'എന്താ പറഞ്ഞേ... പോളണ്ടോ, ജർമ്മനിയോ... ഇതാ കണ്ടോ എന്തൊരു സ്മാർട്ടാ ചാല '

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • 'മാറി മാറി വരുന്ന സർക്കാർ അങ്ങനെ പലതും പറയും. ഒരുത്തർക്കും ഈ ഗതി വരരുത്. ഇതാണോ ഇവർ പറഞ്ഞ സ്മാർട്ട്‌ #Smartroad #thiruvananathapuram #Keralarain #Rainalert #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Mi...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Mi...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 215

  • @sabilashks9836
    @sabilashks9836 3 หลายเดือนก่อน +90

    പ്രളയം പഠിക്കാൻ പോയപ്പോൾ ഇതു പഠിക്കാൻ പറ്റിയില്ല നാളെ ഇതു പഠിക്കാൻ വിദേശത്തു ഒന്നു പോകാമല്ലോ

  • @santhoshsanthosh297
    @santhoshsanthosh297 3 หลายเดือนก่อน +125

    പെൻഷനും കിറ്റും കിട്ടുന്നുണ്ടല്ലോ അല്ലേ.😅😅😅😅 പിന്നെ dyfi പൊതിച്ചോറും 😂😂😂😂 ലോൾ സലാം

  • @santhoshcc5286
    @santhoshcc5286 3 หลายเดือนก่อน +75

    കോളടിച്ചല്ലോ...പെരുമഴ തുടർന്നാൽ ദുരിദാശ്വാസ ഫണ്ട്‌ പിരിച്ചു ഖജനാവ് കൂമ്പാരാമകുമല്ലോ ...കാറൽ മാക്സ് മുത്തപ്പാ...??😇😇😇

    • @elcil.1484
      @elcil.1484 3 หลายเดือนก่อน +1

      ദുരിതാശ്വാസ ഫണ്ട് പിരിച്ചാൽ, ഖജനാവിൽ കാശു വരത്തില്ല. അതു മുഴുവൻ മുഖ്യമന്ത്രി മുക്കും. കഴിഞ്ഞ കാലങ്ങളിൽ അങ്ങനെ ആയിരുന്നല്ലൊ 😮😮

    • @Observer75487
      @Observer75487 3 หลายเดือนก่อน

      Ghajanavu alla, chagakkaludaeyum, mukkyanteyum, partyyudeyum bank accounts!

  • @sivadasanm.k.9728
    @sivadasanm.k.9728 3 หลายเดือนก่อน +37

    കേരളപ്പിറവിയ്ക്കു ശേഷമുള്ള നീട്ട 68 വർഷക്കാലത്തെ ജനാധിപത്യ ഭരണത്തിൻ്റെ വികസന പുരോഗതിയാണ് ഒരു മഴ പെയ്താൽ വെള്ളത്തിൽ മുങ്ങിത്താഴുന്ന തിരുവനന്തപുരവും കൊച്ചിയും കേരളത്തിലെ മറ്റ് പ്രദേശങ്ങളും ! ഓരോ അഞ്ചു വർഷം കൊണ്ട് ഓരോ ജില്ലവീതം കുറ്റമറ്റ രീതിയിൽ develop ചെയ്തിരുന്നെങ്കിൽ കേരളമിന്നു സിംഗപ്പൂരിനേക്കാൾ പുരോഗതി നേടുമായിരുന്നു ! കുറ്റം പറയരുതെല്ലോ നാടു നന്നായില്ലെങ്കിലും ജനസേവകരെല്ലാം ജനങ്ങളെ സേവിച്ചു സേവിച്ച് നല്ലതുപോലെ നന്നായി!

    • @indukumari5546
      @indukumari5546 3 หลายเดือนก่อน

      സത്യം പറഞ്ഞല്ലോ, ദാ പിടിച്ചോ ഒരു സല്യൂട്ട് 🤪🤪🤪🤪

    • @SunilKumar-po9tm
      @SunilKumar-po9tm 3 หลายเดือนก่อน

      പിന്നെ അവർvacation ചിലവഴിക്കാൻ വിദേശത്ത് പോകും

  • @sebastianke9424
    @sebastianke9424 3 หลายเดือนก่อน +45

    കുട്ടിക്ക് അതിശയം നമ്മുടെ നാട് എത്രയെക് മാറിയോ ഇതു ജർമനി പോളണ്ട്

  • @babusahadevan1277
    @babusahadevan1277 3 หลายเดือนก่อน +14

    കളക്റ്റർ വന്ന് എല്ലാം ശരി ആക്കും പക്ഷെ അദേഹത്തിന് കുഴിനഖം പ്രശ്നം ആയി ഐസിയുവിൽ മേയർ മൂന്നാറിൽ ബാക്കി എല്ലാവരും എവിടെയോ ഉണ്ട് അറിയാൻവയ്യ അറിഞ്ഞാൾ പറയണം

  • @sulaimankottani3597
    @sulaimankottani3597 3 หลายเดือนก่อน +28

    പിണുങ്ങാണ്ടി വിജയന് വോട്ടു ചെയ്ത നിനക്കൊക്കെ ഇതുതെന്നേ വരണം.

