pyh3425 2 วันที่ผ่านมา +1026

    ആടാൻ പാടില്ല. .ഹറാമാണ്..
    പാടാൻ പാടില്ല. .ഹറാമാണ്..
    വരക്കാൻ പാടില്ല. ..ഹറാമാണ്..
    ഇതൊക്കെ സാമൂഹ്യ തിൻമയാണ്..
    പക്ഷേ കൊള്ളയടി ബലാല്‍സംഗം ശവഭോഗം അടിമത്തം തുടങ്ങിയവ ഹലാലായ ഞമ്മട മാതൄകയാ😀😁

    • @sreejithjayachandran7745
      @sreejithjayachandran7745 2 วันที่ผ่านมา +53

      Swargathil cheyyam... Avide ok aanu

    • @nadackalnadackal9444
      @nadackalnadackal9444 2 วันที่ผ่านมา +64

      അപ്പോ ശിശു ഭോഗമോ, മൃഗ ഭോഗമോ 😂😂😂

    • @jabbarpoonor135
      @jabbarpoonor135 2 วันที่ผ่านมา +4

      ഒരു അന്യ സ്ത്രീയെ വികാരത്തോടെ നോക്കാൻ പോലും ഞങ്ങൾക്ക് പാടില്ല ശവരതി തെറ്റല്ല എന്ന് പറഞ്ഞത് യുക്തിവാദി നേതാക്കളാണ്.
      ശരിയാണ്, ഏകാനായ ദൈവത്തെ മാത്രം ആരാധിക്കുകയും അവൻ പ്രവാചകൻമാരിലൂടെ അറിയിച്ചു തന്ന വിധിവിലക്കുകൾ പാലിച്ചു കൊണ്ട് സത്യവിശ്വാസിയായി ജീവിക്കുക എന്നതാണ് ഓരോ മനുഷ്യൻ്റെയും ബാധ്യത
      ലക്കും ദീനക്കും വലിയ ദീൻ

    • @ramanmp6707
      @ramanmp6707 2 วันที่ผ่านมา +34

      സിനിമ നിർമ്മിക്കാൻ പറ്റും 😂

    • @sherinthomas1209
      @sherinthomas1209 2 วันที่ผ่านมา +58

      കഞ്ചാവും, mdma അടിയോടടിയാണ്.. പക്ഷെ മദ്യം ഹറാം

  • @Mr.MachuOfficial
    @Mr.MachuOfficial 2 วันที่ผ่านมา +504

    ആരിഫിനെ തോൽപ്പിക്കാൻ കൂടുതൽ കൂടുതൽ
    നട്ടെല്ലുള്ള മത്സരാർത്ഥികൾ മുന്നോട്ടു വരാൻ ശ്രെമിക്കണം...പേടിയുള്ളവർ ഒളിച്ചിരിക്കുക

    • @JiniHoney-d2i
      @JiniHoney-d2i 2 วันที่ผ่านมา +11

      @@Mr.MachuOfficial ലെ ഭാസിൽ..🤔..😂

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา

      @@Mr.MachuOfficial River alcohol heaven islam
      Arif parayunna keywords use cheyythu search cheyyu
      Answer - The Quran mentions four rivers in Paradise: one of clear water, one of milk, one of honey, and one of wine. This wine is described as pure, delicious, and non-intoxicating, providing pleasure without negative effects.
      പറുദീസയിലെ നാല് നദികളെ ഖുർആൻ പരാമർശിക്കുന്നു: ഒന്ന് തെളിഞ്ഞ വെള്ളം, ഒന്ന് പാൽ, ഒന്ന് തേൻ, ഒന്ന് വീഞ്ഞ്. ഈ വീഞ്ഞിനെ ശുദ്ധവും, രുചികരവും, ലഹരിയില്ലാത്തതും, നെഗറ്റീവ് ഇഫക്റ്റുകളില്ലാതെ ആനന്ദം നൽകുന്നതായി വിവരിക്കുന്നു.
      Enth cheyyum arif mallayya 😂😂😂

    • @menonsethumadhavan2630
      @menonsethumadhavan2630 2 วันที่ผ่านมา +8

      @@Mr.MachuOfficial ഒരു നിബന്ധന, റേഡിയോ ആകരുത്. ആരിഫ് ചോദിക്കുമ്പോൾ ചപ്പേ ചവറേൽ തല്ലാതെ മറുപടി പറയണം. പറ്റുമെങ്കിൽ മുന്നോട്ടു വാ മക്കളേ

    • @sunilprasanth2738
      @sunilprasanth2738 2 วันที่ผ่านมา +17

      ഏറ്റവും കൂടുതൽ മയക്കുമരുന്ന് കള്ളകടത്ത് നടത്തുന്നതും, മറ്റുള്ളവർക്ക് മയക്കുമരുന്ന് നൽകി മറ്റുള്ളവരെ നശിപ്പിക്കുന്നതും ആരാണ്?

    • @tonydevassykutty839
      @tonydevassykutty839 2 วันที่ผ่านมา

      ​@@sunilprasanth2738 അത് ഞ്ഞമ്മൻ്റെ വകുപ്പ് ആണ് 😂😂

  • @sunnymadhavan
    @sunnymadhavan 2 วันที่ผ่านมา +287

    ഹോ തെളിവ് ചോദിക്കുന്ന വീര്യം കേട്ടാൽ തോന്നും അത് കിട്ടിയാൽ ഒലത്തുമെന്ന്😂😂😂 ഒഞ്ഞു പോയെടാ..

    • @ManuPayyada
      @ManuPayyada 2 วันที่ผ่านมา +28

      തെളിവ് കൊടുത്താൽ... അടുത്ത ചോദ്യം... "അയിനെന്താ കൊയപ്പം?? " എന്നായിരിക്കും...

    • @oldisgold1977
      @oldisgold1977 2 วันที่ผ่านมา +1

      ​@Ma👏👏👍nuPayyada

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +4

      പറുദീസയിലെ നാല് നദികളെ ഖുർആൻ പരാമർശിക്കുന്നു: ഒന്ന് തെളിഞ്ഞ വെള്ളം, ഒന്ന് പാൽ, ഒന്ന് തേൻ, ഒന്ന് വീഞ്ഞ്. ഈ വീഞ്ഞിനെ ശുദ്ധവും, രുചികരവും, ലഹരിയില്ലാത്തതും, നെഗറ്റീവ് ഇഫക്റ്റുകളില്ലാതെ ആനന്ദം നൽകുന്നതായി വിവരിക്കുന്നു.

    • @SURESHBABU-ft5mj
      @SURESHBABU-ft5mj 2 วันที่ผ่านมา +2

      🤭🤭🤣

  • @vinilvariyath2698
    @vinilvariyath2698 2 วันที่ผ่านมา +353

    സൗദിയിൽ ഒട്ടുമിക്ക സൗദികളും മദ്യം കഴിക്കാനായി ബഹറിനിലേക്ക് പോകുന്നവരാണ്... ഇപ്പോൾ സൗദിയിൽ മദ്യം വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.. എനിക്കറിയാവുന്ന മദ്യപിക്കുന്ന മുസ്ലിം സുഹൃത്തുക്കൾ കേരളത്തിൽ ഉണ്ട്..

    • @DGP8630
      @DGP8630 2 วันที่ผ่านมา +15

      Enikkum....Bharyamarkk ithinte manam ariyilla...😂😂😂😂😂

    • @Dingan223
      @Dingan223 2 วันที่ผ่านมา +38

      ഓണത്തിന് 2 പ്രാവശ്യം ആയി പൊന്നാനി ആയിരുന്നു മദ്യ വില്പനയിൽ മുന്നിൽ നിന്നത് 😂😂😊

    • @JiniHoney-d2i
      @JiniHoney-d2i 2 วันที่ผ่านมา

      95% മുസ്ലിങ്ങൾ മദ്യപിക്കാതത് മതം പറഞ്ഞതുകൊണ്ടാണ് അത് ഒരു നന്മയായി അംഗീകരിച്ചാൽ എന്താണ് കുഴപ്പം..

