സൂപ്പർ ഡ്രൈവർ! സൂപ്പർ വണ്ടി!! സൂപെർബ് യാത്ര!!!ഇത്രയും ക്ഷമയുള്ള മനുഷ്യരും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. തെറ്റ് അജു സാറിന്റെ ഭാഗത്താന്ന് ഞാമ്പറയും. ദിശാബോധം എന്നത് ഒരു സിദ്ധിയാണ്.അത് പ്രയോജനപ്പെടുത്തേണ്ടത് യാത്രയിലാണ്. ഞാൻ പിടിച്ചു പോകുന്ന വണ്ടി വഴിതെറ്റി ഒരു കിലോമീറ്റർ പോകാൻ സമ്മതിക്കില്ല. എത്ര മണിക്കൂർ യാത്ര ചെയ്താലും വണ്ടിയിലിരുന്ന് ഉറങ്ങുകയുമില്ല.
അജു ഭായ് നിങ്ങളുടെ ഈ വീഡിയോ മുൻപും കണ്ടിരുന്നു.ദുബായിൽ നിന്നും വന്ന് quarantine ഇരിക്കുന്നതിൻ്റെ ബോറഡി മാറി.നിങ്ങളുടെ നിഷ്കളങ്കമായ ഈ അവതരണ ശൈലി മികച്ചതാണ്.Keep doing👍
ശരിയാണ്. അന്ന് ആ കഥ കേട്ടിരുന്നു❤️❤️❤️ അന്ന് സാധാരണ പോലെ പോയി വന്നെങ്കിൽ ഇതൊരു കഥ ആ കുമായിരുന്നില്ല. ഡ്രൈവറും കൂടെ ഉള്ളവരും കൂടി ഇത് മറക്കാനാവാത്ത നല്ല ഓർമ്മയാക്കിയല്ലേ.
ഹായ് അജു,സരിത, ജഗ്ഗു നമസ്കാരം. നിങ്ങളുടെ യാത്രയേകുറിച്ചുള്ള അവതരണം ശരിക്കും രസിപ്പിക്കുന്ന രീതിയിലുള്ളതാണ്. ഒരുപാട് ആസ്വദിച്ചു അവസാനം കുറച്ചു വിഷമം ഉണ്ടാക്കുന്ന സന്ദർഭം ഉണ്ടായെങ്കിലും ആർക്കും ഒരാപത്തും വരാതെ ഈശ്വരൻ കാതുരക്ഷിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്. ഞാൻ ഒരു പ്രവാസിയാണ്ഉ. ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നിട്ടാണ് കാണുന്നത്. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ശുഭരാത്രി.
💚💙💚 ജീവിതം ഒന്നേ ഉള്ളൂ .. കഴിയുമെങ്കിൽ ഒരുപാട് യാത്ര ചെയ്യണം .. അത് സന്തോഷങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും ആകണം .. ആ അനുഭവത്തിലൂടെ പല പാഠങ്ങളും പഠിച്ചെടുക്കണം .. അതിൽ നല്ലത് ജീവിതത്തിലേക്ക് പകർത്തണം .. ഇഷ്ടമുള്ളത് കഴിക്കണം .. ചിരിക്കണം ചിരിപ്പിക്കണം കരയുന്നവരെ ആശ്വസിപ്പിക്കണം .. ഹൃദയത്തോട് ചേർത്ത് നിർത്തണം അർഹതയുള്ളവരെ അംഗീകരിക്കണം ബഹുമാനിക്കണം .. അങ്ങനെ നന്മകളുടെ വശം ചേർന്ന് മുന്നോട്ട് പോകുമ്പോൾ നിങ്ങളെ മരണം തേടിവരും ഒരുനാൾ .. അങ്ങനെ യാത്രയാകുമ്പോൾ കരയരുത് .. നിങ്ങൾ ചെയ്ത നന്മകൾ ഓർക്കാൻ ഒരുപാട് പേരുണ്ടെന്ന് ആശ്വസിക്കണം 💚💙💚 സന്തോഷകരമായ ജീവിതം സമാധാനപരമായ മരണം അതിനായ് പ്രാർത്ഥിക്കാം .. അതിനായ് പ്രയത്നിക്കാം ..
Orupaadu chirichu chetta 😊😊😊😊💯😄njangal pravasikalkku ningalude oke videos kanumbozhanu oru relief.👍👍iniyum orupaadu story based videos cheyyanam . God bless you 🙏
അജുച്ചേട്ടൻ സരിതച്ചേച്ചി ജഗു ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് എല്ലാ വീഡിയോസും കാണാറുണ്ട് bt കമന്റ് ഇടാറില്ല പക്ഷെ ഈ vdo കണ്ടു. ട്രാജഡി ആയിരുന്നെങ്കിലും ചിരിച് വയറു വേദനിച്ചു എല്ലാ ആശംസകളും നേരുന്നു 🙏 എന്റെ സ്ഥലം ഇരിഞ്ഞാലക്കുട ആണ്. ഞാനും വൈഫും ഇപ്പൊ ബഹ്‌റൈനിൽ. പുള്ളിക്കാരി നിങ്ങളുടെ വലിയ ഫാൻ ആണ് 👍❤️
This is perhaps one of your earliest videos I had watched and hence become your subscriber...I well and truly felt your pain ( even the kundu & kuzhi on the road)and laughed out loud as well; reminded me of the Malayalam movie Midhunam. Awesome narration / travelogue
Hai aju chetta, saritha chechi, jaggu.... Podicheri story super. Nigalude anubavam anekilum oru padu comedy story ayi. Ethu pole arkum undavathrikatte.