    • @elcil.1484
      @elcil.1484 3 หลายเดือนก่อน

      👍👍👍👍

    • @indukumari5546
      @indukumari5546 3 หลายเดือนก่อน

      🤪🤪🤣🤣🤣

  • @MichiMallu
    @MichiMallu 3 หลายเดือนก่อน +41

    No. 1 കേരളം! വിവരമില്ലാത്ത ജനങ്ങള്, അവനവനു വേണ്ട വിഷയങ്ങളിൽ പ്രതികരിക്കാതെ പാലസ്റ്റീനിനു പിന്തുണ ഉണ്ടാക്കാൻ പോകും, എന്നിട്ടു വെള്ളത്തിൽ കിടക്കും!

    • @indukumari5546
      @indukumari5546 3 หลายเดือนก่อน

      നീന്തൽ പടിക്ക്, ഖേരളം അതി വേഗം പുരോഗമിക്വല്ലേ 😜😜😜😜

  • @nikhilvijayan1519
    @nikhilvijayan1519 3 หลายเดือนก่อน +66

    ഇങ്ങനെ പോയാൽ അടുത്തതവണ tvm കോർപറേഷൻ BJP പിടിക്കുമെന്ന് തോന്നണ് ഇപ്പൊ അവിടെ അധികാരത്തിൽ ഇരിക്കുന്നവർ ഉറങ്ങി ഉറങ്ങി അവിടെയിരിക്കട്ട്

  • @renininan3037
    @renininan3037 3 หลายเดือนก่อน +15

    മേയർ കുഞ്ഞുവാവ കടലാസ് ബോട്ട് ഉണ്ടാക്കി കളിക്കുകയായിരിക്കും. മരുമോൻ കീ ജയ് 🤣🤣🤣

  • @_Love_Bites_
    @_Love_Bites_ 3 หลายเดือนก่อน +35

    ഒരു ജനതക്ക് അവരർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ... ✌🏻

  • @sjsignature3156
    @sjsignature3156 3 หลายเดือนก่อน +30

    പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്... 😄😄

  • @user-bn4wu6vb4p
    @user-bn4wu6vb4p 3 หลายเดือนก่อน +28

    നെതർലൻഡ് ഒരുതവണകൂടി പോയി ഒന്നുകൂടി പഠിച്ചാൽ ശരിയാകും. വരുന്നവഴി ദുബായ്കൂടി ഒന്നുകറങ്ങി വരാം. അപ്പൊമഴക്കാലവും കഴിയും. രക്ഷപെട്ടു.

  • @sreeharip1541
    @sreeharip1541 3 หลายเดือนก่อน +14

    ആരും പേടിക്കണ്ട എല്ലാവർക്കും പൊതി ചോറ് തരുന്നതാണ്....

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 3 หลายเดือนก่อน +13

    mayor ബസ് തടയാൻ പോയിക്കാണും

  • @shrpzhithr3531
    @shrpzhithr3531 3 หลายเดือนก่อน +16

    *ഹോം ഫോർ ദ റിവർ നല്ല റിസൾട്ട്*
    ഇങ്ങനെയെങ്കിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ സർക്കാരിന് വരുമാനം ഉണ്ടാക്കുന്ന കായൽ ടൂറിസത്തിന് സാധ്യത ഉണ്ടല്ലോ..
    വാട്ടർ മെട്രോ പോലെ..
    ടൂറിസം
    മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽ പെടുത്താൻ മാധ്യമങ്ങൾക്കാകട്ടെ..

  • @anandrajendra
    @anandrajendra 3 หลายเดือนก่อน +9

    കാലവർഷത്തിന് മുൻപ് ചെയ്യണ്ട പണികൾക്കുള്ള ഫണ്ട്‌ പുട്ടടിക്കും. കുത്ത് ഇനിയും കുത്ത് മതേതര വിപ്ലവ സിംഗങ്ങൾക്. കാലവർഷം തുടങ്ങാൻ പോകുന്നതേ ഉള്ളു. അനുഭവിക്ക്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 หลายเดือนก่อน +12

    കൈയെറാൻ അനുവദിക്കുമ്പോൾ ആലോചിക്കണം......

