Car AC Mileage Test | How Many Liters Of Petrol Is Needed To Run The AC Of A Car For One Hour?

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Car AC Mileage Test | How Many Liters Of Petrol Is Needed To Run The AC Of A Car For One Hour?
    Related Videos
    1) Car One Hour Idle Start Mileage Test - • Car One Hour Idle Star...
    2) One Hour A/C Mileage Test Video Link - • Car AC Mileage Test | ...
    3) Car Mileage Test For 15 Kilometers - • Alto K10 Accurate Mile...
    4) Car Mileage Test With A/C For 15 Kilometers - • Car Mileage Test With ...

ความคิดเห็น • 578

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 2 ปีที่แล้ว +158

    ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോകൾ കണ്ടൻഡ് ആ🌹യി എടുത്ത് ചെയ്യുന്ന ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ഒരു കുതിരപ്പവൻ

  • @MWoodGallery
    @MWoodGallery 2 ปีที่แล้ว +7

    Window glass open cheyth drive cheythaalum, close cheyth drive cheythaalum thammilulla mileage difference video cheyyane 🙌🤍

  • @faadilk4582
    @faadilk4582 2 ปีที่แล้ว +5

    Bro throttle body clean akkunna video cheyyuvo

  • @Thaman93
    @Thaman93 2 ปีที่แล้ว +1

    All good and engine spec matters a lot..... okay for less than 1000 cc bit bigger cars will have more consumption.......also the evaporation needs to be calculated.....
    Overall good.

  • @nishadnishad51
    @nishadnishad51 2 ปีที่แล้ว +1

    Tanku, your effort our information🌹👌

  • @vijinvijayan1713
    @vijinvijayan1713 2 ปีที่แล้ว

    Oru sam sayam ithu oro vandiyudeyum engine depend cheythu ayirikille petrol chilavu Chettan paranju oru manikur ac ittu car start cheythu idan 750 petrol mathiyennu oru 4 cilinder vandiyaneghil uthaharanam Swift aneghil e petrol mathiyakumo kuduthal akille....?, Athupole thanne chila carinte ac combrassor athinullile piston 10, 6, inghane oro kanakkilayirikkum appol athinte loadum enginil kuduthal yedukkille thanuppum vethyassam undakum, chothichathil thettundeghil shamikanam

  • @aadithyaaks
    @aadithyaaks 2 ปีที่แล้ว

    Ac on ആക്കുമ്പോൾ വലിയ sound കേൾക്കുന്നു എന്താ കാരണം

  • @laijugeorgh6348
    @laijugeorgh6348 2 ปีที่แล้ว

    Blower എത്രയിൽ ആയാലും petrol ചിലവ് സെയിം ആകാനാണ് സാദ്യത

  • @subairap9268
    @subairap9268 2 ปีที่แล้ว

    സൂപ്പർ VDO.... 👍👍👍

  • @keraladude2727
    @keraladude2727 2 ปีที่แล้ว

    കണക്ക് ക്ലാസിൽ ഇരുന്നപോ തല കറങ്ങിയ ഓർമ വന്നു guys

  • @sanalkumarvg2602
    @sanalkumarvg2602 2 ปีที่แล้ว +153

    അനുബന്ധം :::
    Nexon EV എന്ന ഇലക്ട്രിക് കാറില്‍ , 1 മണിക്കൂര്‍ AC ഇട്ടാല്‍ 2% ചാര്‍ജ് കുറയുന്നു ...അതായത് 6 രൂപയുടെ വൈദ്യുതി !!

    • @jayeshareacode5436
      @jayeshareacode5436 2 ปีที่แล้ว +36

      ബാക്കി പൈസ ബാറ്ററി മാറ്റുമ്പോൾ ഒന്നിച്ചു കൊടുക്കാം....

