Poli video... Bro ningal itharam video cheyyunnath kond valare ഉപകാരം aan... Athupole ee shop thikachum sadharanakkarkk ullathan athrayum cheap rate... Pulliyude samsarathil und sathya sandhamaya business aan.... Poli super market 🔥🔥🔥❤❤❤
Dude, Few suggestion for further refinement: 1) Its not Bejaj its Bajaj 2) Take breath - World will not fall on head if you do not complete in a second 3) Its always better to have basic understanding about the product, brand and technical aspects rather than blanket firing - All glitters are not gold and all audiences are not same. 4) Highlight the USPs / Key features of each equipment used for same purpose.
ചേട്ടന്റെ video കണ്ട് ഇന്ന് വന്നു. Bulk purchase നാണ് വന്നത്. ഫോണിലൂടെ പറഞ്ഞ വിലയല്ല നേരിട്ട് വന്നപ്പോൾ. അധികം തിരക്കും ഇല്ലായിരുന്നു. എന്നിട്ടും Customer-നെ deal ചെയ്യാൻ അറിയാത്ത സ്റ്റാഫുകൾ. വളരെ വളരെ മോശം. 40 km അപ്പുറത്ത് നിന്ന് ചേട്ടന്റെ video കണ്ട് വന്ന എന്റെ അനുഭവം ഇതാണ്.
നിങ്ങൾ അറിയിച്ചത് നന്നായി ഞാൻ കുറച്ചു പവർ ടൂൾസ് എടുക്കാൻ ഉദ്ദേശിച്ചത് ആയിരുന്നു....rend ന് കൊടുക്കാൻ വേണ്ടി...ഞാൻ മലപ്പുറത്ത്ന്ന് വരുമ്പോൾ ഇങ്ങനെ യാണെങ്കിൽ ഞാൻ പെട്ടു പോയേനേ ടാങ്യൂ
എല്ലാ കാർവാഷിന്റെ പരസ്യങ്ങളും ഓഫറുകളും കേൾക്കും എന്നെങ്കിലും മേടിക്കാൻ പറ്റുമോ എന്ന് അറിയില്ല എന്താണെങ്കിലും ഈ വീഡിയോസ് കണ്ടപ്പോൾ ഒരു സന്തോഷം ഒരു ഭാഗ്യവാൻ അത് കിട്ടുമല്ലോ എന്നുള്ള ഒരു സന്തോഷം🙏🏻
നല്ല അവതരണം , മച്ചാൻ്റെ കൂടെ കട്ടക്ക് നിൽക്കുന്ന കടക്കാരൻ ചേട്ടൻ പൊളിയാണ് , ഒന്നും പറയാനില്ല സാധാരണക്കാർക്ക് വലിയ അവസരം 'ഓണത്തിനു മുൻപ് വരാൻ കഴിയില്ല . മൂന്ന് ഐറ്റംസ് വാങ്ങിക്കണം . ഈ മാസം ലാസ്റ്റ് ' goodby
മച്ചാന്റെ power tools ന്റെ വീഡിയോ ക്ക് കട്ട waiting ആയിരുന്നു. കുറച്ചു സാദനങ്ങൾ വേണമായിരുന്നു. കറക്റ്റ് കയ്യിൽ പൈസ ഇല്ലാത്ത സമയത്ത് തന്നെ video വന്നു 😢 നമുക്ക് പിന്നെ emi ഒന്നും ഇല്ല. കടം വാങ്ങാൻ പേടിയാ 😔
ഞാൻ ഒരു ഒട്ടോ ഒടിക്കുന്ന ആളാണ്. ങ്ങാൻ സർവിസ് ചെയ്യാൻ പോക്കു േബാൾ 55 o രൂപ ആക്കും 2 മാസം കൂട്ടുമ്പോൾ ലാഭം ആണ് ഇനിക്കു ഇത് വാങ്ങണം പിന്നെ ഇപ്പോൾ ഒട്ടം കുറവാണ് ഒ>ണത്തിന്റെ ഒട്ടം കിട്ടട്ടേ അപോൾ . വ >ങ്ങു O സാധാരണക്കാരുടെ േ ഷാപ് Yess are power too lട❤❤❤❤
