#1 ദ്വാരകയിൽ മോദി വെറുതെ പോയതല്ല !! #kalki #sudarshan #dwaraka #history #okha #gujarat #modi #2024

แชร์
ฝัง

ความคิดเห็น • 160

  • @4THESTATEvinay
    @4THESTATEvinay  9 ชั่วโมงที่ผ่านมา

    രാഹുൽ ആഞ്ഞടിച്ചു, മോദി ഞെട്ടി വിറച്ചു !!
    മലയാളം മാധ്യമങ്ങളുടെ വാഴ്ത്തുപാട്ടുകൾ തുടരുകയാണ്
    ശരിക്കും ജൂലൈ ഒന്നിന് ലോക്സഭയിൽ എന്താണ് നടന്നത് ?
    കാണാം പ്രസക്തഭാഗങ്ങളുടെ മലയാളം പരിഭാഷ
    th-cam.com/video/hj5jaYMSd0M/w-d-xo.html

  • @rajeswaris6039
    @rajeswaris6039 2 วันที่ผ่านมา +50

    ആരായാലും സത്യവും ധർമവും നിലനിർത്താൻ ശ്രമിക്കുന്നവരുടെ ശ്രമങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. ഹരേ കൃഷ്ണ 🙏🙏

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @santhisethu76
    @santhisethu76 2 วันที่ผ่านมา +130

    ശ്രദ്ധിച്ചാൽ ഒന്ന് മനസിലാകും ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങൾ മുസ്‌ലിംങ്ങൾ മനപ്പൂർവ്വം കൈയ്യടക്കുന്നു.

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา +3

      Thank you dear keep watching

    • @nilouferbucker4443
      @nilouferbucker4443 2 วันที่ผ่านมา +1

      Ithinoke entha paraya.. Pand britishkkar motham ayrunu bharichirune.. Kalam marum thorum alukal marum. Jeevajalakangal marum

    • @lekhara8014
      @lekhara8014 2 วันที่ผ่านมา +3

      Correct👍

    • @SunilKumar-hq1vj
      @SunilKumar-hq1vj วันที่ผ่านมา +3

      Yes100%

    • @nisanthsagar9915
      @nisanthsagar9915 วันที่ผ่านมา +11

      എന്തിന് പറയുന്നു, കേരളത്തിലെ ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ തുടങ്ങി പ്രധാനപെട്ട ഹിന്ദു ക്ഷേത്രങ്ങൾക്ക് ചുറ്റും ഇവരാണ് കൂടുതൽ..

  • @sunilchozan
    @sunilchozan 2 วันที่ผ่านมา +23

    കുമാരി കാണ്ഡവും ഇതുപോലെ സമുദ്ര പര്യവേഷണം നടത്തണം..... പുതിയ ഉണർവ് ഉണ്ടാവും നമ്മുടെയൊക്കെ സംസ്കാരത്തിന് 👍🏻

    • @4THESTATEvinay
      @4THESTATEvinay  17 ชั่วโมงที่ผ่านมา

      Thank you for the feedback. Keep watch and please be with us !

  • @cgs777
    @cgs777 2 วันที่ผ่านมา +48

    നല്ല വീഡിയോ 👏👏👏.
    ഭഗവാൻ ശ്രീകൃഷ്ണൻ ഭരിച്ചിരുന്ന ദ്വാരകാപുരി രത്‌നങ്ങളും സ്വർണവും കൊണ്ട്സ മ്പദ്സമൃദ്ധമായിരുന്നു. അങ്ങനെയെങ്കിൽ ഈ സമ്പത്തുകളും കടലിന്റെ അടിത്തട്ടിൽ കാണാനുള്ള സാധ്യതയുണ്ട്.

