കമ്പനി പറഞ്ഞത് എന്ത് കിട്ടിയത്എന്ത് | Alto K10 Mileage test | How to test mileage of a car | Mileage

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 87

  • @TECHCATCHER
    @TECHCATCHER  ปีที่แล้ว +5

    ⚠️ Stop living without cash! 🙅‍♂️
    ✅ Get your 200% welcome bonus (up to 30000 rs)
    💰 👉 bit.ly/3YxGEUE
    ✈️Good luck ✈️

  • @niranjan.s7925
    @niranjan.s7925 ปีที่แล้ว +30

    Fuel injection വണ്ടികളിൽ ആരും ഇതുപോലെ ചെയ്യരുത്. fuel injection pumb over heat ആവാനും അത് damage വരാനും സാധ്യത ഉണ്ട്. fuel tankൽ എപ്പോഴും minimum fuel ഉണ്ടായിരിക്കണം.
    മൈലേജ് എപ്പോഴും full Tank fill cheyth Trip meter on ചെയ്ത് കുറച്ച് Drive ചെയ്തതിനു ശേഷം വീണ്ടും fill ചെയ്തപ്പോൾ എത്ര ലിറ്റർ വേണ്ടി വന്നു എന്ന് check ചെയ്ത് അതിനെ km കൊണ്ട് ഹരിച്ചാൽ മൈലേജ് Correct അറിയാൻ കഴിയും.

  • @vishnudathan1628
    @vishnudathan1628 ปีที่แล้ว +15

    ബ്രോ ഞാൻ യൂസ് ചെയുന്നത് 2014മോഡൽ alto k10ആണ് എനിക്ക് സിറ്റി ഡ്രൈവിൽ 18/19 കിട്ടുന്നുണ്ട് ലോങ്ങ്‌ ട്രിപ്പ്പിൽ 22വരെ കിട്ടിയിട്ടുണ്ട്

    • @Khadarmarampally
      @Khadarmarampally ปีที่แล้ว

      2014 model second ethraya vila

    • @mosemman
      @mosemman ปีที่แล้ว +2

      എനിക്ക് 17 കിട്ടുന്നുള്ളു

    • @dinoopmohanan6202
      @dinoopmohanan6202 ปีที่แล้ว +1

      Nigal oke engane aanu millage check cheyunnatha full tank adich ano atho ee vidol kanuna pole emty aakittano

    • @Sreejith_Viswanathan
      @Sreejith_Viswanathan ปีที่แล้ว

      ​@@dinoopmohanan6202വണ്ടി ടാങ്ക് to ടാങ്ക് method ആണ് നോക്കേണ്ടത്.

    • @Prasanth98vp
      @Prasanth98vp ปีที่แล้ว +3

      എനിക്ക് 2014 ന് 10-11 കിട്ടുന്നുള്ളു

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D ปีที่แล้ว +4

    6:30 AC 2nd speedo? Athu fan speed aanade.
    50-55 il poyal mileage kittilla, 60-65 anu long gear ratio ulla K10 nte 5th gear economy drive.

  • @Roufi-mattool
    @Roufi-mattool ปีที่แล้ว +1

    Athiyam aa kupil 1let undo bro. Evidunna vagiye

  • @sreenadhmohanan9242
    @sreenadhmohanan9242 ปีที่แล้ว +47

    Mpfi വണ്ടിയിൽ മിനിമം പെട്രോൾ ഇല്ലാതെ ഓടിച്ചാൽ ഫ്യൂൽ പമ്പ് അടിച്ചു പോകാൻ സാധ്യത കൂടുതൽ ആണ്

    • @GM-jc5yd
      @GM-jc5yd ปีที่แล้ว +1

      Minimum litter ethra aanu

    • @sreenadhmohanan9242
      @sreenadhmohanan9242 ปีที่แล้ว

      @@GM-jc5yd it's depends on models

    • @GM-jc5yd
      @GM-jc5yd ปีที่แล้ว

      @@sreenadhmohanan9242 aaha ok ..bro..2009 model alto LXI engana varunnee

    • @nitinjozef2212
      @nitinjozef2212 ปีที่แล้ว

      Fuel warning kanikkathe odichal mati

    • @akhil.v.6072
      @akhil.v.6072 2 หลายเดือนก่อน

      Fuel pump submerge ആയി കിടക്കാൻ ഉള്ള fuel ഉണ്ടാകണം. cz പമ്പ് work ആകുമ്പോൾ ഉള്ള heat കുറച്ചു കൂളിംഗ് കൊടുക്കുന്നത് fuel ആണ്.so warning ലാംപ് കഴിഞ്ഞു കുറെ ദൂരം ഓടുന്നത് കാലക്രമേണ പമ്പ് damage വരുത്തും

  • @naturelover-id9vb
    @naturelover-id9vb หลายเดือนก่อน

    I10 magna 1.1 2008 model etra mialage kittum?? Use cheyyunnavar parayo????