    • @abhijith-rl9kh
      @abhijith-rl9kh 2 วันที่ผ่านมา

      എന്റെ കൂടെ ജോലി ചെയ്തതിൽ അധിക മുസ്ലിംസും കള്ള് കുടിക്കുന്നവരാണ്..

    • @LeelaThePlay
      @LeelaThePlay 2 วันที่ผ่านมา +24

      നോമ്പ് ആയാൽ ബീവറേജ് തിരക്ക് പകുതിയായി കുറയും😂😂😂

  • @shabeerkhkhan5449
    @shabeerkhkhan5449 2 วันที่ผ่านมา +254

    ആരും കള്ള് കുടിക്കാത്തോണ്ട് അഫ്ഗാനിസ്ഥാൻ ഭയങ്കര സേഫ് ആണ്..ചിരിപ്പിക്കല്ല കോയ

    • @ramboram1365
      @ramboram1365 2 วันที่ผ่านมา +9

      നല്ലോണം മറ്റേത് വലിച്ചു കേറ്റും അഫ്ഗാനികൾ 😂

    • @Johnny-pi1vk
      @Johnny-pi1vk วันที่ผ่านมา

      Please read the Bible and pray to Yeshu kristu

  • @renib3473
    @renib3473 2 วันที่ผ่านมา +315

    മദ്യം കുടിക്കാത്ത കോയയെ മധ്യപൊയയിൽ മുക്കിയ നമ്മുടെ ആരിഫ്ബ്രോ 😂😂

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 2 วันที่ผ่านมา +1

      Liquor ഇൽ തെന്നി വീണ ഈച്ചയെ രണ്ടു ചിറകും മുക്കി വിഷമിറക്കുന്ന ആരിഫ് 😂

  • @Homosapiens2025
    @Homosapiens2025 2 วันที่ผ่านมา +374

    മുഴുവൻ പേര് : മദ്രസപ്പൊട്ടൻ മദ്യപ്പുയകോയ

    • @PinkaJoSam
      @PinkaJoSam 2 วันที่ผ่านมา +11

      😂😂

    • @jabbarpoonor135
      @jabbarpoonor135 2 วันที่ผ่านมา +3

      മദ്യപ്പുഴ ഉണ്ട് എന്നത് സത്യമാണ്. എന്നാൽ സ്വർഗത്തിൽ ഒരു കളവും വഞ്ചനയും ഉണ്ടാവില്ല
      സമാധാനവും ശാന്തിയും കളിയാടുന്ന ,അസുഖങ്ങൾ ഇല്ലാത്ത സുന്ദരലോകമാണെന്നും പറഞ്ഞിട്ടുണ്ട്. സന്തോഷം കളിയാടുന്ന, പരമാനന്തം മാത്രം,ദുഖവും വിഷമങ്ങളും ഇല്ലാത്ത സുന്ദര ലോകമാണ് സ്വർഗം

    • @sunnymadhavan
      @sunnymadhavan 2 วันที่ผ่านมา +20

      ​@@jabbarpoonor135 കളിയാടും.. അത് കറക്റ്റ്😂😂😂😂 മൊത്തം കളി ആകും😂😂😂

    • @कुमार.पी
      @कुमार.पी 2 วันที่ผ่านมา +15

      ​@@jabbarpoonor135 മലദ്വാർ ഗോൾഡ് ഹലാലാണോ?

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 วันที่ผ่านมา +6

      ​@@jabbarpoonor135മദ്യപ്പുഴ സത്യമാണെന്നു താങ്കൾ പോയി നോക്കി ബോധ്യപ്പെട്ടോ?

  • @kuruvilatj5429
    @kuruvilatj5429 2 วันที่ผ่านมา +601

    മദ്യപ്പുഴ എന്ന് പറഞ്ഞതുകൊണ്ടാണ് കോയക്ക് മനസ്സിലാവാതെ പോയത്. മദ്യപ്പൊയ എന്നു പറഞ്ഞാൽ കോയക്ക് മനസ്സിലായേനേ.

    • @antonyjoseph1218
      @antonyjoseph1218 2 วันที่ผ่านมา +21

      😂

    • @LOVE-ns8kx
      @LOVE-ns8kx 2 วันที่ผ่านมา +16

      😂😂😂😂

    • @ManuThomas-my3ns
      @ManuThomas-my3ns 2 วันที่ผ่านมา +27

      Bro എന്തൊരു ആക്കലാണ് 🎉😅

    • @surendranmk5306
      @surendranmk5306 2 วันที่ผ่านมา +26

      കള്ള് ങ്ങനെ ഒയ്കണ പൊയാന്ന് മൻസൻമാര്ക്ക് തിരീണ മായിരി ങ്ങട്ട് പറഞ്ഞൂടേ.....

    • @linojohn989
      @linojohn989 2 วันที่ผ่านมา +5

      😂

  • @lijibinulijibinu6998
    @lijibinulijibinu6998 2 วันที่ผ่านมา +172

    ശെടാ ഇത് വല്ല്യ ഒരു ഇതായി വരുവാണല്ലോ ഇതിപ്പോ കോയ കോളിംഗ് കേൾക്കാതിരിക്കാൻ പറ്റാതായി 👍👍👍👍👍👍👍ആരിഫ് ബ്രോ സൂപ്പർ 💚💚❤️❤️

    • @BinduBabu-b4g
      @BinduBabu-b4g 2 วันที่ผ่านมา +14

      സത്യം... ആദ്യം നോക്കുന്നത് എത്ര മിനിറ്റ് ഉണ്ട് എന്നാണ്.. 😄😄30 മിനിറ്റ് ഉണ്ടെങ്കിൽ ഹാപ്പി ആയി 😄😄

    • @sreedarshshaji5951
      @sreedarshshaji5951 2 วันที่ผ่านมา +9

      Dp kandapo Liyakath ne pole thonni 😅

    • @ramachandranparameswaran9280
      @ramachandranparameswaran9280 2 วันที่ผ่านมา +6

      Liyakkathinte status aanallo...

    • @ottakkannan_malabari
      @ottakkannan_malabari 2 วันที่ผ่านมา +1

      പണിക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി !
      ലിയാക്കത്ത്, മാഷ് ഇവരെ ഒഴിവാക്കാനും പറ്റാതായി....

    • @menonsethumadhavan2630
      @menonsethumadhavan2630 2 วันที่ผ่านมา

      @@lijibinulijibinu6998 ഞാനും കൂട്ട് ഉണ്ട് ട്ടോ.

  • @prasadnjeruvissery2346
    @prasadnjeruvissery2346 2 วันที่ผ่านมา +182

    പെണ്ണിനും മദ്യത്തിനും വേണ്ടി ഇവിടെ പ്രാർത്ഥിച്ചു ജീവിക്കുക എന്തൊരു വീരോധഭാസം..

    • @tomsonthomas5820
      @tomsonthomas5820 2 วันที่ผ่านมา

      👍

    • @theone6481
      @theone6481 วันที่ผ่านมา +1

      സത്യം പറഞ്ഞാല് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. എന്നാൽ ഒന്നും കിട്ടുകയുമില്ലാതാനും😂😂

    • @jeswinkjose1829
      @jeswinkjose1829 17 ชั่วโมงที่ผ่านมา

      ഫെയർ ആൻ്റ് ലൗലിയുടെ പരസ്യം പോലെ😆😆😆😆

  • @sinost2401
    @sinost2401 2 วันที่ผ่านมา +98

    മലപ്പുറം ജില്ലയിലെ തീരുർ ബീവറേജ് കേരളത്തിൽ മദ്യവില്പനയിൽ നമ്പർ 1

    • @ottakkannan_malabari
      @ottakkannan_malabari 2 วันที่ผ่านมา

      അയിന് ?.....