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา +8

      Thank you അതൊക്കെ പലരും മീൻ പിടിതത്തിൻ്റെ കൂടെ കൊണ്ട് പോയിക്കാണും

    • @neenapratap2827
      @neenapratap2827 2 วันที่ผ่านมา

      ​@@4THESTATEvinayhahahaha

  • @Sudhi1212
    @Sudhi1212 2 วันที่ผ่านมา +31

    ജയ് ജയ് രാധാ രമണ് ഹരി ഓം.... 🙏🙏

  • @apsanthoshkumar
    @apsanthoshkumar 2 วันที่ผ่านมา +15

    യത്ര യോഗേശ്വര കൃഷ്‌ണോ.. 🌹❤️🙏

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @sugunadas3803
    @sugunadas3803 2 วันที่ผ่านมา +14

    അല്ലേലു൦ ഹൈന്ദവ൯ മനസിലാക്കിവരുമ്പോഴേക്കു൦ എല്ലാ൦ കൈവിട്ട്പോവാറാണല്ലേ പതിവ്...

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา +1

      Thank you ! Keep watching and stay with us for more

  • @anilsanth....8928
    @anilsanth....8928 2 วันที่ผ่านมา +15

    Great.... Information.... Sir.... 🙌🙌🙌🙌

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @SunilKumar-uz5is
    @SunilKumar-uz5is 2 วันที่ผ่านมา +19

    Great video 👌

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @lekhara8014
    @lekhara8014 2 วันที่ผ่านมา +7

    We are always with you Modiji❤❤❤❤

  • @ranjeevkg
    @ranjeevkg วันที่ผ่านมา +5

    18 തവണ ജരാസന്ധൻ മധുരയെ ആക്രമിക്കുന്നു. ഇതിൽ എല്ലാ പ്രാവശ്യവും ശ്രീകൃഷ്ണനോടും യാദവപടയോടും പരാജയപ്പെടുന്നു. തുടർച്ചയായുള്ള യുദ്ധങ്ങൾ മധുരയിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു ദ്വാരകയിലേക്ക് മാറാനുള്ള ഒരു കാരണം ഇതാണ്,ഇനി വേറെ ഒരു കാരണം കൂടിയുണ്ട് അത് ആരും സാധാരണഗതിയിൽ പറയാത്തതാണ്. അതായത്. കംസൻ്റെ ഭാര്യയുടെ പിതാവാണ് ജരാസന്ധൻ. കംസൻ ശ്രീകൃഷ്ണനാൽ വധിക്ക്പ്പെടുന്നു. ജരാസന്ധ൯െ മകളുടെ മക്കൾക്കും കൂടെ അവകാശപ്പെട്ടതാണ് മധുര. അത് ഒരു ധാർമികമായ അവകാശമാണ്.അത് അറിയാവുന്നത് കൊണ്ട് തന്നെയാണ് ശ്രീകൃഷ്ണൻ സ്വയമേവ മധുര ഒഴിഞ്ഞു കൊടുത്തത്. ദ്വാരക ശ്രീകൃഷ്ണൻ സമുദ്ര ദേവനായ വരുണയിൽ നിന്ന് ലഭിച്ച ഭൂമിയാണ്. ശ്രീകൃഷ്ണൻറെ കാലശേഷം താൻ ദ്വാരക തിരിച്ചെടുക്കും എന്നുള്ള ഒരു വ്യവസ്ഥയും കൂടി ഇതിലുണ്ട്. കൂടാതെ ഗാന്ധാരിയുടെ ശാപവും ഇതിനൊരു നിമിത്തം ആണ്. അല്ലാതെ ഏലിയൻസ് അക്രമങ്ങളും കാര്യങ്ങളോ ഇതിൽ ഒന്നുമില്ല.

  • @Kunji-Lekshmi
    @Kunji-Lekshmi 21 ชั่วโมงที่ผ่านมา +2

    വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.. നഷ്ട്ടമായതെല്ലാം തിരിച്ചുവരട്ടെ 🙏..

