ഈ കമ്മീഷന്റെ വർത്താനം കേട്ടാൽ ഒരു പുണ്ണാക്കും ചെയ്യില്ല എന്ന് പരിപൂർണ്ണ ഉറപ്പായി ഇത് വെറും ഒരു പ്രഹസനമായി മാറുകയാണ് അഹങ്കാരത്തിന് കയ്യും കാലും വയ്ക്കുക എന്ന് പറഞ്ഞില്ലേ അതാണ്
സത്യം പച്ചയായി വിളിച്ച് പറയുന്ന വിളിച്ച് പറയുന്ന ആ പ്രിയ സഹോദരിക്ക് ആയിരം അഭിവാദ്യങ്ങൾ, അത് പച്ചക്കു പൊതുജനത്തിലേക് എത്തിച്ച ഈ ചാനലിന് എത്ര നന്നായി അഭിനന്നിച്ചാലും മതിയാവില്ല. ഏത് പാർട്ടിയിൽ നിന്നുള്ള മെമ്പർ ആയാലും ഇതുപോലെ ജനത്തിന് ഉപകാരപ്രദം ആകുന്ന കാര്യങ്ങൾ വിളിച്ചു പറഞ്ഞ പ്രിയ അനിയത്തിക്ക് ഒന്നുകൂടി ഹ്രദയത്തിൽ നിന്ന് അഭിനന്ദനങ്ങൾ 💐
ഇനി എന്താണ് ഇതിൽ കൂടുതൽ പഠിച്ചിട്ട് വരേണ്ടത് ഒരു വിവരവും ഇല്ലാത്ത ആ മനുഷ്യനോട് എന്തിനാണ് മെമ്പറെ ഇത്രയും സംസാരിച്ചത് ബിഗ് സലൂട്ട് അദ്ദേഹം എല്ലാവരുടെ മുമ്പിലും ഇളിഭ്യനായി എന്തിനാണ് അത്രയും ആൾക്കാർ അവിടെ നിൽക്കുന്നത് അവർക്കു കൂടി പ്രതികരിച്ചു അവിടെ നിന്ന് കൂവി അദ്‌ദേഹത്തേ ഇറക്കിവിടേണ്ടിയിരുന്നു
ഒട്ടും വിനയം ഇല്ലാത്ത പറയുന്ന ആളെ കേൾക്കാൻ ക്ഷമയില്ലാത്ത പേടിപ്പിച്ചും പരിഹസിച്ചും പറയുന്നയാളെ തളർത്താൻ ശ്രമിക്കുന്ന ഇയാളുടെ മുന്നിൽ വളരെ സംയമനത്തോടെ പതറായെ കാര്യങ്ങൾ അവതരിപ്പിച്ച സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ ! ❤️ ഞാനൊക്കെയാണെങ്കിൽ ഇയാളുടെ മുന്നിൽ പറയാൻ വന്നത് മുഴുമിപ്പിക്കാതെ ഇറങ്ങിപ്പോയെനെ. ഇയാൾക്കൊന്നും ആസ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയുമില്ല.
ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളെഇങ്ങനെ നശിപ്പിക്കുന്നത് ഉള്ള കാര്യം പറയുമ്പോൾ കൊഞ്ഞനം കുത്ത് എന്ന് പറയുന്നത് ഇതാണ് എന്ത് മാന്യമായ വാക്കുകളാണ് ആ സഹോദരിപറഞ്ഞിരുന്നത്ഒരായിരം അഭിവാദ്യങ്ങൾ ജനങ്ങൾക്കും കൺസ്യൂമർ ബോർഡി നും വേണ്ടിയുള്ള നല്ല നല്ല കാര്യങ്ങളാണ് ആ സഹോദരി പറഞ്ഞിരുന്നത് അത് കേൾക്കാനുംഅത് പരിഹരിക്കാനുമുള്ള യോഗ്യതയുള്ള ആരെങ്കിലും നിയമിക്കണം, അഹങ്കാരിയായ ഉദ്യോഗസ്ഥൻ പറയുന്നതിന് തിരിച്ചടി മറുപടി പറയുന്ന സഹോദരിക്ക് ഒരായിരം അഭിവാദ്യങ്ങൾ
ഇത് ഇവരുടെ സ്ഥിരം ഐഡിയ ആണ് പേടിപ്പിക്കും ഭീഷണിപ്പെടുത്തും പരിഹസിക്കും പിന്നെ അപവാദം പറയും ഇതാണ് ഇവരുടെ കോളിഫിക്കേഷൻ ഇയാളെ നാട്ടുകാർ ഇല്ലേ പുറത്തിറങ്ങുമ്പോൾ രണ്ടെണ്ണം പൊട്ടിച്ചു കൂടെ
ചെയർമാൻ്റെ അഹങ്കാരം കണ്ടോ? ഒരു പഞ്ചായത്ത് മെമ്പറെ പരിഹസിച്ച ഇയാളെപ്പോലുള്ള വിവരമുള്ളവൻ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായിരുന്നിട്ട് KSEB യെ നിയന്ത്രിച്ച് നന്നാക്കാൻ കഴിയാതെ പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ഒരു പണിയും ചെയ്യാതെ തട്ടിച്ചു വാങ്ങുന്നു. ഇയാൾക്കൊന്നും ഒരു ബഹുമാനവും കൊടുക്കേണ്ട കാര്യമില്ല.
This man is unfit to be a commission member, he doesn't have even the basic courtesy to let this lady member speak. It's unfortunate that we have such people, can we get justice from such people? He is thinking he has to be grateful to KSEB. Such people must be blacklisted
@@muralibabu2967Regulatoru Commission എന്നു പറഞ്ഞാൽ കമ്മീഷൻ റെഗുലേറ്റ് ചെയ്യുന്നവരായിരിക്കും. ഇവൻമാർക്കും KSEB യിൽ നിന്നും നല്ല കമ്മീഷൻ ലഭിക്കുന്നുണ്ടാകും. അങ്ങോരുടെ വർത്തമാനം കേട്ടിട്ട് അങ്ങിനെയാണ് തോന്നുന്നത്.
അവിടെ ഇരിക്കുന്നത് വലിയ രാജാക്കന്മാര്‍ ആണെന്നാണ് എല്ലാരുടെയും വിചാരം.. എന്തൊരു അഹങ്കാരം ആണ് അവരുടെ സംസാരത്തിൽ? ജനങ്ങൾ എന്തിനാണ് ഇങ്ങനെ താണു വണങ്ങി സംസാരിക്കണം??
മെമ്പറ് പറയുന്നത് 100 ശതമാനം ശരിയാണ്. ഞാൻ കാസർഗോഡ് കാരനാണ് അർഹതപ്പെട്ടവരെ മാത്രം വലിയ ചെയ്യറിൽ ഇരുത്തുക ആ കുട്ടി പറയുന്നത് കേൾക്കാൻ ഉള്ള മനസ്സ് വേണം എന്നിട്ട് തെറ്റും ശരിയും കണ്ടെത്തണം. മെമ്പർ കൊച്ചിന് ബിഗ് സല്യൂട്ട്❤❤❤❤❤
അയാള് വീട്ടില് ഭാര്യയോട് ഇടക്ക് കയറി സംസാരിക്കുന്ന ഭാര്യ അടിമയാണല്ലോ അതേ രീതിയിലാണ് പരാതി പറയാൻ വന്ന പഞ്ചായത്ത് മെമ്പറോടും വിവരമുള്ള വിവരമില്ലാത്തവൻ ഇടപെട്ടത്.