    • @sebajo6643
      @sebajo6643 2 วันที่ผ่านมา +8

      @@ottakkannan_malabariകോയാസും കള്ളടിക്കുന്നുണ്ട്😂

  • @mv2552
    @mv2552 2 วันที่ผ่านมา +128

    കാഫിറുകൾക്കറിയാം ശ്വർഗ്ഗത്തിൽ മദ്യപുയയും 72 ഹൂറികളുമുണ്ടെന്ന് പക്ഷേ ദീനിയായ ജുവാവിനറിയില്ല 😅

  • @subin4696
    @subin4696 2 วันที่ผ่านมา +184

    സ്വർഗത്തിൽ മദ്യപ്പുഴ ഉണ്ടെന്നു പോലും അറിയാത്ത കോയ പറയുന്നു ആരിഫിനു ഇസ്‌ലാമിനെ കുറിച്ച് ഒന്നും അറിയില്ലെന്ന്..

  • @sunnymadhavan
    @sunnymadhavan 2 วันที่ผ่านมา +198

    അണ്ണന്റെ ക്ഷമ കണ്ടാൽ അറിയാം വിശ്വാസം ഒക്കെ ഖുദാ ഗവാ😂😂😂

  • @BinuEkm7
    @BinuEkm7 2 วันที่ผ่านมา +265

    കള്ളുകുടിക്കൽ എന്ന് പറഞ്ഞ് ഈ സുഹൃത്ത് അവരുടെ വിശ്വാസപ്രകാരമുള്ള നരകത്തിൽ പോകുമ്പോൾ മദ്യം പുഴയുണ്ട് 😄😁😁😁😁

    • @rajeshk.p9290
      @rajeshk.p9290 2 วันที่ผ่านมา +17

      നരകത്തിൽ അല്ല സ്വർഗത്തിൽ ആണ്.

    • @VargheseJohny-vx7wj
      @VargheseJohny-vx7wj 2 วันที่ผ่านมา +4

      😂

    • @GANGADHARANBANGALORE
      @GANGADHARANBANGALORE 2 วันที่ผ่านมา +4

      😂😂😂😂😂😂😂😂😂

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +2

      പറുദീസയിലെ നാല് നദികളെ ഖുർആൻ പരാമർശിക്കുന്നു: ഒന്ന് തെളിഞ്ഞ വെള്ളം, ഒന്ന് പാൽ, ഒന്ന് തേൻ, ഒന്ന് വീഞ്ഞ്. ഈ വീഞ്ഞിനെ ശുദ്ധവും, രുചികരവും, ലഹരിയില്ലാത്തതും, നെഗറ്റീവ് ഇഫക്റ്റുകളില്ലാതെ ആനന്ദം നൽകുന്നതായി വിവരിക്കുന്നു.

    • @rajeshk.p9290
      @rajeshk.p9290 2 วันที่ผ่านมา +3

      @@Crypto_mining_bot-m8j ഫ്രഷ് ജ്യുസ് ആയിരിക്കും, ലഹരില്ലാത്ത ആനന്ദം നൽകുന്നത്. ഉസ്താദേ മറ്റൊരു ഉസ്താദ് കള്ള് എന്ന് വ്യക്തമായി പറയുന്ന വീഡിയോ ഈ വിഡിയോയുടെ അവസാനം ഉണ്ട്.

  • @LVK83
    @LVK83 2 วันที่ผ่านมา +115

    ആര് എന്തൊക്കെ പറഞ്ഞാലും സ്വർഗത്തിൽ ബാറും വേശ്യാലയവും നടത്തുന്ന ആളാണ് എന്റെ ഹീറോ 🤣🤣🤣🤣

    • @vmvm819
      @vmvm819 2 วันที่ผ่านมา +14

      പച്ചേങ്കി അവിടെ പ്രവേശനം കിട്ടണമെങ്കിൽ സുനാപ്പീടെ തുമ്പ് മുറിച്ച് പത്ത് ആളുകൾ കൂടുന്നേടത്ത് പോയി പൊട്ടിത്തെറിച്ച് ചത്ത് ചെന്നാലെ അള്ളൻ്റെ ബാറിലേക്ക് പ്രവേശനം കിട്ടുകയുള്ളൂ 😅😅😅😅

    • @sebajo6643
      @sebajo6643 2 วันที่ผ่านมา

      @@vmvm819ഇരുമ്പ് ജെട്ടി നിർബന്ധം ബിഗിലെ😜😜😜

  • @Ekm55
    @Ekm55 2 วันที่ผ่านมา +68

    ആരിഫ് സാറേ ബിഗ് സല്യൂട്ട് 👍🏻നിങ്ങളുടെ ഈ കോയാ കോളിങ് ഈ നാടിനെ മാറ്റിമറിക്കും കുറേ മണ്ടന്മാരായ മദ്രസ പൊട്ടന്മാർ നന്നാകുന്നുണ്ട് കേരളം നന്നാവട്ടെ😊🤝

    • @Johnny-pi1vk
      @Johnny-pi1vk วันที่ผ่านมา

      But they cannot leave kooran because of fear

  • @Vagabond617
    @Vagabond617 2 วันที่ผ่านมา +103

    Sudu ഉത്തരത്തിനായി പാടുപെടുമ്പോൾ...
    അതു ഞമ്മള്ളു പഠിച്ചിട്ടില്ല…

  • @thrivikramanpotti2417
    @thrivikramanpotti2417 2 วันที่ผ่านมา +82

    ഈ കള്ള് കച്ചവടവും, മയക്കുമരുന്ന്, കഞ്ചാവ് വ്യാപാരവും പ്രധാനമായി നടത്തുന്നത് സമാധാന മതക്കാരാണ്. എന്നിട്ടാണ് കോയയുടെ അഭിപ്രായം. എന്തൊരു വിരോധാഭാസം 😱

    • @Kannanarattupuzha
      @Kannanarattupuzha 2 วันที่ผ่านมา

      Evanun VPN ella , ninak Botham und. Ne etra perk ariv koduthandu? Ee lokathu ellarkum ninak ariv kodukan pato ? Pattilla. 50% ente arivil arivum vendaathavar aaanu

    • @tubescan2471
      @tubescan2471 2 วันที่ผ่านมา +1

      കോയ മൊത്തം കോയമാരിൽ അല്പം ചിലർ മദ്യം കഴിക്കില്ല....😂😂😂

    • @Troy--yyy
      @Troy--yyy วันที่ผ่านมา +1

      Sathyam 💯

  • @sudhipulikkal3474
    @sudhipulikkal3474 2 วันที่ผ่านมา +13

    3:13 കോയയ്ക്ക് എവിടുന്ന് കിട്ടി ഈ അറിവ്...... ഞാൻ തൃശ്ശൂർക്കാരനാണ്..... എന്റെ നാട്ടിലെ ഏറ്റവും വലിയ മദ്യപാനികൾ ഒക്കെ മുസ്ലിമുകൾ ആണ്..... പരസ്യമായി കുടിക്കുന്നവർ.... രഹസ്യമായികുടിക്കുന്നവർ ധാരാളം..... അവർ 10 പേർ കുടിക്കുന്നത് മറ്റ് 50 പേർ കുടിക്കുന്ന അത്രയും മദ്യമാണ്....

  • @arungopalan9291
    @arungopalan9291 2 วันที่ผ่านมา +106

    ലാസ്റ്റ് ആരിഫ് തെളിവ് കൊടുത്തപ്പോൾ .. സുടൂ
    Ok ശരി ഞാൻ ചെറിയ busy ആണെന്ന് 😂😂😂

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +2

      The Quran mentions four rivers in Paradise: one of clear water, one of milk, one of honey, and one of wine. This wine is described as pure, delicious, and non-intoxicating, providing pleasure without negative effects.