    • @4THESTATEvinay
      @4THESTATEvinay  17 ชั่วโมงที่ผ่านมา

      Thank you be with us

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 2 วันที่ผ่านมา +10

    ഭഗവാൻ കൃഷ്ണന്റെ ദ്വാരകാ🙏🙏🙏 ജയ് ജയ് ദ്വാരകാധിശൻ 🙏🙏🙏❤️

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you ! Keep watching and stay with us for more

  • @satyamsivamsundaram143
    @satyamsivamsundaram143 2 วันที่ผ่านมา +6

    ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you ! Keep watching and stay with us for more

  • @DinuChandran
    @DinuChandran 2 วันที่ผ่านมา +14

    Interesting video

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you ഡാ ❣️

  • @girijaunnikrishnan9805
    @girijaunnikrishnan9805 ชั่วโมงที่ผ่านมา

    Thank you Vinay. ഇതൊക്കെ അറിയിച്ചതിന്. ഹിന്ദുക്കൾക്ക് യോജിപ്പില്ലാത്തത് മറ്റുള്ളവർ മുതലെടുക്കാന്‍
    നോക്കുന്നു.മോദി എത്രയോ നല്ല കാര്യങ്ങൾ ചെയ്തു.അതൊന്നും ജന്തുക്കൾ കാണാതെ പോയി.കഷ്ടം തന്നെ...ഇനിയെങ്കിലും ബോധം വന്നാൽ മതിയായിരുന്നു.❤❤❤

  • @sridevivipinan9208
    @sridevivipinan9208 2 วันที่ผ่านมา +11

    Hinduvinte punnya sthalangal ellaam thirichu pidikkanam..Hindukkal onnaavanam
    Nammude pitrukavum, samskaaravum thirichu kondu varanam. 🙏🙏🙏🙏

    • @sridevivipinan9208
      @sridevivipinan9208 2 วันที่ผ่านมา +1

      Great information 🙏🙏🙏🙏

    • @veenaveena4295
      @veenaveena4295 2 วันที่ผ่านมา +1

      ഹിന്ദുക്കൾക്ക് വല്ല ബോധവുമുണ്ടോ? മറ്റു മതത്തിലുള്ളവരുടെ കൂട്ടായ്മ ഇവറ്റയ്ക്ക് ഉണ്ടായിരുന്നെങ്കിൽ ഭാരതം എന്നേ രക്ഷപ്പെട്ടേനെ.

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @prosperityking1870
    @prosperityking1870 7 ชั่วโมงที่ผ่านมา +3

    സമ്പത്തും സമൃദ്ധിയും കിട്ടാൻ ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നത് എന്തിനാ?

    • @4THESTATEvinay
      @4THESTATEvinay  5 ชั่วโมงที่ผ่านมา

      Thank you for your time and feedback. Please stay with us for more

  • @Solenomads
    @Solenomads 2 วันที่ผ่านมา +8

    Goosebumps ❤❤❤

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @shyjuindian953
    @shyjuindian953 วันที่ผ่านมา +5

    ലക്ഷദ്വീപ് കോയമാർ മാത്രമേ ഉള്ളൂ ഇപ്പൊൾ... മറ്റ് മതസ്ഥർ ഒക്കെ എവിടെ പോയി .....
    കാശ്മീർ പണ്ഡിറ്റ് കളെ പറഞ്ഞു വിട്ടത് പൊലെ പറഞ്ഞു വിട്ടോ ......

  • @sathykgsathyreji
    @sathykgsathyreji 2 วันที่ผ่านมา +7

    Great video 🙏🏼🙏🏼🙏🏼

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 2 วันที่ผ่านมา +3

    ദ്വാരക .🎉❤🎉❤

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you ! Keep watching and stay with us for more