  • @sg9429
    @sg9429 3 หลายเดือนก่อน +26

    Room for river ❤

  • @PradeepKumar-sw8hl
    @PradeepKumar-sw8hl 3 หลายเดือนก่อน +10

    ചാലയിൽ ഉള്ളവർ സാധാരണക്കാർ ആണ് . അവരുടെ പ്രശ്നങ്ങൾ കാണുമ്പോൾ ചിരിച്ചുകൊണ്ട് കമന്റു ഇടുന്നവർ എവിടെ ഉള്ളവർ ആണെന്നും അവരുടെ മനോനില എന്തെന്നും മനസിലാകും

    • @renininan3037
      @renininan3037 3 หลายเดือนก่อน

      എടാ, നീയൊക്കെ കിറ്റ് വാങ്ങി വോട്ട് ചെയുമ്പോൾ ഓർക്കണം room for river വരുമെന്ന് 🤣🤣🤣

    • @PradeepKumar-sw8hl
      @PradeepKumar-sw8hl 3 หลายเดือนก่อน +1

      @@renininan3037 എടൊ ഞാൻ അന്തം കമ്മിയാണെന്നു എവിടെയെങ്കിലും പറഞ്ഞോ .

    • @promisepromise7321
      @promisepromise7321 3 หลายเดือนก่อน +1

      ​@@PradeepKumar-sw8hlpinne kanunnavar enthu cheiyyum suhruthe. Athu dayaneeyathayil ninnulla chiri akum. Socialism vannu . Ellayidathum erakkure ithu thanne avastha

  • @jayageorge5435
    @jayageorge5435 3 หลายเดือนก่อน +8

    ഡച്ച് മോഡൽ😂😂😂😂😂
    Room in river river in room അങ്ങനെ എന്തോ ഒരു മോഡൽ😂😂😂😂😂😂😂😂

  • @madhuramvlogs4929
    @madhuramvlogs4929 3 หลายเดือนก่อน +5

    എല്ലാവർക്കും പുരോഗമനം വേണം. ഉള്ള കെട്ടിടങ്ങൾ മുഴുവൻ കെട്ടിപ്പൊക്കി നാട് നശിപ്പിച്ചു. ഇനി കരഞ്ഞിട്ട് കാര്യമില്ല. പഴയ പ്രക്യതിയെ തിരിച്ചു കൊണ്ടുവരണം അല്ലാതെ രഷയില്ല.

  • @madanmohan1982
    @madanmohan1982 3 หลายเดือนก่อน +7

    Vote kuthumbol alochikanam..

  • @Sumithmadappally
    @Sumithmadappally 3 หลายเดือนก่อน +22

    നാട്ടിലുള്ള സകല വയലും കുളങ്ങളും എല്ലാം നികത്തി വീട്ട് വെക്കുമ്പോൾ ഇതൊക്കെ ഉണ്ടാകും വെള്ളം എങ്ങോട്ടെങ്കിലും പോകണ്ടേ

    • @pinkyponnu4432
      @pinkyponnu4432 3 หลายเดือนก่อน

      ആ ബെസ്റ്റ്

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน +5

      communist logic.

    • @pinkyponnu4432
      @pinkyponnu4432 3 หลายเดือนก่อน

      @@User-x2f3ef4s4fs6g വീട് ഉണ്ടാക്കിയ സമയത്തു 3 കുളം കുത്തിയിരുന്നെങ്കി നമ്മുക്ക് ഈ ഗതി വരില്ലായിരുന്നു 😭😭😭😭😭😭😭😭😭..

    • @shintopaulose5922
      @shintopaulose5922 3 หลายเดือนก่อน +2

      പോളണ്ടിൽ പോവണ്ടേ നമുക്ക്... 😊

    • @harikrishnant5934
      @harikrishnant5934 3 หลายเดือนก่อน

      Po maire... Adimakammikal... Pinaraayi yude appy urutti thannittu athu ladu aanennu paranjal.. Athe ennu Parayunna adimakammikal

  • @umamaheswar9994
    @umamaheswar9994 3 หลายเดือนก่อน +1

    ചാലയിൽ നിന്നും നന്നായി കുഴിച്ചു നല്ലയൊരു ഡ്രൈനേജ് പൈപ്പ് ഫിറ്റുചെയ്ത് നേരെ അടുത്തുള്ള ആറ്റിൽ connect ചെയ്താൽ എല്ലാം ഒഴുകി പൊക്കോളും... Corporation മുൻകൈയെടുത്ത് ഇനി ചെയ്താലും മതി 👍🏼