Thanks for Anees, Anees paranjhathil karyam undu, ethu kelkandey story thanney. Hope Anees so happy. Appo Pondicherry kku ulla Route -Ollur-Selam-Banglore-Chennai hahahahaha, chirichitu nilkunnilla😃😃. Pavam Valiya chechi yodu sad thonni , kozhi kale take care cheyyan trip cancell cheythallo ennu vicharichu. But chechi ye kozhi rakshichu, back pain ellathey🥰. Ennalum Ente Anoopeeee eei chathi aarodum cheyyarithu. Ennalum unforgettable trip, no doubt at All. Saritha paranjhapole Madura Temple’s Daivanjhakku Nanni. We laugh out , but big lesson to conscious and wake up this video. So Ajitheeee arrange another Trip with ur All fmly again Pondicherry 😜😜, ohhhhh Corona 😳😳😳😳😳... so let’s wait ❤️❤️❤️
യാത്രകൾ നമ്മുടെ ജീവിതത്തിൽ ചൊലുത്തുന്ന സ്വാധീനം ചിലർക്ക് സന്തോഷ്ത്തിൻറെഏതുമാകാം ചിലർക്ക് ദുഃഖത്തിന് നടുക്കുന്ന ശേഷിപ്പുകളുമായി മാറാറുണ്ട് നിങ്ങൾ പങ്കുവെച്ച് യാത്ര വിശേഷങ്ങൾ ഒരുപക്ഷേ ദൈവത്തിൻറെ ഒരു ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ അതു വലിയൊരു നടുക്ക്ത്തിൻറെ ഓർമ്മയായി മാറിയേക്കാം ആയിരുന്നു എല്ലാ യാത്രകളിലും നമ്മളോരോരുത്തരും പുലർത്തേണ്ട ജാഗ്രതയുള്ള കാര്യങ്ങളാണ് നിങ്ങൾ പങ്കുവെച്ചത് പ്രത്യേകിച്ച് ഒരു കുടുംബത്തിലെ എല്ലാ വ്യക്തികളും കൂടി നടത്തുന്ന യാത്ര വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ഒരു ഉത്തരവാദിത്വം നമ്മൾ ഒരു കാരണവശാലും കോംപ്രമൈസ് ചെയ്യാൻ പാടുള്ളതല്ല അജു ചേട്ടനും ,ചേച്ചിക്കും , ജഗ്ഗു വിനും മറ്റു കുടുംബാംഗങ്ങൾക്കും ദൈവത്തിൻറെ കരുതലും തലോടലും ഇനിയും ഉണ്ടാവും തീർച്ച പ്രാർത്ഥനയോടെ,,,😍😍😍😍
ഹായ് അജുവേട്ട ഞാൻ അനീസ് ജാസ് മലപ്പുറത്ത് തിരൂർ ആണ് സ്വദേശം സുഖം തന്നെ അല്ലെ. ഇനി ഞാൻ നിങളെ ബുദ്ധിമുട്ടികുലട്ട.😥 ഒത്തിരി സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ. ഞാൻ ഒരു കാര്യത്തിനും ഇനി വാശിപിടികില്ല. നിങ്ങളുടെ കുടുംബത്തിനും എന്റെ അല്ല ഞങ്ങളുടെ സഖാവിന് ഹൃദയത്തിൽ നിന്നും മായാത്ത സ്നേഹം മാത്രം നൽകുന്നു
എനിക്ക് ഏറ്റവും കൂടുതൽ കാണാനിഷ്ടം കുക്കിംഗ് വീഡിയോ സുകൾ ആണ് ഞാൻ ഇവിടെ സൗദി അറേബ്യയിൽ ആയതുകൊണ്ട് നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടിട്ടാണ് ഞാൻ ഇവിടെ ട്രെയിൻ ചെയ്യാറുള്ളത്
Hii saritha &ajuetta നിങ്ങൾ ഈ കഥ പറഞ്ഞപ്പോൾ ഞാനും ആ വണ്ടിയിൽ ഉണ്ടായിരുന്നപോലെ തോന്നിപ്പോകുന്നു. അത്രക്ക് നന്നായി പറയാൻ നിങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ആ ഡ്രൈവർ അനൂപ് ഇപ്പോഴും ആളുകളേം കൊണ്ട് ടൂർ പോകുന്നുണ്ടോ 🤣. എന്തായാലും വലിയൊരു അപകടത്തിൽ നിന്നും ദൈവം നിങ്ങളെ രക്ഷിച്ചല്ലോ. God is Great.
എന്റെ പേര് ജിബിൻ ജോസഫ് ഞാൻ കോട്ടയം ജില്ലയിൽ ആർപ്പൂക്കരയിൽ താമസിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി അജു ചേട്ടന്റ ഉം സരിത ചേച്ചി ടെയും അവതരണം പിന്നെ ഇത് പോലെ ഒരു കൂട്ടായ്മ്മ കണ്ടിരിക്കുന്നത് സിനിമയിൽ മാത്രം ആണ് എനിക്ക് ഒരുപാട് ഇഷട്ടം ആണ് എല്ലാവരെയും ഞാൻ 2ദിവസം ആയിട്ടുള്ളു ചേട്ടന്റെയും കുടുംബംത്തിന്റെ ഉം വീഡിയോസ് കാണുന്നത് ഒരു പാട് സന്തോഷം ഗോഡ് ബ്ലെസ് ഓൾ ഫാമിലി
ഇതിപ്പോ ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ നല്ല രസമുണ്ടെങ്കിലും , ആ സമയത്തു അത് അനുഭവിച്ചവർക്കു അത്ര സുഖം ഇല്ലാത്ത ഒരു കാര്യം ആണല്ലോ.. സത്യം പറയാല്ലോ .. നമ്മളും നിങ്ങളുടെ കൂടെ ആ യാത്ര പോയി എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ് ..👏👏 ഓരോ നിമിഷവും നേരിട്ട് കണ്ടനുഭവിച്ചപോലെ ... ട്രിച്ചിയും, തഞ്ചാവൂരും, ചിദംബരവും, തിരുവണ്ണാമലയും , മധുരയും ഒന്നും കൂടി കണ്ടു വന്നു.. എന്നാലും അജുവേട്ടാ 🙆😄 ... ഇത്തിരി അധികം കാർക്കശ്യം കാണിച്ചിരുന്നു എങ്കിൽ പോണ്ടിച്ചേരി പണ്ടേ എത്യേനെ ..അടുത്ത കൂട്ടുകുടുംബ യാത്രകൾ സുഖമാവട്ടെ .. ✌️✌️
പക്ഷെ ഇത് ഞാൻ പറയുമ്പോൾ ചേട്ടൻ പറയുന്ന ഒരു കാര്യം ഉണ്ട്.... വഴി തെറ്റിയപ്പോൾ തന്നെ അവനോട് പറഞ്ഞിരുന്നെങ്കിൽ...... ചിലപ്പോൾ കൊടൈക്കനാൽ ഹെയർ പിൻ കയറുമ്പോഴാവും ടയർ പൊട്ടുക... അപ്പോൾ നമ്മൾ എല്ലാരും കൊക്കയിൽ വീണു മരിച്ചേനെ ന്ന്... 🤭🤭🤭🤭🤭
എന്റെ അമ്മോ ചിരിച്ചു വശം കെട്ടു 🤣🤣. ഇനി പോകുമ്പോൾ അനൂപിനെ തന്നെ ഡ്രൈവർ ആയി വിളിച്ചോ, ഓർമ്മകൾ അയവിറക്കാൻ അവൻ കൂടെ ഉള്ളത് വളരെ നന്നായിരിക്കും 🤣. സരിത കഥകൾ പറയാൻ ബഹു മിടുക്കി 👌👌👌.