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj วันที่ผ่านมา +2

    👌👌🙏💪

  • @mithudixit334
    @mithudixit334 2 วันที่ผ่านมา +3

    Jai Shree Krishna 🙏🙏🙏🙏❤❤

  • @bindupsbindups9305
    @bindupsbindups9305 6 ชั่วโมงที่ผ่านมา +2

    2001 Gujarat earthquake ശേഷം ഞങ്ങൾ പോയിരുന്നു 🙏🏻 Dwaraka temple bhet dwaraka temple കണ്ടു... ദ്വാരക ക്ഷേത്രത്തിന് അടുത്തുള്ള വഴിയിൽ എത്തിയപ്പോൾ ഗുരുവായൂർ ക്ഷേത്രപരിസരത്തു എത്തിയ പോലെ
    തോന്നി... സത്യമാണെന്നു അനുഭവപ്പെട്ടു...
    ഭേട് ദ്വാരക യിൽ വെച്ചാണ് കുച്ചേലനും
    കൃഷ്ണനും കണ്ടുമുട്ടിയതെന്നാണ് അവിടുള്ളവർ പറഞ്ഞത്...
    20 മിനിറ്റ് boat യാത്രയായിരുന്നു... 🙏🏻

    • @4THESTATEvinay
      @4THESTATEvinay  5 ชั่วโมงที่ผ่านมา +1

      Thank you for your time and feedback. Please stay with us for more

  • @lisymolviveen3075
    @lisymolviveen3075 วันที่ผ่านมา +3

    🙏🙏🙏🙏🙏🙏

  • @gopalakrishnanpg4589
    @gopalakrishnanpg4589 2 วันที่ผ่านมา +3

    Hare Krishna Hare Radha

  • @anithanair3281
    @anithanair3281 2 วันที่ผ่านมา +2

    Great Great👏🏾👏🏾👏🏾👏🏾

    • @4THESTATEvinay
      @4THESTATEvinay  17 ชั่วโมงที่ผ่านมา

      Thank you for the feedback. Keep watch and please be with us !

  • @brjvibes4815
    @brjvibes4815 13 นาทีที่ผ่านมา

    It's highly informative ❤❤🎉🎉🎉🎉 thanks bro

  • @rajeeshkarolil5747
    @rajeeshkarolil5747 วันที่ผ่านมา +2

    ❤👍👍👍🇮🇳

  • @user-bi5zl7xv8z
    @user-bi5zl7xv8z 2 วันที่ผ่านมา +6

    🧡🙏

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @paharikumar7782
    @paharikumar7782 วันที่ผ่านมา +2

    🎉

  • @p.r.nalini4110
    @p.r.nalini4110 2 วันที่ผ่านมา +6

    Bharatham will shine for no doubt

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @prasannakc1491
    @prasannakc1491 3 ชั่วโมงที่ผ่านมา +1

    Valare sariyanu thanks

  • @sujithasubbu6288
    @sujithasubbu6288 16 ชั่วโมงที่ผ่านมา +2

    Sarveswaran Modijiku ayussim aatogyavum kodukkatte🙏🙏🙏🙏

  • @thilakasreer424
    @thilakasreer424 2 วันที่ผ่านมา +4

    ❤❤❤❤❤❤. HridhayaSparsiyaya Sambhavam. ❤❤❤❤

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you ! Keep watching and stay with us for more

  • @user-pk3oj3sw9d
    @user-pk3oj3sw9d วันที่ผ่านมา +2

    👍🏻👍🏻👍🏻❤️🙏🏻🙏🏻🙏🏻🙏🏻

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 วันที่ผ่านมา +3

    ഹരേ കൃഷ്ണാ🙏🙏🙏🙏

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you ! Keep watching and stay with us for more

  • @pradeeshalbert1625
    @pradeeshalbert1625 2 วันที่ผ่านมา +4

    Great information

  • @priyas4398
    @priyas4398 2 วันที่ผ่านมา +5

    Hindu culture ne nasippikkan nokkunnavar swayam nasicha charithram aanundayittullathu🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 วันที่ผ่านมา +2

    Bhagavan Jeevichirunnu❤🙏🙏🙏

  • @ajics5852
    @ajics5852 2 วันที่ผ่านมา +5

    👏👏👏 🙏

  • @shahanasukumar2933
    @shahanasukumar2933 วันที่ผ่านมา +2

    ,🙏🙏🙏🙏🙏

  • @aradhyamariadavid9332
    @aradhyamariadavid9332 2 วันที่ผ่านมา +5

    ❤❤❤❤❤❤❤

  • @villagejourneyandpets948
    @villagejourneyandpets948 วันที่ผ่านมา +2

    ❤ the great work Modi g RSS ki jey

  • @RJFOODIESANDTRAVELS
    @RJFOODIESANDTRAVELS วันที่ผ่านมา +2

    • @4THESTATEvinay
      @4THESTATEvinay  17 ชั่วโมงที่ผ่านมา

      Thank you for the feedback. Keep watch and please be with us !

