ഞാൻ വിധവ 60 വയസ്സ് കഴിഞ്ഞു മക്കൾ ഇല്ല വാപ്പ ഉമ്മ ഭർത്താവ് മരിച്ചു BP മുതൽ കുറെ അസുഖം ഉണ്ട് വിധവ എന്നെ സംരക്ഷിക്കാൻ ആരുമില്ല നനിച്ച് ജീവിതം വിധവാ പെൻഷൻ ഉള്ളത്
കുറെ കെട്ടിടം പണിതിട്ട് മാതാപിതാക്കളെ അവിടെ കൊണ്ടുപോയി തള്ളും മാതാപിതാക്കൾ ഉണ്ടാക്കിയ മാഡം ആണെങ്കിലും അതിൽ കിടന്നു മരിക്കണം തള്ളുന്നവർക്ക് ശിക്ഷ കൊടുക്കണം
ഈ വള്ളിക്കെട്ട് ഒന്നും വേണ്ട ഈ കറുപ്പായിട്ട് ഈ പെൻഷൻ ദയവുചെയ്ത് നിങ്ങൾ എത്തിക്കുക ബോർഡ് വഴിയുള്ളതും വേറെ പെൻഷനും അത് ദയവായി നിങ്ങൾ എത്തിച്ചതാണ് ബോർഡ് വഴിയുള്ള പെൻഷൻ കെട്ടിക്കിടക്കുകയാണ് പെൻഷൻ കൂട്ടുകയും വേണ്ട പെൻഷൻ ഇട്ടു താട്ടെ പല്ലും വയ്ക്കേണ്ട
ബോർഡ് വഴിയുള്ള പെൻഷൻ കൂലിപ്പണി എടുത്ത് പൈസ അടച്ച് പെൻഷൻ ആയി രണ്ടുവർഷമായി അപേക്ഷ വച്ചിട്ട് അടച്ച പൈസ കിട്ടാത്തവരുണ്ട് അവർ കരയുകയാണ് എന്നിട്ടാണ് കുറെ വള്ളിക്കെട്ടുകൾ കൊണ്ട് തന്നെ
Oru karyamilla ariyathe irikkunnathanu nallathu ,cibil nokki kodukkunna padhathiyanu navajeevan.
എന്തിനാ ഇങ്ങനെ അധരവ്യായാമം ചെയ്യുന്നത് മിണ്ടാതിരിക്കാമോ❤❤❤
ഞാൻ വിധവ 60 വയസ്സ് കഴിഞ്ഞു മക്കൾ ഇല്ല വാപ്പ ഉമ്മ ഭർത്താവ് മരിച്ചു BP മുതൽ കുറെ അസുഖം ഉണ്ട് വിധവ എന്നെ സംരക്ഷിക്കാൻ ആരുമില്ല നനിച്ച് ജീവിതം വിധവാ പെൻഷൻ ഉള്ളത്
മുനീറെ പെൻഷൻ 1300 ആണ് തരുന്നത് അതെങ്കിലും മുഴുവൻ തരാൻ പറയൂ എന്നിട്ടല്ലേ ബാക്കി 3മാസത്തോളം കേന്ദ്രവിഹിതം തരാൻ ഉണ്ട്
വെറുതെ അധര വ്യായാമം ചെയ്യല്ലേ മോനേ. മുനീറെ 😊
My sister has applied for this and it's a very long process and takes long time and never gets in time.
കുറെ കെട്ടിടം പണിതിട്ട് മാതാപിതാക്കളെ അവിടെ കൊണ്ടുപോയി തള്ളും മാതാപിതാക്കൾ ഉണ്ടാക്കിയ മാഡം ആണെങ്കിലും അതിൽ കിടന്നു മരിക്കണം തള്ളുന്നവർക്ക് ശിക്ഷ കൊടുക്കണം
Ethuvvekkanamenkil ulla pallumkooddy kalayanam
കേരളഗവൺമെൻടിന്.ശബളം.കൊടുക്കാൻ.പറ്റുന്നില്ല. പിന്നെയ.
ശ. "മ്പ " ളം
ആ.ബ.മൊബൈലിൽ കാണുന്നില്ല.
Can we have health insurance with minimum premium for senior citizens from Govt.
പദ്ധതിക്കൊന്നു൦ ഒരു കുറവുമില്ലാ...എല്ലാ൦ പേപ്പറിലാണെന്നു മാത്ര൦..
ഫോട്ടത്തിലെ പശു പുല്ല് തിന്നില്ല
ഒന്നും മിണ്ടാതിരിയട കിട്ടാനുള്ളത് മര്യാദയ്ക്ക് തന്നാൽ മതി പെൻഷൻ മര്യാക്കി തന്നാൽ മതി
സത്യമാണ്
👍👍
എനിക്കു 56 വയസ്സായി ആധാർ എടുത്തിട്ടില്ല ഇനി ആധാർ എടുക്കാൻ ഒരു വഴി പറയുമോ പാസ്പോർട് ഇല്ല പഴയ വോട്ടർ id ഉണ്ട് please reply
50000 രൂപ അഞ്ച് സെന്റ് സ്ഥലം. ഈ ട് കൊടുക്കണം വെറുതെ ഇരുന്ന് തള്ളരുത്
ഈ വള്ളിക്കെട്ട് ഒന്നും വേണ്ട ഈ കറുപ്പായിട്ട് ഈ പെൻഷൻ ദയവുചെയ്ത് നിങ്ങൾ എത്തിക്കുക ബോർഡ് വഴിയുള്ളതും വേറെ പെൻഷനും അത് ദയവായി നിങ്ങൾ എത്തിച്ചതാണ് ബോർഡ് വഴിയുള്ള പെൻഷൻ കെട്ടിക്കിടക്കുകയാണ് പെൻഷൻ കൂട്ടുകയും വേണ്ട പെൻഷൻ ഇട്ടു താട്ടെ പല്ലും വയ്ക്കേണ്ട
ഈ സംഭവം പിരികി വരികയാണ് 25 ഏക്കറും കെട്ടിടങ്ങൾ ആയി ജനങ്ങളുമായി നാട്ടോട് നാട്
Free ano
ജമ്മ്യം അല്ല, ജാമ്യം ആണ്.