    • @sanalkumarvg2602
      @sanalkumarvg2602 2 ปีที่แล้ว +38

      @@jayeshareacode5436 reply യ്ക്ക് നന്ദി വായനക്കാര്‍ക്ക് വേണ്ടി എഴുതാന്‍ അവസരം തന്നതിന് ..
      two wheeler EV യുടെ ബാറ്ററി അല്ല ഇപ്പോഴത്തെ 4 wheel EV ക്ക് , quality and packing വ്യത്യാസം ഉണ്ട് ...ഒപ്പം 8 വര്ഷം warranty.. Two wheeler EV ക്ക് ബാറ്ററി cooling ഇല്ല അതിനാല്‍ heat ആയി നശിക്കുന്നു , മികച്ച liquid cooling ആണ് Nexon EV പോലെ ഉള്ളവയ്ക്ക് ബാറ്ററിയില്‍ ഉള്ളത് ...അതിനാല്‍ ആണ് life കൂടുതല്‍ കിട്ടുന്നത് ...2022 ല് വാങ്ങിയ ബാറ്ററിയുടെ 2030 ലെ വില ആണ് താങ്കള്‍ പരിഹാസ രൂപേണ പറയുന്നത് , ആ സമയം ആകുമ്പോള്‍ ലോകം EV യില്‍ വലിയ രീതിയില്‍ Develop ആകും ആധുനിക ബാറ്ററികള്‍ വരും , production കൂടും അതും മാന്യമായ വിലയില്‍ കിട്ടും ...വെറും 50 km ദിവസം ഓടിച്ചാല്‍ പോലും 8 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപ ആണ് നമുക്ക് Nexon EV യില്‍ ലാഭം വരിക വണ്ടി വില 16 ലക്ഷം On road..ആ ലാഭത്തില്‍ നിന്നും ഒരു ഭാഗം എടുത്തു ബാറ്ററി replace ചെയ്തു വീണ്ടും ഓടിക്കാം
      ----------------------
      , എന്നാല്‍ മറ്റൊരു തമാശ നമ്മള്‍ ഈ 2022 ല് വാങ്ങുന്ന പെട്രോള്‍ ഡീസല്‍ കാര്‍ ഇതേ 8 വര്‍ഷം കഴിഞു 2030 ല് ഓടിക്കാന്‍ അന്നത്തെ പെട്രോള്‍ ഡീസല്‍ വില സമ്മതിക്കുമോ എന്നത് സംശയമാണ് , ആഗോള താപന നിയമങ്ങള്‍ മാറിയാല്‍ വണ്ടി പുറത്ത് ഇറക്കാന്‍ തന്നെ സാധിക്കുമോ എന്ന് ഉറപ്പില്ല ...എന്നാല്‍ ഇപ്പോള്‍ വാങ്ങിയ EV അന്നും ഓടും , പെട്രോളും ഡീസലും വൈദ്യുതിയും ഇല്ലെങ്കില്‍ പോലും വീട്ടില്‍ ഒരു സോളാര്‍ പാനല്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും ചാര്‍ജ് ചെയ്തു ഓടിക്കാം ....മറ്റൊന്ന് ബാറ്ററി മുഴുവന്‍ ആയി ഒറ്റയടിക്ക് മോശം ആകില്ല കാരണം നൂറു കണക്കിന് ചെറിയ സെല്ലുകളുടെ പാക്ക് ആണ് അതില്‍ complaint വരുന്നത് മാത്രം മാറ്റിയാല്‍ മതി ചുരുക്കത്തില്‍ 8 വര്‍ഷം ആയാലും അതിലെ complaint വരുന്ന സെല്ലുകള്‍ മാത്രം മാറ്റി വീണ്ടും ഓടിക്കാം എന്ന് ചുരുക്കം !!!

    • @indianarmyanoop
      @indianarmyanoop 2 ปีที่แล้ว +5

      @@jayeshareacode5436 5 year kayinju engine workinum ulla cash nokkendi verumo😌

    • @psychomadmax
      @psychomadmax 2 ปีที่แล้ว

      @@jayeshareacode5436 battery engane pokum?

    • @savv538
      @savv538 ปีที่แล้ว +2

      @@sanalkumarvg2602 well said bro...🤗

  • @njan1242
    @njan1242 2 ปีที่แล้ว +95

    Your dedication and effort need to be appreciated good job👏👏👏👏

  • @ubaidrahmaan
    @ubaidrahmaan 2 ปีที่แล้ว +38

    AC ഇടാതെ ഒരു മണികൂർ കാർ ഓൺ ആക്കി നിർത്തി എത്ര പെട്രോൾ തീരുന്നു എന്ന് നോക്കിയാലെ Ac ഉപയോഗം കാരണം എത്ര പെട്രോൾ തീർന്നു എന്ന് മനസ്സിലാക്കാനാവുകയുള്ളൂ.
    Engine സ്റ്റാർട്ടിലാണല്ലോ.AC ഇട്ടില്ലെങ്കിലും അതിന് പെട്രോൾ വേണമല്ലോ .Next വീഡിയോ അതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว +5

      ഉറപ്പായിട്ടും 😍😍😍😍😍😍😍

    • @shyjuindian953
      @shyjuindian953 2 ปีที่แล้ว +7

      അത് ഒരു പോയിൻ്റ് ആണല്ലോ....
      എൻജിൻ ഓഫ് ആക്കി a/c ഇടാൻ വല്ല വഴിയും ഉണ്ടോ എന്നും നോക്കണം .... 😌😌😌😌 ചുമ്മാ

    • @kpshafi555
      @kpshafi555 2 ปีที่แล้ว +5

      നോക്കിയാലും വണ്ടി on ചെയ്യാതെ 1 മണിക്കൂർ AC ഇടാൻ പറ്റില്ലല്ലോ.