  • @sureshrsureshr3453
    @sureshrsureshr3453 2 วันที่ผ่านมา +5

    ❤❤

  • @rajimohanan8935
    @rajimohanan8935 2 วันที่ผ่านมา +4

    Dwaraka... Kodungalloor thuramukham akkalathil

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you ! Keep watching and stay with us for more

  • @minijayakrishnan8258
    @minijayakrishnan8258 วันที่ผ่านมา +2

    wonderful ,hare krishna

    • @4THESTATEvinay
      @4THESTATEvinay  17 ชั่วโมงที่ผ่านมา

      Thank you for the feedback. Keep watch and please be with us !

  • @ajithkumarkumar-gs3ky
    @ajithkumarkumar-gs3ky 2 วันที่ผ่านมา +5

    🙏

  • @trutheversuccess-tes-news4900
    @trutheversuccess-tes-news4900 2 วันที่ผ่านมา +3

    Good information

  • @human1578
    @human1578 2 วันที่ผ่านมา +3

    Superb bro

  • @premavijayan3224
    @premavijayan3224 2 วันที่ผ่านมา +3

    ഹരേ കൃഷ്ണ 🙏🌹

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @prasannakc1491
    @prasannakc1491 3 ชั่วโมงที่ผ่านมา

    Very very thanks sir arive thannathinu om namo bhagavathe vasu devaya

  • @anoopksd
    @anoopksd 2 วันที่ผ่านมา +4

    Sperb🔥🔥

  • @prasannaullanattu3152
    @prasannaullanattu3152 2 วันที่ผ่านมา +2

    🙏🙏🙏

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @sankarnarayanan8697
    @sankarnarayanan8697 2 วันที่ผ่านมา +3

    Jai Shree Krishna 🙏🌷🌷🌷

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @sreerajbhasuran2036
    @sreerajbhasuran2036 วันที่ผ่านมา +1

    ഭഗവാൻ ശ്രീകൃഷ്ണൻ്റെ പത്താമത്തെ അവതാരമോ..!
    ശ്രീമഹാവിഷ്ണുവിൻ്റെ ഒരവതാരം അല്ലേ ശ്രീകൃഷ്ണൻ

  • @aanandhaas
    @aanandhaas 2 วันที่ผ่านมา +3

    Radhe krishna❤❤❤

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @sarathlaltg3982
    @sarathlaltg3982 2 วันที่ผ่านมา +3

    Thanks for the information, can you tell the story of Kalaki without spoilers, few people who have seen it have not understood

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you സിനിമ സാധാരണ ഈ ചാനലിൽ ഓടാറില്ല നോക്കാം

    • @sarathlaltg3982
      @sarathlaltg3982 2 วันที่ผ่านมา

      @@4THESTATEvinay കല്ക്കി എന്ന സിനിമ ആയത് കൊണ്ട് മാത്രം പറഞ്ഞതാണ്. ഈ ചാനൽ സ്ഥിരം കാണുന്ന ആളാണ് ഞാൻ. ABC news channel ലും ധനുഷ് ൻ്റ കൂടെ താങ്ങളെ കാണുന്നുണ്ട്. നിങ്ങൾ ഒരു flim reviewer എന്ന നിലയിൽ അല്ല പറഞ്ഞത്.

  • @sankarnarayanan8697
    @sankarnarayanan8697 2 วันที่ผ่านมา +3

    Jai Radhe Radhe 🙏🌷🌷🌷

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @neenapratap2827
    @neenapratap2827 2 วันที่ผ่านมา +6

    BHagvatham sathyam aanu.midhya alla..

