തൃശ്ശൂർ - പാലക്കാട് - പഴനി യാത്ര | Palani Trip through Palakkad Villages

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2019
  • തൃശ്ശൂരിൽ നിന്നും അളിയനോടൊപ്പം പാലക്കാടൻ ഗ്രാമങ്ങളിലൂടെ പഴനിയിലേക്ക് ഒരു കാർ യാത്ര. വ്‌ളോഗ് കാണുക. #Palani #PalakkadTrip #RoadTrip
    പഴനിയിൽ എങ്ങനെ പറ്റിക്കപ്പെടാതിരിക്കാം? How to avoid being cheated in Palani? വീഡിയോ ലിങ്ക് - • പഴനിയിൽ എങ്ങനെ പറ്റിക്...
    Music: www.bensound.com

ความคิดเห็น • 196

  • @kshivadas8319
    @kshivadas8319 4 ปีที่แล้ว +40

    ഗ്രാമ സൗന്ദര്യം ആവോളം നുകരാൻ കേരളത്തിലെ നെല്ലറകളിൽ ഒന്നായ പാലക്കാട് ഗ്രാമന്തരപ്രദേശങ്ങളിൽ സഞ്ചരിക്കണം.

  • @anilanoop9326
    @anilanoop9326 4 ปีที่แล้ว +17

    അതേ എനിക്കും പാലക്കാട്‌ ക്കാരോടും പാലക്കാടിനോടും പ്രേത്യേക ഇഷ്ടം ആണു ❤❤❤❤

  • @cmginesh5763
    @cmginesh5763 4 ปีที่แล้ว +27

    പഴനിയിൽ പോയാ
    ൽ പ്രത്യേക ഫീൽ ആണ് ഹര ഹരോ ഹര ഹര

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +1

      അതെ...

    • @gokul4358
      @gokul4358 4 ปีที่แล้ว

      Sathyam 💯 💯

    • @kshivadas8319
      @kshivadas8319 4 ปีที่แล้ว +3

      അറിയാത്തവർ പോയാൽ പോക്കറ്റ് ഓട്ടയാക്കി വിടാൻ അവിടെ നിറയെ ആളുകൾ ഉണ്ട്.

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว +12

    Nice travel vlog and തുടക്കത്തിലേ palakkadan കാറ്റ് ഒരു Nostalgia ആണ് 👍

  • @pangolinsdreem689
    @pangolinsdreem689 4 ปีที่แล้ว +9

    അരുൾമിക്കു ദണ്ഡായുധപാണി സ്വാമി തിരുക്കോവിൽ പഴനി മുരുകനിക്കു ഹരോഹര

  • @firoz5826
    @firoz5826 4 ปีที่แล้ว +15

    Hello പ്രശാന്ത് ഏട്ടൻ ..... പാലക്കാട് മ്മ്‌ടെ നാട്..😍♥️😍♥️😍♥️😍♥️😍♥️

  • @bijuraviperumprayil495
    @bijuraviperumprayil495 4 ปีที่แล้ว +9

    സുഹൃത്തേ , കഴിഞ്ഞ സെപ്റ്റംബറിൽ മസ്കറ്റിൽ നിന്നും നാട്ടിൽ വന്നപ്പോൾ പഴനിയിൽ പോയിരുന്നു .. വല്ലാത്ത ചൂഷണം തന്നെയാണ് നടക്കുന്നത് .. ആദ്യമായാണ് അവിടെ പോയത്. ..റോഡ് സൈഡിലുള്ള ഒരു കടയിലേക്ക് ഒരാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. .. കുറെ സാധനങ്ങൾ തന്നു. .. ഒരു തേങ്ങ , പൂമാല , കർപ്പൂരം , മഞ്ഞൾ പൊടി . ഒരു കുടത്തിൽ പാൽ (മുഴുവനും വെള്ളമാണ് ) എല്ലാം കൂടി 1650 രൂപ സത്യത്തിൽ ഞെട്ടിപ്പോയി ഞങ്ങൾ, പക്ഷെ ഒന്നും പറയാൻ പറ്റിയില്ല. കൂടാതെ ഒരു പ്രായമായ സ്ത്രീയെ ഞങ്ങളുടെ കുടെ വിട്ടു , എല്ലാം കാണിച്ച് ദർശനം നടത്തി തരുമെന്ന് പറഞ്ഞു , അവസാനം അവർക്കും നല്ലൊരു പൈസ കൊടുക്കേണ്ടി വന്നു , എല്ലാം കഴിഞ്ഞ് താഴെ റോഡിൽ വന്നപ്പോൾ ഹിജഡകൾ എന്റെ പോക്കറ്റിൽ നിന്നും ബലമായി 100 രൂപ എടുത്തു. ... എന്തായാലും ഒരു അമളി എല്ലാവർക്കും ഒരിക്കലെ പറ്റു. .. ഈ വീഡിയോ കണ്ടപ്പോൾ അവിടുത്തെ അനുഭവം ഓർത്തു പോയി .