    • @SajeevanT-s1d
      @SajeevanT-s1d 2 วันที่ผ่านมา

      😂😂

    • @12345_abcd
      @12345_abcd 2 วันที่ผ่านมา

      ഇങ്ങനെ ഒരു വിണ്ണന്‍ ചെറുക്കന്‍ ( ജോജി സിനിമ റെഫെറന്‍സ്) 😀

    • @shaijayanshaijayan4617
      @shaijayanshaijayan4617 2 วันที่ผ่านมา +1

      അതങ്ങനെ വരൂ അങ്ങനെ സംഭവിക്കു

    • @shyamsoman5784
      @shyamsoman5784 2 วันที่ผ่านมา

      ​@@Crypto_mining_bot-m8j😂😂

  • @Maya-th8dk
    @Maya-th8dk 2 วันที่ผ่านมา +158

    സ്വർഗത്തിൽ മദ്യപ്പുഴയും ഹൂറികളും ഉണ്ടെന്നറിയാത്തവർ ഇപ്പോഴും ഉണ്ടോ? 🫣

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +2

      The Quran mentions four rivers in Paradise: one of clear water, one of milk, one of honey, and one of wine. This wine is described as pure, delicious, and non-intoxicating, providing pleasure without negative effects.

    • @jesuschrist1999
      @jesuschrist1999 2 วันที่ผ่านมา +5

      അറിയാം ന്നു പറഞ്ഞാൽ യറിൽ അവ്വും... അതുകൊണ്ട് സേഫ് സൈഡ് അറിയില്ല 🤣🤣

    • @shyamsoman5784
      @shyamsoman5784 2 วันที่ผ่านมา +1

      ​@@Crypto_mining_bot-m8j😂😂

    • @s4smart1436
      @s4smart1436 2 วันที่ผ่านมา +4

      ​@@Crypto_mining_bot-m8j എന്തൊക്കെ വെളുപ്പിക്കണം എൻ്റെ കോയാ... നിങ്ങടെ ഒക്കെ കാര്യം കഷ്ടം തന്നെ. I feel pity on you people.

    • @A4Aqua
      @A4Aqua 2 วันที่ผ่านมา

      Non intoxicating wine is called juice. Is there a river of juice in heaven? What is the use of having a river of wine if it is not intoxicating?​@@Crypto_mining_bot-m8j

  • @manojkk1498
    @manojkk1498 2 วันที่ผ่านมา +81

    മതത്തെ വെളുപ്പിക്കാൻ മദ്യത്തെ കൂട്ട് പിടിച്ച എനിക്ക് തൃപ്തി ആയി... 😜
    എന്റെ എല്ലാ അടവുകളും പൊളിയുകയാണല്ലോ പടച്ചോനേ...
    നീ ഇതൊന്നും കാണുന്നില്ലേ 🤔😢

    • @shaijayanshaijayan4617
      @shaijayanshaijayan4617 2 วันที่ผ่านมา +1

      ഇനി കാവിലെ പാട്ട് മത്സരത്തിൽ നോക്കാം അക്ഷര സ്ലോഗത്തിൽ എനിക്കാണല്ലോ ഫസ്റ്റ്
      അശോകന്റെ തോറ്റ ഷൈപ്പു നീ കണ്ടിട്ടില്ലല്ലോ 😂😂😂😂

  • @VijayasankarKT
    @VijayasankarKT 2 วันที่ผ่านมา +71

    മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നതും കടത്തുന്നതും (opium) ആരാണ്.

  • @sreelekhas9844
    @sreelekhas9844 2 วันที่ผ่านมา +21

    എൻ്റെ അയൽവാസികള്ള് കുടിക്കില്ല. പക്ഷേ അതിലും വലുത് ഉപയോഗിച്ച് എന്നും ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നതു കാണാറുണ്ട്. കള്ളിലും കൂടിയത് എന്നു പറയുന്നത് ആ വീട്ടുകാർ തന്നെയാണ്.
    മലപ്പുറത്ത് പിടിക്കപ്പെടുന്ന ലഹരി കടത്തുകാർ മിക്കവാറുംഎല്ലാവരും ലഹരിഹറാമെന്ന് പറയുന്ന ഈ കൂട്ടർ തന്നെ. കൂട്ടിന് മറ്റു മതങ്ങളിലെ പെൺകുട്ടികളെയും വളച്ച് എടുത്തിട്ടുണ്ടാവും

  • @alwinnthomas2438
    @alwinnthomas2438 2 วันที่ผ่านมา +118

    പണ്ടും ഒൻപതു വയസുള്ള കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ച വ്യക്തി ഉണ്ടായിരുന്നു... പുള്ളിയെ ഒക്കെ ഒരു മഹാനായ വ്യക്തിത്വം ആയി ഒരു സമൂഹം ബഹുമാനിക്കുന്നു... കഷ്ട്ടം തോന്നും

    • @anishjanardhanan3982
      @anishjanardhanan3982 2 วันที่ผ่านมา

      ക്രിസ്തുവിൽ വിശ്വസിക്കാത്തതിന്റെ പേരിൽ ലക്ഷക്കണക്കിന് ആളുകളെ കൊന്ന ഒരു തെമ്മാടി ഗോവയിൽ വിശുദ്ധനായി ഇരിപ്പുണ്ട് താങ്കൾക്ക് ലജ്ജ തോന്നുന്നുണ്ടോ

    • @User-47615
      @User-47615 วันที่ผ่านมา

      ​@@anishjanardhanan3982athu aaranu?lachakkanakkin aalukale konnathu

    • @User-47615
      @User-47615 วันที่ผ่านมา

      Ninte 34th thantha aano

  • @SonofBharat-lo9bd
    @SonofBharat-lo9bd 2 วันที่ผ่านมา +63

    ഹായ് കോയ calling ❤❤നേരത്തെ സ്നാക്സ് മേടിച്ചു വച്ചിരുന്നു

    • @Busy-67
      @Busy-67 2 วันที่ผ่านมา +2

      😂

    • @skariapj1798
      @skariapj1798 2 วันที่ผ่านมา +1

      സ്നാക്സ് മാത്രം മതിയോ ? മദ്യപ്പൊയ ഒണ്ടോ ?

    • @SillnessAlex
      @SillnessAlex 2 วันที่ผ่านมา +1

      Madyapuya ille

    • @RajuThaliyil
      @RajuThaliyil 2 วันที่ผ่านมา +1

      ഞാൻ അച്ചപ്പം തിന്നുന്നു. ഇന്നലെ മിക്സ്ചർ ആയിരുന്നു. കുറച്ചു ഓവർ ആയിപ്പോയി 😆😆😆

    • @SonofBharat-lo9bd
      @SonofBharat-lo9bd 2 วันที่ผ่านมา +2

      @@skariapj1798 ഞമ്മൾ ഈമാൻ ഉള്ള വിശ്വാസി അല്ലല്ലോ ഞമ്മൾ കാഫിർ അല്ലെ ഞമ്മക്ക് മദ്യപുഴ ഇല്ലാ

  • @JaimeJohn-m7s
    @JaimeJohn-m7s 2 วันที่ผ่านมา +33

    😮😮 നിങ്ങൾ കുടിക്കുന്നില്ലേ വേണ്ട പക്ഷേ കള്ളിനെ ഇങ്ങനെ അപമാനിക്കരുത്. അത് ക്ഷമിക്കാൻ ആകില്ല

  • @Vishnu-l5u
    @Vishnu-l5u 2 วันที่ผ่านมา +55

    ശ്രീ. ആരീഫ് സാർ❤❤❤

  • @rajeeshavanakkatt7968
    @rajeeshavanakkatt7968 2 วันที่ผ่านมา +62

    ഞാനെത്ര ഭാഗ്യവാൻ beer brandy rum vodka whisky എല്ലാം കുടിക്കാനും ആസ്വാധിക്കാനും പറ്റി ദൈവമേ നിനക്ക് നന്ദി

    • @nimachandradas9360
      @nimachandradas9360 2 วันที่ผ่านมา +1

      Super comment

    • @userkj-mm737
      @userkj-mm737 2 วันที่ผ่านมา +3

      Bro ee vedio alcohol ne promote cheyyunnathalla🥲please don't glaze alcohol products🙏

    • @ottakkannan_malabari
      @ottakkannan_malabari 2 วันที่ผ่านมา +2

      ന്യൂയർ ആയിട്ട്..... വന്നാലോ ?.....