    • @arjithrgth2337
      @arjithrgth2337 2 ปีที่แล้ว +2

      Point

    • @ubaidrahmaan
      @ubaidrahmaan 2 ปีที่แล้ว +6

      @@kpshafi555 പക്ഷെ AC ഇടാതെ വണ്ടി ഓടിച്ചാൽ പെട്രോൾ ലാഭം എത്രയുണ്ടെന്ന് മനസ്സിലാക്കാമല്ലോ

  • @mubaraquecp6012
    @mubaraquecp6012 2 ปีที่แล้ว +61

    AC power consumption depends on many factors:
    1. outdoor temp,
    2. inside AC setpoint,
    3. thermal load inside car (number of passengers),
    4. speed of car (high heat dissipation from compressor when car moves fast),
    5. thermal conductivity of car (like of TinTin on glass, etc),
    6. size of car (area to be cooled),
    7. efficiency of car cooling system,
    and may b more which i dont know😅
    In short this video is good, it gives an idea…but may b not near to actual if abv factors are different for u🙂

    • @shakirmavoor
      @shakirmavoor 2 ปีที่แล้ว

      ഇതിൽ നിന്നും car idle ആയി ഇരിക്കാൻ ഉള്ളത് കുറക്കേണ്ടെ

    • @amalaji5662
      @amalaji5662 2 ปีที่แล้ว

      👏 well Said

    • @irfanopc2466
      @irfanopc2466 ปีที่แล้ว +1

      Nice

    • @joshuajoykutty6650
      @joshuajoykutty6650 ปีที่แล้ว +1

      Absolutely... there is a great difference between vehicle being idle and running...

  • @R_U-KraZy
    @R_U-KraZy 2 ปีที่แล้ว +60

    @10:57
    ഇത് കേൾക്കുന്ന
    Alto K10 :-"തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാനെന്താ കുപ്പിൽ നിന്നു വന്ന ഭൂതമാ... "
    Good and very usefull video ചേട്ടാ ❤️❤️

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว +2

      😂😂😂😂 ath powlichu😂😂

  • @pradeepharidas9532
    @pradeepharidas9532 2 ปีที่แล้ว +29

    Good information

  • @saliamigo6289
    @saliamigo6289 2 ปีที่แล้ว +6

    ഓടുന്ന വണ്ടിക്കും 750 ml ennath same ano.?

  • @rashimrt9981
    @rashimrt9981 2 ปีที่แล้ว +40

    എല്ലാം തെളിവ് സഹിതം, good effort 👍🏼

  • @BejoyRS
    @BejoyRS ปีที่แล้ว +1

    ഒരു സംശയം എന്തിനാ ഇത്രെയും കഷ്ട്ടപെടുന്നേ വണ്ടിയിൽ ഫുൾ ടാങ്ക് അടിച്ചിട്ട് 1 hr കഴിഞ്ഞു refill ചെയ്താൽ പോരെ?

  • @akhils6393
    @akhils6393 2 ปีที่แล้ว +6

    Video adipoli aahne pakshe ore doubt ind.aadhyam 1 hr ac idate vandi start akii itte etra petrol edukkune nokkande karanam engine working aahnallo apo athinne petrol venm.ee 750 ml ninne apo kittiya value kurakunnatalle correct ac idumbo etra petrol akm.
    Brode videos okke adipoli aahne. Really informative.

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว +1

    നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോ കളാണ് ശെരിക്കും വരുമാനം അർഹിക്കുന്നത്

  • @arunlal1513
    @arunlal1513 2 ปีที่แล้ว +2

    പക്ഷേ വണ്ടി ഓടികൊണ്ട് ഇരിക്കുമ്പോ ഇതിൽ കൂടുതൽ പെട്രോൾ ചിലവകില്ലെ,

  • @njan1242
    @njan1242 2 ปีที่แล้ว +4

    സാർ ഒരു കാര്യം ശ്രദ്ധിക്കണം... കൂടുതൽ കൃത്യത കിട്ടുവാൻ വേണ്ടി പെട്രോൾ കാർന്റെ ടാങ്കിന്റെ ഉളിൽ ഒഴിക്കരുത് പകരം 5 liter ന്റെ കാനിൽ ഒഴിചതിനു ശേഷം അതിൽ നിന്നും ഹോസ് ഇട്ട് ഫ്യൂവൽ പമ്പിലേക്ക് കണക്ട് ചെയ്താൽ.. കാനിൽ നിന്നും നേരിട്ട് എഞ്ചിനിലേക്കു പെട്രോൾ പോകുന്നത് transparent ആയി കാണാൻ സാധിക്കും അതിന് ഒരു അവസരം നൽകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว +1