മെമ്പർ മിടുക്കിയാണ് Salute ഉദ്യോഗസ്ഥന് എന്താണ് ഇത്ര ധൃതി, അയാളുടെ ആരെങ്കിലും പ്രസവിക്കാൻ കിടക്കുകയാണോ? നിങ്ങൾ ഈ അദാലത്ത് വിളിച്ചു കൂട്ടിയിരിക്കുന്നത് ജനങ്ങളുടെഅഭിപ്രായങ്ങളും ആവലാതികളും കേൾക്കാനല്ലേ. ഞങ്ങളുടെ നികുതിപ്പണം തിന്നിട്ടാണ് നിങ്ങളുടെ വയർ എത്ര വീർത്തിരിക്കുന്നത് എന്ന് ഓർക്കണം. അവിടെ ഇരുന്ന് എല്ലാം കേട്ടിട്ട് പോയാ മതി 🤬
അഹങ്കാരത്തിന് കയ്യും കാലും വെച്ച ഒരാൾ പരാതി പറയുന്നവരെ പ്രകോപിപ്പിക്കുമ്പോൾ വളരെ മുഖപ്രസന്നതയോടെയും ക്ഷമയോടെയും പുഞ്ചിരിയോടെയും കൈകാര്യം ചെയ്യുന്ന ഈ സഹോദരിയുടെ രീതി എല്ലാവർക്കും ഒരു മാതൃകയാണ്
അധികാര ധാർഷ്യവും അറിവില്ലായ്മയും നിറഞ്ഞ കമ്മീഷൻ... നമ്മുടെ നികുതി പണം കൊണ്ടു ശമ്പളം മേടിക്കുന്ന ഇയാൾ, അവർ പറയുന്നത് അവധാന പൂർവ്വം കേൾക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്... ഇത്രയും ലോജിക്കൽ ആയി സംസാരിച്ച ആ മെമ്പർ ക്ക് അഭിനന്ദനങ്ങൾ... 💐💐
ആ കിളവൻ ആരെയും ഒന്നും സംസാരിക്കാൻ അനുവദിക്കാതെ ഇടയ്ക്കു കയറി സംസാരിക്കുകയാണല്ലോ? പഠിച്ചിട്ടു വരണം എന്ന് എല്ലാവരോടും പറയാൻ അയാൾ പഠിച്ചു പാസ്സായി ഇരിക്കയാണോ?
പഠിച്ചിട്ട് വരണമെന്നുള്ള അയാളുടെ തരം താഴ്ത്താനുള്ള ശ്രമത്തിൽ തന്നെ മനസ്സിലാവും ആ സ്ത്രീയുടെ ഈ വിഷയത്തിലുള്ള അറിവ് അയാളെ ആസ്വസ്ഥനാക്കിയിട്ടുണ്ടെന്നു. ഇവർക്കൊക്കെ ഒരു വിചാരമുണ്ട്. പൊതു ജനങ്ങൾ വെറും വിവര ദോഷികളാണെന്ന്. ആ ladikk ബിഗ് സല്യൂട്ട് ❤️❤️❤️
ചോദ്യം ചോദിച്ചപ്പോ ചോദിക്കുന്നവരെ കളിയാക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം എത്രയും വേഗം kseb സ്വകാര്യവത്കരിക്കുക അല്ലതെ ഒരിക്കലും ജനങ്ങള്‍ക്ക് രക്ഷയില്ല
എടൊ കേന്ദ്രത്തിന്റെ നിയമം ആയാലും കേരളത്തിന്റെ ആയാലും ഭേദഗത്തി ചെയ്യാനാണ് mla mp മാർ എന്നിവരെ തിരഞ്ഞെടുക്കുന്നത്. താനാണ് പഠിക്കാതെ വന്നു പറയുന്നത് ജനങ്ങൾ കാണുന്നുണ്ട്. തനിക്കൊരു വിവരവുന്നില്ല. തന്റെ മോളുടെ മോളകാൻ പ്രായമുള്ള സ്ത്രീ തന്നെക്കാൾ നന്നായി പറയുന്നുണ്ട്
നല്ല രീതിയിൽ സഹോദരി വിഷയം അവതരിപ്പിച്ചു. മോശം പെരുമാറ്റം കൊണ്ട് ആ ഉദ്യോഗസ്ഥൻ ജനങ്ങളുടെ മുൻപിൽ തീര്ത്തും തനി നാറിയായി... വിവരവും വിദ്യാഭ്യാസവും വ്യത്യസ്തമാണ്.....
ഈ സഹോദരി കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു ഒരു മെമ്പറുടെ മുമ്പിൽ ഉത്തരം മുട്ടിയ കമ്മീഷൻ ഉദ്യോഗസ്ഥൻനാണം മറക്കാൻ മെമ്പറെ പരിഹസിക്കുന്നു ഇവനെ പോലെ ഉള്ളവർ ഉള്ളടുത്തോളം കാലം കേരളം രക്ഷപ്പെടില്ല അല്ല ഇവനെപ്പോലോത്തവൻമാർ രക്ഷപ്പെടാൻ അനുവദിക്കില്ല കേരളജനതക്ക് എന്നും കഷ്ടപ്പെടാൻ ആണ് വിധി😢😢😢
എന്തൊരു അഹങ്കാരം ആണ് ഈ @##₹₹&* മോനു... അവനൊക്കെ തടിച്ചു കൊഴുത്ത പോയി... ജനങ്ങളെ തരം താഴ്ത്തി നിശബ്ദനാക്കാൻ ശ്രമിക്കുന്നു.. 2 വീഡിയോ കണ്ടതിൽ 2 ലും പറയുന്നത് പഠിച്ചിട്ടു വന്നില്ല എന്ന്.. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നു.... നന്നായി പഠിച്ചു കാര്യങ്ങൾ അവരിപ്പിച്ച ജന പ്രതിനിതിക്ക് നല്ലൊരു കയ്യടി 🤝🤝🌹
KSEB ലാഭം ഇല്ലാതെയാണ് പോകുന്നത് എന്നാണ് അറിയുന്നത് എന്നാൽ കുറെ പണം വൻകിട സ്ഥലങ്ങളിൽ നിന്നും കിട്ടാൻ ഉണ്ട് എന്ന് പല തവണ കേട്ടു അത് ശരിയാണോ ശരിയാണെങ്കിൽ എന്ത് കൊണ്ട് KSEB അത് വാങ്ങിക്കുന്നില്ല?.......
Why .. officer is doing what ever he asked to do .. Time of Election MLA's .. only looking for religion and cast ... it is your and my problem .. Not the officer problem .....He will make a record what ever he is getting then submit to over Legislative assembly.... SMART GRID .. INFRA feeder .... ennaaa thamasaya ieee penubilla parayunathuu.... veruthee kaiadeeeee kittann ...
@@5050toms What kind of nonsense.. Tell me..? See when aravind kejariwall came... i heard same kind gimmicks from himm... i told this is some thing similar like him.. see this ksfe related issue not because of current govt .. both govt before did the same..i able to understand she elected from some pannnjath as panjaath member.. As a member she have loot of was to inform this to kefala govt and kseb... not this kinnd of speech and putting inn TH-cam... now tell me what nonsense ii am talking?.. This all are a political gimmicks.. to become popular.. nothing else...
@@baijurajc9538 she is talking about a persons suffering that is caused from the kseb side. If he is an officer or anything, at least he needs to show some kind of decency while he is talking time. He doesn’t have any kind of decency or dignity as a n officer. If he can’t see hear that incident, then what kind of fucking shit that he is going to do this community???. Now you are coming with a justification. I don’t want to hear your lecturing about this matter. Okay
@@raffikadakkalകമ്മീഷനെ kseb ഓഫീസര്സ് യൂണിയന്നും വർക്കേഴ്സ് യൂണിയനും വെക്കുന്നതാണ്, ഇവർ രണ്ടുകൂട്ടരും കൂടിച്ചേർന്നാണ് ഇതുവരെ ആരും അറിയാതെ ഇടയ്ക്കിടെ ചാർജ് വർധിപ്പിച്ചതും, ശമ്പളം കൂട്ടിക്കൊണ്ടിരുന്നതും!
From this, I came to understand electricity regulatory commission is a body to protect the interests of kseb employees and thereby impose additional burdens to the public. They are just acting on behalf of kseb employees.