    • @nandu462
      @nandu462 วันที่ผ่านมา

      porkum🐖,pothum🐃,muttamum🐐,chickenum🐔,tharavum🦆,ellam touchings aakanum patti..daivame njanethra bhagyavan🫠😅

  • @velayudhankm8798
    @velayudhankm8798 2 วันที่ผ่านมา +57

    കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം തിരിച്ചെടുപ്പിച്ച ഡോക്ടർ ആരിഫ് സാർ 🌹🌹🙏🏻🙏🏻

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +1

      River alcohol heaven islam
      Arif parayunna keywords use cheyythu search cheyyu
      Answer - The Quran mentions four rivers in Paradise: one of clear water, one of milk, one of honey, and one of wine. This wine is described as pure, delicious, and non-intoxicating, providing pleasure without negative effects.
      പറുദീസയിലെ നാല് നദികളെ ഖുർആൻ പരാമർശിക്കുന്നു: ഒന്ന് തെളിഞ്ഞ വെള്ളം, ഒന്ന് പാൽ, ഒന്ന് തേൻ, ഒന്ന് വീഞ്ഞ്. ഈ വീഞ്ഞിനെ ശുദ്ധവും, രുചികരവും, ലഹരിയില്ലാത്തതും, നെഗറ്റീവ് ഇഫക്റ്റുകളില്ലാതെ ആനന്ദം നൽകുന്നതായി വിവരിക്കുന്നു.
      Enth cheyyum arif mallayya 😂😂😂

    • @മനനംചെയ്യാം
      @മനനംചെയ്യാം 2 วันที่ผ่านมา +2

      വെള്ളവും പാലും തേനും കഴിക്കുമ്പോൾ കിട്ടാത്ത എന്ത് ആനന്ദം ആണ് വീഞ്ഞ് കുടിച്ചാൽ കിട്ടുന്നതെന്ന് എല്ലാർക്കും അറിയാം കോയ

    • @shyamsoman5784
      @shyamsoman5784 2 วันที่ผ่านมา

      ​@@Crypto_mining_bot-m8j😂😂😂

  • @Maya-th8dk
    @Maya-th8dk 2 วันที่ผ่านมา +30

    Mangalore based കോയാസ് വേറെ ലെവൽ ആണ്. ഇപ്പോ വിളിച്ചത് ഒരു നിഷ്കു ആണെന്ന് തോന്നുന്നു.

  • @vin88888-v
    @vin88888-v 2 วันที่ผ่านมา +47

    സൊർഗത്തില് മദ്യപ്പൊയ ഇണ്ട് മൊയമ്മതേ.....ആടെ ഹണി ബീ, പാസ്സ്പോർട്ട്, ഷിവാസ് റീഗൽ, ഓൾഡ്മങ്ക്, ബ്ലൂലേബൽ......ഓരോ ബ്രാന്റിനും ഓരോ പൊയയാണ് ശുക്കൂറേ....അനക്ക് അതും അറയില്ലേ വെലാലേ ......😮

  • @pradeepnair3661
    @pradeepnair3661 2 วันที่ผ่านมา +11

    കോയ തുർക്കി വരെ ഒന്ന് പോയി വന്നാൽ മനസ്സിലാക്കും. അവിടെ മിക്കവരും മദ്യം കഴിക്കാറുണ്ട്.. ദുബായ് ഇൽ ഇഷ്ട്ടം പോലെ ബാറുകൾ ഉണ്ട്..

  • @ashokancv-tq3gb
    @ashokancv-tq3gb วันที่ผ่านมา +5

    നിങ്ങ ളേരു പുലിയാണ് നിങ്ങളെ തോൽപിക്കാൻ ഒരു പിണ്ഡിതനും ആവുന്നില്ലല്ലോ .. സൂപ്പർ👍

  • @JamesSam-t4r
    @JamesSam-t4r 2 วันที่ผ่านมา +27

    ആരിഫ് ഭായ് ഇന്ന് അല്പം ചൂടിലാണെന്ന് തോന്നുന്നു. ചില കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുത്താൽ വലിയ തെറ്റില്ല 😊

    • @shajipsps1382
      @shajipsps1382 2 วันที่ผ่านมา +2

      ഇല്ല, ഭായി ഇതു തന്നെ നല്ലത്. മദ്രസ പൊട്ടത്തരം മാത്രം വെച്ചു ന്യായീകരിക്കാനും വെളുപ്പിക്കാനും വരുന്നവർ അറിയണം, അതിനും അപ്പുറം അറിയാകഥകൾ അവിടെ തന്നെ ആണ് ഉള്ളതെന്നുള്ള അറിവ്. ആരിഫ്‌ പറന്നാലും blank നിഷേധം ആയിരിക്കും പ്രതികരണം. സ്വയം കണ്ടെത്തട്ടെ അർത്ഥമറിയാതെ ഓതുന്ന ആയത്തുകളുടെ ആകാംപൊരുൾ. Let it be a surprising discovery.

    • @jayanthi5136
      @jayanthi5136 2 วันที่ผ่านมา

      Arif choodakaarilla....nalla kshmayode paranju kodukum

  • @Subscriber03-q5m
    @Subscriber03-q5m 2 วันที่ผ่านมา +14

    Prejudice അതാണ് ഇവരുടെയൊക്കെ കുഴപ്പം... Arif വെറുതെ ഉണ്ടാക്കി പറയുകയാണ് എന്ന് അന്ധമായ prejudice വെച്ച് അങ്ങ് എതിർക്കുകയാണ്... പോയി സേർച്ച് ചെയ്യൂ എന്ന് പറഞ്ഞാലും ഇവർക്ക് മനസ്സിലാകുന്നില്ല😂😂

  • @unnikrishnannambiar3259
    @unnikrishnannambiar3259 2 วันที่ผ่านมา +34

    😂😂😂ചിരിക്കാതെ എന്താ ചെയ്യാ

  • @sunnymadhavan
    @sunnymadhavan 2 วันที่ผ่านมา +240

    ഇത്ര മോശപ്പെട്ട മദ്യം സ്വർഗ്ഗത്തിൽ ഓഫർ ചെയ്യുന്ന അള്ളാഹു എത്രത്തോളം ചീപ്പ് ആണ് കോയാ😂😂😂

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +3

      The Quran mentions four rivers in Paradise: one of clear water, one of milk, one of honey, and one of wine. This wine is described as pure, delicious, and non-intoxicating, providing pleasure without negative effects.

    • @PurushuXPillechan
      @PurushuXPillechan 2 วันที่ผ่านมา +6

      @@Crypto_mining_bot-m8j enna pinne munthiri juice enn paranja pore?

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +1

      @PurushuXPillechan മുന്തിരിയിൽ മാത്രമേ വൈൻ ഉണ്ടാക്കാൻ പറ്റൂ എന്നുള്ള താങ്കളുടെ അറിവിൽ ഞാൻ ഖേദിക്കുന്നു

    • @abhishekbinoy6122
      @abhishekbinoy6122 2 วันที่ผ่านมา

      Ethinte reference edamo?​@@Crypto_mining_bot-m8j

    • @sebajo6643
      @sebajo6643 2 วันที่ผ่านมา +1

      മാമ അള്ളാഹു😂😂😂

  • @jimshjerry187
    @jimshjerry187 2 วันที่ผ่านมา +36

    ഴ,ക്ഷ ഈ രണ്ട് അക്ഷരം ഞമ്മക്ക് ഹറാം ആണ് 😂😂😂

  • @Noufal-sd5yh
    @Noufal-sd5yh 2 วันที่ผ่านมา +76

    മദ്യം മോശമാണ്, അപകടമാണ് എന്ന് നീ ഏത് ബുദ്ധിവെച്ചാണോ മനസ്സിലാക്കിയത് ആ ബുദ്ധി പോരേ കോയാ അപകടമായത് ഉപയോഗിക്കാതിരിക്കാൻ 🤣🤣🤣

