6 രൂപക്ക് കോഴി മുട്ട വിരിയിക്കാം | 15000 egg capacity incubator

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 230

  • @anurajvasantharajan2846
    @anurajvasantharajan2846 2 ปีที่แล้ว +28

    സാധാരണക്കാരായ രണ്ടു പേർ...ഒരു വലിയ വിജയം ആഗും ഇത്...ഈശ്വരൻ അനുഗ്രഹിക്കട്ടെ... ❤️❤️

  • @r-j8013
    @r-j8013 2 ปีที่แล้ว +25

    ഞാൻ ഈ ഹാച്ചറിയുടെ തുടക്കത്തിൽ ഒരുപാട് തവണ മുട്ട വിരിയിച്ചിട്ടുണ്ട്, വളരെ ഫ്രണ്ട്‌ലി ആണ് ചേട്ടനും ചേച്ചിയും, ഇന്ന് ഈ കോൺഫിഡൻസിൽ ഇവർ നിൽക്കുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷമുണ്ട് all the very best 👍👍

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

  • @saleemsathar9385
    @saleemsathar9385 2 ปีที่แล้ว +14

    ഇവരുടെ ഹാച്ചറി നേരിട്ട് കണ്ടതാണ്. നല്ല രീതിയിൽ നടക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. നന്മകൾ നേരുന്നു.

  • @basherkp3119
    @basherkp3119 2 ปีที่แล้ว +12

    നല്ല സ്നേഹ സമ്പന്നരായ ദമ്പത്തികൾ, എല്ലാ വിജയാശംസകൾ

  • @riyasmuhammed781
    @riyasmuhammed781 ปีที่แล้ว +3

    ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ..

  • @muhsinmandottil3887
    @muhsinmandottil3887 2 ปีที่แล้ว +33

    ഞാനിതുവരെ വന്നിട്ടില്ല പക്ഷെ മാന്യമായ വിവരണവും, മിതമായ ചാർജ്ജുമാണെന്ന് മനസ്സിലായി ബിസിനസ്സ് വിജയത്തിലെത്തട്ടെ

  • @vsachuthan1931
    @vsachuthan1931 2 ปีที่แล้ว +2

    വളരെ നല്ല അവതരണം.
    വിജയാശംസകൾ

  • @shihabvalancheri1503
    @shihabvalancheri1503 ปีที่แล้ว +2

    ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ

  • @gbfarmsthrissur2406
    @gbfarmsthrissur2406 2 ปีที่แล้ว +12

    സതീശൻ ചേട്ടനും ധന്യ ചേച്ചിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ നല്ല വീഡിയോ ക്ക് നന്ദി സണ്ണി ബ്രോ...🙏😊

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว +1

      🥰🥰

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭

    • @ismailac4914
      @ismailac4914 2 ปีที่แล้ว

      @@dhanyasatheesh6890 ഇത് എവിടെയാണ്?

  • @muhammedrafipk9856
    @muhammedrafipk9856 2 ปีที่แล้ว +2

    രണ്ടു പേരെയും ഒരുപാടിഷ്ട്ടായി.

  • @shajushaju4821
    @shajushaju4821 2 ปีที่แล้ว

    ഞാൻ അറിയുന്ന ചേട്ടനാണ് ഞാനും തൃത്തലൂർക്കാരനാണ് നല്ല ഉപകാരമായ വീഡിയോ

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 2 หลายเดือนก่อน

    പോയിരുന്നു വളരെ നല്ല പെരുമാറ്റം, full support❤❤❤❤❤❤❤❤❤❤

  • @biju.kathiyott297
    @biju.kathiyott297 2 ปีที่แล้ว

    ഒരു ചെറിയ incubator ഉണ്ടാക്കാൻ ശ്രമിക്കുന്ന ഞാൻ, ഇവർ കോഴിക്കോട് ആയിരുന്നെങ്കിൽ, വളരെ നല്ല പെരുമാറ്റം, കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ.👍

  • @okayonaanu119
    @okayonaanu119 2 ปีที่แล้ว +7

    സന്തോഷേട്ടന്റെ ഇന്ക്യൂബെറ്റർ വാങ്ങിയാൽ 99% റിസൾട്ട്‌ ഉറപ്പ് ❤

    • @krsincubator978
      @krsincubator978 2 ปีที่แล้ว +2

      🙏🙏🙏 സന്തോഷം 🌹🌹🌹🌹

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว +2

      🌹🌹🌹🇧🇭🇧🇭🇧🇭

  • @nishakannan4177
    @nishakannan4177 2 ปีที่แล้ว +5

    Sunny അവർ സംസാരിക്കുബോൾ സൗണ്ട് കുറവ് ആണ് വീഡിയോ നന്നായിട്ടുണ്ട് 👍👍👍👍👍❤❤❤❤

  • @farmtechmedia
    @farmtechmedia 2 ปีที่แล้ว +1

    കരിംകോഴി കുറച്ചു വേണം .. അടിപൊളി ...