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +1

      Next time take care...

    • @varunrajm5290
      @varunrajm5290 ปีที่แล้ว

      ബിജു രവി sir same അനുഭവം 2009പോകുമ്പോൾ കടെന്ന് vannu oral devasthanathinta alanu annu paranju oru muruganta photo kanichu I'd annannu paranju 3000 Rupa sadhanam eduppichu ennittu oru sthree vannu kootty kondu pokum avida Pooja cheyyan 5000 Rupa chodichu avar nammal vazhakkundakky avasanam 900 kodukendy vannu devasthanathil ezhuthy vechittundu cheating sooshkkikkkuka

  • @rajishenoy1352
    @rajishenoy1352 4 ปีที่แล้ว +5

    Palani is one main temple amount six temples of Lord Muruga at Tamilnadu. That is known" Aarupadai veedu". Video super chetta.

  • @harisaiganesh2000
    @harisaiganesh2000 4 ปีที่แล้ว +1

    Nice video. Thank you. Felt like being there. Your content is unique because you are natural and seem to appreciate the life of common people, religious places and cultural festivals. Keep it up.

  • @jishnuharidas3654
    @jishnuharidas3654 4 ปีที่แล้ว +14

    ഇതിന്റെ ഇടയിൽ ഉള്ള നെന്മാറ ഒഴിവാക്കിയത്തിൽ പ്രതിഷേധം ഉണ്ട് പ്രശാന്ത് ഏട്ട...

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +4

      സമയം കിട്ടിയില്ല. അടുത്ത തവണ നെന്മാറ തീര്‍ച്ചയായും ഉണ്ടാകും.

    • @advlogs7123
      @advlogs7123 4 ปีที่แล้ว +3

      വേലകളുടെ നാട് നെമ്മാറ

  • @sharath6473
    @sharath6473 4 ปีที่แล้ว +2

    Super bro enjoy it😍😍😍😍

  • @subinthomas9308
    @subinthomas9308 4 ปีที่แล้ว +7

    ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്ന്.

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +6

    സൂപ്പർ ചേട്ടാ

  • @arjuns2829
    @arjuns2829 4 ปีที่แล้ว +2

    Prasanth kidu video.......nala place palakad

  • @Minhaja595
    @Minhaja595 4 ปีที่แล้ว +6

    എനിക്കും ഇഷ്ടാ പാലക്കാട്‌

  • @jobijohn5849
    @jobijohn5849 4 ปีที่แล้ว +1

    Wow ente ponne kidilan scene😍

  • @Muhammadkrishnankutty
    @Muhammadkrishnankutty 4 ปีที่แล้ว +2

    Nice video

  • @user-nr2so6qo8x
    @user-nr2so6qo8x 4 ปีที่แล้ว +2

    അളിയന് വല്ലതും കഴിക്കാൻ വാങ്ങി കൊടുക്ക് പാവം ക്ഷീണിച്ചു 😬😬

  • @Ashrayva
    @Ashrayva 4 ปีที่แล้ว +2

    Super 👌🏻👌🏻

  • @sachinsimon178
    @sachinsimon178 4 ปีที่แล้ว +2

    Chettane kandal Santhosh George Kulangarayude cheriya face cut undu..😁

  • @rukminik77
    @rukminik77 4 ปีที่แล้ว +1

    The best masala dosa of vidyarthi bhavan hotel bangalore is 45 only.earlier 40 only after onion prices the price revised to 45