സമയം പോകുന്നത് എല്ലാവരും ശ്രദ്ധിക്കാറുണ്ട്, ഞാനും. പക്ഷേ നമ്മുടെ ജീവിതവും ആയിസും പോകുന്നത് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ?? അതുപോലെ ഈ വീഡിയോ തീർന്നത് ഞാനും ശ്രദ്ധിച്ചില്ല..😢😢പക്ഷേ തീരണ്ടായിരുന്നു എന്ന് തോന്നിപോയി... നമ്മുടെയൊക്കെ കുട്ടിക്കാലം മാഞ്ഞുപോയപോലെ 😢😢😢
ഈ കാര്യം പലരും ഇപ്പോൾ ആണ് അറിയുന്നത്
Videos supper 👍👍
സാധാരണകാർക്ക് വേണ്ടി ഒരു നല്ല വിലകുറച്ചു വിൽക്കുന്ന വീഡിയോ ഇട്ടതിനു നന്ദി
Bro നിങ്ങളെ എല്ലാ വിഡിയോയും കാണാറുണ്ട്.. ❤❤ ഇതുപോലുള്ള സാധാരണക്കാർക്ക് ഉപകാരമുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🤍🤍
നിങ്ങളുടെ എല്ലാ വീടിയോയും കാണാറുണ്ട് അത് പലർക്കും ഉപകാരമാവാറുണ്ട് ❤❤❤
Poli video... Bro ningal itharam video cheyyunnath kond valare ഉപകാരം aan... Athupole ee shop thikachum sadharanakkarkk ullathan athrayum cheap rate... Pulliyude samsarathil und sathya sandhamaya business aan.... Poli super market 🔥🔥🔥❤❤❤
നല്ല വിലകുറവ്.... പണിക്കാർക്കും... ആർക്കും ഉപകാരപ്പെടുന്ന വീഡിയോ 👍🏻❤️❤️❤️❤️❤️❤️
കിടിലൻ ഒഫർ ഗംഭിരഠ അടിപൊളി
അടിപൊളി
സൂപ്പർ video
ഓണസദ്യ കഴിച്ച സംതൃപ്തി
ബെസ്റ്റ് wishes
❤
കിടിലോൽ കിടിലം ❤തകർപ്പൻ വീഡിയോ മച്ചാനെ.. മുത്താണ് ബ്രോ ❤❤
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല വിഡിയോ - Big സല്യൂട്ട്
മച്ചാന്റെ വീഡിയോ സാധാരണ കാർക്ക് വേണ്ടി ഉള്ളത് ആണ് സെറ്റ് 🎉🎉🎉🎉
❤❤
Njan e shopil poyirunnu nalla vilakurav staf service super njan 13500 purchase chythu last 11500 thannu
എല്ലാവർക്കും ഉപകാരപ്പെടട്ടെ ഈ വീഡിയോ ചേട്ടനെ ഒരു ബിഗ് സല്യൂട്ട്
Dude, Few suggestion for further refinement:
1) Its not Bejaj its Bajaj
2) Take breath - World will not fall on head if you do not complete in a second
3) Its always better to have basic understanding about the product, brand and technical aspects rather than blanket firing - All glitters are not gold and all audiences
are not same.
4) Highlight the USPs / Key features of each equipment used for same purpose.
ചേട്ടന്റെ video കണ്ട് ഇന്ന് വന്നു. Bulk purchase നാണ് വന്നത്. ഫോണിലൂടെ പറഞ്ഞ വിലയല്ല നേരിട്ട് വന്നപ്പോൾ. അധികം തിരക്കും ഇല്ലായിരുന്നു. എന്നിട്ടും Customer-നെ deal ചെയ്യാൻ അറിയാത്ത സ്റ്റാഫുകൾ. വളരെ വളരെ മോശം. 40 km അപ്പുറത്ത് നിന്ന് ചേട്ടന്റെ video കണ്ട് വന്ന എന്റെ അനുഭവം ഇതാണ്.