  • @nila7860
    @nila7860 3 หลายเดือนก่อน +4

    നല്ല വെള്ളമാണെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു.
    ഇത്waste നിറഞ്ഞ വെള്ളം😢😢😢

  • @sojithomas218
    @sojithomas218 3 หลายเดือนก่อน +3

    തുളയെല്ലാം അടച്ചുവെച്ചിട്ട് വെള്ളം പോണില്ലന്ന് വിലപിക്കുന്ന മലയാളി മന്ദബുദ്ധികൾ 😂😂

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 3 หลายเดือนก่อน +3

    മന്ത്രി റിയാസ് വീണ്ടും പഠിക്കാൻ പോയോ 😂😂😂😂😂😂

  • @defender8481
    @defender8481 3 หลายเดือนก่อน +2

    ഡച്ച് മോഡൽ അടിപൊളി

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 หลายเดือนก่อน

    അയ്യടി മനമേ.. വയ്യ ടീമനമേ. : അപ്പാപ്പനി പ്പോ . പണ്ടത്തെ പോലെ വയ്യടി മനമേ..: ഒരു കൊല്ലത്തിൽ ഒരു ജില്ല നേരേയാക്കാൻ . ഇവന്മാർക്ക് പറ്റില്ല.

  • @sajijohn63
    @sajijohn63 3 หลายเดือนก่อน +3

    Better to migrate to other states..this will not improve..none of the so called Chief Minister and team doesn't want to know the hardship people are facing. It is our fault to vote for the Politicians..its high time, people should think and act. Government is concerned only on collecting GST and are not interested on the welfare of citizens..

  • @renininan3037
    @renininan3037 3 หลายเดือนก่อน +2

    തിരുവനംതപുരത്തു അമ്മേടെ സിസ്റ്ററിന്റെ വീട്ടിൽ പോയപ്പോൾ കുട്ടി ചോദിച്ചു അമ്മേ ഇതാണോ “ room for river ”🤣🤣🤣

  • @Vineethpnair
    @Vineethpnair 3 หลายเดือนก่อน +5

    ശശി തരൂർ എവിടെ

    • @vint22556
      @vint22556 3 หลายเดือนก่อน

      കോഴി ശശി 🐓..

  • @ലൂപ്പ
    @ലൂപ്പ 3 หลายเดือนก่อน +2

    കേരളത്തിൽ മഴ പെയ്യാതിരിക്കുന്നതാണ് നല്ലത്

  • @rajupodiyan3147
    @rajupodiyan3147 3 หลายเดือนก่อน

    East is also may be affecting

  • @chubikuttan
    @chubikuttan 3 หลายเดือนก่อน +8

    കോമഡി എന്തെന്ന് വെച്ചാൽ പോളണ്ടിലും ജർമനിയിലും ഒന്നും വെള്ളപോക്കമേ ഇല്ല😂

    • @babyraj2691
      @babyraj2691 3 หลายเดือนก่อน

      😂😂

  • @aahahaha2774
    @aahahaha2774 3 หลายเดือนก่อน +2

    കുറച്ച് കൂടി വോട്ട് തൊള്ളയിലേക്ക് കൊടുക്ക്,അനുഭവിക്കടാ ,

  • @sathyapalakan
    @sathyapalakan 3 หลายเดือนก่อน +1

    ഞമ്മക്ക് ഇതാനൊന്നും സമയമില്ല. പാലസ്റ്റിന് ഐക്യദാർഡ്യം പ്രക്യാപിക്കണം

  • @userx1831
    @userx1831 3 หลายเดือนก่อน

    You should vote in the same manner continue to vote

  • @shyninm4714
    @shyninm4714 3 หลายเดือนก่อน +4

    River for room m....

  • @roopamstudiopta6035
    @roopamstudiopta6035 3 หลายเดือนก่อน +1

    Widen the river because global warming is interesting

  • @girijababu4286
    @girijababu4286 3 หลายเดือนก่อน

    Waste valicheriumbol alochikanam epol thanne kandille oru peti vellathil kidakunnath

  • @Sameeshkattungal
    @Sameeshkattungal 3 หลายเดือนก่อน +1

    തിരുവന്തപുറത്തിൻ്റെ ഐശ്വര്യം ആര്യ....

  • @user-fu7mk6ge8u
    @user-fu7mk6ge8u 3 หลายเดือนก่อน +3

    Room for River project സത്യം ആയി.
    River വരാത്ത ഒരു room പോലും ഇല്ല വീട്ടിൽ.