  • @bhavyacvc2002
    @bhavyacvc2002 4 ปีที่แล้ว

    Etta enta place njn first time aayittu TH-cam ill kanda santhosham Ind 😊😊😊😊

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +1

    രണ്ടുപേരും കൊള്ളാമല്ലോ . അളിയൻ soopera

  • @kr-to1kh
    @kr-to1kh 4 ปีที่แล้ว +2

    Adipoli

  • @maheshma3480
    @maheshma3480 4 ปีที่แล้ว

    Prashanth ji ..When u come from Palani just before u enter pollachi on the left is Amirtha restaurant good veg restaurant and nice restrooms for family ..

  • @chandnishaju5153
    @chandnishaju5153 4 ปีที่แล้ว +2

    👌👌

  • @jsdenterm4u61
    @jsdenterm4u61 4 ปีที่แล้ว +2

    പല്ലാവൂർ കേട്ടപ്പോൾ *മമ്മൂട്ടിയുടെ* പഴയ സിനിമ ഓർമ്മ വന്നുപല്ലാവൂർദേവനാരായണൻ കിടിലൻ സിനിമയായിരുന്നു അത്

  • @nivedithabhaskaran1187
    @nivedithabhaskaran1187 4 ปีที่แล้ว +1

    beautiful place

  • @pradeecraftmedia254
    @pradeecraftmedia254 4 ปีที่แล้ว +3

    നെല്ലറ യുടെ നടു 👌👌👌👌

  • @shadamayoor5347
    @shadamayoor5347 4 ปีที่แล้ว +4

    ഭയങ്കര പിശുക്കനാണല്ലേ.. ആ അളിയന് ഉച്ചക്ക് ചോറും കൂടെ വാങ്ങി കൊടുത്തില്ല.

  • @sreekumar7770
    @sreekumar7770 4 ปีที่แล้ว +3

    Palakkadalla pallavoor karan thanne kanununde video

  • @ToExploreBySubinThodupuzha
    @ToExploreBySubinThodupuzha 4 ปีที่แล้ว +2

    Nice

  • @nimeeshmathwesnimeesh4180
    @nimeeshmathwesnimeesh4180 7 หลายเดือนก่อน

    Good 👍

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 4 ปีที่แล้ว +1

    good..

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว +1

    മുരുകൻ അനുഗ്രഹിക്കട്ടെ
    ഞാനും ഒരുമുരുക ഭക്തൻ ആണ്
    ( അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് പൂജ കർമ്മിയാണ് )

  • @padmababu790
    @padmababu790 4 ปีที่แล้ว +2

    Hello Adipoli njan palakkad Alathoor

  • @satishg742
    @satishg742 4 ปีที่แล้ว +2

    👌👌👌👌👌👌👌👌

  • @pradeecraftmedia254
    @pradeecraftmedia254 4 ปีที่แล้ว +2

    Palakkad nice placee

  • @soorajsatheesh2485
    @soorajsatheesh2485 4 ปีที่แล้ว +1

    Happy Christmas Prasanth Chetta

  • @arundascg768
    @arundascg768 4 ปีที่แล้ว +1

    Happy Christmas

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว +1

    adipoli

  • @prashanthjoseph3500
    @prashanthjoseph3500 4 ปีที่แล้ว

    Can you please show me that railway underpass road in Pollachi when you reach Meenkarai road