      Thankyou So Much😍... VIDEO CHEYAM😍

    • @njan1242
      @njan1242 2 ปีที่แล้ว +1

      @@BirdEyeShooter so we can measure exact mileage and after doing this please check this experiment again.if there any variation let us know 🙂🙂🙂🙂

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว +2

      Thankyou Thankyou So Much❤️.. I will Do it Again😍

  • @josekuttygeorge
    @josekuttygeorge 2 ปีที่แล้ว

    ആാാ വണ്ടിയുടെ ആണ് എല്ലാം ഒരുപോലെ ആവില്ല

  • @oonix6750
    @oonix6750 9 หลายเดือนก่อน +4

    Onuum prayinila. Enta valiya doubt angu theernu kitti. 👌❤️ thank you maan. Dedication and efforts of your vedios

  • @rahul.s2917
    @rahul.s2917 2 ปีที่แล้ว +13

    Broo loved your contents because i just also have same model 2nd gen k10 its very informative 😇

  • @lothbrok3862
    @lothbrok3862 2 ปีที่แล้ว +21

    fan speed 1ൽ ഇട്ടുള്ള test മാത്രം മതിയാരുന്നു.
    waiting for glass open and ac on mileage comparison

  • @amalamal1929
    @amalamal1929 2 ปีที่แล้ว +1

    Funda.
    Car inte fuel injectors umm battery umm ellaam poyi kaanum😂

  • @fanbase_fc
    @fanbase_fc 2 ปีที่แล้ว +2

    Baleno/Swift ൻ്റെ കേസിൽ ഇത് എത്ര വരും ബ്രോ

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +1

    കൂളിംഗ് ടെമ്പേറേച്ചർ എത്രയാണെന്ന് കൂടി കാണിക്കാമായിരുന്നു 🤭😌😌😌, ഒരു 18ഡിഗ്രി ഒക്കെ ആയിരിക്കും അല്ലെ? 🤔

  • @abdulshukkoorshukkoor6258
    @abdulshukkoorshukkoor6258 ปีที่แล้ว +1

    750 ml പെട്രോൾ AC ക്ക് മാത്രം ചിലവായി ഇതിൽ നിന്ന് എങ്ങനെ മനസ്സിലാവും വാഹനത്തിന്റ എൻജിൻ വർക്ക്‌ ചെയ്യാനുള്ള ഫ്യൂൽ ഇതിൽ പെടുന്നല്ലോ?
    ഒരു മണിക്കൂർ ac വർക്ക്‌ ചെയ്തും ഇല്ലാതെയും ഈരൂപത്തിൽ നോക്കിയാലെ ശരിയാവുകയുള്ളൂ

  • @dileepiv6190
    @dileepiv6190 2 ปีที่แล้ว +4

    ഭായ് നിങ്ങൾ ഒരു സംഭവം തന്നെ 👍🏿💪🏿🥰😍👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿

  • @soorajjayakumar8041
    @soorajjayakumar8041 2 ปีที่แล้ว +14

    Informative content 🤝🤝 Blower speed koottiyalum Kurachalum Same Fuel conceptions aairikkum ennanu thoonunnath...👍❤️

  • @abinanand7999
    @abinanand7999 2 ปีที่แล้ว +1

    Oru request kudi und AC on akki kondu car 1 HR drive chyump ethra litre petrol pokum enu ulla video kanikuvoo..

  • @ajmal9667
    @ajmal9667 2 ปีที่แล้ว +3

    ഒരു മനുഷ്യനെ ഒരു സംശയത്തിനും ഇടമില്ലാതെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം.. എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ....
    ഞാൻ high schoolil പഠിക്കുമ്പോൾ എനിക്ക് "vinod" എന്ന പേരിൽ ഒരു സാർ ഉണ്ടായിരുന്നു....
    Sir class എടുത്ത് കഴിഞ്ഞ് പോകുമ്പോൾ പഠിപ്പിച്ചതിനെ പറ്റി ഒരുത്തനും ഒരു സംശയവും ഉണ്ടാവില്ല.... അത്ര പക്കാ ആണ് സാർ ന്റെ ക്ലാസ്സ്‌..,
    കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരാനുള്ള നിങ്ങളുടെ കഴിവും അറിവും.... Poli ആണ് ബ്രോ....... Keep it up....

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว

      Thankyou So Much Chetta😍😍😍😍

  • @binancetrade8895
    @binancetrade8895 2 ปีที่แล้ว +1

    Go to 10:38 you will find how many liter.