  • @karuns.sekhar846
    @karuns.sekhar846 3 หลายเดือนก่อน +17

    Ithaanu Bijyante Road For River Model👹😭

  • @kuttikrishnan3647
    @kuttikrishnan3647 3 หลายเดือนก่อน

    ഇത് കൊണ്ടാണ് ഞങ്ങൾ ഇടക്കിടെ വിദേശത്ത് ഇതേപ്പറ്റി പഠിക്കാൻ പോകുന്നത്.

  • @anupamapr210
    @anupamapr210 3 หลายเดือนก่อน

    Cooperation, sasi tharoor(result vannilalo, so he is current mp )oke evide???...

  • @sivarajan3399
    @sivarajan3399 3 หลายเดือนก่อน

    ബക്കറ്റ് കാശ് കുറേ ദുബായ് വഴി അമേരിക്കയിൽ പോയി. കുറേ ബീഹാറിലെ കുട്ടിക്കും,ഭാരൃക്കും പോയി. പിന്നെ നുണ പരിശോധന നടത്തി തെളിയിക്കണം. കിറ്റ് കിട്ടി വോട്ടു ചെയ്തു.

  • @Straightforward098
    @Straightforward098 3 หลายเดือนก่อน

    സ്മാർട്ടായാൽ മഴയും സ്മാർട്ടാകും വെള്ളം വീണ്ടും കയറുകയും ചെയ്യും. കാരണം ഇത് നമ്മുടെ കൊച്ച് കേരളമാണ് 😊

  • @krishnakumarim1640
    @krishnakumarim1640 3 หลายเดือนก่อน +2

    Now tri andrum became like Barcelona beach and sea shore..
    This is what Tharoor said. Vote again...Konghi Jai and Commi Jai

  • @SalilR-f5d
    @SalilR-f5d 3 หลายเดือนก่อน +2

    തള്ളിന് മാത്രം ഒരു കുറവും ഇതുവരെ വന്നിട്ടില്ല

  • @rajunenmmara6182
    @rajunenmmara6182 3 หลายเดือนก่อน

    ഒരിഞ്ച് സ്ഥലം ബാക്കിവെയ്ക്കാതെ മാനമ്മുട്ടേ കെട്ടിടം പണിയൂ 🤔🙏 💪

  • @Thunder__Thangu
    @Thunder__Thangu 3 หลายเดือนก่อน +1

    Mone kalavarsham ipozum vannitila ennorthal nanu 🙂

  • @KrishnanKutty-l7m
    @KrishnanKutty-l7m 3 หลายเดือนก่อน +1

    ചിന്ത പൊതിച്ചോറ്തരും ഇനി ഒന്നും കൂടി പിണറായിയെ ജയിപ്പിക്കണം. എല്ലാം ശേരിയാക്കി തരും 😄😄🙏🙏

  • @kevinsam9278
    @kevinsam9278 3 หลายเดือนก่อน

    dutch dutch..

  • @rakeshbs7901
    @rakeshbs7901 3 หลายเดือนก่อน

    Smart city ingane aanel Normal city okke engane aayirikkum

  • @viveknair9380
    @viveknair9380 3 หลายเดือนก่อน

    Yass, ellam sheriyayi!!

  • @renjithraj8566
    @renjithraj8566 3 หลายเดือนก่อน

    കുറെ കണ്ണുകൾ എങ്ങോട്ട് നോക്കിയിരിക്കെ അല്ലെ ആ കണ്ണൊന്നും ഇങ്ങോട്ട് തിരിയില്ല 😂😂😂

  • @MIDHUNPR-o1b
    @MIDHUNPR-o1b 3 หลายเดือนก่อน

    Vote cheyith olle prathifalam nammale ennum vellathil arode parayan

  • @redrose-xu1mt
    @redrose-xu1mt 3 หลายเดือนก่อน

    ithil kachavada karkkum janagalkkum pankundu ellavarum kanakal mudi ulla kanakalil plastic kuppikalum waste um idum appo enthu indavum

  • @rubysadanam3725
    @rubysadanam3725 3 หลายเดือนก่อน +1

    This is Kerala model smart city.
    😂😂

  • @Reeto123
    @Reeto123 3 หลายเดือนก่อน

    enghane aanenghil Mazhakaalathu vyaparikal 2 maasam Tax kodukkendathilla

  • @uk19656
    @uk19656 3 หลายเดือนก่อน

    അടിപൊളി.... കൊള്ളാം...ജനങ്ങൾ 🤔

  • @hometv617
    @hometv617 3 หลายเดือนก่อน

    ഹ ഹ ഹ രാജാവും സംഘവും നാട് സ്മാർട്ട് ആക്കി ആക്കി ഇപ്പോൾ ഒരു മണിക്കൂർ മഴ പെയ്താൽ നാട് വെള്ളത്തിനു അടിയിൽ, ഡച്ച് മാതൃക ലവൻ പരിവാരസമേധം യൂറോപ്പിൽ ചുറ്റാൻ പോയപ്പോൾ പഠിച്ചു ഇവിടെ നടപ്പിലാക്കിയ "റൂം ഫോർ റിവർ", എന്ത് പറഞ്ഞിട്ട് എന്ത് കാര്യം നാണമെന്നൊന്ന് ഇവർക്ക് അറിയുകയേ ഇല്ലേ...