    • @SillnessAlex
      @SillnessAlex 2 วันที่ผ่านมา +1

      Ath pulli bookil ezhuthiyath kond

    • @ramboram1365
      @ramboram1365 2 วันที่ผ่านมา

      😂😂

  • @jayanthi5136
    @jayanthi5136 2 วันที่ผ่านมา +16

    Arif Hussain......❤🙏

  • @ramachandran553
    @ramachandran553 2 วันที่ผ่านมา +9

    ബോധം കെടുത്തുന്നതെല്ലാം ഹറാമാണെങ്കിൽ അനസ്തേഷ്യ കൊടുക്കാതെ ഓപ്പറേഷൻ ചെയ്യേണ്ടിവരുമല്ലോ😂

  • @aswanthks3305
    @aswanthks3305 2 วันที่ผ่านมา +57

    ഇവിടെയുള്ള lkg പിള്ളേർക്ക് വരെ അറിയാം അള്ളാഹുവിന്റെ സ്വർഗത്തിൽ മദ്യപുഴയും ഹൂറികളും ആണെന്നും അതുപോലും അറിയാത്ത കോയയെ എന്റെ carrier ൽ കണ്ടിട്ടില്ല 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

    • @geethavg5590
      @geethavg5590 2 วันที่ผ่านมา

      Athu ariyanhittalla ellavarkum (Islam)ariyam naannakedu karuthi ariyillenu parayunnatha

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา

      The Quran mentions four rivers in Paradise: one of clear water, one of milk, one of honey, and one of wine. This wine is described as pure, delicious, and non-intoxicating, providing pleasure without negative effects.

    • @WinterSoldier-f5y
      @WinterSoldier-f5y 2 วันที่ผ่านมา

      🙌😂

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา

      @@aswanthks3305 പറുദീസയിലെ നാല് നദികളെ ഖുർആൻ പരാമർശിക്കുന്നു: ഒന്ന് തെളിഞ്ഞ വെള്ളം, ഒന്ന് പാൽ, ഒന്ന് തേൻ, ഒന്ന് വീഞ്ഞ്. ഈ വീഞ്ഞിനെ ശുദ്ധവും, രുചികരവും, ലഹരിയില്ലാത്തതും, നെഗറ്റീവ് ഇഫക്റ്റുകളില്ലാതെ ആനന്ദം നൽകുന്നതായി വിവരിക്കുന്നു.

    • @themanwithnoname9578
      @themanwithnoname9578 2 วันที่ผ่านมา

      *career

  • @georgejose5933
    @georgejose5933 2 วันที่ผ่านมา +121

    ടച്ചിംഗ്സ് ആയി പോർക്കും ഒന്നര Peg ഉം അടിച്ച് വീഡിയോ കാണുന്ന ഞാൻ😂😂😂😂

    • @RamMohammedSinghAzad-w5i
      @RamMohammedSinghAzad-w5i 2 วันที่ผ่านมา +10

      ദുഷ്ടാ കൊതിപ്പിച്ചു

    • @antonyjoseph1218
      @antonyjoseph1218 2 วันที่ผ่านมา

      👍👍

    • @josew202
      @josew202 2 วันที่ผ่านมา +6

      അവിടെ ചെന്നാൽ മദ്യം കിട്ടുമായിരിക്കും പക്ഷെ പോർക്ക്‌ ഫ്രൈ കിട്ടില്ല. അത് എന്താ എന്ന് അറിയില്ല ഇവിടെ കിട്ടുന്ന മദ്യം അല്ലല്ലോ അവിടെ കിട്ടുന്നത്?അപ്പോൾ അവിടത്തെ പന്നി ഇറച്ചി എന്താ നമ്മൾക്ക് അവിടെ തരാത്തത്?

    • @menonsethumadhavan2630
      @menonsethumadhavan2630 2 วันที่ผ่านมา +1

      എനിക്ക് കുടിക്കുമ്പോൾ ഫിഷ് ഫ്രൈ ആണ് കൂടുതൽ ഇഷ്ടം.

    • @SillnessAlex
      @SillnessAlex 2 วันที่ผ่านมา

      Pork Varatt ille

  • @SK-sz8ms
    @SK-sz8ms 2 วันที่ผ่านมา +17

    കോയക്ക് ആരിഫിനെ വിളിച്ച നേരം രണ്ട് പെഗ്ഗ് അടിച്ചിരുന്നെങ്കിൽ ഇത്രയും പരിക്ക് പറ്റില്ലായിരുന്നു 😂😂🤣

  • @reshmabai7474
    @reshmabai7474 2 วันที่ผ่านมา +56

    ചൊർഗത്തിൽ കള്ളും പെണ്ണും ഹറാമല്ല😂

  • @人造书
    @人造书 2 วันที่ผ่านมา +37

    6:08 ഉസ്താദ് മാർ ഏതുതരം കള്ളാണ് കുടിക്കുന്നത്😂 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കേറാത്ത സ്ഥലത്തൂടെ കേറ്റുന്നത്😂😂

    • @DGP8630
      @DGP8630 2 วันที่ผ่านมา +2

      Hooo.....😭😭😭😭😭paavam kuttikal😢😢

  • @binubobian
    @binubobian 2 วันที่ผ่านมา +15

    കേരളത്തിൽ ഏറ്റവുംകൂടുതൽകഞ്ചാവ് വിൽക്കുന്നതുംക്രിമിനൽ കേസിൽപെടുന്നതും ഒരു വിഭാഗംമാത്രം ആണ്

  • @കാളിദാസ്.123
    @കാളിദാസ്.123 2 วันที่ผ่านมา +31

    മദ്യപിച്ചു ഓവർ പൂസ് ആയി പറയുന്നത് വ്യക്തമാവുന്നത് വരെ നിസ്കാരത്തെ സമീപിക്കാൻ പാടില്ല എന്നാണ് ഖുർആൻ ഇൽ ഉള്ളത്. നബി നബീദ് എന്നാ മദ്യം കുടിച്ചിരുന്നു. അപ്പോൾ നബി സുന്നത് ആണ്.. ശോർഗത്തിൽ ഏറ്റവും നല്ല സാധനങ്ങൾ ആണല്ലോ പടച്ചോൻ കൊടുക്കുന്നത്. അങ്ങനെ എങ്കിൽ അവിടെ മദ്യം കൊടുക്കുന്നു എങ്കിൽ മദ്യം നല്ല സാധനം എന്നാണ് പടച്ചോൻ പറയാതെ പറയുന്നത്..😢

  • @ngsolutionzz8788
    @ngsolutionzz8788 2 วันที่ผ่านมา +27

    സ്വർഗ്ഗത്തിലെ മധ്യപ്പുഴ ഉണ്ടെന്നറിയാത്ത വിശ്വാസിയോ 🫤

  • @VKP-i5i
    @VKP-i5i 2 วันที่ผ่านมา +37

    Kasrkod Mangalore belt 🫡🧠❌

  • @NGKannur
    @NGKannur 2 วันที่ผ่านมา +13

    രണ്ടു മാസമായി കോയ കാളിങ് സ്ഥിരമായി കേൾക്കുന്നു.. ഇവരുടെ ഇടയിൽ ഇത്രയധികം മണ്ടന്മാർ ഉണ്ടായിരുന്നോ? 😔

  • @Muneer-tb8oi
    @Muneer-tb8oi 2 วันที่ผ่านมา +60

    ഞാൻ ഗൂഗിൾ നോക്കി 👍🏻👍🏻

    • @SillnessAlex
      @SillnessAlex 2 วันที่ผ่านมา +4

      Kityyo

    • @dileeshdileesh5717
      @dileeshdileesh5717 2 วันที่ผ่านมา

      ???

    • @girijaa233
      @girijaa233 2 วันที่ผ่านมา +2

      The description of the Paradise promised to the righteous is that in it are rivers of fresh water, rivers of milk that never changes in taste, rivers of wine delicious to drink, and rivers of pure honey. There they will ˹also˺ have all kinds of fruit, and forgiveness from their Lord.😂

    • @mohancochin77
      @mohancochin77 วันที่ผ่านมา

      After we die, the body will be buried or burned to ash or give to birds. If body gone back to earth then what is the use of alcohol or huries or food or great things offered in heaven. None can use it so in earth people will misguide you with all these nonsense imaginations. One day the myth of heaven will burst for sure. And people will realise they have to create the heaven or hell here in earth only. Maybe if science grows then in moon and mars also 😂

  • @prasanthkumar1615
    @prasanthkumar1615 2 วันที่ผ่านมา +8

    Flipcart ലെ ഉയർന്ന ജോലിക്കാരൻ.. 😂😂😂എങ്ങനെ കിട്ടി!!!