  • @Sibivalara
    @Sibivalara 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ 🥰🥰

  • @najarapk7194
    @najarapk7194 2 ปีที่แล้ว

    കൊള്ളാം സൂപ്പർ 👍👍👍

  • @bmwmad2798
    @bmwmad2798 หลายเดือนก่อน +1

    Inshallah, God bless you now, how is running your business?

    • @ecoownmedia
      @ecoownmedia  หลายเดือนก่อน

      👍🏼👍🏼👍🏼😁

  • @rithasabu6559
    @rithasabu6559 2 ปีที่แล้ว +2

    Very useful video

  • @jayarajoa9922
    @jayarajoa9922 2 ปีที่แล้ว +2

    അടിപൊളി 🙏🌹

  • @bmwmad2798
    @bmwmad2798 หลายเดือนก่อน +1

    Inshallah, God bless you

    • @ecoownmedia
      @ecoownmedia  หลายเดือนก่อน

      🙏🏼❤️

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk 2 ปีที่แล้ว

    👌ella vijayavum allahu tarum 👌

  • @jackjim7113
    @jackjim7113 2 ปีที่แล้ว

    Chettante nadan kozhikalude video cheyyumo pls

  • @shiyafputhankattil6121
    @shiyafputhankattil6121 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്.

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭

  • @shamsudheena3023
    @shamsudheena3023 2 ปีที่แล้ว +2

    Adi poli

  • @nasarachayithodi7334
    @nasarachayithodi7334 2 ปีที่แล้ว

    സണ്ണിച്ചാ നല്ല വീഡിയോ

  • @smithasyamalan6204
    @smithasyamalan6204 2 ปีที่แล้ว +1

    Super 👌👌👌 God bless you 👍

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

  • @linshak7226
    @linshak7226 2 ปีที่แล้ว +1

    Adi poli video super super

  • @ambadyappu325
    @ambadyappu325 2 ปีที่แล้ว

    ആശംസകൾ

  • @shyamramesh4248
    @shyamramesh4248 2 ปีที่แล้ว

    Thani nadan kozhi kuttikal undakumo oru 50 peas

  • @sreedevisanthosh6015
    @sreedevisanthosh6015 2 ปีที่แล้ว +1

    Congratulation 👍👏👏👏

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

  • @jayanarayananps3306
    @jayanarayananps3306 2 ปีที่แล้ว

    Very informative 👍👍🙏

  • @shabeeba8100
    @shabeeba8100 11 หลายเดือนก่อน

    Idh avdaya sthalam

  • @nasilanachu3357
    @nasilanachu3357 หลายเดือนก่อน

    ഇതെവിടെയാ സ്ഥലം കോഴികുഞ്ഞുങ്ങളെ ആവശ്യമുണ്ടായിരുന്നു

  • @fathimathsafreena6120
    @fathimathsafreena6120 2 ปีที่แล้ว

    Kodagilek awar ayachitharumo

  • @asokanvelayudhan3049
    @asokanvelayudhan3049 2 ปีที่แล้ว

    Very nice

  • @sarthakraj9383
    @sarthakraj9383 3 หลายเดือนก่อน

    Broiler kozhi mottade rate ethrayaanu

  • @nixonandsons7418
    @nixonandsons7418 2 ปีที่แล้ว +1

    Nice

  • @mubeenml3856
    @mubeenml3856 ปีที่แล้ว +1

    കൊത്ത്‌ മുട്ട കിട്ടുമോ, കാട, നോർമൽ മുട്ട....