കോയിക്കോട് മുതൽ ഉപഭോക്താക്കളുടെ തെറി വിളി കേട്ട് കേട്ട് "കമ്മീസന്റെ" കിളി പോയി. 😂 ഒരു സഭയിൽ ഒരു കാര്യം അവതരിപ്പിക്കാൻ മുഖവുരയും, വിശകലനവും ആവശ്യമാണ്. ആ വാർഡ് മെമ്പർ അതാണ് ചെയ്തത്. പ്രശ്നങ്ങൾ അക്കമിട്ടു പറയാനാണെങ്കിൽ കടലാസ്സിൽ എഴുതി അണ്ണാക്കിൽ തള്ളിയാൽ പോരെ.
ഈ കേളവന് വലിയ അഹങ്കാരമാണല്ലോ!!😡😡 കേൾക്കാൻ ഇരിക്കുന്നവർ, സമാധാനമായി, ക്ഷമയോടെ കേൾക്കാൻ ബാധ്യസ്ഥരാണ്. പെട്ടെന്ന് തീർത്തിട്ട് ഇവിടെ പോകാൻ? അപ്പോള് ഇതും ഒരു തട്ടിപ്പ് പ്രസ്ഥാനമാണോ?
തോക്കിൽ കേറി വെടി വെക്കാതെ പറയുന്നത് മുഴുവൻ കേൾക്കാൻ നിക്കാതെ... വിവരമില്ലായ്മ വിളിച്ചു പറയുന്ന ഇവന്മാരെ ഒക്കെ എന്തിന് അധികാരത്തിൽ കയറ്റുന്നു.... ഇത്താ ബിഗ് സല്യൂട് 👍🏼👏🏼👏🏼👏🏼👏🏼👏🏼
Aa offersarku aa sthanathirikan oru yogyathsyum illa. Aa member ku parayanullathu parayan sammathichilla. Ayal ahamgariyanu. Janangalude nikuthippananam kondanu Ayalku sambalam kodukkunnathu ennu ayal manasilakkiyilla....
ആ ഉദ്യോഗസ്ഥൻ അഹങ്കാരം കൊണ്ടു ആ മെമ്പറെ വിരട്ടാൻ നോക്കുന്നതു ശരിയല്ല. ആ മെമ്പർക്ക്ഒരു സല്യൂട്ട്.
100%
Etu IAS EDUTITU VARAAN PARANJA POLAY AAYI
Virattan nokkunnu
Ayalkkum nammal aanu salary kodukkunnadhu
Nammal adakkunna tax aanu
Ahangaram kurakkanam
ആ കമ്മീഷണർ പ്രായത്തിന് ഒത്ത മുമ്പ് 9 മാസം മുമ്പ് വാഴ ആയിരുന്നു വയ്ക്കേണ്ടത്
ഈ കമ്മീഷന്റെ വർത്താനം കേട്ടാൽ ഒരു പുണ്ണാക്കും ചെയ്യില്ല എന്ന് പരിപൂർണ്ണ ഉറപ്പായി ഇത് വെറും ഒരു പ്രഹസനമായി മാറുകയാണ് അഹങ്കാരത്തിന് കയ്യും കാലും വയ്ക്കുക എന്ന് പറഞ്ഞില്ലേ അതാണ്
ഈ യുവതി സംസാരിച്ചത് കേരള ജനതയുടെ ആവശ്യം ആണ്... നന്ദി പ്രിയ സഹോദരീ...🙏
💯
Full support..
യുവതി ഉന്നയിച്ച ആവശ്യം ചർച്ച ചെയ്യേണ്ടത് സർക്കാരിനോടും ബോർഡിനോടുമാണ്. Regulatory commission വൈദ്യുത നിരക്കും. താരിഫ് റെഗുലേഷനുമാണ് നടത്തുന്നത്.
She is a science teacher
@@nafiadreams8132yes she was my fifth standard science teacher at al ameen public school edappally. ❤❤❤
സത്യം പച്ചയായി വിളിച്ച് പറയുന്ന വിളിച്ച് പറയുന്ന ആ പ്രിയ സഹോദരിക്ക് ആയിരം അഭിവാദ്യങ്ങൾ,
അത് പച്ചക്കു പൊതുജനത്തിലേക് എത്തിച്ച ഈ ചാനലിന് എത്ര നന്നായി അഭിനന്നിച്ചാലും മതിയാവില്ല.
ഏത് പാർട്ടിയിൽ നിന്നുള്ള മെമ്പർ ആയാലും ഇതുപോലെ ജനത്തിന് ഉപകാരപ്രദം ആകുന്ന കാര്യങ്ങൾ വിളിച്ചു പറഞ്ഞ പ്രിയ അനിയത്തിക്ക് ഒന്നുകൂടി ഹ്രദയത്തിൽ നിന്ന് അഭിനന്ദനങ്ങൾ 💐
S
ഇനി എന്താണ് ഇതിൽ കൂടുതൽ പഠിച്ചിട്ട് വരേണ്ടത് ഒരു വിവരവും ഇല്ലാത്ത ആ മനുഷ്യനോട് എന്തിനാണ് മെമ്പറെ ഇത്രയും സംസാരിച്ചത് ബിഗ് സലൂട്ട് അദ്ദേഹം എല്ലാവരുടെ മുമ്പിലും ഇളിഭ്യനായി എന്തിനാണ് അത്രയും ആൾക്കാർ അവിടെ നിൽക്കുന്നത് അവർക്കു കൂടി പ്രതികരിച്ചു അവിടെ നിന്ന് കൂവി അദ്‌ദേഹത്തേ ഇറക്കിവിടേണ്ടിയിരുന്നു
Ahamkari poorimon avante chella adichu pottichu vidanam
👏👏👍👌🙏
@AjithKum👏👏👍🙏ar-zi6gw
ഈ മുതുക്കനെ പിടിച്ചു പുറത്തെറിയണം.... സഹോദരി അഭിനന്ദനങൾ
ഒട്ടും വിനയം ഇല്ലാത്ത പറയുന്ന ആളെ കേൾക്കാൻ ക്ഷമയില്ലാത്ത പേടിപ്പിച്ചും പരിഹസിച്ചും പറയുന്നയാളെ തളർത്താൻ ശ്രമിക്കുന്ന ഇയാളുടെ മുന്നിൽ വളരെ സംയമനത്തോടെ പതറായെ കാര്യങ്ങൾ അവതരിപ്പിച്ച സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ ! ❤️ ഞാനൊക്കെയാണെങ്കിൽ ഇയാളുടെ മുന്നിൽ പറയാൻ വന്നത് മുഴുമിപ്പിക്കാതെ ഇറങ്ങിപ്പോയെനെ. ഇയാൾക്കൊന്നും ആസ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയുമില്ല.
ഞാനായിരുന്നെങ്കിൽ സ്റ്റേജിൽ അവരുടെ അടുത്തു പോയി പറഞ്ഞേനെ..
ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളെഇങ്ങനെ നശിപ്പിക്കുന്നത് ഉള്ള കാര്യം പറയുമ്പോൾ കൊഞ്ഞനം കുത്ത് എന്ന് പറയുന്നത് ഇതാണ്
എന്ത് മാന്യമായ വാക്കുകളാണ് ആ സഹോദരിപറഞ്ഞിരുന്നത്ഒരായിരം അഭിവാദ്യങ്ങൾ
ജനങ്ങൾക്കും കൺസ്യൂമർ ബോർഡി നും വേണ്ടിയുള്ള നല്ല നല്ല കാര്യങ്ങളാണ് ആ സഹോദരി പറഞ്ഞിരുന്നത് അത് കേൾക്കാനുംഅത് പരിഹരിക്കാനുമുള്ള യോഗ്യതയുള്ള ആരെങ്കിലും നിയമിക്കണം,
അഹങ്കാരിയായ ഉദ്യോഗസ്ഥൻ പറയുന്നതിന് തിരിച്ചടി മറുപടി പറയുന്ന സഹോദരിക്ക് ഒരായിരം അഭിവാദ്യങ്ങൾ
ഇത് ഇവരുടെ സ്ഥിരം ഐഡിയ ആണ് പേടിപ്പിക്കും ഭീഷണിപ്പെടുത്തും പരിഹസിക്കും പിന്നെ അപവാദം പറയും ഇതാണ് ഇവരുടെ കോളിഫിക്കേഷൻ ഇയാളെ നാട്ടുകാർ ഇല്ലേ പുറത്തിറങ്ങുമ്പോൾ രണ്ടെണ്ണം പൊട്ടിച്ചു കൂടെ
സംസാരിക്കാൻ പോലും അവസരം നൽകാത്ത വിവരമില്ലാത്ത കമ്മീഷൻ Big Salute ward member
Ellamarinjittu varananenkil sadharanakarku abhiprayam parayan avasaramillennanallo
Private company akiyal mathi
@@ANIL-j2v6yഇപ്പോൾ BSNL നെ നോക്കുകുത്തിയാക്കി പ്രൈവറ്റ് കമ്പനികൾ മൊബൈൽ ചാർജ് വർദ്ധിപ്പിച്ചത് പോലെയാകും.
Rappan
വിവരമില്ലാത്ത റെഗുലെറ്ററി കമ്മീഷൻ
ഏതാ ആ അഹങ്കാരി.
അയാൾ വല്ല tv ചർച്ചകൾ anchor ചെയ്യാൻ പറ്റിയ ആൾ ആണ്. ഈ പണിക്ക് അല്ല.
അങ്ങേയറ്റം ധാർഷ്ഠ്യവും അഹന്തയും നിറഞ്ഞ ഇയാളെ തല്ലി ഓടിച്ച! ജ. ദേവൻ രാമചന്ദ്രന്‍ സാറിനെ പോലെ ഉള്ള ഒരു മാന്യനാകണം കമ്മീഷന്‍ ചെയര്‍മാന്‍
Very true....he does not have any kind of knowledge and also no manners....😢
😂
ചെയർമാൻ്റെ അഹങ്കാരം കണ്ടോ? ഒരു പഞ്ചായത്ത് മെമ്പറെ പരിഹസിച്ച ഇയാളെപ്പോലുള്ള വിവരമുള്ളവൻ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായിരുന്നിട്ട് KSEB യെ നിയന്ത്രിച്ച് നന്നാക്കാൻ കഴിയാതെ പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ഒരു പണിയും ചെയ്യാതെ തട്ടിച്ചു വാങ്ങുന്നു. ഇയാൾക്കൊന്നും ഒരു ബഹുമാനവും കൊടുക്കേണ്ട കാര്യമില്ല.
100 percent truth
സത്യം.. പട്ടി 🙄🙄
രണ്ടു മോന്തക്ക് കിട്ടിയാൽ തീരാവുന്നതേ ഉള്ളു അവന്റെ പരിഹാസവും അഹങ്കാരവും
👍👍
നാലരമിനിട്ടിൽ പകുതി സമയവും ഇയാൾ ഇടയിൽ കയറി പറയുന്നു.ഇവനെയൊക്കെ പൊതുജനം കൈകാര്യം ചെയ്യണം
ഇത് പോലെ ഉള്ള ഓഫീസർ മാർ ഉള്ളത് കൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തത് 👍
ഇവനെയാണോ കമ്മീഷൻ ആക്കിയത് പറയാൻ അവസരം കൊടുക്കാതെ ജനങ്ങളെ ഭീഷണിപ്പെടുത്തി വിടനാണോ ഈ കമ്മീഷൻ
This man is unfit to be a commission member, he doesn't have even the basic courtesy to let this lady member speak. It's unfortunate that we have such people, can we get justice from such people? He is thinking he has to be grateful to KSEB. Such people must be blacklisted
ഇവനെ പോലെ ഉള്ള നായിന്റെ മക്കളെ ആണ് കവിളൻ മടൽ വെട്ടി അടിക്കാൻ 👌
ഇവമേ ആദ്യം മാറ്റണം. ഒരാളെ പറയാൻ പോലും സമ്മതിക്കുന്നില്ല.
@@rajurajukk85സമ്മതിച്ചാൽ അവരുടെ കള്ളത്തരങ്ങൾ പുറത്താകില്ലേ....
@@muralibabu2967Regulatoru Commission എന്നു പറഞ്ഞാൽ കമ്മീഷൻ റെഗുലേറ്റ് ചെയ്യുന്നവരായിരിക്കും. ഇവൻമാർക്കും KSEB യിൽ നിന്നും നല്ല കമ്മീഷൻ ലഭിക്കുന്നുണ്ടാകും. അങ്ങോരുടെ വർത്തമാനം കേട്ടിട്ട് അങ്ങിനെയാണ് തോന്നുന്നത്.
അവിടെ ഇരിക്കുന്നത് വലിയ രാജാക്കന്മാര്‍ ആണെന്നാണ് എല്ലാരുടെയും വിചാരം.. എന്തൊരു അഹങ്കാരം ആണ് അവരുടെ സംസാരത്തിൽ? ജനങ്ങൾ എന്തിനാണ് ഇങ്ങനെ താണു വണങ്ങി സംസാരിക്കണം??
ചാണകം കൊണ്ടു എറിയാൻ
അതാണ് എനിക്കും മനസിലാകാത്തത്?
അവരെ പറയാൻ സമ്മതിക്കടോ സാറെ
Satyam
Melanomas Naduvazum kalam Janagela Puchikunnu
വൈദ്യുതി വകുപ്പിലെ ഈ ഏമാൻ വലിയ അഹങ്കാരിയാണ് എന്ന് മനസിലാകുന്നു😡😡
ഇതാവണം ഒരു ഒരു മെമ്പർ, ഇങ്ങനെ തന്നെയാവണം ഒരു ജനപ്രതിനിധി
Hats of u
തോക്കിൽ കേറി വെടിവെക്കാതെ mr. Kseb regulatory commission ന്റെ വക്താവേ. പഞ്ചായത്ത് മെമ്പർ സൂപ്പർ. അടുത്ത നിയമ സഭ ഇലക്ഷന് മത്സരിപ്പിക്കണം.
സഹോദരിക്ക് അഭിനന്ദനങ്ങൾ ....
റെഗുലേറ്ററി കമ്മീഷനിൽ ഇരിക്കാൻ അയാൾ തീർത്തും യോഗ്യനല്ല.....
Correct, eethaaanaa ooola...ivaneyokke enthina salary koduth nirthunne
പരാതി പറയാൻ മനുഷ്യരും അത് കേൾക്കാൻ കുറച്ച് നായകളും
ഒരു ജനപ്രതിനിധി സംസാരിക്കുമ്പോൾ കേൾക്കാൻ എന്തൊരു അസഹിഷ്ണുതയാണ് ഉദ്യോഗസ്ഥൻ കാണിക്കുന്നത് ? ന്യായമായ കാര്യങ്ങളാണ് ആ പഞ്ചായത്ത് മെമ്പർ പറഞ്ഞത്.
Ahangari
Ikkkanakkinu satharanakkaraneth vila
ജനങ്ങൾ അടിച്ചു കേറി വരണം ഇവരുടെ അഹങ്കാരം നിർത്തണം
എന്ത് അഹങ്കാരം. ബിൽ അടച്ചില്ലെങ്കിൽ കട്ട് ചെയ്യുന്നതോ
Shihab
@@raffikadakkalവമ്പന്മാരുടെ ഫ്യൂസു രാൻ നട്ടെല്ലുണ്ടോ ? വാഴ പിണ്ടിയായതു കൊണ്ടല്ലെ കോടികൾ കിട്ടാകടമായത്.
@@raffikadakkal നിനക്ക് KSEB യിൽ ആണോ ജോലി? നീ കുറേ നേരമായല്ലൊ ഇവിടെ കിടന്ന് മെഴുകുന്നു.