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

  • @sudheersudheer5359
    @sudheersudheer5359 2 วันที่ผ่านมา +17

    എൻറെ പ്രിയപ്പെട്ട സുഹൃത്തേഈ ദൈവവിശ്വാസം കുറഞ്ഞുവരുന്ന കലിയുഗത്തിൽ നിങ്ങൾ എന്തുതന്നെ തെളിവുകൾ നിരത്തിയാലുംഅതൊന്നുംഒരു കൂട്ടം സയൻറിസ്റ്റ് കളുംവർഗീയവാദികളും രാഷ്ട്രീയപ്രവർത്തകരുംഅന്ധവിശ്വാസികളും വിശ്വസിക്കില്ലപക്ഷേ ഈ ക്ഷേത്രത്തെക്കുറിച്ച് അന്വേഷിക്കുന്നത്ബിജെപിയുടെ പരാജയത്തിന് വലിയ കാരണമാകുംഅതിനെക്കുറിച്ച്കലിയുഗത്തിലെ സത്യവേദ ഗ്രന്ഥമായ മഹാവിഷ്ണുവിൻറെതമിഴ്തമിഴ് വേദപുസ്തകത്തിൽവളരെ സത്യസന്ധമായിപറയുന്നുഇതിനുമുമ്പും ബിജെപി സർക്കാർ ഈ ക്ഷേത്രത്തെക്കുറിച്ച് അന്വേഷിച്ച് ഇലക്ഷനിൽ പരാജയപ്പെട്ടിരുന്നുഅത് സത്യയുഗത്തിൽസകല നന്മ ചെയ്ത പുണ്യാത്മാക്കൾക് ഉള്ളതാണ്അത് ഭഗവാൻ ആരെയുംസ്വന്തമാക്കാൻ അനുവദിക്കില്ലഅതാണ് ലോകത്തിലെ സകല നല്ല ജീവജാലങ്ങളുടെയും സ്വർഗീയ കൊട്ടാരംഇത് സത്യമാണ് എൻറെ പ്രിയ സുഹൃത്ത്

    • @pamaran916
      @pamaran916 2 วันที่ผ่านมา +9

      തോറ്റ അതുകൊണ്ടായിരിക്കും മൂന്നാം തവണയും ഭരണത്തിൽ എത്തിയത്😂😂😂

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา +9

      വസ്തുത ഉണ്ടാവാം, പക്ഷേ അതിനേക്കാൾ പ്രധാനമാണ് അവസാനം പറഞ്ഞ പോയിൻ്റ് രാജ്യ സുരക്ഷ ആണ് പ്രധാനം

    • @sudheersudheer5359
      @sudheersudheer5359 2 วันที่ผ่านมา

      @@pamaran916 സുഹൃത്തേ എത്തിയത് നല്ലതാണ് പക്ഷേ ദ്വാരാകാ ക്ഷേത്രത്തെ കുറിച്ചോ മഹാവിഷ്ണുവിനേകുറിച്ചോ ദൈവത്തെ കുറിച്ചോ ദൈവവിശ്വാസത്തെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ?'ആ ക്ഷേത്രത്തിൻറെ അന്വേഷണങ്ങൾഒരുതരത്തിലും ദേവം അനുവദിക്കില്ലസത്യം നിലനിൽക്കാൻ വേണ്ടി മാത്രമാണ് ബിജെപി ഭരണത്തിൽ വന്നതും ദൈവം സഹായിച്ചതുംപക്ഷേ ആ ദ്വാരക ക്ഷേത്രം കലിയുഗത്തിലെ മനുഷ്യർക്കുള്ള തല്ല്അത് സത്യയുഗത്തിൽ മനുഷ്യർക്ക് വേണ്ടി ഉള്ളതാണ്.