  • @iiiiiiiiiiiiiiiiiiiiiiiiii237
    @iiiiiiiiiiiiiiiiiiiiiiiiii237 3 หลายเดือนก่อน +3

    ഇനിയും മതേതറ ശശിയണ്ണനെ തന്നെ ജയിപ്പിക്ക് 😂 അപ്പോ ഇതുപോലെയുള്ള hi tech വികസനങ്ങൾ വീണ്ടും ലഭിക്കുന്നതായിരിക്കും 😂🙌

    • @promisepromise7321
      @promisepromise7321 3 หลายเดือนก่อน

      Ithokke corporationum samsthana governmentum cheiyyanda jolikal alle. Sasiyannanu ithil valiya role illa. Angeru kunju kunju pidakale kootil akkande

  • @sojithomas218
    @sojithomas218 3 หลายเดือนก่อน +1

    പൊങ്ങിണിക്കുന്നു വെള്ളം പോണില്ല. പിണറായി ഇതിന് തീരുമാനം ഉണ്ടാക്കിയിട്ട് ഇനി ഭരിച്ചാൽമതി 🤣

  • @vishnub4026
    @vishnub4026 3 หลายเดือนก่อน +1

    ഫാസിസത്തിനു എതിരെ ഉള്ള പോരാട്ടത്തിൽ ഇതെല്ലാം സ്വാഭാവികം 😄

  • @Observer75487
    @Observer75487 3 หลายเดือนก่อน

    Chalayiludae nikrishta janmangalae valichu izhekkenam!

  • @Hlofriends_579
    @Hlofriends_579 3 หลายเดือนก่อน +2

    ഓടയിൽ ഇറങ്ങുന്നത് കടകളിലെ വേസ്റ്റ് തന്നെ ആണ് അതുകൊണ്ട് അത് അടയുന്നു ഇതിൽ അതിശയിക്കാൻ ഒന്നും ഇല്ല അതിനു ആദ്യം പരിഹാരം കാണു വ്യാപാരികളാണ് അത് ശ്രദ്ധിക്കേണ്ടത് 🙏🏻

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 3 หลายเดือนก่อน

    Feels extremely smart.

  • @ajaypoonthottam
    @ajaypoonthottam 3 หลายเดือนก่อน

    Thanneerthadaniyamam nokkukuthiyakkiyappol namaste urakkathilayirunnu.anubhavikkam

  • @santhoshvk7989
    @santhoshvk7989 3 หลายเดือนก่อน

    Velivillathavan mare keeeti eruthumpol alojikkanam, ningal veedum evare alle keti eruthunne, anubhavicho

  • @ganga1632
    @ganga1632 3 หลายเดือนก่อน

    വളരെ വലിയ സത്യം

  • @Travancoretravel
    @Travancoretravel 3 หลายเดือนก่อน

    Thiruvananthapurathu jeevikkunna aalanu njan masangalolam venalkalath kuzhichittittu Kuzhiyadakkaan polum thirinju nookkiyitilla

  • @APRAKASHPRABHU
    @APRAKASHPRABHU 3 หลายเดือนก่อน

    ജല മെട്രോ തിരുവനന്തപുരത്തും റോഡിൽ വന്നുവോ? കൊച്ചിയിൽ നേരത്തെ ഉദ്ഘാടനം നടന്നിരുന്നു. ഉടൻ കേരളത്തിൽ മിക്കയിടങ്ങളിലും ഈ സർകാർ കാലാവധി കഴിയുന്നതിന് മുൻപ് റോഡിൽ ജല മെട്രോ കൊണ്ടുവരും.ഇതിനെ പറ്റി പഠിക്കാൻ എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നും എഞ്ചിനീയർമാർ വന്നു എത്തിച്ചേരും. ജയ് ഇരട്ട ചങ്ക്. ജയ് മേയർ അക്ക.