അജുചേട്ട സരിത ചേച്ചി ജെ ഗു മോനെ നിങ്ങളുടെയാത്ര സൂപ്പർ വഴി തെറ്റി യാൽ പറഞ്ഞു കൊടുകാരുന്നു യാത്ര കുറച്ചു പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട് സരിത ചേച്ചി നിങ്ങളുടെ യാത്ര രസം ഉണ്ട് കേൾക്കാൻ
"ങ്ഹാ, അത് ശരി, അവൻ എവിടം വരെ പോകുമെന്ന് നോക്കട്ടെ..." 😂😂😂 അജു ചേട്ടോ, ഞാൻ ഉടനെ അങ്ങോട്ട് വരുന്നുണ്ട്. അങ്ങയുടെ കാൽ തൊട്ട് വണങ്ങി ശിഷ്യത്വം സ്വീകരിക്കണം...🙏
എനിക്ക് ഇഷ്ടാണ് hairstyle മാറ്റാൻ.... അറിയാത്തത് കൊണ്ടാണ് മാറ്റാത്തത് ... മര്യാദക്ക് മുടി കെട്ടാൻ പോലും എനിക്കറിയില്ല..... 😒😒🤭🤭🤭 ഞാൻ വിചാരിക്കാറുണ്ട് ആരെങ്കിലും ഒന്ന് വൃത്തിയിൽ കെട്ടി തന്നിരുന്നെങ്കിൽ.... ന്ന്.... ☺️☺️☺️
@@ajuslearningclass9069 oru beauty Parlour el poyi layercut cheythu nooku... അവർക്ക് ideas ഉണ്ടാകും...പണ്ട് കല്യാണത്തിന് Parlour el poya കാര്യം ഓർമ ഉണ്ട് kto
@@nimmyginesh നിമ്മി സഖാവെ. പണ്ട് ഈ ടീച്ചർ ചേച്ചി. കല്യാണ തലേന്ന് പുരികം trade. ചേയ്യാൻ പോയ കഥ പറയുന്നുണ്ട്. അജുവേട്ടൻ ടീച്ചർ ചേച്ചിയുടെയും. കല്യാണ വിഡിയോയിൽ
Hi Saritha, you are one of the most intelligent person I have ever met. The reason why I am saying this because in one video you recommended few channels, Mallu analyst, prathapan food tv, Adv jayashankar etc. All of them excellent channels.that shows your high intellectual caliber. Regards from Canada
സൂപ്പർ ഡ്രൈവർ! സൂപ്പർ വണ്ടി!! സൂപെർബ് യാത്ര!!!ഇത്രയും ക്ഷമയുള്ള മനുഷ്യരും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. തെറ്റ് അജു സാറിന്റെ ഭാഗത്താന്ന് ഞാമ്പറയും. ദിശാബോധം എന്നത് ഒരു സിദ്ധിയാണ്.അത് പ്രയോജനപ്പെടുത്തേണ്ടത് യാത്രയിലാണ്. ഞാൻ പിടിച്ചു പോകുന്ന വണ്ടി വഴിതെറ്റി ഒരു കിലോമീറ്റർ പോകാൻ സമ്മതിക്കില്ല. എത്ര മണിക്കൂർ യാത്ര ചെയ്താലും വണ്ടിയിലിരുന്ന് ഉറങ്ങുകയുമില്ല.
😄😄😄👍👍👍
സംഭവം നിങ്ങളുടെ ജീവിതത്തിൽ നടന്ന ട്രാജഡി ആണെങ്കിലും നിങ്ങളുടെ കഥ പറയുന്ന രീതി കേട്ട് ചിരിച്ചു ഒരു പരുവമായി
Athe.. kelkkan nalla rasam ayirunnu..
Kelkaan nalla rasmund...chirich oru paruvayi😂😂
ആ മലപ്പുറത്ത് ക്കാരന് ഒരു ബിഗ്
താങ്ക്സ്.... അത് കൊണ്ടല്ലേ '' ''ഈ
പോണ്ടിച്ചേരി ടൂർ കഥ കേൾക്കാൻ
പറ്റിയത്.....👌👌👍👍
ഹായ് ഞാൻ അനീസ് ജാസ് മലപ്പുറത്ത് തിരൂർ ആണ് സ്വദേശം സുഖം തന്നെ അല്ലെ.
@@aneeschatty4263 ഹായ് അനീസ് ...
@@shajisjshajisj8773 ഹായ്
Ee kadha kelkkan rasamayirunnu.. veruthe alla Anees ithinuvendi vashipidichathu😃
@@താടിക്കാരൻ-ഥ3മ ഞാൻ തിരൂർ കടുങത്ത്കുണ്ട്
അങ്ങനെ ദൈവം രക്ഷിച്ചു അല്ലെ കൊള്ളാം നല്ല സ്റ്റോറി ദൈവത്തിനു നന്ദി പറയുന്നു ഇതിനിടയിൽ ചിരിയും വന്നു
Ethra kadhaketalum madukilla ...ath ningal parayunnath konda...ath thanneyan ningalde kazhivum....njangalum ithoke arinju anubhavichu yathra cheitha poleya..kelkumbol feel undakunnath..thank you Aju cheta saritha..
