#Howtorepair

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2022
  • 3000 രൂപ വരെ ലാഭിക്കാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ
    #keralamatestech
    Editing-kinemaster
    music-kinemaster
    pics-flipkart.com
    #Howtowashingmachinemotorcheck
    #washingmachinmotor
    #Spinmotornoworking
    #spindrivewashingmachine
    #machinemotor
    #motorwashingmachine
    #washingmachinework
    #washinwashingmachinemotorrepair
    #whirlpoolwashingmachinemotorrepair
    #repairwasher
    #washingmachinerepairnhindi
    #diywashingmachinerepair
    #electricmotorwashingmachinetimercheck
    #washinhmachinecapacitorcheck
    #washingmachinerepair
    #m4techvideos
    #spinnernotworking
    #dryernotrotatingwashingmachine
    #spinnerrepair
    #electricalequipmentrepair
    #electricalrepair
    #washingmachinerepairmalayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 49

  • @mohamedbashir4864
    @mohamedbashir4864 4 หลายเดือนก่อน +3

    Bro എന്റെ വീട്ടിലെ haier semi വാഷിംഗ്‌ മെഷീൻ ഈയിടെ ആയി ഒരു സൈഡ് മാത്രം കറങ്ങുന്നു.. അതായത് മുന്നിലോട്ട് കറങ്ങി നിൽക്കും പിന്നെ പിന്നിലോട്ട് കറങ്ങേണ്ട സമയം മുഴുവൻ അങ്ങനെ സ്റ്റിൽ ആയി നിൽക്കും വീണ്ടും മുന്നിലേക്ക് തന്നെ കറങ്ങും നിൽക്കും വീണ്ടും മുന്നിലേക്ക് തന്നെ.. ഇത് എന്തുകൊണ്ടാവാം ടൈമർ കംപ്ലയിന്റ് ആവുമോ?

  • @tatozhandmade4311
    @tatozhandmade4311 ปีที่แล้ว

    ഉപകാരപ്രദം. Thanku

  • @sukumarankochupilla6448
    @sukumarankochupilla6448 ปีที่แล้ว +4

    പറയുന്നത് മാസിലായി. കറണ്ട് കൊണ്ടുള്ള കളിയാണ് അല്പം അതു മായി ബന്ധം വേണം. ഓക്കേ 👍👍👍

  • @iwiinc4937
    @iwiinc4937 ปีที่แล้ว

    thank you bro ...kadayil koduthal avar ath poyi ith poyi ennokke paranj cash adikkum...ellarum illa chila aalukal

  • @jyothismvk
    @jyothismvk ปีที่แล้ว +1

    Good. Veetil ini problem vsnnal nokkam👍👍tnx very much

  • @pathanamthittakaran81
    @pathanamthittakaran81 6 หลายเดือนก่อน

    എന്റെ panasonic semi വാഷിംഗ്‌ മോട്ടോർ ചില സമയത്തു വർക്ക്‌ ആവില്ല ഇടക് കറങ്ങും സ്വിച്ച് off ആക്കി ശേഷം കുറെ മണിക്കൂർ കഴിഞ്ഞു on ആകുമ്പോ വാഷ് മോട്ടോർ കറങ്ങും പിന്നെ ഇടക്ക് നില്കും എന്താ പ്രശ്നം ടൈമർ ആയിരിക്കുമോ?

  • @marhabamarhaba6988
    @marhabamarhaba6988 ปีที่แล้ว

    അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു

  • @rasikpa5951
    @rasikpa5951 ปีที่แล้ว

    👍❤️

  • @sandrasatish2525
    @sandrasatish2525 ปีที่แล้ว

    good explanation

  • @jojo-os8jl
    @jojo-os8jl ปีที่แล้ว

    സൂപ്പർ 👌🏻👌🏻👍

  • @msmixworld9157
    @msmixworld9157 ปีที่แล้ว

    Sir, capasitor ok anu but oru side lott karangi nilkkum pinne karakki vittale oposit karangu enthanu problem pls repllyy

    • @keralamatestech
      @keralamatestech  ปีที่แล้ว

      Please check top cover inside wires all are ok or not.. Timer poyaalum ee complaint anenkilum ee problem varum

  • @anilkumarg68
    @anilkumarg68 ปีที่แล้ว

    ഡിഗ്രി കംപ്ലീറ്റ് എൻറെ വിഷമം കൊണ്ട് ഞാൻ നോക്കട്ടെ നോക്കട്ടെ ഞാൻ പറയാം

  • @nishadabu5148
    @nishadabu5148 9 หลายเดือนก่อน

    ഈ കമ്ബ്ലൈൻഡ് കൊണ്ട് സ്പിൻ ന് മാത്രം വർക്ക്‌ ചെയ്യാതെ വരുമോ 🙏🏻🙏🏻

    • @keralamatestech
      @keralamatestech  9 หลายเดือนก่อน

      സ്പിന്നറിന്റെ കപ്പാസിറ്റർ ചേഞ്ച്‌ ചെയ്ത് നോക്ക് ശരിയാകും

  • @jabirkan
    @jabirkan ปีที่แล้ว

    Vere oru cheriya capacitor kandalo adu endinulladaa??