  • @bhagyaskalavara3171
    @bhagyaskalavara3171 4 ปีที่แล้ว +2

    Hiii....... palakadum palakadukarum ennum sundaramanu... iam from palakkad

  • @sithjecjec8413
    @sithjecjec8413 4 ปีที่แล้ว

    Big fan of you prashathetta

  • @azeezazeez5645
    @azeezazeez5645 4 ปีที่แล้ว +4

    ഹായ് ചേട്ടാ അടിപൊളി അളിയന് ഹായ് പറയണം അബുദാബി നിന്നും അസിസ് വീഡിയോ സൂപ്പർ by

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +1

      Thank u

    • @arunps467
      @arunps467 4 ปีที่แล้ว +1

      Hi chetta njan aliyanaanu
      Thank you for your support 😘

    • @azeezazeez5645
      @azeezazeez5645 4 ปีที่แล้ว

      @@arunps467 വെൽക്കം ബ്രദർ

  • @gokulnemmara513
    @gokulnemmara513 4 ปีที่แล้ว +4

    Hi, I'm a Palakkad Nemmara....

  • @amrithaamru3031
    @amrithaamru3031 4 ปีที่แล้ว +1

    Njan oru palattukariya ettane njan kandathe sujithettante channeliludeya super vlog 🤗

  • @sethuramanramakrishnan5212
    @sethuramanramakrishnan5212 3 ปีที่แล้ว

    I am also feeling that, coming with you kerala

  • @Rohithma043
    @Rohithma043 4 ปีที่แล้ว +1

    Happy x mas Prashant chetta🤶🤶🤶

  • @shivamv6742
    @shivamv6742 4 ปีที่แล้ว +1

    Nice Vlog

  • @skak81
    @skak81 4 ปีที่แล้ว

    NICE

  • @aruns8448
    @aruns8448 4 ปีที่แล้ว +2

    Hello sir I'm Arun from thenkasi shoot thirumalai Kovil panpoli near shencottah

  • @krisht1613
    @krisht1613 4 ปีที่แล้ว +4

    Onnum mindanda Kerala No1

  • @kannankannan-bs6fe
    @kannankannan-bs6fe 4 ปีที่แล้ว +1

    Gud

  • @tmkofficial8599
    @tmkofficial8599 4 ปีที่แล้ว +1

    SOUND PROBLEM ONDE BRO

  • @bhavyacvc2002
    @bhavyacvc2002 4 ปีที่แล้ว

    Our Palakkad

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 4 ปีที่แล้ว +4

    വയനാട്ടുകാരനായ എനിക്ക് പാലക്കാട് വളരെ ഇഷ്ടമാണ്

  • @rhythmoftravel1339
    @rhythmoftravel1339 4 ปีที่แล้ว +2

    Super

  • @sunisun3779
    @sunisun3779 4 ปีที่แล้ว +1

    😘😘😘😘😘😘

  • @ratheeshpkd3313
    @ratheeshpkd3313 4 ปีที่แล้ว +2

    I love u palakkad hi

  • @rahmathullapp1419
    @rahmathullapp1419 4 ปีที่แล้ว +1

    സുഹൃത്തേ ഈ റൂട്ടിലെ ഏറ്റവും പ്രകൃതി മനോഹരമായ സ്ഥലങ്ങളെല്ലാം മിസ്സായിട്ടുണ്ട്. അതായത് വടക്കഞ്ചേരിയിൽ നിന്നും നെന്മാറ - കൊല്ലങ്കോട്-തത്തമംഗലം-ചിറ്റൂർ - കൊഴിഞ്ഞാമ്പാറ -ഗോപാലപുരം ആ വഴി വെറുതെ ക്യാമറ പിടിച്ചാൽ മതിയായിരുന്നു. ഒന്നു കൂടി സൂപ്പറായേനേ. എത്ര കണ്ടാലും മതി വരില്ല