അജു ഭായ് നിങ്ങളുടെ ഈ വീഡിയോ മുൻപും കണ്ടിരുന്നു.ദുബായിൽ നിന്നും വന്ന് quarantine ഇരിക്കുന്നതിൻ്റെ ബോറഡി മാറി.നിങ്ങളുടെ നിഷ്കളങ്കമായ ഈ അവതരണ ശൈലി മികച്ചതാണ്.Keep doing👍
അജുച്ചേട്ടൻ്റെഈ കഥ എത്ര കേട്ടാലും മട്ടിക്കില്ല👌🌻🌻🌻
Uva😮💨🙏🏼
Ajunte samsramreethi super..... Sarita edakku kayari aa flow kalayaruthu kettoo
നിങ്ങളുടെ വർത്താനം കേട്ട് ചിരിച്ചു ചിരിച്ചു ഒരു പരുവായി.... അപകടം ഒഴിവായത് ദൈവാനുഗ്രഹം.... വെറുതെ അല്ലെ ഈ വീഡിയോ വീണ്ടും ഇടണം എന്ന് പറഞ്ഞെ...
Ajuvetta sarithechi ningalude pondicheri yatra kettu chirichu oru paruvathilayi..................
ഞാൻ മുൻപ് പോണ്ടിച്ചേരി കഥ കണ്ടിരുന്നു എന്നാലും ഇന്നും ഇരുന്നു മുഴുവനും കണ്ടു. അജുവേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ... ചിരിച്ചു ചത്തു.
വിവരണം Super കുറേ ചിരിച്ചെങ്കിലും gods grace
Randalintem samsarikkunnathu kettu chiri nirthan pattunnillatto..super
Nigalude trip end story kettitu chirichu vair ellam vedenikkan thudangi. Super
😁😅🤣 . Ella chettanmarum kollammmmm..😇🙏. Eniyumundo stories. Waiting......
സബ്സ്ക്രൈബേഴ്സിന്റെ പൾസ് അറിഞ്ഞു വീഡിയോ ചെയ്യാൻ അജു ചേട്ടനെ കഴിഞ്ഞേ വേറെ ആരും ഉള്ളു 🤘😊
100%
Ajuvetta super narration. Sim cards yaduthu kaanichu ajuvettana avan adyam thanna othuki. Puthiya Tyre kitiyapol avanta unmesham. vivaranam super
😄😄😄
അജെട്ടാ... 😍😍ഈ ടൂർ കഥ കേട്ട് ചിരിച്ചു ഒരു പരുവമായി 🤣🤣🤣
ശരിയാണ്. അന്ന് ആ കഥ കേട്ടിരുന്നു❤️❤️❤️ അന്ന് സാധാരണ പോലെ പോയി വന്നെങ്കിൽ ഇതൊരു കഥ ആ കുമായിരുന്നില്ല. ഡ്രൈവറും കൂടെ ഉള്ളവരും കൂടി ഇത് മറക്കാനാവാത്ത നല്ല ഓർമ്മയാക്കിയല്ലേ.
mm....
ഡ്രൈവറും ഈ വീഡിയോ യ്ക്ക് താഴെ കമെന്റ് ഇട്ടിട്ടുണ്ട്
ഹായ് അജു,സരിത, ജഗ്ഗു നമസ്കാരം.
നിങ്ങളുടെ യാത്രയേകുറിച്ചുള്ള അവതരണം ശരിക്കും രസിപ്പിക്കുന്ന രീതിയിലുള്ളതാണ്.
ഒരുപാട് ആസ്വദിച്ചു അവസാനം കുറച്ചു വിഷമം ഉണ്ടാക്കുന്ന സന്ദർഭം ഉണ്ടായെങ്കിലും ആർക്കും ഒരാപത്തും വരാതെ ഈശ്വരൻ കാതുരക്ഷിച്ചതിൽ അതിയായ സന്തോഷമുണ്ട്.
ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്. ഞാൻ ഒരു പ്രവാസിയാണ്ഉ. ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നിട്ടാണ് കാണുന്നത്.
എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
ശുഭരാത്രി.
Thank you... 🙏🙏🙏😍😍😍
Long trip pokumbol arinjirikkenda Chila karyangal. Sarikum useful video anu sarithe ethu.
💚💙💚
ജീവിതം ഒന്നേ ഉള്ളൂ ..
കഴിയുമെങ്കിൽ ഒരുപാട് യാത്ര ചെയ്യണം ..
അത് സന്തോഷങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും ആകണം ..
ആ അനുഭവത്തിലൂടെ പല പാഠങ്ങളും പഠിച്ചെടുക്കണം ..
അതിൽ നല്ലത് ജീവിതത്തിലേക്ക് പകർത്തണം ..
ഇഷ്ടമുള്ളത് കഴിക്കണം ..
ചിരിക്കണം ചിരിപ്പിക്കണം
കരയുന്നവരെ ആശ്വസിപ്പിക്കണം ..
ഹൃദയത്തോട് ചേർത്ത് നിർത്തണം
അർഹതയുള്ളവരെ അംഗീകരിക്കണം ബഹുമാനിക്കണം ..
അങ്ങനെ നന്മകളുടെ വശം ചേർന്ന് മുന്നോട്ട് പോകുമ്പോൾ നിങ്ങളെ മരണം തേടിവരും ഒരുനാൾ ..
അങ്ങനെ യാത്രയാകുമ്പോൾ കരയരുത് ..
നിങ്ങൾ ചെയ്ത നന്മകൾ ഓർക്കാൻ ഒരുപാട് പേരുണ്ടെന്ന് ആശ്വസിക്കണം
💚💙💚
സന്തോഷകരമായ ജീവിതം
സമാധാനപരമായ
മരണം
അതിനായ് പ്രാർത്ഥിക്കാം ..
അതിനായ് പ്രയത്നിക്കാം ..
ഹായ് ഞാൻ അനീസ് ജാസ് മലപ്പുറത്ത് തിരൂർ ആണ് സ്വദേശം.
ഹൈദരലി നി വേണൽ എതെങ്കിലും private വീഡിയോ ചോദിച്ചു നോക്കൂ 🤣
@@aneeschatty4263Hai..
Nokam.. tto
anees chatty athenthina 🤔
🙏... yathrakal orupadu ishtapedunnu njan..ippol othiri miss cheyyunnathum athanu...