നിങ്ങൾ അറിയിച്ചത് നന്നായി ഞാൻ കുറച്ചു പവർ ടൂൾസ് എടുക്കാൻ ഉദ്ദേശിച്ചത് ആയിരുന്നു....rend ന് കൊടുക്കാൻ വേണ്ടി...ഞാൻ മലപ്പുറത്ത്ന്ന് വരുമ്പോൾ ഇങ്ങനെ യാണെങ്കിൽ ഞാൻ പെട്ടു പോയേനേ ടാങ്യൂ
എല്ലാ കാർവാഷിന്റെ പരസ്യങ്ങളും ഓഫറുകളും കേൾക്കും എന്നെങ്കിലും മേടിക്കാൻ പറ്റുമോ എന്ന് അറിയില്ല എന്താണെങ്കിലും ഈ വീഡിയോസ് കണ്ടപ്പോൾ ഒരു സന്തോഷം ഒരു ഭാഗ്യവാൻ അത് കിട്ടുമല്ലോ എന്നുള്ള ഒരു സന്തോഷം🙏🏻
വളരെ നല്ല ഉപകാരപ്പെടുന്ന വീഡിയോ കട്ട സപ്പോട്ട് ഷോപ്പുടുമയും❤❤❤
Jhan ac mechanic Annu saudiyil ayirunnu exitu vannu nattil shop thudagan povukaya apo ethu parichayapeuthiyathinnu thanks bro
Super good deeling good product all the best
Eniku oru tools rent shop thudagan plan undu ee video eniku uparapedum❤ thanks bro
super presentation😍
ഞാനും ഈ അടുത്തിടെ അവിടുന്നാണ് ടൂൾസ് വാങ്ങിച്ച നല്ല വിലക്കുറവാണു എല്ലാവർക്കും ഉപഹാരപ്പെടും തീര്ച്ചയായും
Engane ulla offer video njangalil ethikunath ningal poli
തേങ്ങ ചിരണ്ടാൻ കുഞ്ഞൻ മെഷീൻ അടി പോളി🎉
സൂപ്പർ 👍
സാതാരണക്കാർക്ക് നല്ല ഓണം ഒഫെർ പരിജയ പെടുത്തിയ താങ്കൾക്ക് വളരെ നന്ദി ❤❤
നല്ല അവതരണം , മച്ചാൻ്റെ കൂടെ കട്ടക്ക് നിൽക്കുന്ന കടക്കാരൻ ചേട്ടൻ പൊളിയാണ് , ഒന്നും പറയാനില്ല സാധാരണക്കാർക്ക് വലിയ അവസരം 'ഓണത്തിനു മുൻപ് വരാൻ കഴിയില്ല . മൂന്ന് ഐറ്റംസ് വാങ്ങിക്കണം . ഈ മാസം ലാസ്റ്റ് ' goodby
എല്ലാവർക്കും ഉപകാരപ്പെട്ടത്
Good information vedeo
ഞാൻ ഒരു rend tools കട തുടങ്ങാൻ ഉദ്ദേശിക്കുന്നു
power tools എല്ലാം വേണം ഓഫർ എന്ന് അവസാനിക്കും അറിയിക്കാമോ
അടിപൊളി ഓഫർ❤❤
സൂപ്പർ ഓഫർ👍
അടിച്ചു കേറിവാ ❤️❤️💪🏻
Good information, usefull👍
സാധാരണ കരായ പണികർക്കാർക്കു പറ്റിയ ഓഫർ ❤️പരിജയ പെടുത്തിയ താങ്കൾക്കും കട്ട സ്‌പോർട് ❤️❤️😊
❤
Machane adipoli 😊 super...😊
വളരെ നല്ല വീഡിയോ ❤
മച്ചാന്റെ power tools ന്റെ വീഡിയോ ക്ക് കട്ട waiting ആയിരുന്നു. കുറച്ചു സാദനങ്ങൾ വേണമായിരുന്നു. കറക്റ്റ് കയ്യിൽ പൈസ ഇല്ലാത്ത സമയത്ത് തന്നെ video വന്നു 😢
നമുക്ക് പിന്നെ emi ഒന്നും ഇല്ല. കടം വാങ്ങാൻ പേടിയാ 😔
Visit any time❤
Ee mairan address
Parayada poora
Manjaan poli annu ❤