    • @rameshdavid6888
      @rameshdavid6888 ปีที่แล้ว

      ഈ സ്ഥലങ്ങളൊക്കെ പാലക്കാട്‌ - പളനി റൂട്ടിൽ വരുന്നതാണോ.. pls reply

  • @ISMAILKR1
    @ISMAILKR1 4 ปีที่แล้ว +2

    കുതിരൻ ഇനി ശരി ആവില്ല എന്ന തോന്നുന്നത് 😢😢😢

  • @faizalmgazal4692
    @faizalmgazal4692 4 ปีที่แล้ว +2

    വീഡിയോ യിൽ തമിഴ് നാട് ട്രാൻസ്‍പോർട് കാണിക്കുന്ന സ്ഥലം എന്റെ നാടാണ് prashandh

  • @gopanmudra
    @gopanmudra 4 ปีที่แล้ว

    നന്നായിട്ടുണ്ട് പഴനിയുടെ പരിസര പ്രദേശങ്ങളും റോഡുകളും കടകളും ഒക്കെ കുറച്ചുകൂടി വിശദമായി കാണിക്കണമായിരുന്നു...

  • @syam08vlogs72
    @syam08vlogs72 4 ปีที่แล้ว

    Palakkad nice place

  • @Arunkumar-uv3qj
    @Arunkumar-uv3qj 4 ปีที่แล้ว +2

    Palakkad

  • @ajaykottaram
    @ajaykottaram 2 ปีที่แล้ว

    Mike use cheyuka...❤️

  • @sethuramanramakrishnan5212
    @sethuramanramakrishnan5212 3 ปีที่แล้ว +1

    I am also feeling that, doing dharsan with you

  • @rashidmuhammed
    @rashidmuhammed 4 ปีที่แล้ว +2

    Entea swantham naadu

  • @jilshadharmaraj9211
    @jilshadharmaraj9211 2 ปีที่แล้ว

    Palakkad to pazhani എത്ര മണിക്കൂർ യാത്ര ഉണ്ട്

  • @user-vf2ks6bw8h
    @user-vf2ks6bw8h 4 ปีที่แล้ว +1

    Noice problem nallavannam und

  • @The-in1th
    @The-in1th 2 ปีที่แล้ว

    Akhilesh ettante( karthick surya )brother aanele??

  • @cganesancganesan9701
    @cganesancganesan9701 4 ปีที่แล้ว +1

    சூப்பர்

  • @dawoodibrahim3295
    @dawoodibrahim3295 4 ปีที่แล้ว

    KSRTC Lover...

  • @rajaneeshv.k5717
    @rajaneeshv.k5717 4 ปีที่แล้ว

    75 Triprayar ❤️ ചേട്ടന്റെ വീട് തൃപ്രയാർ anoo???🥺🥺🥺🥺

  • @sureshr1629
    @sureshr1629 4 ปีที่แล้ว +1

    ഗ്രാമീണ sowdhariyam ....

  • @saifusaifu1585
    @saifusaifu1585 4 ปีที่แล้ว

    Nigal kodutha music nannaittund chilathendika gramakazhcha kalku maikiljaksankodukuu

  • @Muhammadkrishnankutty
    @Muhammadkrishnankutty 4 ปีที่แล้ว +2

    Aliyande veedu thrissuril evideya

  • @user-nr2so6qo8x
    @user-nr2so6qo8x 4 ปีที่แล้ว

    Paravoor vaniyakkad ariyavo??

  • @akhil.a6101
    @akhil.a6101 4 ปีที่แล้ว

    Hara haro hara haraaa

  • @sameerk7707
    @sameerk7707 4 ปีที่แล้ว +1

    Hi bro

  • @arshadkalladi8503
    @arshadkalladi8503 4 ปีที่แล้ว +1

    Hii..

  • @sharafsharaf8624
    @sharafsharaf8624 4 ปีที่แล้ว +3

    Pazhaniyil nightil ponnam enaale aav
    View kittolllu

  • @cra3ylad
    @cra3ylad 3 ปีที่แล้ว

    Sherikkum ethra manikkoor eduthu, from Thrissur to Pazhani. By road, family aai poyit varunnath safe aano. Enthaanu opinion.

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว +1

      Day time pokunnath safe aanu. 3.30 hrs edukkum approx

    • @cra3ylad
      @cra3ylad 3 ปีที่แล้ว

      @@PrasanthParavoor Planning to go from Kochi, so one day poyit varaavunnathe ullu alle, pinne parking okke safe aano. ipo Temple open aano.Athine pety ariyamo.