@@sindhubinuraj ഇനി ഞാൻ വല്ലതും ചോദിച്ചാൽ തല്ലാനാണ് പരിപാടി അജുവേട്ടൻ 😄😂
Nalla Rasamundu Oru Cinema Kanda Pratheethi Arkum Onum pttathe Veettilethiyathil Santhosham Dhaivam Anughrahikkatte 🙏🙏🙏👍💕💞💕👍
Orupaadu chirichu chetta 😊😊😊😊💯😄njangal pravasikalkku ningalude oke videos kanumbozhanu oru relief.👍👍iniyum orupaadu story based videos cheyyanam . God bless you 🙏
Ajuetta e story munpu paranjittundalo, eppo kettappozhum chirichu chathu.... superrrrr👍👍👍💓💓💓💖💖💖
Ithrayum chirichond ningade video kandittilla😍
എന്തോ അജു ചേട്ടാ കാണുമ്പോൾ എന്റെ ചേട്ടനോ, അളിയനോ ആകുവാൻ വെറുതെ മോഹിക്കും എനിക്ക് സഹോദരങ്ങൾ ഇല്ല . രണ്ടു പേർക്കും നമസ്കാരം😍😍😊👍
😘😘😘
Laughed 😊a lot... Thanks🌹
Nalla rasakaramayi vazhi thettiya kadha paranju...kure chirichu. Ethepole vazhi thettiya oru yathra enikkumundu.athu pakshe , nedumbacherry to Kottayam aanennu mathram .
ഒരുപാട് ചിരിപ്പിച്ചു .... ഈ കഥയും അൽ സൈക്കോ അനൂപും😁😁😁😁
അജുച്ചേട്ടൻ സരിതച്ചേച്ചി ജഗു ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് എല്ലാ വീഡിയോസും കാണാറുണ്ട് bt കമന്റ് ഇടാറില്ല പക്ഷെ ഈ vdo കണ്ടു. ട്രാജഡി ആയിരുന്നെങ്കിലും ചിരിച് വയറു വേദനിച്ചു എല്ലാ ആശംസകളും നേരുന്നു 🙏 എന്റെ സ്ഥലം ഇരിഞ്ഞാലക്കുട ആണ്. ഞാനും വൈഫും ഇപ്പൊ ബഹ്‌റൈനിൽ. പുള്ളിക്കാരി നിങ്ങളുടെ വലിയ ഫാൻ ആണ് 👍❤️
Kelkan nalla rasandayrunnu. Chirichu oru vazhikay istoo 😆
chirichu chirchu pinee payannu payannu ningalude katha kettu
payangaram thanne makkale
This is perhaps one of your earliest videos I had watched and hence become your subscriber...I well and truly felt your pain ( even the kundu & kuzhi on the road)and laughed out loud as well; reminded me of the Malayalam movie Midhunam. Awesome narration / travelogue
Hai aju chetta, saritha chechi, jaggu.... Podicheri story super. Nigalude anubavam anekilum oru padu comedy story ayi. Ethu pole arkum undavathrikatte.
Thanks for Anees, Anees paranjhathil karyam undu, ethu kelkandey story thanney. Hope Anees so happy. Appo Pondicherry kku ulla Route -Ollur-Selam-Banglore-Chennai hahahahaha, chirichitu nilkunnilla😃😃. Pavam Valiya chechi yodu sad thonni , kozhi kale take care cheyyan trip cancell cheythallo ennu vicharichu. But chechi ye kozhi rakshichu, back pain ellathey🥰. Ennalum Ente Anoopeeee eei chathi aarodum cheyyarithu. Ennalum unforgettable trip, no doubt at All. Saritha paranjhapole Madura Temple’s Daivanjhakku Nanni. We laugh out , but big lesson to conscious and wake up this video. So Ajitheeee arrange another Trip with ur All fmly again Pondicherry 😜😜, ohhhhh Corona 😳😳😳😳😳... so let’s wait ❤️❤️❤️
Ella anugrahavum undavatte 🙏 be safe, stay safe
ആപത്തു സമയത്തു മധുര മീനാക്ഷിയായി സരിത അവതാരമെടുത്തു
Orupadu chirichuuu Aju chetttaa and Saritha chechiii 🤣🤣🤣🤣 aju chettan map 🗺 eduthuuu Saritha chechiii aduthuu poyiii ennnuuu vazhiii thetttiiii ennnnu patayumbol sarikum Chiriiii vannuuuu. Pondicherry story really superb 🤣🤣🤣🤣 parajathuuu ketttapol Chiriii vannakilum nallloruuu strange experience anuuu .👍👍👍👌👌👌👌🥰🥰🥰🥰
9:39 😂😂🤣🤣👍
നമ്മുക്ക് വഴി തെറ്റി 👀👀
ചേട്ടൻ തകർത്തു.....
Pedichu poyi aa tire pottiyennu kettappol, enthayalum ninghalku apathonnum varathe rekshapettallo, ini covid ellam mariyittu oru trip koode pokanam avideku, sarithechiku yellow color dress nalla suit aakunnundu sindhariyayitto innu, jaggunu janal vazhi kandu😃😃😍, aju ettan Katha paranjal kettirikkan thonnum, God bless u
നിങ്ങളെ തൃശൂര്‍കാരെ സംസാരം വേറെ ലെവലാ....👍👍
ഞാന്‍ പാവം മലപ്പുറത്തുകാരന്‍... ചേട്ടന്‍റെയും ചേച്ചിയുടേയും ഒരു ആരാധകന്‍.