    • @sudheersudheer5359
      @sudheersudheer5359 2 วันที่ผ่านมา +4

      @@4THESTATEvinay എൻറെ പ്രിയപ്പെട്ട സുഹൃത്ത്സത്യം നിലനിൽക്കണമെങ്കിൽ ബിജെപി തന്നെ ഭരണത്തിൽ വരണമെന്ന്പക്ഷേ ദ്വാരകക്ഷേത്രംഒരു കാരണവശാലും നരേന്ദ്രമോദിയുടെബിജെപി സർക്കാരിനെയോമറ്റാരെയുംആ ക്ഷേത്രം സ്വന്തമാക്കാൻ ഭഗവാൻ അനുവദിക്കില്ല.ഈ ലോകത്ത് ധർമ്മം നിലനിൽക്കാൻ അവർക്ക് എന്തെങ്കിലും ചെയ്താൽ മതിയാകുംഅതിനുവേണ്ടി നല്ല ഭരണത്തെ ദൈവം മറിച്ചിടുക ഇല്ലപക്ഷേ ക്ഷേത്രത്തിൻറെ കണ്ടെത്തലുകളെ ദൈവം തടസ്സപ്പെടുത്തും ഇത് സത്യമാണ്മഹാവിഷ്ണുവിൻറെകൽക്കി അവതാരതമിഴ് പുണ്യ വേദഗ്രന്ഥമായഅഖില തിരട്ട് അമ്മാനെ എന്ന പുസ്തകത്തിൽഇതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നുനിങ്ങൾ ദൈവവിശ്വാസം ഉള്ള വ്യക്തിയാണെങ്കിൽ ആ പുസ്തകം പഠിച്ചു നോക്കൂപ്രിയ സുഹൃത്തേ

    • @sudheersudheer5359
      @sudheersudheer5359 2 วันที่ผ่านมา +4

      @@pamaran916 പ്രിയ സുഹൃത്തേദ്വാരക കടലിനെ കുറിച്ച്നരേന്ദ്രമോദി അന്വേഷിക്കാൻവീണ്ടും ശ്രമിച്ചത് കൊണ്ടാണ്കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷംനരേന്ദ്രമോദിയുടെ ബിജെപി സർക്കാരിന് കിട്ടാത്തത്ഇതൊക്കെ ദൈവ നിശ്ചയമാണ്പക്ഷേ സത്യം നിലനിൽക്കണം എന്നതുകൊണ്ടാണ് ബിജെപി കഷ്ടിച്ച് രക്ഷപ്പെട്ടത്പക്ഷേ ദ്വാരക ക്ഷേത്രത്തിനെ കുറിച്ച്അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ഞാൻ ചാലഞ്ച് അടിക്കുന്നുഅത് ചെറുക്കാൻസാക്ഷാൽ ദൈവം എന്ത് കളിയും കളിക്കുംദൈവം എനിക്കും നിങ്ങൾക്കും മാത്രമുള്ളതല്ലഅത് അദ്ദേഹത്തിൻറെ സ്വർഗീയ കൊട്ടാരമാണ് ദ്വാരകനിങ്ങൾ മഹാവിഷ്ണുവിൻറെ കൽക്കിതമിഴ് വേദപുസ്തകമായ അഖിലത്തിരട്ട് അമ്മാനെഎന്ന വേദഗ്രന്ഥം വായിച്ചു നോക്കണംഇത് സത്യമാണ് പ്രിയ സുഹൃത്തെദൈവത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം ഞാൻ പറയുന്നതാണിത്

  • @sudhak535
    @sudhak535 วันที่ผ่านมา +1

    Charithram chikayunna neram jeevichirikunna janangalude arojya samrashanam urappuvaruthu

  • @syamalamanmadhan1908
    @syamalamanmadhan1908 วันที่ผ่านมา +1

    Jai modiji

  • @radhamanikn3993
    @radhamanikn3993 ชั่วโมงที่ผ่านมา

    ഇതൊക്കെ പറഞ്ഞു മനസ്സിലാക്കൻ 60% BJP ക്കാർക്കും രാജ്യത്തിൻ്റെതെ വിവരവും അറിയില്ല. അറിയുന്നവർ ചാനലിൽ വന്ന് ജയിക്കാൻ തർക്കിച്ച് സമയം കളയുംഓരോ ജനത്തിനെയും കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ആളില്ല മോദിജി കഷ്ടപ്പെടുന്നുണ്ട് തെള% എങ്കിലും അദ്ദേഹത്തോടെപ്പം രാജ്യസ്നേഹി ആകണ്ടെ ഈ കാര്യം dectionനുമുൻപ്