  • @akhilrajug4679
    @akhilrajug4679 2 ปีที่แล้ว +2

    👍

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

  • @krsincubator978
    @krsincubator978 2 ปีที่แล้ว +1

    ഇപ്പോൾ കാലാവസ്ഥ വേദിയാനം മൂലം കാരണം മാണ് ആളുകൾ കുഞ്ഞുങ്ങൾ വിരിയിക്കാൻ വരുന്നവർ കുറയുന്നത് നിങ്ങളുടെ സംബരമം നല്ലതു പോലെ വിജയിക്കട്ടെ കൊതു മുട്ട വേനൽ കാലത്ത് പത്തു ദിവസത്തിൽ കുടുതൽ അയൽ വിരിയൽ ശതമാനം കുറയും ഫ്രജിൽ വച്ചാൽ ഒരു മാസം വച്ചാലും വിരിയും പുവന്റ സാന്നിത്യം ഇല്ലാത്ത മുട്ട രണ്ട് മാസം വച്ചാൽ ഫ്രഷ് മുട്ട പോലെ ഇരിക്കും പുവന്റ സാന്നിത്യം ഉള്ള മുട്ട പഴകം കൂടിയാൽ 21ദിവസം കഴിഞ്ഞാൽ ച്ചീ മുട്ട ആകും കൊണ്ട് വരുന്നവർ നല്ല മുട്ട വക്കുക 👍

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว +1

      വളരെ അധികം നന്ദി ഉണ്ട് 🥰

    • @krsincubator978
      @krsincubator978 2 ปีที่แล้ว

      @@dhanyasatheesh6890 🙏🙏🙏🙏

  • @Jith333
    @Jith333 2 ปีที่แล้ว +1

    Great

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭

  • @binilvenubinil1213
    @binilvenubinil1213 2 ปีที่แล้ว

    സൂപ്പർ

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

  • @Rs-dd5tx
    @Rs-dd5tx 2 ปีที่แล้ว

    Chettan n chechi 😍😍😍

  • @sidheekkp8031
    @sidheekkp8031 2 ปีที่แล้ว

    Suppar

  • @gokulrijesh9998
    @gokulrijesh9998 2 ปีที่แล้ว +3

    Hia🤓

  • @maneeshavm7270
    @maneeshavm7270 2 ปีที่แล้ว

    Eth evidayaa

  • @johncj6281
    @johncj6281 2 ปีที่แล้ว +1

    Super👍

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🇧🇭🇧🇭🌹🌹🌹

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🇧🇭🇧🇭🇧🇭🌹🌹🌹🌹

  • @AliAli-rt6zx
    @AliAli-rt6zx 2 ปีที่แล้ว

    ഗുഡ്

  • @abubackerabu194
    @abubackerabu194 2 ปีที่แล้ว

    Ethu evide Aanu place 🙌

  • @zoomnshot
    @zoomnshot 2 ปีที่แล้ว

    സതീഷ്... 👍👍👍

  • @aliakbarali9844
    @aliakbarali9844 2 ปีที่แล้ว

    നാട്ടിൽ എവിടെ ആണ്

  • @appubalakrishnan6064
    @appubalakrishnan6064 2 ปีที่แล้ว

    Chetta...
    Chettan ippo entha chettante vitile videos cheyyathe..??

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว +1

      🌹🌹🌹🇧🇭🇧🇭

  • @elizabethjoseph7349
    @elizabethjoseph7349 2 ปีที่แล้ว +1

    Guine chiks undo. Rate please

  • @binseerns7877
    @binseerns7877 2 ปีที่แล้ว

    ഇത് എവിടെ സ്ഥലം

  • @sunilarappatt6461
    @sunilarappatt6461 2 ปีที่แล้ว +1

    മൊബൈൽ നമ്പർ

  • @nishakannan4177
    @nishakannan4177 2 ปีที่แล้ว

    👍👍👍👍👍❤❤❤❤All the best

  • @AKKUSSHORTS603
    @AKKUSSHORTS603 2 ปีที่แล้ว +1

    How Are You

  • @sreejayak8479
    @sreejayak8479 ปีที่แล้ว +1

    നമ്പർവേണ്ടിരുന്നു എന്താ ചെയ്യാ. ഇൻക്യുബെറ്റർ ന് അയിന്നു

  • @Thaju-yo1lg
    @Thaju-yo1lg 2 ปีที่แล้ว

    Wow 🤩

  • @ismailraimarakkar1404
    @ismailraimarakkar1404 2 ปีที่แล้ว

    സണ്ണി ചേട്ടോ ഈ വീഡിയോ എടുക്കാൻ വളരെ വൈകി പോയി കേട്ടോ... നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കോഴിമുട്ട വിരിയിക്കാൻ അവിടെ കൊടുക്കാമായിരുന്നു.. ചാവക്കാട് ഒരു ഹാച്ചറി ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു അവിടുത്തെ വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു...

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว +1

      ഇനി ആയാലും വരാലോ 😁

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

  • @Reshma.N8405
    @Reshma.N8405 2 ปีที่แล้ว +2

    ഒരു കോഴികുഞ്ഞിന്റെ വില എത്രയാ? ഡെലിവറി ഉണ്ടോ?