യാത്രകൾ നമ്മുടെ ജീവിതത്തിൽ ചൊലുത്തുന്ന സ്വാധീനം ചിലർക്ക് സന്തോഷ്ത്തിൻറെഏതുമാകാം ചിലർക്ക് ദുഃഖത്തിന് നടുക്കുന്ന ശേഷിപ്പുകളുമായി മാറാറുണ്ട് നിങ്ങൾ പങ്കുവെച്ച് യാത്ര വിശേഷങ്ങൾ ഒരുപക്ഷേ ദൈവത്തിൻറെ ഒരു ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ അതു വലിയൊരു നടുക്ക്ത്തിൻറെ ഓർമ്മയായി മാറിയേക്കാം ആയിരുന്നു എല്ലാ യാത്രകളിലും നമ്മളോരോരുത്തരും പുലർത്തേണ്ട ജാഗ്രതയുള്ള കാര്യങ്ങളാണ് നിങ്ങൾ പങ്കുവെച്ചത് പ്രത്യേകിച്ച് ഒരു കുടുംബത്തിലെ എല്ലാ വ്യക്തികളും കൂടി നടത്തുന്ന യാത്ര വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ഒരു ഉത്തരവാദിത്വം നമ്മൾ ഒരു കാരണവശാലും കോംപ്രമൈസ് ചെയ്യാൻ പാടുള്ളതല്ല അജു ചേട്ടനും ,ചേച്ചിക്കും , ജഗ്ഗു വിനും മറ്റു കുടുംബാംഗങ്ങൾക്കും ദൈവത്തിൻറെ കരുതലും തലോടലും ഇനിയും ഉണ്ടാവും തീർച്ച പ്രാർത്ഥനയോടെ,,,😍😍😍😍
Thank you... 😍😍😍
ഇനിയെയും വഴിതെറ്റി പോകാനാണോ അടുത്ത ടൂർ എന്തായാലും സൂപ്പർ ആയിട്ടുണ്ട് കഥ എനിയും പ്രദീഷിക്കുന്നു ഇങ്ങനത്തെ കഥ കൾ
പോണ്ടിച്ചേരി യാത്ര കഥ കേട്ട് ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😁😁😁
ഹായ് അജുവേട്ട ഞാൻ അനീസ് ജാസ് മലപ്പുറത്ത് തിരൂർ ആണ് സ്വദേശം സുഖം തന്നെ അല്ലെ.
ഇനി ഞാൻ നിങളെ ബുദ്ധിമുട്ടികുലട്ട.😥
ഒത്തിരി സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ.
ഞാൻ ഒരു കാര്യത്തിനും ഇനി വാശിപിടികില്ല.
നിങ്ങളുടെ കുടുംബത്തിനും എന്റെ അല്ല ഞങ്ങളുടെ സഖാവിന് ഹൃദയത്തിൽ നിന്നും മായാത്ത സ്നേഹം മാത്രം നൽകുന്നു
U r 😊 Happy now..
@@sindhubinuraj തീർത്തും
😄😄😄😄😘😘😘
@@ajusworld-thereallifelab3597 പോലിസ്കാർക് എന്താ ഇവിടെ കാര്യം
2 perum supper, Dyvam nallath varuthatte, nalla family othiri Eshttamayi
Sambavam serious aanelum ningalude avatharanashyli mikavu kondu Kure chirichu....ithiri vishamathode irikkumbozhane vedio kandathu.. thanking both of you
ഇപ്പോൾ കഥ പറയുന്നതിലേറെ രസം ഈ പഴയ കഥ കേൾക്കാനാട്ടോ....എന്തായാലും അടിപൊളി
Actually madurai Meenakshi saved u...you can visit in future...nice vlog
കേൾക്കാൻ നല്ല രസമുണ്ട്
super katha😀😉😉😉
പോണ്ടിച്ചേരിയിലേക്ക് എനി പോകണ്ട. നിങ്ങളെ എന്നും കാണാല്ലോ ,സംഭവ കഥ സൂപ്പറായി .ഇത്തരം കഥകൾ എനിയും പ്രതീക്ഷിക്കുന്നു.
അജു എട്ടാ നിങ്ങളുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഖത്തറിൽ ജോലിചെയ്യുന്നു. എന്റെ നാട് കൊല്ലം.. എല്ലാം നന്മകളും നേരുന്നു
Thank you... 🙏🙏🙏😍😍😍
നമസ്കാരം... ഭയങ്കരം തന്നെ മുതലാളി... ഭയങ്കരം... 😃
നിങ്ങളെ കണ്ടുകൊണ്ടിരിക്കുമ്പോൾ നല്ല രസം ദൈവം അനുഗ്രഹിക്കട്ടെ
Rasam vegam idoo chetta chechi ..katta waiting...❤️❤️❤️
യാത്രാവിവരണം സൂപ്പർ
Njan ningalude pandathe kathakal parayunna video ellam download chydh vekkum...athrek istanu pandathe kathakal okke keelkanayit.
Charithram njangaliloode episode full njn download chydh ooro divasavum kaanumayirunnu.ippolathe thalamurak baavanayil maatram sangalpikanavunna aatmabendangaludeyum pandathe naadinteyum kathakal iniyum undeeel parayaneee...edhupolathe anubavangl aayalum mathitooo...anju cheetan ooro kaaryangalum oortheduth parayanathu keetirikkanthanne enthu rasama...love you both...geuutaneyum othiri istam..
Thank you... 🙏🙏🙏😍😍😍
Njanum Ummi koodi Chirich chirich kuzhanju 😁😂😂... Enthayalum Pwoli aayirunn 😁😁✌ Aju chettane saritha chechiye orupaadu ishtam aanu💝 Njangal ellaa ni8ilum video kanditta kidakkaar ullu 💝💝 Ningal 2 perum Superttaaa 👌 Nammude jegu kuttanum 😍💝✌✌...
പോണ്ടിച്ചേരി കഥ പണ്ട് കേട്ടവർ ആരും ഇല്ലെ ഇവിടെ🤔🤔🤔😍😍
Njangal Pondicherry il anu
ഞാനുണ്ട്
എന്നും ഓർത്തു ഇരിക്കാൻ പറ്റിയ ടൂർ സൂപ്പർ
Super duper.
Backinnu jaggu video nirthalle
എനിക്ക് ഏറ്റവും കൂടുതൽ കാണാനിഷ്ടം കുക്കിംഗ് വീഡിയോ സുകൾ ആണ് ഞാൻ ഇവിടെ സൗദി അറേബ്യയിൽ ആയതുകൊണ്ട് നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടിട്ടാണ് ഞാൻ ഇവിടെ ട്രെയിൻ ചെയ്യാറുള്ളത്
Ivarude cooking videos ilum kooduthal fans Ee videos nanu bro..
ദൈവം നിങ്ങളെ അനുഗ്രഹിച്ചു🙏🙏🙏
അജു and സരിത ചിരിക്കുമ്പോഴും അന്ന് ടെൻഷൻ അടിച്ചു ഒരു വഴിക്കായിട്ടുണ്ടാവും അല്ലെ , എന്തായാലും ഇത് കേട്ട് ഞങ്ങൾ ചിരിച്ചു ഒരു വഴിക്കായി കേട്ടോ,
Ningade samsaram kelkaan adipoliyaa.