    • @keralamatestech
      @keralamatestech  ปีที่แล้ว

      1 spinner 2 washing

    • @jabirkan
      @jabirkan ปีที่แล้ว

      Ende wash machinil 4 wire ulladum 3 vayarulla smal capacitim ind? Smal capacitor endinulladaa?

  • @sunilkumarsunilkumark8892
    @sunilkumarsunilkumark8892 ปีที่แล้ว

    good

  • @ayishaabu6245
    @ayishaabu6245 8 หลายเดือนก่อน

    ഒരു സൈഡ് മാത്രം കറങ്ങുന്നത് എന്താ ചെയുക

    • @keralamatestech
      @keralamatestech  8 หลายเดือนก่อน

      ഓവർലോഡ്, മെഷീൻ വച്ചിരിക്കുന്ന സ്ഥലം ലെവലിൽ അല്ലെങ്കിൽ, ഇതെല്ലാം ചെക്ക് ചെയ്തു നോക്കിയിട്ട് മാറിയില്ലെങ്കിൽ മെഷീൻ ഉള്ളിലെ component ചെക്ക് ചെയ്തു നോക്കണം

  • @anilkumarg68
    @anilkumarg68 ปีที่แล้ว

    ഇടക്കിടക്ക് ഞാൻ നോക്കട്ടെ നോക്കട്ടെ ഞാൻ പറയാം

  • @kabeerkabeerka9023
    @kabeerkabeerka9023 ปีที่แล้ว

    കപ്പാസിറ്റർചീത്തയായിപോരതാണെന്കില്മോട്ടോർ എങ്ങിനെചെക്ക്ചെയ്യും

    • @iwiinc4937
      @iwiinc4937 ปีที่แล้ว

      ath videoyil sparate kaanichittundallo th-cam.com/video/BtEVQtquwYM/w-d-xo.html

    • @keralamatestech
      @keralamatestech  ปีที่แล้ว

      Thank you🙏

    • @keralamatestech
      @keralamatestech  ปีที่แล้ว

      Video yil und bro plz check

    • @chinnushinu4191
      @chinnushinu4191 ปีที่แล้ว

      capasitor aadyam checkcheyyanam..

    • @arfuaysha9111
      @arfuaysha9111 ปีที่แล้ว

  • @Niggeshhnteandi
    @Niggeshhnteandi ปีที่แล้ว +2

    Onnum on avvn ila nth cheyyum

    • @keralamatestech
      @keralamatestech  ปีที่แล้ว

      aadyam power supply varunnundonnu check cheyyanam ..sesham capacitor nokkanam video kandu nokku athil capacitor check cheyyunnath und

  • @Sanoos159
    @Sanoos159 11 หลายเดือนก่อน

    കറങ്ങുന്നതും ശബ്ദവും കുറവാ ഇത് എന്താ കാരണം പറയാമോ

    • @keralamatestech
      @keralamatestech  11 หลายเดือนก่อน

      തുണികൾ അളവിലും കൂടുതൽ ഇട്ടാൽ സ്ലോ ആകും.. ഡ്രൈൻ ഫിൽറ്റർ ക്ലീൻ ചെയ്തു നോക്കുക. വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക അളവിലും കൂടുതൽ പാടില്ല, മോട്ടോർ ബെൽറ്റ്‌ ലൂസ് ആണോ എന്ന് നോക്കണം,

  • @user-ze6bn8ms1m
    @user-ze6bn8ms1m 4 หลายเดือนก่อน

    Capacitor എത്ര രൂപ ആവും pls റിപ്ലൈ

    • @keralamatestech
      @keralamatestech  4 หลายเดือนก่อน

      200 roopa

    • @user-ze6bn8ms1m
      @user-ze6bn8ms1m 4 หลายเดือนก่อน

      @@keralamatestech ok
      tnx

    • @akp5925
      @akp5925 9 วันที่ผ่านมา

      2 വയർ capacitor ഉപയോഗിക്കാമോ രണ്ടിനും വേറെ വേറെ

    • @keralamatestech
      @keralamatestech  9 วันที่ผ่านมา

      Yes

  • @darkcoffee9239
    @darkcoffee9239 11 หลายเดือนก่อน

    Bro dm cheyyan patto

    • @keralamatestech
      @keralamatestech  11 หลายเดือนก่อน

      ചോദിച്ചോളൂ..

  • @ayishaabu6245
    @ayishaabu6245 8 หลายเดือนก่อน

    ഓവർ ലോടല്ല സാദാ മെഷീൻ ആണ്

    • @keralamatestech
      @keralamatestech  8 หลายเดือนก่อน

      Top ലോഡർ അല്ല ഉദ്ദേശിച്ചത്... അളവിൽ കൂടുതൽ തുണികൾ മെഷീനിൽ ഇടുമ്പോൾ ഇങ്ങനെ വരാറുണ്ട്