  • @seglobal5175
    @seglobal5175 2 ปีที่แล้ว +1

    Bro ഇത് ഇപ്പോ ഒടാത്ത വണ്ടില്ലലെ ചെയ്യുനത്...ഓടിച്ചൊണ്ട് പറ എത്ര കിട്ടും ന്ന് acyil...

  • @fanbase_fc
    @fanbase_fc 2 ปีที่แล้ว +1

    AC വെൻ്റ് ഒന്ന് രണ്ടെണ്ണം അടച്ച് വെച്ചാൽ ഫ്യുവൽ consumption കുറയുമോ ബ്രോ

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 2 ปีที่แล้ว +1

    ഇതല്ലാം ശരി പക്ഷേ car A/C യുടെ പെർഫോമൻസ് അതിൽ എത്ര ആൾക്കാർ ഇരിക്കുന്നു വോ കൂടുതൽ Ac വർക്ക് ചെയ്യും പെട്രോൾ ഉപയോഗം കുടും

  • @akshitha986
    @akshitha986 2 ปีที่แล้ว +7

    All the data given in this vedio are under the condition that the vehicle is in idle. The value will be different while the vehicle is in running stage since the engine is just assisting the compressor while running thus decreasing the amount of extra fuel to run AC
    While in idle thats not the case.
    Anyway this is a very informative vedio and very helpful for finding the usage of fuel when idle. Great effort and all th best for your future❤

  • @aravindas686
    @aravindas686 2 ปีที่แล้ว +1

    Vandi runningilum ithrem petrol maathrame Ac kk vendi varullo?

  • @zeusln3531
    @zeusln3531 2 ปีที่แล้ว +3

    10:47 750ML petrol enn parayumbol
    Ethra roopayolam verum...?

    • @yesk2318
      @yesk2318 2 ปีที่แล้ว

      About 76 rupees

    • @Venom-cb4my
      @Venom-cb4my 2 ปีที่แล้ว

      81 rs

  • @prasannakumarm.p789
    @prasannakumarm.p789 2 ปีที่แล้ว

    ഈ ടെസ്റ്റ് പൂർണ്ണമായും ശരിയല്ല. എൻജിൻ പ്രവർത്തനം നടക്കുന്ന തിന്നുള്ള പെടേൾചെലവ്വ് കൂടി ഉൾപ്പെടും

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 2 ปีที่แล้ว +1

    ടാങ്കിൽ ഫുള്ള് പെട്രോൾ തീരുമോ

  • @anoopabraham2650
    @anoopabraham2650 2 ปีที่แล้ว +3

    നല്ല വ്യക്തമായി എല്ലാം വിവരിച്ചു നൽകുന്നുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @shaimonshai8862
    @shaimonshai8862 2 ปีที่แล้ว +1

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് unboxing dude നെ എടുത്ത് സെപ്റ്റിക് ടാങ്കില് ഇടാൻ തൊന്നുന്നെ

  • @imotions1902
    @imotions1902 ปีที่แล้ว

    പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. പക്ഷെ ഓൺറോഡിൽ വളരെ വ്യത്യാസം ഉണ്ടാവില്ലേ

  • @riyaspm457
    @riyaspm457 ปีที่แล้ว

    എന്ത്മണ്ടത്തരമാണ് ഈ പറയുന്നത്.എസി ഇടാതെ ഒരു മണിക്കൂർ വെറുതെ വണ്ടി സ്റ്റാർട്ട് ചെയ്തിടുന്നതിന് പെട്രോൾ ആവശ്യമില്ലേ? അപ്പോൾ ഈ 750 ml പെട്രോൾ ചിലവായത്
    എസി ഇടുന്നതിനു വേണ്ടി മാത്രമാണോ ?

  • @anwarozr82
    @anwarozr82 19 วันที่ผ่านมา

    ബ്ലോവർ സ്പീഡും AC fuel consumption നും തമ്മിലുള്ള ബന്ധം? 🤔

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 2 ปีที่แล้ว +1

    ഇത് ഞാൻ ആദ്യമായി കാണുകയാണ് സബ്ബ്സ്ക്രൈബ് ചെയ്തു 🤘🏻

  • @infinityfight4394
    @infinityfight4394 2 ปีที่แล้ว

    ഇത് തെറ്റ് അന്നെന്ന് ഞാൻ പറയും ..ഇല്ലേ... ac ഇടാതെ വണ്ടി മാത്രം 1 മണിക്കൂർ on ചെയ്തത് എത്ര പെട്ട്രുൽ ചിലവായി എന്ന് കാണിക്ക് ...
    എന്നിട്ട് ac ഇട്ടപോൾ എത്ര പോയി അല്ലതോപോ എത്ര പോയി എന്ന് കണക്ക് കുട്ടി പറയുക അപ്പോ മനസിലാകും എത്ര പോയി എന്ന് ...

