ചിലവ് കുറഞ്ഞ ബയോ ഗ്യാസ് പ്ലാന്റ് നിര്‍മ്മാണം|Biogas plant construction||

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഞങ്ങൾ ആരംഭിക്കുന്ന ഡയറി ഫാർമിനോട് ചേർന്ന് നിർമ്മിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണത്തിന്റെ വീഡിയോ ആണ് ഇതു. 10 മീറ്റർ ക്യൂബിന്റെ പ്ലാന്റ് ആണ് ഇതു. 9 അടി വ്യാസവും 6 അടി താഴ്ചയും ഉള്ള ടാങ്ക് ആണ് പണിയുന്നത്. പണി കഴിഞ്ഞ ശേഷം വീഡിയോയുടെ രണ്ടാം ഭാഗം വരുന്നതായിരിക്കും
    This is a video of the construction of a biogas plant near the dairy farm we are starting. This is a plant of 10 m cube. The tank is 9 feet in diameter and 6 feet deep. The second part of the video will come after work
    #biogasplant
    #biogasplantforhome
    #biogasforfarm
    #biogasmalayalam
    #LibinasVlog

ความคิดเห็น • 21

  • @Rajimalayalamvlogs
    @Rajimalayalamvlogs 2 ปีที่แล้ว +3

    Super Libina....ee rengatheyk kooduthal aalukal varatte....abhinandanangal🙏👍👌🏻👌🏻👌🏻

  • @Sreebin
    @Sreebin 2 ปีที่แล้ว +1

    Super libina we are waiting for second part

  • @endlesstouch-nawaspalakkal
    @endlesstouch-nawaspalakkal 2 ปีที่แล้ว +1

    Good presentation

  • @muzamilmfgk2749
    @muzamilmfgk2749 2 ปีที่แล้ว +2

    Ok

  • @Normal_Days_Of_Life
    @Normal_Days_Of_Life 2 ปีที่แล้ว +1

    Chechi ethina avar warranty vallom paranjittundo and ethinte life ethra nal kittum.

    • @LibinasVlog
      @LibinasVlog  2 ปีที่แล้ว

      സ്വന്തമായി ഉണ്ടാക്കിയതാണ്. റിങ് ഉണ്ടാക്കാൻ അവർ സഹായിച്ചു. ലൈഫ് കിട്ടാൻ നല്ല രീതിയിൽ ആണ് ഉണ്ടാക്കിയത്. കഴുകുന്ന വെള്ളവും പശുവിന്റെ മൂത്രവും മാത്രമേ ഇപ്പോൾ അതിലേക്കു പോകുന്നുള്ളൂ. അതുകൊണ്ട് അധികം വേസ്റ്റ് ഇല്ലാതെ കൊല്ലങ്ങളോളം പ്രവർത്തിക്കും

  • @Sreebin
    @Sreebin 2 ปีที่แล้ว +1

    Second part eppazha ida

  • @sreeragcs1399
    @sreeragcs1399 2 ปีที่แล้ว +2

    👍👍🌹

  • @sheejasuni9311
    @sheejasuni9311 2 ปีที่แล้ว +1

    👌👌

  • @amalunni9084
    @amalunni9084 2 ปีที่แล้ว +1

    Good misse

  • @rijojos7258
    @rijojos7258 2 ปีที่แล้ว +3

    ചിലവ് എത്രയായി ഫോൺ തരുമോ പണിയുന്ന വരുടെ

  • @shaanmeadia5298
    @shaanmeadia5298 ปีที่แล้ว

    വീട്ടിൽ നിലവിൽ ബയോഗ്യാസ് പ്ലാൻറ് ഉണ്ട്, രണ്ടു വർഷത്തോളം ഉപയോഗിച്ചു, ഇപ്പൊ മൂന്നു വർഷത്തോളമായി ഉപയോഗശൂന്യമാണ്, ഒരു വീട്ടിൽ ഉപയോഗിക്കുന്ന രണ്ടു വീട്ടിലേക്ക് സ്പ്ലിറ്റ് ചെയ്തു കൊടുത്തു.. അതിനുശേഷം ഉപയോഗ ശൂന്യമായി.ലീകോ മറ്റോ ആണ്...
    ഇനി അത് ക്ലീൻ ചെയ്തു ശരിയാക്കണം
    എന്ത് ചെയ്യും...ഈ ജോലി.അറിയാവുന്നആരുടെയെങ്കിലും കോൺടാക്ട് ഉണ്ടോ..
    ...മലപ്പുറം പെരിന്തൽമണ്ണ

  • @sonasona-ps5lm
    @sonasona-ps5lm 2 ปีที่แล้ว +2

    എനിക്കും 5പശുവും 3കുട്ടികളും ഉണ്ട് ചാണകം കാരണം ഭയങ്കര പ്രശ്നമായി നിങ്ങൾക് എത്ര പൈസയായി ബയോഗ്യാസിന് pls റിപ്ലൈ ലോൺ എടുത്തണേ thudangiyad iduvare ലോൺ അടക്കാൻ പറ്റിയില്ല എല്ലാം കൊണ്ട് വിഷമത്തിലാണ്

    • @LibinasVlog
      @LibinasVlog  2 ปีที่แล้ว

      45000 ₹ ആയി
      10m³ സൈസ്.

    • @muhammadriyas3907
      @muhammadriyas3907 2 ปีที่แล้ว +1

      ഇതിന്റെ അളവ് പറഞ്ഞു തരുമോ

  • @fadhiworld307
    @fadhiworld307 2 ปีที่แล้ว +1

    Result enthayi

  • @c.k.manoharan2958
    @c.k.manoharan2958 2 ปีที่แล้ว +1

    Good initiative. Congrats.

  • @binu552
    @binu552 ปีที่แล้ว

    ഇത് 4mqbe anu chechy

  • @eyeview7726
    @eyeview7726 10 หลายเดือนก่อน

    ഇവരുടെ contact no തരാമോ.?

  • @Nithinantonygmailcom
    @Nithinantonygmailcom 2 ปีที่แล้ว

    ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കാൻ താല്പര്യമുള്ളവർ ദീനബന്ധു ഉണ്ടാക്കുന്നതാണ് നല്ലത്.....