  • @nizamuddeenNR
    @nizamuddeenNR 2 วันที่ผ่านมา +3

    Arif ഇക്കാ... നിങ്ങൾ ഒരു സംഭവം ആണ് 😄🌹❤️🙏

  • @humanbeing-86
    @humanbeing-86 2 วันที่ผ่านมา +6

    ഓരു ലൈംഗീഗരോഗമായി കിട്ടിയതാണ് എന്നു ആരിഫ് 😂😂

  • @Newhopes123
    @Newhopes123 2 วันที่ผ่านมา +25

    വീഞ്ഞും മദ്യവും കുടിക്കുന്നത് ജ്ഞാനത്തിന്റെ നല്ല അടയാളങ്ങളാണ് - ഖുർആൻ 16.67 + Jalalayn

  • @jeejamithran1917
    @jeejamithran1917 2 วันที่ผ่านมา +4

    Arief Hussain Awesome speech, keep it up, God bless you always.

  • @Newhopes123
    @Newhopes123 2 วันที่ผ่านมา +18

    മുഹമ്മദ് തൻ്റെ മസ്ജിദിൽ നിന്ന് നബിദ് മദ്യം (അറബി - ഖമർ = മദ്യം) കൊണ്ടുവരാൻ ആയിശയോട് ആവശ്യപ്പെട്ടു 🤣🤣🤣- സുനൻ ഇബ്നു മാജ 632 (അറബി മാത്രം)

  • @tonyraphealzk5014
    @tonyraphealzk5014 2 วันที่ผ่านมา +2

    ആരിഫ് നിങ്ങൾ വലിയ വിപ്ലവം ആണ് നടത്തുന്നത്..... ബിഗ് സല്യൂട്ട്

  • @ThampiJhon
    @ThampiJhon 2 วันที่ผ่านมา +13

    Arif great, Keep fighting against this evil Satanic force..

  • @sibigeorge4396
    @sibigeorge4396 2 วันที่ผ่านมา +37

    Happy new year ❤️❤️❤️

  • @techmantra2526
    @techmantra2526 2 วันที่ผ่านมา +9

    ഹോട്ടലാണെന്ന് കരുതി അറവ് ഷോപ്പിൽ കയറിയ കോയ 😂

  • @Deplomat-l1h
    @Deplomat-l1h 2 วันที่ผ่านมา +9

    കള്ളു ഹറാം ആണ്😂 അപ്പോൾ കഞ്ചവും സിഗരറ്റും മറ്റു ഗുളിഗഗളും എല്ലാം ഹലാൽ ആണ് 😅🙏🏽ഉറക്കവും ഹറാം ആണ് ലെ 👌🏃‍♂️

  • @sidnhet8
    @sidnhet8 2 วันที่ผ่านมา +7

    കോയ , കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി !! അതിനെന്താ കുയപ്പം!

  • @rameshabhimani7204
    @rameshabhimani7204 2 วันที่ผ่านมา +17

    ഇങ്ങനെ പോയാൽ കോയ കോളിങ്ങിന് ഞാൻ അഡിറ്റ് ആകും....

    • @rafiqmohammed706
      @rafiqmohammed706 2 วันที่ผ่านมา

      Divasathil randennam kandillengill eniku ippol urakkam varilla. Arif and Liyakath videos upload cheythillengill innu dry day aano ennu vijaarich tension aayi kai kaal virakkan thudagum. Idine aano addiction ennu parayunnnadu 😢😢😢

    • @backupmail-ge7tp
      @backupmail-ge7tp 2 วันที่ผ่านมา

      ​@@rafiqmohammed706😂😂😂👍

  • @human7178
    @human7178 2 วันที่ผ่านมา +8

    എന്റെ ഒരു സുഹൃത്ത് ഉണ്ട്
    ഓൻ സ്വന്തം നാട്ടിൽ സിനിമക്ക് പോകില്ല.. അടുത്ത ജില്ലയിൽ പോയി സിനിമ കണ്ട് വരും.. നാട്ടുകാർ അറിയാതെ..... വല്ലാത്ത പഹയൻ

    • @ars123-q4x
      @ars123-q4x 2 วันที่ผ่านมา

      മമ്മൂട്ടി കേൾക്കണ്ട 😂😂

  • @Oo7james_bond.
    @Oo7james_bond. 2 วันที่ผ่านมา +16

    River alcohol heaven enn kettapole koya thirakkil aayii 😂😂😂 veluppikkan vendi olla ooro kastappad ee 😂

  • @StanStanley_
    @StanStanley_ 2 วันที่ผ่านมา +12

    Sura -47:15 സ്വന്തം കിത്താബ് പോലും പഠിക്കില്ല.. പറഞ്ഞു കൊടുത്താൽ പോലും പഠിക്കില്ല എന്നിട്ട് തർക്കിക്കും.. ഇതാണ് മദ്രസ വിദ്യാഭ്യാസം ഒരാളെ തരം താഴ്‌ത്തുന്നത്

  • @ramdasunni661
    @ramdasunni661 2 วันที่ผ่านมา +21

    കുറേ കാലം കഷ്ടപ്പെട്ട് കണ്ടുപിടിച്ചു കൊണ്ടുവന്ന ഒരു നന്മയായിരുന്നു. അത് നശിപ്പിച്ചു.. Arif നോട്‌ അള്ളാഹു ചോദിക്കും നോക്കിക്കോ

  • @Azrael_Enoch
    @Azrael_Enoch 2 วันที่ผ่านมา +28

    Kett irunnu pinne adich annakkkilll😂😂😂😂

    • @DGP8630
      @DGP8630 2 วันที่ผ่านมา +1

      Only point blank shot😂

  • @Salilps5
    @Salilps5 2 วันที่ผ่านมา +1

    ആരിഫ് സർ താങ്കൾ കൂടുതൽ ശക്തി നേടട്ടെ

  • @Athiest1967
    @Athiest1967 2 วันที่ผ่านมา +4

    Shameless Koya reluctant to verify the facts.Arifbhai❤❤

  • @kizhakkedathonline34
    @kizhakkedathonline34 2 วันที่ผ่านมา +15

    😂കിത്താബിൽ കണ്ടിട്ട് അടി തുടങ്ങാണെങ്കില് നല്ല ബ്രാൻഡ് തുടങ്ങ...🎉🎉🎉

  • @PrajuSasi
    @PrajuSasi 2 วันที่ผ่านมา +6

    മതത്തെ എയർ ൽ കേറ്റാൻ തന്നെ കുറെ മഹാന്മാർ ഇറങ്ങും. ഒടുവിൽ മുടിഞ്ഞ തിരക്ക് ആഭിനയിച്ചു മുങ്ങും

  • @alexcleetus6771
    @alexcleetus6771 2 วันที่ผ่านมา +7

    Bro ningul verum maramandan kaalam Mariyathu ariyou bayangara thinnma Dr Arif Hussain ✋

  • @stebinsebastian9747
    @stebinsebastian9747 2 วันที่ผ่านมา +30

    സാത്താൻ മുമ്മദിൻ്റ് അടിമാക്കണ്ണൻ 😂😂😂

  • @muthpious7981
    @muthpious7981 2 วันที่ผ่านมา +65

    😂😂😂 കള്ളിന്റെ പൊയ😂

    • @DGP8630
      @DGP8630 2 วันที่ผ่านมา +3

      Valli pulli thettaruth😂😂😂😂

  • @anilmenon8641
    @anilmenon8641 2 วันที่ผ่านมา +5

    ദെന്താ എമുക്കൾ ക്കിടയിലേക്ക് ഈയൊരു കാസറഗോഡൻ ഒഴുക്ക് പടക്കാത്ത റബ്ബേ ജ്ജ് കാത്തോളണെ..