Nalla rasund kelkkan
Hii saritha &ajuetta നിങ്ങൾ ഈ കഥ പറഞ്ഞപ്പോൾ ഞാനും ആ വണ്ടിയിൽ ഉണ്ടായിരുന്നപോലെ തോന്നിപ്പോകുന്നു. അത്രക്ക് നന്നായി പറയാൻ നിങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ആ ഡ്രൈവർ അനൂപ് ഇപ്പോഴും ആളുകളേം കൊണ്ട് ടൂർ പോകുന്നുണ്ടോ 🤣. എന്തായാലും വലിയൊരു അപകടത്തിൽ നിന്നും ദൈവം നിങ്ങളെ രക്ഷിച്ചല്ലോ. God is Great.
ചത്തിട്ടില്ല... ജീവനോടെ ഉണ്ട്😇😇😁
@@Tom-rv8mc സുഹൃത്തേ dont feel bad. വിഷമം ആയെങ്കിൽ sorry tto
@@krishnanjaly5376 ഏയ് എന്ത് വിഷമം... no prblm✌✌😁
അനൂപ് സന്തോഷ് ellam marannu ajuvetante koode poyi oru video cheyyamo??
എന്റെ പേര് ജിബിൻ ജോസഫ്
ഞാൻ കോട്ടയം ജില്ലയിൽ ആർപ്പൂക്കരയിൽ താമസിക്കുന്നു
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി അജു ചേട്ടന്റ ഉം സരിത ചേച്ചി ടെയും അവതരണം പിന്നെ ഇത് പോലെ ഒരു കൂട്ടായ്മ്മ കണ്ടിരിക്കുന്നത് സിനിമയിൽ മാത്രം ആണ് എനിക്ക് ഒരുപാട് ഇഷട്ടം ആണ്
എല്ലാവരെയും
ഞാൻ 2ദിവസം ആയിട്ടുള്ളു ചേട്ടന്റെയും കുടുംബംത്തിന്റെ ഉം വീഡിയോസ് കാണുന്നത് ഒരു പാട് സന്തോഷം
ഗോഡ് ബ്ലെസ് ഓൾ ഫാമിലി
Thank you... 🙏🙏🙏😍😍😍
ദൈവം നിങ്ങളുടെ കൂടെയുണ്ട്....... നല്ല വീഡിയോ....
കഥ ഒരേ പൊളി ചേട്ടാ.. 😍
സരിത ചേച്ചിയുടെ കഥ പറച്ചിൽ കേട്ടിരിക്കാൻ നല്ല രസാണ്..
ഇതിപ്പോ ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ നല്ല രസമുണ്ടെങ്കിലും , ആ സമയത്തു അത് അനുഭവിച്ചവർക്കു അത്ര സുഖം ഇല്ലാത്ത ഒരു കാര്യം ആണല്ലോ..
സത്യം പറയാല്ലോ .. നമ്മളും നിങ്ങളുടെ കൂടെ ആ യാത്ര പോയി എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ് ..👏👏 ഓരോ നിമിഷവും നേരിട്ട് കണ്ടനുഭവിച്ചപോലെ ...
ട്രിച്ചിയും, തഞ്ചാവൂരും, ചിദംബരവും, തിരുവണ്ണാമലയും , മധുരയും ഒന്നും കൂടി കണ്ടു വന്നു..
എന്നാലും അജുവേട്ടാ 🙆😄 ... ഇത്തിരി അധികം കാർക്കശ്യം കാണിച്ചിരുന്നു എങ്കിൽ പോണ്ടിച്ചേരി പണ്ടേ എത്യേനെ ..അടുത്ത കൂട്ടുകുടുംബ യാത്രകൾ സുഖമാവട്ടെ .. ✌️✌️
അതെ 👍, അത് ശരിയാണ്
പക്ഷെ ഇത് ഞാൻ പറയുമ്പോൾ ചേട്ടൻ പറയുന്ന ഒരു കാര്യം ഉണ്ട്.... വഴി തെറ്റിയപ്പോൾ തന്നെ അവനോട് പറഞ്ഞിരുന്നെങ്കിൽ...... ചിലപ്പോൾ കൊടൈക്കനാൽ ഹെയർ പിൻ കയറുമ്പോഴാവും ടയർ പൊട്ടുക... അപ്പോൾ നമ്മൾ എല്ലാരും കൊക്കയിൽ വീണു മരിച്ചേനെ ന്ന്...
🤭🤭🤭🤭🤭
@@ajuslearningclass9069 എന്റെ അപ്പൊ .. 🤣🤣🤣🤣🤣 അജുവേട്ടൻ അപാരം തന്നെ!!
@@ajuslearningclass9069 അജുവേട്ടന് ദൈവീക വിളിപാട് ഉണ്ടായോ ( യതാർത്ഥ വഴികാട്ടി )
@@ajuslearningclass9069 കാര്യങ്ങൾ എങ്ങനെ തലകുത്തിമറിഞ്ഞാലും .. പന്ത് അജുവേട്ടൻ്റെ കോർട്ടിൽ തന്നെ ,
ഒരു മാതിരി ബൂമറാങ്ങ് എറിഞ്ഞ പോലെ
എന്റെ അമ്മോ ചിരിച്ചു വശം കെട്ടു 🤣🤣. ഇനി പോകുമ്പോൾ അനൂപിനെ തന്നെ ഡ്രൈവർ ആയി വിളിച്ചോ, ഓർമ്മകൾ അയവിറക്കാൻ അവൻ കൂടെ ഉള്ളത് വളരെ നന്നായിരിക്കും 🤣. സരിത കഥകൾ പറയാൻ ബഹു മിടുക്കി 👌👌👌.
Athe.. Anoop ine mathre vilikkavuw
@@sindhubinuraj അയാൾ ഈ വിഡിയോയ്ക്ക് താഴെ കമെന്റ് ഇട്ടിട്ടുണ്ട്
Vannaaaloooo, orkunnuuu aa video vazhi ariyathe poya video
Sarithe iyalu vazhi thettiya ponenu paranjathu ipozhum orkunnu
But njan veendum kanum😀
ഞാൻ പോണ്ടിച്ചേരി ഉണ്ടായിരുന്നു 2010ഇൽ..