  • @mottykunnapuzha7924
    @mottykunnapuzha7924 2 ปีที่แล้ว

    ഈ petrol പമ്പ്‌ സ്വന്തം ആന്നോ... ഇങ്ങനൊക്കെ അല്ലാതെ ആര് അടിച്ചു് തരാൻ 😜😂

  • @rinasmundakkal
    @rinasmundakkal 2 ปีที่แล้ว +2

    Density = Mass/volume
    ഈ equation ഉപയോഗിച്ചാൽ 33% പണി കുറയും

  • @satanxaviear6916
    @satanxaviear6916 2 ปีที่แล้ว +2

    10:50 for ur valuable time,

  • @premiumaccount5719
    @premiumaccount5719 2 ปีที่แล้ว +4

    Adipoli super✅️💖

  • @Kairunisa-tm8ce
    @Kairunisa-tm8ce ปีที่แล้ว

    അേപ്പോൾ മൂടി തുറന്നു കുറച്ചു നേരം വച്ചല്ലോ അപ്പോൾ കുറച്ച് പെട്രോൾ വറ്റിയിട്ടുണ്ടാവും അപ്പോൾ അതോ

  • @aneeshunni9147
    @aneeshunni9147 2 หลายเดือนก่อน

    Correct, AC idumbol power കുറയുന്നത് തന്നെ main eg.

  • @EIAtech1
    @EIAtech1 2 ปีที่แล้ว +1

    innova yil oooo

  • @jaseelthekk6204
    @jaseelthekk6204 2 ปีที่แล้ว

    ഓരോ വണ്ടിയുടെയും മൈല്ലേജ് അനുസരിച് ഇതിനും മാറ്റം വരില്ലേ

  • @Thankaraj604
    @Thankaraj604 2 ปีที่แล้ว +3

    ഈ കഷ്ടപ്പാടിന് ഇരിക്കട്ടെ ഒരു like 👏👏

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +1

    Video highlights skip ചെയ്ത് കാണുന്നവരാണ് ഞാനടക്കമുള്ള ഭൂരിപക്ഷമാളുകളും അത് views നെ ബാധിക്കും ,

  • @shafzz6486
    @shafzz6486 2 ปีที่แล้ว +1

    Alto Tank capacity 35L alle, total 10 bars und
    Appo 1bar=3.5L അല്ലേ?????

  • @muhammedansar116
    @muhammedansar116 2 ปีที่แล้ว +1

    ഒരുപാട് കാലത്തേ സംശയം ആണ് ഇപ്പൊ തീർന്നു കിട്ടി , thanks bro

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 10 หลายเดือนก่อน

    ഒരു മണിക്കൂർ എ സി. ഇട്ടാൽ എത്ര ലിറ്റർ പെട്രോൾ ചെലവാകും?

  • @renjithkumarrenju1494
    @renjithkumarrenju1494 ปีที่แล้ว

    വണ്ടി ഓൺ ചെയ്തിട്ടാൽ പെട്രോൾ വറ്റുമോ സ്റ്റാർട്ട് ചെയ്യാതെ a C ഓൺ ചെയ്യാതെ

  • @Shymon.7333
    @Shymon.7333 2 ปีที่แล้ว +2

    ഏകദേശം ഒരു ലിറ്ററിന് അടുത്ത് മതി

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว +1

      Shymon ചേട്ടാ 😍

    • @sabirkasim3983
      @sabirkasim3983 2 ปีที่แล้ว

      Ac.cutt.off.avumbol.rpm.kudukayalley.cheyuka.one.avumbol.rpm.thazhukayum.aanu.cheyuka.bro

  • @_aswin__
    @_aswin__ 2 ปีที่แล้ว +3

    Bro ithryum kurach petrol vach inganeyokke kanikkukayaenkil fuel pump complaint avan chance und

    • @ajaysarma96
      @ajaysarma96 2 ปีที่แล้ว +5

      Pullikaran mechanic aanu bro, complaint aayal paniyan ariyam, athond aanu experiments cheyunath

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว +2

      Yes😍

    • @NithinTechVlog
      @NithinTechVlog 2 ปีที่แล้ว +1

      അത് പുള്ളിക്കാരന്റെ വണ്ടിയാ കേട് വന്നാൽ കുഴപ്പം ഇല്ല

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว

      @@NithinTechVlog yes...