  • @praseedkumar3418
    @praseedkumar3418 2 วันที่ผ่านมา +5

    കോയ,2 ശതമാനംഅല്ലഇന്ന് ഏറ്റവുംകൂടുതൽ മധ്യംകഴിക്കുന്നത് കോയമാരാണ് താങ്കളൊന്ന് അന്വേഷിക് 👍

  • @shajipaappan6312
    @shajipaappan6312 2 วันที่ผ่านมา +6

    കോയ ഇപ്പൊ ആരിഫ് ഭായ്നെ ഉലത്താം എന്നും പറഞ്ഞു വന്നതാ, പാവം

  • @midhunm7182
    @midhunm7182 2 วันที่ผ่านมา +3

    നമ്മുക്ക് അറിയാത്ത കാര്യം വേറൊരു വ്യക്തി പറയുമ്പോൾ അത് തെറ്റാണെന്നും പറഞ്ഞ് ആ വ്യക്തിയെ കളിയാക്കി ചിരിക്കുന്നത് കാണുമ്പോൾ സത്യത്തിൽ സഹതാപം തോന്നുന്നു.

  • @SukanyaAadi
    @SukanyaAadi 2 วันที่ผ่านมา +53

    മുസ്ലിം ആയ നിങ്ങൾക്ക് സ്വർഗത്തിൽ മദ്യ പുഴ ഉണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല 🤣

    • @antonyjoseph1218
      @antonyjoseph1218 2 วันที่ผ่านมา +9

      മദ്യപൊയ എന്നു പറഞ്ഞെങ്കിൽ മനസിലായേനേ ,. മദ്യപ്പുഴ എന്നാണ് ആരിഫ് പറഞ്ഞത്.

    • @SukanyaAadi
      @SukanyaAadi 2 วันที่ผ่านมา +2

      @@antonyjoseph1218 🤣🤣

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +1

      The Quran mentions four rivers in Paradise: one of clear water, one of milk, one of honey, and one of wine. This wine is described as pure, delicious, and non-intoxicating, providing pleasure without negative effects.

    • @Crypto_mining_bot-m8j
      @Crypto_mining_bot-m8j 2 วันที่ผ่านมา +1

      പറുദീസയിലെ നാല് നദികളെ ഖുർആൻ പരാമർശിക്കുന്നു: ഒന്ന് തെളിഞ്ഞ വെള്ളം, ഒന്ന് പാൽ, ഒന്ന് തേൻ, ഒന്ന് വീഞ്ഞ്. ഈ വീഞ്ഞിനെ ശുദ്ധവും, രുചികരവും, ലഹരിയില്ലാത്തതും, നെഗറ്റീവ് ഇഫക്റ്റുകളില്ലാതെ ആനന്ദം നൽകുന്നതായി വിവരിക്കുന്നു.

    • @SukanyaAadi
      @SukanyaAadi 2 วันที่ผ่านมา +3

      @@Crypto_mining_bot-m8j Regularly drinking more wine than recommended increases a person's risk of developing cancer, liver disease, chronic pancreatitis, sleep disorders and more...anyway nice attempt 😌

  • @soorajgeorge495
    @soorajgeorge495 2 วันที่ผ่านมา +3

    ഇത്രയും വിവരം ഉള്ള കോയ... Flipkart ഒക്കെ കോയടെ കഴിവ് വെച്ച് നോക്കിയാൽ ചെറുത്... എന്ന വിവരണം പണ്ഡിതൻ...

  • @jamesp.t.588
    @jamesp.t.588 2 วันที่ผ่านมา +12

    13:54 nalla chandupottu usthu paranjju tharrunnudu

  • @sibypadiyara5081
    @sibypadiyara5081 2 วันที่ผ่านมา +9

    😂 ഇവിടെ ഹറാമായത് സ്വർഗത്തിൽ എങ്ങനെ കൊടുക്കും?
    ഉത്തരം: ബ്ലാ😂

  • @Newhopes123
    @Newhopes123 2 วันที่ผ่านมา +11

    നബിദ് തയ്യാറാക്കുന്നതിനുള്ള മുഹമ്മദിന്റെ പാചകക്കുറിപ്പ് - മുഹമ്മദ് പറഞ്ഞു: പഴുക്കാറായ ഈന്തപ്പഴവും പുതിയ ഈന്തപ്പഴവും ചേർത്ത് നബിദ് 🍾🍷🍸🍹🍺🍻🥂🥃തയ്യാറാക്കരുത്. മുന്തിരിയും ഈന്തപ്പഴവും ചേർത്ത് നബിദ് തയ്യാറാക്കരുത്. എന്നാൽ ഓരോന്നിൽ നിന്നും പ്രത്യേകം നബിദ് തയ്യാറാക്കുക - സഹിഹ് മുസ്‌ലിം 1988, 1989.

  • @bulletbudha911
    @bulletbudha911 2 วันที่ผ่านมา +50

    സ്വർഗ്ഗത്തിനെ പറ്റി ചോതിച്ചപ്പോ കോയ ഞമ്മടെ സ്വർഗം വിട്ട് വൈകുണ്ഡത്തിലേക്കും മോക്ഷത്തിലേക്കും കർമയോഗത്തിലേക്കും ചാടി.. തക്കിയ 😂 പിന്നെ ഞാൻ പഠിച്ചട്ടില്ല കെട്ടട്ടില്ല പഠിച്ചട്ട് പറയാം 😂😂😂 koya is koya no matter what😂

  • @SreejanaRamesh-c3t
    @SreejanaRamesh-c3t 2 วันที่ผ่านมา +6

    Good explanation Arif brother

  • @stefythomas5052
    @stefythomas5052 2 วันที่ผ่านมา +5

    ഇതാണ് ശരാശരി കോയയുടെ അവസ്ഥ!

  • @vampirez150
    @vampirez150 2 วันที่ผ่านมา +3

    Ente ponnu arif bhai ee Manglore vanangale vitt pidi…. Evammar epozhum 10 yrs purakilanu

  • @mindrelax2686
    @mindrelax2686 2 วันที่ผ่านมา +6

    ഒൻപത് വയസ്സുള്ള കുഞ്ഞിനെ ഭോഗിക്കുന്നത് തെറ്റ് അല്ല എന്നാണ് മുത്ത് കാണിച്ച മാതൃക അതും ഇയാൾ ശരിവെക്കുന്നുണ്ടാകും

  • @dilshad_Maverick
    @dilshad_Maverick 2 วันที่ผ่านมา +46

    🥂 cheers koya

  • @Adarsh_m_p
    @Adarsh_m_p 2 วันที่ผ่านมา +4

    15:34 സുശീലാ.. ന്തോ, ദേ വരുന്നേ. എന്നെ ആരോ വിളിച്ചെന്ന് തോന്നുന്നു 🚶

  • @GIRIJAPUTHANVEEDU
    @GIRIJAPUTHANVEEDU 2 วันที่ผ่านมา +4

    എല്ലാം അറിയാം, ഒന്നും അറിയാത്ത പോലെ അഭിനയം 😂

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 2 วันที่ผ่านมา +11

    ഞങ്ങൾ കോളേജിൽ പഠിക്കുമ്പോൾ ഒരുത്തൻ പോർക്ക്‌ പൊതാണെന്നു പറഞ്ഞു പറ്റിച്ചു മുസ്ലിംസ് നെ പറ്റിച്ചു ക്ലാസ് mate സിനെ

  • @vrunited-..-
    @vrunited-..- 2 วันที่ผ่านมา +26

    സെൻസെക്സ് അല്ല മരപ്പട്ടി..സെൻസസ്..😁

  • @SunishOmmen
    @SunishOmmen 2 วันที่ผ่านมา +18

    Happy new year ❤

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 2 วันที่ผ่านมา +1

    Dr ആരിഫ് ഹുസൈൻ സാർ 👌👌👍👍🙏🙏