  • @hexotheblack6492
    @hexotheblack6492 ปีที่แล้ว +11

    ഇത് ഒരിക്കലും milage ആയിട്ടു പറയാൻ പറ്റില്ല Bro 😬 full Tank adichittu check cheyth nokk appo arayam correct

    • @Nidavoice693
      @Nidavoice693 หลายเดือนก่อน +2

      Yes 👍🏻👍🏻 crithyatha kuduthal athil aan

  • @rajeshag6645
    @rajeshag6645 4 หลายเดือนก่อน +1

    ഇടയ്ക്കുവെച്ച് നിർത്തിയിട്ട് രണ്ടര കിലോമീറ്റർ കൈകൊണ്ട് തള്ളുകഎന്നിട്ട് വാഹനമോടിച്ചു പോവുകഅപ്പോൾ 20 കിലോമീറ്റർ തികച്ചും മൈലേജ് കിട്ടും.

  • @AbinbijuJoseph-de6dy
    @AbinbijuJoseph-de6dy ปีที่แล้ว +1

    Bro engane orikalum cheyrathu inthu oru mpfi vandi annu vandide mileage test cheyanmkil tank vattikaruthu ithu carburettor system alla fuel injection annu aa module full pokum mileage test cheyanmakil full tank adichitu trip meter 00 aki 100kilo meter odikkukka athannu electrnic fuel injection nalathu ithinu tank by tank method ennanu paraunthu

  • @keerthankeerthu1097
    @keerthankeerthu1097 6 วันที่ผ่านมา

    Njn use chyyuna k 10.2014 model anu enik 14,15 ok kittarullu

  • @aboonuzhasanusanu3808
    @aboonuzhasanusanu3808 ปีที่แล้ว +4

    Ente alto LXI 2011 model 16 mileage kittunnullu
    Ellavarum 20 , 19, 21 oke parayunnund

    • @hexotheblack6492
      @hexotheblack6492 ปีที่แล้ว

      Plug maru Bro pinne Air filter onn check cheythu nokku Milage koodum

  • @Vishnu-jc8wd
    @Vishnu-jc8wd 3 หลายเดือนก่อน +1

    800vsngunnathin pakarsm ith modify cheythal porayirunno

  • @Rahul-xs7gg
    @Rahul-xs7gg ปีที่แล้ว +4

    Ethe currect avilla onangil full tank adiche test cheyanam allangil neritte petrol koduthe test cheyanam annale currect millage kittathole

    • @Nidavoice693
      @Nidavoice693 หลายเดือนก่อน

      👍🏻👍🏻

  • @kunjusworld1677
    @kunjusworld1677 ปีที่แล้ว +3

    Ith fake aanu. Tank to tank adichu nokiyal correct ariyan pattukayullu....

  • @Shalinjohn
    @Shalinjohn ปีที่แล้ว +2

    E vandi ipol company irakkiya vandi allallo vandik pazhakkam und ath anusarich mileage oke kurayum pine ingne petrol ozhich correct mileage onnum calculate cheyan pattila

  • @sarathsasikumar434
    @sarathsasikumar434 ปีที่แล้ว +5

    Bro . Ee test 100% flop ayi enik thonnunu.
    2 liter petrolil ahn 17.5 car run cheythath.that means 8+km/ltr .
    Oru Alto K10 n atreyum moshm milage kittum enn enik thonnunnilla .maybe aacarnte fuel pipe check cheyunnath better ayirikm leak vellom undon dout und.
    Njn 2011 model Alto K10 use cheyunna aalanu enik 17-22 edayil milage kittunund ( depends on the road conditions) brok crt ayit milage test cheyanmngil vandi njnntharam. Alapuzha to pala 2 hrs + mathi travel cheyth ethan .

    • @ramanan8
      @ramanan8 ปีที่แล้ว

      vedio onnude kanu bro - ac ittu below 60,,,,,,, 17.5 per litre mileage kittum ennanu paranjath alland 2 litrinu alla

    • @dreamcatchers4524
      @dreamcatchers4524 8 หลายเดือนก่อน +1

      But test chythath 2 litreil allle
      Incase 1 litr tankil venam enn undel first petrol therthapol 1 litre tankil kanande angana. Anel vndil avg mileage 8 ullu .......
      Nte k10 ahn ngn mikkpolum reserve akumbol 540 petrol adikunath reserve to reserve trip chyumbol enik kittunath city useil below 50km kittarullu km 140000 oodi ipolum service full showroom il ninnan

  • @iraattachangan9992
    @iraattachangan9992 ปีที่แล้ว +2

    1 ltr petrol ???😡😡😡 etenta two wheelerinte engineaa??