Super offer nice items
Best quality in low budget
Very good infermation
Adipoli ❤❤
വളരെ നല്ലത്
ഇത്രയും ചീപ് പ്രൈസ് നൈസ് വീഡിയോസ് എന്തായാലും ഷോപ്പോൾ പോയി കാനുഗ തന്നെ വേണം ❤❤❤❤
Super video
Adipoli offee❤
Kollamo machane pressure washer
Yes high pressure
Good effort bro ❤
❤
Super video and helpful video
Fentastic vedeo
❤
പൊളി
❤
ഞാൻ ഒരു ഒട്ടോ ഒടിക്കുന്ന ആളാണ്. ങ്ങാൻ സർവിസ് ചെയ്യാൻ പോക്കു േബാൾ 55 o രൂപ ആക്കും 2 മാസം കൂട്ടുമ്പോൾ ലാഭം ആണ് ഇനിക്കു ഇത് വാങ്ങണം പിന്നെ ഇപ്പോൾ ഒട്ടം കുറവാണ് ഒ>ണത്തിന്റെ ഒട്ടം കിട്ടട്ടേ അപോൾ . വ >ങ്ങു O സാധാരണക്കാരുടെ േ ഷാപ് Yess are power too lട❤❤❤❤
കിടു മച്ചാനെ
Pwoliye🎉🎉🎉
Intresting
സൂപ്പർ ബ്രോ
അടിപൊളി
Good shop nice
നല്ല ഒരു ഷോപ്പാണ് എന്ന് മന്നസ്സിലായി നല്ല വിലക്കുറവ് എനിക്കും കുറച്ച് ടൂൾസ് വാങ്ങണം
Very helpful ❤❤
പെയിന്റിംഗ് വർക്ക് 💕
Pwoli
🔥
Chetan kiladi❤❤❤😮😮😮
Earth Digger venam
Oneness video undo
Good shop
Super video ❤❤
അടിപൊളി
Super send your shop in kerala
സമയം പോകുന്നത് എല്ലാവരും ശ്രദ്ധിക്കാറുണ്ട്, ഞാനും. പക്ഷേ നമ്മുടെ ജീവിതവും ആയിസും പോകുന്നത് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ?? അതുപോലെ ഈ വീഡിയോ തീർന്നത് ഞാനും ശ്രദ്ധിച്ചില്ല..😢😢പക്ഷേ തീരണ്ടായിരുന്നു എന്ന് തോന്നിപോയി... നമ്മുടെയൊക്കെ കുട്ടിക്കാലം മാഞ്ഞുപോയപോലെ 😢😢😢
സാധാരണക്കാർക്ക് ഉപകാരപ്പെട്ട ഓഫർ
Super
Upakarapettaverk pattiya video 👍
❤
Seen ❤❤
❤
Hlo bro budget amplifier undo
Hi from odisha
❤
ഓണം customers നു ഒപ്പം 🙏🏻
Super adipoly offer
Supar👍👍
Super..
Wow
Supper machane
Videos supper😊
കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഓണം give away 🎉🎉
Bro sthalam evda പിന്നെ കൊറിയർ അയച്ചു കിട്ടുമോ
കൊള്ളാം
Bro oneness video
നല്ല കച്ചവടം ❤
Super മുത്തേ
Heloo broo aa amplifier vangan ulla numberil ayachittu oru replay illa
Super 🎉
Super super super
spr information Bro❤
Big fan bro 😍
Powli
ഈ സ്ഥാപനം എവിടെയാണ്.
നിങ്ങളുടെ പലയൂട്യൂബ് ചാനൽ കണ്ടിട്ട് ഇതുവരെ ഒരു സമ്മാനവും കിട്ടിയിട്ടില്ല😂
Shop evida
എവിടെയാണ
നന്നായി
Nice