Well said mam
സോദരി നന്നായി വിഷയം അവതരിപ്പിച്ചു കലക്കി
മോളേ നീ ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോവുക ഇത് പോലുള്ള ___ കൾക്ക് മുൻപിൽ തളരരുത് തല കുനിക്കുകയും ചെയ്യരുത് ❤
കമ്മീഷന് കക്കൂസിൽ പോകാൻ മുട്ടി ഇരിക്കുമ്പോൾ ചർച്ച ചെയ്താൽ ഇങ്ങനെ ഇരിക്കും... അല്ല പിന്നേ
👌👌👌👌👌 🙏
😂😂
😂enikum thonni aalkku toilet il pokaan muttinikkannu thonni
സത്യം ബ്രോ
മെമ്പറ് പറയുന്നത് 100 ശതമാനം ശരിയാണ്. ഞാൻ കാസർഗോഡ് കാരനാണ് അർഹതപ്പെട്ടവരെ മാത്രം വലിയ ചെയ്യറിൽ ഇരുത്തുക ആ കുട്ടി പറയുന്നത് കേൾക്കാൻ ഉള്ള മനസ്സ് വേണം എന്നിട്ട് തെറ്റും ശരിയും കണ്ടെത്തണം. മെമ്പർ കൊച്ചിന് ബിഗ് സല്യൂട്ട്❤❤❤❤❤
ഈ മെമ്പറെ ജയിപ്പിച്ചു വിട്ട ജനങ്ങൾക് big salute 💪
അഹങ്കാരി ആയ ഇയാളോട് സംസാരിക്കാൻ ഒരാൾക്ക് പറ്റില്ല 😂
👍👌👏
അയാള് വീട്ടില് ഭാര്യയോട് ഇടക്ക് കയറി സംസാരിക്കുന്ന ഭാര്യ അടിമയാണല്ലോ അതേ രീതിയിലാണ് പരാതി പറയാൻ വന്ന പഞ്ചായത്ത് മെമ്പറോടും വിവരമുള്ള വിവരമില്ലാത്തവൻ ഇടപെട്ടത്.
ഇവർ അഹങ്കാരി യാണ് ജനങ്ങൾ എന്ത് പറഞ്ഞാലും ഓരോ മുടന്തൻ ന്യായം പറയും
മെമ്പർ മിടുക്കിയാണ് Salute
ഉദ്യോഗസ്ഥന് എന്താണ് ഇത്ര ധൃതി, അയാളുടെ ആരെങ്കിലും പ്രസവിക്കാൻ കിടക്കുകയാണോ?
നിങ്ങൾ ഈ അദാലത്ത് വിളിച്ചു കൂട്ടിയിരിക്കുന്നത് ജനങ്ങളുടെഅഭിപ്രായങ്ങളും ആവലാതികളും കേൾക്കാനല്ലേ.
ഞങ്ങളുടെ നികുതിപ്പണം തിന്നിട്ടാണ് നിങ്ങളുടെ വയർ എത്ര വീർത്തിരിക്കുന്നത് എന്ന് ഓർക്കണം. അവിടെ ഇരുന്ന് എല്ലാം കേട്ടിട്ട് പോയാ മതി 🤬
ആ സഹോദരിക്ക് വളരെ നന്ദി. വിവരമില്ലാത്ത കമ്മീഷൻ അപാകതകൾ ചുണ്ടികട്ടാൻ സമ്മതിക്കില്ല
അഹങ്കാരത്തിന് കയ്യും കാലും വെച്ച ഒരാൾ
പരാതി പറയുന്നവരെ പ്രകോപിപ്പിക്കുമ്പോൾ വളരെ മുഖപ്രസന്നതയോടെയും ക്ഷമയോടെയും പുഞ്ചിരിയോടെയും കൈകാര്യം ചെയ്യുന്ന ഈ സഹോദരിയുടെ രീതി എല്ലാവർക്കും ഒരു മാതൃകയാണ്
ഇവന്മാരെയൊന്നും പേടിച്ചു നിൽക്കേണ്ട കാര്യമില്ല. നമ്മുടെ നികുതി പണമാണ് ഇവനൊക്കെ വിഴുങ്ങുന്നത്. സാറേ എന്ന് പോലും ഇവനെ വിളിക്കരുത്
ഒരു ഇവനെയും സർ, എന്ന് വിളിക്കേണ്ട, എന്റെ, നിന്റെ നികുതിയും മറ്റുമായി കൊടുക്കുന്ന പണം ആണ്, ഇവരുടെ ശമ്പളം,
സർ വിളി ബ്രിട്ടീഷ് ഭരണം കഴിഞ്ഞപ്പോൾ കഴിഞ്ഞില്ലേ?🤔
@@abdurahiman.kmkallumottakk4572ippolum kodukkund cricketsinu😂😂 sir
Pedikknam 11 kv alle kayil😂😂
@@abdurahiman.kmkallumottakk4572 ജനാതിപത്യ ബോധം ഇല്ലാത്ത ജനങ്ങൾ ഉള്ളിടത്തോളം സാർ വിളി തുടരും
ആ സഹോദരിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല ഇവൻ... പ്രിയ സഹോദരി നമിക്കുന്നു 🙏🙏♥️♥️👍👍
അധികാര ധാർഷ്യവും അറിവില്ലായ്മയും നിറഞ്ഞ കമ്മീഷൻ... നമ്മുടെ നികുതി പണം കൊണ്ടു ശമ്പളം മേടിക്കുന്ന ഇയാൾ, അവർ പറയുന്നത് അവധാന പൂർവ്വം കേൾക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്...
ഇത്രയും ലോജിക്കൽ ആയി സംസാരിച്ച ആ മെമ്പർ ക്ക് അഭിനന്ദനങ്ങൾ... 💐💐
ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ല..😂
പിന്നെ മാനസികമായി തളർത്തുക അതും ഏറ്റില്ല...😂
പഠിക്കേണ്ടത് മെമ്പർ അല്ല എന്നുള്ളത് മനസിലായി...
ഇതുപോലെ ഉള്ള ജനപ്രതിനിധികളെ ആണ് നാടിന് ആവശ്യം ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന ആശംസിക്കുന്നു
എത്ര കോൺഫിഡൻസിൽ ആണ് മെമ്പർ സംസാരിക്കുന്നത്. ശരിക്കും ഇത്തരം അറിവും പ്രാപ്തിയും ഉള്ള ആളുകൾ വരണം
അഭിനന്ദനങ്ങൾ.
14 കൊല്ലം ഇങ്ങനെ ഒക്കെ സമയം നോക്കി ഭരിക്കുന്ന ഇവനെ ഇനിയു അധികം കാലം അവിടെ തിരുത്തരുത്.
ഇവനോക്കെ കൊടുത്ത ശബളം തിരിച്ച് വാങ്ങി ഇവനോക്കെ വല്ല കൂലി പണിയും എടുത്ത് ജീവിക്കണം എന്നാലെ പൈസയുടെ വില അറിയു..
55555555555555555555555555
55
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളാണ് ആ സഹോദരി ചിരിച്ചു കൊണ്ട് പറഞ്ഞത്,പക്ഷെ അത് കേൾക്കാൻ സഹിഷ്ണുതയില്ലാത്ത ആ ഉദ്യോഗസ്ഥൻ എത്ര ഈർഷ്യയോടെയാണ് സംസാരിക്കുന്നത്.