  • @VethalVethal-wn3wy
    @VethalVethal-wn3wy 3 หลายเดือนก่อน

    ഞാൻ ഒരു മൂന്ന് മാസം കൂടുമ്പോൾ തിരുവനന്തപുരൻപോകുന്ന ആളാണ്‌,, ഇപ്പോള്നോക്കിയാലും വലിയകുഴി കുഴിച്ചു വഴികൾ എല്ലാം ബ്ലോക്കാക്കിവച്ചിരിക്കുന്നു, auto ക്രപോലുള്ള ചെറുവാഹനങ്ങൾ പോലുമ്പോകുന്നില്ലാstatue ജംഗ്ഷൻ ഇല്ല്നിന്നുംത്താഴോട്ടുള്ള വഴി മുഴുവൻ കുഴിച്ചുന്സകോശംമാക്കി ഇട്ടിരിക്കുന്നു,, കഷ്ടം തിരുവനന്തപ്യരത്തിന്റെ ഒരു ഗതി......

  • @SanujithSanal
    @SanujithSanal 3 หลายเดือนก่อน

    വാട്ടർ മെട്രോ തിരുവനന്തപുരം

  • @Shugaib-hq5tu
    @Shugaib-hq5tu 3 หลายเดือนก่อน +1

    Nice

  • @buggaman2009
    @buggaman2009 3 หลายเดือนก่อน

    Kurachu koduthal kuzhi eduthal Sheri akum

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 3 หลายเดือนก่อน

    What govt. authorities can do, where is the ministers

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน

    നെതർലന്റ്സ് മോഡൽ, എന്തൊരു വികസനമാണ് കേരളത്തിൽ 😭😭😭

  • @minithomas4036
    @minithomas4036 3 หลายเดือนก่อน

    Ella m koodi sanga mikkua athanu bharana mikavu

  • @abhishekraghunadhanthemalh8753
    @abhishekraghunadhanthemalh8753 3 หลายเดือนก่อน +1

    Iniyum sheriyakkan mandhabuthikal veendum jayippikkum😅🤣🤣🤣🤣

  • @esther41693
    @esther41693 3 หลายเดือนก่อน

    കർത്താവെ എത്ര കഷ്ടം ആണ് ജനങ്ങളുടെ കാര്യം,. 😔... പാവപ്പെട്ടവന്റെ ജീവിതം ദുരിതം.... വെള്ളം ഒഴുക്കി വിടാൻ ഇത് വരെ സംവിധാനം ഉണ്ടാക്കാത്ത സാക്ഷര പ്രബുദ്ധ കേരളം........ പിണറായിയെ.... അടിച്ചു പുറത്താക്കണം..... കേരളക്കാർ തന്നെ അല്ലേ ഇവനെ ഒക്കെ തെരെഞ്ഞെടുത്തത്

  • @gopakumarn2786
    @gopakumarn2786 3 หลายเดือนก่อน

    ജനം ചിലർക്ക് ഭരിക്കാൻ അവസരം കൊടുത്തു.അധികാരികൾ ജനത്തിന് തിരിച്ച് 'പണി' കൊടുക്കുന്നു.
    'ഇന്നലെ'യും 'ഇന്നും'ഇനി 'നാളെ' യും ജനത്തിന് ഇതുതന്നെ ഗതി.

  • @Straightforward098
    @Straightforward098 3 หลายเดือนก่อน

    അടുക്കിട്ട് കെട്ടിടം പണിയുമ്പോൾ ഓർക്കണമായിരുന്നു.

  • @gopikrishnankp
    @gopikrishnankp 3 หลายเดือนก่อน +2

    Ethu polay oru😢 nasicha govt 😢

  • @alimv4933
    @alimv4933 3 หลายเดือนก่อน

    മുഖ്യമന്ത്രി ഒന്നു വന്നു നോക്കിയാൽ മതി എല്ലാം ശരിയാവും. കയ്യിൽ ഫണ്ട് ഉണ്ടല്ലോ?