Muneer ration card Mera ekyc application can not possible to download please let me know is it stopped .
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടക്കോ ❓ഈ വർഷത്തിൽ
എങ്കിൽ OK
ഇതുഎവിടന്ന് കിട്ടും
Veruthey vallathum parayathey 😮
ഇത് സത്യം മാണോ ബ്രോ വെറുതെ എന്തെങ്കിലും പറയല്ലേ
ശരിയാണ്. പക്ഷെ അപേക്ഷ നൽകിയതിനു ശേഷം കുറെ വൈകിയാണ് കിട്ടുക !
ഒരു ഇന്ശൂർ കിട്ടുമോ സാർ,50, വയസ് കഴിഞ്ഞ വർക്ക്
Adhyam pension tha pinnay attay ilection
കിടപ്പ് രോഗികൾക്കു പോലും കിട്ടുന്നില്ല തിരിഞ്ഞു നോക്കുന്നില്ല പാലിറ്റ്റീവ് പഞ്ചായത്ത് മെമ്പർ പോലും
സ്വയം തൊഴിൽ ചെയ്യാൻ 2 വർഷമായി ഒരു ലോണിന് അപേക്ഷ കൊടുത്തിട്ടു ഇതുവരെ കിട്ടിയിട്ടില്ല
ബോർഡ് വഴിയുള്ള പെൻഷൻ കൂലിപ്പണി എടുത്ത് പൈസ അടച്ച് പെൻഷൻ ആയി രണ്ടുവർഷമായി അപേക്ഷ വച്ചിട്ട് അടച്ച പൈസ കിട്ടാത്തവരുണ്ട് അവർ കരയുകയാണ് എന്നിട്ടാണ് കുറെ വള്ളിക്കെട്ടുകൾ കൊണ്ട് തന്നെ
What abot those who are in the institute after 50 yrs
അറിയാവുന്നതാണ് അവിടെ ചെല്ലുമ്പോൾ കൈമലർത്തും ഒന്നും തരില്ല
ഒന്നും കിട്ടില്ല എല്ലാം തരാം
Veruthe parayathe padunokkikkude
മുനീറെ കിട്ടാനുള്ളത് തരാം നോക്കാൻ പറ ഞാൻ എന്റെ ഭർത്താവിനെ
. History
Ithu pattippanu
എനിക്ക്66. വയസ്സായിപണിടുക്കാവയ്യ.എനിക്കുകിട്ടുമോ.
ഇതിൽ പറഞ്ഞ പല ആനുകൂല്യങ്ങളും നിങ്ങൾക്കും കിട്ടും
Sir.enick.65.vayassu.kazhijittum.Deparment.officer(Centra.govt.home.affairs.Dep)ente arhathapetta.medicalpensionum.seniorityum.ayakkunnilla.njan.valiya.prayassathilanu.Highcourt.2001.l.paranjathanu.
മക്കൾ ഇല്ലാത്തവർക്ക് അന്നെഷിക്കാൻ പറ്റുമോ
Medisep,surgeryku kittiyatu 18000rupa,chilavayatu 200000 Rupa, masam 500 Rupa Government nammalil ninnu edukunnu,enthoru udayippu
Anikuavataayu
മെഡിസിപ് ഉള്ളവർക്കു കിട്ടുമോ
ഇതിൽ പറഞ്ഞ കാര്യം എന്തെങ്കിലും ഈ വർഷത്തിൽ നടക്കോ ❓
എങ്കിൽ ok
കിട്ടുമോ ആവോ
❤
Sugamkuravauu.Tharumo.Sugam
Aano kunje ee appooppan kittumo nootti randu vayassaye😂😂
വെറും തള്😂
Ok
Onnum. Ella
Mo
Onnupodamone
Veretheparyanmathram
Ollu
Neramvelluthalvaliya
Thalle
Udaiype
Areyoke patikam paripadikal thudangierikunnu
Eda _@..ne pani eduth thinneda .
Anneshichad kittum
ആരോഗ്യകേന്ദ്രങ്ങളിൽ മരുന്നുണ്ടെങ്കിലല്ലേ കിട്ടു
എനിക്കു 56 വയസ്സായി ആധാർ എടുത്തിട്ടില്ല ഇനി ആധാർ എടുക്കാൻ ഒരു വഴി പറയുമോ പാസ്പോർട് ഇല്ല പഴയ വോട്ടർ id ഉണ്ട് please reply
അത് വെച്ച് ആധാർ കാർഡിന് അപേക്ഷ സമർപ്പിക്കാം
ഫീൽഡ് തല അന്വേഷണം ഉണ്ടാകും അതിനു ശേഷം മാത്രമേ ആധാർ കാർഡ് അനുവദിക്കൂ