  • @aneeshjyothirnath
    @aneeshjyothirnath 2 วันที่ผ่านมา +3

    Darmmam jwalikenda samayamayi varunnu

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you ! Keep watching and stay with us for more

  • @50sherif
    @50sherif 2 วันที่ผ่านมา +1

    DHAIVA AVATHARAMALLE < POKANDE ?

  • @SunilKumar-hq1vj
    @SunilKumar-hq1vj วันที่ผ่านมา +1

    Hinduvinu thanne venam, ellaam

  • @sureshv9114
    @sureshv9114 2 วันที่ผ่านมา +2

    Ennaal Adu tanne onnu kaanattu sahodara oruma kalayarute

  • @user-ti2jc9et1r
    @user-ti2jc9et1r วันที่ผ่านมา +2

    അത് കടലെടുത്തില്ലേ പ്രകൃതിയെയും നിങ്ങൾ കുറ്റം പറയുമോ... എന്നാലിതൊന്നും അല്ല സത്യം.. സത്യകഥ എന്തെന്നാൽ അവിടെ നിങ്ങൾ പറഞ്ഞത് പോലെ ബഹുദൈവ വിശ്വാസവും വിഗ്രഹരാധനയും കൂടുതൽ ആയതിനാലും ഏക ദൈവ വിശ്വാസത്തേക്കുറിച്ചു അവർക്ക് പ്രബോധനമുണ്ടായിട്ടും അവർ തന്നിഷ്ടം കാണിച്ചത് കൊണ്ടും അവർക്ക് മേലുണ്ടായ ശിക്ഷയാണത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @thomasjoseph5945
    @thomasjoseph5945 2 วันที่ผ่านมา +2

    ഒരു ലോജിക്കുമില്ലാത്ത വെറും കഥകൾ മാത്രമാണ് താങ്കൾ പറയുന്നത്. അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങൾ മാത്രം.

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา +5

      താങ്കൾക്ക് അങ്ങനെ വിശ്വസിക്കാം കാരണം ഇത് ഇന്ത്യയാണ് അത് കൊണ്ട് വേറെ എവിടേലും പോയി പറഞ്ഞു നോക്ക്. ഒരു ചോദ്യം ഉത്തരം തരാമോ ? കായെനും ആബലിനും അടുത്ത തലമുറ എങ്ങനെ ഉണ്ടായി ?

    • @sinysuresh6684
      @sinysuresh6684 2 วันที่ผ่านมา +1

      ലോജിക് ഇല്ലാത്തത് ബൈബിൾ😅😅😅😅😅

    • @lekhara8014
      @lekhara8014 2 วันที่ผ่านมา

      ​@@sinysuresh6684👌👌👌🤗

    • @sureshsankar4256
      @sureshsankar4256 2 วันที่ผ่านมา

      പോടാ പോടാ ..

    • @gayathrisujayababu1313
      @gayathrisujayababu1313 2 วันที่ผ่านมา +1

      Excavate ചെയ്തു കിട്ടുന്ന സാധനങ്ങളും.അതിൻ്റെ carbon date ചെയ്ത പഴക്കവും എങ്ങനെ ഊഹാപോഹങ്ങൾ ആവും?

  • @aijuchandran
    @aijuchandran 2 วันที่ผ่านมา +1

    SUPER

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching

    • @sreekuttanpc8898
      @sreekuttanpc8898 2 วันที่ผ่านมา

      Hindukkalkku ikyam ella hindukalkku innum venamennilla appo hindu engane nannavum

  • @terleenm1
    @terleenm1 2 วันที่ผ่านมา +1

    🎉

    • @4THESTATEvinay
      @4THESTATEvinay  2 วันที่ผ่านมา

      Thank you dear keep watching