Njan evidepokan vandi book cheyumbolum drivernod chodhikum tyre ok alle.air ille ennokke.mol ootyil anu padichirunnath.
ഗ്യാപ്പിൽ കേറി അജുവേട്ടൻ അടിച്ച സാനം പൊളിച്ചു (അതിൽ മാത്രെ ഒള്ളു ബഹുമാനം )
അജുചേട്ട സരിത ചേച്ചി ജെ ഗു മോനെ നിങ്ങളുടെയാത്ര സൂപ്പർ വഴി തെറ്റി യാൽ പറഞ്ഞു കൊടുകാരുന്നു യാത്ര കുറച്ചു പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട് സരിത ചേച്ചി നിങ്ങളുടെ യാത്ര രസം ഉണ്ട് കേൾക്കാൻ
Aju
Thanks God,
Most of the rental vahiciles buying used tyers ,I have same experience years back.thanks, Genuine story, good, keep it up.
"ങ്ഹാ, അത് ശരി, അവൻ എവിടം വരെ പോകുമെന്ന് നോക്കട്ടെ..." 😂😂😂
അജു ചേട്ടോ, ഞാൻ ഉടനെ അങ്ങോട്ട് വരുന്നുണ്ട്. അങ്ങയുടെ കാൽ തൊട്ട് വണങ്ങി ശിഷ്യത്വം സ്വീകരിക്കണം...🙏
അനുഗ്രഹിച്ചിരിക്കുന്നു ശിഷ്യാ...
😄😄😄😄
@@ajusworld-thereallifelab3597 ഗുരുവേ 🙏🤭 ... ഞാൻ ധന്യനായി
Home tour il പറയുന്ന ettumanoore വീട് ഞങ്ങളുടെ ആണ്..അത് കേട്ടപ്പോൾ അതിശയം തോന്നി.so happy..hearty welcome to our home
ഞങ്ങൾ ഏറ്റുമാനൂർക്ക് വരുമ്പോൾ താങ്കളുടെ വീട്ടിൽ വരും 👍👍👍👍 ഉറപ്പ് 😍😍😍😍
@@ajusworld-thereallifelab3597തീർച്ചയായും വരണം.
@@ajusworld-thereallifelab3597 എന്റെ അച്ഛനും അമ്മയും നിങ്ങള് പറഞ്ഞത് കേട്ട് വല്യ സന്തോഷത്തിലാണ്
@@salinimohan3023 🙏🙏🙏🙏😍😍😍😍
Super story everyone have similar stories
സരിത ടെ ഡ്രസ്സ് superb... yellow colour Nalla ചേർച്ച...പിന്നെ hairstyle onnu മാറ്റി നോക്കി try cheythu koode....ചെറിയ layer cut ചെയ്താൽ നന്നാകും ന്നു തോന്നുന്നു....ചുമ്മാ ഒരു opinion പറഞ്ഞതാ kto...ഇപ്പൊതെ look adipoli aa
എനിക്ക് ഇഷ്ടാണ് hairstyle മാറ്റാൻ.... അറിയാത്തത് കൊണ്ടാണ് മാറ്റാത്തത് ... മര്യാദക്ക് മുടി കെട്ടാൻ പോലും എനിക്കറിയില്ല..... 😒😒🤭🤭🤭
ഞാൻ വിചാരിക്കാറുണ്ട് ആരെങ്കിലും ഒന്ന് വൃത്തിയിൽ കെട്ടി തന്നിരുന്നെങ്കിൽ.... ന്ന്.... ☺️☺️☺️
@@ajuslearningclass9069 oru beauty Parlour el poyi layercut cheythu nooku... അവർക്ക് ideas ഉണ്ടാകും...പണ്ട് കല്യാണത്തിന് Parlour el poya കാര്യം ഓർമ ഉണ്ട് kto
@@nimmyginesh നിമ്മി സഖാവെ. പണ്ട് ഈ ടീച്ചർ ചേച്ചി. കല്യാണ തലേന്ന് പുരികം trade. ചേയ്യാൻ പോയ കഥ പറയുന്നുണ്ട്.
അജുവേട്ടൻ ടീച്ചർ ചേച്ചിയുടെയും. കല്യാണ വിഡിയോയിൽ
@@aneeschatty4263 anees സഖാവേ...അത് ഓർമ ഉണ്ട്...എന്നാലും വേറെ ഒരു സ്റ്റൈൽ pareekshikkavunnathe ഉള്ളൂ...ഒരു celebrity Alle അവർ
Poliiiii.... M😍🥰😘🥰😘🥰🥰🥰
We are from Thrissur but live in Bangalore, we used to drive back and forth . So I could easily relate to your story.. really enjoyed 😂
Ningal samsarikunat kattirikkan nalla rasaa👌
Kalake monaaa kalake
Super story kettapo Chiri vennu
Aju chettan ntta eyes open aku
പ്രിയപ്പെട്ടവരേ നല്ലകഥ
.കേൾക്കാൻ നല്ല രസ ണ്ട് ട്ടാ
Athukaranam ennepolullorkum kanan pati.. Iniyum pazhaya kure karyangal videovilude kaatumallo
.
Hi Saritha, you are one of the most intelligent person I have ever met. The reason why I am saying this because in one video you recommended few channels, Mallu analyst, prathapan food tv, Adv jayashankar etc. All of them excellent channels.that shows your high intellectual caliber. Regards from Canada
Thank you... 😍😍😍
നല്ല ഒരു ഓർമ .നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നാട്ടിലെത്തിയ പോലെ ഒരു ഒല്ലൂക്കാരൻ
Thank you... 🙏🙏🙏😍😍😍
Sarithaaaa kannu sradhicho tto😄😄😄
Aju chettoi saritha chechiyee jaggu monuse 😍😍😍😍😍Love uuuuu family
Chetta chechi super
അജുവേട്ടാ ജീവിതത്തിൽ ഒരു വട്ടമെങ്കിലും കാണേണ്ട ഒരു സ്ഥലം തന്നെയല്ലെ മധുര മീനാക്ഷി ക്ഷേത്രം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ പലവട്ടം പോയിട്ടുണ്ട് 👍👍👍
ഞാൻ ഒരുപാട് ചിരിച്ചു...ലൗ u both
Super story aju ettan and saritha chechi