  • @chindhuraj7748
    @chindhuraj7748 4 ปีที่แล้ว +1

    Palani to Munnar road family aayi travel cheyyan nallathano

  • @minit5728
    @minit5728 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ. ചായയ്ക്ക് ക്യാഷ് കൂടുതൽ. അതെവിടെ പോയാലും അങ്ങനെ തന്നെ. പിന്നെ ഓടിപോയി തിരിച്ചു വന്നു. അതെന്താ. അളിയൻ പാവം

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว

      പെട്ടെന്ന് തിരിച്ചെത്തേണ്ട ആവശ്യമുണ്ടായിരുന്നു

  • @sirajudeen915
    @sirajudeen915 4 ปีที่แล้ว +2

    hai

  • @Sandeep-tu3nc
    @Sandeep-tu3nc 3 ปีที่แล้ว +1

    Bro Palakkad muthal Pazhani vare povan Ethrre Roopa kku Deesel adikkannam

  • @prakasankg8187
    @prakasankg8187 4 ปีที่แล้ว

    Athanu njagalude palakkaddddd, povan thonillaaa

  • @nimeeshmathwesnimeesh4180
    @nimeeshmathwesnimeesh4180 6 หลายเดือนก่อน

    Naleki 4 year congratulations 🎊

  • @sreekumars3157
    @sreekumars3157 4 ปีที่แล้ว

    Hara haro

  • @sanoojanazeer1369
    @sanoojanazeer1369 4 ปีที่แล้ว +1

    Prashant triprayar evide yanne

  • @vineethvinu7638
    @vineethvinu7638 ปีที่แล้ว +1

    Oru chaya koodi kudikkamayirunnu..😝😝

  • @reenaaravindh7817
    @reenaaravindh7817 4 ปีที่แล้ว +1

    prasanth pazhani sadhya undille superanu

  • @sdk4667
    @sdk4667 ปีที่แล้ว +1

    Check post ചെർമിറ്റ് എടുക്കണോ

  • @faisalmohammed8327
    @faisalmohammed8327 4 ปีที่แล้ว +3

    Hai. Prashand etta, Vdo start cheytha pallavur ente adutha place Anu, Kunissery. Pallavurk povunnathinu thottu munpulla cheriya junction...! Ee pallavur kollankodu pradheshangal malayalam tamil cinemakalude pradhana location Anu. Kurachayi Telugu cinemakalum ividam anweshichu varunnund. Njan palakkadan ayathil abhimanikkunnu.....!

  • @AbhijithM3355
    @AbhijithM3355 4 ปีที่แล้ว +2

    ♥️♥️♥️😍😍😍🤩🤩🤩🤩

  • @vasubhaifernswala2486
    @vasubhaifernswala2486 4 ปีที่แล้ว +1

    Thanks Prashanth. Nice video. Oru karyam: gramangalilude pokumbol, aah sthalathinte name koodi paranjirunnel, kurach koodi info laden aayirunnene! Pinne ningal enthinanu kurukku vazhi eduthathuennu manasilavunnilla. Googlene kuttam paranittu karyamilla because Google ningal paranja instructionste based on kaanichu tharunnathu. All the best. Aliyan young boy and getting tired!

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +3

      തൃശ്ശൂർ എന്ന് കൊടുത്തപ്പോൾ ഗൂഗിൾ കാണിച്ച വഴിയായിരുന്നു. എളുപ്പവഴി ആണെന്ന് കരുതി പോയതാ.. അവസാനം പെട്ടു...

  • @sanjaikumarkannadivalloli6563
    @sanjaikumarkannadivalloli6563 4 ปีที่แล้ว +2

    Prashathe sujithinde koode poyitum ningal oru pishuckanayita thonniyathu. Aliyanu lunch koduckan oru padu vaiky.

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว

      ആഹാ... ബെസ്റ്റ്...

  • @shafeekrahman4639
    @shafeekrahman4639 2 ปีที่แล้ว

    Hii