  • @armygirl2737
    @armygirl2737 3 หลายเดือนก่อน

    കെ റെയിൽ വരും കേട്ടോ അപ്പോ വെള്ളപ്പൊക്കം മാറും

  • @johnbabudoha
    @johnbabudoha 3 หลายเดือนก่อน

    ആദ്യം ജനം സ്വയം നന്നാവുക ......മഴ പെയ്താൽ മണ്ണിൽ ലയിച്ചു ഭൂമിയിൽ ചേരാതെ എല്ലാ ഇടവും ടൈൽസ് നിരത്തുക ..ഫുട്പാത്തുകൾ, വീട്ടിന്റെ/ കൊമേർഷ്യൽ പ്ലോട്ടുകളുടെ /ഭൂമിയിൽ മണ്ണ് കാണുന്ന ഇടത്തെല്ലാം ടൈൽസ് നിരത്തുക ....അപ്പം ടാങ്ക് പോലെ ആകും ...തള്ളെ ..പൊളി തന്നെ .നല്ല പ്രാലു, ഗപ്പി മീനുകളെ വളത്താം ..കോര്പറേഷനെയും , സർക്കാരിനെയും യെന്തറിനു കുറ്റങ്ങൾ പറയണം ..ആദ്യം ജനം സ്വയം നന്നാവുക .മഴ കുഴികൾ ഓരോ പ്ലോട്ടുകളിലും സ്ഥാപിക്കുക .ഇതൊക്കെ ആരോട് പറയാൻ .ഇപ്പം വെള്ളങ്ങള് കേറിയ ഇടങ്ങൾ പരിശോധിക്കുക ....ലത് കഴിഞ്ഞെ തള്ളാവൂ ......മഴ കുഴികൾ ഇല്ലാത്ത ഫ്ലാറ്റ് സമുച്ഛയങ്ങൾ ക്കും ,വീടുകൾ ക്കും,പ്ളോട്ടുകൾക്കു പിഴ ഈടാക്കുക , ആദ്യമായിട്ട് സർക്കാർ സ്‌ഥാപനങ്ങൾ മാതൃക കാണിച്ചു കൊടുക്കുക .ഒരു പ്ലോട്ടിൽ വീഴുന്ന മഴ വെള്ളം അവിടെ തന്നെ ഭീമിയിൽ താഴുന്ന പ്രതിഭാസം ഉണ്ടാക്കി എടുക്കുക അല്ലാതെ ഓടയിൽ തള്ളി മറിക്കല്ലേ..അപ്പി താങ്കളുടെ ആപ്പീസിന്റെ ഗതി എന്തരെ ..കോമ്പൗണ്ടിൽ ടൈൽസ് ഇല്ലാത്ത സ്ഥലം ഒണ്ട. വെള്ളങ്ങൾ പൊങ്ങി എങ്കി തൊടച്ചു കള. അതുകഴിഞ്ഞു തള്ളുക ...

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 3 หลายเดือนก่อน

    ജയിപ്പിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു.ഒരു ബോധവും ഇല്ലാത്ത വികസനം.

  • @bibinshorts1607
    @bibinshorts1607 3 หลายเดือนก่อน

    മാലിന്യം ഏറിയുമ്പോൾ ഓർക്കണം

  • @salima6913
    @salima6913 3 หลายเดือนก่อน

    കുഴിയിൽ വീണ് മരിക്കുകയോ, കടയിൽ വെള്ളം കയറുകയോ, ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള സംഭവങ്ങളുടെ നിയമപ്രകാരമുള്ള നഷ്ട പരിഹാരം കാണുവാനും ആവുന്നത്ര ഓരോ പ്രാവശ്യവും വൻ തുക ആവശ്യമായി വരുന്ന താണ്, കേസ് കൊടുക്കുന്ന പതിവാകുക....

  • @SunilKumar-po9tm
    @SunilKumar-po9tm 3 หลายเดือนก่อน

    ചാലപ്പുഴ

  • @vishnup8896
    @vishnup8896 3 หลายเดือนก่อน

    പൊതിച്ചോറ് kitumello

  • @SA-rx3ez
    @SA-rx3ez 3 หลายเดือนก่อน

    ആരാണ് drainage അടഞ്ഞു പോകാത്ത രീതിയിൽ വിർത്തികേടാകുന്നത്. അത് ജനങ്ങൾ ആണ്... Environment neat ആയി സൂക്ഷിക്കാൻ ഇന്ത്യൻസ് ന് അറിയതും ഇല്ല... അത് manage ചെയ്യാൻ govt നും അറിയില്ല.... ഇപ്പോ UK oke കണ്ടാൽ അറിയാം... UAE പോലും

  • @Aziz-l1q1i
    @Aziz-l1q1i 3 หลายเดือนก่อน

    പ്രളയം. വന്നാൽ. ഒരുകാരണവശാലും. ഫണ്ട്. കൊടുക്കരുത്. ജനങ്ങൾക്. നേരിട്ട്. കൊടുക്കം

  • @niyaskhankhan6454
    @niyaskhankhan6454 3 หลายเดือนก่อน

    മഴ പെയിതു പിണറായി രാജിവെക്കണമോ

  • @muralidharankoyilath391
    @muralidharankoyilath391 3 หลายเดือนก่อน

    Tractor odikkendi varum

  • @Straightforward098
    @Straightforward098 3 หลายเดือนก่อน

    കെട്ടിടത്തിന്റെ വികസനമുണ്ടല്ലോ? 😅