  • @lck5288
    @lck5288 ปีที่แล้ว +12

    വണ്ടി നിന്ന് പോയിട്ട് 2 ലിറ്റർ പെട്രോൾ ആടിച്ചു 17.2km ഓടിയപ്പോൾ വീണ്ടും നിന്ന് പോയി...
    അപ്പോൾ 2 ലിറ്റർ പെട്രോൾ ൽ ആണ് 17.2km ഓടിയത്....
    1 ലിറ്റർ pertol ൽ 8.5 km ആണ് കിട്ടിയത്...
    ഇനിയിപ്പോൾ 1 ലിറ്റർ പെട്രോൾ എപ്പോളും വണ്ടിയിൽ റിസേർവ് ആയി വേണമെങ്കിൽ ആദ്യം നിന്ന് പോയപ്പോളും ആ റിസേർവ് വണ്ടിയിൽ കാണും.... അതു കൊണ്ട് അതു consider ചെയ്യേണ്ട ആവിശ്യം ഇല്ല...
    ഇവിടെ 2 ലിറ്റർ പെട്രോൾ ൽ ആണ് 17.2km ഓടിയത്....

  • @sareeshck2629
    @sareeshck2629 ปีที่แล้ว

    Ente alto 2003lx mileage 16km only highway plug,codewire,filters ellam change cheythu ennittum enthanu karanam bro,

  • @RISHMEDIAS
    @RISHMEDIAS ปีที่แล้ว

    ബ്രോ ആദ്യമായി എനിക്ക് പറയാനുള്ളത് പെട്രോൾ ഇല്ലാതെ വാഹനം പ്രവർത്തിക്കുന്ന സമയത്ത് അതിവേഗത്തിൽ അല്ലെങ്കിലും പതിയെ അതിൻറെ ഫ്യൂവൽ പമ്പിന് കംപ്ലൈൻറ് ഉറപ്പായും ഉണ്ടാകും ബ്ലിങ്ക് ചെയ്യുന്ന സമയത്ത് പെട്രോൾ അടിക്കാൻ ശ്രമിക്കുക
    രണ്ടാമതായി പറയേണ്ട കാര്യം എൻറെ വാഹനം ഇതേ മോഡൽ തന്നെയാണ് എനിക്ക് 22 കിലോമീറ്റർ മൈലേജ് കിട്ടിയിട്ടുണ്ട് ഇപ്പോഴും കിട്ടാറുണ്ട് 50 to 60 കിലോമീറ്റർ സ്പീഡിൽ പോയപ്പോഴാണ് കിട്ടിയത് എസി ബ്ലോവർ സ്പീഡ് ഒന്ന് അല്ലെങ്കിൽ രണ്ട് ആണ് നാല് പേര് യാത്രക്കാർ ഉണ്ട് ഡ്രൈവർ ഉൾപ്പെടെ അവസാനമായി ഞാൻ ടെസ്റ്റ് ചെയ്തത് ഏകദേശം ഒരു വശത്തേക്ക് 90 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് 180 കിലോമീറ്റർ അങ്ങോട്ടുമിങ്ങോട്ടും കൂടെ യാത്ര ചെയ്തു

    • @dinoopmohanan6202
      @dinoopmohanan6202 ปีที่แล้ว

      Bro engane anu test cheythathu e video l kanunna pole emty aakitano atho full tank adichittano

  • @retaliator6048
    @retaliator6048 ปีที่แล้ว +1

    Atom interiors light work kanan waiting 🤍

  • @Srigalan
    @Srigalan 8 หลายเดือนก่อน

    കുരങ്ങന്റെ കയ്യിലെ പൂമാല എന്ന് കേട്ടിട്ടേ ഉള്ളു.