  • @gouriratheesh7133
    @gouriratheesh7133 2 ปีที่แล้ว

    Pls watch Bright Wings aviary

  • @subhashvn1987
    @subhashvn1987 2 ปีที่แล้ว

    💕💕💕

  • @grandmb1579
    @grandmb1579 2 ปีที่แล้ว +1

    ഫ്രിഡ്ജിൽ വെച്ച കോഴിമുട്ട വിരിയുമോ, എത്ര ദിവസം ഫ്രിഡ്ജിൽ വെക്കാൻ പറ്റും, വിരിയിക്കാനുള്ള മുട്ടകൾ

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว

      വിരിയും, രണ്ടു ആഴ്ച വരെ ഫ്രിഡ്ജിൽ വെക്കാം ഫ്രിജിന്റെ താഴെ തട്ടിൽ വെച്ചാൽ മതി 🙌

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

  • @jasilp6516
    @jasilp6516 2 ปีที่แล้ว

    👌👌❤

  • @bhavithamanoj8608
    @bhavithamanoj8608 2 ปีที่แล้ว +1

    All the best 👍

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭

  • @farsana3932
    @farsana3932 2 ปีที่แล้ว

    മീറ്റിംഗ് സീറ്റർ

  • @Asif.434
    @Asif.434 2 ปีที่แล้ว

    Super 💗💗

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว +1

      🌹🌹🌹🌹🇧🇭

  • @harisc401
    @harisc401 2 ปีที่แล้ว

    കൊത്ത് മുട്ട കോരിയർ ഉണ്ടോ. കണ്ണൂർ

  • @yadhukrishnatktk6336
    @yadhukrishnatktk6336 2 ปีที่แล้ว

    ഇവര് നല്ല കമ്പനി ആണ് 😁... മിതമായ പൈസയും....ഞാൻ പോവാറുണ്ട്..

  • @muhammedameenka7257
    @muhammedameenka7257 2 ปีที่แล้ว +1

    Turkey farm video ഇടുമോ
    At ernakulam
    Please sunny chetta🥺🥺🥺

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

    • @RONYEMMANUEL-00
      @RONYEMMANUEL-00 2 ปีที่แล้ว

      ടർക്കി കോഴി, ഗിനി കോഴി, നാടൻ കോഴി വിൽപ്പനയ്ക്ക്

    • @nasarachayithodi7334
      @nasarachayithodi7334 2 ปีที่แล้ว

      @@RONYEMMANUEL-00 എവിടെ സ്ഥലം

    • @RONYEMMANUEL-00
      @RONYEMMANUEL-00 2 ปีที่แล้ว

      @@nasarachayithodi7334 Malappuram,nilambur

  • @bhavanasreekanth9077
    @bhavanasreekanth9077 2 ปีที่แล้ว

    👍👍👏

  • @AumeshCva
    @AumeshCva 5 หลายเดือนก่อน

    നമ്പാർ തോരുമോ

  • @rishadworld9763
    @rishadworld9763 2 ปีที่แล้ว

    Poli

  • @sheelafranklin4236
    @sheelafranklin4236 2 ปีที่แล้ว

    Evideyanu sthalem

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว

      വാടാനപ്പിള്ളി തൃശൂർ

    • @rageshmidland2887
      @rageshmidland2887 2 ปีที่แล้ว

      @@dhanyasatheesh6890 chechi vadanapalliyil corect locatin evideyann

  • @ayshajabbar5768
    @ayshajabbar5768 2 ปีที่แล้ว

    Fridgil vecha mutta viriyumo?