ഇതുപോലുള്ള അഹങ്കാരികളായ ഉദ്യോഗസ്ഥരാണ് ഈ നാടിൻറെ ശാപം
ഈ മാഡം ഇത്രയും കാര്യങ്ങൾ പറയുന്ന കേട്ടപ്പോൾ ശെരിക്കും അഭിമാനം തോന്നി... എനിക്ക് ഇങ്ങനെ ഒന്നും കാര്യങ്ങൾ അറിയുന്നില്ല... അഭിവാദ്യങ്ങൾ 👍🏾👍🏾👍🏾👍🏾
Regulatory commission ആസ്ത്രീയെ ഭീഷണിപ്പെടുത്തുന്നു
അതു പിണറായി സ്റ്റൈൽ അനുകരിക്കുന്നതാണ്
ഇവനൊക്കെ KSEB യിൽ നിന്നും കയ്ക്കൂലി വാങ്ങിയിട്ടുണ്ടാകും
ഇയ്യാൾ kseb യുടെ കൈയാളൾ ആണ് സംശയം ഇല്ല😅
Iyale polullavare adichodikkanam ,retire kazhiyumpole panjikidanam appole
Adutha jenaration clear akuom
Regulatory കമ്മീഷൻ എന്താണെന്നറിയാത്ത മെംബർ. കഷ്ടം😂
ആ കിളവൻ ആരെയും ഒന്നും സംസാരിക്കാൻ അനുവദിക്കാതെ ഇടയ്ക്കു കയറി സംസാരിക്കുകയാണല്ലോ? പഠിച്ചിട്ടു വരണം എന്ന് എല്ലാവരോടും പറയാൻ അയാൾ പഠിച്ചു പാസ്സായി ഇരിക്കയാണോ?
അഴിമതി കോടി കൾ പൂട്ടി താക്കോൽ കീശയിൽ ഇട്ടു നടക്കുന്ന പിണ് വിന്റെ വീതം പറ്റുന്ന മുഖം മൂടികൾ.. Kseb വേണ്ട 🎉🎉🎉🎉🎉🎉
വളരെ നന്നായി ഇടപെടലുകൾക്കിടയിലും കാര്യങ്ങൾ അവതരിപ്പിച്ചസഹോദരിക്ക് അഭിനന്ദനങ്ങൾ
പഠിച്ചിട്ട് വരണമെന്നുള്ള അയാളുടെ തരം താഴ്ത്താനുള്ള ശ്രമത്തിൽ തന്നെ മനസ്സിലാവും ആ സ്ത്രീയുടെ ഈ വിഷയത്തിലുള്ള അറിവ് അയാളെ ആസ്വസ്ഥനാക്കിയിട്ടുണ്ടെന്നു. ഇവർക്കൊക്കെ ഒരു വിചാരമുണ്ട്. പൊതു ജനങ്ങൾ വെറും വിവര ദോഷികളാണെന്ന്.
ആ ladikk ബിഗ് സല്യൂട്ട് ❤️❤️❤️
KSEB ഉദ്യോഗസ്ഥന്മാരുടെ വിദ്യാഭ്യാസവും തസ്തികയും കൂടെ ശമ്പളവും എല്ലാം ജനങ്ങളുടെ മുമ്പിൽ കൊണ്ട് വരണം ...അഹങ്കാരികൾ ....
10 class 3 vattem thottavar
ചോദ്യം ചോദിച്ചപ്പോ ചോദിക്കുന്നവരെ കളിയാക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം
എത്രയും വേഗം kseb സ്വകാര്യവത്കരിക്കുക അല്ലതെ ഒരിക്കലും ജനങ്ങള്‍ക്ക് രക്ഷയില്ല
കാര്യങ്ങൾ വിളിച്ചുപറയുന്നവറെയ് കേൾക്കാൻ മനസ്സുകാണിക്കാത്ത കമീഷണർ മെമ്പറുടെ വാക്കുകൾ 100%✔️
ആ മാമൻ ഉദ്ദേശികുന്ന ചോദ്യങ്ങളാണ് ചോദിക്കേണ്ടത്
അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ പറഞ്ഞില്ല എന്നതാണ് പ്രശ്നം 😂😂അത് കൊണ്ടാണ് പഠിച്ചിട്ടു വരാൻ പറഞ്ഞത് 😂😂
നിങ്ങൾ ശെരിക്കും വെള്ളം കുടിപ്പിച്ചു പൊങ്ങളെ അടിപൊളി😂❤
എടൊ കേന്ദ്രത്തിന്റെ നിയമം ആയാലും കേരളത്തിന്റെ ആയാലും ഭേദഗത്തി ചെയ്യാനാണ് mla mp മാർ എന്നിവരെ തിരഞ്ഞെടുക്കുന്നത്. താനാണ് പഠിക്കാതെ വന്നു പറയുന്നത് ജനങ്ങൾ കാണുന്നുണ്ട്. തനിക്കൊരു വിവരവുന്നില്ല. തന്റെ മോളുടെ മോളകാൻ പ്രായമുള്ള സ്ത്രീ തന്നെക്കാൾ നന്നായി പറയുന്നുണ്ട്
Bj
പുള്ളി ` `ചോദ്യ സമയ റെഗുലേറ്ററി കമ്മി.. ഈഷന്‍ ' ' ആണോ..?
ഈ മെമ്ബറെ പറയാൻ അനുവദിക്കാത്ത ഈ kSEB പ്രതിനിധികളെ കൈകാര്യം ചെയ്യുവാൻ അവിടുത്തെ കാണികൾ ആരും തയ്യാറാകാത്തത് എന്ത്
KSEB pravathakar alla, Regulatory Commission thanneyanu Anuvadikkathathu, karanam Commission angangal KSEByil ninnum Adithoon Pattunnavarum Rashtreeya/Union melanmarude cheruppu nakkikalum aanallo. Ee theliveduppu okkey oru prahasanam Nadathi, Rs. 5/- KSEB chodikkumpol Rs.4.99 anuvadichu 1 paisa kurachu ennu meni nadikkukaye evar cheyyu.
അവർ ആദ്യം മുതലേ പറഞ്ഞത് മുതൽ തെറ്റാണ് അതാണ് കമ്മീഷൻ തിരുത്തുന്നത്.
B
കമ്മിഷൻ അവർ പറയുന്നത് തെറ്റാണെന്ന് ബോധിപ്പിക്കാൻ ശ്രമിക്കയാണ്
@@raffikadakkalഎന്താണ്
സഹോദരി അഭിനന്ദനങ്ങൾ
കേരള ജനതയുടെ അഭിവാദ്യങ്ങൾ ആ മെംബർക്കു
ആരും സംസാരിക്കരുത് ആരും അഭിപ്രായം പറയരുത് എന്നുള്ള മേൽക്കോയ്മയാണ് റെഗുലേറ്ററി കമ്മീഷന്റെ ഇടയ്ക്ക് കയറിയുള്ള ഇടപെടൽ. ഭാഗത്തുനിന്നും
KSEB സ്വകാര്യവൽക്കരിക്കണം
നല്ല രീതിയിൽ സഹോദരി വിഷയം അവതരിപ്പിച്ചു. മോശം പെരുമാറ്റം കൊണ്ട് ആ ഉദ്യോഗസ്ഥൻ ജനങ്ങളുടെ മുൻപിൽ തീര്ത്തും തനി നാറിയായി... വിവരവും വിദ്യാഭ്യാസവും വ്യത്യസ്തമാണ്.....
ഈ സഹോദരി കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു
ഒരു മെമ്പറുടെ മുമ്പിൽ ഉത്തരം മുട്ടിയ കമ്മീഷൻ ഉദ്യോഗസ്ഥൻനാണം മറക്കാൻ മെമ്പറെ പരിഹസിക്കുന്നു
ഇവനെ പോലെ ഉള്ളവർ ഉള്ളടുത്തോളം കാലം കേരളം രക്ഷപ്പെടില്ല
അല്ല ഇവനെപ്പോലോത്തവൻമാർ രക്ഷപ്പെടാൻ അനുവദിക്കില്ല
കേരളജനതക്ക് എന്നും കഷ്ടപ്പെടാൻ ആണ് വിധി😢😢😢
Regulatary Commition ആർക്ക് വേണ്ടി സംസരാരിക്കുന്നത് എനിക്ക് മനസ്സിലാക്കുന്നില്ല ആ മെമ്പറിനെ പേടിപ്പിക്കുകയാണ്
ഇ വക റെഗുലേറ്റഎമ്പോക്കികൾ ഇരിക്കുമ്പോൾ ചാർജ് ഇനിയും കൂടും 😢😢
Sathyam
@@PrasadRajan-gh6ss Thanthakku Pirakkaathavan Mottathalayan,,,,Go to Hell.