  • @madhstatusgallery906
    @madhstatusgallery906 2 ปีที่แล้ว +1

    Bro oru samshayam
    petrol 5 litter aayitt polum reserve aayittillallo
    Avasanam vandi off cheyyumbozhum blink aavunnundaayirunnilla

    • @RolexSir...
      @RolexSir... 2 ปีที่แล้ว

      Ath read cheyyan time edukkum

    • @thushanthvarkala
      @thushanthvarkala 2 ปีที่แล้ว

      @@RolexSir... ennalum 5 litter petrol alle ozhichath appol 1 manikoor kazhiyumbozhum blink cheyyendath alle

    • @thushanthvarkala
      @thushanthvarkala 2 ปีที่แล้ว

      Enikkum thonni bro ath

  • @aneeshnv7136
    @aneeshnv7136 2 ปีที่แล้ว

    Oro vandikkum mileage vethyasam undu.. ithu Alto de test ennu eduthu parayanam..

  • @sajidcalicut5046
    @sajidcalicut5046 2 ปีที่แล้ว +5

    നിങ്ങൾ പൊളി ആണ് ബ്രോ 👍👍❤❤🙏🙏

  • @ranjithsadanandan6969
    @ranjithsadanandan6969 2 ปีที่แล้ว +1

    Apo Diesel engine engane thanne yano

  • @saadhu3240
    @saadhu3240 ปีที่แล้ว

    Wrong one.when we drives a vehicle with ac,load of compressor effects engine.

  • @santhoshkumar-yl5ik
    @santhoshkumar-yl5ik 2 ปีที่แล้ว +1

    Ingane fuel pump prevarthippichal battery allengil fuel pump nu valla problem indavumo..?

  • @SirhanShafahath
    @SirhanShafahath 2 ปีที่แล้ว +3

    OBD 2 scanner il fuel usage correct ariyaam..need to have good obd 2 app as well ..i use InfoCar - OBD 2

    • @jometjose7573
      @jometjose7573 2 ปีที่แล้ว

      Info car Paid ആണോ.. Free app ഉണ്ടോ

  • @malayalamstockmarkettrading
    @malayalamstockmarkettrading 2 ปีที่แล้ว

    Super

  • @muzadhiquemz9484
    @muzadhiquemz9484 2 ปีที่แล้ว +1

    Bro yella vandiyilum edh pole thanne yanno, adhayadh edh pole mileage kitumo

  • @paulson1018
    @paulson1018 2 ปีที่แล้ว +1

    Diesel car aanakilo....

  • @abijithmsaj3866
    @abijithmsaj3866 2 ปีที่แล้ว +8

    Thank you bro... Palappozhum car running allathappol njn AC ittu irikkan madikkarund petrol kooduthal chilav aakum ennorth... Iny ipo pedikkan illa... 750 ml aanu 1 hour ac blower speed 2 il ittu irikkan chilav aakuollu.. very informative... Waiting for a millage test with blower speed 3 and 4 🥰

    • @akilan09
      @akilan09 2 ปีที่แล้ว +1

      Ashane , car on aaki idumpol ac ku matram allalo petrol vendathu, engine on aayirikkan koodiyanu.. njan ingane onum test cheythitillelum, carinte mileage ettavum kuraykkum karyam aanu car anangathe ac on aayi kidakkunathu ennanu manasilakkunathu.

  • @shijin3843
    @shijin3843 2 ปีที่แล้ว +1

    bro obd scanner long pokumbol mobile aayi continous connect cheyyan patuo?(for rpm viewing in alto800)

  • @vipinvpurushothaman3024
    @vipinvpurushothaman3024 2 ปีที่แล้ว

    എല്ലാ കാറുകൾകും ഇത് ഒരുപോലെയാണോ?

  • @abdullakoya3008
    @abdullakoya3008 ปีที่แล้ว +1

    supar

  • @josephmanuel7047
    @josephmanuel7047 ปีที่แล้ว

    എങ്ങനെ കുറേക്കൂടി വലിച്ചുനീട്ടാം എന്ന് പ്രത്യേകം ഗവേഷണം നടത്തി നോക്കണേ...

    • @BirdEyeShooter
      @BirdEyeShooter  ปีที่แล้ว

      നിനക്ക് വേണമെങ്കിൽ കണ്ടാൽ മതി... ഇവിടെ ചൊറിഞ്ഞാൽ എനിക്കിട്ടു എക്കില്ല..... നല്ല അഭിപ്രായം പറഞ്ഞവർ ആണ് കൂടുതൽ... No more replys

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว +1

    ഗുഡ് ജോബ് ബ്രോ 👍👍👌👌👏👏👏... ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👍👍

  • @mallu24troll16
    @mallu24troll16 2 ปีที่แล้ว +1

    compressor load varubo rpm korayuka alle chaiya 🤔

  • @SamThomasss
    @SamThomasss 2 ปีที่แล้ว

    ഉപയോഗിച്ച പെട്രോളിന്റെ അളവ് കണ്ടുപിടിക്കാൻ ഊറ്റുകയും അളക്കുകയും ഒന്നും വേണ്ടാ, ആദ്യം ഫുൾ ടാങ്ക് അടിക്കുക; ഒരു മണിക്കൂർ AC ഇടുക; വീണ്ടും ഫുൾ ടാങ്ക് ആക്കുക. കഴിഞ്ഞു...