  • @vandipranthanku9571
    @vandipranthanku9571 ปีที่แล้ว +1

    ❤️💕

  • @prasanthknairaiwan5851
    @prasanthknairaiwan5851 2 หลายเดือนก่อน

    2012മോഡൽ k10 എത്ര ആണ് മോഡൽ വില

    • @joshidkm
      @joshidkm หลายเดือนก่อน +1

      150000

  • @sahad.....
    @sahad..... ปีที่แล้ว +1

    Bro old model alto mailage test veadio cheyyo

  • @motivationalaicontentcreator
    @motivationalaicontentcreator ปีที่แล้ว +2

    SUPER VIDEO BRO 🥰

  • @nitinjozef2212
    @nitinjozef2212 ปีที่แล้ว

    സ്വന്തം വണ്ടിയല്ലേ full tank fuel അടിച്ച് mileage കാണിക്കാം

  • @jithinnm
    @jithinnm ปีที่แล้ว +3

    *ഒരു ഇൻഫർമേഷൻ തരാം.. ഷെവർലെ സ്പാർക്ക് ആണെങ്കിൽ മുഴുവൻ പെട്രോൾ തീർന്നാലും ഒരു ലിറ്റർ കുപ്പിയിൽ വാങ്ങി ഒഴിച്ചാൽ അടുത്ത പമ്പ് വരെ ഓടി എത്താൻ പറ്റും ✌️ അനുഭവം ഗുരു 😂😂😂*

    • @nitinjozef2212
      @nitinjozef2212 ปีที่แล้ว +1

      Adutha pump 20 kilometer doore anenkilo

    • @jithinnm
      @jithinnm ปีที่แล้ว +2

      @@nitinjozef2212 2 kuppi vangiyal mathi ✌️

  • @christopoulose6678
    @christopoulose6678 ปีที่แล้ว

    Philips SPA8140B 4.1 home theater review

  • @prathulkprathu7855
    @prathulkprathu7855 ปีที่แล้ว

    Hai bro💕

  • @Ansil1992
    @Ansil1992 ปีที่แล้ว

    Ath oru liter illa😢100 rupade ollu

  • @devkannan7714
    @devkannan7714 ปีที่แล้ว

    ❤️❤️❤️

  • @vijuvj488
    @vijuvj488 ปีที่แล้ว +1

    Old Baleno maileg test chiyooo

    • @afzal9758
      @afzal9758 7 หลายเดือนก่อน

      12 frndtedth ind😅

  • @yadhuyadhu7730
    @yadhuyadhu7730 ปีที่แล้ว +2

    15 kittunnullu eanikk

    • @gokulsuresh1888
      @gokulsuresh1888 8 หลายเดือนก่อน +1

      Enik 13 , 12 oke ahnu short run yil..500 adichal oru 65km oke Odum before blinking

    • @yadhuyadhu7730
      @yadhuyadhu7730 8 หลายเดือนก่อน

      @@gokulsuresh1888 ath serry

  • @ajay3081
    @ajay3081 6 หลายเดือนก่อน

    Fuel pumb ippalum working aano atil 😂

  • @kirankrishnan7906
    @kirankrishnan7906 ปีที่แล้ว

    Ayyeaa. Ethenthoru viditharam aanu ente bhagavaane..🤦🏻

  • @aneeshoyoor7675
    @aneeshoyoor7675 2 หลายเดือนก่อน

    ഞാൻ 2.30 ന് എടുക്കാൻ പോകുവ കൊയപ്പം ഉണ്ടോ 🫣

  • @anupachayil1831
    @anupachayil1831 ปีที่แล้ว

    Eth modela vandi

  • @arsal_.x363
    @arsal_.x363 ปีที่แล้ว +3

    Atom mileage test nadath machaa

  • @sumeshvs290
    @sumeshvs290 ปีที่แล้ว

    Bro

    • @sumeshvs290
      @sumeshvs290 ปีที่แล้ว

      Digital metter blink cheythu thugagittu yetra k m vandi off ayii frist

  • @anandnandhu3074
    @anandnandhu3074 ปีที่แล้ว +2

    Ithu sheriyaya milage alla

    • @sahad.....
      @sahad..... ปีที่แล้ว

      Pinne kooduthalaano kuravaano bro eee vandi upayoogikkunnundo shariyaaya milage etra appo

    • @zreeraj
      @zreeraj ปีที่แล้ว +1

      ethilum kurava bro nte vandi ethanu

    • @anandnandhu3074
      @anandnandhu3074 ปีที่แล้ว +3

      Full petrol theernnu vandi ninnu pinnedu 2 liter petrol ozhichu vendum oodichu
      Aaa randu liter petrol il Alle 18km odiyathu
      Appo 1 liter petrol il athinde paathiyalle oodiyullu

  • @pradeepkumarps1488
    @pradeepkumarps1488 ปีที่แล้ว

    u will get 16 km with ac .....
    static run not counted

  • @bineeshbabu5663
    @bineeshbabu5663 5 หลายเดือนก่อน

    😢

  • @veenasworld.
    @veenasworld. ปีที่แล้ว

    💖