👍🌹ഇതൊക്കെ കേട്ട് (മെമ്പറെ അഭാമാനിക്കുന്നത് )ഒന്നും പ്രതികരിക്കാത്ത കാണികൾ
ജനങ്ങളെ കേൾക്കാൻ തയ്യാർ അല്ലാത്ത ഇതുപോലുള്ള അഹങ്കാരികൾ ആയ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യണം
ഈ പ്രോഗ്രാം കൊണ്ട് കസ്റ്റമേഴ്സിന് യാതൊരു പ്രയോജനവും ഇല്ല ഇതൊക്കെ ഒരു പ്രഹസനം മാത്രം
എന്തൊരു അഹങ്കാരം ആണ് ഈ @##₹₹&* മോനു... അവനൊക്കെ തടിച്ചു കൊഴുത്ത പോയി... ജനങ്ങളെ തരം താഴ്ത്തി നിശബ്ദനാക്കാൻ ശ്രമിക്കുന്നു.. 2 വീഡിയോ കണ്ടതിൽ 2 ലും പറയുന്നത് പഠിച്ചിട്ടു വന്നില്ല എന്ന്.. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നു....
നന്നായി പഠിച്ചു കാര്യങ്ങൾ അവരിപ്പിച്ച ജന പ്രതിനിതിക്ക് നല്ലൊരു കയ്യടി 🤝🤝🌹
ഇവൻ്റെയൊക്കെ ശമ്പളം 4 ലക്ഷത്തിന് മുകളിലാണ് പിന്നെ എങ്ങനെ ലാഭത്തിൽ കാണിക്കും
ധാർഷ്ട്യം നിറഞ്ഞവന്മാർ ഇത്രയും ജനം വന്നു പ്രതികരിച്ചത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു
വളരെ നന്നായിട്ടുണ്ട് പറയുന്നത്
കേൾക്കാൻ അവസരമില്ല മറുപടിയുമില്ല
എന്ത് ഭരണം എന്ത് സിന്ദാബാദ് 🎉
KSEB ലാഭം ഇല്ലാതെയാണ് പോകുന്നത് എന്നാണ് അറിയുന്നത് എന്നാൽ കുറെ പണം വൻകിട സ്ഥലങ്ങളിൽ നിന്നും കിട്ടാൻ ഉണ്ട് എന്ന് പല തവണ കേട്ടു അത് ശരിയാണോ ശരിയാണെങ്കിൽ എന്ത് കൊണ്ട് KSEB അത് വാങ്ങിക്കുന്നില്ല?.......
oru ഒറ്റ അടി കൊടുക്കണം അവന്മാർ ക്കു
സ്റ്റേജിൽ ഇരുന്നു ജന പ്രതിനിധി യെ തടസ്സപ്പെടുത്തുന്ന വ്യക്തിയെ ഇറക്കി വിടണം
Nj
ആ അദ്ധ്യക്ഷൻ്റെ പിരടിക്ക് രണ്ട് കൊടുക്കാൻ അവിടെ ആരും ഉണ്ടായില്ലെ
ചങ്കൂറ്റത്തോടെ സംസാരിച്ച സഹോദരിക്ക് അഭിനന്ദനം
Why .. officer is doing what ever he asked to do .. Time of Election MLA's .. only looking for religion and cast ... it is your and my problem .. Not the officer problem .....He will make a record what ever he is getting then submit to over Legislative assembly....
SMART GRID .. INFRA feeder .... ennaaa thamasaya ieee penubilla parayunathuu....
veruthee kaiadeeeee kittann ...
Bloody idiot donkey 🫏. He don’t have any shame.
@@baijurajc9538what kind of nonsense you are talking???
@@5050toms What kind of nonsense.. Tell me..? See when aravind kejariwall came... i heard same kind gimmicks from himm... i told this is some thing similar like him.. see this ksfe related issue not because of current govt .. both govt before did the same..i able to understand she elected from some pannnjath as panjaath member.. As a member she have loot of was to inform this to kefala govt and kseb... not this kinnd of speech and putting inn TH-cam... now tell me what nonsense ii am talking?..
This all are a political gimmicks.. to become popular.. nothing else...
@@baijurajc9538 she is talking about a persons suffering that is caused from the kseb side. If he is an officer or anything, at least he needs to show some kind of decency while he is talking time. He doesn’t have any kind of decency or dignity as a n officer. If he can’t see hear that incident, then what kind of fucking shit that he is going to do this community???. Now you are coming with a justification. I don’t want to hear your lecturing about this matter. Okay
സഹോദരി,
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്, kseb പ്രതിനിധി നിങ്ങളെ സംസാരിക്കാൻ സമ്മതിക്കുന്നില്ല 😂😂😂
കമ്മീഷൻ kseb യെക്കാൾ അഹങ്കാരം പിന്നെ എവിടുന്നാ ശരിയാകുന്നത് എല്ലാം ഒരു പ്രഹസനം
സുഹൃത്തേ കമ്മീഷൻ kseb യുമായി യാതൊരു ബന്ധവുമില്ല. കേരളത്തിൽ ആര് വൈദ്യുതി വിതരണം നടത്തിയാലും നിയന്ത്രണം നടത്താനുള്ള സ്ഥാപനം ആണ് റെഗുലേറ്ററി കമ്മീഷൻ
@@raffikadakkalകമ്മീഷനെ kseb ഓഫീസര്സ് യൂണിയന്നും വർക്കേഴ്സ് യൂണിയനും വെക്കുന്നതാണ്, ഇവർ രണ്ടുകൂട്ടരും കൂടിച്ചേർന്നാണ് ഇതുവരെ ആരും അറിയാതെ ഇടയ്ക്കിടെ ചാർജ് വർധിപ്പിച്ചതും, ശമ്പളം കൂട്ടിക്കൊണ്ടിരുന്നതും!
@@raffikadakkalമുറിയണ്ടി വീണ്ടും ഊമ്പിയ ന്യായീകരണവുമായി കമൻ്റിടുന്നു! ഈ ഇരുകാലി മൃഗത്തിനെയൊക്കെ തല്ലിക്കൊല്ലാൻ ആരുമില്ലേ. പച്ചചകാവ്!
From this, I came to understand electricity regulatory commission is a body to protect the interests of kseb employees and thereby impose additional burdens to the public. They are just acting on behalf of kseb employees.
ജനത്തിന് വേറെ ഓപ്ഷൻ ഇല്ലല്ലോ?
കോയിക്കോട് മുതൽ ഉപഭോക്താക്കളുടെ തെറി വിളി കേട്ട് കേട്ട് "കമ്മീസന്റെ" കിളി പോയി. 😂
ഒരു സഭയിൽ ഒരു കാര്യം അവതരിപ്പിക്കാൻ മുഖവുരയും, വിശകലനവും ആവശ്യമാണ്. ആ വാർഡ് മെമ്പർ അതാണ് ചെയ്തത്. പ്രശ്നങ്ങൾ അക്കമിട്ടു പറയാനാണെങ്കിൽ കടലാസ്സിൽ എഴുതി അണ്ണാക്കിൽ തള്ളിയാൽ പോരെ.
ഈ കേളവന് വലിയ അഹങ്കാരമാണല്ലോ!!😡😡
കേൾക്കാൻ ഇരിക്കുന്നവർ, സമാധാനമായി, ക്ഷമയോടെ കേൾക്കാൻ ബാധ്യസ്ഥരാണ്.
പെട്ടെന്ന് തീർത്തിട്ട് ഇവിടെ പോകാൻ?
അപ്പോള് ഇതും ഒരു തട്ടിപ്പ് പ്രസ്ഥാനമാണോ?