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว

      I know

    • @NithinTechVlog
      @NithinTechVlog 2 ปีที่แล้ว +1

      ഫുൾ ടാങ്ക് അടിക്കാൻ ക്യാഷ് കുറെ വേണ്ടേ അല്ലെ bro

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว

      Yes😂

  • @shajikam2613
    @shajikam2613 2 ปีที่แล้ว +7

    We cannot see howmuch quantity of petrol used for AC from this test. Now the same test to be done without AC and find out quantity of petrol used. Then tally both and find out quantity of petrol for AC

  • @gafoork2601
    @gafoork2601 2 ปีที่แล้ว

    സിലിണ്ടർ കൂടുതലുള്ള വാഹനങ്ങൾക്ക് ഇതിലും കൂടുതൽ പെട്രോൾ ചിലവ് വരില്ലേ --------ഇത് മൂന്ന് സിലിണ്ടർ വാഹനം അല്ലെ എന്റെ സംശയം ആണേ 🙏

  • @yadhuappu6712
    @yadhuappu6712 2 ปีที่แล้ว +7

    Thank u for ur effort❤️

  • @havlog2707
    @havlog2707 ปีที่แล้ว

    Alto800 പെട്രോൾഇന്ദികേട്ടർ ബ്ലിങ്ക്ചെയ്യാൻ തുടങ്ങുമ്പോൾ എത്ര ലിറ്റർ പെട്രോൾ ബാക്കിയുണ്ടാകും?

  • @indian7286
    @indian7286 2 ปีที่แล้ว

    Nirthiydumbozum odikumbozum fuel consumption different alle apo runningil fuel koodthal Vendivarum enu thonunu

  • @sreenathr1076
    @sreenathr1076 ปีที่แล้ว

    Hello bro aluto 800 ac no working no air no cooling please reply

  • @NithinTechVlog
    @NithinTechVlog 2 ปีที่แล้ว

    ഈ വീഡിയോ കണ്ടിട്ട് നാളെ പോയി സ്വന്തം വണ്ടിയിൽ പരീക്ഷണം നടത്താൻ നിക്കണ്ട ചിലപ്പോൾ പണികിട്ടും

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว +1

      അതെ.. ഉറപ്പാണ്

  • @redcreation9053
    @redcreation9053 2 ปีที่แล้ว

    എല്ലാ കാറിലും ഇതേ കണക്കു ആയിരിക്കുമോ 🤔

  • @jismirinto9321
    @jismirinto9321 2 ปีที่แล้ว

    ഫുൾ ടാങ്ക് പെട്രോൾ അടിച്ചു, ഒരു മണിക്കൂർ ac ഇട്ടു നോക്കിയിട്ട് ഫുൾ ടാങ്ക് അടിച്ചാൽ പോരെ പെട്രോൾ എത്ര ആയെന്ന് കണ്ടു പിടിക്കാൻ

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว

      ഒരു change വേണ്ടേ

  • @ree__yas
    @ree__yas 2 ปีที่แล้ว

    Running cheyumbozhum ithe same thane ano kituka

  • @nithintom7677
    @nithintom7677 2 ปีที่แล้ว +1

    Uzhavoor aanalle veedu

  • @fayismuhammadhk5694
    @fayismuhammadhk5694 2 ปีที่แล้ว +2

    Polichu ആശാനേ Great effort ♥️♥️👍🏻

  • @abinjacob797
    @abinjacob797 ปีที่แล้ว

    പെട്രോൾ മുഴുക്കെ തീരുന്നത് വരെ വണ്ടി സ്റ്റാർട്ടിങ്ങിൽ ആണെങ്കിൽ ഫ്യൂൽ pump കേട് വരും

  • @navavlogs3329
    @navavlogs3329 2 ปีที่แล้ว

    വണ്ടി ഓരോ ഷോപ്പിൽ കേറുമ്പോൾ ഓഫ്‌ ആകുന്നത് ആണോ നല്ലത് ഓഫ്‌ അകത്തെ അണോ നല്ലത്

    • @BirdEyeShooter
      @BirdEyeShooter  2 ปีที่แล้ว

      ഓഫ്‌ ആക്കുന്നത്

  • @krishnanunnir287
    @krishnanunnir287 2 ปีที่แล้ว +1

    Engine cc koodumbol fuel usage koodumo??