  • @ashrafqamar
    @ashrafqamar 2 ปีที่แล้ว

    ഇത്‌ എവിടെ യാണ് പാലക്കാട്‌ dt ആണോ

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว +1

      തൃശ്ശൂർ വാടാനപ്പിള്ളി

  • @josejoseph6649
    @josejoseph6649 2 ปีที่แล้ว

    കോട്ടയത്ത്‌ എവിടെ എങ്കിലും ഇതുപോലെ സംരംഭം ഉണ്ടോ

    • @bineeshkg1207
      @bineeshkg1207 2 ปีที่แล้ว

      Vaikom കോട്ടയം

    • @subhashvn1987
      @subhashvn1987 2 ปีที่แล้ว

      വയ്ക്കത്തു എവിടാണ്

  • @angelmariyajaison1384
    @angelmariyajaison1384 2 ปีที่แล้ว +1

    Transportation undoo ????? Pls reply chetta

    • @Fire-ns7ol
      @Fire-ns7ol 2 ปีที่แล้ว

      Discription boxil unde

    • @angelmariyajaison1384
      @angelmariyajaison1384 2 ปีที่แล้ว +2

      @@Fire-ns7ol illa

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว +1

      ഉണ്ട്

    • @Fire-ns7ol
      @Fire-ns7ol 2 ปีที่แล้ว

      @@angelmariyajaison1384 undallo

    • @bencymonichan710
      @bencymonichan710 2 ปีที่แล้ว

      @@dhanyasatheesh6890 കരിങ്കോഴി കുഞ്ഞിന് rate എങ്ങനെ ആണ്

  • @bencymonichan710
    @bencymonichan710 2 ปีที่แล้ว +1

    Delivery ഇടുക്കിയിൽ ഉണ്ടോ

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭🇧🇭

  • @rafeequechully3350
    @rafeequechully3350 2 ปีที่แล้ว

    നാടൻ കോഴിക്കുട്ടികൾക് എന്താ വില

  • @okayonaanu119
    @okayonaanu119 2 ปีที่แล้ว +1

    മുട്ടയുടെ പുറത്ത് എഴുതുന്ന പേന ഏതാാാാ

    • @origami349
      @origami349 2 ปีที่แล้ว +2

      Temporarily marker

  • @libajabir4626
    @libajabir4626 2 ปีที่แล้ว

    👍👍👍

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭

  • @ckmoidu
    @ckmoidu 2 ปีที่แล้ว +1

    ഫായോമിയുടെ കൊതുമുട്ട കിട്ടുമോ? വില എത്രയാകും

    • @sreejayak8479
      @sreejayak8479 ปีที่แล้ว

      കൊതു മുട്ട യല്ല കൊത്തു മുട്ട എന്നാണ് 😀

  • @tarakm1428
    @tarakm1428 2 ปีที่แล้ว

    Price telling

  • @rinuk2392
    @rinuk2392 2 ปีที่แล้ว

    വിരിയിക്കാനുള്ള. മുട്ട ഫ്രിഡ്ജിൽ വെക്കാമോ

    • @mydreamsbibin
      @mydreamsbibin 2 ปีที่แล้ว

      🌹🌹🌹🇧🇭🇧🇭

  • @sandraparu4439
    @sandraparu4439 2 ปีที่แล้ว

    കൊതു മുട്ട വില എത്ര

  • @manujayan
    @manujayan 2 ปีที่แล้ว +1

    സ്ഥലം എവിടാ

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว +1

      വാടാനപ്പിള്ളി, തൃത്തലൂർ

  • @fidafathima.n9410
    @fidafathima.n9410 2 ปีที่แล้ว

    ടെർക്കി കുഞ്ഞുങ്ങൾ ഉണ്ടോ

  • @JOHNPAUL-ch6kd
    @JOHNPAUL-ch6kd 2 ปีที่แล้ว

    Turkey കോഴി മുട്ട എറന്നാകുളത്ത് വിരിയിക്കുന്ന 'സ്ഥലം ഉണ്ടോ ?ഉണ്ടെങ്കിൽ സ്ഥലം പറഞ്ഞു തരുമോ ?

  • @ashbinvlogs1597
    @ashbinvlogs1597 2 ปีที่แล้ว

    ടർക്കി കുഞ്ഞുങ്ങൾക്ക് എന്താ വില?

  • @adile.d6596
    @adile.d6596 2 ปีที่แล้ว +2

    ഗംഗ ഹാചെറി ഫോൺ നമ്പർ

  • @anjoomkm4386
    @anjoomkm4386 ปีที่แล้ว

    CG Gramin Gramin list me

  • @nafulps6017
    @nafulps6017 2 ปีที่แล้ว

    എവിടെ

    • @dhanyasatheesh6890
      @dhanyasatheesh6890 2 ปีที่แล้ว

      തൃശ്ശൂർ, വാടാനപ്പിള്ളി

  • @hamsakv9796
    @hamsakv9796 2 ปีที่แล้ว

    Sunny chetta evide yane oru vivaravum illallo

  • @sumeshps6259
    @sumeshps6259 2 ปีที่แล้ว

    Croiler chicken undo ??

  • @jafarpulikkal9925
    @jafarpulikkal9925 2 ปีที่แล้ว +1

    താറാവ് കുഞ്ഞുങ്ങൾക്ക് എന്തു വില

  • @santohs9121
    @santohs9121 2 ปีที่แล้ว

    അവിടെ സലാം