സൂപ്പർ, അഭിനന്ദനങ്ങൾ🎉🎉🎉
സത്യം വിളിച്ചു പറയുന്ന ആ താത്തയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്
Kseb സ്വകാര്യ വത്കരിക്കണം
💯
സ്വകാര്യവൽക്കരിച്ചാൽ വെറുതെ കിട്ടുമോ
എല്ലാത്തിന്റേം കൈയ്യിന്നും cash വാങ്ങണം.. ചില മുതലകൾ മാത്രം cash കൊടുക്കാതെ ഉപയോഗിക്കുന്നത് നിർത്തലക്കുമല്ലോ privatised ആയാൽ.
@@shabudins2331 Internet service is an example
@@shabudins2331duty charge,meter charge, additional charges etc... monthly undonnu ariyallo.kollangl kazhinjalum enthinu meter charge
Duty cheyan alle nadakkunth athinu salary ille .pinne enthina athinu vere.
Pvt akkuvannel charge kanum koodi kotte .eee parupadi kanuvella
കഷ്ടം... Sir ആ member നെ സംസാരിക്കാൻ അനുവദിക്കുന്നില്ല... കേൾവിക്കാർ support ചെയ്തില്ല മെമ്പറിനെ.....big salute മോളെ 🤝🤝
സാറോ, ഇവനെയൊക്കെ അങ്ങനെ വിളിക്കേണ്ട. അവനെ വിളിക്കേണ്ട വാക്ക് ഇവിടെ കുറിക്കാൻ പറ്റുന്നതല്ല.
ഇയാളെ പോലെ ഉള്ള ഉദ്യോഗസ്ഥരെ കുറെ ഒഴിവാക്കണം സർക്കാർ എന്നാലേ ആ വകുപ്പ് നന്നാവൂ
ആ മെമ്പറെ വിരട്ടുകായാണ് ആ റെഗുലേറ്ററി കമ്മീഷൻ
എന്നാൽ പഠിച്ചിട്ടു വരാൻ പരസ്യം കൊടുക്കടോ.. അവൻ കുറച്ചു അഹങ്കാരം ഉണ്ട്.. Public hearing എന്ന് പറഞ്ഞിട്ട് ഞാൻ പഠിച്ചിട്ടു പരീക്ഷ എഴുതാം..
👍😀
പൊതുജനത്തോട് മാന്യമായി പെരുമാറിയില്ലങ്കിൽ ജനം അവസാനം പ്രതികരിയ്ക്കും അന്ന് കിടന്ന് മോങ്ങും ജനങ്ങൾ സഹിച്ച് മടുത്തു
തോക്കിൽ കേറി വെടി വെക്കാതെ പറയുന്നത് മുഴുവൻ കേൾക്കാൻ നിക്കാതെ... വിവരമില്ലായ്മ വിളിച്ചു പറയുന്ന ഇവന്മാരെ ഒക്കെ എന്തിന് അധികാരത്തിൽ കയറ്റുന്നു.... ഇത്താ ബിഗ് സല്യൂട് 👍🏼👏🏼👏🏼👏🏼👏🏼👏🏼
ഇവനെപ്പോലെയുള്ള എമ്പോക്കികൾ ഈ KSEB യുടെ തലപ്പത്തിരുന്നാൽ എവിടന്ന് നന്നാവാൻ..???
ആ മഹാനുഭാവൻ പോയിന്റ് പറയുമ്പോ ചെലച്ചോണ്ടിരിക്കുന്നു .
👌👍👏👏🙏yes
അഹങ്കാരത്തിന് കൈയ്യും കാലും വച്ച് ഇരിക്കുന്നു ജനത്തിന് മനസിലാക്കാൻ ഒരവസരം ആയി
അയാൾ വലിയ ആളാവാൻ നോക്കിയതാ മോളെ ഇത്രയെങ്കിലും പറയാൻ കഴിഞ്ഞതിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ❤❤
Very good മെമ്പറെ. സത്യം പറയുന്നത് അവർക്ക് ദഹിക്കില്ല
ജനം ശക്തമായി പ്രഗികരിക്കണം 💪
ഇത് പോലെ വേണം വാർഡ്. മെമ്പർ മാര് ആ ഉദ്യോഗസ്ഥൻ എങ്ങനെ അവരെ വായ മൂടിക്കാം എന്നെ ചിന്ത മാത്രം 😜പൊളിച്ചു താത്ത 🙏ബിഗ് സല്യൂട്ട്
ഒരെണ്ണം പോലും ഉണ്ടായില്ലല്ലോ ആ കിളവൻ്റെ കരണകുറ്റിക്ക് ഒന്ന് കൊടുക്കാൻ😢
ഈ ഓഫീസർ വല്യേട്ട നാകുന്നു
ഇത് കേട്ടിട്ട് കമ്മീഷൻ നിഷ്പക്ഷമല്ല എന്ന് തോന്നുന്നു .
അവന്മാർ വിചാരിച്ചു മെമ്പർ ബ്ബ ബ്ബ ബ്ബ ആകുമെന്ന്.. മെമ്പർ എല്ലാം പഠിച്ചു മുന്നൊരുക്കത്തോടെയാണ് വന്നത്... അടിപൊളി.. മെമ്പറെ പറയാൻ അനുവദിക്കാതെ ഭീഷണി സ്വരത്തോടെ ഇരുത്താനുള്ള ശ്രമവും നടത്തി... നമ്മുടെ വാർഡിലും ഇതുപോലത്തെ ഒരു മെമ്പർ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു പോയി... Salute member....
Should allow to speak her own way .....
മാന്യമായി സംസാരിച്ച ആ സ്ത്രീയെ അപമാനിച്ച് മുഴുവനാക്കാൻ അനുവദിച്ചില്ല.
നാട്ടുകാർ കയ്യും കെട്ടി നോക്കി
നിന്നു😢😢
അവന്റെ ചെപ്പകുറ്റിക്കു കൊടുക്കണമായിരുന്നു
Aa offersarku aa sthanathirikan oru yogyathsyum illa. Aa member ku parayanullathu parayan sammathichilla. Ayal ahamgariyanu. Janangalude nikuthippananam kondanu
Ayalku sambalam kodukkunnathu ennu ayal manasilakkiyilla....
@@vasudevan4136 അവരൊക്കെ ജനങ്ങളുടെ ശാപം പേറി പുഴുത്തു ചത്തു പോകത്തെയുള്ളു ബ്രോ
മിടുക്കി ഇയാൾ ആരാ?
ഈ പാട്ടാളോടൊന്നും പറയാൻ പറ്റില്ല അല്ലെങ്കിൽ ആ മെമ്പർ പറഞ്ഞത് കേൾക്കാനുള്ള മനസ്സില്ലല്ലോ
ഈ കമ്മീഷൻ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല അഹങ്കാരി
അവിടെ ഞെളിഞ്ഞിരിക്കുന്ന അവന്മാരെ കണ്ടം വഴി ഓടിക്കാൻ മേലായിരുന്നോ നിങ്ങൾക്ക്
പാവപ്പെട്ടവരെ ചൂഷണം ചെയ്ത് വലിയ ശബ്ബളം വാങ്ങുന്നു.
ഇവനെപ്പോലെയുള്ളവരെ ജനങ്ങൾ നേരിടണം എന്നാൽ മാത്രമേ ഇതിനു പരിഹാരം ഉണ്ടാകു
Panniye Thallikkollanam
അയാളെ അവിടുന്ന് ഇറക്കി വിടാൻ, സംസാരിക്കാൻ അനുവാദം കൊടുക്കുന്നില്ല ഇടക്ക് കയറി കലക്കും
Kseb
ആ ഡാഷിനെ ഇറക്കിവിട് , പറയാൻ ചാൻസ് കൊടുക്കെടോ ,
ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാത്തത് കൊണ്ടാണ് വീണ്ടും ആവർത്തിക്കേണ്ടി വരുന്നത്
Chodyangal enikk ishtam alla😂😂