തീറ്റ ഏതെങ്കിലും കൊടുക്കുമ്പോൾ ഇറച്ചിയുടെ ടേസ്റ്റിൽ വ്യത്യാസം ഉണ്ട്. മാർക്കറ്റ് കണ്ടു പിടിച്ചാൽ ലാഭം ആണ്. ഞാൻ 3000(മൂവായിരം) വളർത്തുന്നു. 3000 കൂടി ഇടണം.
ഞാൻ സസ്സോ പൂവൻ വളർത്തുന്നുണ്ട്. 2.5 മാസംകൊണ്ട് 2.5 ക്ക് മുകളിൽ വെയിറ്റ് കിട്ടുന്നുണ്ട് .മാർക്കറ്റും ഉണ്ട് .എന്നാൽ ചെറിയ ഒരു പോരായ്മ എന്നത്.2.5 മാസമായ കോഴികൾക്ക് മീറ്റ്നു കാട്ടി കുറവാണ് അതിനാൽ നാടൻ കൊഴിയുടെ ടെസ്ട് കിട്ടുന്നില്ല.കൂടാതെ കൊഴിക്ക് പൂവൻ്റെ ലുക്ക് വരാത്തതിനാൽ ചിലർക്ക് താൽപര്യം കുറവും ഉണ്ട്.
ഞാൻ കച്ചവടക്കാരൻ തന്നെയാണ്. പക്ഷെ ആരെയും നിർബന്ധിക്കാറില്ല ഞാൻ മാത്രമല്ല കോഴി കച്ചവടക്കാരൻ ........ അസൂയ അത് മാറാൻ ഇത്തിരി പ്രയാസമാണ്.......പിന്നെ ഞാൻ കച്ചവടം നടത്തുന്നത് രഹസ്യമായല്ല പരസ്യമായി തന്നെ യാണ് 'വീണ്ടും പറയട്ടെ ഞാൻ കച്ചവടക്കാരൻ തന്നെയാണ്

God bless you
Eath breed aanu cheyyunnath
Rainbow
Sasso
Kappa
അസീൽ cross
വനാരാജ
Nm pls
@@AnilkumarNilamelVilappilsalaKa rate
ഞാൻ സസ്സോ പൂവൻ വളർത്തുന്നുണ്ട്. 2.5 മാസംകൊണ്ട് 2.5 ക്ക് മുകളിൽ വെയിറ്റ് കിട്ടുന്നുണ്ട് .മാർക്കറ്റും ഉണ്ട് .എന്നാൽ ചെറിയ ഒരു പോരായ്മ എന്നത്.2.5 മാസമായ കോഴികൾക്ക് മീറ്റ്നു കാട്ടി കുറവാണ് അതിനാൽ നാടൻ കൊഴിയുടെ ടെസ്ട് കിട്ടുന്നില്ല.കൂടാതെ കൊഴിക്ക് പൂവൻ്റെ ലുക്ക് വരാത്തതിനാൽ ചിലർക്ക് താൽപര്യം കുറവും ഉണ്ട്.
ഏത് തീറ്റയാണ് കൊടുക്കുന്നത്
Nice
ആലപ്പുഴയിൽ എവിടെ എടുക്കും നാടൻ കോഴിയുടെ ഇറച്ചി
ഇക്ക pellett മെഷീൻ എങ്ങനെ ഉണ്ട്?
Kozhikunju ethra rate
Ferto 95 ano
കപ്പ കോഴി ഉണ്ടോ
ഒരു കിലോക് എത്ര രൂപ കിട്ടും, സാസോ or റൈൻ റോസ്റ്റർ
ആലപ്പുഴയിൽ 160 മുതൽ 200 വരെ ഉണ്ട് വില.
👍
ചോറ് കൊടുക്കാമോ
കോഴിക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടാവും
ഞാൻ കച്ചവടക്കാരൻ തന്നെയാണ്. പക്ഷെ ആരെയും നിർബന്ധിക്കാറില്ല ഞാൻ മാത്രമല്ല കോഴി കച്ചവടക്കാരൻ ........ അസൂയ അത് മാറാൻ ഇത്തിരി പ്രയാസമാണ്.......പിന്നെ ഞാൻ കച്ചവടം നടത്തുന്നത് രഹസ്യമായല്ല പരസ്യമായി തന്നെ യാണ് 'വീണ്ടും പറയട്ടെ ഞാൻ കച്ചവടക്കാരൻ തന്നെയാണ്
@@nizarAlappuzhasuccessmedia😂😂